Rather Sh.then Osama bin laden also a good mango tree.because more stone pelting on laden more than Ravichandran.
@വിശുദ്ധകാരുണ്യവാൻ4 жыл бұрын
"Sir" എന്ന് ആത്മാർഥമായി വിളിക്കാവുന്ന വ്യക്തിത്വം.. U r great... താങ്കളുടെ ഓരോ പ്രഭാഷണവും തരുന്ന അറിവിന് പകരം വെക്കാൻ ഒന്നുമില്ല..
@thopil19434 жыл бұрын
I respect this person very much. Sri Ravichandran is brilliant.
@sanalmes14 жыл бұрын
ഇത് കൊള്ളാമല്ലൊ പുതിയ സിനിമ റീലീസ്സ്. പോലെ ഇപ്പോൾ കേരളത്തിൽ രവിചന്ദ്രൻ സർ ആണ് സൂപ്പർ സ്റ്റാർ
@rasheedpm10634 жыл бұрын
"അതറിയണമെങ്കിൽ എന്റെ അടുത്ത പ്രഭാഷണം ശ്രദ്ധിച്ച മതി" ❤️❤️❤️❤️❤️🔥🔥👌
@jobitbaby29274 жыл бұрын
അതെ super dialogue ആണ് 👌👌
@jobitbaby29274 жыл бұрын
അതെ super dialogue ആണ് 👌👌
@babymanoj25213 жыл бұрын
കേരളത്തിൽ ഇതുപോലെ ചിന്തോദ്ധീപകമായി സംസാരിക്കാൻ കഴിയുന്ന മറ്റൊരു വ്യക്തിത്വം ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്...100% വ്യക്തമായ ഉത്തരങ്ങൾ.. മറുപടി കേൾക്കുന്ന ആർക്കും ആ വാക്കുകളിലെ ആത്മാർത്ഥത മനസ്സിലാവും.. മുഖാമുഖം വളരെ പെട്ടന്ന് തീർന്നപോലെ... ചോദ്യകർത്താവ് വളരെ കൃത്യമായ ചോദ്യം കൃത്യമായി ഇടപെടലോടെ നടത്തി.. അഭിനന്ദനങ്ങൾ സുഹൃത്തേ.. രവിചന്ദ്രൻ സർ നെ പോലെ ഒരു അദ്ധ്യാപകൻ ഞാൻ പഠിച്ച മലപ്പുറം ഗവർമെന്റ് കോളേജിൽ ഒരു 89/90 കാലഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നു ആശിച്ചു പോയി,....
@rajendranpillai27634 жыл бұрын
സതൃസന്ധമായി സംസാരിക്കുന്ന രവിചന്ദ്രൻ മാഷിന്റെ സംസാരം വളരെ ഇഷ്ടപ്പെട്ടു.. ഇങ്ങനെയുള്ള മനുഷ്യർ ഇപ്പൊഴുമുണ്ടോ
@LIGHTANDACTION4 жыл бұрын
ആര് തെറ്റ് ചെയ്താലും ശെരി ചെയ്താലും അത് ചൂണ്ടിക്കാണിക്കണം., "രാഷ്ട്രീയക്കാർക്കും മതവിശ്വാസികൾക്കും ഇല്ലാതെ പോയ ഒന്ന് " ആ ഒരു ക്വാളിറ്റി ആണ് rc യെ മറ്റു സ്വതന്ത്ര ചിന്തകരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്നും എനിക്കു തോന്നിയിട്ടുണ്ട്. കേരളത്തിലെ ഒരുപാടു ചെറുപ്പക്കാർക്ക് യുക്തിചിന്തയുടെ മാർഗത്തിലേക്കെത്താൻ rc യുടെ പ്രസംഗങ്ങൾ സഹായകമായിട്ടഉണ്ട്.
@ushacr26424 жыл бұрын
നിരീശ്വരവാദികൾക്ക് വേണ്ടി സംസാരിക്കാൻ കഴിവുള്ള ഒരാളാണ് സർ ravisir ആണ് നമ്മുടെ ധൈര്യവും ശക്തിയും
@sumeshps62594 жыл бұрын
എല്ലാ വിഷയത്തിലും പാർട്ടി നോക്കി , സ്വന്തം മതം നോക്കി മാത്രം പ്രതികരിക്കുന്ന എല്ലാ മലയാളികൾക്കും ഈ വീഡിയോ സമർപ്പിക്കുന്നു 😂🤣
@jayapal_muralidhar4 жыл бұрын
ധീരനായ മനുഷ്യൻ
@santhoshlalpallath16654 жыл бұрын
വളരെ നല്ല interview. ഒരു യഥാർത്ഥ സ്വതന്ത്ര ചിന്തകന്റെ ഈ നിലപാടുകൾ സ്വീകാര്യമാണ്. Good 👍😍
@pradeepmelekalam20454 жыл бұрын
രവി സർ അറിവിന്റെ മഹാസഗരം 😍👌👌
@abuseatcover86834 жыл бұрын
അറിവ്.ഇല്ലാത്തവർക്ക്
@Demon922954 жыл бұрын
@@abuseatcover8683 Manukshyan alle pulle
@nandhakishor1034 жыл бұрын
@@abuseatcover8683 arivillathavar alle ariv neduka.
@strwrld86434 жыл бұрын
✋.....RC. പറയുന്ന കാര്യങ്ങൽ ശരിയായതുകൊണ്ടാണ് മതജീവികൾ എതിർക്കുന്നത്..... തെറ്റിനെ എതിർക്കുന്നവരാണ് മത ജീവികളെങ്കിൽ ഒരിക്കലും അവർ ആ മതത്തിൽ ഉണ്ടാവുകയില്ലല്ലോ......👍......
@muhammadasif-ld3wy4 жыл бұрын
അഭിനന്ദനങ്ങൾ ❤️💖🙏
@roymammenjoseph11944 жыл бұрын
I am impressed-"അതറിയണമെങ്കിൽ എന്റെ അടുത്ത പ്രഭാഷണം ശ്രദ്ധിച്ച മതി."
@georgekuttykochumman44984 жыл бұрын
What he says is true and super. Some people like to see what they want to see with a poisoned and prejudiced mind. That's all. Hence they see Ravi Chandran sir as they are upto.
@yourstruly12344 жыл бұрын
Honesty and non-diplomacy and no hypocrity in every answer..That is the feauture of RC..
@sreekumarb92104 жыл бұрын
ഇന്നി ഒരു മണിക്കൂർ വേറെ ഒന്നുമില്ല
@akhildas0004 жыл бұрын
"തളർച്ചയുണ്ടോ എന്ന് അറിയണമെങ്കിൽ അടുത്ത വിഡിയോകൾ കണ്ടാൽ മതി" - എജാതി 😂😂
@antonyrobin31644 жыл бұрын
How honest he is😮 he is really great👍👏
@lifewin9994 жыл бұрын
Nice talk Congratulations to Shibu Sir and RC 👍❤️
@farzanahameed4764 жыл бұрын
Crystal clear
@bijumjoseph4 жыл бұрын
Ravichandran sir.... പൊളിച്ചു....
@swapnasapien.73474 жыл бұрын
അറിവ് + ചങ്കൂറ്റം = രവിചന്ദ്രൻ മാഷ്
@marcelluskellen55133 жыл бұрын
I realize it is kind of randomly asking but do anyone know of a good site to watch new tv shows online?
@lianlawrence56713 жыл бұрын
@Marcellus Kellen flixportal :D
@marcelluskellen55133 жыл бұрын
@Lian Lawrence thanks, signed up and it seems like a nice service =) Appreciate it!!
@lianlawrence56713 жыл бұрын
@Marcellus Kellen happy to help :D
@pratheeshlp61853 жыл бұрын
💚💚💚💚💚💚💚
@armstrong40484 жыл бұрын
I AM A CHRISTIAN, BUT I LOVE THESE AETHIST & INDEPENDENT THINKERS, BECAUSE WE NEED PEOPLE IN THE GALLERY TO UNDERSTAND OUR POSITIVE & NEGATIVE IN THE GAME, AFTER ALL ITS THE GAME BETWEEN GODS & DEVILS, OR THE OTHER WAY POSITIVE THINKERS & NEGATIVE THINKERS, HENCE THE PLAYERS IN THE FIELD NEEDS JUDGES & REFREES. LET THEM ACT AS A NGO TO HELP THE GOVERNMENT🤗
@user-cy7sh2xh6e4 жыл бұрын
Excellent👌... Nothing much to say❤️💯💯💯
@robichanjobs4 жыл бұрын
RC.... The real hero of this era.....🙏🙏🙏
@gopakumarsivaramannair47594 жыл бұрын
What a wonderful presentation.u r unique
@deepthy79974 жыл бұрын
രവിചന്ദ്രൻ 👍😊
@sandeepsudha99074 жыл бұрын
1:04:55 കൃത്യത and സത്യത at its peak 🔥
@okstamps40974 жыл бұрын
ദൈവ വിശ്വാസമെന്ന ഒരു ചതിയോളം പോന്ന മറ്റൊരു ചതി ഈ ഭൂലോകത്തില്ല. പ്രമേഹം പല രോഗങ്ങളുടെ മൂല കാരണമാകുന്ന പോലെ, irrational ആയതുകൊണ്ടുള്ള പല നാശ നഷ്ടങ്ങളുടെയും മൂല കാരണം ദൈവ വിശ്വാസമാണ്. ഇതിൽ ദൈവം നിരപരാധിയാണ്, കാരണം ഇല്ലായ്മക്കു തെളിവ് തരാൻ കഴിയില്ലല്ലോ.
@roopeshkumar28704 жыл бұрын
Great Speech
@suniljanardhanan23304 жыл бұрын
RC is always clarity about his thoughts.
@sijuvarghesep91854 жыл бұрын
നിങ്ങളുടെ കൂടെ ഞാനും ഉണ്ട് ട്ടൊ.
@sunilmathew33234 жыл бұрын
Sir glad to see u back on essence
@deepthy79974 жыл бұрын
തീ അണക്കുക എന്നത് മാത്രമാണ് പരിഹാരം, തീയിൽ ചാടാൻ ഒരുപാട് സതിമാർ ഉണ്ട്. തീ വേണമെന്ന് വാദിക്കുകയും അതിലെക്ക് സതിമാരെ ചാടിക്കാൻ തയ്യാറാക്കി നിർത്തിയവർ, തയ്യാറായി നിൽക്കുന്നവർ ഒക്കെ ഉണ്ട് ഇവിടെ . അവർ ആ തീയെ ന്യായികരിച്ചു കൊണ്ടേ ഇരുക്കും. ആ തീ സമൂഹത്തിന് ആവിശ്യവും അനിവാര്യവും ആണ് കാരണം ആ തീ ആണ് സമൂഹത്തിനു വെളിച്ചവും നേർവഴിയും കാണിക്കുന്നത്. അതുകൊണ്ട് അതിലേക്ക് ആളുകൾ വീണ് ആ തീ കൂടുതൽ അളിക്കേണ്ടത് സമൂഹത്തിന്റെ ആവിശ്യം ആണ് എന്നൊക്കെ ഉള്ള മഹത് വാചകങ്ങൾ തീയിലേക്ക് ആളെ ചാടിക്കുന്നവരും ചാടുന്നവരും പറഞ്ഞു കൊണ്ടേ ഇരിക്കും. അതുകൊണ്ട് ആ തീ അണക്കുക എന്നത് മാത്രമാണ് മതം dilute ചെയ്തു ഈ സമൂഹത്തെ ഈ അനാചാരത്തിൽ നിന്നും മുക്തി നേടിക്കാനായിട്ട് ഒരു മാർഗം ഉള്ളൂ.
@ranjeesh4904 жыл бұрын
ഒരുപാട് നന്ദി സർ...
@jobitbaby29274 жыл бұрын
രവിചന്ദ്രൻ sir നോടുള്ള ബഹുമാനം എനിക്ക് ദിനം തോറും കൂടി കൂടി വരുന്നു..........
@malving13174 жыл бұрын
Oru drishyam padam kanda feeling, edge of seat thriller
@mohammedsaidlove4 жыл бұрын
Corporate രാജ്യം മുടിക്കും.. പക്ഷെ നല്ല ജോലി കിട്ടാൻ വിദേശ കോർപ്പറേറ്റ് രാജ്യം വേണം.. എന്തൊരു വിരോദാഭാസം..
@cksartsandcrafts38934 жыл бұрын
മീൻ മുള്ളും പൂച്ചയും ഉദാഹരണം നല്ലതു പോലെ മനസ്സിലാക്കുക. നല്ല ജോലി = മീൻ മുള്ളു തന്നെയാണ്!
@nanduvasanthakumar46924 жыл бұрын
അതുകൊണ്ട് മീൻമുള്ള് ഉപേക്ഷിച്ച് എല്ലാവരും പട്ടിണി കിടക്കുക... വിശന്നു മരിച്ചാലും കുഴപ്പമില്ല മുതലാളിത്തം തുലയട്ടെ😂😂
@cksartsandcrafts38934 жыл бұрын
@@nanduvasanthakumar4692 ജീവിതകാലം മുഴുവനും മീ൯മുള്ളുകൾ മാത്രം കഴിച്ചു ബാക്കിയുള്ള മാംസളമായ ഭാഗം ദേവന്മാർക്കു കൊടുത്തു സായൂജ്യമടയുക. ദേവന്മാർ പ്രീതിപ്പെടട്ടെ, എപ്പോഴെങ്കിലും കനിയും! അപ്പോൾ നമുക്കു ദേവന്മാരാകാം മീ൯മുള്ളുകൾ മാത്രം മറ്റുള്ള വ൪ക്കു കൊടുത്തു നല്ല ഭാഗം നമുക്കു എടുക്കാം! കോർപ്പറേറ്റ് ദൈവങ്ങളെ സിന്ദാബാദ്!!
@nanduvasanthakumar46924 жыл бұрын
എന്നിട്ടെന്താ സെട്ടാ കമ്മൂണിസ്റ്റ് ചൈന ലോകത്തിലെ കോർപറേറ്റ് കളുടെ ഹബ് ആയി മാറിക്കൊണ്ടിരിക്കുന്നത്??? Hauwei, Alibaba ഇവരൊക്കെ ഹലാൽ corporates ആണോ സേട്ടാ
@cksartsandcrafts38934 жыл бұрын
@@nanduvasanthakumar4692 ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം ആണെന്ന് സേട്ടനോട് ആരാ പറഞ്ഞത്?
@yourstruly12344 жыл бұрын
Edakkulla music avoid cheyyamayirunnu..
@stranger69pereira4 жыл бұрын
സിനിമാ, മസാല, തള്ള് കപട, ചാനലുകൾക്കു പ്രത്യേകം പറയുന്നില്ല കുറെ ഉണ്ടല്ലോ ) കിട്ടുന്ന റീച്ചും views ഉം ഇതു പോലെ ഉള്ള പരിപാടികൾക്കും Science ചാന്നാലിനും കിട്ടിയിരുന്നേൽ നമ്മുടെ നാട് എന്നെ നന്നായ്‌പോയേനെ 🙄😐😑
@swatkats90734 жыл бұрын
Thanks for the edits. Great show this!!!
@abhijithtp34024 жыл бұрын
RC മാറ്റത്തിൻ്റെ ഒരു തീ പന്തം ആണ്🔥🔥🔥
@alleppeybackwatercruises1154 жыл бұрын
ഞാൻ മീന്‍ പൊരിച്ചത് തിന്നുന്നത് പൂച്ചക്ക് മുള്ളു കൊടുക്കാനല്ല... 😍
@HasnaAbubekar3 жыл бұрын
പക്ഷേ മുള്ളു തിന്നാനായി വളരെയധികം പേർ ഉണ്ടെന്നുള്ളത് കമന്റ്സ് വായിച്ചാലറിയാം
@royantony66314 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത രണ്ടു വ്യക്തികൾ SGK and RC ❤️
@thomasjohn85834 жыл бұрын
who is SGK?
@royantony66314 жыл бұрын
@@thomasjohn8583 സന്തോഷ് ജോർജ് കുളങ്ങര.
@royantony66314 жыл бұрын
@Sajin George അതിനെന്താ? അദ്ദേഹം മതപ്രഭാഷണമല്ലലോ നടത്തുന്നത്. പിന്നെ അദ്ദേഹം ഒരു അഗ്‌നോസ്റ്റിക് ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@mathewjohn99853 жыл бұрын
ഒരാളും കൂടി ഉണ്ട്" മൈത്രേയൻ "
@josesebastian51202 жыл бұрын
നമസ്കാരം സ൪
@ThoughtsofThamoos4 жыл бұрын
Great thinking.
@anoopravi-atheos4 жыл бұрын
❤️❤️👍👍 after a very long time
@pratheeshlp61853 жыл бұрын
Adi poli
@adarshchandran25944 жыл бұрын
അധ്യാപകര്‍ ഇത് നിശ്ചയമായും kelkkendathanu
@ahmedkutty7614 жыл бұрын
അവനവന്റെ തലച്ചോറിനെ അവനവൻ നന്നായി ഉപയോഗിക്കാൻ താല്പര്യം പെടുന്നുണ്ടെങ്കിൽ , ഈ ചോദ്യോത്തര പരിപാടി കേട്ടിരുന്നങ്കിൽ ,ഒരു ആശങ്കയും ഇല്ലാതെ അവൻ ഒരു സ്വതന്ത്ര ചിന്തകനായി തീരും .
@robotid44013 жыл бұрын
There might be only 25 people, but it has reached thousands already..
@beenasivani70934 жыл бұрын
സൂപ്പര്‍
@pratheeshlp61853 жыл бұрын
Ravi annaaaaq
@shajijohn38913 жыл бұрын
രവിചന്ത്രൻ മാഷിനെയും മൈത്രേയന്റെയും ഒന്നിച്ചുള്ള ഒരു പോഗ്രാം കാണാൻ ഇഷ്ടം
@sadanandant91714 жыл бұрын
Siruu aalu puliyaanu🥰🥰
@vysakhvmohan27824 жыл бұрын
What about starting a science school?
@spaarkingo1025934 жыл бұрын
❤❤🔥👌
@ratheeshkrishna70284 жыл бұрын
ഇരട്ടച്ചങ്കൻ രവി സാർ
@jopanachi6063 жыл бұрын
As always Ravi is smart and intelligent.
@AJISHSASI4 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@akshaiprabhu75256 ай бұрын
Rc sir right 4:06 8:15 9:54 13:48 18:35 22:09 29:22 36:11 46:31 52:27 57:42 1:04:54 1:09:19
@mkaslam83043 жыл бұрын
Ravi sir we support u
@retheeshkizhakkambalam.84664 жыл бұрын
ചേദിക്കാൻഇരുന്നചേദ്യം
@surendranmc41524 жыл бұрын
Very Good
@essembeeputhayam93484 жыл бұрын
ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ പോലും അന്ധവിശ്വാസികൾ ആകുന്നത് എന്തുകൊണ്ട്? അവരിൽ ശാസ്ത്രബോധം എന്തുകൊണ്ട് ഉണ്ടാകുന്നില്ല?
@dreamandmakeit62212 жыл бұрын
Avar athoke sariku padikande?
@rajeevp14523 жыл бұрын
കാതലുള്ള സംഭാഷണം! നല്ല ഉത്തരങ്ങൾക്ക് ശരിയായ ചോദ്യങ്ങൾ വേണം.. ഷിബുവിൻ്റെ പ്രസക്തമായ ചോദ്യങ്ങളും അവതരിപ്പിച്ച രീതിയും അഭിനന്ദനമർഹിക്കുന്നു. ഇതിൻ്റെ പ്രിൻറഡ് വേർഷ്യൻ കിട്ടിയാൽ നന്നായിരുന്നു. സ്വതന്ത്ര ചിന്തകരുടെയും എസൻസിൻ്റെയും പ്രിൻ്റഡ് മാസികകൾ ലഭ്യമാണോ?
@sudevcs13053 жыл бұрын
ഉരുകി തീരുന്ന മെഴുകുതിരി 🤣😂😂😂 അത് പൊളിച്ചു ❤️❤️❤️❤️
@moideenm9904 жыл бұрын
Good replying
@VbZLokI4 жыл бұрын
RC👍👍👍🥰😍
@armstrong40484 жыл бұрын
I WOULD LIKE TO HEAR FROM DOCTORS, ENGINEERS, SCIENTIST & NURSES ABOUT GOD & THESE PEOPLES THEN SPIRITUAL PEOPLE DEBATING WITH THEM.
@ajeshkollam59374 жыл бұрын
RC😍
@chiranthanam2704 жыл бұрын
First comment ❤️
@Anuroop-t9m4 жыл бұрын
Second
@muhammadajmal66623 жыл бұрын
Hanchor ara?
@Truevideoz4 жыл бұрын
Too many ads.introduced gaps betweens questions.we are forced to download. Or use adblockers... every 5 minutes advertising are popping
@Anuroop-t9m4 жыл бұрын
❤️ second comment
@haseena84243 жыл бұрын
you said it well, communal politics
@pratheeshlp61853 жыл бұрын
Kiduuuuu
@akashadoor91873 жыл бұрын
Hi
@rider53334 жыл бұрын
👍👍👍
@ALBERT397784 жыл бұрын
*ദൈവ വചനം* 🔥🔥🔥🔥 സൂര്യ നു താഴേ മനുഷ്യന് അധ്വാനംകൊണ്ട് എന്തുഫലം? തലമുറകള്‍ വരുന്നു, പോകുന്നു. ഭൂമിയാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു. സൂര്യനുദിക്കുന്നു, അസ്‌തമിക്കുന്നു; ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു. കാറ്റു തെക്കോട്ടു വീശുന്നു; തിരിഞ്ഞു വടക്കോട്ടു വീശുന്നു. വീണ്ടും തെക്കോട്ട്, അങ്ങനെ അതു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു. നദികള്‍ സമുദ്രത്തിലേക്കൊഴുകുന്നു, എന്നാല്‍ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്കു വീണ്ടും ഒഴുക്കു തുടരുന്നു. സകല വും മനുഷ്യനു ക്ലേശഭൂയിഷ്‌ഠം; അതു വിവ രിക്കുക മനുഷ്യന് അസാധ്യം; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല. *നാളത്തെനിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്‍പനേരത്തേക്കു പ്രത്യക്‌ഷപ്പെടുകയും അതിനുശേഷം അപ്രത്യക്‌ഷമാവുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങള്‍.* *നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത്: കര്‍ത്താവു മനസ്‌സാകുന്നെങ്കില്‍, ഞങ്ങള്‍ ജീവിക്കുകയുംയഥായുക്‌തം പ്രവര്‍ത്തിക്കുകയും ചെയ്യും.* സഭാപ്രസംഗകന്‍ 1 : 3-8 യാക്കോബ് 4 : 14-15 🌹💒💒💒💒💒🌹
@ratheeshkrishna41484 жыл бұрын
🔥🔥🔥
@vineethpv4633 жыл бұрын
Cheku ❤
@lenuthomas6714 жыл бұрын
29:23👌💯 can the response be any better. 😂👏
@justaguy39564 жыл бұрын
@@modernambedkar6427 Thanks bro... I was diagnosed with depression due to some traumatic events. I thought to connect with someone... Thank you for pointing out my desperation...👍
@mpshaji_prabhakar4 жыл бұрын
😂😂👍
@anupchandran4 жыл бұрын
Chekuthan 😀😀
@mastersvlog55354 жыл бұрын
Good
@കുറുനരി-സ7ഗ4 жыл бұрын
ആരാണ് ഇദ്ദേഹം എന്ന് ഒന്ന് പറയുമോ? എന്താ job? Qualification? ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത്.
@user-cy7sh2xh6e4 жыл бұрын
Ravichandran C Professor(English Literature) from University of Kerala. Trivandrum