day in my life

  Рет қаралды 4,915

വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.

വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.

10 күн бұрын

ദോശക്കല്ല് മയക്കാം 👇
• cast iron tawa seasoni...
prestige എന്തും എന്തിനോടും exchange offer 👇
• prestige exchange offe...

Пікірлер: 83
@bini_bharathan
@bini_bharathan 8 күн бұрын
ദോശക്കല്ല് മയക്കാം kzbin.info/www/bejne/n3WnZ2igoq6fnK8 prestige exchange offer 👇 kzbin.info/www/bejne/np3IhWqHZbZ_rKc
@reshmamurali8993
@reshmamurali8993 8 күн бұрын
ഈ ചമ്മന്തി ഞാൻ ഉണ്ടാക്കാറുണ്ട്.. സൂപ്പർ ടേസ്റ്റല്ലേ... "യുട്യൂബിൽ നിന്ന് കിട്ടിയതൊക്കെ യുട്യൂബിൽ തന്നെ ഇടുന്നു " അത് അടിപൊളി.. നർമ്മം വാരി വിതറുന്ന ഈ കൂട്ടുകാരിയെ ഒരു പാട് ഇഷ്ടം ❤❤
@bini_bharathan
@bini_bharathan 8 күн бұрын
ഒരുപാട് ഒരുപാട് സന്തോഷം.. ഇഷ്ടം
@smithamartin3385
@smithamartin3385 7 күн бұрын
Aadhyam aayitanu vlog kandath samsaram orupadu ishtapettu so subscribe cheythu
@bini_bharathan
@bini_bharathan 7 күн бұрын
Thanks smitha ❤️ welcome to our channel 🙏
@bindhuhari1120
@bindhuhari1120 8 күн бұрын
Hai Binni, super vlog. മുരിങ്ങയില തോരൻ super. ഇവിടെ പരിപ്പ് ഇട്ടു വെക്കാറില്ല. മോര് കാച്ചിയതും super.
@bini_bharathan
@bini_bharathan 8 күн бұрын
Thanks dear 🥰🥰🥰🥰
@SheebaTessy
@SheebaTessy 8 күн бұрын
നല്ല വീഡിയോ ആയിരുന്നു എല്ലാം ഇഷ്ടപ്പെട്ടു😊❤
@bini_bharathan
@bini_bharathan 8 күн бұрын
Sheeba... സന്തോഷം ഉണ്ട് 🥰🥰
@vidhyavishwambaran5458
@vidhyavishwambaran5458 8 күн бұрын
Cooker price ethra aanu
@bini_bharathan
@bini_bharathan 8 күн бұрын
എക്സ്ചേഞ്ച് വാങ്ങിയതാ.. നമ്മൾ കൊടുക്കുന്ന പഴയ ഐറ്റത്തിന് അനുസരിച്ചു മാറ്റം വരും
@praseethahari8848
@praseethahari8848 8 күн бұрын
ബിനി.... ഒരുപാടിഷ്ടം ❤❤❤❤❤❤❤❤❤❤❤
@bini_bharathan
@bini_bharathan 8 күн бұрын
സന്തോഷം 🥰🥰🥰🥰
@rajikp7977
@rajikp7977 8 күн бұрын
ഇഷ്ടം
@bini_bharathan
@bini_bharathan 8 күн бұрын
🥰🥰
@shemeelamustafa934
@shemeelamustafa934 8 күн бұрын
Hai, ബിനി...ബിനിയുടെ aa coocker കണ്ട് ഇഷ്ടപ്പെട്ടു ഞാനും വാങ്ങിയിരുന്നു.❤❤.പിന്നെ ബിനിയുടെ ഇപ്പോഴത്തെ വീഡിയോയിൽ aa കുക്കർ കാണാതിരുന്നപ്പോൾ അതിന് എന്തുപറ്റിയാവോ എന്ന് ഓർക്കാറുണ്ട് .😊😊
@bini_bharathan
@bini_bharathan 8 күн бұрын
അത് ഒരു ദിവസം കടല cook ചെയ്തു പിന്നെ തുറക്കാൻ കിട്ടുന്നില്ല.. Wash ഒന്ന് ജാം ആയതാ.. Bharathettan റിപ്പയർ ചെയ്തു നശിപ്പിച്ചു
@febinpbenny232
@febinpbenny232 8 күн бұрын
Videoyikke kathirikkuvairunnu annum nokkuvairunnu video eshttamai ketto by Liji kottayam
@bini_bharathan
@bini_bharathan 8 күн бұрын
Thanks my dear
@muhammedalfahad4333
@muhammedalfahad4333 7 күн бұрын
Hai bini chechi video super❤
@bini_bharathan
@bini_bharathan 7 күн бұрын
സന്തോഷം 😃😃
@leenasnair3726
@leenasnair3726 8 күн бұрын
Biniyude samsaram valare istamane.avatharanavum super
@bini_bharathan
@bini_bharathan 8 күн бұрын
വളരെ സന്തോഷം 🥰🥰
@molyrajan2733
@molyrajan2733 8 күн бұрын
So beautiful vlog Bini
@bini_bharathan
@bini_bharathan 8 күн бұрын
Thanks ചേച്ചി
@asfiyafaizal5319
@asfiyafaizal5319 8 күн бұрын
ഈ ഉള്ളിച്ചമ്മന്തി ആണ് നാനും undakkar സൂപ്പർ teast ആണുട്ടോ
@bini_bharathan
@bini_bharathan 8 күн бұрын
അതെ.. സൂപ്പർ ആണ്
@lifestylewithshebi6997
@lifestylewithshebi6997 8 күн бұрын
❤️
@bini_bharathan
@bini_bharathan 8 күн бұрын
Tks 🥰
@Ambujam_72
@Ambujam_72 8 күн бұрын
🎉🎉
@bini_bharathan
@bini_bharathan 8 күн бұрын
Thanks
@user-oj7cl3lq1r
@user-oj7cl3lq1r 8 күн бұрын
😊
@bini_bharathan
@bini_bharathan 8 күн бұрын
🥰
@indiravr3263
@indiravr3263 8 күн бұрын
Cooker ethra litre anu,.price ethra anu
@bini_bharathan
@bini_bharathan 8 күн бұрын
3 ലിറ്റർ.. അതിന് കൃത്യമായി വില പറയാൻ പറ്റില്ല. നമ്മൾ exchange ചെയ്യുന്നത് അനുസരിച്ചു മാറ്റം ഉണ്ട് വിലയിൽ
@sinijijo9506
@sinijijo9506 8 күн бұрын
👌👌
@bini_bharathan
@bini_bharathan 8 күн бұрын
Sini ❤️
@asfiyafaizal5319
@asfiyafaizal5319 8 күн бұрын
വീഡിയോ 2 മണിക്ക് pranathanallo ഇപ്പോ veykunu
@bini_bharathan
@bini_bharathan 8 күн бұрын
അതെ... Net തീരെ കിട്ടുന്നില്ല മഴ ആയാൽ അങ്ങനെ യാ.. പിന്നെ കുറച്ചു ദിവസം ആയല്ലോ വീഡിയോ ഇട്ടിട്ട്.. അത് കൊണ്ട് ഇത്തിരി വൈകി ആയാലും ഇട്ടു ന്ന് മാത്രം
@binduanish
@binduanish 8 күн бұрын
❤❤❤❤❤❤ssuuppeerr 🎉
@bini_bharathan
@bini_bharathan 8 күн бұрын
Thanks dear
@minibiju888
@minibiju888 8 күн бұрын
Cooker ethrayi rate
@bini_bharathan
@bini_bharathan 8 күн бұрын
ഞാൻ exchange നു കൊടുത്തതിന് കൂടുതൽ വില കിട്ടിയിരുന്നു. അതനുസരിച്ചു മാറ്റം വരും
@menonprasannaraju2219
@menonprasannaraju2219 8 күн бұрын
Dosamaavu te ari uzhunnu റേഷന്‍ parayamo
@bini_bharathan
@bini_bharathan 8 күн бұрын
റേഷൻ പച്ചരി ആണ്.. ഉഴുന്ന് second quality ഒക്കെ തന്നെ വാങ്ങുള്ളൂ.. 2:1 എന്ന കണക്കിൽ അരി, ഉഴുന്ന് ചേർക്കാറ്
@jayasree6076
@jayasree6076 8 күн бұрын
​​@@bini_bharathanchoru cherkille
@snehaks5820
@snehaks5820 8 күн бұрын
Dosa chattiyude thurumb mattunna vedio pettannu idane Bini
@bini_bharathan
@bini_bharathan 8 күн бұрын
Ok dear
@luxurycardealer8739
@luxurycardealer8739 8 күн бұрын
എന്റെ ചേച്ചിയെ നോക്കിയിരിക്കുവായിരുന്നു.... 😄💞
@bini_bharathan
@bini_bharathan 8 күн бұрын
സന്തോഷം ❤️
@geetharaghu5187
@geetharaghu5187 8 күн бұрын
പേര് വളരെ അൻവർത്തമാണ് ട്ടോ.
@bini_bharathan
@bini_bharathan 8 күн бұрын
വളരെ സന്തോഷം geetha 🥰🥰🥰
@sreekalasree2344
@sreekalasree2344 8 күн бұрын
Bini de commedy parachil superatto
@bini_bharathan
@bini_bharathan 8 күн бұрын
ശ്രീകല 🥰🥰🥰
@SindhuPrakash-eh8ep
@SindhuPrakash-eh8ep 8 күн бұрын
Morucurry super🎉🎉❤
@bini_bharathan
@bini_bharathan 8 күн бұрын
Thanks.. റെസിപ്പി മുൻപത്തെ വീഡിയോ യിൽ ഇട്ടിരുന്നുkzbin.info/www/bejne/bnXMg2ugl9WtepYsi=Sa2gY88Edfw5p6YN
@minibiju888
@minibiju888 8 күн бұрын
Alapuzha, pathanamthitta ellam othukkalanu
@bini_bharathan
@bini_bharathan 8 күн бұрын
ആ... ആ ഭാഗത്തേക്ക്‌ ഒക്കെ അങ്ങനെ ആണെന്ന് കേട്ടിട്ടുണ്ട്
@deepavinodan4304
@deepavinodan4304 8 күн бұрын
👌👌👌😁😁😁
@bini_bharathan
@bini_bharathan 8 күн бұрын
😃😃😃
@-sheebapm
@-sheebapm 8 күн бұрын
ആരാ ചട്ടിയൊക്കെ മയാക്കിയത് ബിനിയല്ലേ തനിയെ മയങ്ങി പോകും 😂😂😂... എനിക്കും ഷോപ്പിംഗ് ഒത്തിരി ഇഷ്ടം....
@bini_bharathan
@bini_bharathan 8 күн бұрын
സന്തോഷം
@vasanthakumari6493
@vasanthakumari6493 8 күн бұрын
Athe kootukari tanne❤
@bini_bharathan
@bini_bharathan 8 күн бұрын
തീർച്ചയായും 🥰🥰🥰🥰
@user-oj7cl3lq1r
@user-oj7cl3lq1r 8 күн бұрын
Hi chechi back to videos Idakku videos idathathu karanam unsubscribe cheithu njaan ippoya kade veendun sub cheithu ini regularai videos idanam videoyum samsaravum super 😊
@bini_bharathan
@bini_bharathan 8 күн бұрын
ഇപ്പൊ 2 മാസമായി വീഡിയോ ഇടുന്നുണ്ട്
@raseenanavas2893
@raseenanavas2893 8 күн бұрын
Chechiyude സംസാരം കേട്ടിരിക്കാൻ നല്ല രസമാട്ടോ എന്റെ സ്വന്തം കൂട്ടുകാരി ❤
@bini_bharathan
@bini_bharathan 8 күн бұрын
ഒത്തിരി ഇഷ്ടം റസീന
@MystylewithJesna1
@MystylewithJesna1 7 күн бұрын
നല്ല പാചകം ❤️❤️
@bini_bharathan
@bini_bharathan 7 күн бұрын
🙏
@jayasreerajan9598
@jayasreerajan9598 8 күн бұрын
Dosem chammathim poratte😋receipe enthayalum ithil tanne ittathu nannayi😂
@bini_bharathan
@bini_bharathan 8 күн бұрын
ഞാൻ റെസിപ്പി ഇടാറുണ്ടല്ലോ
@jayasreerajan9598
@jayasreerajan9598 8 күн бұрын
@@bini_bharathan bini paranjille adichu mattithannu athane paranje😛
@bini_bharathan
@bini_bharathan 8 күн бұрын
ഇതിപ്പോ കുറെ കാലമായി ഞാൻ ചെയ്യുന്ന റെസിപ്പി യാ.. അപ്പൊ കുഴപ്പമില്ല
@user-manjusunilkumar
@user-manjusunilkumar 8 күн бұрын
Hiii ❤️❤️❤️❤️❤️
@bini_bharathan
@bini_bharathan 8 күн бұрын
Hi
@jalja595
@jalja595 8 күн бұрын
Hi
@bini_bharathan
@bini_bharathan 8 күн бұрын
Hi
@bindhuhari4419
@bindhuhari4419 8 күн бұрын
Ente sownthm kuttukari ❤❤❤❤❤❤❤❤
@bini_bharathan
@bini_bharathan 8 күн бұрын
Ok dear
@remaunnikrishnan4738
@remaunnikrishnan4738 8 күн бұрын
Prestige exchange evideyanennu parayamo Phone number undo bini
@bini_bharathan
@bini_bharathan 8 күн бұрын
ഈ വീഡിയോ യിൽ detail ആയി പറയുന്നുണ്ട്.. അതിന്റെ discription il നമ്പറും ഉണ്ട്👇kzbin.info/www/bejne/np3IhWqHZbZ_rKcsi=NhRaHr-QW4f6eJqe
@remaunnikrishnan4738
@remaunnikrishnan4738 8 күн бұрын
Thank you Bini
morning vlog + evening snacks
18:40
വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.
Рет қаралды 1,7 М.
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
Day in my life in dubai /shopping/cooking 🍳#travelling
12:31
Fusion Thalassery
Рет қаралды 3,5 М.
cast iron tawa seasoning | Seasoning of cast iron tawa| cast iron seasoning in malayalam|iron pot
10:52
വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.
Рет қаралды 2,4 М.
morning time vlog, mazha special snack, easy and helthy snack
12:51
വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.
Рет қаралды 2,8 М.