ഇതുപോലെ ഉള്ള നല്ല ഫ്രണ്ടിനെ കിട്ടാനും വേണം ഒരു ഭാഗ്യം 😔😍❤
@CatharineMaria Жыл бұрын
മറ്റുള്ള vlogs പോലെ നെഞ്ച് പൊട്ടുന്ന background music ഇടാതെ, ഷോട്സ് ഇടുന്ന അതെ രീതിയിൽ vlog ചെയ്ത് ഞങ്ങൾക്ക് നൽകുന്ന relaxation maintain ചെയ്തതിന് നന്ദി 💕
@mallu-japandiaries Жыл бұрын
❤😊
@mother.of.a.cute.boy87 Жыл бұрын
Henry & fam ✌🏻✌🏻🥰🥰🥰എന്ന് ഒരു കട്ട ബ്രസീൽ fan 🇧🇷😎😎
@shajiseema1428 Жыл бұрын
🇧🇷😎
@jaysree3061 Жыл бұрын
Nalloru positive family and positive video 🤗
@mallu-japandiaries Жыл бұрын
😍
@Aseeb_munderi Жыл бұрын
ഡെയിലി വീഡിയോ എന്നും വേണം അത്തറിന്റെ മണമുള്ള ഖത്തറിൽ നിന്നും ഒരു പാവം കണ്ണൂർക്കാരൻ
@mallu-japandiaries Жыл бұрын
😍❤️
@dhanyafebin5190 Жыл бұрын
കാത്തിരുന്ന video.. അടിപൊളി.. Theju so cute...
@user-jk5zs8zz5k Жыл бұрын
8:52നിന്നെ ആർക്കാണ് ഇഷ്ടം ആവാതിരിക്കുക നമ്മളിൽ ഒരാൾ എനിക്ക് നീ അനിയനാണ് 😘🥰🥰
@nimmykurian5302 Жыл бұрын
Every bad days in life end with valuable life lessons and make one a better stronger human being. I accidentally come across your video 2-3 days back and watched few videos back to back. Good content and real talks. Looking forward to seeing more videos and wishing you all the very best.
@saleenamusafir3362 Жыл бұрын
ഞാൻ ഓർക്കുകയായിരുന്നു ഈ വീട്ടിൽ വന്നപ്പോൾ എന്താവും എല്ലാരും സംസാരിക്കുന്ന ഭാഷ എന്ന് പിന്നെ ഇയാൾ തന്നെ ആ ഒരു അവസ്ഥയെക്കുറിച്ചു പറഞ്ഞു 👍🌷
@athirareji2237 Жыл бұрын
Such a beautiful video...language onninum oru barrier alla enn sherikm manasilay..lots of love bro ❤
@vidyavijayan-lo1be Жыл бұрын
Video expect cheythathilum super aayittundu 💞💞💞💞💞so nice family 🥰🥰🥰🥰🥰
Chettante vedios ellam spr Aanu ... Waiting for next episode ❤️❤️❤️❤️❤️❤️❤️❤️❤️
@shahulraj5427 Жыл бұрын
Unique vibe brthr❤
@meghasreekumar8662 Жыл бұрын
Chettante video kanumbo kittunne oru happyness ondallo🥺♥️
@archanamanju_3 Жыл бұрын
Amazing 😍😍😍 super video 🌼✨✨✨
@indotech9874 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നീണ്ട ടെ നിഷ്കളകതയാണ് കൂറെ പേർ പറ്റിച്ചതു കൊണ്ടും ലൈഫിൽ കൂറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചത് കൊണ്ടും ആവാം പുതിയ കൂട്ടുകാരെ ഒന്നും എനിക്ക് ഉണ്ടാകാൻ കഴിയാറില്ല.
@kanchanarinoy6352 Жыл бұрын
Nice vedeo👌🥰🥰🥰🥰🥰bro enjoy cheyyu 👏👏👏🥰🥰🥰🥰entry and family Poli 😍😍😍
@tom_4569 Жыл бұрын
Heyy superr vidioo.... chettaa🦋❤️
@kashi4856 Жыл бұрын
More vlogs please 😢its helpes my mind to calm and relax from daily pressure 🤝👍❤❤❤❤❤❤❤❤❤❤❤
Hii chetta thejine kanan cute anu ...thejine othiri ishttayi ❤
@edgeofflames887 Жыл бұрын
എന്റെ ഗേൾ ഫ്രണ്ട് ബ്രസീലിയൻ ആണ്, ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് ബ്രസീലിൻസ് വളരെ ഫാമിലി ഓറിയന്റഡ് പീപ്പിൾ ആണ്. പിന്നെ അവർ എപ്പോഴും ചില്ല് ആയ്യിട്ടിരിക്കാൻ ആണ് ഇഷ്ടം .
@aksaannasudheen706311 ай бұрын
Henry Adipowli cook anallo😊👌🏻
@achusalu3427 Жыл бұрын
Nice vedio 😍
@liminajose8779 Жыл бұрын
Enry & Family ❤👏
@yagami_raito Жыл бұрын
Happy 300K 🥰🎉
@vedanair4326 Жыл бұрын
Thejii...❤️❤️❤️
@madhavam6276 Жыл бұрын
08:51 നിങ്ങളെ ആർക്കാണ് ഇഷ്ടമല്ലാത്തത് മോനൂ... 😍😍😍
@Lallu9946 Жыл бұрын
Bro live audio akkitt vlog cheyyuoo
@dito3514 Жыл бұрын
Ingane japane patti videos ittottndu irunnollo support undakum bro😍🥰
@Joyal_Roy Жыл бұрын
Bro.. tell him about our football culture and how much we love Brazilian or Latin American football teams
@mallu-japandiaries Жыл бұрын
Ariyam avanu😍
@shijasponnani6778 Жыл бұрын
ബ്രസീലുകാർക്കും അര്ജന്റീനക്കാര്കും അത് already അറിയാം ..ഫിഫ worldcup ന്റെ ഡ്യൂട്ടിയിൽ ഒരുപാട് പേരെ പരിചയപ്പെട്ടിരുന്നു ..അവരുമായുള്ള സംഭാഷണത്തിൽ നിന്ന് മനസ്സിലായി 😊
@jithamanue9134 Жыл бұрын
@@shijasponnani6778 bro world cup dutyil indo Ponnani ano veed
Each and every moment, they enjoy their life.We Indians always live in pressure life.Thinking about tomorrow life.Always a tension.
@snehaanandu Жыл бұрын
True
@sivaranjinimusicworld Жыл бұрын
😍💚✨️voice💫
@Annama08 Жыл бұрын
Nyc video bro.... ✨️❤️
@aloneneeraj6601 Жыл бұрын
Bro inta videos poli ann keep going
@dencyalexander6078 Жыл бұрын
Nice Video ❤
@shanthirshanthisatheesh Жыл бұрын
Hai super video 😊😊😊
@swapnilvikraman4169 Жыл бұрын
ബ്രോ വീഡിയോസ് എല്ലാം അടിപൊളി ആണ്. ഒരുപാടു ഇഷ്ടപ്പെട്ടു
@mallu-japandiaries Жыл бұрын
😍❤️
@Afla570 Жыл бұрын
Uff... Poli🎉❤❤
@nkav8689 ай бұрын
Our heartfelt wishes and love to henry and all his lovely family members from the bangalore followers of mallu japan diaries
@hayrafathimakt Жыл бұрын
Vdo kanumbol cheriyor smile lod koodi aan kand theerthe😌🫶🏻✨️
@sreekuttyponnu7812 Жыл бұрын
Appo nartilek ulla flight il , muthachan , enry and family with theji ellarem kondu porey. Vdo othiri ishttayi
@abdul_haseeb101 Жыл бұрын
Hello bro video യിൽ sub title ഉൾപെടുത്താൻ ശ്രമിക്കണം കാരണം ഈ video ചിലപ്പോൾ നിങ്ങളുടെ ബ്രസീലിയൻ ഫ്രണ്ട്സ് കാണുന്നുണ്ടാവും അവർക്ക് അത് ഒരു ഉപകാരം ആവില്ലേ🤍