ചീരച്ചേമ്പ് തോരൻ | കൂടെ കഞ്ഞിയും ഉപ്പിലിട്ട കറിനാരങ്ങയും | Recipes | Tahitian Spinach recipe

  Рет қаралды 92,329

DAKSHINA

DAKSHINA

Күн бұрын

Пікірлер: 333
@Sanu-shas
@Sanu-shas Күн бұрын
സ്വപ്‌നം കാണുന്ന ജീവിതം.. താളിയോലകളിൽ എഴുതിയ മറ്റു പലരെയും പോലെ, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അമൂല്യമായ പാരമ്പര്യങ്ങളും സംസ്‌കാരവും ആഹാരസാധനങ്ങളും പാചകകുറിപ്പുകളും ഭാവി തലമുറയ്‌ക്കായി നിങ്ങൾ യൂട്യൂബിൽ രേഖപ്പെടുത്തുകയാണ്. എല്ലാവർക്കും ആ നല്ല പഴയ ജീവിതത്തിലേക്ക് തിരികെ പോകാനും, പഴയതുപോലെ പ്രകൃതിയോട് അടുത്ത് ജീവിക്കാനും, സോഷ്യൽ മീഡിയ ലോകത്തെ ഉപേക്ഷിച്ച്, അത്യാവശ്യങ്ങൾക്ക് മാത്രം ഇൻ്റർനെറ്റ് കുറച്ച് ഉപയോഗിക്കാൻ കഴിയുമെങ്കിൽ..
@GopalakrishnanSarang
@GopalakrishnanSarang Күн бұрын
ചില കാര്യങ്ങളിൽ മിതത്വം പാലിച്ചേ പറ്റൂ എന്ന് നമ്മുടെ അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുമ്പോൾ നമ്മൾ അനുസരിച്ചു പോവുന്നതാണു സനുഷാസേ.
@rani-ut3bb
@rani-ut3bb Күн бұрын
ന്റെ ടീച്ചറെ, ഈ ചീര ചേമ്പ് ഇവിടെ ണ്ട്, ഇതിനു വേവ് കൂടുതൽ ആണ് ന്നു എനിക്കും തോന്നിയിരുന്നു, ഇപ്പോൾ അതു ശരിയാണെന്ന് ബോധ്യം ആയി, ഇങ്ങനെ ഉള്ള സംശയങ്ങൾക്കുള്ള മറുപടി ദക്ഷിണ യിൽ ഉണ്ടാകും, ടീച്ചർ പാചകത്തിനു നന്നായി വെളിച്ചെണ്ണ ചേർക്കാറുണ്ട്, ഇത് കാണുമ്പോൾ ഇത്ര വേണമോ ന്നാണ് എനിക്ക്, വെളിച്ചെണ്ണ യെക്കുറിച്ച് ഒരു പാഠം പ്രതീക്ഷിക്കുന്നു 😊😊😊😊❤❤❤❤❤
@RajasreeVijayan-xj4ld
@RajasreeVijayan-xj4ld 11 сағат бұрын
മുത്തശ്ശിയുടെ പലതരം ചേമ്പിനെ പറ്റിയുള്ള വിവരണവും അതിന്റെ ആരിയലും പാചകവും കണ്ടു കഴിഞ്ഞപ്പോൾ നല്ല ചേമ്പിൻ തോരൻ കുട്ടി കഞ്ഞിക്കുടിച്ച പ്രതീതി❤❤❤😅😅
@lisymolviveen3075
@lisymolviveen3075 Күн бұрын
ദൈവീക ചൈതന്യമുള്ള സംസാരവും video യും adipoli place ഉം കൊള്ളാം 👍ഒത്തൊരുമായുള്ള ജീവിതം 👍👍👍സൗകര്യങ്ങളും ഉണ്ട് 👍👍👍എല്ലാം കൊണ്ടും ഒത്തിണങ്ങിയ video 👍👍👍👌👌👌👌👌👌👌🥰🥰🥰🥰❤️❤️❤️❤️🎉🎉🎉🎉🙏
@GopalakrishnanSarang
@GopalakrishnanSarang Күн бұрын
വളരെ സന്തോഷം ലിസിമോളെ.
@shylajaks2116
@shylajaks2116 Күн бұрын
പാചകത്തിനൊപ്പം വാചകങ്ങും ഗംഭീരം
@dakshina3475
@dakshina3475 Күн бұрын
ഒരുപാട് സന്തോഷം ❤️🥰
@SreejaCv
@SreejaCv 20 сағат бұрын
വാക്കുകളില്ല അതിമനോഹരം അവതരണം ❤️❤️👌👌👍👍
@MuradYt-q2n
@MuradYt-q2n Күн бұрын
എത്ര കണ്ടാലും മതിവരാത്തതുപോലെ❤❤ അവതരണം ഒരുപാടൊരുപാട് ഇഷ്ടം
@GopalakrishnanSarang
@GopalakrishnanSarang Күн бұрын
ഇതു കേൾക്കാൻ വേണ്ടിയല്ലേ ഞങ്ങൾ പണിയെടുക്കുന്നതും കാത്തിരിക്കുന്നതും
@MuradYt-q2n
@MuradYt-q2n Күн бұрын
😊😊
@mariammamammen5361
@mariammamammen5361 15 сағат бұрын
different manasilakkiyathinu many thanks God bless u
@Carboncopy-q7c
@Carboncopy-q7c Күн бұрын
ഞാൻ ഇന്നലെ ഓർത്തതേ ഉള്ളൂ എന്താ വീഡിയോ കാണാത്തതെന്ന് ❤
@athira2126
@athira2126 Күн бұрын
ഞാനും ❤
@ridaponni
@ridaponni Күн бұрын
Same ❤
@dakshina3475
@dakshina3475 Күн бұрын
പനിയായിരുന്നു എല്ലാവർക്കും. പത്തുപതിനെട്ടു ദിവസമെടുത്തു എല്ലാമൊന്നു മാറിവരാൻ☺️
@Carboncopy-q7c
@Carboncopy-q7c Күн бұрын
@@dakshina3475 😊🙏
@VG2229
@VG2229 Күн бұрын
ഞാനും ortheyullu😃
@DevilDeadman7691
@DevilDeadman7691 Күн бұрын
മുത്തശ്ശിയുടെ അവതരണം മനോഹരം വാക്കുകൾക്ക് അപ്പുറം. ആയുസും ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤ എല്ലാവിധ ഭാവുകങ്ങളും 💐💐💐
@shyamsundarkp313
@shyamsundarkp313 Күн бұрын
കുഞ്ഞ് അമ്മിക്കല്ലിൽ ചെറിയതോതിൽ രക്ഷാപ്രവർത്തനം നടത്തി മുത്തശ്ശി !!! മുത്തശ്ശിയും ട്രോളാൻ തുടങ്ങിയോ 😅
@dakshina3475
@dakshina3475 Күн бұрын
ദക്ഷിണ പൂട്ടിപ്പോയാൽ ഒരു ട്രോൾ ചാനൽ തുടങ്ങാൻ ആണ് മുത്തശ്ശിയുടെ പ്ലാൻ 😂❤️
@su84713
@su84713 Күн бұрын
@@dakshina3475 😂😂😂👍👍❤️❤️
@archanajineshvijitha4115
@archanajineshvijitha4115 Күн бұрын
​@@dakshina3475😂😂😂
@neenaneenu555
@neenaneenu555 Күн бұрын
😂😂😂
@sujazana7657
@sujazana7657 Күн бұрын
😂😂😂
@SreejaRajeevan-p2v
@SreejaRajeevan-p2v 23 сағат бұрын
ഈ മനോഹരമായ ശബ്ദ വും നയനാഭിരാമമായ കാഴ്ചകളും എവിടെ പോയെന്ന് എന്നും ഓർക്കും. കാത്തിരിപ്പിന് വിരാമം
@LillyThampi-r4d
@LillyThampi-r4d Сағат бұрын
Nalla kelkan sughamulla avatharanam.All videos are Super.
@karthikeyana.s8996
@karthikeyana.s8996 Күн бұрын
``രക്ഷാപ്രവർത്തനം നടത്തി പഞ്ഞിക്കിട്ടു``😂😂.......എവിടെയൊക്കെയോ relatable aaya pole 😂
@raayaabaya
@raayaabaya Күн бұрын
Yes yes, മടിയിലെ കനം 😂
@tinusiji5856
@tinusiji5856 Күн бұрын
ആ ഇല പിച്ചിക്കീറി അരിഞ്ഞ method അടിപൊളി
@prajilmdevan2591
@prajilmdevan2591 Күн бұрын
വയറ് നിറഞ്ഞു ഇനി ഒന്ന് പോയി കിടക്കട്ടെ, കാന്താരി ചതച്ചിട്ട കറി നാരങ്ങ അടിപൊളി ആയിരുന്നു 😊😊
@nandanags3034
@nandanags3034 Күн бұрын
സാരംഗ് ഒരുപാട് ഇഷ്ടമാണ് 🥰🥰🥰
@dakshina3475
@dakshina3475 Күн бұрын
സന്തോഷം ❤️
@parvathyrajkumar1533
@parvathyrajkumar1533 22 сағат бұрын
എൻ്റെ വീട്ടിൽ ഉണ്ട് ഞാൻ തോരൻ പരിപ്പിട്ട് കറി വേക്കും സൂപ്പർ അണ് video super
@kinguz3230
@kinguz3230 Күн бұрын
❤❤ശരിയാണ് ഇതിന് നല്ല വേവ് ഉണ്ട്. ചേബില തോരന് എത്ര മനോഹരമായ വർണന. ഞാൻ മിക്കവാറും ഉണ്ടാകാറുണ്ട്. ചിലപ്പോൾ ഒരു മുട്ട കൂടി പൊട്ടിച്ചു ഒഴിച്ച് ഇളക്കി എടുക്കും സൂപ്പറാ 👌👌👌👌. എല്ലാ വിഡിയോസും കാണാറുണ്ട്. മനോഹരമായ മലയാളത്തിലുള്ള വർണന അതി മനോഹരം 👌👌👌👌🙏🙏🙏🙏🙏🙏🙏
@dakshina3475
@dakshina3475 Күн бұрын
എല്ലാം ആസ്വദിച്ചു കാണുന്നു എന്നതിൽ ഒരുപാട് സന്തോഷം ❤🥰
@wifeylife9994
@wifeylife9994 Күн бұрын
സത്യം പറയാലോ നല്ലോണം miss ചെയ്തു ❤️
@dakshina3475
@dakshina3475 Күн бұрын
ഞങ്ങളും..😒 പനിയായിരുന്നു എല്ലാവർക്കും. പത്തുപതിനെട്ടു ദിവസമെടുത്തു എല്ലാമൊന്നു മാറിവരാൻ☺️
@Kbaby-q
@Kbaby-q Күн бұрын
വീഡിയോ കഴിഞ്ഞപ്പോൾ എന്തോ ഒരു സങ്കടം.. അടുത്തു പരിചയമുള്ള ശബ്ദം മുത്തശ്ശി ❤️❤️❤️
@dakshina3475
@dakshina3475 Күн бұрын
🥰🥰🥰
@minjuvasu
@minjuvasu Күн бұрын
എനിക്കിഷ്ടമാണ് ഈ ചേമ്പ് ഇല ... ഞങൾ ഇതിനെ ഷുഗർ ചേമ്പ് ന്ന് പറയും......... I like ur video ery much.... Especially ammede സംസാരം 😘😘
@dakshina3475
@dakshina3475 Күн бұрын
ഒരുപാട് സന്തോഷം ❤️🥰
@SandeepLahiri-dp1mi
@SandeepLahiri-dp1mi Күн бұрын
Feel like sitting in a botany class. Very informative. Thank you for being the fraternity of teachers.
@GopalakrishnanSarang
@GopalakrishnanSarang Күн бұрын
അദ്ധ്യാപകരായാൽ അങ്ങനെയൊക്കെ അല്ലേ സന്ദീപേ.
@jayasreemt3055
@jayasreemt3055 22 сағат бұрын
ആനന്ദലബ്ധിക്കിനിയെന്തുവേണം ❤👌👌😋😋
@arunraj-u6b
@arunraj-u6b Күн бұрын
എത്ര വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കിയിരിക്കുന്നു, കഞ്ഞീം കറീം കളിക്കുമ്പോൾ ചേമ്പ് കൊണ്ട്..
@dakshina3475
@dakshina3475 Күн бұрын
ഓർമ്മകൾ 🥰❤️
@MiniMohandas-ok7fw
@MiniMohandas-ok7fw Күн бұрын
ഒരുപാടു ആയല്ലോ കണ്ടിട്ട്. എന്നും നോക്കും. വൈകിയാലും കണ്ണിനും മനസ്സിനും കുളിർമയുള്ള ഒരു പാചകം 👍👍👍അതിലും മനോഹരമായ വിവരണം. ടീച്ചറേ 🙏🙏🙏എല്ലാവർക്കും സുഖമായില്ലേ. Loveyou all ❤❤❤❤❤
@dakshina3475
@dakshina3475 Күн бұрын
എല്ലാവരും സുഖമായി വരുന്നു.. നിങ്ങൾ എല്ലാവരും കൂടെ ഉണ്ടെന്നറിയുമ്പോൾ തന്നെ പകുതി ക്ഷീണം മാറുമല്ലോ 🥰❤️
@arathi2501
@arathi2501 Күн бұрын
Ee edekk aanu ee channel kanuvan thudagiyath...orupad ishtamayi..❤😊
@dakshina3475
@dakshina3475 Күн бұрын
ഒരുപാട് സന്തോഷം ☺️❤️
@GopalakrishnanSarang
@GopalakrishnanSarang Күн бұрын
ഇനി കൂടെ കൂടിക്കോ. ഒരുമിച്ചു പോകാന്നേ.
@arathi2501
@arathi2501 18 сағат бұрын
@@GopalakrishnanSarang 😊
@RammisCrafts
@RammisCrafts Күн бұрын
Rasakaramaya avathranam ishtamayi😊
@dakshina3475
@dakshina3475 Күн бұрын
ഒരുപാട് സന്തോഷം ❤️🥰
@sujithsujith4546
@sujithsujith4546 Күн бұрын
Muthashee pani mariyoo.. Nannayi vishramikkanam kattoo orupadishttam❤❤
@dakshina3475
@dakshina3475 Күн бұрын
പത്തുപതിനെട്ടു ദിവസം കിടന്നുപോയി.. ഇപ്പോൾ എല്ലാവർക്കും നല്ലപോലെ കുറഞ്ഞിട്ടുണ്ട് ❤️🥰
@sreeranjinisreeranjini2163
@sreeranjinisreeranjini2163 Күн бұрын
ഒരുപാട് ഇഷ്ടമാണ് സൂപ്പർ ഹിറ്റ് വിഡിയോ😍❤❤
@dakshina3475
@dakshina3475 Күн бұрын
ഒരുപാട് സന്തോഷം ❤️🥰
@Safa-qh5yv
@Safa-qh5yv 20 сағат бұрын
Cheera chembintem cheema chembintem difference paranjathu valare upakara pradamaaya arivu aarunnu❤
@BeemaShameer-ye3dg
@BeemaShameer-ye3dg Күн бұрын
♥️♥️♥️ ഒരു പാട് ഇഷ്ട്ടം ❤❤
@asmasuhail5118
@asmasuhail5118 Күн бұрын
ഒരു പാട് ഇഷ്ടം❤
@bincysbabu7245
@bincysbabu7245 23 сағат бұрын
അവതരണം ഗംഭീരം...... 🙏
@naturearound2020
@naturearound2020 Күн бұрын
ടീച്ചറേ.... ഗംഭീര video!!!❤❤❤ അവസാനം പറഞ്ഞ യുദ്ധകാലത്തെ അറിവുകൾ പുതിയത്... ചരിത്രം പഠിക്കേണ്ടതിന്റെ ആവശ്യകത ഇതിൽ നിന്നൊക്കെ ഊഹിക്കാം. അത്തരം കാലങ്ങള്‍ ഇനി വരാതെ ഇരിക്കട്ടെ 🙏
@dakshina3475
@dakshina3475 Күн бұрын
തീർച്ചയായും 🥰❤️
@UshaCR-sz1zd
@UshaCR-sz1zd Күн бұрын
ഇഷ്ട്ടപെട്ടു ❤️❤️❤️❤️👌👌
@SiniMol-s2t
@SiniMol-s2t Күн бұрын
സാഹിത്യത്തിന് എന്റെ വക അമ്മച്ചിക്കൊരു അവാർഡ് 🎉🎉🎉🎉
@dakshina3475
@dakshina3475 Күн бұрын
❤️❤️❤️
@HabeebaKdp
@HabeebaKdp Күн бұрын
Pandathe dooradarsan orma vannu ..nostu❤
@vismayaprakash3196
@vismayaprakash3196 Күн бұрын
എന്തൊരു അറിവാണ് നിങ്ങൾക്ക്‌ ❤️👏👏
@Nadeem-nt7fv
@Nadeem-nt7fv Күн бұрын
Very happy to watch all your videos
@dakshina3475
@dakshina3475 Күн бұрын
Thank you 🥰❤️
@anjudharmaraj67
@anjudharmaraj67 Күн бұрын
കണ്ടിട്ട് എത്രെ നാളായി, കാത്തിരിക്കുവാരുന്നു വീട്ടിലെ ആരൊക്കെയോ പോലെ ആണ് നിങ്ങൾ ഓരോരുത്തരും
@dakshina3475
@dakshina3475 Күн бұрын
ഒരുപാട് സന്തോഷം ❤️🥰
@GeethaSuredran-i7n
@GeethaSuredran-i7n Күн бұрын
ഒരു പാട് ഇഷ്ടം ഓരോ വിഭവവും❤❤❤❤❤❤
@dakshina3475
@dakshina3475 Күн бұрын
സന്തോഷം ❤
@susmyks
@susmyks Күн бұрын
Teacher അമ്മേ ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട് എനിക്കും വയ്യാ ആയിരുന്നു ഞാന്‍ ഓര്‍ത്തു video miss aayathennu
@sujazana7657
@sujazana7657 Күн бұрын
Videoum Muthashyem kanathil vishamam undarunnu,athangu maarikitty 🙏🥰❤️
@aryaaadyaworld5057
@aryaaadyaworld5057 Күн бұрын
Ente favourite thoran annu kunjile Ammachi orupadu undakki thannittundu
@dakshina3475
@dakshina3475 Күн бұрын
ആണോ 🥰❤️
@Whitylotusy
@Whitylotusy Күн бұрын
എണ്ണ ഒഴിച്ച്, അരിപൊട്ടിച്ചു ചീരച്ചേമ്പ് ഇട്ടു, ഒന്നു വഴന്നു വരുമ്പോൾ അതിലേക്ക് ഉള്ളി, പച്ചമുളക്, തേങ്ങ എന്നിവ ഒതുക്കി ചേർത്താണ് ഞാൻ ഇത്‌ പാകം ചെയ്യുന്നത്.. ഉപ്പും മഞ്ഞൾപൊടിയും പാകത്തിന് ചേർക്കും. ഒരിക്കലും മൂടി വെച്ചു വേവിക്കാറില്ല.. അടുപ്പത്തേക്ക് വെക്കുമ്പോൾ തന്നെ അതിലെ വെള്ളം മുഴുവൻഇറങ്ങി വരുന്നത് കൊണ്ട് വേറെ വെള്ളവും ചേർക്കില്ല..high flame ൽ മൂടി വെക്കാതെ ചിക്കി എടുക്കും.. അല്ലെങ്കിൽ വെള്ളമയായിരിക്കും..
@radhamani6066
@radhamani6066 Күн бұрын
👍🥰❤️
@mohanamohana5517
@mohanamohana5517 Күн бұрын
കണ്ടില്ലല്ലോ എന്നു വിചാരിച്ചിരിക്കുവായിരുന്നു പിന്നെ ഞാൻ മാഷിനെ വിളിച്ചിരുന്നു....സംസാരിക്കൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം....മാഷേ ഞാൻ വെള്ളത്തൂവലുകാരിയാണ് കേട്ടോ... 🥰❤️❤️ ടീച്ചറിന്റെ ശബ്ദം കേട്ടിട്ട് ജലദോഷം വന്നതുപോലുണ്ടല്ലോ.. ...
@GopalakrishnanSarang
@GopalakrishnanSarang Күн бұрын
സുഷമ എന്നൊരു വെള്ളത്തൂവൽകാരി വിളിച്ചിരുന്നു അദ്ദേഹമാണോ ഇദ്ദേഹം?
@mohanamohana5517
@mohanamohana5517 Күн бұрын
@@GopalakrishnanSarang അതെ മാഷേ... Sushamathanne🥰
@thoyyibkt1261
@thoyyibkt1261 Күн бұрын
​@@GopalakrishnanSarangവിളിക്കാനുള്ള സമയം എപ്പോഴാണ്. നമ്പർ എങ്ങനെ കിട്ടും.
@GopalakrishnanSarang
@GopalakrishnanSarang 16 сағат бұрын
@@thoyyibkt1261 അങ്ങനെ പ്രത്യേക സമയമൊന്നുമില്ല. വിളിക്കുമ്പോൾ സമയം പോലെ സംസാരിക്കാം. തിരക്കാണെങ്കിൽ അപ്പോൾ പറയാം.
@sheenaabraham6319
@sheenaabraham6319 Күн бұрын
Very informative ❤
@dakshina3475
@dakshina3475 Күн бұрын
❤️❤️❤️
@angelwind7096
@angelwind7096 Күн бұрын
അങ്ങനെ വീണ്ടും കുറെ നാളുകൾക്ക് ശേഷം ദക്ഷിണ...! സന്തോഷമായി!
@rajendransreekutty430
@rajendransreekutty430 Күн бұрын
Super Amma 🎉 love you Amma
@sathijayakrishnan5356
@sathijayakrishnan5356 Күн бұрын
കൊതിപ്പിച്ചു കളഞ്ഞു❤
@sangeethakavil4109
@sangeethakavil4109 22 сағат бұрын
Aavi paariyapol aaa manam enik kitty 🤤
@sajinikumarivt7060
@sajinikumarivt7060 Күн бұрын
വീഡിയോ മിസ്സ്‌ ചെയ്തിരുന്നു 🥰🥰💖💖
@minhawayanad9441
@minhawayanad9441 Күн бұрын
ദിവസവും വീഡിയോ ഇടണേ ടീച്ചറമ്മേ ❤❤നിങ്ങളെ ഒരു പാട് ഇഷ്ടം ❤❤
@preethyg8915
@preethyg8915 Күн бұрын
സഫലമീ ജീവിതം 🥰🥰🥰
@GopalakrishnanSarang
@GopalakrishnanSarang 16 сағат бұрын
എല്ലാ ജീവിതങ്ങളും സഫലമാകട്ടെ.
@suvarnna...childrensworld2102
@suvarnna...childrensworld2102 Күн бұрын
❤ ശെ! ചുമ്മാ കൊതിപ്പിക്കാനായിട്ട്😢😢😢😂😂😂😂
@aseebajaleel2641
@aseebajaleel2641 Күн бұрын
നീല ലോഹിത ചീര കറിയുമായി വന്നു പോയതാ.. എന്നും വന്നു നോക്കും പുതിയ വീഡിയോസ് വന്നുവോന്ന്..❤
@dakshina3475
@dakshina3475 Күн бұрын
എല്ലാവർക്കും പനിയായിരുന്നു.. ഇപ്പോൾ കുറവുണ്ട് 🥰❤️
@aseebajaleel2641
@aseebajaleel2641 14 сағат бұрын
ഒരുപാട് സന്തോഷം ❤
@nandutalksandreacts567
@nandutalksandreacts567 Күн бұрын
എന്ത് ഭംഗി യാണ് എല്ലാം കാണാൻ 🥰🥰🥰🥰🥰❤️🌹🌹❤️❤️. Love you all 🥰🥰🥰🥰❤️🌹🌹🌹
@dakshina3475
@dakshina3475 Күн бұрын
ഒരുപാട് സന്തോഷം ❤️🥰
@navaneethnair3187
@navaneethnair3187 Күн бұрын
മുത്തശ്ശി ശരിക്കും ഞങ്ങളെ കൊതിപ്പിച്ചു...❤
@dakshina3475
@dakshina3475 Күн бұрын
ഒരുപാട് സന്തോഷം ❤️🥰
@minimolgain2175
@minimolgain2175 Күн бұрын
ഇതിനു അല്പം മധുരമുള്ള രുചിയാണ്.
@dakshina3475
@dakshina3475 Күн бұрын
❤️❤️❤️
@anugrah._m_1064
@anugrah._m_1064 Күн бұрын
ദക്ഷിണയെ കണ്ടില്ലെങ്കിൽ ഒരു വിഷമം ആണ് മുത്തശ്ശി. എന്തെകിലും കാരണം കൊണ്ടാകും വീഡിയോ വൈകുന്നന്നതെന്നു തോന്നി സമാദാനിച്ചു. എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ. Luv ♥️യു dakshina🥰 ചീരചേമ്പ് 😋😋😋
@sreelathasugathan8898
@sreelathasugathan8898 Күн бұрын
അടിപൊളി വീഡിയോ ❤❤
@Anil-fg6qh
@Anil-fg6qh Күн бұрын
"രക്ഷാപ്രവർത്തനം " അതു കൊള്ളാം😂
@dakshina3475
@dakshina3475 Күн бұрын
😄❤️
@sreejishavelayudhan7610
@sreejishavelayudhan7610 Күн бұрын
ഇന്ന് ഇവിടെ ചീരച്ചെമ്പ് തോരൻ ആരുന്നു ❤ ഊണ് കഴിഞ്ഞ് ഫോൺ എടുത്തപ്പാ അവിടേം ❤😅
@Remya301
@Remya301 Күн бұрын
Njangalude veettilum unde....Love you dears❤❤❤❤❤
@dakshina3475
@dakshina3475 Күн бұрын
സന്തോഷം ❤️❤️🥰
@gops66
@gops66 Күн бұрын
Ammaye neril kanan kothiyavunnu
@dakshina3475
@dakshina3475 Күн бұрын
എന്നെങ്കിലും നമുക്ക് നേരിൽക്കാണാം ❤️☺️
@udhayaselvib2233
@udhayaselvib2233 Күн бұрын
Wonderful Visualization.....😍🙏
@GopalakrishnanSarang
@GopalakrishnanSarang Күн бұрын
ഉണ്ണിയാർച്ച സാരംഗിന്റെയാണ് ക്യാമറയും എഡിറ്റിംഗും
@udhayaselvib2233
@udhayaselvib2233 Күн бұрын
Great work Unniarcha. Congrats💖👌🏻
@athira2126
@athira2126 Күн бұрын
ഈ ചേമ്പ് ഇവിടെ ok ഉണ്ടാവും ariyathond ആവും... ചീമ ചേമ്പ് ഉണ്ട്... പക്ഷേ ഇത് ആദ്യം kelkunnu 😊
@GopalakrishnanSarang
@GopalakrishnanSarang 16 сағат бұрын
നമ്മൾ എവിടെ പോയാലും ഒരു നിരീക്ഷണം നടത്തണം. പരിചയമില്ലാത്തവ കണ്ടാൽ ചുറ്റുപാടുള്ളവരോടു തിരക്കാം. ചിലപ്പോൾ പുതിയ കാര്യങ്ങൾ വല്ലതും കിട്ടും. ചിലപ്പോൾ ഒന്നും കിട്ടിയില്ലെന്നും വരും. എങ്കിലും അന്വേഷണം നിർത്തരുത്. ഞങ്ങളൊക്കെ അത്തരം വിദ്യാർത്ഥികളാണു കേട്ടോ. വിദ്യ അർത്ഥിക്കുന്നവർ.
@shareefabeegum8572
@shareefabeegum8572 Күн бұрын
Nice presentation. ഇവിടെയുണ്ട്. ഞാൻ ഉണ്ടാക്കിയി രുന്നു. ഇത് എനിക്കത്ര ഇഷ്ടമായില്ല. ഇനി ഇത പോലെ വെച്ച് നോക്കാം
@dakshina3475
@dakshina3475 Күн бұрын
❤️❤️❤️
@hamdahisham
@hamdahisham Күн бұрын
അടിപൊളി ❤
@sindhubiju8957
@sindhubiju8957 Күн бұрын
❤❤❤❤
@alwayskeepsmile6785
@alwayskeepsmile6785 Күн бұрын
എത്ര കണ്ടാലും മുത്തശ്ശിയുടെ വീഡിയോ മതിയാവുകയില്ല❤
@dakshina3475
@dakshina3475 Күн бұрын
ഒരുപാട് സന്തോഷം ❤️❤️
@delnamathew2471
@delnamathew2471 Күн бұрын
Evidarunnu..kore aayallo kandittu.. Sherikkum miss cheythu
@GopalakrishnanSarang
@GopalakrishnanSarang 16 сағат бұрын
പനി പിടിച്ചു കിടപ്പിലായിപ്പോയി.
@mathewchemparathy1151
@mathewchemparathy1151 Күн бұрын
ചീര ചേമ്പ് സുന്ദരിയാണ്
@sreelathavikraman5383
@sreelathavikraman5383 Күн бұрын
ഒരുപാട് നാളായി കണ്ടില്ല എന്താ പറ്റിയത് എനിക്കു കഴിഞ്ഞ ദിവസം ചേമ്പ് താള് തോരൻ ആയിരുന്നു
@dakshina3475
@dakshina3475 Күн бұрын
പനിയായിരുന്നു എല്ലാവർക്കും. പത്തുപതിനെട്ടു ദിവസമെടുത്തു എല്ലാമൊന്നു മാറിവരാൻ☺️❤
@PrabhaSasidharan-ob5vl
@PrabhaSasidharan-ob5vl Күн бұрын
Wow 🙏🏻❤️
@dakshina3475
@dakshina3475 Күн бұрын
❤️❤️❤️
@successmitra7096
@successmitra7096 Күн бұрын
❤ഒന്നും ഇല്ലെങ്കിലും ഒരു ഗർഭിണി യെ ഇങ്ങനെ കൊതിപ്പിക്കാമോ..? എന്തായാലും ഇവിടെ ഉണ്ട് സാധനം ഞാൻ അത് ഉണ്ടാക്കി. കഞ്ഞി കുടിച്ചു ❤..
@dakshina3475
@dakshina3475 Күн бұрын
ഗർഭിണിയെ കൊതിപ്പിച്ചതു കൊണ്ടല്ലേ ഉണ്ടാക്കിയത്.. അപ്പൊ കൊതിപ്പിക്കൽ തുടരാം ലേ..😄❤️❤️
@remyarenjith8738
@remyarenjith8738 Күн бұрын
എന്നും നോക്കും പുതിയ വീഡിയോ വന്നോ എന്ന്. ❤❤🥰
@AnuRadeep-nn4yo
@AnuRadeep-nn4yo Күн бұрын
🤤🤤🤤🤤
@nejiprince6795
@nejiprince6795 Күн бұрын
@Mr.vishnumartworld123
@Mr.vishnumartworld123 17 сағат бұрын
🥰🥰
@aamikkuttis_world
@aamikkuttis_world 21 сағат бұрын
Innale udakki kazhiche illu cheera chemb thoran❤
@ranijose6181
@ranijose6181 Күн бұрын
Super ❤❤
@dakshina3475
@dakshina3475 Күн бұрын
❤️❤️❤️
@vandhanav1485
@vandhanav1485 Күн бұрын
Ennu nokum,innenkilum new video ittallo❤❤❤❤❤
@shobhanasreenivas6978
@shobhanasreenivas6978 Күн бұрын
ടീച്ചർ അരിയുന്നത് കാണാൻ എന്താ ഭംഗി
@govindankp6312
@govindankp6312 Күн бұрын
👌
@neethureji6478
@neethureji6478 Күн бұрын
Wowww❤
@dakshina3475
@dakshina3475 Күн бұрын
🥰🥰🥰
@Cidmoosa119
@Cidmoosa119 Күн бұрын
ഞാൻ എപ്പോഴും നോക്കും വീഡിയോ വന്നോ എന്ന് ❤❤🥰
@aparnakj6727
@aparnakj6727 Күн бұрын
Superb ❤️❤️❤️❤️
@dakshina3475
@dakshina3475 Күн бұрын
❤️❤️❤️
@roseminabraham9678
@roseminabraham9678 Күн бұрын
Kure nalayallo video ittittu enthu patti...❤❤
@vaava-il4ke
@vaava-il4ke Күн бұрын
😇
@neenaneenu555
@neenaneenu555 Күн бұрын
Manassu niranju...🥰❤❤
@dakshina3475
@dakshina3475 Күн бұрын
❤️❤️❤️
@devidev.edevi.e1415
@devidev.edevi.e1415 Күн бұрын
🎉❤
@rajeswarinidheesh4886
@rajeswarinidheesh4886 Күн бұрын
Teacher ❤❤❤❤
@beenasun1679
@beenasun1679 Күн бұрын
👍👍❤️❤️
@manjugeetham-p5u
@manjugeetham-p5u Күн бұрын
👍👍
@Rishi-u1u
@Rishi-u1u Күн бұрын
ഇത് എവിടെ കിട്ടും ഈ ചീര ചേമ്പ്, കണ്ടിട്ട് കൊതിയാവുന്നു 🌹
@gopikap1769
@gopikap1769 Күн бұрын
Ingane kothippikkalle amme❤.. Kanji ondakkan edutha ari evdann vangunneya?
@dakshina3475
@dakshina3475 Күн бұрын
ഇതിവിടെ അടുത്തുള്ള പലചരക്കു കടയിൽ നിന്നു വാങ്ങിയതാണ്. തവിടു കളയാത്ത അരിയാണ്. അതുകൊണ്ടാണ് ഈ നിറം 🥰❤️
@GopalakrishnanSarang
@GopalakrishnanSarang Күн бұрын
തവിടു കളയാത്ത അരി ഒട്ടു മിക്ക സ്ഥലങ്ങളിലും കിട്ടിത്തുടങ്ങിയിട്ടുണ്ട് കേട്ടോ. ഒന്ന് അന്വേഷിച്ചോളൂ.
@gopikap1769
@gopikap1769 Күн бұрын
Ok amme ivde angane kandittilla therakki nokkanam ivide kuthari ann edukkar pakshe athin ari kazhukunna vare ee clr kanu😂​@@dakshina3475
@gopikap1769
@gopikap1769 Күн бұрын
​@@GopalakrishnanSarangok mashe
@gopikap1769
@gopikap1769 Күн бұрын
​@@dakshina3475ivide angane kandittila.. Ivide kuthari ann vangaru ath ari kazhukunna vare ee clr ondavollu😂
@sheelaskitchen9030
@sheelaskitchen9030 Күн бұрын
😍😍😍🥰
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 343 М.
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Dakshina Home tour | ഹോം ടൂർ | Sarang Family | Dakshina
25:47
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН