പൊന്നാരിവീരൻ പൂവും ചെറുപയർ പരിപ്പും കറി | Recipe | Sarang | Dakshina

  Рет қаралды 107,328

DAKSHINA

DAKSHINA

Күн бұрын

Пікірлер: 344
@angelwind7096
@angelwind7096 2 күн бұрын
പൊന്നാരിവീരൻ്റെ പുന്നാരപ്പൂക്കൾ... സസ്യശാസ്ത്രത്തോടൊപ്പം പാചകക്കുറിപ്പ്...! കുടയുമായി വരാമെന്ന് പറഞ്ഞൊരു കുടവയറുകാരി...! എന്തൊരു വാചക നൈപുണ്യം..! ദക്ഷിണയുടെ വിവരണമാണ് കാതിന് സുഖം നൽകുന്നത്...! ശാസ്ത്രവിവരങ്ങൾ ഈ തലമുറയ്ക്ക് എത്ര മനോഹരമായാണ് പകർന്നു നൽകുന്നത്?! നന്ദി ദക്ഷിണ!
@dakshina3475
@dakshina3475 2 күн бұрын
ഓരോന്നും ശ്രദ്ധയോടെ ആസ്വദിച്ചു കാണുന്നു എന്നതിൽ ഒരുപാട് സന്തോഷം 🥰
@teenaanil3990
@teenaanil3990 2 күн бұрын
​@@dakshina3475 ശ്രദ്ധിച്ചു കാണാതിരിക്കാൻ ആവില്ലല്ലോ.... ദക്ഷിണയുടെ ഓരോ വീഡിയോയും ഞങ്ങൾക്ക് പ്രകൃതി എന്ന പാഠപുസ്തകത്തിലെ ഓരോ പാഠങ്ങൾ ആണ്.
@susanabey1907
@susanabey1907 2 күн бұрын
​@@dakshina3475ഓരോന്നും ശ്രദ്ധയോടെ ആസ്വദിച്ച് കാണുന്നു... അതെ....ഒരു തവണയല്ല പലതവണ....നോക്കിയിരിക്കും വീഡിയോയ്ക്ക് വേണ്ടി.... കുട വയറു കാരിയായ കണ്ണകിയേയും കണ്ടപ്പോൾ സന്തോഷമായി🥰🥰..
@subaidakt1647
@subaidakt1647 2 күн бұрын
അതിമനോഹരം! വിവരണവും പാചകവും.
@reshmab4182
@reshmab4182 2 күн бұрын
​@@dakshina3475Ithu aavaram poovu ano?
@Doodlecraftzzz
@Doodlecraftzzz 2 күн бұрын
അമൂല്യമായ അറിവുകൾ വാത്സല്യം തുളുമ്പുന്ന ശബ്ദത്തിൽ കേൾക്കാൻ എന്തു രസം. സ്വർണത്തിന് സുഗന്ധം പോലെ ❤❤❤
@dakshina3475
@dakshina3475 2 күн бұрын
ഒരുപാട് സന്തോഷം ❤️🥰
@Nishanisha-ci9sz
@Nishanisha-ci9sz 2 күн бұрын
നിങ്ങളുടെ ജീവിതത്തോട് എനിയ്ക്ക് അസൂയ തോന്നുന്നു എന്ത് മനോഹരമായ ജീവിതം😊😊
@jyothilakshmi7852
@jyothilakshmi7852 2 күн бұрын
Enikum
@ReshmiVU
@ReshmiVU Күн бұрын
എനിക്കും ❤️❤️❤️❤️👍
@vipinv6930
@vipinv6930 15 сағат бұрын
Enikyum
@vijayalakshmisarang1352
@vijayalakshmisarang1352 15 сағат бұрын
അസൂയ ഒരു രോഗമാണോ ഡോക്ടർ?😅😅❤❤
@shobaphillip7208
@shobaphillip7208 2 күн бұрын
കുടവയറുകരിയുടെ കുടവയർ ഞാൻ കണ്ടു. ❤God bless you all
@vijayalakshmisarang1352
@vijayalakshmisarang1352 15 сағат бұрын
കുടവയർ എട്ടിലേക്ക് കയറിഞ്ഞുടങ്ങി😅❤❤
@SreejaRajeevan-p2v
@SreejaRajeevan-p2v 2 күн бұрын
മുത്തശ്ശി ഈ ചെടി നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടെങ്കിലും ഇന്നാദ്യമായിട്ടാണ് ഇത് കറി വെക്കുമെന്ന് അറിഞ്ഞത്. അന്യംനിന്ന് പോകുന്ന ഒരു പാട് സസ്യങ്ങളെയും അവയുടെ ഉപയോഗവും അറിഞ്ഞത് മുത്തശ്ശിയുടെ ചാനലിലൂടെയും അതിലേറെ മനോഹരമായ ആ വിവരണത്തിലൂടെയുമാണ്. ഇനിയും ഒരു പാട് കാര്യങ്ങൾ അറിയാനുണ്ട്. കാത്തിരിപ്പാണ് ഓരോ ദിവസത്തെയും വീഡിയോ ക്കായ്.❤
@vijayalakshmisarang1352
@vijayalakshmisarang1352 15 сағат бұрын
വീഡിയോകൾ പ്രയോജനപ്പെടുന്നു എന്നറിയുന്നതാണ് ശ്രീജാ ഏറ്റവും സന്തോഷമുള്ള കാര്യം.❤❤
@sudha5296
@sudha5296 2 күн бұрын
ഓരോ പാചകവും ഓരോ കഥയുടെ ചുരുളഴിയുന്ന പോലത്തെ ദൃശ്യാനുഭവം. എത്ര സുന്ദരം. പ്രകൃതിയും, മനുഷ്യനും, ആരോഗ്യവും, ഔഷധവും, സൗന്ദര്യമുള്ള ഭാഷയും, കേട്ടിരിക്കാനും, കാണാനും എന്തൊരു സുഖം..... നന്ദി
@AJITHASIVAN-i2s
@AJITHASIVAN-i2s 2 күн бұрын
പാചകവും വചന കസർത്തും തൊടിയിലെ കാഴ്ച്ച യും മുത്തച്ചനും മുത്തശ്ശി യും അതി ഗംഭീരം ❤️❤️❤️
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
വീഡിയോകൾ നന്നായി ആസ്വദിക്കുന്ന്വല്ലൊ. വളരെ സന്തോഷം അജിതേ❤❤
@prasanthinilayam6841
@prasanthinilayam6841 2 күн бұрын
കണ്ണകിയുടെ ആ ചിരി മതി ഒരു ദിവസം മനോഹരമാകാൻ 🥰❤️
@vijayalakshmisarang1352
@vijayalakshmisarang1352 15 сағат бұрын
ആഹാ!😊❤❤
@prasanthinilayam6841
@prasanthinilayam6841 9 сағат бұрын
@@vijayalakshmisarang1352 ❤️
@sooryaharish
@sooryaharish Күн бұрын
നല്ല വായു.. നല്ല ഭാഷ.. നല്ല സംസ്കാരം.. നല്ല ഭക്ഷണം.. ഇതിലും നല്ലൊരിടം ഭൂമിയിൽ വേറെയില്ലെന്നു തോന്നും....😊😊😊
@vijayalakshmisarang1352
@vijayalakshmisarang1352 15 сағат бұрын
വീഡിയോകൾ നന്നായി ആസ്വദിക്കുന്നുവല്ലൊ.❤ സന്തോഷം സൂര്യാ❤❤
@Archana---vishn
@Archana---vishn 2 күн бұрын
മുത്തശ്ശിയുടെ വിവരണം കേൾക്കാൻ ഒരുപാട് ഇഷ്ടം ❤️❤️❤️
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
ഒരു പാട് സന്തോഷം അർച്ചനേ❤❤
@sasikala5851
@sasikala5851 2 күн бұрын
ആഹാ അടിപൊളി അവതരണവും, ആഹാരവും, ഇപ്പോൾ കിട്ടാകനിയായ ഐറ്റം എന്റെ അമ്മമ്മയുടെ, ഇഷ്ട്ട വിഭവങ്ങളിൽ ഒന്ന്... 😍😍😍
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
ഇതൊക്കെ വളരെക്കുറച്ചു പേർക്ക് മാത്രം ഓർമ്മയുള്ള കാര്യങ്ങളാണ് ശശികലേ അമ്മമ്മയൊക്കെ ഈ പൂവ് എത്രമാത്രം ഉപയോഗിച്ചിട്ടുണ്ടാവും
@geethaathiyarathc1033
@geethaathiyarathc1033 2 күн бұрын
താങ്കളുടെ ഏത് വീഡിയോ യിലെയും വിവരണം കേൾക്കുമ്പോൾ ഒരു സാഹിത്യ സൃഷ്ടി ആസ്വദിക്കുന്ന അനുഭൂതി ഉളവാകുന്നു 😊❤️
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
അടുക്കള സാഹിത്യ സാംസ്ക്കാരിക വേദി കൂടിയാവണം. കലയും കലവും ഒന്നിച്ചു തൂത്തു തുടച്ചു വയ്ക്കുമിടം.😅❤❤
@thejaanoop8094
@thejaanoop8094 2 күн бұрын
ഞാൻ മുഴുവനായും കാണുന്ന ഒരേ ഒരു ചാനൽ ഇതാണ് 🥰🥰🥰
@rakhirenukan6806
@rakhirenukan6806 2 күн бұрын
കുടയുമായി വരാമെന്ന കരാറിൽ പോയ കുടവയറുകാരി ❤😘😘😘😘😘എന്തു രസമായി പറഞ്ഞു 😘❤️😘❤️
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
കുടവയർ എട്ടിലേക്കു കയറുന്നു രാഖി.😅❤❤
@athira586
@athira586 5 сағат бұрын
പൊന്നാരിവീരന്റെ പുന്നാരപൂക്കൾ ഹായ് കേൾക്കാൻ എന്താ ഒരിമ്പം ❤️❤️❤️❤️
@ShibilaMolu-j8s
@ShibilaMolu-j8s 2 күн бұрын
ഇങ്ങനെയുള്ള കാട്ടുചെടികളെ കറി വെച്ചുകഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.. ഇത്തരം അറിവ് തരുന്ന ദക്ഷിണക്ക് ഒരുപാട് നന്ദി ❤ ഇനിയും ഇങ്ങനെയുള്ള വീഡിയോ കൾ ചെയ്യണേ... നിങ്ങടെ വിവരണവും സംസാരവും ഒരുപാട് ഇഷ്ടം ❤❤❤
@sheenamathew7481
@sheenamathew7481 2 күн бұрын
ഞാനിന്നാണു ഈ ചെടിയുടെ പേരും ഗുണ മേന്മയും അറിയുന്നത്❤❤❤
@dakshina3475
@dakshina3475 Күн бұрын
❤❤❤
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
അതിനല്ലേ ഷീനാ ഞങ്ങളിത് വീഡിയോ ആക്കിയത്.😅❤❤
@SobhasFoodCourt
@SobhasFoodCourt 2 күн бұрын
ഒരു ഷോർട്ട് ഫിലിം കണ്ട പ്രതീതി.. വിവരണം അസ്സലായിട്ടുണ്ട് ❤️❤️❤️
@dakshina3475
@dakshina3475 2 күн бұрын
ഒരുപാട് സന്തോഷം ❤️🥰
@teenaanil3990
@teenaanil3990 2 күн бұрын
​@@dakshina3475 കണ്ണകിയെ ക്യാമറക് മുന്നിൽ കണ്ടു. അപ്പോ ആരാണ് ക്യാമറയ്ക്ക് പിന്നിൽ?
@vinaykumar-lv9kg
@vinaykumar-lv9kg Күн бұрын
@@teenaanil3990unniyarcha ayirikkum. Her photography skills are impeccable. Ammayude makkal ellam ella kazhivu kondum sambannaraanu❤…
@MOONIGHTx9060
@MOONIGHTx9060 2 күн бұрын
ആരെയും ആകർഷിക്കുന്ന ഭാഷ പ്രയോഗം, അതാണ് dhakshinayudeവീഡിയോന്റെ പ്രത്യേകത, എത്ര തിരക്ക് ആണെങ്കിലും ഞാൻ നിങ്ങളുടെ vdo മുഴുവൻ കാണാറുണ്ട്, പൊന്നരിവീരന്റ പുന്നാര പൂക്കൾ, ആഹാ എന്തൊരു ചന്തമാണ്. Vdo യ്ക്ക് വേണ്ടി കാത്തിരിക്കുന്നു ❤️❤️
@PraseejaV
@PraseejaV 2 күн бұрын
എന്റെ ടീച്ചറെ.... ഓരോ വീഡിയോ കാണുമ്പോളും അങ്ങോട്ട് എന്ന് വരാൻ കഴിയും എന്നൊരു ചിന്തയാണ്.... പാചകത്തേക്കാൾ ചുറ്റുവട്ട കാഴ്ചകളും പച്ചപ്പും.. ടീച്ചർടെ അനുസ്യൂതമായ... കൊതിപ്പിക്കുന്ന വിവരണവും.... എല്ലാം കൂടെ ദക്ഷിണ തരുന്ന വിരുന്നു... നമിക്കുന്നു 🙏🙏
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
വളരെ സന്തോഷമാണു പ്രസീജ ഇതൊക്കെ വായിക്കുമ്പോഴുണ്ടാകുന്നത്. ചെയ്യുന്നത് ഒന്നും വ്യർത്ഥമല്ലെന്ന ആശ്വാസവും❤❤
@vimaldhar3416
@vimaldhar3416 2 күн бұрын
എന്തൊക്കെ വിഭവങ്ങൾ ആണ് പ്രകൃതി യിൽ.. ഇതൊക്കെ ഇങ്ങനെ ഉപയോഗിക്കാം എന്നു ഇപ്പൊ അറിയുന്നു 👏👏
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
ഇനിയുമെത്രയോ ഉണ്ട് വിമൽ.ഇതൊക്കെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്❤❤
@vimaldhar3416
@vimaldhar3416 13 сағат бұрын
@@vijayalakshmisarang1352 ഇതൊക്കെ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു 😔😔 ഇതിന്റെ ഉപയോഗം ഇപ്പോൾ ആണ് അറിയുന്നത്.. ഇപ്പൊ അതൊന്നും കാണാനേ ഇല്ല
@shyamasunil7027
@shyamasunil7027 2 күн бұрын
എന്റെ കുഞ്ഞാവ വരുന്നത് വരെ ഞാൻ അങ്ങോട്ട് താമസം മാറിയാലോന്നു ആലോചിക്കുവാണ് 😂😂😂😂 സമീകൃതഹാരം കഴിച്ച് എനിക്കും വാവയ്ക്കും ഇരീകാല്ലോ... പിന്നെ പ്രകൃതിയെ അറിഞ്ഞു ഈ ലോകത്തേക് വരാം ❤️❤️❤️❤️❤️
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
ശ്യാമയ്ക്ക് എത്ര മാസമായി? കുഞ്ഞാവ ഇടീം തൊഴീമൊക്കെ തുടങ്ങിയോ?😅😅❤❤
@shyamasunil7027
@shyamasunil7027 13 сағат бұрын
@@vijayalakshmisarang1352 രണ്ട് മാസം ആയേള്ളൂ അമ്മേ ❤️..... ഞാൻ ഒക്ടോബറിൽ അങ്ങോട്ട് വരണം എന്ന് കരുതി ഇരുന്നതാ... ഇനി വാവ കൂടി വന്നിട്ട് വരാം ❤️....
@vismayav4940
@vismayav4940 2 күн бұрын
ഒരു കഥ കേൾക്കുന്ന feel ആണ് അതിമനോഹരം ♥️
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
ഇത് കേട്ടിട്ട് അതീവസന്തോഷം വിസ്മയ❤❤
@Sansuri-m
@Sansuri-m 11 сағат бұрын
The story telling complements your sustainable living and the beautiful videography. Feel like listening to a favourite story from childhood with the added bonus of seeing the story live. ❤❤
@RethikaRitesh
@RethikaRitesh 2 күн бұрын
“കണിക്കൊന്ന ഭൂമിയെ നോക്കി താഴ്ന്നു കിടക്കും പൊന്നരിവീരൻ സൂര്യനെ നോക്കി തല ഉയർത്തി തട് വിളക്ക് പോലെ” beautifully explained ഒരിക്കലും മറക്കില്ല ചെമ്പിലയിലെ calcium oxalate പറഞ്ഞു തന്നത് പോലെ 😊 I seriously missed a teacher like her 😊Kannakiyude കുഞ്ഞാവ ക്ക് ഒരുപാട് അറിവുകൾ പകർന്നു നൽകാൻ മുത്തശ്ശിഅമ്മ ഉണ്ടല്ലോ ❤
@minic2125
@minic2125 2 күн бұрын
എല്ലാ വീഡിയോയും കാണാറുണ്ട്.എന്തു രസായിട്ടാ ഓരോന്നും വിവരിക്കുന്നത്.❤❤
@swapnalekhaswapnalekha9051
@swapnalekhaswapnalekha9051 13 сағат бұрын
കണ്ണകി സുന്ദരി ആയിരിക്കുന്നു. മോൾ ആയിരിക്കും 🥰
@sajinikumarivt7060
@sajinikumarivt7060 2 күн бұрын
സ്വർഗം താനിറങ്ങി വന്നതോ... സ്വപ്നം പീലി വീശി നിന്നതോ 🥰🥰❣️❣️
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
ഈശ്വരൻ്റെ സൃഷ്ടിയിൽ അഴകെഴുന്നതൊക്കെയും.....❤❤
@bindhukrishna8429
@bindhukrishna8429 2 күн бұрын
Muthassiyude sahithya. Bhaasha valareyadikam ishtam❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thanks dakshina
@salinikiran1824
@salinikiran1824 2 күн бұрын
ഓരോ വീഡിയോ കാണുമ്പോഴും പുതിയ അറിവുകൾ കൂടി ആണ് കിട്ടുന്നത്....ഒത്തിരി സ്നേഹം....
@safiyanasar6675
@safiyanasar6675 2 күн бұрын
Thanks dakshina cheerachembinday redipy kandu cheerachembu aenday muttathundayirunnu ariyillacheerachembu ippo ksrivachu
@DV-1972
@DV-1972 2 күн бұрын
A lovely walk through.. Through the olden times ... Through Saarang gardens... Through your expanding family... Through good times.. Through beautiful cooking time... Through happy times.. 🎉 Thank you for spreading so much happiness
@vijeshvijesha3393
@vijeshvijesha3393 9 сағат бұрын
എല്ലാം പുതിയ അറിവ് 🥰🥰🥰🥰🥰
@sindhukn2535
@sindhukn2535 2 күн бұрын
Amazingly beautiful audio and visuals. Thank you
@rajipraveenpraveen6899
@rajipraveenpraveen6899 2 күн бұрын
അമ്മയുടെ നിഷ്കളങ്ക മായ ചിരി ❤❤❤❤
@shymakishore7387
@shymakishore7387 2 күн бұрын
ചെറിയൊരു ചീനച്ചട്ടിക്ക് താങ്ങാൻ കഴിയാത്ത ബഹളം ആണ് അതിനുള്ളിൽ ഉണ്ടാക്കുന്നത്... എന്റെ ദൈവമേ എത്രയോ തവണ കടുക് വറുത്തിരിക്കുന്നു.. ഇതുവരെയും ഇങ്ങനെ ഒരു ചിന്ത എന്റെ മനസ്സിൽ എന്തേ വന്നില്ലല്ലോ മുത്തശ്ശി പ്രണാമം 🙏
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
ഇനി ഇങ്ങനൊക്കെ ചിന്തിച്ചോളും ശ്യാമേ ഇഷ്ടമില്ലാതെ തിടുക്കപ്പെട്ടു പണികൾ ചെയ്യുമ്പോൾ പണികൾ ആസ്വദിക്കാൻ കഴിയാറില്ല. ആസ്വദിക്കണമെന്നുവിചാരിച്ചു നോക്ക് ശ്യാമാ.... രസ്സാവും😅❤❤
@souminichandran3311
@souminichandran3311 2 күн бұрын
ഈ ചീര പൂവ് കറി വെക്കാൻ ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നു നന്ദി💖💖💖
@butterfly-uz7mn
@butterfly-uz7mn Күн бұрын
Kannaki yude chiri kanan nalla bhangi😊
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
ഞാൻ ട്രെയ്നിംഗ് കൊടുത്തതാണ് ക്രെഡിറ്റ് എനിക്ക്😅😅❤❤
@butterfly-uz7mn
@butterfly-uz7mn 10 сағат бұрын
@@vijayalakshmisarang1352 😅😅😂
@anubinoy2351
@anubinoy2351 2 күн бұрын
കേട്ടാലും കണ്ടാലുംമതി വരില്ല❤❤ അടുത്ത വീഡിയോ വരാൻ കാത്തിരിക്കുന്നു...
@manojkumar-tm7od
@manojkumar-tm7od 2 күн бұрын
പൊന്നാരി വീരനെ കൊണ്ട് കറി ഉണ്ടാക്കാം എന്ന കഥ അതിമനോഹരം❤
@anjuprince5364
@anjuprince5364 15 сағат бұрын
Ith kazhikkamayirunnu alle 🤔Arivu paranju thannathinu nanni 🥰🥰🙏🏻
@MiniMohandas-ok7fw
@MiniMohandas-ok7fw 2 күн бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍കണ്ണകി സുഖമല്ലേ മോളെ ❤❤❤എന്നത്തേയും പോലെ ടീച്ചറുടെ പാചകവും വിവരണവും അതിമനോഹരം. Love you all ❤❤❤❤❤
@miniseshadri2321
@miniseshadri2321 2 күн бұрын
എനിക്ക് മൂന്നു മക്കളാണ്. ഗർഭിണികളെ കാണുമ്പോൾ അമ്മയെന്ന ആ അവസ്ഥയിൽ കാണുന്നവരോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. സാരംഗ് ലെ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പ് അല്ലെ... ഹിപ്പാച്ചിയുടെ അംഗങ്ങൾ എണ്ണം കൂടുകയല്ലേ... ഉണ്ണിച്ചിറ്റയെ കണ്ടപ്പോൾ ഭയങ്കര സന്തോഷമായി... അമ്മയും കുഞ്ഞും സന്തോഷമായിരിക്കട്ടെ... അവിടെയുള്ളപ്പോൾ എന്നും ആരോഗ്യത്തോടെ ഇരിക്കൂ അതറിയാം. ഗർഭിണികൾക്ക് മുലപ്പാൽ കൂടുവാൻ കഴിക്കാൻ പറ്റിയ ഇളക്കറികളോ വിഭവങ്ങളോ ഉണ്ടെങ്കിൽ പങ്കുവെയ്ക്കണേ ടീച്ചറെ. പാൽ കുറവായതിന്റെ പേരിൽ ഒരുപാട് രാത്രികൾ ഉറക്കമില്ലാതെ ഇരുന്നു കരഞ്ഞിട്ടുണ്ട്. എന്നെപോലെ ഒരുപാട് അമ്മമാർക്ക് ഉപകാരമാകും.
@annienazareth6643
@annienazareth6643 2 күн бұрын
Protein Ulla enthum kazhikkoo.. niraye vellavum kudikkoo.. frequent ayi paalu kodukkoo.. pal undakum.. vere oru secret um illa.. mutta, nuts, fish/chicken ella meal ilum Protein ulppeduthoo.. athanu key.
@samprativartah
@samprativartah Күн бұрын
ഹോമിയോയിൽ Ricinus Communis Mother Tincture ഉണ്ട് ഡോക്ടർ നിർദ്ദേശത്തോടെ കഴിക്കുക.. മുലപ്പാൽ വർദ്ധിക്കും
@rajasreeramesh6083
@rajasreeramesh6083 2 күн бұрын
കണ്ണകിയുടെ കുടവയർ ഞാനും കണ്ടു ദൈവം അനുഗ്രഹിക്കട്ടെ വിവരണത്തിന്റ കാര്യം എത്ര പറഞ്ഞാലും മതിയാവുല്ല ❤️❤️❤️❤️👍👍👍
@vijayalakshmisarang1352
@vijayalakshmisarang1352 14 сағат бұрын
കുടവയർ എട്ടിലേക്കു കേറിഞ്ഞുടങ്ങി രാജശ്രീ😅❤❤
@revathygopinath9964
@revathygopinath9964 2 күн бұрын
"...നമ്മൾ ഒരു കുടക്കീഴിൽ ...." ആ മുതിർന്ന കുട്ടികളെ ഒരുപാടിഷ്ടം🥰
@aswathyananthakrishnan1443
@aswathyananthakrishnan1443 2 күн бұрын
പൊന്നാരിവീരൻ - i was expecting a detailed video since the പൊതി ചോർ video. കണ്ണകിയുടെ വിശേഷം അറിഞ്ഞയും പൊതിച്ചോറ് വീഡിയോയിലൂടെ. കണ്ണകിയെ എന്നാ കാണിക്കുക എന്ന് ഓർത്ത് ഇരിക്കുകയായിരുന്നു. ഏതായാലും ഈ വീഡിയോയിലൂടെ രണ്ട് ആഗ്രഹവും സാധിച്ചു ❤ Botany class ഏറെ ഇഷ്ടമായി ടീച്ചർ ❤
@lisymolviveen3075
@lisymolviveen3075 2 күн бұрын
പൂ കറി super ആണല്ലോ 👍👍👌👌👌👌🥰🥰🥰🥰❤️❤️❤️❤️❤️😊
@lathasuresh8186
@lathasuresh8186 2 күн бұрын
ടീച്ചറെ ❤️🙏🏼എനിക്കും ഒരു തോട്ടം തന്നെ ഉണ്ടായിരുന്നു. ഈ പൊന്നിന്പ്പൂക്കൾ ഞാനും ഇഷ്ട്ടം പോലെ കറികളാക്കിയിരുന്നു. ഇളം പയറുകൾ കൂടി അരിഞ്ഞു ചേർത്തിട്ട് തോരനിലുമൊക്കെ ഉൾപ്പെടുത്തിയിരുന്നു. മുരിങ്ങപ്പൂക്കൾ ആസ്വദിച്ചു ഉപയോഗിക്കുന്നവർക്ക് 💕💕💕ഏറ്റവും പ്രിയങ്കരി 👍🏼💕 പക്ഷെ... ഞാനൊന്നു പറഞ്ഞുകൊള്ളട്ടെ ക്ഷമിക്കണം 🙏🏼പൂക്കൾ വെള്ളത്തിൽ കൂടുതൽ നേരം കുക്ക് ചെയ്യരുത് എന്നൊരു പക്ഷം എനിക്ക് തോന്നി 🙏🏼
@shahnazshafeek
@shahnazshafeek 2 күн бұрын
എല്ലാം ഒരു കവിത പോലെ സുന്ദരം❤
@dakshina3475
@dakshina3475 2 күн бұрын
ഒരുപാട് സന്തോഷം ❤️
@udhayaselvib2233
@udhayaselvib2233 2 күн бұрын
I'm sorry I don't know Malayalam. I like your all videos. Audio, Visualisation, your food and lifestyle and living space all appeal to the five senses. Every time I watch your channel, I smile on my face. Thanks to all in Sarang family esp.... Unniarcha ( for Visualition)❤🙏
@anushathachattil6252
@anushathachattil6252 2 күн бұрын
പാചകത്തെ സംഗീതത്തോട് ഉപമിച്ചത് ❤❤
@ajithak.k9742
@ajithak.k9742 2 күн бұрын
എത്ര മനോഹരം
@cutesurya8799
@cutesurya8799 2 күн бұрын
പാചകവും വാചകവും ഒന്നിനൊന്നു മെച്ചം മുത്തശ്ശി ❤
@sreelakshmynair9146
@sreelakshmynair9146 2 күн бұрын
Puthiya arivu👍❤
@anjuzworld4642
@anjuzworld4642 Күн бұрын
നിങ്ങളുടെ വ്യത്യസ്ത രീതിയിൽ ഉള്ള പാചക രീതികൾ കാണുമ്പോൾ ഒത്തിരി അതിശയവും​​ ഒപ്പം ഒരു സംശയവും തോന്നീട്ടുണ്ട് .🥰 നിങ്ങൾ നോൺ വെജ് ഒന്നും തന്നെ കഴിക്കാറില്ലേ ? അതും ഭക്ഷണത്തിൽ ഉൾപ്പെടെണ്ടവ അല്ലെ ?​
@Nadiamarinalissy
@Nadiamarinalissy Күн бұрын
ഇതുപോലെ മുരിങ്ങയുടെ പൂവും തോരൻ വക്കും 😇നല്ല രുചി ആണ് 🫶😊
@dakshina3475
@dakshina3475 Күн бұрын
അതെ 🥰❤️
@sree6073
@sree6073 23 сағат бұрын
Beautiful ❤
@naturearound2020
@naturearound2020 2 күн бұрын
ഇത്തവണ സബ് ജില്ലാ ശാസ്ത്ര മേളയ്ക്ക് LP ക്കര്‍ക്ക് collection ഇനത്തില്‍ ഭക്ഷ്യ യോഗ്യമായ ഇലകള്‍ ആണ് വിഷയം കിട്ടിയത്.. മകള്‍ LP ക്കാരി ആയതുകൊണ്ട് collection ന് വേണ്ടി അവരെ സഹായിക്കാന്‍ പോയത് ഒക്കെ ഓര്‍ത്തു ❤❤. കണ്ണകിക്ക് ഈ സമയത്ത്‌ ഇലക്കറികൾ നല്ലതാണല്ലോ.. ഇത്രയധികം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം നമുക്ക് ചുറ്റുമുള്ള പ്രകൃതി തന്നെ ഒരുക്കി വെച്ചിരിക്കുമ്പോൾ പിന്നെ എന്ത് കൊണ്ട്' അട്ടപ്പാടിയിൽ ശിശുമരണങ്ങള്‍ ഉണ്ടാവുന്നു എന്നും അതിനു മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നും ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്..
@arunaroy-u2y
@arunaroy-u2y 2 күн бұрын
കൊതി തോന്നി ടീച്ചർ. ടീച്ചറിൻ്റെ വിവരണം അതിമനോഹര മായിട്ടുണ്ട്. കണ്ണകി ക്കു ആരോഗ്യ ഉള്ള ഒരു ഉണ്ണി പിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@lekhaanu9376
@lekhaanu9376 2 күн бұрын
പണ്ട് റേഡിയോയിൽ വയലും വീടും കേൾക്കുന്ന പോലെ ഒരു സുഖം 🙏🏼🙏🏼🙏🏼🥰
@dakshina3475
@dakshina3475 Күн бұрын
സന്തോഷം 🥰❤️
@nizartk896
@nizartk896 Күн бұрын
ടീച്ചറുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. വല്ലാത്ത രസമാണ് ഇത്രയും മരുന്നുകൾ എവിടെന്നാണ് പഠിച്ചത് . നമ്മുടെ ചുറ്റിലുമുള്ള ചെടികളെ പഠിക്കാൻ എന്താണ് മാർഗം
@mohanamohana5517
@mohanamohana5517 2 күн бұрын
പാചകം ഗംഭീരം അവതരണം അതിഗംഭീരം..... സത്യം പറയാല്ലോ. 3 തവണകണ്ടു ഈ വീഡിയോ അത്രയും ഇഷ്ടപ്പെട്ടു... കേട്ടോ ടീച്ചറമ്മേ ❤️❤️ പിന്നെ കണ്ണകിയെ കണ്ടതിൽ ഒരുപാട് സന്തോഷം...❤❤❤🥰 ഇതാണോ അഗസ്തിചീര ഇലകണ്ടിട്ട് ഒരുസംശയം...
@binji4147
@binji4147 2 күн бұрын
അഗത്തി ചീരയുടെ പൂക്കൾ ചുവപ്പ്.. പിങ്ക് കളർ അല്ലെ
@arunsuchithra758
@arunsuchithra758 2 күн бұрын
അഗസ്തി ചീര ഇതല്ല, വലിയ വെള്ള, പിങ്ക്, ചുമപ്പ് നിറത്തിൽ ഉണ്ടാകും.. മരം ആകും.. പൂക്കളുടെ ഇതൾ അരിവാൾ പോലെ വളഞ്ഞു ഇരിക്കും
@preethyg8915
@preethyg8915 2 күн бұрын
🥰🥰🥰🥰 പൊന്നാരി വീരഗാഥ.. 👍👍👍..
@mollyjoseph8708
@mollyjoseph8708 2 күн бұрын
Ponnari veeran aadyamayi kanunnathanu enthayalum adipoli
@vineethavineethas1101
@vineethavineethas1101 2 күн бұрын
കേൾക്കാനും കാണാനും വളരെ മനോഹരം.... ഒരുപാട് ഇഷ്ടത്തോടെ കാണുന്നു...❤❤❤❤
@dhanamkumar4953
@dhanamkumar4953 2 күн бұрын
Hi Mam, Love the way you explain the recipe and very happy to know more and more about the nature and more about plant. Thank you for sharing. ❤
@AmbilyPonnu-f4i
@AmbilyPonnu-f4i 2 күн бұрын
പുതിയഅറിവ്കൾ കേൾക്കുമ്പോൾ സന്തോഷം സുഖം ❤❤
@geethakv3872
@geethakv3872 2 күн бұрын
മഞ്ഞു തുള്ളിയുടെ നൈർമല്യമാണ് ദക്ഷിണയുടെ ഓരോ വീഡിയോ യും. മാഷിനേം ടീച്ചറിനെയും ഒരുപാട് സ്നേഹിക്കുന്നു., ബഹുമാനിക്കുന്നു. ❤️❤️❤️❤️❤️❤️
@KrackJack-d3p
@KrackJack-d3p 2 күн бұрын
Endha rasam. Ningalude channel oru nidhiyaanu...❤❤❤
@dakshina3475
@dakshina3475 Күн бұрын
സന്തോഷം ❤️❤️
@savithrypr6815
@savithrypr6815 2 күн бұрын
മുത്തശ്ശിയുടെ കഥ കേൾക്കാൻ എന്തു രസം. ഞാൻ എന്റെ മുത്തശ്ശിയെ ഓർക്കുന്നു.
@christallight8425
@christallight8425 2 күн бұрын
എന്തെല്ലാം അറിവുകളാണ് ഇവിടെ 😍😍😍വിവരണം ❤️🧿
@dakshina3475
@dakshina3475 Күн бұрын
🥰🥰🥰
@Manukumar-oe6ll
@Manukumar-oe6ll 2 күн бұрын
എന്റെ അമ്മ പൊന്നാരിവീരൻ ഇലയും പൂവും തോരൻ വക്കും നല്ല രുചിയാണ്.... 🥰ഞങ്ങൾ ഇത് തോരൻ വാക്കുമെന്ന് പറഞ്ഞപ്പോൾ ചിലർ കളിയാക്കി 🫢ഇപ്പൊ എങ്ങനുണ്ട് 😂😂
@harshaachu29
@harshaachu29 2 күн бұрын
Love u muthashiii supr kothiyaavunnu ,e poove kanditund,bt kazhikkanmennariyillayirunnu
@sindhuu6658
@sindhuu6658 2 күн бұрын
Ethra bangiyanu kelkkan❤🎉
@VijayasKitchenMagic
@VijayasKitchenMagic 2 күн бұрын
നല്ല കഥ നല്ല അവതരണം നല്ല കറി എല്ലാവരുടെയും പനി കുറഞ്ഞോ സൂക്ഷിക്കണം 3 trip ആണ് ഇവിടെ എല്ലായിടത്തും വന്നത്
@arunaravindan3614
@arunaravindan3614 2 күн бұрын
ഒരു സന്തോഷ വാർത്ത ഉടനെ വരുമെന്ന് വിചാരിക്കുന്നു 🥰🥰വാവാവോ....... 🥰🥰🥰🥰😂
@JayasreePb-x7e
@JayasreePb-x7e 2 күн бұрын
നമസ്കാരം ഡിയർസ്.നല്ല ഭംഗി. 🙏🏻❤️🌹
@ArunaKunju
@ArunaKunju 2 күн бұрын
❤ മുത്തശ്ശി കഥ ഇഷ്ടം
@AthiraRevu
@AthiraRevu 2 күн бұрын
Grandma granfather very nice ❤❤❤
@MuhsinaSinu-e6u
@MuhsinaSinu-e6u 2 күн бұрын
ഒരു കഥ കേൾക്കുന്ന സുഖം അനുഭൂതി 😍😍കാണുക ആണെങ്കിലും... അവിടെ ഞങ്ങളും ഉണ്ടെന്നേ പോലെ 👍🏻
@sajithabalan6329
@sajithabalan6329 2 күн бұрын
കൊതിയാവുന്നു 🥰🥰🥰
@gopigopinath7742
@gopigopinath7742 2 күн бұрын
കലക്കി മുത്തശ്ശി ❤️❤️❤️❤️
@anoopk.a9961
@anoopk.a9961 12 сағат бұрын
നൊസ്റ്റാൾജിയ 🥰❤️
@sreejeshch4608
@sreejeshch4608 23 сағат бұрын
അമ്മ ഇഷ്ടം
@salinynair9514
@salinynair9514 2 күн бұрын
മുത്തശ്ശി... ഞാൻ അന്ന് കണ്ണകിക്ക് ഉണ്ടാക്കി കൊടുത്ത തോരൻ ആണ് പ്രതീക്ഷിച്ചു ഇരുന്നത്... 🥲🥲
@kaladevi4913
@kaladevi4913 2 күн бұрын
Haaaa andhoru avatharanam ❤❤❤❤❤❤
@Ramlabasheer-o2g
@Ramlabasheer-o2g 2 күн бұрын
❤❤ ❤❤❤❤ yethra kettaalum mathivaraatha vivarannam. ❤❤❤❤
@dakshina3475
@dakshina3475 Күн бұрын
ഒരുപാട് സന്തോഷം ❤️🥰
@Ramlabasheer-o2g
@Ramlabasheer-o2g Күн бұрын
നിങ്ങളുടെ ഓരോ വ്ലോഗും ഒരുപാട് വിവരങ്ങൾ അറിയുന്നു ഇനിയും ഒരുപാട് പ്രദീക്ഷിക്കുന്നു ❤️❤️❤️❤️❤️🥰
@susmyks
@susmyks 2 күн бұрын
ഈ പൂവ് കറി വെയ്ക്കാം എന്ന് ഞങ്ങളുടെ teacher അമ്മയുടെ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് 😊😊
@adhilms7596
@adhilms7596 2 күн бұрын
ടീച്ചറെ. നാമമസ്ക്കാരം. ഞാൻ. എന്റെ. മോനെ. കാണിക്കും. അവനു. 11.വയസായി. കുട്ടികൾ. കണ്ടിപടിക്കണ്ടതാണ്.
@vanajamukundan7145
@vanajamukundan7145 8 сағат бұрын
ഹോ ഈ വിവരണമാണ് മനസ് നിറക്കുന്നത്
@dhanalakshmivishnu6346
@dhanalakshmivishnu6346 2 күн бұрын
ഇവിടെ vtl ഉണ്ട് ഞൻ കെട്ടിട്ടുപോലുമില്ലായിരുന്നു പൊന്നരിവീരൻ. അയല്പക്കത്തെ ചേച്ചിയാണിത്തിന്റെ ഗുണങ്ങൾ പറഞു തന്നത്. ഷുഗർ, കൊളെസ്ട്രോൾ ഒകെ കുറയ്ക്കും.. പിന്നെ ഞനും ഇല തോരൻവെക്കും പൂവേപ്പോഴുണ് കിട്ടാറില്ല..
@NijeeshE
@NijeeshE 2 күн бұрын
കുട്ടൂസന്റെ താടിയുള്ള കുട്ടൂസൻ അപ്പൂപ്പനും ഡാകിനി അമ്മൂമ്മയും ❤️
@dakshina3475
@dakshina3475 Күн бұрын
🥰🥰🥰
@TintuRijesh
@TintuRijesh 2 күн бұрын
Superrrr നല്ല അവതരണം😊
@JayasreePb-x7e
@JayasreePb-x7e 2 күн бұрын
താങ്ക്യൂ മാഡം സർ. ബൈ.
@farihanoushad3716
@farihanoushad3716 2 күн бұрын
Adyamayitt kaanunne
@induramesh7072
@induramesh7072 2 күн бұрын
Hai kannaki, niravayar kandu, praying for a normal delivery, teacher unni pirannal ariyikane😊
@dakshina3475
@dakshina3475 2 күн бұрын
തീർച്ചയായും അറിയിക്കും ❤️🥰
@sajishtp9307
@sajishtp9307 2 күн бұрын
അതിമനോഹരം❤❤❤
@faseelabasheer2646
@faseelabasheer2646 2 күн бұрын
ഈ ചാനൽ ഭാവിയിലേക്കുള്ള ഒരു കരുതലാണ്.
@sujithsujith4546
@sujithsujith4546 2 күн бұрын
Muthashee avide mazhayanoo Ennalamuthal evida shakthamaya mazhayanu 😢 Ee recipe traichayum kattoo Parambill undu Amma elamathramanu thoranakkunnathu video ammakku kanichukoduthu Love you dhakshina❤❤
@aparnakj6727
@aparnakj6727 2 күн бұрын
Superb ❤️❤️❤️❤️❤️
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 79 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 153 МЛН
Я сделала самое маленькое в мире мороженое!
00:43
Home Vlog | Ups and Downs | Sowbhagya Venkitesh
18:12
sowbhagya venkitesh
Рет қаралды 32 М.
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 1,4 МЛН
У этого котика невероятный талант!
0:23
Вместе веселее идти #юмор #shorts #фильмы #кино
0:20
Зу-зу Күлпаш 2. Матриархат.
41:58
ASTANATV Movie
Рет қаралды 365 М.