Dal curry for chappathi||parippu curry||നോർത്ത് ഇന്ത്യൻ പരിപ്പു കറി|dhaba style dal fry

  Рет қаралды 68,253

AAFOOS WORLD

AAFOOS WORLD

3 жыл бұрын

dal curry for chappathi
dal 1cup
turmeric powder1/4+1/4tsp
chilly powder 1/2tsp
garam masala 1pinch
asafoetida powder 1/4tsp
cumin seed 1/4tsp
mustard 1tsp
dry chilly 2
kasoorimethi 1tblsp
coriander leaf
oil1tblsp
ghee1tblsp
tasty, variety, traditional dishes... Please.. Watch.. And subscribe🙏 # / @aafoosworld
#parippucurry
#dalcurry
#dal dish
#tasty parippu kari
#പരിപ്പ് കറി
#aafoos world
#aafoo's world
#aafoosworld
#aafoo'sworld
#dhaba style dal fry
#how to make dal curry
#how to make parippu curry
#പരിപ്പ് കറി ഉണ്ടാക്കുന്ന വിധം
#parippucurry
#parippucurrykeralastyle
#dalcurry
#dalcurrykeralastyle
#easyparippucurry

Пікірлер: 54
@sktrsk
@sktrsk 9 ай бұрын
അവതരണം കേട്ടപ്പോൾ full തള്ളൽ ആണെന്നാണ് കരുതിയത്. എന്നാൽ try ചെയ്തപ്പോൾ really amazing. Wonderful recipe, should try every one 😊.
@AafoosWorld
@AafoosWorld 9 ай бұрын
Thank you, sir😍
@Uma_asok
@Uma_asok Ай бұрын
👍👍super
@twinklevlog5851
@twinklevlog5851 8 ай бұрын
Adipoli super ayittud
@anshadpa17
@anshadpa17 5 ай бұрын
സൂപ്പർ 👍
@kalak1892
@kalak1892 Жыл бұрын
Super
@praveenm1898
@praveenm1898 2 жыл бұрын
Wowwww👌👌
@AafoosWorld
@AafoosWorld 2 жыл бұрын
Thank you😍
@avtobs2784
@avtobs2784 2 жыл бұрын
നല്ല ഒരു കറിതന്നെ വളരെ വെത്യസ്തമായ കറി. നല്ല അവതരണം.. Good .Subscribed
@AafoosWorld
@AafoosWorld 2 жыл бұрын
Thank you.. Dear😍
@mereenajoseph22
@mereenajoseph22 11 ай бұрын
Excellent
@AafoosWorld
@AafoosWorld 11 ай бұрын
Thank you🌹
@mhfvlogs8275
@mhfvlogs8275 3 жыл бұрын
Adipoliyato Varane 😍
@AafoosWorld
@AafoosWorld 3 жыл бұрын
Thank you daa... Sure👍
@ashokkumar-fk2le
@ashokkumar-fk2le 2 жыл бұрын
It is very tasty thanks
@AafoosWorld
@AafoosWorld 2 жыл бұрын
Thank you.. Bro🙏😍
@AafoosWorld
@AafoosWorld 2 жыл бұрын
Please.. Watch my another videos..sir
@chandramohanpulikkot2313
@chandramohanpulikkot2313 29 күн бұрын
moong dal ka dal fry banavo
@muhammedaflah8625
@muhammedaflah8625 3 жыл бұрын
നോർത്ത് ഇന്ത്യൻ വളരെ ടേസ്റ്റി യാണ്.കസൂരിമേ ത്തി വാങ്ങി ഉണ്ടാക്കി നോക്കണം
@AafoosWorld
@AafoosWorld 3 жыл бұрын
Mm.. Thank you.. ട്രൈ ചെയ്തോളൂ
@AafoosWorld
@AafoosWorld 3 жыл бұрын
Mm.. Thank you.. ട്രൈ ചെയ്തോളൂ
@rubygeorge795
@rubygeorge795 4 ай бұрын
Try cheithitu parayam .ee reethiyil njan vechitilla pashay kanditu kollamay thank u.kasoorimeathi ellathathanu oru presnam .athinupakaram uluvapodi kurachidamenu vigarikunu
@ranjiniravindranathan6545
@ranjiniravindranathan6545 9 ай бұрын
Chechi kaduk cherko? Pine ente curryde taste karanam njan thanne antham vittennu😆
@AafoosWorld
@AafoosWorld 9 ай бұрын
കടുക് ചേർക്കൂലട്ടോ... നല്ല ടേസ്റ്റ് ആണ് കറിക്ക്... വെറുതെ തള്ളിയതല്ല, സത്യമായിട്ടും.. ഇപ്പൊ ഞാൻ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്.. ഒന്ന് ട്രൈ ചെയ്യൂ..
@latheefabdulla3722
@latheefabdulla3722 Жыл бұрын
ഇതിന്റെ രുചി കാരണം ഞാനും അന്തം വിട്ടു പോയിട്ടുണ്ട്..
@AafoosWorld
@AafoosWorld Жыл бұрын
Exactly.. പരിപ്പുകറി ഇഷ്ടമല്ലാത്തവർക്കും വല്ലാതെ ഇഷ്ടപ്പെടും
@johngeorge8114
@johngeorge8114 11 ай бұрын
Ingredient list ഇൽ ചേർക്കുന്ന എല്ലാ സാധനങ്ങളുടെയും പേരുണ്ടെങ്കിൽ നന്നായിരുന്നു
@AafoosWorld
@AafoosWorld 11 ай бұрын
Description ൽ കൊടുത്തിട്ടുണ്ട്, sir
@shameembeegum1426
@shameembeegum1426 10 ай бұрын
Lemon nirbandam aano chechi endel lemon illa😛
@AafoosWorld
@AafoosWorld 10 ай бұрын
വിനാഗിരി അര ടീസ്പൂൺ ചേർത്താലും മതി
@dhrdhruva2586
@dhrdhruva2586 3 жыл бұрын
ഓരോന്ന് കാണിച്ചു ഞങ്ങളെ കൊതിപ്പിക്കുവാണല്ലേ
@AafoosWorld
@AafoosWorld 3 жыл бұрын
😊
@noorasworld8950
@noorasworld8950 3 жыл бұрын
Dal കറി njnum ഇങ്ങനേ undakkal ഉണ്ട്
@AafoosWorld
@AafoosWorld 3 жыл бұрын
Super ടേസ്റ്റാണല്ലേ.. 😍
@mridulasuresh7465
@mridulasuresh7465 2 жыл бұрын
Garamond masala?🤔🤔🤔😳
@AafoosWorld
@AafoosWorld 2 жыл бұрын
No.. Dhaal curry
@mridulasuresh7465
@mridulasuresh7465 2 жыл бұрын
Auto spelling . I meant Garamo masala in dal?
@AafoosWorld
@AafoosWorld 2 жыл бұрын
Yes...little quantity..
@NoushadNoushad-fm7lj
@NoushadNoushad-fm7lj 3 ай бұрын
😅😅
@tomjose5534
@tomjose5534 3 ай бұрын
എന്താണ് ചപ്പ്?
@AafoosWorld
@AafoosWorld 3 ай бұрын
Coriander leaves.. മല്ലിചപ്പ്
@adarshdevakrishna
@adarshdevakrishna 2 жыл бұрын
കസൂരി മേത്തിയുടെ മലയാളം പറ യൂ... 😂
@AafoosWorld
@AafoosWorld 2 жыл бұрын
ഉലുവയില.. ഉലുവചീര എന്നും പറയും. ഉലുവയുടെ ഇല ഉണക്കി പൊടിച്ചതാണ്..പലചരക്കു കടയിൽ കിട്ടും😊
@jollygeorge1128
@jollygeorge1128 Жыл бұрын
ഉലുവ ഇല ഉണക്കി പൊടിച്ചത്
@ushaep462
@ushaep462 Жыл бұрын
ഉലുവ ഇല
@user-gm3vf8wf6n
@user-gm3vf8wf6n 9 ай бұрын
ഉലുവ ഇല
@muhamedaslam6227
@muhamedaslam6227 11 ай бұрын
Thee onnu kooti kkodukku
@Little_corner.
@Little_corner. 8 ай бұрын
new sub... thirichum cheyille ❤
@abdulrahmanparaparambil2597
@abdulrahmanparaparambil2597 3 ай бұрын
Super
@manojbest2015
@manojbest2015 Жыл бұрын
Super
@AafoosWorld
@AafoosWorld Жыл бұрын
Thank you🌹
Купили айфон для собачки #shorts #iribaby
00:31
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 12 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 83 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 20 МЛН
Dal Fry | പരിപ്പ് കറി
5:40
Mahimas Cooking Class
Рет қаралды 127 М.
Купили айфон для собачки #shorts #iribaby
00:31