നികേഷ് ചേട്ടന്റെയും സോനുവിന്റെയും വീട്ടുകാരുടെ കൂടെ ഓണം ആഘോഷിച്ചപ്പോൾ||Onam Vlog|Sonu & Nikesh

  Рет қаралды 62,692

Sonu Nikesh Vlog

Sonu Nikesh Vlog

Күн бұрын

നികേഷ് ചേട്ടന്റെയും സോനുവിന്റെയും വീട്ടുകാരുടെ കൂടെ ഓണം ആഘോഷിച്ചപ്പോൾ||Onam Vlog|Sonu & Nikesh|Gay Couple
#onam #onamcelebration #onam2023 #sonunikeshvlog #sonunikesh #onamvlog

Пікірлер: 1 100
@nishaanu1958
@nishaanu1958 Жыл бұрын
സോനൂന്റെയും നികേഷിന്റെയും അമ്മമാർക്ക് ദീർഘായുസ്സ് നൽകട്ടെ❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@sathidevi6795
@sathidevi6795 Жыл бұрын
ഞാൻ ഈയിടെ ആണ് കാണാൻ തുടങ്ങിയത്. ഇപ്പോൾ വീഡിയോ കാത്തിരിക്കുന്നു
@brijithlalkrishnavpjithu2950
@brijithlalkrishnavpjithu2950 Жыл бұрын
​@@SonuNikeshVlogchetta shorts okke iduoo idakki😊
@jencyvincent1785
@jencyvincent1785 Жыл бұрын
അമ്മയേയും അമ്മച്ചിയേയും ഒരു പോലെ ചേർത്തു നിർത്തുന്നൊരു മോൻ നികേഷ്❤ Happy Onam ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@rainamathew4247
@rainamathew4247 2 ай бұрын
നിങ്ങളെ രണ്ടു പേരേയും കാണാൻ നല്ല ഭംഗിയും വിനയവും ആണ് എനിക്ക് ഒത്തിരി ഇഷ്ടമാണ്
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
Thank you 🙏🏻
@jyothi7157
@jyothi7157 Жыл бұрын
നിങ്ങൾ പരസ്പരം കാണിക്കുന്ന സ്നേഹവും ബഹുമാനവും എല്ലാവരും കണ്ടു പഠിക്കണം. നിങ്ങളുടെ കുടുംബം ❤️ അവരുടെ സ്നേഹം.. എല്ലാം കണ്ടു മനസ്സ് നിറഞ്ഞു
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@chinchus6112
@chinchus6112 Жыл бұрын
Very true ..very lovable and respectful people..kanumpol thanne manasu nirayunnu sahodarangle..orikal kandumuttanam ellarem ennagrahikunnu...
@afnasafnas9600
@afnasafnas9600 Жыл бұрын
ഇന്നത്തെ വീഡിയോ കണ്ടിട്ട് മനസും കണ്ണും നിറഞ്ഞു brothers. ❤️ ചേർത്തുപിടിക്കുന്ന familiye കിട്ടുന്നത് തന്നെ ഭാഗ്യം 🙏. എന്നും നിലനിൽക്കട്ടെ. 🥰❤️nikeshanu സുന്ദരൻ എന്ന് ഈ അമ്മച്ചിടെ ഒരു കാര്യം. രണ്ടുപേരും സുന്ദരന്മാരാണ്. Yello കളർ nikeshettanu നന്നായി ചേരുന്നുണ്ട്.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@kannanpk1181
@kannanpk1181 Жыл бұрын
സോനു ഏട്ടാ നികേഷ് ഏട്ടാ ഹാപ്പി ഓണം രണ്ടു പേരും ജീവിതം കാലം മുഴുവൻ സന്തോഷം ആയി ജീവിക്കട്ടെ ❤️❤️❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@chandrannair990
@chandrannair990 Жыл бұрын
നിങ്ങളെ ചേർത്ത് പിടിച്ച രണ്ട് ഫാമിലിക്കും ഒരുപാട് നന്മകൾ നേരുന്നു എല്ലാവർക്കും ഒരുപാട് സന്തോഷപ്രദമായ ഓണാശംസകൾ നേരുന്നു
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@devdev2530
@devdev2530 Жыл бұрын
❤❤❤ഇതൊക്കെ എന്റെ കേരളത്തിൽ ആണോ എന്ന് ആലോചിക്കുമ്പോൾ സന്തോഷം തോന്നുന്നു... കുടുംബം ചേർത്തു നിർത്തുന്നു.. മെക്സിക്കയിലോ ബ്രസീലിലോ കാണുന്ന കാഴ്ച..❤❤❤❤ലവ് യു ബോത്ത്‌..❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
😍😍
@ChandrigaP
@ChandrigaP 2 ай бұрын
ചക്കരക്കുട്ടൻമ്മാരെ ഞാൻ കുറെ വൈകി പോയി എന്നാലും സ്നേഹം അറിയിക്കുന്നു❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@dreamcatcher6223
@dreamcatcher6223 Жыл бұрын
ഹോ കണ്ടിട്ട് മതിയാവുന്നില്ല കേട്ടോ വീഡിയോ വന്നിട്ട് നാല് വട്ടം കണ്ടു ..... അമ്മ , അമ്മച്ചി ഫാമിലി ഒത്തിരി ഇഷ്ടം ❤❤❤❤God bless you dears...........
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@rajankp4251
@rajankp4251 Жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുബോൾ നല്ല സന്തോഷം തോന്നാറുണ്ട്. ഈ വീഡിയോ ഇരട്ടി സന്തോഷം രണ്ടു വീട്ടുകാരോടാപ്പമുള്ള ഓണാഘോഷം കണ്ടപ്പോൾ ഓണാക്കോടിയെല്ലാം നന്നായിട്ടുണ്ട് അമ്മ തന്ന രണ്ടു ഷർട്ടും നിങ്ങൾക്ക് നല്ല ചേർച്ചയുണ്ട്. അമ്മമാരെയും ചേച്ചിയേയും കാണാൻ നല്ല ഐശ്വര്യമുണ്ട്. നികേഷ് പറഞ്ഞ പ്രായമൊന്നും അമ്മയ്ക്കു തോന്നുന്നില്ലാലോ 50ന്റ് ഉള്ളിൽ മാത്രമേ തോന്നുന്നോള്ളൂ അമ്മ എന്നും ചെറുപ്പമായിരിക്കട്ടെ. സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും,സമൃദ്ധിയുടെയും ഒരു ഓണക്കാലകൂടി. ❤️❤️❤️❤️❤️❤️👍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@subisothus1160
@subisothus1160 11 ай бұрын
Hiiiii. ഞാൻ. മറന്നു ഇരുന്നു പോകാം. വിഡിയോ കണ്ടാൽ അതുകൊണ്ട്. ഇടയ്ക്കെ കമന്റ് പറയാൻ തോന്നുമ്പോൾ വേഗം ഇടും. അമ്മ ഓണ കോടി തന്നപ്പോൾ എന്തോ ഞനും കരഞ്ഞു പോയി. രണ്ടു. അമ്മമാരെ ഒരുപാട് ഇഷ്ട്ടം 😘. മനുവിന്റെ ഓണാക്കോടി 👌🏻. പിന്നെ അമ്മ തന്ന ഷേട്ടാ. സൂപ്പർ. രണ്ടു പേരും നല്ല മൊഞ്ചൻ മാരായി 😊ആ. പിന്നെ സോനു. ചേച്ചി തന്ന ആ. പന്ത്രം 4. പിസ്. എന്റെ. മോനു. വാങ്ങി തന്ന ഇവിടെ ഉണ്ട്. അതു. വേറെ സെയ്‌മ പേളയിട്ടും ഉണ്ട്
@achu5108
@achu5108 Жыл бұрын
നിങ്ങൾക്കും വീട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🌸🌸🌸🌸🥰❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@CherryBlossomIsNice
@CherryBlossomIsNice Жыл бұрын
അമ്മയ്ക്ക് 67 വയസ്സൊ 😮, വിശ്വസിക്കില്ല, so young still. ചേച്ചിയും സുന്ദരി കുട്ടി ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️🙏🏻🙏🏻
@BindhuSudhakaran-d5i
@BindhuSudhakaran-d5i Жыл бұрын
എന്തിനാ മരുമകൾ ഇതുപോലെ ഒരു മോൻ മതി അതാണ് അമ്മക്ക് ദൈവം തന്ന നിധി ❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@nickbiju8237
@nickbiju8237 9 ай бұрын
@sujasuja3360
@sujasuja3360 3 ай бұрын
സത്യം ❤
@deepavn8393
@deepavn8393 Жыл бұрын
Hi സോനു നികേഷ്, എത്ര തിരക്കാണെങ്കിലും നിങ്ങളുടെ video സമയം ഉണ്ടാക്കി കണ്ടിരുന്നു.എന്റെ മോളും മരുമോനും ഒരുകുഞ്ഞിനെ adopt ചെയ്തു.ഓണം കഴിഞ്ഞു അതിന്റെ തിരക്കിലായിരുന്നു.adoption center Banglore ആയിരുന്നു.അങ്ങോട്ടുള്ള യാത്രയും താമസവും ഒക്കെയായി കുറച്ചു day എടുത്തു. ദേ ഈ video തന്നെ പകുതി കണ്ടുവെച്ചു ഇന്നാണ് മുഴുവനാക്കിയത് 😄baby girl ആണുട്ടോ. നിങ്ങളുടെ പ്രാർഥന ഉണ്ടാവണം. സോനുവിന്റെയും നികേഷിന്റെയും ഓണം ഒരുപാട് സന്തോഷം ആയിരുന്നല്ലേ. രണ്ടു വീട്ടുകാരോടൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഓണകോടികളൊക്കെ നന്നായിട്ടുണ്ടായിരുന്നു. രണ്ടുപേരും സന്തോഷമായിരിക്കു 🥰🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
അതെയോ.. എല്ലാം നന്നായി വരട്ടെ ❤️🙏
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Жыл бұрын
എല്ലാ അമ്മമാരും അങ്ങനെ തന്നെയാണ്.... മക്കൾ എത്ര വലുതായാലും അമ്മമാരുടെ സ്നേഹം കുറയുകയില്ല...... 🙏🙏🙏🥰🙏നിങ്ങളുടെ ഈ കുടുമ്പ സ്നേഹം എല്ലാവർക്കും മാതൃകയാവട്ടെ..... 🙏🙏🙏🙏
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@leenaleela4625
@leenaleela4625 2 ай бұрын
അമ്മേ മോനും എന്താ സന്തോഷം ❤❤❤❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@rituxavier
@rituxavier Жыл бұрын
എന്ത് ക്യൂട്ട് ആണ് നിങ്ങളുടെ വീഡിയോസ്.നിങ്ങളുടെ സ്നേഹം മറ്റുള്ളവർ കണ്ടു പഠിക്കണം ❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@pinky2356
@pinky2356 5 ай бұрын
ഇങ്ങനെ എല്ലാവരെയും ഫാമിയുടെ സപ്പോട്ട് കിട്ടിയിരുന്നങ്കിൽ എത്ര നന്നായി
@SonuNikeshVlog
@SonuNikeshVlog 5 ай бұрын
🙏🏻🙏🏻
@bindhubindhu803
@bindhubindhu803 Жыл бұрын
ഒത്തിരി സന്തോഷം നികേഷിന്റെ മുഖത്ത് കാണുന്നുണ്ട് അമ്മയുടെ ചേച്ചിയുടെ സാരി സൂപ്പർ ഓണാശംസകൾ❤️❤️ ഇനി സോനു വീട്ടിൽ കാണാം
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@jijibenp1919
@jijibenp1919 2 ай бұрын
രണ്ടുപേരെയും വീട്ടുകാരെയും കാണുമ്പോൾ ഒത്തിരി സന്തോഷം. ഒരു ദിവസം കാണാൻ എന്താ മാർഗം
@aizascorner3524
@aizascorner3524 Жыл бұрын
ഇവരെ എന്താ അറിയില്ല.. ഭയങ്കര ഇഷ്ടം ആയി.. Made for each other... ❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@ansilaansi9343
@ansilaansi9343 Жыл бұрын
❤❤
@AyishaAyisha-r9p
@AyishaAyisha-r9p 9 ай бұрын
സാനു ഏധആവഇഷഏശശംസഊകമആണഏ ​@@SonuNikeshVlog
@AyishaAyisha-r9p
@AyishaAyisha-r9p 9 ай бұрын
​@@SonuNikeshVlog സഏനആഎധആവഇഷഎഷംലകഉഛഏഢൻസഉകമആണഏ
@susanJacob-s5l
@susanJacob-s5l 10 ай бұрын
സോനുവും നികേഷും വളരെ ലവിങ്ങും innocentum ആയി feel ചെയ്തു
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🏻
@SreelekshmiNair-qo5xw
@SreelekshmiNair-qo5xw Жыл бұрын
നികേഷ് ചേട്ടന്റ, സോനു വായോ ഇരിക്ക് കഴിക്കു ഇങ്ങനെ പറയുന്നത് കേൾക്കാൻ തന്നെ എന്ത് രസമാ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@vinitharaman6250
@vinitharaman6250 8 ай бұрын
ഈ സ്നേഹം എന്നുഠ നിലനിൽക്കട്ടെ....ദൈവമോ....
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you 🙏🏻
@subisothus1160
@subisothus1160 11 ай бұрын
Hiiiiii... Mukesh. Sonu.... സുഖമാണോ... അറിയാം. എന്നാലും ചോദിച്ചു എന്നുള്ള. എല്ലാവർക്കും. സുഖവും ആയാഷും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏
@jayanarayananc7222
@jayanarayananc7222 Жыл бұрын
ഇന്ന് നിങ്ങളുടെ രണ്ടു പേരുടെയും ഫാമിലിയുടെ സന്തോഷം.. അതെന്നെന്നും നിലനിൽക്കട്ടെ 🌹 രണ്ടു അമ്മമാരും 🌹🌹🌹🌹🌹
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@bindutv1673
@bindutv1673 Жыл бұрын
നിങ്ങളെ വീഡിയോ കണ്ടിട്ടെ ങ്കിലും നിങ്ങളെ പോലെ ഉള്ള ഒരു പാട് പേരുടെ വിഷമം മാറും. മാത്രവും അല്ല അവരുടെ family യും നിങ്ങളെ കുടുംബത്തെ പോലെ ചേർത്തു പിടിക്കട്ടെ. കൂടെ ഞങ്ങളും ഉണ്ടാവും . നിങ്ങളെ ഒരു പാടിഷ്ട്ടാ ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@reethammad8576
@reethammad8576 Жыл бұрын
രണ്ടാളിൻ്റേ൦ ഓണക്കോടി നല്ല രസമുണ്ട്. നിങ്ങടെ സ൦സാര൦ കേൾക്കാൻ നല്ല രസമാണ്. പ്രത്യേകിച്ച് നികേഷിൻ്റെ. കൊച്ചു കുട്ടികളുടെ പോലെ വളരെ നിഷ്കളങ്കമായി. ഇത്തവണ ഓണ൦ നിങ്ങളുടെ സന്തോഷത്തിനൊപ്പ൦ തിരക്കു കാരണം വെളിയിലിറങ്ങിയതേയില്ല. പിന്നേ അമ്മക്ക് പ്രായമൊന്നു൦ തോന്നുന്നില്ല. കൂടിയാൽ ഒരു അൻപത് അത്രയേ തോന്നുന്നുള്ളുOK Happy Onam
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@behappy918
@behappy918 Жыл бұрын
Ammayude sneham aa kannil kanam..cute amma...sonunte ammachi yum enth sneham ula ammayan❤amma thana shirt super adipoli aan
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@gokulakrishnan3720
@gokulakrishnan3720 Жыл бұрын
വിഡിയോ ഒന്നും തന്നെ miss ചെയ്യുന്നില്ല അത്രയ്ക്ക് ഇഷ്ടം കാണുമ്പോ നല്ലൊരു റിഫ്രഷേഡ് ആയിട്ട് ഫീൽ ചെയ്യുന്നു. എന്റെ wishes ഇന്ന് പോലെ തന്നെ എന്നും ഇണ്ടാവനും എന്റെ ഫാമിലിയിൽ ഒരു ആളെ പോലെ രണ്ടു പേരും 💐
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@saliniajith9065
@saliniajith9065 Жыл бұрын
സൂപ്പർ വീഡിയോ ഇതുവരെയും കണ്ടതിൽ വെച്ച് ഒത്തിരി ഇഷ്ട്ടപ്പെട്ടു അമ്മയെയും ചേച്ചിയെയും അമ്മച്ചിയെപ്പോലെ നിറഞ്ഞ ചിരിയോടെ കാണാൻ പറ്റിയല്ലോ എല്ലാവർക്കും ഒരിക്കൽക്കൂടി ഹാപ്പി ഓണം
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@sonuninu
@sonuninu Жыл бұрын
Superb...ningalde santhosham kanumbo manass nirayunnu..randu perum othiriyothiri happy ad kanumbo othiri happy...ayirarogya soukyam ennum undavatten prarthikkunnu..understanding ayittulla randu family, edu thanneyan samooham varum thalamurayile ningale poleyullavare angeekarikkan padikkendad...ellavarum avanavande life eshtathin jeevikkumbol adil kittunna santhosham really wonderful avum..ellarkum nalla life kittan prarthikkam..ningalde snehathin drishti dosham kittadirikkatten prathyaga prarthana..Belated Happy onam..both of you..ennum edupole snehathode happy ayit enjoy cheydu jeevikkan daivam ayisum arogyavum tharatten prarthikkam❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@deepababu3686
@deepababu3686 Жыл бұрын
നികേഷ് &സോനു ❤️രണ്ടുപേർക്കും ഓണാശംസകൾ രണ്ടുകുടുംബങ്ങളുടെയും ഒപ്പം ഓണം ആഘോക്ഷിച്ചത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ഇതുപോലെ ഒരുപാട് ഓണങ്ങൾ ഇനിയും ഉണ്ടാവാനും കാണാനും സർവേശ്വരൻ നമ്മളെ അനുഗ്രഹിക്കട്ടെ 🙏🙏🥰💕
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@RadhaKrishnac.r
@RadhaKrishnac.r Жыл бұрын
ഓണാശംസകൾ ഹാപ്പി ഓണം ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷം എന്നും ഈ സന്തോഷം എന്നുണ്ടാവട്ടെ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@niyapradeep1957
@niyapradeep1957 11 ай бұрын
രണ്ടാളേം ഒത്തിരി ഇഷ്ട്ടം
@SonuNikeshVlog
@SonuNikeshVlog 11 ай бұрын
❤️❤️
@aneeta_matthew398
@aneeta_matthew398 Жыл бұрын
ചേട്ടൻമാർക്ക് രണ്ടു പേർക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ 🌾🌼🌼🌸🌸💮🌻🌻💮🌸🌸🌼🌼🌾
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@amiabhi438
@amiabhi438 Жыл бұрын
Nikeshettan ethratholam sandhoshathilaanu innu....ammaye kurich parayumbo othiri othiri vaachalanaaya pole...nalla oru amma...ammayude gift um superb 🥰🥰🥰...nalla chechiyum.... athupole thanneyaanu ammachiyum 🥰🥰🥰achanum manu chettanum ....🥰 Happy onam 🌸🌼🏵️💮
@amiabhi438
@amiabhi438 Жыл бұрын
Amma iniyum video il varanam keto....nikeshettanunathu othiri sandhoshaanu....njangalkkum....ammachiyeyum kaanikkanam🥰🥰🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@literaryhunter3936
@literaryhunter3936 Жыл бұрын
അമ്മക്ക് പകരം അമ്മ മാത്രം.. It is an ultimate reality.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@AjithaKumari-o9g
@AjithaKumari-o9g 7 ай бұрын
ഞാൻ പുതിയ ഒരു ചേച്ചിയാണ് കേട്ടോ മക്കളെ എനിക്ക് നിങ്ങളെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
❤️❤️
@robinaproy2540
@robinaproy2540 Жыл бұрын
രണ്ടുപേരുടെയും വീട്ടുകാർ flowers channel ആണല്ലേ കാണു 😁..
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🤪🤪😁
@BAIJUGood
@BAIJUGood Жыл бұрын
Ningade ethu vlog kandalum oru positive energy anu Sonu nikesh iniyum nalla vlog pratheekshikkunnu
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@RajeshDev-s5k
@RajeshDev-s5k Жыл бұрын
ആരൊക്കെ തള്ളിക്കളഞ്ഞാലും നമ്മുടെ ഫാമിലി ഒരിക്കലും നമ്മളെ തള്ളിക്കളയാതിരുന്നാൽ മതി തള്ളിക്കളഞ്ഞവരൊക്കെ ഒരു നാൾ തേടി വരും ദൈവം അനുഗ്രഹിക്കട്ടെ രണ്ടാളെ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@alphynjijo2933
@alphynjijo2933 Жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു..... ഒത്തിരി സന്തോഷം.... 💞💞💞
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@sandralarwin2023
@sandralarwin2023 Жыл бұрын
Happy onam both of you so lovely to see your videos why don't you try different background music ?
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@sumimurali9507
@sumimurali9507 Жыл бұрын
ഓണകോടികൾ നന്നായിട്ടുണ്ട് ... രണ്ടു വീട്ടിലും ഓണം ആഘോഷിച്ചല്ലോ .... അവരും ഹാപ്പി നിങ്ങളും ഹാപ്പി വീഡിയോ കണ്ട ഞാനും ഹാപ്പി... അപ്പോൾ ഒരിക്കൽ കൂടി ഓണാശംസകൾ ❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@reejav5519
@reejav5519 2 ай бұрын
എൻ്റെ പൊന്നു മക്കളെ. ഇപ്പൊൾ കൊച്ചിയിൽ നടന്ന ഒരു news kandu. 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞി ൻ്റെ മാതാ പിതാക്കൾ ആത്മ ഹത്യ ചെയ്തു 11/2 വയസ്സുള്ള മൂത്ത കുഞ്ഞും ഉണ്ട്. ഈ കുഞ്ഞുങ്ങളെ വളർത്താൻ ആരുമില്ല നിങൾ ഒന്ന് ശ്രമിച്ച് നോക്കിയാൽ നന്നായിരുന്നു എന്ന് തോന്നി പോയി
@sheebajoseph9114
@sheebajoseph9114 Жыл бұрын
അമ്മയേയും ചേച്ചിയേയും കണ്ടതിൽ സന്തോഷം
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@vishnujayalal2954
@vishnujayalal2954 Жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 🎉 നികേഷ് ചേട്ടാ പാട്ട് അടിപൊളി 😍.. 50k subscribers.. വേഗം 100k ആവട്ടെ 😍❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@anitaantony9218
@anitaantony9218 Жыл бұрын
Sonu and nikesh ettaa happy onam. നിങ്ങളുടെ സന്തോഷം കണ്ടപ്പോ സന്തോഷം തോന്നുന്നു dheivam അനുഗ്രഹിക്കട്ടെ എല്ലാ പേരെയും
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@libaskhaleel3649
@libaskhaleel3649 Жыл бұрын
രണ്ടുപേരോടും ഞാൻ പിണക്കം കുറേക്കാലം രണ്ടുപേരെയും കണ്ടില്ലല്ലോ എത്ര തിരക്കുണ്ടെങ്കിലും വീഡിയോ മുടങ്ങരുത് നികേഷേട്ടന്റെ അമ്മയെയും ചേച്ചിയും കണ്ടുവല്ലോ സന്തോഷമായി നിങ്ങളുടെ വീഡിയോ കാണുമ്പോൾ സന്തോഷമാണ് ഇന്ന് ആളുകൾക്ക് ഇല്ലാത്തതും അത് തന്നെയാണ് രണ്ട് മുഖംമൂടിവെച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് മനസ്സിന്റെ ആഗ്രഹം പോലെ ജീവിച്ചു തീർക്കുന്നതാണ് നല്ലത് അതിനെന്റെ ഹൃദയം നിറഞ്ഞ സല്യൂട്ട് പുതിയ വീഡിയോകൾക്കും വിശേഷങ്ങൾക്കുമായി നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾ കാത്തിരിക്കുന്നു🥰🥰🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@libaskhaleel3649
@libaskhaleel3649 Жыл бұрын
@@SonuNikeshVlog 👍🏻👍🏻👍🏻
@jinujose461
@jinujose461 Жыл бұрын
Sooo happy that you reached 50k❤❤😍Onathinu 50 k aakanamennu aagrahichathalle... Othiri othiri santhosham Randu ammamaarum veetukaarum aayulla ningade Onam kandittu😍😍Ennum ee sneham Ingane thanne nilanilkkatte ennu eeshwaranodu praarthikkunnu🙏🙏❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@thankappancr1848
@thankappancr1848 Жыл бұрын
ഈ വീഡിയോ സ ശ്ര ദ്ധം കണ്ടു. മനസ്സ് നിറഞ്ഞു സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു, എന്നിലെ വന്ധ്യ മോഹങ്ങൾ നിങ്ങളിലൂടെ ഞാൻ അറിയുന്നു, മറ്റുള്ളവരേക്കാൾ എത്ര സന്തോഷത്തോടെയാണ് നിങ്ങൾ കഴിയുന്നത്, മറ്റുള്ളവർ ഇതു കണ്ടു പഠിക്കണം. രണ്ടു വീട്ടുകാർ നിങ്ങളെ ഒരുപോലെ അംഗീകരിച്ചിരിക്കുന്നു അതുതന്നെ വലിയ ഭാഗ്യം. പിന്നെ അമ്മ ഞെട്ടിച്ചുകളഞ്ഞൂട്ടോ എന്നെ. ബാഗിനുള്ളിൽ ഷർട്ടുകൾ, ഷർട്ടുകൾ ഉണ്ടെന്ന് ഞാൻ സ്വപ്നേപി നിരൂപിച്ചില്ല. അമ്മയുടെ ഉള്ളിൽ നിറയെ സ്നേഹമുണ്ട്, ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹമാണ് അമ്മയുടേത് എന്നാൽ കൂത്താട്ടുകുളം അമ്മയുടെ സ്നേഹം പ്രകടമാകുന്ന സ്നേഹമാണ്. പ്രത്യക്ഷത്തിൽ രണ്ട് അമ്മമാരുടെയും സ്നേഹം തുല്യം തന്നെയാണ്. നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. ഇങ്ങനെ സ്നേഹിക്കുന്ന രണ്ടു കുടുംബങ്ങൾ ആരാണ് ആഗ്രഹിക്കാത്തത്. പിന്നെ ചേച്ചിയുടെ ഓണ സമ്മാനം ഒത്തിരി ഇഷ്ടമായി. അവിടെത്തെ അച്ഛൻ അമ്മ, മനു, ഇവിടെത്തെ അമ്മ, ചേച്ചി എല്ലാവരും എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു നിങ്ങളെ പ്പോലെ തന്നെ. നികേഷിന്റെ സോനുവിനോടുള്ള സ്നേഹവും കരുതലും കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലാവിധ ഐശ്വര്യങ്ങളും മേൽക്കുമേൽ ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു, ഈശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ ഒനാശംസകളോടെ നിർത്തുന്നു 🌹
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️❤️
@PriyaPriya-ug9lz
@PriyaPriya-ug9lz 2 ай бұрын
വലിയ.സന്തോഷം.❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🥰🥰
@lalypeter8994
@lalypeter8994 Жыл бұрын
ഹായ് സോനു ചേട്ടാ നികേഷ് ചേട്ടാ എല്ലാവർക്കും അമ്മമാർക്കും അച്ഛനും ചേച്ചിക്കും എല്ലാവർക്കും ഹാപ്പി ഓണം. എനിക്ക് ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ. ഒത്തിരി ഒത്തിരി ഇഷ്ടം ആയി. പിന്നെ നികേഷ് ചേട്ടൻ ഒരുപാട് ക്ഷീണിച്ചു എന്തു പറ്റി. ഞാൻ എല്ലാ വീഡിയോയും. കാണും നിങ്ങളുടെ ചിരി അത് മാത്രം മതി ഞങ്ങൾക്ക് സന്തോഷിക്കാൻ. ഒരിക്കൽ കൂടി ഓണാശാസകൾ 🌹🌹❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@riyapeeter8028
@riyapeeter8028 Жыл бұрын
Sonu Etta nikeshetta happy 50k subscribers❤ happy onam🎉 epozhum egane videos ettoluttaaaa.... Dress ellam super ammede selection super NIgalk nalla bangind. Sonuetta 1 St Etta blue super match anuto loose onnulya nikeshettanum poliyayitund.... Be happy always... Enikum oru sister ayi ningde okkk koode agoshikanm und ... I miss you brothers😊
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@tarakurup6218
@tarakurup6218 Жыл бұрын
Enik Kalynm kazhikn istam alla,pakshe niglde kudumbathinte sneham kanumbol,enik ithupole oru kudumbam venam, nigal ennum ithupole santhosham ayittu irikte
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@mercytj2078
@mercytj2078 Жыл бұрын
Happy Onam... Ningalepole ningal matram. Very supportive two family.😢 Athanu ningalude vijayavum. . Ella vedeoyum kanarundu.Super........
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@jyothidevi8347
@jyothidevi8347 Жыл бұрын
Happy Onam.njanum ella video kaanarunde.orupaadishttqm
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@valleylife5804
@valleylife5804 Жыл бұрын
Ningade strength ingane cherthu niruthunna family aanu… ningale pole ullavare ellam family accept cheyyuvayirunnel life ethra happy ayene…
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🙏
@leeladevarajan8525
@leeladevarajan8525 Жыл бұрын
നിഷ ചേച്ചി അമ്മ അമ്മച്ചി അച്ചായി മനു എല്ലാർക്കും ഓണാശംസകൾ 🥰🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@VijithaKuttan
@VijithaKuttan Жыл бұрын
Beautiful family chettanmare othiri eshttamayi ammamareyum.nikeshettante amma valare cheruppamayi thonnunnu ammayikku prayammonnum thonnunnila.nalla amma valare eshttapettu. ❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@MayaMaya-ec8lc
@MayaMaya-ec8lc Жыл бұрын
ഹാപ്പി ഓണം dears ❤❤❤❤അമ്മയും ചേച്ചിയും ഇഷ്ടം 🥰🥰🥰🥰🥰അമ്മ ചെറുപ്പം ആണ് എവിടെ പ്രായം ആയെ 😘😘😘സോനുവിന്റെ അമ്മച്ചിയും ഒരുപാടു ഇഷ്ടം hiii അമ്മച്ചി 😘
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@safiyasafiyakm8661
@safiyasafiyakm8661 Жыл бұрын
നി കേഷട്ടനും സോനു നും ഹൃദയം നിറഞ്ഞ ഓണശംസകൾ . നികേഷ് ഏട്ടന് എന്ത് സന്തോഷമാ അമ്മ ഓണക്കോടി തന്നപ്പോൾ . അമ്മയ്ക്ക് കൊടുത്ത സാരി സൂപ്പർ. സോനുന്റയും നികേഷ് ഏട്ടന്റെ ഡ്രസ്സ് സൂപ്പർ❤❤❤❤ ഇനിയും ഇത് പോലെ ഒരു നൂറ് വർഷം ഓണം ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@aswathiachu7690
@aswathiachu7690 Жыл бұрын
Baynagara positive aahnutto ningade videos kanumbo.. 😍 stay happy brothers 🫶
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@chitravlogs1515
@chitravlogs1515 Жыл бұрын
Hi bros happy onam. എല്ലാ കുടുംബക്കാറായിട്ടും ഓണം സന്തോഷമായി ആഘോഷച്ചതിൽ ഒത്തിരി സന്തോഷം ബ്രോസ്
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@aswathyr2501
@aswathyr2501 Жыл бұрын
Hii chettayiiss😊onam adichupolichallo 🥰amma thanna shirt nannayitund randalkum chechiyum onadressil super😊
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@minimurali8894
@minimurali8894 Жыл бұрын
നിങ്ങളെ പോ ലെ നിങ്ങൾ മാത്രം നല്ല സ്നേഹ മുള്ളവർ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@athulmenon3421
@athulmenon3421 Жыл бұрын
Wishing y'all a happy and prosperous onam!!Happy to see amma, chechi and Sonu's fam🥰😇
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@beena671
@beena671 Жыл бұрын
Happy onam nikeshetta, sonuvetta, video full skip illandu kandu otire istai ottum bore illa, normal life, u guys are blessed with Very nice family, rendu family um otire istai
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@premaa5446
@premaa5446 Жыл бұрын
Happy onam brothers.. ഏറ്റവും കുറഞ്ഞത് അടുത്ത 50 വർഷം എങ്കിലും നിങൾ രണ്ടു പേരും ഇത് പോലെ happy ആയി ജീവിക്കാൻ ഒരു സഹോദരിയുടെ യുടെ ആശംസകൾ.. Take care and be happy and healthy and peaceful.. Once again happy onam ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@athi3731
@athi3731 Жыл бұрын
ചേച്ചി.. അധികം. മിണ്ടിലെ... അമ്മക്ക്...അത്ര. പ്രായം. തോന്നില്ല. കണ്ടാൽ 50. വയസ്സ്.. തോന്നും.. നികേഷ് ഏട്ടാ.. സോനുയേട്ടാ.. നിങ്ങളുടെ.. രണ്ടു പേരുടെയും. ഡ്രസ്സ്‌.. നല്ല. ഭംഗി ഉണ്ട്... പോയിവാ. എന്റെ.. ഹൃദയം നിറഞ്ഞ ഓണആശംസകൾ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥♥️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@mathew48
@mathew48 Жыл бұрын
Nice shirts Sonu and Nikesh.randu perkkum cherunnundu..❤ expecting more videos dears....
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@bindhupaul1339
@bindhupaul1339 7 ай бұрын
Dress super song polichu❤️❤️❤️
@shahishahi5297
@shahishahi5297 Жыл бұрын
എല്ലാ ദിവസവും വീഡിയോ ഇടൂ 😍😍😍😍എല്ലാ ഡ്രെസ്സും അടിപൊളി യാണേ 😃😃
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@lekshmi3846
@lekshmi3846 Жыл бұрын
Sonu ❤️Nikesh രണ്ടാളുo നിങ്ങളുടെ ഫാമിലിയും എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ sarveswaranod ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏എന്റെ അമ്മച്ചിയെ🫂 കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@Sign_Of_Letters
@Sign_Of_Letters Жыл бұрын
Next Biggboss season ൽ നിങ്ങൾ ഉണ്ടാകണമെന്ന് ഒരു ആഗ്രഹം 🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@remavijayan9621
@remavijayan9621 Жыл бұрын
അമ്മ ഈ വിഡിയോയിൽ നല്ല... Happy ആയിട്ടുണ്ട്... നല്ല കാര്യം ... പാവം അമ്മ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@Divya-e6g
@Divya-e6g Жыл бұрын
അമ്മയും അമ്മച്ചിയും സൂപ്പർ 👍👍 ഓണആശംസകൾ ❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@naazsathar8142
@naazsathar8142 Жыл бұрын
എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ... സർവ്വേശ്വരൻ ഇതു കുടുംബത്തെയും നിങ്ങളെയും അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@remyar595
@remyar595 Жыл бұрын
Happy onam nikesh chettan ,sonuchettan and all family members
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@neethupradeep1770
@neethupradeep1770 Жыл бұрын
Ente ammaude perum usha yenna🥰🥰🥰ente amma eyyade oru day ente kude vdo kande. Annu muthal eppozum chodyva sonu ntem nikesh nte vdo ellenu. Eppo amma eth kude kande. Appo parauva nikesh nte amma nth cherupanu. Sheriya kto santhoor mummy🥰🥰🥰🥰sonu chettante family pinne parayendallo super🥰🥰🥰🥰🥰🥰😘😘😘dress ellam nannayirunnu kto. Ettanmar orumich ini orayirm onam kondadan prarthikam. Athryk aishwaryama ningale orumich kanumpol. Aa 2ammamarude punym.. Rohini chechi varumpol vdo edane. Amma paranju chechinem kanikanm ennu. ഒരായിരം ഓണാശംസകൾ 💞💞💞💞
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@thasnipb652
@thasnipb652 Жыл бұрын
amma thanna shirt ettath kaanana poli .nalla matching und face nalla glamour aayi
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@suminsnair389
@suminsnair389 Жыл бұрын
Nikeshettante family e ithra happyaayi aadhyayitta kande. Ath kandapppo Orupaaad Orupaaad sandhosham aaayi. Ithu pole ennum happya yi pokan prarthikkunnu.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@girijakurup8079
@girijakurup8079 10 ай бұрын
Video iniyum kanan vendi wait cheyyunnu....
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@rajimol861
@rajimol861 9 ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമായി 🤗🤗🤗🤗🤗🤗🤗എല്ലാവരെയും ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💕💕love,,,,,,,, you,,,,,,,,,, ചേട്ടായിമാരെ 🤗🤗🤗🤗🤗🤗
@SonuNikeshVlog
@SonuNikeshVlog 9 ай бұрын
❤️❤️
@manjuviswan3398
@manjuviswan3398 Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. God bless you dears❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@gamingstaryt5236
@gamingstaryt5236 Жыл бұрын
ചിരിക്കുന്ന മുഖങ്ങൾ ..... മനസ്സുനിറഞ്ഞ് ഒഴുകുന്നു ..... ഒത്തിരി സന്തോഷം
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻❤️❤️
@kannanbadrinadh6031
@kannanbadrinadh6031 Жыл бұрын
ചേട്ടന്മാർക്ക് രണ്ടാൾക്കും Happy onam 🌼❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@Nims89757
@Nims89757 Жыл бұрын
Hi sonu bro and Nikesh bro... Happy onam wishes❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@bindhukunjumon8462
@bindhukunjumon8462 Жыл бұрын
Sonu nikesh otthiri ishttam❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@ramyapadmanabhan7586
@ramyapadmanabhan7586 Жыл бұрын
Happy onam sonu and nikesh രണ്ടു അമ്മമാരും സൂപ്പർ 🥰🥰🥰രണ്ടാളും സുന്ദരന്മാർ ആയിരിക്കുന്നു 😍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@sujakarthika6184
@sujakarthika6184 Жыл бұрын
എനിക്ക് ഈ ചക്കരകളെ ഒത്തിരി ഇഷ്ടമാണ്. നികേഷിൻ്റെ അമ്മയും സോനു ൻ്റെ അമ്മയും പാവമാണ്. നിഷ്ക്കളങ്കരായ ഫാമിലികൾ .
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@cletusmirandalatham8111
@cletusmirandalatham8111 Жыл бұрын
രണ്ട് പേർക്കും ഹായ് 🙋‍♂️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@chippunayanz7467
@chippunayanz7467 Жыл бұрын
Randaleeeem orupad ishttaaanu. orike Kanan agraham und ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@smithakr7870
@smithakr7870 Жыл бұрын
എന്താ പറയാ രണ്ടു പേരേം ഉത്രാട video കണ്ടതിൽ ഒരു പാട് സന്തോഷം മഅമ്മമാർക്കും പൊന്നുമ്മകൾ
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@sooryahari6970
@sooryahari6970 Жыл бұрын
ഇതുപോലെ എന്നും happy ആയിട്ട് ഇരിക്കട്ടെ. കണ്ണ് തട്ടണ്ട 😍😍😍 ചേട്ടന്മാർക്ക്
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@shamjushaju2541
@shamjushaju2541 Жыл бұрын
വീട്ടുകാരോടൊപ്പമുള്ള നിങ്ങളുടെ ഓണാഘോഷം അടിപൊളിയായോല്ലോ. നല്ല സന്തോഷം തോന്നുന്നു ചേച്ചി സുന്ദരി തന്നെ അമ്മമാരും ഐശ്വര്യമുള്ളവരാണ്. നികേഷേട്ടന്റെ അമ്മ സന്തൂർമമ്മിയാണ് അമ്മയെ നിങ്ങൾ ചേർത്തുപിടിച്ചു സംസാരിച്ചപ്പോൾ നിങ്ങളുടെ മുതിർന്ന ചേച്ചിയെ പോലെ തോന്നിച്ചു പ്രായം അമ്മയെ തൊട്ടിട്ടില്ല. 💕💕💕💕💕💕💕👍🏻
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@farsananiaz5692
@farsananiaz5692 Жыл бұрын
Eee chiri ennum ingane ee randu mukhathum niranj nilkkate❤🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 117 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 19 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН