ഇത്രയും നല്ലൊരു വീഡിയോ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ടീച്ചർക്കും മാഷിനും മറ്റെല്ലാ അണിയറ പ്രവർത്തകർക്കും, ആശംസകൾ എന്ന് പറയാൻ പറ്റില്ല.... ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി രേഖപെടുത്തുന്നു ❤️❤️🙏🙏🙏🙏ഇതുപോലെ യുള്ള വീഡിയോകൾ ഞങ്ങളിലേക്ക് ഇനിയും എത്തിക്കുമല്ലോ...❤️❤️❤️❤️നാട്ടിൽ വന്ന പോലെയാണ് ഇതൊക്കെ കാണുമ്പോൾ.....
@Niharika809 Жыл бұрын
ഈ കുട്ടികൾ നാളത്തെ സമൂഹത്തിന് നന്മയുടെ വരദാനം ആയിരിക്കും തീർച്ച 🥰❤️💯👌🏻
@dakshina3475 Жыл бұрын
ഒത്തിരി സന്തോഷം ❤
@mallusjourney Жыл бұрын
ഇന്നാണ് ശെരിക്കും ഒരു സാരംഗ് ഇൻ്റെ ഒരു സ്റ്റ്‌ഡി ക്ലാസ് കണ്ടത്..❤ ഇത് എല്ലാ കുട്ടികൾക്കും അമ്മ മാർ പറഞ്ഞു കൊടുകേണ്ടത്തും ചെയ്പികേണ്ടത്തും ആയ കാര്യം ജീവിതത്തിൽ പിനീട് ആ കുട്ടികൾ തോൽവി അറിയില്ല സ്വയം പര്യാപ്തതനേടാൻ വേണ്ടി വിദ്യാഭ്യാസം കൊടുക്കുക സമൂതോട് കൂടി ജീവിക പ്രകൃതി തരുന്ന പാഠം ഉൾക്കൊണ്ട് പ്രകൃതിക്ക് അനുയോജ്യമായി ജീവിക്കുക . ശെരിക്കും ഒരു കാമ്പോസ്റ്റ് വളം പോലെ സൈഡ് എഫ്‌ക്റ്റ്റ് ഇല്ലത്ത് .പ്രകൃതിയോട് ഇണങ്ങി ജീവിച്ചാൽ അവിടെ സ്നേഹം ഉണ്ടാകും.. അല്ലെങ്കിൽ വൃദ്ധ സദനങ്ങൾ അച്ഛനമ്മാർക്ക് വേണ്ടി മക്കൾ നാളെ കരുതി വേക്കും..
@aroorsaleem6503 Жыл бұрын
njnum 4 year munneyulla oru interwe njn innale kaanaam idayaayi. ivare vedio kore kandirunnu athilonnum njn saarankine kurich kettirunnilla.
@resmiri60683 ай бұрын
കാണുമ്പോൾ വല്യ സന്തോഷം. എന്റെ മോൾ 6 ക്‌ളാസിൽ പഠിക്കുന്നു. അത്യാവശ്യം പാചകം ചെയ്യുന്ന കുട്ടിയാണ് മോൾ. ഒരു ദിവസം വീടിനു കുറച്ചപ്പുറത്തു താമസിക്കുന്ന ഒരു അമ്മൂമ്മ വന്നു. ഞാൻ പനിയായിട്ട് കിടക്കുവാർന്നു. മോൾ അവർക്കു ഒരു ചായ ഇട്ടുകൊടുത്തു. ഇവിടെ വല്യ കാര്യം പോലെ പറഞ്ഞിട്ട് കുടുംബ വീട്ടിൽ ചെന്ന് മോളെ ഞാൻ അടുക്കളയിൽ കയറ്റുന്നു, ചായ ഇടീക്കുന്നു എന്നൊക്ക കുറ്റം പറഞ്ഞു. അന്ന് ഒരുപാട് വിഷമം തോന്നി. അന്ന് വയ്യാണ്ടായപ്പോൾ മോളാണ് മിക്കപ്പോഴും എന്നെ നോക്കിയത് 😙
@prathibhaaliyath1453 Жыл бұрын
നിങ്ങളുടെ ശബ്ദം പോലും മറ്റുള്ളവരിൽ ഉന്മേഷം ജനിപ്പിക്കുന്നുണ്ട്. വ്യക്തമായ ഉച്ചാരണം കൊണ്ട് മലയാളം ഭാഷ തൻ മധുരം പുതു തലമുറക്ക് മനസിലാകും വിധം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ 🥰
@fusionkiller82585 ай бұрын
നന്നായിട്ടുണ്ട്. എപ്പോ കാണുമ്പോഴും ഇതിലൊരു ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു കൊതിച്ചു പോകുന്നു
@samsinu7489 Жыл бұрын
നമ്മുടെ കുട്ടികളെ എന്തിനാണ് തെറ്റ് പറയുന്നത്. ശരിക്കും നമ്മുടെ പേരന്റിംഗ് പ്രോബ്ലം അല്ലേ ശരിക്കും തെറ്റ്. നമുക്ക് കിട്ടിയ ഈ പര്യാപ്തത നമ്മുടെ മാതാപിതാക്കളിൽ നിന്നല്ലേ.. അത് നമ്മുടെ തലമുറകൾക്ക് പകർന്നു കൊടുക്കാൻ സാധിക്കാത്തത് നമ്മുടെ പ്രശ്നം ആണ്.
@nishraghav10 ай бұрын
💯
@chrizzzzz219310 ай бұрын
Correct
@LakshmiSony-bl4yh9 ай бұрын
Yes 💯
@AnjanaDeviPanicker9 ай бұрын
വളരെ വളരെ ശരിയാണ്
@MCB6278 ай бұрын
👍
@judejerone2831 Жыл бұрын
അവതരണ ശൈലിയിൽ മികവും , അച്ചടക്കവും , ചിട്ടയും വെടിപ്പും പാണ്ഡിത്യവും ഒപ്പോം പളാമയുടെ പച്ചയായ ജീവിത ശൈലിലെയും .. ഒത്തുചേർത്തു..അടുക്കള എന്ന വൈദ്യന്റെ മരുന്ന് ശാലയിൽ ഉറ്റു നോക്കാൻ ഒരു സുതാര്യമായ കണാടി ..
@dakshina3475 Жыл бұрын
ഒരുപാട് സന്തോഷം ❤
@judejerone2831 Жыл бұрын
🙏
@a.s.m.arelaxing523 Жыл бұрын
മിടുക്കരായ കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങൾ ആയാൽ ഇങ്ങനെ തന്നെ വേണം. കണ്ടപ്പോൾ സന്തോഷം തോന്നുന്നു ❤😊
@aryakarthika Жыл бұрын
എന്ത് ഭംഗിയായി ആണ് കുട്ടികൾ എല്ലാം ചെയ്യുന്നത്. ഒരുപാട് ഇഷ്ട്ടം.. കാണുമ്പോൾ മനസ്സിൽ വലിയ സന്തോഷം ഉണ്ട്..
@SruthiSruthimadhusudan-ch4cuАй бұрын
ഇത് കാണുബോ എന്റെ കുട്ടികാലം ഓർക്കുന്നു. ഒരുപാട് അംഗങ്ങൾ ഉള്ള കുടുബം. ചേച്ചിമാർ ചെയുന്ന കണ്ട് ആഗ്രഹം മൂത്തു ആണ് അന്നൊക്കെ ഓരോന്ന് ചെയ്യൽ അര കല്ലിൽ അരക്കാനും നെല്ല് കുത്താനും എല്ലാം അങ്ങനെ അറിയാതെ പഠിച്ചത് ആയിരുന്നു. കല്യാണം കഴിഞ്ഞു വന്നപ്പോള് എനിക്കൊന്നും പ്രയാസം ആയി തോന്നിയില്ല. അമ്മ പറയും നിന്നെ പോലെ ഒരു മോളെ തന്ന നിന്റെ അച്ഛനോടും അമ്മയോടും എന്നും നന്ദി ആണെനിക്കെന്നു
@sheela6602 Жыл бұрын
ടീച്ചർ അമ്മേ, അങ്ങനെ വിളിച്ചോട്ടെ! ഈ തലമുറയിലും ഇങ്ങനെ ഒരു കാഴ്ച്ച കാണാൻ പറ്റും എന്ന് കരുതിയില്ല! നിറഞ്ഞു മനസ്സും കണ്ണും. ബാല്യകാലത്തിലേക്ക് കൊണ്ടുപോയ ഈ കാഴ്ച്ച എന്നെ വല്ലാതെ ആകർഷിച്ചു❤🙌🥰
@mereenabinu269911 ай бұрын
വിജയലക്മി ടീച്ചറുടേം,മാഷിന്റെം ദക്ഷിണക്ക് അടിക്ട് ആണ് ഞാൻ.ഇന്ന് നിങ്ങൾ ആരാണെന്നറിയാനായി ഞാൻ യൂ ട്യൂബ് ഒന്നു പരഥി അപ്പോൾ ഞാൻ ഒരു 9വർഷങൽക്കുമുൻബു മാഷും,ടീച്ചററും ദൂർദർഷ്നിൽകൊടുത്ത ഒരു ഇന്റർവെവ്യൂ കാണുവാനിടയായി.ഒരു പാടിഷ്ട്ടപ്പെട്ടു.പിന്നീട് ഇന്ന് സാരഗ് കുറേ എപ്പിസോഡുകൾ കണ്ടു.ഇനിയും കുറേ കാണുവാൻ ബാക്കി.എല്ല്ലാവിധ ഭാവുഗങ്ങളും ദക്ഷിണക്ക്.❤❤
@shami691810 ай бұрын
ഇതുവരെ ഹിപ്പാച്ചി ഒരാളുടെ പേര് ആണെന്ന് കരുതിയ ഞാൻ 😜
@sangeetharahul8052 Жыл бұрын
സ്വർഗ്ഗത്തിൽ വളരുന്ന കുട്ടികൾ❤
@nisharageesh2901 Жыл бұрын
ഹൃദ്യം 🥰 നല്ല ടേസ്റ്റ് ഉണ്ട് മക്കളെ 😘 ഹിപാച്ചിക്ക് അഭിനന്ദനങ്ങൾ 😍
@aswathyananthakrishnan1443 Жыл бұрын
ഓരോ വീഡിയോ കഴിയുമ്പോഴും ഞാൻ ഓർക്കും ഇതാണ് എൻ്റെ most favourite video. ഇന്നും അങ്ങനെ തന്നെ. ❤ മരത്തിന് മുകളിൽ കയറിയും ഊഞ്ഞാലിന് ഒപ്പം ആടിയും അടുപ്പിന് തൊട്ടടുത്ത് നിന്നും video പകർത്തിയ ക്യാമറ കൈകൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ❤
@dakshina3475 Жыл бұрын
ഒരുപാട് സന്തോഷം.. ഉണ്ണിയാർച്ച സാരംഗ് ആണ് ക്യാമറക്ക് പിന്നിൽ ❤
@dipithamb8491 Жыл бұрын
എഡിറ്റിങ് വളരെ മികച്ചത് അവതരണവും അടിപൊളി മില്യൺ followers വേഗം ആകട്ടെ
@dakshina3475 Жыл бұрын
ഒരുപാട് സന്തോഷം ❤🥰
@aryamol.r2161 Жыл бұрын
ഗംഭീരം.. ഹിരണ്യയുടെ ചപ്പാത്തി പരത്തൽ അതിഗംഭീരം...
@sandhyapai5210 Жыл бұрын
ഇവിടം സ്വർഗ്ഗമാണ്. നിങ്ങൾ ഞങ്ങളുടെ കുടുംബം ആയിരിക്കുന്നു. ഹിപ്പാച്ചിത്രയം എന്റെ ചെറുമക്കൾ തന്നെ. ടീച്ചറേ, നിങ്ങൾ ജ്യേഷ്ഠ സഹോദരിയും. 😍🤩😘😘
@satheedevipk9766 Жыл бұрын
HIPACHI എന്റെ കുട്ടിക്കാലത്തിന്റെ തനി പകർപ്പ് തന്നെ... ❤ ഓർമ്മകളിൽ മധുരം കിനിയുന്ന ആ ബാല്യകാലം... ❤❤❤
@vyshnaviakr5568 Жыл бұрын
Superb chechi... നല്ല മിടുക്കരായ മക്കൾ...വളരെ ഇഷ്ട്ട പെട്ടു...ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ നീകി വെച്ച് മറ്റു അഭിരുചികൾ സമയം കണ്ടെത്തുന്നു ചെറു പ്രായക്കാരായ മക്കളെ കാണുമ്പോൾ സമാഷ്വസിക്കാം....നല്ല തലമുറകൾ ഇനിയും ഭൂമിയിൽ വരുമെന്ന്
@valarmathi616810 ай бұрын
ഇന്നത്തെ ദിവസം മുഴുവൻ നിങ്ങളോടൊപ്പം ... വല്ലാത്ത അനുഭൂതി .... 🙏 മാഷിനും ടീച്ചർക്കും കുടുംബത്തിനും സർവ്വ വിധ ആരോഗ്യയുസുകൾ ഉണ്ടാവട്ടെ
@MYEYE1980 Жыл бұрын
നല്ല അനുഭവങ്ങൾ നല്ല തലമുറയെ വാർത്തെടുക്കും 👌👌👌👌👌ചുണക്കുട്ടികൾ 🙏🏽🙏🏽
@keyyessubhash8020 Жыл бұрын
ഹോ, എന്തൊരു മാധുര്യം ❤️ നന്മയുടെ രുചി വൈവിദ്യം 😋
@teenanazirudeen3524 Жыл бұрын
Blessed kids...such a great experience they will get from all ....this...
@jimshiamiah4032 Жыл бұрын
These kids are lucky to have grandparents like u❤... Missing my childhood days so badly😢
എൻ്റെ കുട്ടിക്കാലത്ത് ഇതു പോലെ. എൻറെ അമ്മ. ഞങ്ങളെ കൊണ്ട് എല്ലാ അടുക്കള പണി കളും ചെയ്യിക്കുമായിരുന്നു. Cleaning. ഉലക്ക കൊണ്ടു അരി ഇടിക്കൽ. അട്ടു കല്ലിൽ. ദോശക്ക് അരിയും ഉഴുന്നും അരക്കുമായിരുന്നു
@Ashishkv-ky9bd Жыл бұрын
ഞാൻ ഈ വിഭവം try cheytu നോക്കി. എൻ്റമ്മോ എന്താ taste adipoli. Ee വിഭവം കണ്ടുപിടിച്ച നിങ്ങൾക്ക് thanks
@prabhachinnappa65427 ай бұрын
Mam you are like my mother, I am from Palakkad, as a subscriber of your channel I watch your vlog en number of times your explaining technique reminds me of my mother, though she is in heaven, I found my mother in you, I have shared your video with my daughter, sister and friends all are trying your recipe, now I am in Mumbai Vasai .. thankyou so much, God bless you...
@anaghasudhakaranshindo Жыл бұрын
It kiss me goosebumps to hear the way you narrates….. lots of love ❤️ its an incredible art along with the blemishes of language
@adwaithrejish7019 Жыл бұрын
ഒരുപാട് ഇഷ്ടമായി. Hippachi Rocks❤
@sheelaskitchen9030 Жыл бұрын
ചപ്പാത്തിയുടെ രുചി എന്റെ നാവിലും എത്തി അഭിനന്ദനങ്ങൾ 😍😍😋🙏🏾🙏🏾
@revathyl9688 Жыл бұрын
ഹിപാചി ടീം അടിപൊളി. 29 ഏജ് ആയിട്ടും ഞൻ ഉണ്ടാക്കുന്ന ചപ്പാത്തി സോഫ്റ്റ് & പൊങ്ങി വരുക പോലും ഇല്ല. നിങ്ങൾ സൂപ്പർ ആണ് കുട്ടികളേ
@craftworld7200 Жыл бұрын
എന്തു നല്ല അവതരണം. കഥപോലെ കേട്ടിരിക്കാൻ തോന്നുന്നു 🥰🥰
@hAfSa.66 Жыл бұрын
Masha allah.. Superb video... Santhoshavum oru nashtabhodhavum okke orumichu varunnu❤
@Dreamz802 Жыл бұрын
കുട്ടികൾക്കു ആവിശ്യമായ അറിവുകൾ എന്ത് രസകരമായ അനുഭവത്തിലൂടെയാണ് നൽകുന്നത്. ഭാഗ്യം ചെയ്ത കുട്ടികൾ.
@parvathyrajkumar1533 Жыл бұрын
നിങ്ങളുടെ വീഡിയോ ഞൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് കഥകൾ കേൾക്കാൻ നല്ല രസം ഒറിജിനൽ Stories എനിക്ക് കാണാൻ കൊതിയാവുന്നു മാഷ് നെയും ടീച്ചർ നേയും ഫ്രണ്ട് ആയിട്ട് കാമുകി ആയി കാമുകി ആയിട്ട് wife ആയി wife ആയിട്ട് കുഞ്ഞിൻ്റെ അമ്മ ആയി എന്ന് പറയുമ്പോൾ അഭിമാനം തോനുന്നു നല്ല husband and wife nu വേണ്ട എല്ലാ ഗുണങ്ങളും ഉണ്ട് ഓപ്പൺ mentality ഒരുപാട് ഇഷ്ടമാണ് ഒരുപാട് ഇഷ്ടമാണ് thankew
സൂപ്പർ ഒത്തിരി സന്തോഷം. എനിക്ക് ടീച്ചർ ടെ സംസാരം ഒത്തിരി ഇഷ്ട്ടം ആണ്. കേട്ട് ഇരിക്കാൻ തോന്നും.❤👍👍👍👍
@shamlarashid683 Жыл бұрын
ഇത് പോലൊരു ജീവിതം എന്ത് രസമാണ്......
@happymomfaaz Жыл бұрын
ചിൻമയിയുടെ ചപ്പാത്തി കണ്ടപ്പോൾ കുട്ടികാലം ഓർത്തു.. ഞാൻ പരത്തുന്ന അമേരിക്ക യുടെ ആകൃതി ഉള്ള ചപ്പാത്തി ആയാലും എനിക്ക് തന്നെ വേണം 😂😂 വാശി കാണിച്ചു ഇടി പിടിച്ചു പരത്തും.. എല്ലാം ഓർമ്മകൾ
@dancelovers9978 Жыл бұрын
ഗംഭീര അവതരണം ഇരിക്കട്ടെ ഒരു sub
@vineethas4863 Жыл бұрын
ഹിരണ്യക്കുട്ടി ആള് പൊളി ആണല്ലോ ഇങ്ങനെ ചപ്പാത്തി പരത്താൻ എനിക്കിത്ര വയസായിട്ടും അറിയില്ല
@minus3669 Жыл бұрын
Comment ഇടാൻ വാക്കുകൾ ഇല്ല....❤❤❤ അതിമനോഹരം....❤❤❤❤
@madhusudanpunnakkalappu52539 ай бұрын
“ഹിപ്പാച്ചി” എന്താ രഹസ്യം വെളിപ്പെടുത്തിയെന്ന് നന്ദി
@RelatablyRational Жыл бұрын
Priyappetta Teacher, Ithupole manam kulirunna nalla sheelangal padippichu kodukkunna rakshithakkalum innu viralam... Video valare manoharamayirikkunnu... Ente kuttikkalathilekk madangiya oru anubhavam... 😊❤
@abv3855 Жыл бұрын
കെട്ടിരുന്നുപോകു നല്ലൊരു അവതരണം, പ്രകൃതി രമണീയം
@Intothenaturewithme Жыл бұрын
Self sufficient ❤️❤️❤️❤️❤️🙏🏻 kids❤️❤️❤️
@induvk4515 Жыл бұрын
ഗോപാല കൃഷ്ണൻ മാഷും വിജയലക്ഷ്മി ടീച്ചറും....... ഓർമ വെച്ച കാലം മുതൽ അമ്മയിൽ നിന്ന് കേട്ടറിഞ്ഞ 2 പേരുകൾ❤❤ TTC ക്ക് എന്റെ അമ്മയോടൊപ്പമുണ്ടായിരുന്നു മാഷും ടീച്ചറും. കുട്ടിക്കാലം മുതൽ കാണാൻ ആഗ്രഹിച്ച 3 പേരാണ് മാഷും, ടീച്ചറും റോസമ്മ ആന്റിയും.....❤❤❤❤
@ranjithranju7025 Жыл бұрын
ഈ ടീച്ചർ അവരെ സ്വൊയം വളർത്തുന്നു.. എവിടെയും ഏതു സാഹചര്യത്തിലും തളരില്ല ഇവർ..
ടീച്ചറമ്മയുടെയും മാഷിന്റെയും മക്കൾ എവിടെയാണ്.. ഇവർ കൊച്ചുമക്കളാണോ നിങ്ങളോട് ഒരുപാട് സ്നേഹം 💗
@sarahp1383 Жыл бұрын
Such a nice video. Full of valuable guidelines for all mother's to inspire their children to take on small kitchen duties, responsibilities so that it will help them later on in life , to acquire valuable life skills, understand time management,how to use energy wisely , to spend within the limit of the available resources, to cook nutritious food. Side by side they are given the biggest gift a sense of achievement and pride, confidence, and self belief.. Thank you for making such good videos.
@mukthaprasad8243 Жыл бұрын
മക്കളുടെ പാചകം ഗംഭീരം അതിന് അകമ്പടിയായി ടീച്ചറുടെ വിവരണവും❤❤❤
I was in search of owner of this sound. Happy to see the learning experience of the children. Cooking is excellent mouth watering. You are behind this. Then how could they go wrong. Hat's off 🙏
@sunileyyani Жыл бұрын
എന്തി നിന്‍ ഇല്ലാത്ത സന്തോഷം ഈ video കാണുമ്പോള്‍, Teacher രുടെ narration അത് പിന്നെ പറയുകയേ വേണ്ട അത്ര മനോഹരം ഒരു പരാതി - എല്ലാവരെയും കാണിക്കാം ആയിരുന്നു
@dakshina3475 Жыл бұрын
പറ്റുന്നപോലെ എല്ലാവരെയും കാണിക്കാൻ ശ്രമിക്കാം ഇനി 🥰🥰
@sunileyyani Жыл бұрын
@@dakshina3475 thanks, puthiyathil കാണിച്ചു, സന്തോഷായി, next leave nu മക്കളെയും കൂട്ടി ഞാന്‍ വരും
നല്ല അവതരണം . ഒരു മുടുപ്പും ഇല്ലാതെ കണ്ടിരിക്കുന്ന ഒരേ ഒരു ചാനൽ❤ മുത്ത ശ്ശീ ആ അടുപ്പ് എങ്ങനെയാ നിർമ്മിക്കുന്നത് അതിന്റെ ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു
@thasleemaibrahim146510 ай бұрын
ഒന്നും പറയാനില്ല...😘😘😘😘😘😘
@ligibenny207 Жыл бұрын
HIPPACHIM very good dears 💗 So happy to see you all 😍😍😍 👍👍👍
@anashani2597 Жыл бұрын
നിങ്ങളുടെ വിജയം ഈ കൂടിച്ചേരലുകൾ ആണ്
@susanabraham2757 Жыл бұрын
So happy to see a family in which love only matters and it leads to all knowledge ❤
@RJ-mq7jw Жыл бұрын
ചിന്മയിയുടെ കുഞ്ഞിചപ്പാത്തി ഇഷ്ടം🥰
@rekhapius3020 Жыл бұрын
Awesome! Really an Experiential learning. Cooking an inevitable part of our life I do suggest that the all children should have to learn the basic knowledge of cooking and serving. This is a Very impressive video 🎉
@renjurs7739 Жыл бұрын
എം.ടിയുടെയോ... മറ്റോ ചെറുകഥ വായിക്കും പോലെ തോന്നും ...വിവരണം കേട്ടാൽ.....ചുറ്റുപാടും കണ്ടാൽ നാലപാട്ടോ മറ്റോ എത്തിയ പോലെയും
Hipachi , Hiranya and Parthan,... the next time you make these delicious chapatis and potato curry, I am going to have breakfast with you ,under the shade of the beautiful trees together with Muthashan Muthashi and your Chitta. Remarkable , that at this tender age these children show an interest in cooking and helping out in all the household duties. God bless these beautiful children with many happy years with their Muthashan and Muthashi❤❤❤
@PRATHIBHAK-w5s14 күн бұрын
Hippachi arann ariyan ee video vare ethendi vannu☺️
@smitha830 Жыл бұрын
നിങ്ങളുടെ മക്കളുടെ മക്കൾ ആണോ ഈ കുട്ടികൾ.. എന്തായാലും ടീച്ചറിന്റെ അവതരണം ആണ് ഏറ്റവും രസം.. കേട്ടിരുന്നു പോകും 🙏
@bipinnair7134 Жыл бұрын
kzbin.info/www/bejne/eafEn2Nvo5d3i5Y
@dakshina3475 Жыл бұрын
അതെ നമ്മുടെ മക്കളാണ്.. മുത്തശ്ശിയുടെ കൊച്ചുമക്കൾ ❤
@karthikanair543 Жыл бұрын
Teacherum Mashum ippo eviteya thamasam
@beingjo5 Жыл бұрын
കേട്ടിരിക്കാൻ കാണാനും സൂപ്പർ എല്ലാം നന്നായിട്ടുണ്ട്.