ദജ്ജാൽ ഇപ്പോൾ എവിടെ | Simsarul Haq Hudavi | Islamic speech in Malayalam

  Рет қаралды 1,982,600

AL Ameen - Malayalam Islamic Speech

AL Ameen - Malayalam Islamic Speech

Күн бұрын

Пікірлер: 2 600
@neseerahassan7726
@neseerahassan7726 5 жыл бұрын
ഈ ഉസ്താദ് ന് ദീർഗായുസ് നൽകണി അല്ലാഹ്
@minnuminnu8304
@minnuminnu8304 5 жыл бұрын
Ameen
@Sk...367
@Sk...367 5 жыл бұрын
ആമീൻ
@NusaibaNusi-nt3kr
@NusaibaNusi-nt3kr 5 жыл бұрын
Aameen
@rasheedrashi2498
@rasheedrashi2498 5 жыл бұрын
Aameen
@rafeektharayil4762
@rafeektharayil4762 5 жыл бұрын
AMEEN
@heartofgold4102
@heartofgold4102 4 жыл бұрын
സിംസാറുൽ ഹഖ് ഒരു മുത്താണ്. ഉസ്താദിന് ദീർഘായുസ് നൽകി അനുഗ്രഹിക്കേണമേ റബ്ബേ. എനിക്ക് ഒത്തിരി ഇഷ്ടമുള്ള പ്രെഭാഷകൻആണ് ഈ ഉസ്താത്.
@rifasrabisworld8219
@rifasrabisworld8219 Жыл бұрын
ആമീൻ
@speech3050
@speech3050 5 жыл бұрын
എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ الله ദീഘായുസോടെ ഉളള ആഫിയതും നൽകണേ
@bssybdd5226
@bssybdd5226 4 жыл бұрын
AAMEEN YA RABBHUL HALAMEEN
@shabeebacb8959
@shabeebacb8959 4 жыл бұрын
Ameen
@yoosafkp6809
@yoosafkp6809 4 жыл бұрын
1 4 . Ė ' 5ů
@alhumdulillahkannankinatti3688
@alhumdulillahkannankinatti3688 4 жыл бұрын
Ameen ya rabble alameen
@asnaashabeer813
@asnaashabeer813 3 жыл бұрын
Ameen
@mariyambeegum2275
@mariyambeegum2275 5 жыл бұрын
മാഷാഹ് അല്ലാഹ് ... ദജ്ജാലിന്റെ ഫിത്‌നയെ തൊട്ടു ഞങ്ങളെ കാക്കണമെ. ആമീൻ യാ റബ്ബൽ ആലമീൻ
@safeerkp7569
@safeerkp7569 5 жыл бұрын
Aaaaameen
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 5 жыл бұрын
😂😂😂
@nparla4763
@nparla4763 5 жыл бұрын
ആമീൻ
@nparla4763
@nparla4763 5 жыл бұрын
@@prajithlalkktelecommunicat8021 ചാത്തപ്പനെന്ത് മഹ്ഷറ ഇങ്ങൾക്കന്ത് ദജ്ജാല് 🙄
@nparla4763
@nparla4763 5 жыл бұрын
امين
@Shahul-zh4oh
@Shahul-zh4oh 5 жыл бұрын
സിംസാറുൽഹക്ക് ഹുദവി ജനനായകൻ എനിക്ക് ഇഷ്ട്ടപെട്ട prabaashakan
@ashiqashi3378
@ashiqashi3378 5 жыл бұрын
Same
@swalihsawalih8453
@swalihsawalih8453 4 жыл бұрын
Enikkum
@Rashidwayanad494
@Rashidwayanad494 4 жыл бұрын
എനിക്കും
@rasheenamoidheen8817
@rasheenamoidheen8817 4 жыл бұрын
Same
@musthafa3694
@musthafa3694 4 жыл бұрын
Good sound
@suhara9642
@suhara9642 Жыл бұрын
എല്ലാ മുസ്ലിം മുഅമിന് യും ദജ്ജാൽ ഫിത്തിന യെ തൊട്ട് കാക്കട്ടെ 🤲🤲
@subaidaismail1068
@subaidaismail1068 4 жыл бұрын
ദജ്ജാൽ ഉള്ളപ്പോൾ നമ്മൾ ജീവിച്ചിരിപോണ്ടെങ്കിൽ ❤️❤️അള്ളാഹു ദജ്ജാലിന്റെ ഫിതന യിൽ നിന്നും കാത്തു രേക്ഷിക്കട്ടെ AMEEN
@abbas.cskaliyaroad9733
@abbas.cskaliyaroad9733 Жыл бұрын
👍👍👍
@jameelaj2220
@jameelaj2220 Жыл бұрын
Aameen Aameen yarabbal Aalameen
@suh5001
@suh5001 Жыл бұрын
ആമീൻ
@jafar.ksafarijaf
@jafar.ksafarijaf Жыл бұрын
Ameen Ameen
@Mytalkz
@Mytalkz Жыл бұрын
Aameen
@noushadnoushu1680
@noushadnoushu1680 5 жыл бұрын
ദജ്ജാലിന്റെ ഫിത് നയെ തൊട്ട് കാക്കേണമേ റബ്ബേ
@nparla4763
@nparla4763 5 жыл бұрын
ആമീൻ .. ഐൻറെ മുമ്പ് നമ്മുടെ ഇടയിലുള്ള ചില 'ദജ്ജാലു'കൾ ഇങ്ങളെ മുണ്ങ്ങും 🙄 അത്ക്കും മേലെ 😁 ഐന് ദൊയർന്നോളീ😢
@ahamedabdurahman7878
@ahamedabdurahman7878 5 жыл бұрын
Very very good
@ahamedabdurahman7878
@ahamedabdurahman7878 5 жыл бұрын
Allah give him long life
@ashirvadakkayil6631
@ashirvadakkayil6631 5 жыл бұрын
Aameen 😣
@fearnothingbutgodthealmigh6713
@fearnothingbutgodthealmigh6713 5 жыл бұрын
Isanabi kristhu anannu evida aanu parayunnathu.
@satiqpk9417
@satiqpk9417 2 жыл бұрын
യ അല്ലാഹ് എത്ര കൃത്യം എത്ര വ്യക്തം എല്ലാവരും അല്ലാഹുവിലേക്കു അടുത്ത് കൊള്ളു സഹാദരങ്ങളെ
@nithin1986
@nithin1986 Жыл бұрын
I am Hindu Religion man .. But 😍 love truly islam Religion 😍
@AbcD-rh9rs
@AbcD-rh9rs Жыл бұрын
❤️❤️❤️ mashah allah. Padachon hidayath nalkatte.. Ameen 🤲🏻
@nithin1986
@nithin1986 Жыл бұрын
@@AbcD-rh9rs 😍
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
നന്ദി
@Rose123_15x
@Rose123_15x Жыл бұрын
@@nithin1986 നിങ്ങളുടെ ഈ നന്മക്ക് തക്കതായ പ്രതിഫലം പടച്ചവൻ നൽകും .
@meharoofkaliyarakath886
@meharoofkaliyarakath886 Жыл бұрын
It’s greatness of your heart
@zinadinzidan3206
@zinadinzidan3206 4 жыл бұрын
മനോഹരമായ ചരിത്രം.... അള്ളാഹുവേ ദജ്ജാലിന്റെ ഫിത്നയെ തൊട്ട് ഞങ്ങളെ കാക്കണേ അള്ളാഹ്......
@ckismayilismayil1377
@ckismayilismayil1377 4 жыл бұрын
കൊറോണ കാലത്ത് ഈ പ്രസംഗം കേൾക്കുന്നവരുണ്ടോ? സകല പുരോഗതിയുടെയും ഈ കാല ഘട്ടത്തിൽ ഒരു വൈറസിനു മുന്നിൽ ലോകം നിശ്ചലമായിരുന്നു എന്നു പറഞ്ഞാൽ വരുന്ന തലമുറക്ക് ചിലപ്പോൾ അദ്ഭുതം തോന്നിയെക്കാം..
@shanuanu1277
@shanuanu1277 4 жыл бұрын
Yes
@mubashirasudheer1945
@mubashirasudheer1945 4 жыл бұрын
Ya
@shafihamzashafi241
@shafihamzashafi241 4 жыл бұрын
Yes
@fousiyafousiya4338
@fousiyafousiya4338 4 жыл бұрын
Ss eppol kelkunind
@muhammedfazilop3498
@muhammedfazilop3498 4 жыл бұрын
Yes
@allwell5850
@allwell5850 Жыл бұрын
ഖുർആൻ പഠിച്ച ശേഷമാണ് ഈ പ്രസംഗത്തിന്റെ പൊരുൾ ശരിക്കും മനസ്സിലായത്. ഒരുപാട് നന്ദി
@salsabeelsalsabeel9186
@salsabeelsalsabeel9186 5 жыл бұрын
മാഷാ അള്ളാ ഹുദവി ഉസ്താദിന്ന് ദീർഘായുസ്സ് നൽകട്ടെ
@khairunnisakoyambatta502
@khairunnisakoyambatta502 4 жыл бұрын
Ameen
@lahinavt8889
@lahinavt8889 4 жыл бұрын
Aameen aameen yaa rabbal aalameen
@pareedkannimattam1613
@pareedkannimattam1613 4 жыл бұрын
@@khairunnisakoyambatta502 pras
@saswanthkannoth6964
@saswanthkannoth6964 4 жыл бұрын
ഇവൻവർഗ്ഗീയത പറയുന്ന ഒരു പൂറൻ അത്ര മാത്രം.
@fareedthivvakatil8459
@fareedthivvakatil8459 4 жыл бұрын
എന്തിന് ഇത്തരം പൊട്ട കഥകൾ പറഞ്ഞ് തരാനൊ
@timepass8468
@timepass8468 Жыл бұрын
എന്റെ ഹൃദയത്തിൽ പ്രതീക്ഷ തന്ന പ്രഭാഷകൻ simsarulahaq hudavi usthath. allah blessed him
@syamstephen1411
@syamstephen1411 5 жыл бұрын
ദൈവത്തിന്റെ പദ്ധതി നടക്കും.. നന്മ ചെയ്യുന്നവർക്ക് നന്മ ലഭിക്കും.. തിന്മ ചെയ്യുന്നവർക്ക് തക്ക ശിക്ഷ ലഭിക്കും.. അതിനാൽ ജീവിച്ചിരിക്കുന്ന അവസരത്തിൽ മത ഭേതമന്യേ അയൽക്കാർക്കു നന്മ ചെയ്ത് ജീവിക്കാൻ നോക്കുക..
@world4093
@world4093 5 жыл бұрын
Good
@shahanajasik2931
@shahanajasik2931 5 жыл бұрын
Correct 👍
@Rhnzmhd-sh9rz
@Rhnzmhd-sh9rz 5 жыл бұрын
Good broi
@SabirAli-bl6py
@SabirAli-bl6py 5 жыл бұрын
Change
@comrade1311
@comrade1311 5 жыл бұрын
Well said
@shahanaanas4822
@shahanaanas4822 4 жыл бұрын
Simsarul haq usthadhine eshtamullavar like cheyy
@dazzlingcraftsdraw2684
@dazzlingcraftsdraw2684 4 жыл бұрын
Oh pinne
@jaseelomanoor8447
@jaseelomanoor8447 4 жыл бұрын
നല്ല പ്രഭാഷണം...ഇത്ര നല്ല പ്രസംഗം ഇവിടന്നല്ലാതെ എവിടെ നിന്ന് കേൾക്കാൻ
@umaimathedk5321
@umaimathedk5321 4 жыл бұрын
ഇതൊക്കെ സത്യം മാണ് ഇതിൻ്റെ എല്ലാം അടയാളങ്ങളും ഉണ്ട് ഇതല്ലാം നടക്കാൻ പോകുന്ന കാരുങ്ങളാണ് അറിവുള്ളവർ പറയുമ്പോർ തള്ളിക്കളയരുത്
@abithali102
@abithali102 4 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞ ഈ കഥയിലുള്ള സ്ഥലത്ത് ഞാനും എന്റെ കഫീലും ഖത്തറിൽ നിന്ന് ജോർദാൻ ഇലേക്ക് പോയപ്പോൾ എന്റെ കഫീൽ എനിക്ക് ഈ സ്ഥലം കാണിച്ചു തരുകയും ഈ ഹദീസ് പറഞ്ഞു തരുകയും ചെയ്തിരുന്നു
@artistkerala145
@artistkerala145 Жыл бұрын
ആ സ്ഥലത്തിന്റെ പേരെന്താണ്
@abubakersidhik5339
@abubakersidhik5339 5 жыл бұрын
Nalla prbashanam allahu deergayuss kodukkatte usthadhinu aameen
@nusairabanu4791
@nusairabanu4791 5 жыл бұрын
Awesome Lecture Of Ahlusunnah ...ma Sha Allah
@ashiqkv1538
@ashiqkv1538 3 жыл бұрын
എന്റെ ഇഷ്ട പ്രഭാഷകൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@abdulmajeedkakengalmohamed615
@abdulmajeedkakengalmohamed615 Жыл бұрын
Standard speech, ഒരു പാട് ചോദ്യങ്ങള്‍ ക്ക് ഉത്തരവായി
@meezanrose4599
@meezanrose4599 4 жыл бұрын
അസ്സലാമു അലൈകും. ഞാൻ ഒരു വലിയ പ്രശ്നത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഇന്നത്തെ നിങ്ങൾ ചെല്ലുന്ന സലാത്തുകളിലും ദുഹാകളിലുംഎൻ്റെ പ്രശ്നം തീർന്നു കിട്ടാൻ ഹലാലായ വഴി തുറന്ന് കിട്ടാനും പെട്ടെന്ന് തന്നെ പ്രശ്നത്തിൽ നിന്ന് കരകയറാനും നിയത്താകുകയും ദുഹാ ചെയ്യണമെന്നും വിനീ ദമായി അപേക്ഷിക്കുന്നു.
@sathyannadumana314
@sathyannadumana314 5 жыл бұрын
തികച്ചും യുക്തിപരവും ശാസ്ത്രീയവുമായ വിശകലനം . യുക്തിവാദികൾ ഇതൊന്നു കേൾക്കണം. അവരുടെ ചിന്താഗതി തന്നെ മാറും
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
കൊറോണ കയറിയതിനാൽ എല്ലാ തുമ്പുമറ്റുപോയി.😂😂😂
@KZVAIBER
@KZVAIBER 4 жыл бұрын
@@chitharanjenkg7706 പണ്ട് വസുരി വന്നിട്ട് കുറെ ആൾകൾ മരിച്ചില്ലെ പിന്നിട് അതിന് മരുന്ന് കണ്ടു പിടിച്ചില്ലെ ആതു പോലെ ഇതിനുO എത്രയും പെട്ടെന്ന് മരുന്ന് കണ്ടു പിടിക്കും' പിന്ന ഈ ഉസതാദ് പറയുന്നത് മുസ്ലിം ങ്ങൾക്ക് വെണ്ടിയാണ് ആത് ആവരുടെ വിശ്വസം: ഇന്ന് എറ്റവും തകർത്ത് കെണ്ടിരിക്കുന്നതും എന്നാൽ വളർന്ന് കണ്ടിരിക്കുന്നതുമായ മതം ISLAM മതമാണ് ' ഈ മതത്തെയും കുർആൻ നെയും മുസ്ല്യുങ്ങളെയും കത്തിച്ചും നരപ്പിച്ചം നടന്ന ഒരുപാട് പശത്യർ ഇ ന്ന് വിശ്വസിക്കുന്നതും ISLAM മതം ആണ് .
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
@@KZVAIBER അന്ധവിശ്വാസം കാലം കലക്കിക്കളയും.എത്രപേരങ്ങനെ വിശ്വസിയ്ക്കുന്നു എന്നുള്ളതൊന്നും മാനദണ്ഡമല്ല.അനുഭവസത്യം ആദരിച്ചേ പറ്റൂ.അജ്ഞത മനുഷ്യന്റെ അന്ധവിശ്വാസം വളർത്തും.അടിമകൾ ധാരാളമുണ്ടായാലേ പ്രമാണിയ്ക്ക് ലാഭമുള്ളു.അതിനാലൊരരിമണിയിടത്തിന് അന്ധമാണെങ്കിലും വിശ്വാസമുടയുന്നതിന്റെ പ്രചാരകർക്കസഹ്യമാകും.പക്ഷേ വ്യസനിച്ചിട്ടെന്തുകാര്യം.കാലമെന്ന മഹാഗുരു സത്യം വെളിപ്പെടുത്തിത്തരും.ആദരവോടെയംഗികിരച്ചത് സ്വീകരിച്ചേ മതിയാകൂ.
@akhilakhil9325
@akhilakhil9325 4 жыл бұрын
uvva marum marum onnu enityu poodoo
@habeebrahman6272
@habeebrahman6272 4 жыл бұрын
Chindhikkunnavarku dhrishtandhamund
@ummulbushra1019
@ummulbushra1019 3 жыл бұрын
ഉസ്താദിന്ന് ദീർഘായുസ്സും ഹാഫിയത്തും നൽകി അനുഗ്രഹിക്കട്ടേ..... അള്ളാ
@kb_tok4260
@kb_tok4260 4 жыл бұрын
njan oeu hindhu aane enikkishtamaane njan viswasikkunnu ethellam
@noushadvappu2827
@noushadvappu2827 4 жыл бұрын
നിങ്ങൾക്ക് അല്ലാഹു ഹിദായത് തരട്ടെ
@thasleemwellnesscoach4158
@thasleemwellnesscoach4158 4 жыл бұрын
അല്ലാഹു ഹിദായത് തരട്ടെ ആമീൻ
@shamsudheenvdy1481
@shamsudheenvdy1481 4 жыл бұрын
Allahu Barakkath cheyyatte
@sidheek.5990
@sidheek.5990 4 жыл бұрын
അള്ളാഹു നന്മനൽകട്ടേ വിശ്വസിയാകൂ
@althafahmed4102
@althafahmed4102 4 жыл бұрын
Ramya Biju താങ്കള്‍ വിശൂദ്ധ ഖുറാന്‍ മലയാളം പരിഭാഷ പഠനവിധേയമാക്കാന്‍ ശ്രമിക്കുക. താങ്കളൂടെ അറിവ് അല്ലാഹു (ഈശ്വരന്‍) വര്‍ദ്ധിപ്പിച്ചുത്തരട്ടെ താങ്കള്‍ക്ക് ഇസ്ലാമിക പരമായി കൂടുതല്‍ അറിയാന്‍ വേണ്ടി w.w.w.alislam.org w.w.w.Ahmediyya Muslim Jamath Kerala w.w.w. sathyaduden monthly book #''ഇസ്ലാം മത തത്ത്വജ്ഞാനം '' 👆ഈ ഗ്രന്ഥം 50പരം ഭാഷകളില്‍ 200ഒാളം രാജ്യങ്ങളില്‍ പരിഭാഷപ്പെടുത്തിയ ഗ്രന്ഥം #മുഹമ്മദ് നബി(സ.അ)മിന്‍െറ ജീവചരിത്രം #''യേശു ഇന്ത്യയില്‍ '' # ''യേശു ക്രിസ്തു കാശ്മിരീല്‍ '' # യേശു--(ഈസ-നബി-(അ) കബര്‍ കാശ്മിരീല്‍ ഈ ഗ്രന്ഥങ്ങളും പഠനവിധേയമാക്കുവാന്‍ ശ്രമിക്കുക
@abdulshinajshinaj9471
@abdulshinajshinaj9471 4 жыл бұрын
അള്ളാഹുവേ ഈ ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും കൊടുക്കേണമേ ആമീൻ
@asnaashabeer813
@asnaashabeer813 3 жыл бұрын
Ameen
@asifvava9901
@asifvava9901 4 жыл бұрын
Dhajjalinte fithnayil ninnum Ella muslimingaleyum allahu kathu rakshikkatte 👏
@arfaarfanasulaiman9470
@arfaarfanasulaiman9470 Жыл бұрын
Ammin
@Uyhnmm
@Uyhnmm 5 жыл бұрын
ദജ്ജാൽന്റെ ഫിത്ന യെ തൊട്ട് കാക്കണേ അല്ലാഹ്
@muneerbinmajeed7228
@muneerbinmajeed7228 4 жыл бұрын
Ameen
@senhamanal7469
@senhamanal7469 5 жыл бұрын
Allahuve nee njangalle elaavareyum kaakumaaraaganne.......Aaameen
@shameemshami910
@shameemshami910 5 жыл бұрын
Aameen
@mujeebppavanna5437
@mujeebppavanna5437 4 жыл бұрын
Allahu akber
@വഴിവെളിച്ചം-ഡ6ന
@വഴിവെളിച്ചം-ഡ6ന 3 жыл бұрын
Araa. Per ഇട്ട് kuttikk..
@Shifazchipp
@Shifazchipp 3 жыл бұрын
Enikki e usthadene valere ishttamayi
@RLJP1963
@RLJP1963 4 жыл бұрын
Love each other. Love your neighbors. Pray for your enemies.
@ambaabbas
@ambaabbas 4 жыл бұрын
ഇവിടെ വന്ന് ഉസ്താതിനെതിരെ പിതൃ ശൂന്യമായ ഭാഷ പ്രയോഗിക്കുന്ന നിരീക്ഷര വാദികളോടും ചാണകത്തെ പൂജിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ ഇദ്ദേഹം വിവരിക്കുന്നത് വിശ്വാസികളോടാണ് , അല്ലാതെ നിങ്ങളോടല്ല .
@riyasahmed4778
@riyasahmed4778 4 жыл бұрын
നഊദു ബില്ലാഹ് അപ്പോൾ മുഹമ്മദ് നബി(സ) മുഴു ലോകർക്കും വേണ്ടി വന്നതല്ലെ ?🙄
@alameenalli996
@alameenalli996 4 жыл бұрын
Allahuve ee usthathinu dheerka aayus nalkatte Aameen
@raheefkp5328
@raheefkp5328 4 жыл бұрын
സുന്നത്ത് ജമാഅത്തിൽ ഐക്യം വരട്ടെ 👍
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
പിളരാതെ നിന്നാൽ മതിയാവും.
@MohamedAli-tm6ry
@MohamedAli-tm6ry 3 жыл бұрын
Subhanallah Alhamdulillah allahuakber usthad pray for us brakaallah feek 🙏
@muhamimuhammed4008
@muhamimuhammed4008 4 жыл бұрын
Ustaadin..deergaayuss..nalkane.Alhah
@unaiskannathp9887
@unaiskannathp9887 4 жыл бұрын
Masha allah.... Allahu anugrahikkatte.
@ajla5525
@ajla5525 4 жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@jesusismyfreind6493
@jesusismyfreind6493 4 жыл бұрын
ഉസ്താതെ മനുഷ്യൻ്റെ വിശുദ്ധ ജീവിതത്തെ കുറിച്ചു പ്രസംഗിക്കുക (ജീവിതവിശുദ്ധി ) മനുഷ്യൻ നന്നാവട്ടെ
@bvsmedia9198
@bvsmedia9198 Жыл бұрын
അത് താങ്കല്‍ കാണാത്തോണ്ട...അതും പ്രസംഗിക്കുന്നുണ്ട്..
@RIJIL666
@RIJIL666 Жыл бұрын
ദജ്ജാലും നബിയും എല്ലാം നമ്മളുടെ ഉള്ളിൽ തന്നെയാണ്.. Positive and negative Athu തമ്മിലുള്ള യുദ്ധമാണ് ജീവിതം.Positive ജയിക്കാൻ നമ്മൾ തന്നെ തീരുമാനിക്കണം.. ✨
@modifiedkerala2984
@modifiedkerala2984 14 күн бұрын
നീ തീരുമാനിച്ചോ
@ashrafm5308
@ashrafm5308 Жыл бұрын
തമീ മുദ്ധാരി (റ അ) മഹാൻ്റെ ധർഗയും:തമീമുൽ അൻസാരിറളിയള്ളാഹുവിൻ്റെ മഖ് ബറയും ഞാൻ സിയാറത്ത് ചെയ്തിട്ടുണ്ട്
@aslahahammed2906
@aslahahammed2906 4 жыл бұрын
ഞാൻ മുജാഹിദ് ആശയത്തിൽ വിശ്വസിക്കുന്നു. പക്ഷെ .. ഈ ഉസ്താദ് സൂപ്പർ ആണ് ..
@alikadakkodan111
@alikadakkodan111 4 жыл бұрын
സർട്ടിഫിക്കറ്റ് കൊടുക്കുകയാണോ?
@mujeebppavanna5437
@mujeebppavanna5437 4 жыл бұрын
Njanum
@aslahahammed2906
@aslahahammed2906 4 жыл бұрын
@Nutrine muyal നിനക്ക് അത് കോപ്പ്. എനിക്ക് അത് വിശ്വാസം. നിനക്ക് നല്ലത് വരട്ടെ........
@nasiyanasi9957
@nasiyanasi9957 5 жыл бұрын
alhamdulillaahh good speech
@naseervly1124
@naseervly1124 5 жыл бұрын
Alhamdulillha
@ziyanpk1502
@ziyanpk1502 5 жыл бұрын
Alhamdulillah ustttatinte prabhashanam manassiltharachupokum
@nasiyanasi9957
@nasiyanasi9957 5 жыл бұрын
@@ziyanpk1502 aah Sathiyam 😊
@sabikk9595
@sabikk9595 5 жыл бұрын
ദജ്ജാലിനെ നേരിട്ട് കണ്ട തമീമുദ്ദാരി എന്ന സ്വഹാബിയുടെ ഖബർ കോഴിക്കോട് പാറപ്പള്ളിയിലാണ്.. അവിടെ ആദം നബിയുടെ കാലടയാളവും ഉണ്ട് 😘😘😘😍
@nishand1711
@nishand1711 5 жыл бұрын
Masha allha
@Salah-707
@Salah-707 5 жыл бұрын
verude ariyade vilich parayalle suhrte parappalli alla .Palestinil aane
@abbasfahad4201
@abbasfahad4201 5 жыл бұрын
Kozhikode thamimul anzari(r) qabaranu ullathu
@sabikk9595
@sabikk9595 5 жыл бұрын
@@abbasfahad4201 രണ്ടും ഒന്നാണ് bro
@shafeeqhusin1551
@shafeeqhusin1551 5 жыл бұрын
തമീമുൽ അൻസാരി
@MujeebManu-g9c
@MujeebManu-g9c 21 күн бұрын
എൻറെ ഇഷ്ട പ്രഭാഷകൻ
@sakkeertm8878
@sakkeertm8878 Жыл бұрын
ഈ ഗോത്രകഥകൾ ഇപ്പോഴും വിശ്വസിക്കുന്നവരുണ്ടോ
@Jaleelbhai-q4l
@Jaleelbhai-q4l 29 күн бұрын
Eth gothram???????
@muhammedthakken4856
@muhammedthakken4856 4 жыл бұрын
Masaallah നല്ല പ്രസംഗം
@fasimali582
@fasimali582 4 жыл бұрын
അവരുടെ കപ്പൽ തകർന്ന സ്ഥലമാണ് ഇന്നത്തെ ബർമുഡ ട്രിയാങ്കിൾ.
@kitchenfoodvideosmodel
@kitchenfoodvideosmodel 4 жыл бұрын
Usthadine swargathilakkaname Allah athrayum nalla oru manushyanan
@muhammedareef5621
@muhammedareef5621 4 жыл бұрын
Ameen
@ashraf.pashraf.p3048
@ashraf.pashraf.p3048 4 жыл бұрын
കുരു സ്. യുദ്ധkarude കരിയം ഓര്‍ത്തു ചിരി വരുന്നു
@jameelaj2220
@jameelaj2220 Жыл бұрын
Dhuayil Ulppedutthane Ustthath in Shaa Allah
@Shahul-zh4oh
@Shahul-zh4oh 5 жыл бұрын
സിംസാറുൽ ഹക്ക് ഹുദവി ഭാഗ്യവാൻ
@shahasadshahu4903
@shahasadshahu4903 5 жыл бұрын
വളരെ ലളിതമായി പറയുന്നതു കാരണം പെട്ടെന്ന് മനസ്സിലാവും
@kunhimuhmdhpamuhn6396
@kunhimuhmdhpamuhn6396 5 жыл бұрын
Shahasad Shahu
@fasiludeens2909
@fasiludeens2909 5 жыл бұрын
വളരെ ലളിത. മായ പ്രസംഗം അൽ ഹംദു ലില്ലാഹ്
@cameralense6130
@cameralense6130 4 жыл бұрын
ഇസ്രായേല്‍ യാചനയുടെ വക്കില്‍..പലസ്ഥീനിനോടും സിറിയയോടും ഇറാഖിനോടും ഒക്കെ ചെയ്തതിന് തിരിച്ചടി തുടങ്ങി...വീഡിയോയില്‍ പൊളിച്ചടക്കുന്നു kzbin.info/www/bejne/nn67apirr8qhbK8
@ajlabshahil4582
@ajlabshahil4582 4 жыл бұрын
Adipoli spheech
@usmanmattannur4319
@usmanmattannur4319 4 жыл бұрын
Hi
@mattgamixmatgamix7114
@mattgamixmatgamix7114 4 жыл бұрын
നല്ലൊരു ചെറുപ്പക്കാരൻ കഷ്ട്ടം ദജ്ജാൽ പെൺ ജിന്ന്. കേൾക്കാൻ ഒരു രസം.
@kullamname
@kullamname Жыл бұрын
Luokathu vechu theevaravadikal vargiyavadikal krisisagi aan pinne esrail joodammarum vaibil parayunnu
@umarulfarooqek5218
@umarulfarooqek5218 4 жыл бұрын
Simsarul haq hudavikk allahu deerkayyuss nalkatte
@francisthomas7266
@francisthomas7266 4 жыл бұрын
നൈസ് നല്ല ഒരു പ്രഭാഷണം
@m.c8180
@m.c8180 4 жыл бұрын
ഈ കൊറോണ സമയത് കേൾക്കേണ്ട ഈ മാൻ നിലനിർത്താൻ പറ്റിയ പ്രഭാസണം...
@magroup7276
@magroup7276 4 жыл бұрын
kzbin.info/www/bejne/oHmrmmODiMeemdk kzbin.info/www/bejne/oHmrmmODiMeemdk മറ്റുള്ളവരെ പഴി ചാരുന്നതിന്ന് മുമ്പ് ഇത് കേൾക്കുന്നത് നല്ലതാ... 🎉🎉🎉🎉
@riyariya9119
@riyariya9119 4 жыл бұрын
Qrhan ettavum valiya sathyam
@roobiroobiya9683
@roobiroobiya9683 5 жыл бұрын
Njangale ellavareym kaathurakshukkane Allah....
@aliahmadsidhi573
@aliahmadsidhi573 4 жыл бұрын
Allahu akbar
@mujeebppavanna5437
@mujeebppavanna5437 4 жыл бұрын
Aameen
@shajirp6186
@shajirp6186 3 жыл бұрын
തിർചയായുഠ. ആമീൻ..ആമീൻ. ആമീൻ. അളളാ. തുണ.
@ifunasenkassim6338
@ifunasenkassim6338 Жыл бұрын
Subhanallah alhamdulilla allahu Akbar ❣️
@sathsab9931
@sathsab9931 5 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@nani.pm.valaradpeechamanni6834
@nani.pm.valaradpeechamanni6834 4 жыл бұрын
മാഷാഅല്ലാഹ്‌ അള്ളാഹു അക്ബർ
@Whooo499
@Whooo499 2 жыл бұрын
😢😢😢റബ്ബേ നമ്മളെ എല്ലാവരെയും എല്ലാ മുസ്ലിംകളെയും ദജ്ജാൽ ന്റെ ഫിത്‌ന യിൽ നിന്ന് കാക്കണേ 🤲🤲🤲
@aayishaayichu7432
@aayishaayichu7432 4 жыл бұрын
മസീഹ് ദജ്ജലിൻറെ ഫിത്ത്നയെ തൊട്ടു ഞങ്ങളെ കാക്കണം റബ്ബേ
@asnaashabeer813
@asnaashabeer813 3 жыл бұрын
Ameen
@moosakunnath3440
@moosakunnath3440 3 жыл бұрын
Usthadn deergaaus udavatee ameen
@ma.shafishafi9949
@ma.shafishafi9949 Жыл бұрын
നമ്മുടെ ഓരോരുത്തരുടെയും കൈയിൽ ഇരിക്കുന്ന സാധനമാണ് ദജാൽ... മുമ്പിൽ ഒരു കണ്ണും പിൻ വശം മൂന്നു കണ്ണും... ഉള്ള ദജാൽ.. നന്മ കൾ കാണുന്നവർക് നന്മയും തിന്മകൾ കാണുന്ന വേർക് തിന്മയെ കാണിച്ചു കൊടുക്കും. സത്യങ്ങള്യെക്കാളും അസത്യം ങ്ങൾ കേൾപ്പിച്ചു കൊടുക്കും കുടുംബ ബന്ധങ്ങൾ തകർക്കും.. കുട്ടികളെ വഴി തെറ്റിക്കും ജനങ്ങളെ തമ്മിൽ അടിപിക്കും. ജനങ്ങളെ മടിയൻ മാർ ആകും സൂക്ഷിച് ഉബയോഗിച്ചില്ലങ്കിൽ ഇവനെ പോലത്തെ ദേജാൽ വേറെ ഇല്ല... (മൊബൈൽ ) കളി ആക്കിയതെല്ല ഉസ്താതെ ഇപ്പോൾ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം മൊബൈൽഎന്ന ദജാൽ തെന്നെയാണ് ☝️🤲
@ahmedkoya5889
@ahmedkoya5889 Жыл бұрын
100% truly mobile annu anny bad akkiyathu
@junoopjunu3513
@junoopjunu3513 5 жыл бұрын
ഒന്നിലധികം തവണ കണ്ടത് ഞാൻ മാത്രമാണോ...?
@muinuddeenpv3861
@muinuddeenpv3861 5 жыл бұрын
പേമാരി പോലെസഞ്ചരിക്കാൻ പറ്റുന്നവനുംഫൈറ്റിൽ കയറാമല്ലോ
@abdulgaafoorippunni449
@abdulgaafoorippunni449 5 жыл бұрын
Junoop Junu sll-.
@subishanavas6632
@subishanavas6632 4 жыл бұрын
Njanum und
@Home_skills1033
@Home_skills1033 4 жыл бұрын
ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്
@amazingvlog1436
@amazingvlog1436 4 жыл бұрын
Alla
@junaidott
@junaidott 5 жыл бұрын
Allahuvenjagale emanodemarippikkaname
@rasheedrasheedk.e.4622
@rasheedrasheedk.e.4622 4 жыл бұрын
Masha Allah Alhamdhulilla AllahuAkbar . Ameen
@unaismarthya8566
@unaismarthya8566 4 жыл бұрын
Mashallah Super speech
@kukkuasra1708
@kukkuasra1708 5 жыл бұрын
Khafir. Vesvasikoola hallau. Hethayathu kodukkattea. Ameeneen
@jamshisumijamshisumi8829
@jamshisumijamshisumi8829 5 жыл бұрын
Masha allah Allahu അക്ബർ
@muhammedmuhammed5064
@muhammedmuhammed5064 4 жыл бұрын
Allah dajjaalinde sharrine totte sharva Muslim ummatine kaate salaamatte aakane allah nangalkke allaavarkum paripoorna emaaan nalki anugrahikkane allah aameeen ya rabbal aalameen
@ajla5525
@ajla5525 4 жыл бұрын
അല്ലാഹുമ്മ sallihala. Sayyedena. Muhammeden. Vahala. ആലി sayyedena. Muhammeden. Vabaareq. Vasallim. അലൈഹി
@raifarazak2616
@raifarazak2616 5 жыл бұрын
Good SPEECH✌✌ *Mashallah*
@azeezchachu1452
@azeezchachu1452 5 жыл бұрын
Râifâ Râzâk 'll
@azeezchachu1452
@azeezchachu1452 5 жыл бұрын
Râifâ Râzâk m
@Bismillah-vs6zv
@Bismillah-vs6zv 5 жыл бұрын
🌹🌹🌹 Mashah Allah 🌹🌹🌹 👌
@Bismillah-vs6zv
@Bismillah-vs6zv 5 жыл бұрын
🌹🌹🌹👌
@rahshafathima1746
@rahshafathima1746 4 жыл бұрын
Good speach..... usthadinte prabhashanam suscribe cheyyarund.. mashallah
@p88anseer
@p88anseer 5 жыл бұрын
Aaa സമയത്ത് insha അല്ലഹ്ഹ് jeevan undnkil ariyamnkil ans plzz
@ismailch8277
@ismailch8277 5 жыл бұрын
alhamdulillah
@kamarudheenps3044
@kamarudheenps3044 5 жыл бұрын
Good speech maasha allah
@sarafudeenvp7495
@sarafudeenvp7495 4 жыл бұрын
ദജ്ജാലിൽനിന് എന്നെ കാത്തു രക്ഷിക്കണെ
@najiya7715
@najiya7715 3 жыл бұрын
Super speech sathyaman punnya nabi
@zahrazzshazz5220
@zahrazzshazz5220 5 жыл бұрын
MashaAllahh
@sahidsahid235
@sahidsahid235 5 жыл бұрын
Masha Allah...
@shadhmon921
@shadhmon921 5 жыл бұрын
Thabaarakalaah
@mdbappimirza-gl4nn
@mdbappimirza-gl4nn 5 жыл бұрын
All"ahu nammaleyum kudumbathineyum avande fithnayil ninnu kathu Rakshikate Aameen ya Rabbal Aalameen
@faisjassjf1046
@faisjassjf1046 5 жыл бұрын
അൽഹംദുലില്ലാഹ്
@muhimmathal-bina3
@muhimmathal-bina3 5 жыл бұрын
ഇസ്ലാമിനെ പറയുംബോൾ തമാശയായി കാണുന്ന കമൊന്റെസ് ഇടുന്നവർ അല്ലാഹുവിനെ പേടിക്കുക
@hafadnanvlogs664
@hafadnanvlogs664 5 жыл бұрын
അളളനെ പേടിക്കേണ്ടത് ഇ വരാണ് കളവ് പറയുന്നവർ (പൈസക് വേണ്ടി ആഡംബര ജീവിതത്തിനു വേണ്ടി )
@ethoooraalletho1171
@ethoooraalletho1171 5 жыл бұрын
@@hafadnanvlogs664 oh ni parayunnath ellaam sheriaanallo..athum kettipidch.ninno
@mydreamsarehappening
@mydreamsarehappening 5 жыл бұрын
ദൈവത്തിന് മറ്റുള്ളവരെ പേടിപ്പിക്കലാണോ പണി?
@Ranjith-ni9fn
@Ranjith-ni9fn 5 жыл бұрын
Njan ethokke kanunnathu valiya comedy aayittanu..paka veetan para anne srishttichannu nee vishwasikkunna allahuvinodu..
@abinmathewmathew7973
@abinmathewmathew7973 4 жыл бұрын
Olakka qabayile അറബികളുടെ davanaa ee അല്ലാഹു. അല്ലാഹു എന്ന vakkintey അർത്ഥം enthaadooo
@rayeesa8275
@rayeesa8275 5 жыл бұрын
Allah kaakaaatte aaameeen
@suharaskitchen4595
@suharaskitchen4595 4 жыл бұрын
..aa dajjal inte fithaneye thott namme kakkumaragatte... Aameen
@sakeermuthu
@sakeermuthu 4 жыл бұрын
എന്റെ മോന്റെ പേര്‌ baisan എന്നാണ്‌... എന്റെ സൗദിയിലെ sponsor ആണ്‌ ഈ പേര്‌ ഇട്ടത്... അദ്ദേഹം അപ്പോൾ ഈ ഈത്തപ്പന thottathe കുറിച്ച് എന്നോട് പറയുകയും ചെയതു...
@shihabudheenshihab3921
@shihabudheenshihab3921 5 жыл бұрын
ആ ധെജ്ജാൽ പിന്നെ വരും. ഇപ്പോൾ ഇന്ത്യയിൽ ഒരു ധെജ്ജാലുണ്ട് . അതാണ് ഇപ്പോ ഇന്ത്യയുടെ നാശം
@anvaryanbu5863
@anvaryanbu5863 5 жыл бұрын
😶
@ഊർജചികിത്സമരുന്നുകളോട്വിട
@ഊർജചികിത്സമരുന്നുകളോട്വിട 5 жыл бұрын
Shihabudheen Shihab ninte
@ചന്ദ്രപ്പൻദൈവം786
@ചന്ദ്രപ്പൻദൈവം786 5 жыл бұрын
അത് പന്നി നബി ആണ് കുണ്ടാ
@anvaryanbu5863
@anvaryanbu5863 5 жыл бұрын
@@ചന്ദ്രപ്പൻദൈവം786 ante thanthayanu bro
@anvaryanbu5863
@anvaryanbu5863 5 жыл бұрын
@@ചന്ദ്രപ്പൻദൈവം786 😁
@rahiyanajahfer2277
@rahiyanajahfer2277 5 жыл бұрын
Super speach
@starway9039
@starway9039 4 жыл бұрын
ഈസ നബി (യേശു ക്രിസ്തു )2--)0 വരവ് ആസന്ന മായി..
@althafahmed4102
@althafahmed4102 4 жыл бұрын
യേശു--ഈസ(അ)വഫാത്തായിയെന്നാണ് വിശൂദ്ധ ഖുറാനിലൂടെ മനസ്സിലാക്കാം .ആകാശത്തിലെക്ക് ഉയര്‍ത്തിയെന്നും ,വിണ്ടും വരുംമെന്നും വിശൂദ്ധ ഖുറാനെതിരാണ്.മുസ്ലിം വിശ്വാസികളില്‍ ഈസ-യേശു(അ)വിണ്ടും വരുമെന്ന ,അത്തരത്തിലുളള വിശ്വാസം വെറും അന് ഥവിശ്വാസമാണ് ഈ അന്ഥവിശ്വാസം ഇസ്ലാം വിശ്വാസം അല്ല. എനി ബൈബിള്‍ യേശുവിനെ കുരിശില്‍ തറച്ചത് സത്യം പക്ഷെ യേശു (അ)കുരിശില്‍ വെച്ച് വഫാത്തായിട്ടില്ല. ബൈബിള്‍ യേശു കുരിശില്‍ വെച്ച് മരിച്ചുയെന്ന് പറഞ്ഞിട്ടും ഇല്ല. ജൂത ഭരണകൂടം യേശു--ഈസ(അ)വിനെ കുരിശില്‍ തറച്ചത് ഒരു വെള്ളിഴ്ച വൈകിട്ട് വെറും 3,4മണിക്കൂറ് മാത്രം യേശുവിന്‍െറ കൂടെ ഇതെ സമയം 2കളളന്‍മാരേയും കുരിശില്‍ തറച്ചു വെളളി ദിവസം വൈകിട്ട് 6മണി കഴിഞ്ഞപ്പോള്‍ ജൂത അംഗരക്ഷകന്‍മാര്‍ 2കളളന്‍മരൂടെയും കൈ കാലുകള്‍ അടിച്ചു തകര്‍ത്തു യേശുവിന്‍െറടുത്ത് അംഗരക്ഷകര്‍ വന്നപ്പോള്‍ യേശു അബോധവസ്ഥയിലായ(അവര്‍ക്ക് മരണപ്പെട്ടതായി ത്തോന്നിക്കുംവിധത്തിലുളള അബോധവസ്ഥ)യേശുവിനെ മരണപ്പെട്ടതായി കരൂതി അവര്‍ യേശുവിന്‍െറ വിലാപ്പുറത്ത് കുന്തം കൊണ്ട് കുത്തുകയും അങ്ങനെ യേശുവിന്‍െറ നെഞ്ചകത്തില്‍ നിന്ന് രക്തവും,വെളളവും ധാരായായി പുറത്തെക്ക് ശ്രവിക്കപ്പെട്ടതായി ബൈബിള്‍ പറഞ്ഞതായി കാണാം. ഇതില്‍ നിന്ന് മനസ്സിലാക്കാം മരണപ്പെട്ട ശരിരത്തില്‍നിന്ന് രക്തവും വെളളവും പുറത്തെക്ക് ശ്രവിക്കപെടുകയിലെന്ന് ഒരു ശരിരത്തിന്‍െറ ശാസ്ത്രഭാഗമാണ്. പക്ഷെ ജൂതന്‍മാര്‍ക്ക് യേശു മരിച്ചുയെന്ന് ത്തോന്നിക്കുംവിധം അവിടെ ന്യായാധിപനായ പിലാത്തോസ് വിധി നിര്‍ണ്ണയിക്കുകയും അങ്ങനെ യേശുവിനെ കല്ലറയില്‍ കൊണ്ടുപോകൂകയും 3നാള്‍വരെ യേശുകല്ലറയില്‍ താമസിക്കുകയും 3നാള്‍ യേശു അവിടെ നിന്നും പലയനം ചെയ്യ്ത് പല രാജ്യങ്ങളിലും യേശുവിന്‍െറ ബാക്കിവന്ന 10ഗോത്രങ്ങളിലും സന്ദേശം നടത്തി ഇന്ത്യയിലെക്കെത്തുകയും ആ ബാക്കിവന്ന 10ഗോത്രത്തിലുളളതില്‍ ഏകദേശം 2ഗോത്രത്തോളം ഇന്ത്യയില്‍ ഉളളതിനാലും അതില്‍ കാശ്മിരീല്‍ യേശു താമസിച്ചു അദ്ദേഹത്തിന്‍െറ 120വയസ്സ് വരെ ഈ കാശ്മിരീല്‍ തങ്ങുകയും വാര്‍ദ്ക്യപരമായ അസുഖത്താല്‍ യേശു കാശ്മിരീല്‍ വെച്ച് വഫാത്താകുകയൂം അദ്ദേഹത്തെ കാശ്മിരീലെ ഖാന്‍യാര്‍ പ്രദേശത്ത് കബറടക്കുകയും ചെയ്യ്തു അദ്ദേഹത്തിന്‍െറ കബര്‍ ഇപ്പോഴും ഇന്ത്യന്‍ കാശ്മിരീലെ ഖാന്‍യാരിലെ റൗസബല്‍ സ്ഥലത്ത് കബര്‍ കാണാം.ഈ കബര്‍ സംബന്ധമായി BBC,ഹിസ്റ്ററി മിഡിയ ചാനല്‍ അന്വേഷണം നടത്തി ചെയ്യ്ത ഡോക്യൂമെന്‍ററി യൂട്യൂബില്‍ കാണാം. BBCചാനെൽ റോസബേൽ ISSAയെന്ന് ടൈപ്പ് ചെയ്യ്താല്‍ ഈ വിവരണം യൂട്യൂബില്‍ കിട്ടും അത്കൂടാതെ മലയാളം സഞ്ചാരം ടി.വി ചാനല്‍ തയ്യാറാക്കിയ ഡോക്യൂമെന്‍ററിയും യൂട്യൂബില്‍ കാണാം. യേശു --ഈസാ(അ)അദ്ദേഹത്തിന്‍െറ 33ാംവയസ്സില്‍ കുരിശ് സംഭവം നടക്കുകയും അതില്‍ നിന്നുളള വഫാത്തില്‍ നിന്ന് അല്ലാഹു (യഹോവ)രക്ഷപെടുത്തുകയും അദ്ദേഹത്തിന്‍െറ 120ാം വയസ്സില്‍ വഫാത്താകുകയും ചെയ്യ്തു.എന്നതാണ് യതാര്‍ത്ഥ പരമായ വിശ്വാസം ഇതാണ് വിശൂദ്ധ ഖുറാനും,വിശൂദ്ധ ബൈബിള്‍ പഠനവിധേയമാക്കുകയാണെങ്കില്‍ മനസ്സിലാക്കാം സാധിക്കുക.എനി ഈ ലോകത്തില്‍ നിന്ന് മരണപ്പെട്ട ആരുംത്തന്നെ ഈ ലോകത്തെക്ക് ത്തിരിചഛചുവരില്ലയെന്നത് വിശൂദ്ധ ഖുറാന്‍െറ അടിസ്ഥാന വിശ്വാസമാണ്. അതിനാല്‍ വഫാത്തായ ഈസ--യേശു(അ)മരണപ്പെട്ടു എനി ഈ ലോകത്ത് വരില്ല.
@sakkeerhusain3400
@sakkeerhusain3400 4 жыл бұрын
Yes
@CNTRLPATLAM
@CNTRLPATLAM 4 жыл бұрын
ഈ കഥയൊക്കെ അറേബ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ ഇത് ബാധകമല്ല
@agriculturalassistant2210
@agriculturalassistant2210 4 жыл бұрын
@@althafahmed4102 ഈസ നബി മരിച്ചു എന്ന് ഖുർആൻല് എവിടെ ഒന്ന് പറഞ്ഞു തായോ ഫേക്ക് ക്രിസ്ത്യനി മോനെ.....
@althafahmed4102
@althafahmed4102 4 жыл бұрын
@@agriculturalassistant2210 sura:5:116,117,118 ayath paramayi valerey wyakthmai "Quranil"vishadikarichu 117ayathil issa nabi(A) thaney allahuvinodu parayunnath "Fallama thawafaithani"ennanu thawafaithany ennal-- marippikuka yennanu evedey Quranil paramershikappettathum
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
അതാണ് ഇസ്രായിലിൽ കൃഷി മദിനയിൽ ജുതെന്മാർ കൃഷി ചെയ്തു ജീവിച്ചു
@shameemaahmed1888
@shameemaahmed1888 5 жыл бұрын
Mashallah👍👍
@rafeeqr7252
@rafeeqr7252 4 жыл бұрын
Subhanallah
This Game Is Wild...
00:19
MrBeast
Рет қаралды 157 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 3,5 МЛН
'7' ഒരത്ഭുത നമ്പർ | Simsarul Haq Hudavi | Islamic speech in Malayalam
12:13
AL Ameen - Malayalam Islamic Speech
Рет қаралды 120 М.
This Game Is Wild...
00:19
MrBeast
Рет қаралды 157 МЛН