പാഞ്ചാലിയും പാർവതിയും ഹിന്ദു പെൺകുട്ടികൾക്ക് പേരിടൽ ചടങ്ങിൽ ആദ്യം ചെവിയിൽ വിളിക്കുന്ന പേരുകളാണ് ഇവ രണ്ടും തപസ്സ് ചെയ്തു നേടിയെടുക്കുന്ന എല്ലാം നല്ലതിൽ കലാശിക്കില്ല എന്നതിന്റെ തെളിവാണ് ഇവരുടെ ജീവിതം യോഗ്യന്മാരായ അഞ്ച് ഭർത്താക്കന്മാർ ഉണ്ടായിട്ടും പാഞ്ചാലിയുടെ വസ്ത്രം പോയി രാജ സഭയിൽ വെച്ച് പരമശിവനെ ഭർത്താവായി കിട്ടിയിട്ടും സതീദേവിക്ക് സ്വന്തം ജീവിതം േഹാമിക്കേണ്ടി വന്നു ഇന്നു കേരളത്തിലെ പല സ്ത്രീകളുംതപസ്സിരുന്നു തങ്ങളുടെ വിദ്യാഭ്യാസത്തിന് യോജിച്ച രീതിയിൽ സർക്കാർ ജോലിക്കാരെ കെട്ടി സ്വന്തം ജീവിതം ആത്മഹത്യ ചെയ്യുന്നതും ഇതൊക്കെ കൊണ്ട് തന്നെയാണ് ചേരേണ്ടത് മുഴുവൻ തള്ളിക്കളഞ്ഞത് ചേരാത്തത് ചേരുന്നു
@rajeevanvazha29286 ай бұрын
28days anu uthsavam
@shajip.p94745 ай бұрын
ശംഭോ... മഹാദേവാ 🙏🙏🙏🙏കാശിയിൽ കാൽ കുത്താൻ അവസരമുണ്ടായി 🙏🙏🙏
@sreenivasant59445 ай бұрын
കൊട്ടിയൂർ ഈ വഷ്ത്തെ ഉത്സവം എന്നു തുടങ്ങി എന്ന വസാനിക്കും സ്ത്രീകൾക്ക് എന്നു വരെ പ്രവേശനം ഉണ്ടായിരിക്കും എന്നു അറിയിക്കാമോ
@kadathanad73915 ай бұрын
മെയ് 22 മുതൽ ജൂൺ 17 സ്ത്രീകൾ ജൂൺ 13 വരെ
@sreeharim71625 ай бұрын
Shivan alle dekshane പുനർജീവിപിച്ചത്
@16wheeldriver4 ай бұрын
നീ first parayan padikk alland vaithonnunne parayaruth
@enarayanamoorthykilpennathur6 ай бұрын
2024 ladies allowed dates please Madam
@bijumanali17045 ай бұрын
May 23 to june 13
@jayarajannelloli9816 ай бұрын
ശരിക്കും ചരിത്രം പഠിക്കാൻ ശ്രദ്ദിക്കുക. എന്നിട്ട് മതി പ്രഭാഷണം. വെറുതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞാൽ ചരിത്രമാകില്ല.