Dam 999 | 2011 3-D Malayalam Full Movie | Vinay Rai |Ashish Vidyarthi | Rajit Kapur

  Рет қаралды 833,317

Malayalam Movies Online

Malayalam Movies Online

4 жыл бұрын

Vinay, a mariner, returns to his native place to get his ailing son cured by his father. A disaster awaits him, which could change his destiny.
Directed by Sohan Roy
Produced by BizTV Network
Written by Rob Tobin
Sohan Roy
Starring Vinay Rai
Ashish Vidyarthi
Joshua Fredric Smith
Rajit Kapur
Vimala Raman
Linda Arsenio
Music by Ouseppachan
Cinematography Ajayan Vincent
Edited by Suresh Pai
Production
company
BizTV Network
Distributed by Warner Bros.
Release date
25 November 2011

Пікірлер: 1 200
@itzme4906
@itzme4906 2 жыл бұрын
മുല്ലപെരിയാർ ഡാം പൊട്ടുന്നതിനു മുൻപ് ഏതെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണം. വെറും 50 വർഷം ആയുസ്സ് പറഞ്ഞ ഡാമിന് ഇന്ന് 126 വർഷം പഴക്കം ഉണ്ട്. കരുതുന്നതിലും ഭീകരം ആവും ഇ ഡാം പൊട്ടിയാൽ ഉണ്ടാകുന്ന അവസ്ഥ
@jithujoseph758
@jithujoseph758 2 жыл бұрын
Yes
@Adhil_parammel
@Adhil_parammel 2 жыл бұрын
999 year aan life span
@itzme4906
@itzme4906 2 жыл бұрын
@@Adhil_parammel enth🙄🙄??
@abhijithgtssaae
@abhijithgtssaae 2 жыл бұрын
@@Adhil_parammel alla
@ashinc.a837
@ashinc.a837 2 жыл бұрын
@@Adhil_parammel 50 varshme ollu chetta irmpondu onnum alla dam indakiye Athenganum potiyal🥵
@InspiringYouMalayalam
@InspiringYouMalayalam 2 жыл бұрын
ദുരന്തം ഉണ്ടായത്തിനുശേഷം അധികാരികൾ പറയും,ഇത് തികച്ചും അപ്രതീക്ഷിതം.കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം.ഇതിനെ നമ്മൾ അതിജീവിക്കും.ഓർമ്മക്കായി സ്മാരകം പണിയും.എന്നിട്ട് സഹായങ്ങൾ വാങ്ങി തിന്നും. നമ്മളെപ്പോലെ ഉള്ള പാവങ്ങൾ മുങ്ങി ചാവും....... എന്ന് ഒരു തൊടുപുഴക്കാരി💔
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
കെടുകാര്യസ്ഥതയില്ലാത്ത ഭരണാധികാരികള്‍ക്കെതിരെ ജനങ്ങള്‍ സംഘടിക്കണം. അവരൊക്കെ എന്ത് വന്നാലും രക്ഷപ്പെടാന്‍ വേണ്ടിയാണ് മുറ്റത്ത് ഹെലികോപ്റ്റര്‍ കരുതി വച്ചിരിക്കുന്നത്..
@sivanisivzz
@sivanisivzz Жыл бұрын
Thodupuzha 🙂
@abhijithbinoy3646
@abhijithbinoy3646 11 ай бұрын
Njnum thodupuzha karen❤
@Nandhu-xf6fq
@Nandhu-xf6fq 17 сағат бұрын
🙏🙏😔കോട്ടയം
@anzilnoushad8800
@anzilnoushad8800 2 жыл бұрын
NOTICE - മുല്ലപ്പെരിയാർ പൊട്ടിയതിനു ശേഷം ചാനൽ ചർച്ച ഉണ്ടായിരിക്കുന്നതാണ് content »"ഇനിയും ഒരു മുല്ലപ്പെരിയാർ ആവർത്തിച്ചുകൂടാ "
@rasiyamahin1594
@rasiyamahin1594 2 жыл бұрын
Aavarthikkan keralam undaayitt vendee 🤭
@rakeshkr2341
@rakeshkr2341 2 жыл бұрын
മിക്ക ചാനല്‍സിന്റെ സ്റ്റുഡിയോയും കൊച്ചിയിലാ ,,,, റിപ്പോര്‍ട്ട് ചെയ്യാന്‍ അവന്‍മാര് ഉണ്ടവണ്ടേ
@AryaSujith--15
@AryaSujith--15 2 жыл бұрын
Correct
@anandhukrishnankrishnan7192
@anandhukrishnankrishnan7192 2 жыл бұрын
@@rakeshkr2341.. അതേ. 💯💯💯
@Crazyjokzz
@Crazyjokzz 2 жыл бұрын
🤐💯🙌
@advikaworld3268
@advikaworld3268 10 ай бұрын
ഒരു സമരം നടത്തുവോ നമ്മുടെ കേരളത്തിന്‌ വേണ്ടി ആരൊക്കെ ഉണ്ട്.. നമുക്ക് ഒന്നിച്ചു നിൽക്കാം ആരൊക്കെ ഉണ്ട് ആത്മാർത്ഥമായി... എത്രയും പെട്ടന്നു ഒന്നിച്ചു നിന്നിലെ നമുക്ക് എല്ലാം നഷ്ടമാകും.. 😭😭😭😭
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 9 ай бұрын
Innale kandu. Aluvayil . Mullapperiyar decommission cheyanamenna posterumayi Kure chetanmar.. pakshe avarude koode oru 10 or 20 aalukale ollu...athanu nammude parajayAm.. alukal kooduthal irangi prathikshedhikkanam..
@allukochikari2899
@allukochikari2899 Ай бұрын
😢😢😢
@user-cm2cq3lr7n
@user-cm2cq3lr7n 2 жыл бұрын
Raise Your Voice‼️ പണ്ട് ചൈനയിൽ ഡാം പൊട്ടുമെന്ന് പറഞ്ഞപ്പോൾ അന്നത്തെ ഗവൺമെന്റ് കേട്ടില്ല.. പക്ഷേ ഒരു ദിവസം രണ്ടരക്ക് ആ ഡാം പൊട്ടി രണ്ടര ലക്ഷത്തോളം ആളുകൾ മരിച്ചു.. 25,000 ആളുകൾ രോഗങ്ങൾ കാരണം മരിച്ചു.. പക്ഷേ അതിന്റെ എത്രയോ ഇരട്ടിയാണ് മുല്ലപ്പെരിയാർ!!മുല്ലപ്പെരിയാർ എന്ന ജല ബോംബിന്റെ കാഠിന്യത്തെ കുറിച്ച് സിമ്പിളായി പറയട്ടെ...അമേരിക്ക ഹിരോഷിമയിൽ ഇട്ട് അണുബോംബിന്റെ നൂറിരട്ടി!!!! നിങ്ങൾ വിചാരിക്കുന്നുണ്ടാവും മുല്ലപ്പെരിയാർ പൊട്ടിയാൽ കോട്ടയം ആലപ്പുഴ എറണാകുളം തൃശൂർ ഒക്കെയല്ലേ പോവൂ എന്ന്. പക്ഷേ ഇതിനെക്കുറിച്ചു പഠിച്ചവരൊക്കെ ഓരേ സ്വരത്തിൽ പറഞ്ഞത് മുല്ലപ്പെരിയാർ പൊട്ടിയാൽ താഴെയുള്ള ഡാമുകളും പൊട്ടും അതിന്റെ ശക്തി നമുക്ക് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്...അത് പൊട്ടി വരുന്ന ശക്തിയിൽ ഒരു മല ഇടിഞ്ഞു വീണാൽ ഈ വെള്ളം മുഴുവൻ ഏത് വഴി ഒഴുകുമെന്ന് പറയാനാവില്ല.. ഏതൊക്കെ ജില്ലകളിലേക്ക് വെള്ളം ഇരച്ചു കയറുമെന്ന് അറിയില്ല!!! ഇതെല്ലാം കഴിഞ്ഞു ഈ വെള്ളവും ചെളിയും വലിയ ബിൽഡിങ്ങുകളും ശവ ശരീരങ്ങളും അറബികടലിലേക്കാണ് പോകുന്നത്... ആദ്യം കടൽ പിൻവാങ്ങി പോകും... പിന്നീട് അതി ശക്തമായി തിരിച്ചടിക്കും.. അങ്ങനെ സംഭവിച്ചാൽ കേരളം മാത്രമല്ല കർണ്ണാടകാ മുബൈയുടെ തീര പ്രദേശങ്ങൾക്കോ പോലും അത് താങ്ങാനാവില്ല!! പിന്നെ കേരളം എന്നൊരു സംസ്ഥാനം ഒരു നദി മാത്രമായി മാറുന്ന അവസ്ഥ കാണേണ്ടി വരും... ഇത്ര ഭയാനകമായ അവസ്ഥയുണ്ടായിട്ടും നമ്മൾ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു... ദയവായി ഇതിനെതിരെ ഇനിയെങ്കിലും പ്രതികരിക്കുക. #decommissionmullaperiyardam #savekerala
@saraths7392
@saraths7392 2 жыл бұрын
അവിടെയും കമ്മി ഇവിടെയും കമ്മി
@aswanthss8150
@aswanthss8150 2 жыл бұрын
@@saraths7392 പോടാ തയോളി
@minimol697
@minimol697 2 жыл бұрын
നമ്മൾ ഓർക്കണം ഇത്രേം പ്രശ്നത്തിന് കാരണം ഈ ഒരൊറ്റ dam ആണെന്നും. ഇതൊന്നും ആ തമിളന്മാർക് മനസിലാവണ്ടേ 😠
@akhilaramachandran2785
@akhilaramachandran2785 2 жыл бұрын
Dont worry, Rejani Sir, vijai sir and suriya sir will dontate kerala after the disaster
@JP-dp8hp
@JP-dp8hp 2 жыл бұрын
ഈ രാഷ്ട്രീയ നായ്ക്കൾ എവിടെ പോയ്‌ കിടക്കുന്നു 😡😡😡
@Abhi_Amigo25
@Abhi_Amigo25 2 жыл бұрын
ഈ സിനിമയിൽ കാണിക്കുന്ന ദുരന്തത്തിൻ്റെ എത്രയോ പതിന്മടങ്ങാണ് കേരളക്കരെയെയും അതിലുള്ള മനുഷ്യരെയും കാത്തിരിക്കുന്നത് #Decommissionmullaperiyardam #Savekerala 🙏🙏
@parvathys3733
@parvathys3733 2 жыл бұрын
Yes it's true
@sruthigrnsml6143
@sruthigrnsml6143 2 жыл бұрын
Exactly bro
@JomalSonny023
@JomalSonny023 2 жыл бұрын
പേടിക്കണ്ട... ഒന്നും സംഭവിക്കില്ല...
@MusthakMuhammed-on5jr
@MusthakMuhammed-on5jr 16 күн бұрын
Ya Allah
@sreedeviprasad9933
@sreedeviprasad9933 2 жыл бұрын
നമ്മുക്ക് വേണ്ടി മാത്രം പോരാടുന്ന russel സാറിനോട് നന്ദി മാത്രം.... ഇതിലും വെളിയാ ഒന്നാണ് നമ്മളെ കാത്തു ഇരിക്കുന്നത്...... 🙏🙏🙏🙏🙏🙏🙏
@aminazainulabid4834
@aminazainulabid4834 2 жыл бұрын
എല്ലാം സംഭവിച്ചു കഴിഞ്ഞിട്ട് എല്ലാരും പറയും "ഇതും നമ്മൾ അതിജീവിക്കും ""
@aminazainulabid4834
@aminazainulabid4834 2 жыл бұрын
@Alfia Noushad മറ്റു ജില്ലക്കാരുടെ കാര്യമാണ് പറഞ്ഞത്
@morningmist9638
@morningmist9638 2 жыл бұрын
പറയാൻ ആൾ കാണില്ല🙂
@shibu4719
@shibu4719 2 жыл бұрын
ഹ..ഹ.. പൊളി.. ഇതൂടെ- സാലറി ചലഞ്ച്, റീബിൽഡ് കേരള, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സുബൈദാൻ്റെ ആട്, ബീഡിതെറുത്തുണ്ടാക്കിയ രണ്ടു ലക്ഷം, യുഎൻ അവാർഡ്.
@imcherry_red
@imcherry_red 2 жыл бұрын
Thanne thanne 🥲🥴
@broxy3328
@broxy3328 2 жыл бұрын
@@aminazainulabid4834 😅😅😅
@sajinmathai8237
@sajinmathai8237 2 жыл бұрын
ഇത് ഇന്ന് കാണുന്നവരുണ്ടോ
@dhanya1150
@dhanya1150 2 жыл бұрын
Yaa
@Vaasu_annan_government11
@Vaasu_annan_government11 2 жыл бұрын
Unde
@nimmymartin2130
@nimmymartin2130 2 жыл бұрын
Ya
@shahinavp9079
@shahinavp9079 2 жыл бұрын
Y
@snehaaa9990
@snehaaa9990 2 жыл бұрын
28/10/2021
@Ax_8
@Ax_8 2 жыл бұрын
This movie is actually banned in Tamilnadu. The mission of this ban is people in Tamilnadu doesn't get sympathy 🥺
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
Yes
@ronaldregan1
@ronaldregan1 2 жыл бұрын
But they can't ban KZbin.
@NeerajWalker
@NeerajWalker 2 жыл бұрын
@@ronaldregan1 💯🥺
@indrajithbabu4777
@indrajithbabu4777 2 жыл бұрын
True
@rajilachu1381
@rajilachu1381 2 жыл бұрын
Reallyy??
@karuppuraja468
@karuppuraja468 2 жыл бұрын
வணக்கம் நண்பர்களே நான் தமிழ்நாடு. I support Kerala peoples. new dam build panradu thappu ila i think it's a political game. Namma two state peoples vachu play panranga.
@ebulljetarmy6321
@ebulljetarmy6321 2 жыл бұрын
🥺😍
@tuflife4460
@tuflife4460 2 жыл бұрын
Poda dae
@karuppuraja468
@karuppuraja468 2 жыл бұрын
@@tuflife4460 nanri vanakkam
@meenubnath5307
@meenubnath5307 2 жыл бұрын
🥺u realized that
@annas3570
@annas3570 2 жыл бұрын
Exactly sir. 🙏Thnkz for supporting us
@Aysheri_
@Aysheri_ 2 жыл бұрын
Daivame.... മനുഷ്യനെ പേടിപ്പിക്കാനായിട്ട് കറക്റ്റ് സമയത്ത് ഇതെങ്ങനെ recommend ൽ വന്നു.....?
@omnipotent4744
@omnipotent4744 2 жыл бұрын
🤣🤣😂😂
@keralamusic4360
@keralamusic4360 2 жыл бұрын
Enikum vannu🙄
@18naseefhassan12
@18naseefhassan12 2 жыл бұрын
Sheriyannnallloooo
@favas7
@favas7 2 жыл бұрын
Google maaman 😹😹❌
@myopinion8169
@myopinion8169 2 жыл бұрын
കൂടുതൽ പേർ നോക്കുമ്പോ reccomendation വരും.. നിങ്ങൾ മുല്ലപ്പെരിയാർ വിഷയം റാൻഡ് ദിവസമായി യൂ ട്യൂബിൽ കാണുന്നുണ്ടെങ്കിൽ ഓട്ടോമാറ്റിക് ആയി അത്തരം വിഷയങ്ങൾ വരും
@heartofnature1208
@heartofnature1208 2 жыл бұрын
15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചു കളയാൻ പറയുന്ന രാജ്യത്ത് 125 വർഷം പഴക്കമുള്ള ഡാമിന്റെ നിലനിൽപ്പിനെ പറ്റി പറയാത്തത് എന്ത് കൊണ്ട് ? #DecommissionMullaperiyarDam
@EldhosevlogZ
@EldhosevlogZ 2 жыл бұрын
Athum ethum ayi enth Bentham 😬
@footballmalayalam1371
@footballmalayalam1371 2 жыл бұрын
രാഷ്ട്രീയക്കാർക്ക് ലാഭം ഉള്ളതല്ലേ ചെയ്യാൻ പറയൂ ലാഭം ഇല്ലാത്തത് അവർ ചെയ്യാൻ പറയില്ല.
@jtfgamer4317
@jtfgamer4317 2 жыл бұрын
@@EldhosevlogZ 😂
@farasmohammed5661
@farasmohammed5661 2 жыл бұрын
True
@sheringeorge6764
@sheringeorge6764 2 жыл бұрын
Dam pottiyal ivde jeevikunnavrku mathrame nashtamundakuu... Ee pryunna politicians sugamay jeevikum... Kure sahayanglum cashum dhanasahayavum sahadapavum kittum... Arku poi nmk poi... Still keralathinte cm samsarikndathu ngane ayrunoo aa reethiyil aanu tamil nadu cm samsarichathy.. Great respect.... Janangle bheeshanipeduthi othukan nokkunna fascism nirthanm athyam
@allinonetechtips3754
@allinonetechtips3754 2 жыл бұрын
ഇതൊക്കെ ഓരോ മനുഷ്യനും ഉള്ള പാടം ആണ് ഇങ്ങനെ ഉള്ള സംഭവം ഉണ്ടാവുമ്പോ മാത്രം അല്ല ഒറ്റകെട്ടവേണ്ടത് എല്ലായപ്പോഴും ഒരുമിച്ചു നിക്കണം
@simisamson9074
@simisamson9074 2 жыл бұрын
ഈശോയെ എല്ലാവരെയും കാത്തു കൊള്ളാമേ പേടി ആകുന്നു
@vishnuv.s5326
@vishnuv.s5326 2 жыл бұрын
uvvvv ipo varum
@simisamson9074
@simisamson9074 2 жыл бұрын
പിന്നെ ആര് വരാൻ ആണ്. പിശാശ് വരണോ ഇയാൾക്
@babychenc5476
@babychenc5476 2 жыл бұрын
@@vishnuv.s5326 nee arada
@adarsh5199
@adarsh5199 2 жыл бұрын
@@simisamson9074 ഈശോ ഉണ്ടെങ്കിൽ പിന്നെ എന്താ ഈ ദുരന്തം ഒഴിവാക്കാതെ പിടിച്ചു നിർത്തുന്നെ.
@simisamson9074
@simisamson9074 2 жыл бұрын
@@adarsh5199 എല്ലാം അവിടുന്നു തന്നെ തീരുമാനം. പകുതി മനുഷ്യൻ ബാക്കി അങ്ങനെ അല്ലേ...
@saransasi1263
@saransasi1263 2 жыл бұрын
സമാധാനത്തോട് കൂടി ഇരിക്കുകയായിരുന്നു അപ്പോളാണ് യൂട്യൂബ് എനിക്ക് ഈ സിനിമ recommend ചെയ്തത് ഇപ്പോൾ നല്ല മാറ്റമുണ്ട് 😐🤧
@rasna691
@rasna691 12 күн бұрын
😄 ഞാൻ കണ്ടു തുടങ്ങി നിർത്തണോ..
@khalsanazer174
@khalsanazer174 11 күн бұрын
Njan ippo kaanunnu😅
@saransasi1263
@saransasi1263 11 күн бұрын
@@rasna691 kandoo kandoo nalla best tym aa😌👍🏾
@saransasi1263
@saransasi1263 11 күн бұрын
@@khalsanazer174 kandoo kandoo entha eppola sambavikkane enn parayan pattula 🚶🏾‍♂️🚶🏾‍♂️
@ksa7010
@ksa7010 2 жыл бұрын
മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച എഞ്ചിനീയർമാർ 50 വർഷം നിലനിൽക്കും എന്ന് പറഞ്ഞ ഡാം ഇപ്പോഴും നിലനിൽക്കുന്നത് ദൈവത്തിൻറെ അനുഗ്രഹം കൊണ്ട് തന്നെ കേരള ജനതയ്ക്ക് ഒരു ആപത്തും വരാതിരിക്കട്ടെ,,
@petsfarmingtips6558
@petsfarmingtips6558 2 жыл бұрын
വീഡിയോ കാണുന്നതിന്ഇടയിൽ Comment കൾ നോക്കുന്ന ഞാൻ 😂🤔 സത്യം alla guysss
@lajilkj2865
@lajilkj2865 4 жыл бұрын
Mullaperiyar daminte news kanditte ippo 2020 dam 999 movi kanunnvarunndo
@MIGHTY_EAGLE_GAMING
@MIGHTY_EAGLE_GAMING 4 жыл бұрын
Yes
@surumic.s5423
@surumic.s5423 2 жыл бұрын
Ys
@TastyandDeliciousRecipes
@TastyandDeliciousRecipes 2 жыл бұрын
Kaanan vannatha
@imcherry_red
@imcherry_red 2 жыл бұрын
Und
@04792349
@04792349 2 жыл бұрын
Yes unduuu
@sudhtcr3831
@sudhtcr3831 2 жыл бұрын
പുതിയ ഡാം നിർമിക്കാൻ ഉള്ള ഫണ്ട്‌ നൽകാം എന്ന് തമിഴ് നാട് സർക്കാർ സമ്മതിച്ചതാണ്.❤ പക്ഷെ പുതിയ ഡാം,തമിൾനാടിന്റെ ചിലവിൽ വേണ്ട എന്ന് ഈഗോയോടെ, ഗാർവോടെ അതിലേറെ അഹങ്കാരത്തോടെ മീറ്റിംഗിൽ പറഞ്ഞ കേരള സർക്കാർ ഇപ്പോൾ പുതിയ ഡാമിന്റെ കാര്യം മറന്ന മട്ടാണ് 🤔🤔🤔 കേരള സർക്കാരിന്റെ നിഷ്‌ക്രിയത്തിന് എതിരെ സുപ്രീം കോടതിയെ ഈ നാട്ടിലെ ജനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദം മറന്ന് ഉടനെ സമീപിക്കണം. ❤❤❤❤❤❤❤❤❤❤👍❤❤❤👍👍👍👍👍👍❤❤❤❤❤❤❤❤❤👍❤👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍❤👍👍👍👍👍👍👍
@mathewvarghese9077
@mathewvarghese9077 2 жыл бұрын
അങ്ങനെ ഉണ്ടാക്കിയാലേ ഇപ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം പോലും അപ്പൊ കിട്ടാനൊന്നില്ല പിന്നെ ഏതെങ്കിലും പറഞ്ഞാൽ അറിയാവല്ലോ പാണ്ടികള അവരടെ ടിപ്പിക്കൽ സ്വഭാവം ഇങ്ങു എടുക്കമ് എവിടെ കേറി നിരങ്ങും....
@sudhtcr3831
@sudhtcr3831 2 жыл бұрын
@@mathewvarghese9077 ഉപാധികൾ ഇല്ലാതെ നിർമിച്ചു നൽകാം എന്നാണ് അവർ ചർച്ചയിൽ മുന്നോട്ടു വച്ച കരാർ
@mathewvarghese9077
@mathewvarghese9077 2 жыл бұрын
@@sudhtcr3831 ohh.. Ok
@CJ-ud8nf
@CJ-ud8nf 2 жыл бұрын
Onum kaanathe aavillalo...
@sudhtcr3831
@sudhtcr3831 2 жыл бұрын
@@CJ-ud8nf അവർക്കു മുല്ലപ്പേരിയാറിലെ വെള്ളം ആവശ്യം ഉണ്ട് ❤ അതിനു പകരം ഡാം നിർമിച്ചു നൽകാൻ തയ്യാർ ആണ് തമിഴ്നാട്
@kannankollam1711
@kannankollam1711 2 жыл бұрын
*മലയാളികൾ ഒറ്റക്കെട്ടായി നിന്നാൽ* *മാത്രമേ ഇതിനൊരു പരിഹാരം* *ഉണ്ടാവും* *നമുക്കാർക്കും ഈയൊരു ഗതി* *വരാതിരിക്കട്ടെ അതിന് നമ്മൾ* *ജാതിഭേദം മറന്നു പാർട്ടി മറന്ന്* *ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ* *അധികാരികൾ കണ്ണ് തുറക്കൂ*
@aimanourinsameer4450
@aimanourinsameer4450 2 жыл бұрын
Athe
@MFJ_Talks
@MFJ_Talks 2 жыл бұрын
Yes
@pradeeptinga8539
@pradeeptinga8539 2 жыл бұрын
സുഡാപ്പികളെ പ്രതീക്ഷിക്കണ്ട...അവമാർ വരാൻ ചാൻസ് കുറവാണ്
@MFJ_Talks
@MFJ_Talks 2 жыл бұрын
@@pradeeptinga8539 ചാവാൻ നേരത്തും നിന്റെയൊക്കെ ഈ വർഗ്ഗീയത വർത്തമാനം നിർത്തില്ലാല്ലെ കഷ്ടം തന്നെ ! എന്ത് പറഞ്ഞാലും സുഡാപ്പി , കമ്മി , കൊങ്ങി , സംഗി ഇതിൽ ഏതെങ്കിലും പേരിട്ട് വിളിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഉറക്കം വരില്ലെ 😠😠 ഇനിയിപ്പോ ഇത്രയും പറഞ്ഞ എന്നെ എന്ത് പേരിട്ട് വിളിക്കും എന്നറിയില്ല എന്തായാലും പട്ടീടെ വാല് എത്ര കൊല്ലം കുഴലിലിട്ടാലും അത് വളഞ്ഞ് തന്നെ ഇരിക്കൂ എന്ന് മനസ്സിലായി കഷ്ടം
@crownvictoriya
@crownvictoriya 2 жыл бұрын
@@pradeeptinga8539 athe dam pottunpol sudappikal. Mathram rakshapedumalloo.. Athond avar ithinethire vaa thurakkilla avar mathram safeanallo...
@teamhsss583
@teamhsss583 2 жыл бұрын
മുല്ലപ്പെരിയറിന്റെ വരാനിരിക്കുന്ന ദുരന്തം അറിഞ്ഞതിന്ന് ശേഷം ആയിരിക്കും മിക്ക ആളുകളും ഇതു കാണുന്നത്. 😪
@sangeetha3175
@sangeetha3175 2 жыл бұрын
നമ്മുടെ മുല്ലപ്പെരിയാർ 😭😭😭 ഇനി ഒരു ദുരിതം കൂടി നമുക്ക് സഹിക്കാൻ കഴിയില്ല 🙏🙏🙏🙏
@soulmortal2355
@soulmortal2355 2 жыл бұрын
Ath pottuvonnum illa. Njngade sarkaarine paryan veendi ulla prahasanm. Ldf🔥🔥
@user-pe1eo9oi5w
@user-pe1eo9oi5w 2 жыл бұрын
@@soulmortal2355 da athu okke pottum aganeya nikune .pottathe erikatte🙏
@soulmortal2355
@soulmortal2355 2 жыл бұрын
@@user-pe1eo9oi5w oru 5 yr koode ath potilla.... Njn urapp pryunnu.... Ee message ivde pin cheyth vecho.... Ith sambavikkum!
@spyraptor
@spyraptor 2 жыл бұрын
Tamil nadu government aanu villain
@sainahaniya928
@sainahaniya928 2 жыл бұрын
@@soulmortal2355 chettan.. Eth jillakarana..?? 🙄
@Piratesof5677
@Piratesof5677 2 жыл бұрын
വന്നോളി...കണ്ടോളി...മുല്ലപെരിയാർ പൊട്ടുന്നവരെ... അത് കയിഞ്ഞാൽ ജീവൻ ഉണ്ടേൽ കാണാം
@AjayKumar-sc7qt
@AjayKumar-sc7qt 2 жыл бұрын
കേരളം പേടിയോടെ കാണുന്ന ജലബോംബ് ആണ് മുല്ലപെരിയാർ ഡാം . 50 വർഷം ആയുസ്സിൽ നിർമ്മിച്ച ഡാമിന് ഇന്ന് 126 വർഷം പ്രായം .... നിലനിൽക്കുന്നത് പശ്ചിമഘട്ടത്തിന്റെ നെറുകയിലെ അതിലോല പ്രദേശത്ത് ... ഭൂകമ്പ സാദ്ധ്യത ഏറെയുള്ള പ്രദേശത്ത് നിലനിൽക്കുന്ന ഈ ഡാമിന്റെ സ്ഥിതി അതീവ ഗുരുതരം. ഭൂകമ്പവും അപ്പോൾ ഉണ്ടാകുന്ന ജലത്തിന്റെ മർദ്ദവും ഡാമിന് താങ്ങാൻ കെൽപ്പില്ല ... അരുതാത്തത് സംഭവിച്ചാൽ ഡാം തകരും. ഡാം തകർന്നാൽ ... ഇടക്കി എറണാകുളം ആലപ്പുഴ ജില്ലകൾ പൂർണ്ണമായും , കോട്ടയം പത്തനംതിട്ട ജില്ലകൾ ഭാഗികമായും തുടച്ചുനീക്കപ്പെടും. 20 ലക്ഷം പേർക്ക് ജീവഹാനി .... അഞ്ച് ജില്ലകൾ പിന്നെ വെറും ചെളി കൂമ്പാരം .. നെടുമ്പാശ്ശേരി എയർപോട്ട് ചരിത്ര രേഖകളിൽ മാത്രം .... ഇത്രയും മുല്ലപ്പെരിയാർ തകർന്നാൽ മാത്രം ഉണ്ടാകുന്ന ദുരന്തം . ഇനി മുല്ലപ്പെരിയാർ തകരുമ്പോൾ ആർത്തിലച്ചു വരുന്ന ജലം ഇടുക്കി ഡാമിൽ ഉൾകൊണ്ടില്ലായെങ്കിൽ പിന്നെത്തെ അവസ്ഥ അതിഭയാനകം ...... ദൈവം മറന്ന ദൈവത്തിന്റെ സ്വന്തംനാടിനെ ചെകുത്താൻമാരെങ്കിലും രക്ഷിക്കട്ടേയെന്ന് പ്രാർഥിച്ചുകൊണ്ട് ഒരു പാവം തിരുവനന്തപുരത്തുകാരൻ🙏🙏🙏 # മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യൂ ..... കേരളത്തെ രക്ഷിക്കൂ ....🙏🙏🙏🙏
@Crazyjokzz
@Crazyjokzz 2 жыл бұрын
😢🥺
@athirababu7790
@athirababu7790 2 жыл бұрын
Daivam marannu enn parayalle chetta.. chekuthanmar swarthathalparyangalk vendi kannadaikkumbol marikkan pokunna lakshakkanakkinu jananaglde prarthana kettu dam durantham undavathe dam kathuvechirikkunnath daivam thanneya. Allenkil 50 varsham aayuss paranja dam 126 varsham kazhinjittum engane nikkumo.
@MeeraAmmuu
@MeeraAmmuu 2 жыл бұрын
😢😢😢😢
@man-ee4ro
@man-ee4ro Жыл бұрын
Oh pinne. Dam is still strong
@haleemahalee1719
@haleemahalee1719 Жыл бұрын
ഒരു 3 ആം ലോക രാജ്യമായ ഇന്ത്യയിൽ ദൈവത്തിന്റെ ന്യൂനതയേയോ ഗുണമോ റിസർച്ച് ചെയ്യലേ നടക്കുകയുള്ളൂ ശാസ്ത്ര ബോധം ഇല്ല ഇത്രയും നടന്നിട്ട് പഠിച്ചിട്ടില്ല
@muhammedrafi1659
@muhammedrafi1659 2 жыл бұрын
ദിവസവും മുല്ലപ്പെരിയാറിനെ ഓർത്തു പേടിക്കുന്നവർ ഉണ്ടോ 😭
@happylol3240
@happylol3240 2 жыл бұрын
Ind bro
@rejitharaghavan6879
@rejitharaghavan6879 2 жыл бұрын
തീർച്ചയായും ഉണ്ട്
@azusazin.
@azusazin. 2 жыл бұрын
🥺🥺
@vinuvinayan3605
@vinuvinayan3605 2 жыл бұрын
urakkam polumilla..bro
@avithaanoj7548
@avithaanoj7548 2 жыл бұрын
എന്താവുമോ എന്തോ
@gangadevikv3094
@gangadevikv3094 2 жыл бұрын
കേരളഭൂപടത്തിൽ നിന്നും 6 ജില്ലകളെ തുടച്ചുനീൽക്കാൻ കെൽപ്പുള്ള ഒരു മനുഷ്യ നിർമിതി അതിന്റെ അന്ത്യത്തോട് അടുക്കുകയാണ്.ഇനിയും നാം പ്രതികരിച്ചില്ലെങ്കിൽ കേരളം എന്നത് വെറും ഓർമ്മയായി മാറും. Save kerala🙏#decommission mullaperiyar dam
@rahamalik
@rahamalik 2 жыл бұрын
ഈ സിനിമയിൽ മുല്ലപ്പെരിയാർ ഡാമിനെ കുറിച്ചാണോ പറയുന്നത്. Njan ലാസ്റ്റ് ഭാഗം മാത്രേ kandullu
@gangadevikv3094
@gangadevikv3094 2 жыл бұрын
@@rahamalik ഇതിന്റെ story 1975 ലെ Banqio dam burst ന്റെ base ൽ ആണ്. But ഇതിൽ 999 years lekkulla lease rights ഒക്കെ മുല്ലപെരിയാർ relate ചെയ്ത് പറയുന്നുണ്ട്.
@iramaenju1357
@iramaenju1357 Жыл бұрын
ஊம்பு
@abidzaman9569
@abidzaman9569 2 жыл бұрын
Ippozathe mullaperiyarinte news kittit ee movie kanan vannavar aarelum undo koooi😀
@dinisani179
@dinisani179 2 жыл бұрын
എല്ലാവരും ചത്തിട്ട് വേണം കപ്പിത്താന് ടാങ്കുമായി പിരിവ് നടത്താൻ. 40 ലക്ഷത്തോളം ആളുകൾ. ആളൊന്നിന് 10 ലക്ഷം രൂപയെങ്കിലും കിട്ടും . അവരുടെ ഭാവി ജീവിതം അടിപൊളി
@dileepmohanan462
@dileepmohanan462 2 жыл бұрын
50 വർഷം ആയുസ് പറഞ്ഞ ഡാമിന് 999 വർഷം കരാറ് 🤗 എവിടെയോ എന്തോ തകരാറു പോലെ 😊
@dinisani179
@dinisani179 2 жыл бұрын
അത് തമിഴ്നാട് തിരുത്തിയതാണ്
@vishnuvichus4522
@vishnuvichus4522 2 жыл бұрын
99 thiruthy 999 akiyathanu 😭
@reshmamaalu1001
@reshmamaalu1001 2 жыл бұрын
@@vishnuvichus4522 എന്നാ അവന്മർക് ഒരു അഞ്ച് ആറ് 9 കൂടി ഇടാരുന്നില്ലെ 🤯 എന്തിനാ ഒരെണ്ണം ആക്കിത്
@alenjames1561
@alenjames1561 2 жыл бұрын
If mullaperiyar dam breaks and I die . Remember me guys !! 🔥
@stephennedumpally7823
@stephennedumpally7823 2 жыл бұрын
Yes of course alen
@suhailsha7
@suhailsha7 2 жыл бұрын
Of cource you are not going to die
@ryoukwjdbwopqmqpzl73819
@ryoukwjdbwopqmqpzl73819 2 жыл бұрын
lol nothing's going to happen
@poornimabinu5260
@poornimabinu5260 2 жыл бұрын
@@ryoukwjdbwopqmqpzl73819 no. Sambhavikkum
@shebinpachu7158
@shebinpachu7158 2 жыл бұрын
മൂവിയെ കുറിച്ച് ഒന്നും കണ്ടില്ല. എല്ലാവരും മുല്ലപെരിയാർ ചർച്ചയിലാണ്, good❤ഈ ചർച്ച കമന്റ്‌ ബോക്സിൽ നിറയേണ്ടതല്ല വെളിയിൽ കൊണ്ട് വരണം
@trippingvibezz1690
@trippingvibezz1690 2 жыл бұрын
ഒരു പ്രാർത്ഥനയേ ഉള്ളു .50 ലക്ഷം പേരുടെ ജീവനും സ്വത്തിനും പുല്ലിന്റെ വില പോലും നൽകാത്ത ഭരണാധികാരികൾ..ഞങ്ങളുടെ ജീവൻ ഏതായലും നഷ്ടപ്പെടും 😭.. കൂടെ ഇവിടുത്തെ നെറികെട്ട എല്ലാ രാഷ്ട്രീയക്കാരും, നീതി നിഷേധിച്ച നിയമ പാലകരും ആക്കൂട്ടത്തിൽ ഉണ്ടാവണേ എന്ന പ്രാർത്ഥന 🤲🤲
@harianymatter3552
@harianymatter3552 2 жыл бұрын
Avanmar helicopter keri rekshspedum ennit parayum athijeevikkum,,,,
@sharjah709
@sharjah709 2 жыл бұрын
ബോറടിപ്പിക്കൽ തീരെ ഇല്ലാത്ത അടിപൊളി ഡബ്ബിങ് 👌👏🏻
@roastpan333
@roastpan333 2 жыл бұрын
നീ ഇവിടെ dubbing ഉം നോക്കി നിന്നോ, കഷ്ട്ടം 🤦‍♂️
@sharjah709
@sharjah709 2 жыл бұрын
@@roastpan333 എന്ത് കഷ്ടം 😄
@THEJOKER-lh2wx
@THEJOKER-lh2wx 2 жыл бұрын
@@sharjah709 da potta nammal ellarum chavaan pokuva 😂
@atwunz
@atwunz 2 жыл бұрын
@@THEJOKER-lh2wx 2012ilum ithu thannaya parajne. Sarkarnthe utharvaathitham aanu. Allel ini ivide keralam kaanilla oru sarkarnu barikan.
@yasir737
@yasir737 2 жыл бұрын
Ne pranthana anoda
@akhilp095
@akhilp095 2 жыл бұрын
ഈ സിനിമ കേരളം ഭരിക്കുന്ന mandrakeനെ ഒന്ന് ആരെങ്കിലും കാണിച്ചു കൊടുക്കുക.
@selvaranirani6372
@selvaranirani6372 2 жыл бұрын
Today its just a movie.But tomorrow it will be the evidence and the reality of Kerala.26.10.2021.Today I have watched this movie from Kerala.
@Pain-kc1of
@Pain-kc1of 2 жыл бұрын
Ya
@sreekuttiwithnandhutti744
@sreekuttiwithnandhutti744 12 күн бұрын
2024 julayil kanunnavarundo
@cakehouse2848
@cakehouse2848 6 күн бұрын
Ys 2024 July 20
@moideenhaddemodieen8935
@moideenhaddemodieen8935 5 күн бұрын
Ys
@daisyyohannan280
@daisyyohannan280 2 күн бұрын
Yes
@damsondamson2703
@damsondamson2703 Күн бұрын
Yes
@IMTHEMAKER1993
@IMTHEMAKER1993 2 жыл бұрын
മുല്ലപെരിയാർ ഡാം പൊട്ടുന്നതിനു മുൻപ്‌ എന്തെങ്കിലും ചെയണം ഒറ്റക്കെട്ടായി💪💪
@user-vh2rb6nk2s
@user-vh2rb6nk2s 2 жыл бұрын
പൊട്ടുന്നത് വരെ നോക്കിനിൽക്കും 😞
@abhijithgtssaae
@abhijithgtssaae 2 жыл бұрын
💔
@user-bk2ot1sz5r
@user-bk2ot1sz5r 2 жыл бұрын
Adv.റസ്സൽ ജോയ് സാറിന്റെ കൂടെ എല്ലാവരും ഒറ്റക്കെട്ടായി മനസ്സ് കൊണ്ടും ശരീരം കൊണ്ടും നിൽക്കുക...ഇല്ലെങ്കിൽ അറബിക്കടലിൽ പാക്കലാം... അപ്പൊ ഓക്കേ.. ബൈ..
@sreeragssu
@sreeragssu 2 жыл бұрын
2011 ൽ മുല്ലപെരിയാർ വിഷയവും പുതിയ ഡാമിന് വേണ്ടിയുള്ള സമരവും നടക്കുന്ന കാലത്തു റിലീസ് ആയ സിനിമ .. 10 വർഷങ്ങൾക്കിപ്പുറവും മുല്ലപെരിയാർ വിഷയം അത് പോലെ തന്നെ നില്കുന്നു. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല. തമിഴ് നാട് സ്വന്തം കാര്യം സിന്ദാബാദ് എന്ന പോലെ കാര്യങ്ങൾ ചെയുന്നത്. സുപ്രീം കോടതി ൽ നിന്ന് അനുകൂല വിധി നമുക്ക് ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു
@jacksparrowjp4318
@jacksparrowjp4318 2 жыл бұрын
മുല്ലപ്പെരിയാർ പ്രശ്നത്തിന് ശേഷം ഈ സിനിമയാണ് ഇപ്പൊ എവിടെ നോക്കിയാലും
@user-eu7lu9yr3n
@user-eu7lu9yr3n 2 жыл бұрын
Athe
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
*ഒന്നും നടക്കില്ല ഞാൻ ആലപ്പുഴ ആണ് നമ്മൾക്ക് അറബികടലിൽ വെച്ചു കാണാം 🤣*
@user-rj5sj3ob1m
@user-rj5sj3ob1m 2 жыл бұрын
Dey dey😳😨
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
@@SANA-kk6fn enthinu marikunnathu nammude sahodragal thannea allea vidhi athu enkil angana marikkam pakshea thakarnnal keralam muzhuvan pokum nokkikko kadal veruthea irikilla
@dream.gurlmp4778
@dream.gurlmp4778 2 жыл бұрын
🙂kochi arelum indo😒😖
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
@@dream.gurlmp4778 pedikanda lulu malintea koodea arabikadal pokam🤣🤣
@reshma3205
@reshma3205 2 жыл бұрын
@@dream.gurlmp4778 ind👍
@ushamahesh5585
@ushamahesh5585 2 жыл бұрын
ദയവായി Tv ലും ഈ ഫിലിം എത്രയും വേഗം സംപ്രേഷണം ചെയ്യുക. Phone ഉം ഇന്റർനെറ്റും ഇല്ലാത്തവർ കുടി e ഫിലിം കാണട്ടെ..ഈ ഫിലിം കണ്ടെങ്കിലും മുല്ലപ്പേരിയർ dam ഇന്റെ ഭീകരത മനസിലാക്കുക എല്ലാവരും..
@movielover8765
@movielover8765 2 жыл бұрын
Ee ഡാം ഒക്കെ ചൈന ഉണ്ടാക്കിയതാണെങ്കിൽ ഓരോ വർഷം കൂടുംതോറും മാറിയേനെ ഇത് ബ്രിട്ടീഷ് കാർ ആണല്ലോ അതുകൊണ്ടാകും 126 വർഷം 🙏🏻😄
@EMPIRE_UNIVERSEQQWWXYY
@EMPIRE_UNIVERSEQQWWXYY 2 жыл бұрын
2021 October ill കാണൂന്നവർ ഉണ്ടോ????
@shinoobjallu1052
@shinoobjallu1052 2 жыл бұрын
പുറത്തു നല്ല മഴ peyyumbool ഇത് കാണുന്ന ഞാൻ 😱 #decommissionmulleperiyardam #savekerelapeople
@sreedeviprasad9933
@sreedeviprasad9933 2 жыл бұрын
ഈ കപ്പൽ ഒരിക്കലും ആടി ഉലയില്ല കാരണം ഇതിനു ഒരു കപ്പിത്താൻ ഉണ്ട്.... ഞങളുടെ സ്വന്തം റഷ്ൽ സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Crazyjokzz
@Crazyjokzz 2 жыл бұрын
Dislikes from tamil nadu🙃, avarkk eth pidikkilla nammude avastha namukalle ariyu, avarkk vellam venam, nammalkk jeevan nammal maricha avarkk nth, this film shows the reality 🥺 #savekerala #savemullaperiyar
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 2 жыл бұрын
The fact is avarum anubhavikkum ithu pottiyal
@jesbinjohnson6962
@jesbinjohnson6962 2 жыл бұрын
@@sharonroselin5757 how cruel and cold blooded you guys are..🥺
@sharonroselin5757
@sharonroselin5757 2 жыл бұрын
@@jesbinjohnson6962 same to you
@sharonroselin5757
@sharonroselin5757 2 жыл бұрын
@@jesbinjohnson6962 god's own country right then God will help u 😂
@jesbinjohnson6962
@jesbinjohnson6962 2 жыл бұрын
@@sharonroselin5757 podi pulle
@asharafeast
@asharafeast 2 жыл бұрын
25/10/21 കേരളത്തെ ഓർത്ത് പേടിക്കുന്നു
@ivygabrielle9934
@ivygabrielle9934 2 жыл бұрын
This movie is banned in Tamil Nadu. How many of you know that Mullaperiyar dam will destroy Idukki, Ernakulum, Kottayam, Allapuzha and Trissur districts.
@itsmekunju_zz5815
@itsmekunju_zz5815 2 жыл бұрын
Ellam povum alle😓😔
@ErenYeager-te7mm
@ErenYeager-te7mm 2 жыл бұрын
😂I'm from ekm😂Njngal enthayalum Dead aavum
@itsmekunju_zz5815
@itsmekunju_zz5815 2 жыл бұрын
@@ErenYeager-te7mm 😹😹😹
@gopikanair6908
@gopikanair6908 2 жыл бұрын
@@ErenYeager-te7mm i'm also from ekm 😂
@ErenYeager-te7mm
@ErenYeager-te7mm 2 жыл бұрын
Hehe orumich dead aavam😌
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Жыл бұрын
എറണാകുളത്ത് ഇരുന്നൊണ്ട് ഈ സിനിമ കാണുന്ന ലേ ഞാൻ😓
@rithuzunny819
@rithuzunny819 2 жыл бұрын
Fb വീഡിയോ കണ്ട് വന്നവരുണ്ടോ 😒😒😒വെറുതെ ഒരാവിശ്യം ഇല്ലായിരുന്നു
@KISWA...5549
@KISWA...5549 2 жыл бұрын
ഞാൻ 😥
@black_butterfly3941
@black_butterfly3941 2 жыл бұрын
Njaan...
@rahulramesan4900
@rahulramesan4900 2 жыл бұрын
Njnum 🥴
@sheelajohn3472
@sheelajohn3472 2 жыл бұрын
ഞാൻ
@amulyaranjith8497
@amulyaranjith8497 2 жыл бұрын
which fb video
@munsheer_hrly
@munsheer_hrly 2 жыл бұрын
ഇങ്ങനെ ഒരു ഡാം ഒരാവിശ്യവും കേരളത്തിൽ ഇല്ല മുല്ലപ്പെരിയാർ എന്തിനാ ആവോ
@Mohnlal654
@Mohnlal654 4 ай бұрын
ന്നമ്മളെ എല്ലാരെയുംകൊല്ലാൻ 😔😔😡
@cookingsmell7678
@cookingsmell7678 2 жыл бұрын
നമ്മുടെ മുഖ്യനെ യും സുപ്രീം കോർട്ട ജഡ്ജിയെയും ഇടുക്കിയിൽ കൊണ്ടെ താമസിപ്പിക്കട്ടെ അപ്പോൾ അറിയാം ഡാം പൊളിച്ചു പണിയുവോ ഇല്ലയൊന്നു
@happylol3240
@happylol3240 2 жыл бұрын
Sheriya... Appo kanam
@rayaansvlogs
@rayaansvlogs 16 күн бұрын
കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം മുല്ലപെരിയാർ ഡാമിന് ഒരു തീരുമാനം എടുക്കാൻ മുറവിളി കൂട്ടിയിട്ടും എല്ലാം കണ്ടും കെട്ടും ഭരണാധികാരികൾ മൗനം പാലിക്കുകയാണ്. എല്ലാം സംഭവിച്ചതിനു ശേഷം അയ്യോ അങ്ങനെ ചെയ്താൽ മതിയായിരുന്നു എന്ന് പറയും അതിൽ എന്ത്‌ കാര്യം #savekerala
@rensidev8637
@rensidev8637 2 жыл бұрын
Forget about the acting skills...Just amazing thread and screenplay......
@anusreemanoj363
@anusreemanoj363 2 жыл бұрын
ഇന്ന് തന്നെ അവിടെ ഉള്ളവർ വേറെ എങ്ങോട്ടെങ്കിലും മാറി താമസിക്കണ്ടത് ആണ് 🙏. #save #mullaperiyar
@user-bbeatz
@user-bbeatz 2 жыл бұрын
keralathile 4 jillakar muzhuvan engod maran
@abyjose7509
@abyjose7509 2 жыл бұрын
Leksha kanakkinu aalukal und avar ellam engott maaran ?
@rahamalik
@rahamalik 2 жыл бұрын
ഇത് avide ഉള്ളവരെ മാത്രേ ബാധിക്കുല്ലോ. കേരളം മുഴുവനും ഉണ്ടാവോ 🤔. Njan വയനാട്ടിലാണ്. ഇവിടെയും..? എല്ലാവരെയും കാക്കട്ടെ 🤲
@aiswriya
@aiswriya 2 жыл бұрын
Ee movie release aayath 2010. ippol mullaperiyarinte kaaryathil theeerumanamayi enn arinjappol ellarum vannu kandu comments nokkumbo 1 day ago 20 hours ago 10 hours ago 2 hours ago 20 min ago 2 min ago....... Malayalikal swantham kaaryam varumbol maathram onnich nilkkum satyam paranjal mullaperiyal pottiyal MLA marum minister's um flight pidich Valla jappanilum pokum pavam janangal mungimarikkum 😟.keralathinte kaaryathil theeerumanamayi 💔🥺🥺🥺ellavarum chavan thayyarayi ninno💔jeevanundenkil veendum kaanam.45 varsham varranty paranja dam ippol 125 varsham anganam aayi ellavarum kathu ninno allenkil manthrimare pole other countries il poyikko pakshe angane pokanamenkil 2 dose vaccine edukkanam pokanenkil visa passport ellom venam ithonnumillatha enne polulla pavangal enthu cheyyum😣😣😣daivam daivathinte swantham Nadine marannenn thonunnu🥺🥺🥺
@ZekxyGUY
@ZekxyGUY 2 жыл бұрын
🥲
@rishadknm6923
@rishadknm6923 2 жыл бұрын
ഒന്നാലെച്ഛിച്ചുനോക്ക് നമ്മടെ മുല്ലപ്പെരിയാർ പൊട്ടിയാൽ #save Kerala
@paseecho5751
@paseecho5751 2 жыл бұрын
ഇതിന്റെ 100 ഇരട്ടിയായിരിക്കും മുല്ലപെരിയാർ പൊട്ടിയാൽ!!
@user-um8xx3nj9h
@user-um8xx3nj9h 15 күн бұрын
ഈ നാട്ടിലെ പ്രതികരിക്കാൻ പോലും അറിയാത്ത കുഞ്ഞുമക്കളെ കറുച്ച് ഓർക്കുമ്പോൾ. ഈ നാട്ടിലെ പ്രതികരണം നഷ്പ്പെട്ട രാഷ്ട്രീയ പാർട്ടികളെ കുറിച്ച് ഓർത്തിട്ട് ലജിക്കുന്നു😡
@yuvansworld7055
@yuvansworld7055 2 жыл бұрын
ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ 1:40:48 പെർഫെക്ട് ടൈമിൽ മുല്ലപെരിയാർ മറ്റന്നാൾ തുറക്കും എന്ന് ഫ്ലാഷ് ന്യൂസ്‌ കണ്ട ഞാൻ...
@kk-ti2en
@kk-ti2en 2 жыл бұрын
മുല്ലപ്പെരിയാർ ഡാം തകരാതിരിക്കാൻ പ്രാർത്ഥിക്കാം നമ്മുടെ രാഷ്ട്രീയ ഭരണാധികാരികൾക്ക് ബോധം ഉദിക്കുന്നത് എല്ലാറ്റിനും ശേഷം അല്ലെ
@madhavs4328
@madhavs4328 2 жыл бұрын
prarthikukayalla ethrayum vegham decommisioning aan pariharam 70years+ prarthichille? ini pravarthikk
@classicdesigns7343
@classicdesigns7343 2 жыл бұрын
@@madhavs4328 crt 👍
@haridaspr3723
@haridaspr3723 Жыл бұрын
അണക്കെട്ടുകൾ ഉയർത്തുന്ന ദുരന്ത ഭീക്ഷണി ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന സോഹൻ റോയ് സാറിനും, മുല്ലപ്പെരിയാർ പ്രശ്നത്തിന്റെ ശാശ്വതപരിഹാരത്തിന് ശ്രമിക്കുന്ന അഡ്വ. റസ്സൽ ജോയ് സാറിനും മറ്റെല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും🙏 ഡാം നിർമ്മാണ സാങ്കേതികവിദ്യ ശൈശവാവസ്ഥയിൽ ആയിരുന്ന കാലത്ത് ഭൂകമ്പസാധ്യതാ പഠനം നടത്തതെ, നിർമ്മിച്ച എഞ്ചിനീയർ 50 വർഷം കാലാവധി പറഞ്ഞതും ഇപ്പോൾ 125 വർഷം പിന്നിട്ടതുമായ മുല്ലപ്പെരിയാർ ഡാം തകർന്നാൽ മധ്യകേരളത്തിൽ കഴിയുന്ന 35 ലക്ഷത്തോളം പേരുടെ ജീവനും സ്വത്തും നശിക്കുമെന്ന് മാത്രമല്ല തമിഴ് നാട്ടിലെ 5 ജില്ലകളിലെ കൃഷിക്ക് ജലക്ഷാമം വരുമെന്നുമാണല്ലോ പറയപ്പെടുന്നത് ? അവിടുന്നുള്ള പച്ചക്കറിയും ധ്യാന്യങ്ങളും പാലും മുട്ടയും ഇറച്ചികോഴിയും... കിട്ടാതായാൽ കർണാടകയിൽ നിന്നും ആന്ദ്രപ്രദേശിൽ നിന്നും അവ കൊണ്ടുവരേണ്ടി വന്നാൽ ചരക്കുക്കൂലി കൂടുതൽ കൊടുക്കേണ്ടി വരില്ലേ? ചരക്കു കൂലി കൂടുതൽ കൊടുക്കാമെന്നു കരുതിയാൽ തന്നെ അവ കൊണ്ടുവരാൻ മധ്യകേരളത്തിൽ റോഡുകൾ അവശേഷിക്കുന്നുണ്ടായിരിക്കുമോ ? 2018ൽ പ്രളയം വന്നപ്പോൾ നമ്മെ സഹായിക്കാൻ മറ്റു സംസ്ഥാനങ്ങൾക്കും വിദേശരാജ്യങ്ങൾക്കും കഴിയുമായിരുന്നു. പക്ഷെ കോവിഡ് വരുത്തിവച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറി കഴിഞ്ഞാലല്ലേ അങ്ങനെ ഒരു സഹായം പ്രതീക്ഷിക്കാനാകൂ ? വീടുകളിലും ഓഫീസുകളിലും ബാങ്കുകളിലും സൂക്ഷിച്ചിരിക്കുന്ന രേഖകളും, മ്യൂസിയങ്ങളിലും ലൈബ്രറികളിലും മറ്റും സൂക്ഷിച്ചിരിക്കുന്ന അമൂല്യവസ്തുക്കളും നഷ്ടപ്പെടില്ലേ? കിണറുകളും കുളങ്ങളും നീർചാലുകളും മറ്റും നശിക്കില്ലേ ? ഫാക്റ്ററികളിലും ഗോഡവുണുകളിലും മറ്റും സൂക്ഷിച്ചിരിക്കുന്ന അതീവഗുരുതരമായ രാസവസ്തുക്കൾ ജലാശയങ്ങളിൽ കലർന്നാൽ പാരിസ്ഥിതികപ്രശ്നമുണ്ടാകില്ലേ ? ചൈനാ ഡാം ദുരന്തത്തിലേതുപോലെ മരണപ്പെടുക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങൾ യഥാസമയം സംസ്കരിക്കാൻ സാധിക്കാതെ വന്നാൽ ഉയരം കൂടിയ കെട്ടിടങ്ങൾക്ക്‌ മുകളിലോ മരങ്ങളിലോ കയറി രക്ഷപെടുന്നർ പകർച്ചവ്യാധികൾ പിടിപെട്ടു നരകിക്കില്ലേ ? ശ്രി.പെന്നിക്വിക്ക്, ശ്രീ.എ.റ്റി.മെക്കൻസി, ശ്രീ.എ.എച്ച്.ബസ്റ്റോവ്, ശ്രീ.ഹിമാംസുതക്കർ, ശ്രീ.മത്തായി ജോൺ, ശ്രീ.എം.കെ.പരമേശ്വരൻ, ശ്രീ.വി.റ്റി.ദേശായി, ശ്രീ.ഹർഷ്.കെ.ഗുപ്ത, ശ്രീ.ജോസഫ്, ശ്രീ.ജോർജ് ഡാനിയൽ, ഡോ.മുരാരിരത്നം, ഡോ.എൻകെ.ഗോസെയിൻ, ഡോ.കെ.പി.തമ്പി, ഡോ.എ.വി.ജോർജ്, ഡോ.എം.എൻ.നായർ, ഡോ.പ്യാരിലാൽ, ഡോ.എസ്.കെ.മിശ്ര, ഡോ.ഡി.കെ.പോൾ, ഡോ.സി.പി.രാജേന്ദ്രൻ തുടങ്ങിയ ശാസ്ത്രഞരും വിദഗ്ധരും, ഡൽഹി I.I.T., റൂർക്കി I.I.T., സെൻട്രൽ സോയിൽ & മീറ്റീരിയൽ റിസർച്ച് സ്റ്റേഷൻ ടീം, സിസ്മോളോജിക്കൽ ഡിപ്പാർട്ടുമെന്റ്, അളഗപ്പ യൂണിവേഴ്‌സിറ്റി, കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ബിൽഡിങ് മെറ്റീരിയൽ & ടെക്നോളജി കൗൺസിൽ, U.N. സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ എൻവയോൻമെന്റ് & ഹെൽത്ത് തുടങ്ങിയവയും തന്ന റിപ്പോർട്ടുകളും മുന്നറിയിപ്പുകളും ഗൗരവമായി കണ്ടുകൊണ്ട്‌, ആദ്യം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130 അടിയിലേക്ക് താഴ്ത്തുകയും, ഡാം ഡിക്കമ്മീഷൻ ചെയ്ത എക്സ്പീരിയൻസ് ഉള്ള അന്താരാഷ്ട്ര വിദഗ്ധരെകൊണ്ട് മുല്ലപ്പെരിയാർ ഡാം പരിശോധിപ്പിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു 🙏
@rizwankannur6361
@rizwankannur6361 2 жыл бұрын
ലോകം കാണാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം ആകും മുല്ലപെരിയാർ ഡാം disaster . 😒😒#savekerala
@_karthik_suresh_
@_karthik_suresh_ 2 жыл бұрын
Accident alla Disaster
@poornimabinu5260
@poornimabinu5260 2 жыл бұрын
@@_karthik_suresh_ accident ennalla ayal paranje disaster ennu thanneya😊
@_karthik_suresh_
@_karthik_suresh_ 2 жыл бұрын
@@poornimabinu5260 he edited the comment that's y... Yesterday accident enn aayirunu ezhuthiyirunnath🤗
@poornimabinu5260
@poornimabinu5260 2 жыл бұрын
@@_karthik_suresh_ ooh. Sorry😊
@rizwankannur6361
@rizwankannur6361 2 жыл бұрын
Ningal thammil thallaano 🤣🤣😕😕🙂
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 жыл бұрын
ഇതിലും ഭീകരമായ അവസ്ഥ ആയിരിക്കും ഇടുക്കി ഡാം തകർന്നാൽ
@biss6000
@biss6000 2 жыл бұрын
Idukki dam has no chance if Mullaperiyar breaks, Scientifically.
@soorajs7400
@soorajs7400 2 жыл бұрын
@@biss6000 mullaperuyar pottiyal idikkiyum pottum
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 2 жыл бұрын
@@soorajs7400 yes ennittu ara bian sea chennu pathikkumbol Kadal vaHi màri tsunami avum keralam full povum orma avum .. Padmanabha swami vichahrikkanam
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 2 жыл бұрын
Athengane iniyum beef thinnu deivathine theri parayu ...natureine ethire cheyyu attahasikku
@idkwtdrn
@idkwtdrn 2 жыл бұрын
@@സത്യഭാമകൃഷ്ണൻ108 Mullaperiyar tamizhanmar leasinu kondoyath malayalikal beef kazhikanondano? Onn podei...
@aldrinthomasrajesh112
@aldrinthomasrajesh112 2 жыл бұрын
ദിവസവും മുല്ലപ്പരിയറിന ഓർക്കുന്നവർ ഉണ്ടോ 😭
@redclickersofficial831
@redclickersofficial831 2 жыл бұрын
#റസൽ ജോയി സാറിനോടൊപ്പം 🔥.🔥🔥🔥🔥🔥.🔥🔥🔥🔥🔥. #DECOMMISSION MULLAPERIYAR DAM 🏞️
@josejoseph8725
@josejoseph8725 2 жыл бұрын
Tamilnadu and kerala govts should come together and make plan so that no tamil/malayalee will suffer because of this issue, mallus dont need floods & tamils want water, it can be easily solved if politicians keep their agenda away. Love from tamil.
@rf5905
@rf5905 2 жыл бұрын
Tamilanmar agane pollikathrikam orumichu nilkunuvo, athupole nammal pollikan orumichu nilkanam, prevention is better than cure
@beartisticwithmj7930
@beartisticwithmj7930 2 жыл бұрын
ഈ സിനിമ അദ്യം ആയിട്ടു ആണ് മുഴുവനും കാണുന്നത്. 2011 ഇല്‍ ഈ സിനിമ ഇറങ്ങിയ സമയത്ത് അവസാന ഭാഗം മാത്രം ഫ്രന്‍ഡ്സ് ഇന്റെ കൂടെ ഇരുന്നു കണ്ടിരുന്നു. ഇപ്പൊ മുല്ലപ്പെരിയാര്‍ വിഷയം ഉയർന്ന് വന്നപ്പോഴാണ് കാണാന്‍ തോന്നിയത്. കണ്ടു കഴിഞ്ഞപ്പോൾ 'ഡാമിന് ഒരു കുഴപ്പവും ഇല്ലാന്ന്' പറയുന്ന മുഖ്യമന്ത്രിക്ക് ഒരു നമോവാകം കൊടുക്കാൻ തോന്നുന്നു
@veenavipi4943
@veenavipi4943 2 жыл бұрын
This movie is banned in tamilnadu.... Because to avoid sympathy from them to kerala people.... Let us join and protest.... Save kerala decommission mullaperiyar
@JOBIN-q4p
@JOBIN-q4p 3 жыл бұрын
ഇങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ 😭
@imcherry_red
@imcherry_red 2 жыл бұрын
Athe ...😐
@adhilaliyar3588
@adhilaliyar3588 2 жыл бұрын
@@imcherry_red hii😁
@imcherry_red
@imcherry_red 2 жыл бұрын
@@adhilaliyar3588 bei 🚶
@adhilaliyar3588
@adhilaliyar3588 2 жыл бұрын
@@imcherry_red y
@anvinanayadi149
@anvinanayadi149 2 жыл бұрын
@@adhilaliyar3588 kozhii ba ba ba ba🤣
@mrlolan3427
@mrlolan3427 2 жыл бұрын
50 വര്‍ഷം മാത്രം പറഞ,ഡാം ഇന്ന് 120 ലേറെ വര്‍ഷമായ് , പൊട്ടിയാല്‍ കേരളം പിന്നേയില്ല...
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 2 жыл бұрын
126 varsham
@movieverse9806
@movieverse9806 2 жыл бұрын
ഇത് കാണുമ്പേ mullaperiyar Dam ഓർമ്മവരുന്നു
@sarfazzsyousaf9084
@sarfazzsyousaf9084 2 жыл бұрын
ഈ സിനിമയിൽ വലിയൊരു സത്യമുണ്ട് 🤪ഭരിക്കാൻ അറിയാവുന്നവരെ മാത്രമേ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കാവു എന്നതുപോലെ തലയ്ക്കു ബോധമുള്ള സംവിധായകരെ സിനിമ പിടിക്കാവു "പ്രഭാകരാ "എന്നൊരു നായയെ ഒരു സിനിമയിൽ വിളിച്ചതിന്റെ പേരിൽ മലയാള നടന്മാരുടെ വായിൽ പഴം തിരുകിയ തമിഴ്നാടിന്റെ ജനങ്ങളുടെ മുൻപിൽ കേരളത്തിലെ 6 ജില്ലയിലെ ജനങ്ങളുടെ ജീവന് എന്തുവില.ഒരു നാടകത്തിന്റെ ആവിഷ്കാര മേന്മ കൊണ്ട് ഒരു പ്രെസ്ഥാനത്തെ വളർത്തിയ നാടാണിത്. ബാഹുബലി പോലൊരു പടം പിടിച്ചു ജനങ്ങളെ ഉദ്ബോധിപ്പിക്കണ്ട പക്ഷെ ചൂ പ്പർസ്റ്റാറുകൾ തിരുവായ തുറന്നാൽ പൊട്ടൻ ഫാൻസുകാർക്കെങ്കിലും മനസിലാകും കാര്യം.ഈ പടം എന്തിനു തമിസ്ഴ്നാട് സ്റ്റേ ചെയ്തു🤔🤔🤔കേരളത്തിൽ റിലീസും 🙏🙏🙏🙏🤣🤣🤣
@shyamraj5963
@shyamraj5963 2 жыл бұрын
മുല്ലപെരിയാർ പൊട്ടുന്നതിന് മുന്നേ കാണുന്നവർ ഉണ്ടോ? (For future)
@Villainyt32
@Villainyt32 2 жыл бұрын
Und🥺🥺
@beemanaseeb3874
@beemanaseeb3874 2 жыл бұрын
Yyooo😢
@user-ef7ou2gr4f
@user-ef7ou2gr4f 2 жыл бұрын
ഡാം നെ അറിയാൻ വേണ്ടി കാണുന്ന ഞങ്ങൾ
@kinginikarthuz8302
@kinginikarthuz8302 2 жыл бұрын
Normally we can see comments from TN viewers under every movie... especially South Indian movies...but i dont see any comments from my TN siblings..y?..That says all...They knows everything...they have watched it and knows everything...but least bothered about their so called Kerala siblings death...
@Sttuduu
@Sttuduu 2 жыл бұрын
What they want to ?? Comment idatheyano problem
@Ax_8
@Ax_8 2 жыл бұрын
The movie tamil nadu ban cheyth. Atha viewers illathe
@kinginikarthuz8302
@kinginikarthuz8302 2 жыл бұрын
@@Sttuduu coz comments reflexes our thinking...that's all what i meant..as this movie relates to a major topic which includes TN and Kerala...
@kinginikarthuz8302
@kinginikarthuz8302 2 жыл бұрын
@@Ax_8 athu ariyaam..appo you tubilum kaanaan pattille..?..athu kondu chodichatha
@canadalife-tamil7650
@canadalife-tamil7650 2 жыл бұрын
i am from Tamil Nadu. Right now I am in Canada. Just now I watched this after mullaperiyar dam issues. I was scared. In my suggestion kerela and Tamil Nadu governments should talk and Find a solution immediately. Thank you everyone. All the best and be safe 🙏🙏🙏
@user-um2wo6bk1e
@user-um2wo6bk1e 2 жыл бұрын
6ജില്ല പോയിട്ട് ബാക്കി ജില്ലാ ഉണ്ടാകും എന്ന് പ്രേതീക്ഷിച്ചു ഇരിക്കുന്ന അധികാരികൾ....3 അണാകേട്ടുകൾ പൊട്ടി ഇടുക്കിയിൽ എത്തിയ അതുകൂടി ഇടിയും.... എല്ലാം കൂടി കുത്തി ഒലിച്ചു അറബികടലിൽ എത്തും.... അറബികടൽ തിരിച്ചു ഒരു അടി അടിച്ച കേരളം പോലും കാണില്ല
@Ak_724
@Ak_724 Жыл бұрын
Gem movie💎 anyone after 2018😊
@travelmankl0757
@travelmankl0757 2 жыл бұрын
മക്കളെ തെക്കൻസ് 🙋‍♂️ rip in advance ട്ടോ.. 🤭 ഏതെങ്കിലും കടലിൽ കണ്ടു മുട്ടാം.. കൊല്ലം tvm നിങ്ങളോട് അല്ലാട്ടോ ഞങ്ങൾ 6 ജില്ലക്കാരോടാ 🤪
@Myworld-hx6gy
@Myworld-hx6gy 2 жыл бұрын
Onnum varula enthelum nadapadi edukkum
@travelmankl0757
@travelmankl0757 2 жыл бұрын
@@Myworld-hx6gy വീട് എവിടെന്ന പറഞ്ഞത്...?? 😁
@kochukochu1619
@kochukochu1619 2 жыл бұрын
@@Myworld-hx6gy aru nadapadi edukkum
@akshaybibin1318
@akshaybibin1318 2 жыл бұрын
എത്രയും വേഗം എല്ലാവരും ഒന്നിച്ചു ഇതിനു ഒരു പരിഹാരം കാണണം. അല്ലെങ്കിൽ വരുന്ന ആപത്ത്. അത് ചിന്തിക്കാൻ കഴിയില്ല നമുക്ക്
@jincejohn9953
@jincejohn9953 2 жыл бұрын
ന്തു എങ്കിലും തീരുമാനം വേണമെങ്കിൽ സെക്രട്ടേറിയറ്റ് ഇടുക്കിയിലേക്ക് മാറ്റണം
@aswathyvikas5961
@aswathyvikas5961 2 жыл бұрын
😜
@parvathivayuna
@parvathivayuna 2 жыл бұрын
Sathyam appo ellaavarkkum oru kaaryagauravam varum 😌
@SonuSonu-qh7qo
@SonuSonu-qh7qo 2 жыл бұрын
🙏😁😁
@anumtz2715
@anumtz2715 2 жыл бұрын
മുല്ലപെരിയാർ വിഷയത്തിന് ശേഷം വരുന്നവർ ഉണ്ടോ 🙌...
@xd_madleo007
@xd_madleo007 2 жыл бұрын
ഞൻ ഓർത്തു എന്റെ കമന്റ്‌ കാണുന്നു 😂😂😂
@chellappanvv3744
@chellappanvv3744 2 жыл бұрын
Z
@chellappanvv3744
@chellappanvv3744 2 жыл бұрын
😢
@Sxl46645
@Sxl46645 2 жыл бұрын
Mullaperiyar dam pottunathinu munp kanunnavar aarokke ond😓
@sandhyas2304
@sandhyas2304 2 жыл бұрын
😩😩😭
@vadoodahmd7380
@vadoodahmd7380 2 жыл бұрын
സ്റ്റാലിൻ ചിലപ്പോൾ പറഞ്ഞാല് കേൾക്കും but the pandis 😭
@__aldebaran__
@__aldebaran__ 2 жыл бұрын
@@IwillcookYou. അല്ല bro TN govt പറഞ്ഞത് അവരുടെ 5 ജില്ലകൾക്ക് വേണ്ടിയാണ് വെള്ളം മുല്ലപ്പെരിയാറിൽ നിന്ന് എടുക്കുന്നു എന്നാണ്. എന്നാൽ ആ 5 ജില്ലകൾ നോക്കിക്കഴിഞ്ഞാൽ ആവശ്യത്തിലധികം മഴ കിട്ടുന്ന ജില്ലകളാണ് അഞ്ചും. അവരുടേത് well planned ആയിട്ടുള്ള പദ്ധതിയാണ്.. മുല്ലപെരിയാറിൽ നിന്നും വെള്ളം തമിഴ്നാട്ടിൽ കൊണ്ടോയി വൈദ്യതി ഉണ്ടാക്കുന്നു.. ആ വൈദ്യുതി കൊണ്ട് വർഷം 50k+ cr അവർ സമ്പാദിക്കുന്നു. ഡാമിന്റെ പ്രവർത്തനം നിർത്തുന്നതാണ് കേരളത്തിന്‌ നല്ലത്. എന്നാൽ അവർ അതിന് സമ്മതിക്കില്ല. കാരണം പ്രവർത്തനം നിന്നാൽ അവർക്ക് വൈദ്യുതി ഉണ്ടാക്കാൻ പറ്റില്ല. So ഇത്രേം cash ഉം ഉണ്ടാക്കാൻ പറ്റില്ല. അത് കൊണ്ട് മാത്രമാണ് അവർ ഇതിന് എതിരായി നിൽക്കുന്നത്. മറ്റൊരു കാര്യമെന്തെന്നാൽ കേരളത്തിൽ നിന്ന് വെള്ളം ഊറ്റിയിട്ട് കോടികൾ സമ്പാദിച്ചിട്ട് കഴിഞ്ഞ തവണ കേരളത്തിൽ പ്രളയം വന്നപ്പോ ആ എച്ചികൾ തന്നത് ഒരു കോടി ഉലുവ മാത്രം. ഡാമിന് ആപത്ത് വന്നാ അവരെ അത് ബാധിക്കുന്നില്ല എന്നാണ് തോന്നുന്നത്.
@abhijiths3812
@abhijiths3812 2 жыл бұрын
Pandis evanokke karyam panja manasilayille keralathilum ind aalkkar
@abhijiths3812
@abhijiths3812 2 жыл бұрын
@@SANA-kk6fn aa bro but nammukkale athilum nashttam
@Crazyjokzz
@Crazyjokzz 2 жыл бұрын
@@__aldebaran__ ☹️😞😓
@__aldebaran__
@__aldebaran__ 2 жыл бұрын
@@venkateshs8163 നാടിന് വേണ്ടി ശബ്ദമുയർത്തിയതിന് പ്രിത്വിരാജിന്റെ കോലം വരെ കത്തിച്ച മനുഷ്യപറ്റില്ലാത്തവന്മാരാണ്.. അവരെ സപ്പോർട്ട് ചെയ്യാൻ കേരളത്തിലെ കൊറേ കൂറകളും.. എല്ലാ തമിഴന്മാരെയുമല്ല ഞാൻ പറഞ്ഞത്.. ഇങ്ങനെ തെണ്ടിത്തരം കാണിക്കുന്നവന്മാരെയാണ്..ലക്ഷക്കണക്കിന് ജീവന് വേണ്ടിയാണെന്നറിയാം. എന്നിട്ടും ഒരു കൂസലുമില്ലാതെ നിക്കുന്ന ഇവനെയൊക്കെ പൂവിട്ട് പൂജിക്കണോ..
@aksaannashyju2902
@aksaannashyju2902 2 жыл бұрын
God please save as..!😭😭😭🙏🙏🙏 Ithokke kannubo thanne pediyakunu 😭😭
@alansebastian6878
@alansebastian6878 2 жыл бұрын
ആരൊക്കെ നിശപ്തരായി ഇരുന്നാലും ഏതൊക്കെ രാഷ്ട്രീയ നേതാക്കൾ മൗനംപാലിച്ചാലും...We Will Raise Our Voice Until We Get A New Dam......! #savemullaperiyar #decommissionmullaperiyardam #savekeralabrigade #SaveKerala
@prv3865
@prv3865 2 жыл бұрын
എത്ര നന്നായിട്ടാണ് മോഴിമാറ്റം ചെയ്തിരിക്കുന്നത് കൈരളി ചാനലുകാർ ഇനി എന്ന് പഠിക്കും
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
Eth bhashaya ith
@mr_bean7777
@mr_bean7777 2 жыл бұрын
@@AbhijithSivakumar007 tamil ആണ് orginal
@gayathriviswanathan4258
@gayathriviswanathan4258 2 жыл бұрын
The film is originally made in English
@sreejith5232
@sreejith5232 2 жыл бұрын
@@mr_bean7777 this is not malayalam film. It's Hollywood Film
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
@@gayathriviswanathan4258 yes
@Harsha_Mohan
@Harsha_Mohan 2 жыл бұрын
ദൈവമേ ഇത് കാണുമ്പോൾ തന്നെ പേടിയെ ആവാൻ 😢😢
@gulansvolgs4709
@gulansvolgs4709 2 жыл бұрын
പേടിച്ചുവിറച്ച് കാണുന്ന ഞാൻ
@najadhv.s3192
@najadhv.s3192 2 жыл бұрын
correct samayatha ith reccomendationil vannathu #decomissionmullaperiyar #Savekerala
@nayanapradeep1204
@nayanapradeep1204 2 жыл бұрын
Correct ee padam enik engane recommend vannu🙄
@souravc8986
@souravc8986 2 жыл бұрын
😂
@kingjk1868
@kingjk1868 2 жыл бұрын
Mikavarm keralam vellathinadiyil cherum🥵
@aimanourinsameer4450
@aimanourinsameer4450 2 жыл бұрын
🤕
@ronaldregan1
@ronaldregan1 2 жыл бұрын
The part when the heart stops 1:37:54
@Simon-og1fk
@Simon-og1fk 8 ай бұрын
How’d Meera survive tho?? Like Durai and his men came to the native place?????
@abhinav._350
@abhinav._350 2 жыл бұрын
Ipam e cinema kanan pattiya tym thanne...😐😿
@athirashibu7165
@athirashibu7165 2 жыл бұрын
Sohan Roy sir, Big Salute for you. Ingane oru chithram edukkaan kanicha dhairyam . Ithra varshangalkkippuravum mullapperiyar verum charcha vishayam mathram aayi nilakollunnu 😔😭
@maluganesh7119
@maluganesh7119 2 жыл бұрын
Tamilnad jellikkett samaram pole enthelum nadannale ivde ulla rastriyakark vello bodham varulluu #save_kerala #rebuild_mullaperiyar
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
Perumthachan Malayalam Full Movie | Thilakan | Nedumudi Venu | 1080p  HD |
2:07:04
Evide Full Movie | എവിടെ |  Manjoj k Jayan | Asha sharath  #AmritaTV
1:57:18
Paradesi Malayalam Dubbed Movie | Super Hit Malayalam Movies | Adharva | Vedhika
2:01:59
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 556 М.
Please Choose Hell Or Heaven For Good Girl
0:32
ToonToon Daily
Рет қаралды 7 МЛН
Sagawa1gou funny video 😂😂😂 | SAGAWA Best TikTok 2024 #shorts
0:59
Sagawa /さがわ
Рет қаралды 14 МЛН
POV Joy Hero | Episode 16 Inside Out 2
0:15
GeMiN YT
Рет қаралды 7 МЛН
Малого Приняли... ❘  #фильмы  #сериал
0:52
Finger Heart - Fancy Refill (Inside Out Animation)
0:30
FASH
Рет қаралды 6 МЛН