No video

ഫാമിലെ അരമണിക്കൂർ ജീവിതം/ 30 Minutes in My Life🤣🤣

  Рет қаралды 110,361

Njangal Inganokkeya

Njangal Inganokkeya

Күн бұрын

#njangalinganokkeya#villagelife#villageagriculture#deepthiseethathode#seethathode#nostalgia#dripirrigation#petslove#

Пікірлер: 292
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Жыл бұрын
ഈ കമന്റ്‌ ബോക്സിൽ നമ്മുടെ ചാനൽ ആണെന്ന് പറഞ്ഞു മറ്റൊരു വ്യാജ അക്കൗണ്ടിൽ നിന്നും reply ചെയുന്നുണ്ട്. അബദ്ധങ്ങളിൽ പെടാതിരിക്കുക 🙏🙏
@jithinponnus9034
@jithinponnus9034 Жыл бұрын
Shooo.... Njan pettu...😥😥
@ashiquealiashiqueali2549
@ashiquealiashiqueali2549 Жыл бұрын
Aah enikkm vannello
@jithinponnus9034
@jithinponnus9034 Жыл бұрын
Enikum... Ath kandapo santhoshich irrekarnnu.... Ipo mood poyi...😥
@jithinponnus9034
@jithinponnus9034 Жыл бұрын
ചേച്ചീ... ഈ കമൻ്റ് ചേച്ചീ കാണുമോ ഇല്ലയോ അറിയില്ല... ഞാൻ വല്ലപ്പോഴും സ്ക്രോൾ ചെയ്യുമ്പോൾ ചേച്ചിയുടെ വീഡിയോസ്... ഷോർട്സ് കാണാറുണ്ടായിരുന്നു.... എന്നാല് ഇന്നലെ ഞാൻ യാദൃശചികമായി ശ്രീകണ്ഠൻ നായരുടെ പ്രോഗ്രാം ഇൽ ചേച്ചിയെ കാണാനിടയായി... സത്യം പറഞ്ഞാ കരഞ്ഞു പോയി ചേച്ചീ.... അത്രേം ഫീൽ ചെയ്തു കണ്ട് ചേച്ചിയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു.... ഗ്രേറ്റ് ചേച്ചീ... ആയിരം salute... ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും... ചേച്ചിയുടെ Way Of Talking... Behaviour... Especially Confidence ഭയങ്കര ഇഷ്ടായി.... Your Really great ... A True Lover Of Humans... Owner Of A Loving Heart🥰😍
@muraleedharanpillai9772
@muraleedharanpillai9772 Жыл бұрын
ദീപ്തി ടീച്ചറേ . പെങ്ങളെ എത്രയും പെട്ടന്ന് ഒരു മില്യൺ ആകട്ടെ.
@muraleedharanpillai9772
@muraleedharanpillai9772 Жыл бұрын
Thank you ടീച്ചറേ
@aparnasreedharan7506
@aparnasreedharan7506 Жыл бұрын
ചേച്ചി ചേട്ടനെ എന്നാണ് ഞങ്ങൾക്കൊന്നു വിഡിയോയിൽ കാണാൻ കഴിയുക.കൃഷി എല്ലാം അടിപൊളി 🥰
@bijuvettiyar9282
@bijuvettiyar9282 Жыл бұрын
നമ്മുടെ എല്ലാം മെമ്പർ മാരും വായോ 🥰🥰🥰🥰🥰
@kaalimedia0.2
@kaalimedia0.2 Жыл бұрын
എത്ര സ്നേഹം ഉള്ള നാത്തൂൻ 🌹🌹🌹🌹വിയർപ്പ് ഒക്കെ തുടക്കാൻ പറയുന്നു ഈ സ്നേഹം മരണം വരെ ഉണ്ടാവട്ടെ
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Жыл бұрын
അവൾ എപ്പോളും അങ്ങനെ തന്നെയാ. കുഞ്ഞിനെ നോക്കുന്നപോലെയാ എന്നെ നോക്കുന്നെ ❤️
@prijuroy2761
@prijuroy2761 Жыл бұрын
@@NjangalInganokkeyaDvdm3s അങ്ങനെ വേണം നാത്തൂൻമാർ . കൂടെപ്പിറപ്പു പോലും ഇങ്ങനെ കെയർ ചെയ്യില്ലാ.. God bless you both 🌹🌹🌹❤️❤️❤️
@divyaaneesh9376
@divyaaneesh9376 Жыл бұрын
@@NjangalInganokkeyaDvdm3s 🥰
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
🌹😍👌
@mahboobkv8461
@mahboobkv8461 Жыл бұрын
👍👍
@deepthiprasad6843
@deepthiprasad6843 Жыл бұрын
നമ്മുടെ ഫാമിലിയിൽ എല്ലാവർക്കുംഎന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
@Rejinavinod
@Rejinavinod Жыл бұрын
രാവിലെ ഫോൺ എടുത്ത് നോക്കുമ്പോ ദീപ്തിയുടെ വിഡിയോ ഉണ്ടെങ്കിൽ എന്തെന്നില്ലാത്ത സന്തോഷം ❤️❤️❤️👌
@smithajoseph6743
@smithajoseph6743 Жыл бұрын
ദീപ്തിയും അമ്മുവും ഒന്നിച്ചുള്ള വീഡിയോകള്‍ ആണ് ഒത്തിരി ഇഷ്ടം ❤️❤️❤️
@thamannaahh._2274
@thamannaahh._2274 Жыл бұрын
അമ്മു സ്വന്തം ഷോൾ കൊണ്ട് ദീപ്തി യുടെ വിയർപ്പ് തുടയ്ക്കുന്നു കൻടപ്പോൾ എൻതോ എന്റെ മനസ്സ് നിറഞ്ഞു ഏതോ ജന്മത്തിൽ നിങ്ങൾ അമ്മയും മോളും ആയിരുന്നിരിക്കാം. അമ്മുവിന്റെ ശബ്ദം പോലും കാരുണ്യം നിറഞ്ഞതാണ് എന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ ആ വീടിന്റെ വിളക്കുകളാണ് നിങ്ങൾ ഇപ്പോൽ ഞങ്ങളുടെ യും
@smithapillai9140
@smithapillai9140 Жыл бұрын
അതെ, ശരിയാണ്. നിങ്ങൾക്ക് പുതുവത്സാരാശംസകൾ 🙏🏻😄
@munnarafi732
@munnarafi732 Жыл бұрын
Sheriyanne
@gokuldasa1060
@gokuldasa1060 Жыл бұрын
ടീച്ചറെ 👌👌👌👌 👍🏾 yes full സപ്പോർട്ട് ഉണ്ട് medam 💪🏼
@shimie2823
@shimie2823 Жыл бұрын
കൃഷി നന്നായി വളർന്ന് വരട്ടെ. അച്ചാച്ചി, അമ്മു, ടീച്ചർ, ഏട്ടൻ, പിന്നെ നമ്മുടെ കിടുബേബി 🤩❤❤❤❤❤
@vikraazmedia2
@vikraazmedia2 Жыл бұрын
ഇനി ഒന്നും പറ്റില്ല ബഫർ സോൺ ആണ് അവിടെ മുഴുവൻ
@misiriya1250
@misiriya1250 Жыл бұрын
ഇന്നും ദീപ്തിയുടെ വീഡിയോ കുറച്ചെങ്കിലും കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം ആയി🥰🥰🥰 ❤️❤️❤️❤️❤️
@babupsi7818
@babupsi7818 Жыл бұрын
ഞാൻ നിലമ്പൂരിൽ നിന്നും കാണുന്നു,നിലമ്പൂരിൽ എവിടാ ചേട്ടൻ വന്നേക്കുന്നെ? ഒടുക്കത്തെ ലൊക്കേഷൻ 👌👌
@abhilashabhi5603
@abhilashabhi5603 Жыл бұрын
ഒരു ദിവസം പെട്ടന്ന് ആണ് നിങ്ങളുടെ വീഡിയോ കണ്ടത് ഇപ്പൊ എന്നും ഡ്യുട്ടി കഴിഞ്ഞു വന്നാൽ നിങ്ങളുടെ വീഡിയോ കാണും, അച്ചാച്ചി ഇഷ്ട്ടം.....നരേന്ദ്രപ്രസാദ് ലുക്ക് ആണ് അച്ചാച്ചി 🥰🥰🥰
@girishampady8518
@girishampady8518 Жыл бұрын
🥬🥦🍅🥕🌶️.. എല്ലാം നന്നായി വിളയട്ടെ.. കൃഷി വകുപ്പുമായി കൂടിച്ചേർന്ന് വൻവിജയം ആകട്ടെ 💃🏽💃🏽💃🏽... അപ്പൊ 👋👋... 🐕🐕🐕
@shameenafaisal9463
@shameenafaisal9463 Жыл бұрын
കൃഷി 👌👌. കിടുവിന്റെ അചാച്ചി എന്ന വിളികേൾക്കാൻ നല്ല രസം ❤❤❤
@aparnnaa3785
@aparnnaa3785 Жыл бұрын
ദീപ്തിയെ കാണുമ്പോൾ എനിക്ക് postive എനർജിയാണ്
@divyaaneesh9376
@divyaaneesh9376 Жыл бұрын
ടീച്ചറുടെ വീഡിയോ കാണുമ്പോൾ എന്തെന്നു അറിയാത്ത ഒരു സന്തോഷം☺️✨
@preethasajeev9192
@preethasajeev9192 Жыл бұрын
ടീച്ചർ husband നെ കാണിക്കണം കേട്ടോ 😄
@thomasmathew7582
@thomasmathew7582 Жыл бұрын
കൃഷി എല്ലാം അടിപൊളി ആകട്ടെ 👍
@mahboobkv8461
@mahboobkv8461 Жыл бұрын
ഫാം ഓരോ ദിവസവും അടിപൊളിയായി വരുന്നുണ്ട് ഗുഡ് 👍👍👍
@Dubaistreets
@Dubaistreets Жыл бұрын
സീത തോടിന്റെ രാജ കുമാരി സീത ചേച്ചി ❤❤❤❤❤❤❤❤.
@Kaachu.shorts
@Kaachu.shorts Жыл бұрын
കുഞ്ഞിന്റെ ആ വിളികേൾക്കുബോൾ 😍😍❤️❤️
@PeterMDavid
@PeterMDavid Жыл бұрын
ആദ്യം എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ വിഷ് ചെയ്യുന്നു 🙏🏻 ഇപ്പോൾ ആ വസ്തു കാണാൻ ഒരു ചന്തം ഒക്കെ വന്നു ❤ ഈ വർഷം ചിലവ് ഇച്ചിരെ കൂടിയാലും അടുത്ത വർഷം അതുംകൂടി പിടിക്കാം 👍അപ്പോൾ റ്റാ,,,, റ്റാ 🤗
@prijuroy2761
@prijuroy2761 Жыл бұрын
അമ്മു ഒരോന്നും zoom ചെയ്ത് കാണിച്ചപ്പോ നാല് പെഗ് അടിച്ചിട്ട് കാണുന്നതുപോലെയുണ്ട് വീഡിയോ ... 😀😀 zoom ചെയ്തപ്പോ ഒരു മങ്ങൽ ....
@manikyam507
@manikyam507 Жыл бұрын
Deepthy ee aduthu sughamillatha bharthavine eduthu kondu nadannu bhudhimuttunna oru ammayude video kanichille,athinte thazhe njan oru comment ittirunnu,athu orikal koodi ivide copy paste cheyyukayanu,karyam njan aa video kandappol vaikipoyi aa comment ingane ayirunnu Dear deepthy,avunnathupole help cheyyaan shremikaam,ee video ere vishamathilaakki aa sthreeyude avastha valare dayaneeyam thanne,avarkku ethrayum vegam vazhiyum athupole veettilirunnu cheyyaan pattunna endengilum joliyum tharapedan idavaratte,deepthyude video adhyamayi kanunnathu mattoru vyakthiyude mobelil ninnanu,aa video kandu aa vyakthiyude mughathu vallathoru vishamam kandu,njan karyam thirakkiyappol aa vyakthi enne oru video kanichu athil maranathe abimugheekarikunna chinnu enna pennaayayude "amme..." enna vili manassine azhathil murivelpichu,pinne ottum vaikiyilla njan ente mobile eduthu "njangal inganokkeya" enna channel subscribe cheythu athiloode kanda athe video ente mobeliloode njan orikal koodi kandu,pinne oraveshamaayirunnu aa naaya rakshapetto ennariyaam,angane oduvil "chinnu rakshapettu" enna titlelodukoodiya video kandethi,satyam parayamallo athukandathinu sheshamanu manassinu samadhanam kittiyathu,athuvare undayirunna aa bhagamellaam manassil ninnirangi poyapole thonni eniku,ippol ithellaam parayunnathinu oru karanam undu,innu athe manasikaavasthayilekku ee video enne kootikondupoyi,deepthyku karyamendanennu manassilaayi kaanum ennu karuthunnu,mattonnumalla ithil kaanicha aa nayayude karyamanu njan parayunnathu,athine kandashesham deepthy paranjapole ulla samadhanam poyi athuvare kanicha ee couplesinte jeevitham orupadu murivelpichengilum satyam parayaam ee oru kazhcha endannariyilla manassil ninnu pokunnilla deepthy,njan ee video orupadu 🐕 dog rescue teaminte channelsinu share cheythitundu,ennekondu athramatrame pattukayulloo deepthy,njan ee videoyude thazheyulla comments nokki,valare kurachu per matramanu ee karyathe patti paranjittullathu,deepthyude ee videoyil main ayittum kanichirikunna aa ammayeyum achaneyum sahayikaan orupadu per varum ennullathu 100% urappanu, pakshe aa amma ee kashtapadinidayilum nissahayavasthayil upekshikathe ittirikunna aa nayayude karyam adhikamarum orupakshe shredhu ennuvarilla,karyam videoyude cheriyoru bhagamanallo athu,so deepthy eniku deepthyodu ithramathrame parayanulloo,chinnuvine jeevithathileku koottikondu vanna pole ithineyum ningal jeevithathileku kootti kondu varanam,ee nayarakshapettu ennu titlelodu koodi vedioku vendi njan kathirikum,sadhikumengil aa nayayude chikilsakku vendiyulla cashnu oru account prathyekam vachal nannayirunnu,theerchayayum mrigasnehikalaaya orupadu per theerchayayum sahayikatheyirikilla.kshamikanam alpam lengthy ayi poyi ennariyaam ithrayengilum parayanam ennu thonni.May God bless you deepthy. Ithinoru marupadi tharumo deepthy.
@jayrajand3435
@jayrajand3435 Жыл бұрын
കർഷകശ്രീ അവാർഡ് വാങ്ങിക്കും അല്ലേ തീർച്ചയായും വാങ്ങിക്കണം കൊയിലാണ്ടിക്ക് പോയ അമ്മു കൊച്ചിയിലെത്തി പോയി അല്ലേ ഞങ്ങൾ കണ്ണൂരിൽ ചിലർ അങ്ങനെയാണ്😄
@unnirajan2659
@unnirajan2659 Жыл бұрын
Super chechi kidu kathu kuthiyathu kanan nalla bhangi undallo. ......achachi, kidu, chechi, ammu kutty, ettan, annanni, sulu amma ellarum poliya. .....love you always chechi. ....😘😘😘😘
@unnirajan2659
@unnirajan2659 Жыл бұрын
Priyappetta krishi office ariyan next karshaka award ee familikk kodukkanam. ..kandille vazha nanayumbol cheerayum nanayunna technology 😃😃😆😆
@johngeorge8409
@johngeorge8409 Жыл бұрын
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩ചേച്ചി കുറെ നാളായി വീഡിയോ കണ്ടിട്ട് തിരക്കിലായിരുന്നു.... വീടും പരിസരവും ആകെ മാറിയല്ലോ.... Powli..... നന്നായി നടക്കട്ടെ 🤩🤩🤩🤩🤩🤩കാണാണ്ടിരുന്നു കണ്ടപ്പോൾ ഭയങ്കര സന്തോഷം 🤩🤩🤩🤩
@yathrakerala3967
@yathrakerala3967 Жыл бұрын
എടൊ എനിക്ക് രണ്ടു കമ്പിളി നാരങ്ങ വച്ചേക്കണേ 🥰
@manojkumark3885
@manojkumark3885 Жыл бұрын
മോളുകുട്ടി എന്റെ അച്ചാച്ചി യുടെ കൃഷി എല്ലാം ഐശ്വര്യ മായി വളരട്ടെ മോളു അമ്മു കിടു അണ്ണാനി സുലുചേച്ചി എല്ലാപേർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ പിന്നെ നമ്മുടെ TVM ചേട്ടന് പ്രതേകിച്ചു പുതുവത്സര ആശംസകൾ മനോജ്‌ TVM
@geethadamodaran3460
@geethadamodaran3460 Жыл бұрын
കുഞ്ഞു വാവക്ക് ഒരു കുഞ്ഞി സൈക്കിൾ വാങ്ങി കൊടുക്കണേ 😍
@binojkumar5588
@binojkumar5588 Жыл бұрын
Dear എല്ലാ നന്മകളും ദൈവം തരട്ടെ സുഹൃത്തിന്റെ നാട്ടിൽ തിറ ഉത്സവം കൊടിയേറി കൈതേരിയിടം💕🙏
@ponnu854
@ponnu854 Жыл бұрын
അച്ഛൻ ഉഷാറായി 🥰... സന്തോഷം 👍😊... എന്നെ നിങ്ങൾ ദത്തെടുക്കുമോ 😀😀
@sherinshibu2223
@sherinshibu2223 Жыл бұрын
Ennam 😀
@yadukrishna6497
@yadukrishna6497 Жыл бұрын
ദീപ്തി ഒത്തിരി ഇഷ്ട്ടം മോനെ 🤗
@ashly1222
@ashly1222 Жыл бұрын
Nilambur kaariyaya eniku thannithodum seethathodum valare priyapettathanu..our family root is from pathanamthitta
@sumak4596
@sumak4596 Жыл бұрын
ദീപ്തിയെ ഒന്ന് നേരിൽ കാണാൻ അതിയയ അഹമുണ്ട്
@anannyaar286
@anannyaar286 Жыл бұрын
പച്ചക്കറി പെട്ടെന്നു വളരട്ടെ. ആ വീഡിയോ ഉടൻ വരട്ടെ
@ShazinCR7vlog
@ShazinCR7vlog Жыл бұрын
Deepthi hus better aayo,orumichu oru video waiting aanuttooo, Ellaarkum Happy New year
@smruthimolb2718
@smruthimolb2718 Жыл бұрын
Kiduveee 🥰🥰🥰🥰🥰 achachide special puzhameen cury oru day kazhikkanam😍😍😍😍
@shamsadtp984
@shamsadtp984 Жыл бұрын
Chechi videos ellam onninonnu better anu🤗🥰🥰njan 5pere kondu subscribe cheyyippichu😘😊
@shalus7386
@shalus7386 Жыл бұрын
New year nu enkilum kendrathine camerakku front il kondu varuvo chechiiii..... Happy new year to all🥳
@paulinpaulose2484
@paulinpaulose2484 Жыл бұрын
Happy new year to you all, may God bless you all with happiness and success.
@unnikrishnapillai3661
@unnikrishnapillai3661 Жыл бұрын
എല്ലാം നല്ലതായിട്ട് വരട്ടെ 👍🏽
@snikeff5027
@snikeff5027 Жыл бұрын
Attane kurich chothichathine Teacher anikke Heart thannilla😭😔😔 njan mindilla ...chumma parajathane😜😜 Attane appozhano varan thonnunne appo vannal mathi but 2022 il varanamenna njangade agraham😊
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Жыл бұрын
🤣
@leenaleenarajeev7372
@leenaleenarajeev7372 Жыл бұрын
കൃഷി സൂപ്പർ ആവട്ടെ 🥰
@aneeshmathai3477
@aneeshmathai3477 Жыл бұрын
Ippola njan videos ellam kandu thudangiye sooper videosa ellam
@sherinshibu2223
@sherinshibu2223 Жыл бұрын
Elathinu thanal vanam kto alle unangi pokum athinullil nannayi padarnnu valarunna marathai vachu kodu adu valarunna varakum green sheet valichu ketti kodu venakku
@vijayalakshmi981
@vijayalakshmi981 Жыл бұрын
ippozha sharikkum Oru farm ayathu nannayi varatte 🙏
@myvoiceforyou6525
@myvoiceforyou6525 Жыл бұрын
Hi, i am Sumith from Chennai, today i just watched your flower's Chanel program with Sreekandan nair, nice program also your honest talk, believe you will doing some social work in your place really i will aprisete your effort keep going on thank you so much.
@seenalal512
@seenalal512 Жыл бұрын
Njangalude nattileku va deepthi. Namuku ivide beach. Okke undu kadalu ellam ivide vedio cheyyam 🥰🥰🥰🥰🥰🥰🥰
@anilamanu1872
@anilamanu1872 Жыл бұрын
ടീച്ചറെ... 🥰🥰🥰🥰❤️❤️❤️❤️കിടുവാവെ 😘😘😘😘അമ്മുസേ 🥰🥰🥰🥰❤️❤️❤️❤️
@honeyeeppan4062
@honeyeeppan4062 Жыл бұрын
ചേച്ചിടെ husband neyum ഫാമിലി neyum ഒന്ന് കാണിക്കണേ
@jaseenasainul3971
@jaseenasainul3971 Жыл бұрын
"തല്കാലത്തേക് " സ്ഥിരമായി നിർത്തിയേക്കുവാ 😂👌
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Жыл бұрын
🤣🤣
@udayabalachandran8010
@udayabalachandran8010 Жыл бұрын
Deepthikk പുതുവത്സാരശംസകൾ
@shylajamohan7054
@shylajamohan7054 Жыл бұрын
Love you Deepthi dear take care Shyni from Kollam
@RamaswamyIyerGanesh
@RamaswamyIyerGanesh Жыл бұрын
വളരെ നന്നായി
@rakshasaravanan9285
@rakshasaravanan9285 Жыл бұрын
Allam nallathayi varatte all wishes
@vineethak3298
@vineethak3298 Жыл бұрын
അച്ചാച്ചിടെ മോളോടുള്ള സ്നേഹം 🥰🥰🥰🥰🥰💪💪💪💪
@deepialesh619
@deepialesh619 Жыл бұрын
Chechide achane kannubol enik ente achane orupad njan mis cheyyunnu chechi.
@jacobpc8362
@jacobpc8362 Жыл бұрын
ഇതൊരു നല്ല വീഡിയോ👍
@rh7288
@rh7288 Жыл бұрын
കോഴി ഇടുന്ന മുട്ട എങ്ങനെയാണ് മുന്നിലേക്ക് വന്നു നിൽക്കുന്ത് എന്ന് ഒന്ന് കാണിക്കാമോ? മുന്നതേ വീഡിയോ ലും കണ്ട് albhuthathode നോക്കിയിട്ടുണ്ട് . ഞങ്ങടെ കുട്ടിക്കാലത്ത് കോഴി കൂട്ടിൽ കേറി തപ്പി nokkanaarunnu
@kunjumol3100
@kunjumol3100 Жыл бұрын
Happy New Year Deepthi ❤❤❤🥰🥰🥰
@valsamathew2512
@valsamathew2512 Жыл бұрын
Happy new year Deepthi ...
@thomasmathew7582
@thomasmathew7582 Жыл бұрын
കുഞ്ഞിനെ കൂടി ഇടക്ക് നോക്കണം കാരണം കുഞ്ഞ് സ്റ്റെപ് കയറുന്നത് കൊണ്ട്
@subharajan2318
@subharajan2318 Жыл бұрын
Broccoli,carrot,cabbage grows very well in ur place...bcse cold climate.
@itsmekunju365
@itsmekunju365 Жыл бұрын
Teacherammee othiriiii sneham🤗🤗🥰🥰💕😘
@shalininp4715
@shalininp4715 Жыл бұрын
ഒരുപാടിഷ്ട്ടമാണ് ❤❤❤❤❤
@ashokan123o5
@ashokan123o5 Жыл бұрын
ജയ് കിസാൻ പുതുവത്സരാ ശം സകൾ നേരുന്നു
@sheejasubran2990
@sheejasubran2990 Жыл бұрын
Yes
@aswathyanuraj8239
@aswathyanuraj8239 Жыл бұрын
ഒത്തിരി സ്നേഹത്തോടെ ❤️❤️❤️
@rubeena7612
@rubeena7612 Жыл бұрын
Orupade ishttamai
@sheejasubran2990
@sheejasubran2990 Жыл бұрын
അമ്മു അപ്പച്ചി കൂടെ നിന്നിട്ടും അപ്പച്ചിയെ വിളിക്കുന്നുകിടു വാവ,
@kasikailas2471
@kasikailas2471 Жыл бұрын
Happy new year dear 💕 stay blessed
@lijogeorge1635
@lijogeorge1635 Жыл бұрын
ടീച്ചറെ 😍....
@anilkumarkumar8750
@anilkumarkumar8750 Жыл бұрын
ഏലം എങ്ങനെയാ ദീപ്തി ടീച്ചറെ വച്ച് പിടിപ്പിച്ചത്.ഏലം കൃഷിചെയ്യുന്ന പലരോടും ചോദിച്ചു,ആരും മറുപടി തന്നില്ല.ദീപ്തിയെങ്കിലും പറഞ്ഞ് തരോ
@shibups6340
@shibups6340 Жыл бұрын
Happy new year Deepthi, Ammu and all others in your lovely family 🌹🌹
@thankav6808
@thankav6808 Жыл бұрын
Ellam nalla reeteyel varatte kanam
@allrounder7261
@allrounder7261 Жыл бұрын
U look like tamil serial actress ayesha
@hajarapk3253
@hajarapk3253 Жыл бұрын
Ammuuuu♥️🤩
@jojijoseph4669
@jojijoseph4669 Жыл бұрын
Wish you all a happy New year and prosperous 2023. May God shower blessings on you throughout the new year.
@jishajacob516
@jishajacob516 Жыл бұрын
Present teacher🥰🥰🥰🥰
@sreekumariks9820
@sreekumariks9820 Жыл бұрын
Ellam nannayi varate 👍👍👍👍👍👍🥰🥰🥰🥰🥰🥰
@indulekhaanilkumar2507
@indulekhaanilkumar2507 Жыл бұрын
Chechipenne 💖
@jaleeljaleel9295
@jaleeljaleel9295 Жыл бұрын
Koyifarm kanan nallarasama
@bavithak9312
@bavithak9312 Жыл бұрын
കാതുകുത്തി 😘
@sivanpadinjakkara7832
@sivanpadinjakkara7832 Жыл бұрын
അവിടുത്തേ ഡ്രിപ്പ് വാട്ടർ കൊടുത്ത ഒരു വീഡിയോ ചെറുതായി ഒന്ന് പ്രതിപാതിക്കാമോ / കോസ്റ്റും കൂടെ. എന്റെ സ്ഥലവും ഇതുപോലെയാ .. പുതു വർഷ ആശംസകൾ നേരുന്നു.
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Жыл бұрын
Complete aakatte 😊
@jaithasunilkumar375
@jaithasunilkumar375 Жыл бұрын
കൃഷി....👌👌👌
@vipinzvlogs5076
@vipinzvlogs5076 Жыл бұрын
Happy new year 🥰🥰🥰❤
@akkuabru8063
@akkuabru8063 Жыл бұрын
Happy New year
@ashtapadhi2581
@ashtapadhi2581 Жыл бұрын
Happy new year dears
@martinsthozhala2921
@martinsthozhala2921 Жыл бұрын
സ്നേഹം മാത്രം 🥰🥰
@snehammathram...1049
@snehammathram...1049 Жыл бұрын
സ്നേഹം മാത്രം ♥️
@UshaDevi-vi3ud
@UshaDevi-vi3ud Жыл бұрын
Happy New year 🎉
@hajarapk3253
@hajarapk3253 Жыл бұрын
Moluu♥️❣️💘💝
@achuraj8855
@achuraj8855 Жыл бұрын
Skip cheyyathe kanunna ore oru cha nal ningaludeya
@anandhurnair1732
@anandhurnair1732 Жыл бұрын
സ്നേഹം mathram❤
@sabujoseph6785
@sabujoseph6785 Жыл бұрын
ടീച്ചറെ 🙏🏻🙏🏻🙏🏻🙏🏻👍😍💞💞❤👌❤🌹🌹🌹💞♥️
@liji2241
@liji2241 Жыл бұрын
I am from nilambur
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1 МЛН
നീരട്ടിയുടെ പങ്കെത്ര
18:35
Green Global Malayalam
Рет қаралды 3,3 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН