ഈ പാട്ട് പാടി പഴനി മുറുകന്ന് സമർപ്പിച്ച ഏശുദാസ് ഗായകന്ന് ഒരായിരം വർഷം ആയുസ്സ് ആ മുറുകൽ സ്വാമി അനുഗ്രഹിക്കുമാറാകട്ടെ r.എന്ന് സുരേന്ദ്രനു കുടുമ്പവു ബേ ഗ്ലൂർ
@ratheeshbabu783 жыл бұрын
എത്ര ഹൃദ്യമായ ഗാനങ്ങൾ പളനിയപ്പൻ മുന്നിൽ പ്രത്യക്ഷപ്പെട്ട അനുഭവം പോലെ തോന്നുന്നു ഈ ഗാനങ്ങളുടെ കാസ്റ്റ് തരംഗിണി ഇറങ്ങിയപ്പോൾ തന്നെ അന്ന് ഞാൻ വാങ്ങിയിരുന്നു ബീച്ചു തിരുമലയുടെ നല്ല വരികൾ അതുപോലെ തന്നെ ദക്ഷിണാ മൂർത്തി സ്വാമിയുടെ കാതിന് ഇമ്പമേറിയ സംഗീതം എത്ര കാലം കഴിഞ്ഞാലും എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ ഈ ഗാനങ്ങൾ പാടിയ ശ്രീയേശുദാസിന് ഹൃദയം നിറഞ്ഞ ആഭിനന്ദനങ്ങൾ
@raveendradas36362 жыл бұрын
DASEETTANU PAKARAM DASEETTAN MATHRAM
@surendrannambiar53416 ай бұрын
നിങ്ങൾ എഴുതിയ വരിക്ൾവളരേ നല്ലത്
@SiniVr-g1l6 күн бұрын
Omomkaram❤❤❤❤❤
@velayudanravindran99183 жыл бұрын
എല്ലാ മുരുക ഭക്തരേയും ഹരിപ്പാട് വേലായുധ സ്വാമിയുടെ തിരുനടയിലേക്ക് ഭക്തിയോടെ ക്ഷണിക്കുന്നു.
ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതം ശ്രീ ബിച്ചൂതിരുമലയുടെ വരികൾക്ക് ഭക്തിസാന്ദ്രമായ ഈണം നൽകിയത് നമ്മുടെ ദാസേട്ടൻ ഒരിക്കലും മറക്കാൻ കഴിയാത്ത വിധത്തിൽ അതീവ ഹൃദ്യമായി ആലപിച്ചു. കാലത്തിനു മറക്കാൻ കഴിയാത്ത ഭക്തി ഗാനങ്ങൾ. എല്ലാവർക്കും നന്ദി🙏
@sobhanlatha17032 жыл бұрын
o
@prasannasanthosh80552 жыл бұрын
Very good song
@PradeepKumar-pg2ke2 жыл бұрын
Cd ഏതാണ്, പേര് അറിയാവുന്നവർ പറഞ്ഞു തരിക
@manojck4401 Жыл бұрын
ശ്രീ മുരുകാ..... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@ShailajaUnni-io4rm Жыл бұрын
🙏🙏🙏
@sheejasan Жыл бұрын
ഓം ശരവണ ഭവായ നമഃ 🙇🏻♀️ 🙏🙏🙏 🕉️🕉️🕉️ 🌼🌼🌼🌼🌼 ഓം വചത്ഭുവേ നമഃ 🙏🌼🌼🌼
@vinodkakkattu52166 ай бұрын
ഭഗവാനെ ശരിമുറുക കാക്കണേ. വേൽമുരുകൻ ഹാരഹരോ ഹര. ബാലസുബ്രഹ്മണ്യ സ്വാമിക്ക് ഹാരഹരോ ഹര. . ദാസേട്ടന്റെ എല്ലാ ഭക്തി ഗനങ്ങളും കേൾക്കാരുണ്ട്. ദാസേട്ടന്ന് ഒത്തിരി നമസ്കാരം. യിനിയും കൂടുതൽ പാട്ടുകൾ പാടാൻ ആയുസ്സ് നൽകാൻ prarthikkuñഉ.
@vijayasreeunnithan687010 ай бұрын
ഓം മുരുകാ ഓം ഓം ശരവണഭാവ
@remakumary5448 Жыл бұрын
ഹര ഹരോ ഹര ഹര ഹര ഹര ഹര ഹര സുബ്രഹ്മണ്യം ശിവ ശിവ ശിവ ശിവ സുബ്രഹ്മണ്യം
എന്നും അങ്ങയുടെ സ്വരം കേൾക്കാൻ അങ്ങേക്ക് ഈ സ്വര മാധുര്യം കനിഞ്ഞു നൽകിയ ഈശ്വരനോട് ഞാനും അപേക്ഷിക്കുന്നു .🙏🙏🙏
@sundaranm16873 жыл бұрын
M
@sunitha84223 жыл бұрын
Baĺthiganangal
@thulaseedharankr1383 жыл бұрын
@@sundaranm1687 ààààààààààààààààaààà
@padmanabhanmk40933 жыл бұрын
@@sundaranm1687 0
@padmanabhanmk40933 жыл бұрын
@@sundaranm1687 ബ്
@SunilKumar-j2y2r4 ай бұрын
മുരുകാ എല്ലാവരെയും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏 നീ ഇല്ലാതെ എനിക്ക് ആരുമില്ല മുരുകാ 🙏🙏🙏🙏
@sreeranjinipulicka9121 Жыл бұрын
ഭഗവാനെ ഈ അക്ഷര സ്‌പുടത മറ്റാരിലും കാണാൻ കഴിയുന്നില്ല ഭഗവാനെ..അ നാദലഹരിയിൽ മുഴുകുന്ന ലക്ഷങ്ങൾ ആനന്ദത്തിൻ്റെയും ഭക്തിയുടെയും നിറവിൽ ആറാ ടുകയാണ്ണ് ദൈവമേ... ആ ഭക്തിയുടെ നിറവിൽ ഇനിയും ഞങ്ങൾക്ക് ഒരുപാട് ഗാനങ്ങൾ ശ്രവിയ്‌കാൻ കഴിയാൻ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ...🙏🕉️❣️🌷🏵️🕉️🙏🥀🌹🍄🥰🙏🕉️
@sreeranjinipulicka9121 Жыл бұрын
ഓം വേലായുധ..മയിൽ വാഹനം.. വേൽമുരുക....ആറുമുഖൻ....ദൺഢ പാണിനീ കാത്തു കൊള്ളാണേ ഞങ്ങളേ...ഭഗവാനേ.... ഞങ്ങളുടെ ദുഃഖം അകറ്റി സന്തോഷത്തോടെ ജീവിയകൻ ഞങ്ങളെ അനുഗ്രഹിക്കണമേ....എന്നും അ ഹൃദയത്തില് എനിയ്ക്ക് വസിയ്‌കാൻ കഴിയന്നെ...എൻ്റെ ജീവനായി കരുതുന്ന എല്ലാവരെയും ഭഗവാനെ കാത്തു രക്ഷിക്കണേ..അ പാദാ രവിന്ദങ്ങൾ വണങ്ങുന്നു...ഭഗവാനെ..🙏🙏🕉️🙏🙏🕉️🙏🙏🕉️🙏🙏🕉️🌹🍄🏵️🥀❣️🥰🕉️🙏🙏🕉️
@UnniKrishnan-zt9ke Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം തോന്നി ഒരു ഭക്തിഗാനം
@sujathal1783 жыл бұрын
മുരുകൻ സ്വാമിയേ കാത്തുരക്ഷിക്കേണേ. ശരവണഭഗവാനെ 🙏🙏🙏
@SwathikaSMadhav3 ай бұрын
,,🙏🏻🙏🏻🌹 🌹❤️🌷🌷 ഓം വിഘ്നേശ്വര വിനായക കുംഭോദര ഗണപതേ ഭഗവാനേ
@radharadhak7111 Жыл бұрын
KathuReshkyenem Bhaghavane
@krishnan.sujith5 ай бұрын
Sri Dakshinamoorthy, Bichu Thirumala, Yesudas !!! 😍
ഓം ശ്രീ മുരുകാ ഓം ശ്രീ മുരുകാ ഓം ശ്രീ മുരുകാ ഓം ശ്രീ മുരുകാ ഓം ശ്രീ മുരുകാ ഓം ശ്രീ മുരുകാ ഓം ശ്രീ മുരുകാ ഓം ശ്രീ മുരുകാ ഓം ശ്രീ മുരുകാ ഓം ശ്രീ മുരുകാ ഓം ശ്രീ മുരുകാ ഓം ശ്രീ മുരുകാ ഓം ശ്രീ മുരുകാ ഓം ശ്രീ മുരുകാ
@valsalakt18002 жыл бұрын
Enta bhagavane manasil ഭക്തിയുടെ അതിസക്തിയായ ഒരു മായാജാലം തീർക്കുന്ന ഈ ഗാനങ്ങൾ ഒത്തിരിപേരുക്ക് സമാധാനവും അനുഗ്രഹവും കൊടുകേണമെ ശ്രീമുരുഗാ അങ്ങയുടെ കരുണം എല്ലാവരിലും ഉണ്ടaവനെ എന്ന്.പ്രാർത്ഥിക്കുന്നു.,
@Sumanavasudevan Жыл бұрын
ഓംശരവണ ഭവ
@lathak1890 Жыл бұрын
കുട്ടിക്കാലം ഓർമ്മ വന്നു. ദാസാറിന് പകരം വക്കാനില്ല❤
@RajeshideasYT897 Жыл бұрын
Super
@AKRamachandran19712 жыл бұрын
ഓം മുരുകായ നമഃ 🙏ദാസ്സേട്ടന്റെ ഭക്തി നിർബരമായ ശബ്ദത്തെ ക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. ഗന്ധർവ നാദം🙏🥰💝👌
@yeshodharacn64592 жыл бұрын
റൂം ശ്രീ ദയ ധനം ള എസ് വൈ ധനം. ഷംന നാം ഇവർ
@yeshodharacn64592 жыл бұрын
നല്ല റം. ഗാനങ്ങൾ വീട്ടിൽ നിന്ന് കൂടുതൽ വല്ല
@sreelethal2813 жыл бұрын
എത്ര കേട്ടാലും. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഭക്തിഗാനം. യേശുദാസിന് അഭിനന്ദനങ്ങൾ സർ 🙏🙏🙏🌹🔥💥
@manigeetha84903 жыл бұрын
❤
@SanjuSanju-lt9re2 жыл бұрын
9
@venugopal5112 жыл бұрын
വേൽമുരുകാ കാത്ത് കൊള്ളണേ 🙏🙏🙏❤
@sushamakrishnan33132 жыл бұрын
ഗാന ഗന്ധർവന് നമ്സ്കാരം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sushamakrishnan33132 жыл бұрын
വേൽ മുക ശരണം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹♥️
@rajanikwt15173 жыл бұрын
ഹര ഹരോ ഹര ഹരോ 🙏🏻🙏🏻🙏🏻വേൽമുരുക സ്വാമി കാത്തോളണേ 🙏🏻🙏🏻🙏🏻🌹🌹🌹
Siruvapuri murugan temple tamilnadu very powerful. Every tuesday go to the temple our problem solved. Atlest 6 week go
@geethag84762 жыл бұрын
എൻ പ്രിയ ദൈവം 🙏🙏
@harikrishnan774010 ай бұрын
OHM SUBRMANAYA SWAMI... WITH A SILVER ❤️CROWN... WATERY.. STONES ARE EMBEDED 🙏🏼❤️(AQUA MARRINE)....... GOLD RINGS WITH... IN EAR (ഹര ഹരോ.. HARA, HARO... HARA.. HARA)............…...... DEVA REMOVE ALL MY SIN....... SHALL I PUT FLOWERS... ROSE WITH THULASI (റോസ്,, രാമ തുളസി, കൃഷ്ണ തുളസി )... With thamboolam (താംബൂലം )..... In a... Benaanna palm (വാഴ ഇല ).. Subramany swami wIth a NECLASE of WHITE PEARL (വെള്ള മുത്ത് )SKYBLUE (ആകാശ് നീല കല്ല് )
@ambadicreation20002 жыл бұрын
ശ്രീ മുരുക കാത്തു രക്ഷിക്കണ നാഥ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏