ഇടക്ക് ഇടക്ക് വന്നു കാണും കരയും പോകും. പിന്നേം വരും ഇന്നത്തെയല്ല മലയാളത്തിൽ ഇന്ന് വരെ ഉള്ളതിൽ വച്ചു മുഴുവൻ നടന്മാർ വന്നാലും ഇതിന്റെ 5 % പോലും ചെയ്യാൻ പറ്റില്ല. മലയാളത്തിന്റെ ഒരേയൊരു മോഹൻലാൽ ♥️🔥 സിബി മലയിൽ പറഞ്ഞ പോലെ -അങ്ങേരുടെ അഭിനയത്തെ വിമർശിക്കാൻ യോഗ്യതയുള്ളവരൊക്കെയുണ്ടോ ഇവിടെ 🐏🥹♥️
@RedpullMedia5 ай бұрын
2024 il eee cinema Kanda ar❤
@vinayakgkumar325213 күн бұрын
ജീവിതത്തിൽ ഒറ്റപ്പെട്ടപോലെ തോന്നുമ്പോളൊക്കെ ഇതെടുത്തു കാണും. വർഷങ്ങൾക്കു മുൻപ് ഈ സിനിമ ആദ്യം കണ്ടമുതൽ തുടങ്ങിയ ശീലമാണ്. Rajeev Menon ❤️
@malluliteraturebyalbinms6 ай бұрын
ഇത്രയും നാൾ കാണാതെ ഇരുന്നത്തിന്റെ കുറ്റബോധം❤
@smn38872 ай бұрын
My most fav movie in Malayalam. Such a unique character, Rajeev Menon🥰 2:29:41 "A perfect example of how vulnerable a man can be for the sake of being loved."🥹🥹😭😭🥺.
@AdharvarajAdharvaraj-nb5voАй бұрын
ലോകത്തുള്ള ഏതെങ്കിലും ഒരു ആക്ടർക്ക് ഇതുപോലെ ആക്ട് ചെയ്യാൻ കഴിയുമോ കഴിയില്ല കാരണം ഈ ലോകത്ത് ഈ ഒരണ്ണം മാത്രമേ ഉള്ളു ഇങ്ങനെ അഭിനയിക്കാൻ
@ajeshbhaskaran116 күн бұрын
The one and only legendary actor from the Malayalam film industry.
@prasadnjeruvissery23462 ай бұрын
എന്തൊരു അഭിനയം ആണ് ലാലേട്ടാ ❤❤❤❤❤ i love u.. അവസാനത്തെ സെക്കൻഡ് മാത്രം ഉള്ള ഭാഗം സ്നേഹിക്കുമോ എന്ന് ചോദിക്കുന്ന സീൻ. നെഞ്ച് തകർന്നു ലാലേട്ടാ. എന്തൊരു അഭിനയം ഇത്... 😢😢😢😢😢 i love u... ലാലേട്ടാ
@shahinashameers95595 ай бұрын
ഇതാണ് മക്കളെ പടം എന്ന് പറയുന്നത് അല്ലാതെ ത്തണ്ണീർ മത്തനും യമടൻ കഥയും അല്ല
@alphonses14117 күн бұрын
Yes😊
@sneakyhydra33576 ай бұрын
ഇന്ന് കണ്ടതെ ഉള്ളൂ.... What an acting by Shri Mohanlal...
@PkMed-v3u26 күн бұрын
മനസ്സിൽ ഒരു ഒറ്റപ്പെടൽ ഫീൽ ചെയുമ്പോൾ ഇടക്ക് ഇടക്ക് ഞാൻ കാണും പിന്നെ ഞാൻ പോലും അറിയാതെ കരഞ്ഞു തീർക്കും ആ വിഷമങ്ങൾ
@nabeellatheef5547Ай бұрын
Where did we lose this Lalettan? That last 45 seconds of the climax is his acting at peak. Why did he stop doing such movies? 😢
@AlexThomas-g6x8 ай бұрын
Such a gem....unfortunately we lost that flow of acting in todays Lalettan
@KrishX-u2c3 ай бұрын
Never... Nalla story line kittiyaal ippozhum lalletan vellaan aarum illa
@BinduUngerАй бұрын
We all do different things when we were young as we get older we can only do the same thing.. But he is still the greatest actor❤