ഇന്ന് ഞായറാഴ്ച്ച, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്!!

  Рет қаралды 4,446

Das Creations

Das Creations

16 күн бұрын

Like ✔ Comment✔ Tag ✔ Share ✔
നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#kesterhits
#power
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024

Пікірлер: 77
@sijigeorge2048
@sijigeorge2048 14 күн бұрын
അമ്മേ എന്റെ പ്രാർത്ഥനയ്ക്കു ഉത്തരം തരേണമേ🙏🙏🙏🙏
@snehasunil4454
@snehasunil4454 14 күн бұрын
അമ്മ മാതാവേ എന്റെ വീട്ടിൽ ഒരു സമാധാനവും ഇല്ല. എന്റെ ചേട്ടൻ എന്നോടോ മക്കളോടോ മിണ്ടിയിട്ടു എത്ര ദിവസമായെന്നോ. ഞങ്ങളുടെ ഒരു കാര്യവും നോക്കുന്നില്ല. ഞങ്ങളെ കാണുന്നത് പോലും ദേഷ്യമാ. ചേട്ടന്റെ മദ്യപാനവും പുകവലിയും വീട്ടിൽ തോന്നുന്നത് പോലെ വരുന്ന അവസ്ഥയും മാറ്റി തരേണമേ. എന്നോടും മക്കളോടും പഴയ സ്നേഹത്തോടെ ഇടപെടേണമേ. എന്റെ ചേട്ടനെ എനിക്ക് തിരിച്ചു തരേണമേ. ഞങ്ങളുടെ ജീവിതം ഐശ്വര്യ പൂർണമാക്കി തീർക്കേണമേ. പ്രാർത്ഥന കേൾക്കണമേ അമ്മേ. ഞങ്ങളുടെ യാചന കൈകൊള്ളേണമേ. അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കേണമേ. ആമേൻ 🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹
@lenajoby1821
@lenajoby1821 14 күн бұрын
എന്റെ മാതാവേ എന്റെ കുടുംബത്തെ അങ്ങയിലേയ്ക്ക് ചേർത്ത് നിർത്തണമേ.... 🙏🏻🙏🏻🙏🏻🙏🏻
@user-tq9hi8sm5z
@user-tq9hi8sm5z 14 күн бұрын
അമ്മേ മാതാവേ എൻ്റെ ഭവനം സാമ്പത്തിക സ്ഥിതി അനുസരിച്ച് പുതുക്കി പണിയുന്നതിന് അമ്മ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ മഴ കാരണം പണി നടക്കുന്നില്ല അമ്മ അനുഗ്രഹിക്കേണമേ
@Noname-ot5us
@Noname-ot5us 14 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ സമാധാനം തരണമേ
@user-th8ru4qo4e
@user-th8ru4qo4e 14 күн бұрын
അമ്മേ മക്കൾക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ
@manya7121
@manya7121 14 күн бұрын
അമ്മേ മക്കൾ രണ്ടു പേരും പിണക്കത്തിലാണ് ' അവരുടെ പിണക്കം ഇന്നുതന്നെ മാറി അവർ സ്നേഹമുള്ള സഹോദരങ്ങൾ ആയി തീരണ മേ. അമ്മേ പ്രാർത്ഥന കേൽക്കണമേ. ആമേൻ.
@v.cfrancis6027
@v.cfrancis6027 11 күн бұрын
അമ്മ മാതാവേ അപ്പച്ചൻ കുട്ടിയെ സുഖപ്പെടുത്തണമേ നന്ദി🙏
@RekhaAnukuttan-vl8ht
@RekhaAnukuttan-vl8ht 14 күн бұрын
എന്റെ മാതാവേ കരുണയായിരിക്കേണമേ എല്ലാ ദുഖങ്ങളും മാറ്റി അനുഗ്രഹം ചൊരിയേണമേ എല്ലാവരിലും കരുണ തോന്നീണമേ
@rajimurali8492
@rajimurali8492 13 күн бұрын
അമ്മേ മാതാവേ എന്റെയും മക്കളുടെയും കടങ്ങൾ തീർത്തു എന്റെ ഭർത്താവിനെയും മക്കളെയും മാറിമക്കളെയും എന്റെ ചെറുമക്കളെയും അമ്മയെയും എന്റെ സഹോദരങ്ങളെയും അവരുടെ ഭർത്താക്കന്മാരെയും അവരുടെ മക്കളെയും അതുകൊള്ളേണമേ മാതാവേ.
@bindhuhunter6341
@bindhuhunter6341 14 күн бұрын
മാതാവേ എന്റെ മോന്+1 അഡമിഷൻ കിട്ടാൻ അമ്മേ പുത്രനോട് അപേക്ഷിക്കേണമേ പ്രാർത്ഥിക്കേണമേ ആമേൻ 🙏🙏🙏
@gracytitus6081
@gracytitus6081 14 күн бұрын
അമ്മേ സാമ്പത്തിക തകർച്ച മാറ്റിത്തരേണമേ
@lekhasajeev6323
@lekhasajeev6323 14 күн бұрын
മാതാവേ എന്റെ കട ബാധ്യത തീർക്കാൻ ഒരു വഴി കാട്ടി തരണേ അമേൻ
@amalkichu4546
@amalkichu4546 14 күн бұрын
ഒരുപാട് നന്ദി ഉണ്ട് അപ്‌ലോഡ് ചെയ്തതിൽ ഇതുപോലെ എല്ലാ ഞായറാഴ്ചകളിലും അപ്‌ലോഡ് ചെയ്യണേ plz
@aiswaryaaiswarya-ku7tv
@aiswaryaaiswarya-ku7tv 14 күн бұрын
മാതാവേ ന്റെ അമ്മക്കും അച്ഛനും ഭർത്താവിനും ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ, എന്റെ അമ്മയെ ഇപ്പോ അലട്ടികൊണ്ട് ഇരിക്കുന്ന നെഞ്ചു വേദനയിൽ നിന്നും എന്റെ അമ്മയെ രെക്ഷ പെടുത്താണമേ MRI സ്കാൻ ചെയ്യണം എന്നാണു പറഞ്ഞിരിക്കുന്നത് പേടിക്കേണ്ടത് ആയ ഒരു കുഴപ്പവും ഉണ്ടാവരുതേ, എന്റെ അമ്മയെ മാതാവ് തൊട്ടു സുഖപ്പെടുത്താണമേ amen🙏🏻
@sushamasivan4795
@sushamasivan4795 14 күн бұрын
അമ്മേ കടത്തിൽ മുങ്ങി ജീവിതം മടുത്തു എന്നെ സഹായിക്കാൻ വരണമെ ആമേൻ 🙏🙏
@vyshakasok3999
@vyshakasok3999 14 күн бұрын
അമ്മേ ഇന്ന് എന്റെ മകന് Medical PG Exam ആണ് തിരുകരങ്ങളിൽ ഏല്പിച്ച് പ്രാർഥിക്കന്നു ആമേൻ
@bindhurl5453
@bindhurl5453 13 күн бұрын
അമ്മേ മാതാവേ ഞാൻ കടഭാരത്താൽ വലയുന്നു. എനിക്ക് വ്യാഴാചയ്ക്കു മുൻപ് 2,00000/- രൂപ വേണം. എന്നെ സഹായിപ്പാൻ ഒരു മനുഷ്യൻ പോലും ഇല്ല. എനിക്ക് ഇത്രയും പൈസ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ
@sivadaskunnath7840
@sivadaskunnath7840 14 күн бұрын
മാതാവേ ഇപ്പോൾ എന്നെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാട്ടിത്തരേണമേ🙏🙏
@AnnoyedPastries-lh3yv
@AnnoyedPastries-lh3yv 14 күн бұрын
ഈശോയെ മാതാവേ ഞാൻ വിചാരിച്ചപോലെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ സാമ്പത്തികം പ്രയാസങ്ങളെല്ലാം മാറ്റി തരണമേ എന്റെ അസുഖങ്ങൾ മാറ്റി തരണമേ 🙏🙏🙏
@JishnuBc-qp4zd
@JishnuBc-qp4zd 14 күн бұрын
അമ്മേ മോളെ കാത്തോളണേ 🙏
@sabugeorge596
@sabugeorge596 14 күн бұрын
അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥന കേൾക്കേണമേ അമ്മേ അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണമേ അമ്മ Nycy and Asin & niya enasnehkayan edyakaneame Amen
@jessyjoseph5681
@jessyjoseph5681 14 күн бұрын
എന്റെ ഹുസ്ബൻഡ് രോഗം പൂർണ്ണമായി മാറ്റി തരണേമേ
@mollyfrancis4857
@mollyfrancis4857 14 күн бұрын
അമ്മേ, മക്കൾക്ക് നല്ല ഒരു ഭാവി ജീവിതം കൊടുക്കേണമേ, ജോലിയും,ഒപ്പം യോജ്യമായ വിവാഹം നടത്തേണ്മെ, അമ്മേ, വൈക്കരുതേ, അമ്മേ 🙏🏽🙏🏽🙏🏽🙏🏽
@user-xj2oi3lo3q
@user-xj2oi3lo3q 14 күн бұрын
അമ്മേ ഞങ്ങൾക്കു മനസ്സമാധാനം നൽകി അനുഗ്രഹിക്കനമെ 🙏🏼🙏🏼
@Santha_kitchen
@Santha_kitchen 14 күн бұрын
മാതാവേ എന്റെ സ്ഥലത്തിന്റെ പ്രശ്നം തീർത്തു തരണ്ണമേ
@mathewm.k6395
@mathewm.k6395 13 күн бұрын
എൻ്റെ അമ്മേ എൻ്റെ കഞ്ഞിന് ഒരു നല്ല ജോലി കൊടുത്ത് അവനെ അനുഗ്രഹിക്കണമേ എന്ന് അമ്മയോടു് പ്രാത്ഥിത്തിക്കുന്നു.
@user-br6pm1lu6b
@user-br6pm1lu6b 14 күн бұрын
കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ. മറ്റന്നാൾക്ക് 7000രൂപ വേണം അമ്മേ ലോൺ അടയ്ക്കാൻ 🙏🙏🙏
@user-hx6bj3wj8b
@user-hx6bj3wj8b 12 күн бұрын
അമ്മേ ഞങ്ങൾക്കു അമ്മ മാത്രമേ ഉള്ളു.... Kkathhukollename🙏🙏🙏
@minijohn7348
@minijohn7348 13 күн бұрын
Amme mathave ente kudumbathe kaathukollaname
@soumyassundar7550
@soumyassundar7550 13 күн бұрын
അമ്മേ 🙏🙏🙏🙏
@SalijajoyJoy
@SalijajoyJoy 14 күн бұрын
Amme mathave makkalude visa tadasam matti taraname sabbttika budhi mutte mattitaraname🙏🙏🙏🙏🙏🙏🙏
@jessyjoseph5681
@jessyjoseph5681 14 күн бұрын
എന്റെ ബ്രദർ എന്റ രോഗം മാറ്റി താരേ n
@maniammamohan7179
@maniammamohan7179 14 күн бұрын
എന്റെ രോഗം പൂർണ്ണമായിമാറണ൦എനിക്ക് ഒരുവാടകവീട്അന്വോഷിക്കുന്നു ലഭിക്കാൻഅമ്മയോടപഷിക്കുന്നുസാബത്തികനന്മലഭിക്കാൻഅമ്മേഅനുഗ്രഹിക്കണമേ
@alinsojan8021
@alinsojan8021 2 күн бұрын
Mathave, oet exam clear cheyyan sadhichathinu orupaad nanni 🙏🏻
@ramanvk5431
@ramanvk5431 14 күн бұрын
Mathave ammen❤❤❤❤🙏🙏🙏🙏🙏🙏🙏👏👏👏👏👏
@chinnammajose1904
@chinnammajose1904 14 күн бұрын
Ammemathave parisudhthmavil njangale nirakename
@LathaKamal-ei6iw
@LathaKamal-ei6iw 14 күн бұрын
Amme parishuda mathave ente kunjinte asukham mattitharename
@Roymon.k.bRoymon.k.b
@Roymon.k.bRoymon.k.b 14 күн бұрын
Nangaleyum lokam muzhuvaneyum kathukollaname eashoye amme mathave
@AswathyKR-kv1og
@AswathyKR-kv1og 14 күн бұрын
അമ്മെ മതാവെഞാൻ സ്നേഹികുന്ന ആൾ എനിക്ക് മെസ്സെജ് അയക്കണമെ🙏🙏🙏🙏🙏
@sheejafernandez9801
@sheejafernandez9801 11 күн бұрын
Enthy Amme molkukoodi joli shari aakitaranamea. Nandhi stuti stostram amen
@user-bd2cn7el6n
@user-bd2cn7el6n 14 күн бұрын
Mathave... 🙏🙏🙏❤️❤️❤️🌹🌹🌹
@oogg5162
@oogg5162 14 күн бұрын
ഒരു വരുക്കും കൂടാതെ എന്റെകൈ സുഖ മാക്കി തരണം താങ്ങാൻ ആളില്ല നാഥ അമ്മേ മാദ്ധ്യസ്ഥം വഹിക്കന്നമെ
@aryaganesh1979
@aryaganesh1979 13 күн бұрын
Amme..oru kunjine thannu anugrahikkaname🙏🙏🙏
@user-iy4ed4jw6t
@user-iy4ed4jw6t 14 күн бұрын
Entaamma🙏🙏🙏🙏amme🙏🙏🙏🙏🙏❤️
@beenababu6351
@beenababu6351 14 күн бұрын
Amme mathave ente achumole ee chancil ca inter passaki tharename aamen ❤❤❤
@user-ts6ws1kj4q
@user-ts6ws1kj4q 14 күн бұрын
Mathave Yeshuve ente makaludae prashanathinu pariharam kandu ethy tharanamae Daivamae Mathave Yeshuve albhutham praverthikkanamae Mathave Yeshuve
@santhammarajan588
@santhammarajan588 14 күн бұрын
Ente mathave ente kudumbathinum El karauna undakename dadyuday cancer asugathay matitharename.
@MayaShibu-qe1ux
@MayaShibu-qe1ux 14 күн бұрын
Amme njn njenju thakarnnu praardhikkunna karyam enikku saadhichu tharane amme mathavee🙏🙏🙏🙏😭😭😭😭
@tvscariatv9260
@tvscariatv9260 14 күн бұрын
Bless our son to get married and to get job amen🙏🙏🙏
@susymartin6780
@susymartin6780 14 күн бұрын
Madhaveee ente balamayirikaname❤
@ramanvk5431
@ramanvk5431 14 күн бұрын
Mathave ente nattellinte pottal thottu sugapeduthy poorna Swokyam thanne kripa undavane amme sanjari mathave njagale ellavarudeum mel krip undakame ammen
@yohannangeorge457
@yohannangeorge457 14 күн бұрын
Mathave molku oru job kittan apeshikaname
@jessypaul8519
@jessypaul8519 14 күн бұрын
Have mercy on me mother Mary.
@user-dv6pw5cb6h
@user-dv6pw5cb6h 14 күн бұрын
Amme ente sahayikkan ammayude makanodu apeshikkaname
@user-dv6pw5cb6h
@user-dv6pw5cb6h 14 күн бұрын
❤❤❤
@tvscariatv9260
@tvscariatv9260 14 күн бұрын
Bless me andy my family amen🙏🙏🙏
@minimohanan7091
@minimohanan7091 14 күн бұрын
Ameen ♥️🙏🏾♥️🙏🌹🌹
@user-xv8uz9ts9q
@user-xv8uz9ts9q 14 күн бұрын
Enta matha eva prayer my famely
@lillykutty9987
@lillykutty9987 14 күн бұрын
Amen Pray for my son
@leenajose4437
@leenajose4437 14 күн бұрын
Angayudea paresudhthlmaventea sakthy njangallium makkallium deshathum nalkanea appa ner vazhyku allavereum nadathanea appa
@Aalim786-pq5wz
@Aalim786-pq5wz 14 күн бұрын
Amen Amen ❤❤❤❤❤🙏🙏🙏
@bencybincy3890
@bencybincy3890 14 күн бұрын
Amen🙏
@sabusuni-sl7hj
@sabusuni-sl7hj 14 күн бұрын
Amen
@Roymon.k.bRoymon.k.b
@Roymon.k.bRoymon.k.b 14 күн бұрын
Amme mathave eante farthavine purnnamayum mathyapanathilum kuttukettukalilum pedathe kathukollaname manasinu niyantrananm nalkaname kudumba samadhanam nalkane nangalkku swanthamayi oru bhavanam nalki anugrahikkaname amen🙏🙏🙏🙏
@geethamohanan1767
@geethamohanan1767 14 күн бұрын
Enta amma oru veeduthanne anugrahekkana
@daniel.hmaintenanceking5272
@daniel.hmaintenanceking5272 14 күн бұрын
❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥
@somachacko6109
@somachacko6109 14 күн бұрын
Entay amma mathavae riya molk bsc nursing nattil admission kittan sahayikkanay papers ellam village officeil ninnum pettann kittan sahayikkanay thadasangal ellam mattitharanay, richu monay anugrahikkanay health ellam ok aakanay amen 🙏
@user-gi8or8yk3c
@user-gi8or8yk3c 14 күн бұрын
🙏🏻🙏🏻
@ShyamabhaskarBhaskar
@ShyamabhaskarBhaskar 14 күн бұрын
Amma yanthe bussiness poottaruthe bussiness nadathe Kadamtheerane
@minecraftgamers1581
@minecraftgamers1581 14 күн бұрын
🙏
@VineshV-yq9zp
@VineshV-yq9zp 14 күн бұрын
❤️
@vijimol711
@vijimol711 14 күн бұрын
Ente gold ellam thirichu kittanne enik oru joli thannu rekshikkane 😢😢
@amalkichu4546
@amalkichu4546 14 күн бұрын
Athe enikum joli illa😔
@celinejoseph3506
@celinejoseph3506 14 күн бұрын
🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
@lijisam5044
@lijisam5044 14 күн бұрын
Mathave,ente kunjungalakku University examil avarde padikkunna collegulkalil ninnu kunjungalakku unntha marks ode unntha vijayam kittannum prathikkanne njangal e parihasichu alkkarude munbil kujukkkalkku valiya angraham kittan prathikkanne
@user-gi8or8yk3c
@user-gi8or8yk3c 14 күн бұрын
🙏🏻🙏🏻
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 32 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 12 МЛН
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 47 МЛН
Amre - Есіңде сақта [Album EMI]
2:16
Amre Official
Рет қаралды 147 М.
Artur - Erekshesyn (mood video)
2:16
Artur Davletyarov
Рет қаралды 228 М.
Қайрат Нұртас - Қоймайсың бей 2024
2:20
Kairat Nurtas
Рет қаралды 973 М.
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 97 М.
Diana Ismail - Kezdeser (Official Music Video)
4:01
Diana Ismail
Рет қаралды 886 М.