Day Old കുഞ്ഞുങ്ങളെ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട പരിപാലന രീതികൾ | How to manage Day Old Duckling's

  Рет қаралды 25,235

കാർഷിക നുറുങ്ങുകൾ By Alfred

കാർഷിക നുറുങ്ങുകൾ By Alfred

Күн бұрын

Пікірлер: 71
@MuhammadRafi-ic4ok
@MuhammadRafi-ic4ok 3 жыл бұрын
ഞാൻ തുടക്ക കാരനാണ് ഇവിടി യോ കണ്ട് പഠിക്യാൻ ആയി വളരെ ഉപകാരം ഇനിയും നല്ല വീടിയോ പ്രതിഷിക്കുന്നു
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks for ur valuable feedback
@sreekumarkurup7232
@sreekumarkurup7232 2 жыл бұрын
നല്ല വിവരണം!നന്ദി
@davisantony626
@davisantony626 23 күн бұрын
എന്റെ കൈവശം 50 താറാവ് കുട്ടികളുണ്ട്. കൂട്ടിൽ ചകിരി ചോറാണ് ഇട്ടിരിക്കുന്നത്. നാലഞ്ചു ദിവസം കഴിയൂമ്പോൾ അത് മാറ്റി പുതിയ ചകിരിച്ചോർ ഇടും. ഇത് ഈ പറഞ്ഞ പ്രകാരം മറ്റേണ്ടതുണ്ടോ? മാറ്റി യില്ലെങ്കിൽ അസുഖം വല്ല തും പിടിപെടുമോ? കാരണം കാഷ്ടം ധാരാളമുണ്ടാകുമല്ലോ
@imsaj9497
@imsaj9497 3 жыл бұрын
ചേട്ടാ നിങ്ങൾ ആണ് ഞങ്ങൾ തുടക്കകാരുടെ കരുത്ത് 😍✌️
@karshikanurungukal
@karshikanurungukal 3 жыл бұрын
Thanks bro..🤩
@sayoojyam2017
@sayoojyam2017 8 ай бұрын
എന്തുകൊണ്ടാണ് ചില താറാവ് കുഞ്ഞുങ്ങൾ മറ്റു കുഞ്ഞുങ്ങളുടെ തൂവൽ കൊത്തിത്തിന്നുന്നതെന്നു പറയാമോ?
@OZONEVoyager
@OZONEVoyager 3 жыл бұрын
Day old ഗിനി, മണി താറാവ് കിട്ടാനുണ്ടോ തൃശൂർ
@sachu9065
@sachu9065 2 жыл бұрын
താറാവ് കുഞ്ഞുങ്ങൾ എത്ര ദിവസം കഴിഞ്ഞാൽ വെള്ളത്തിൽ ഇറക്ക
@nissarabdul7831
@nissarabdul7831 10 ай бұрын
ഒരു ദിവസം പ്രായമായ താറാവ് കുഞ്ഞുങ്ങൾക്ക് രണ്ടു ആഴ്ച എന്ത് ഭക്ഷണം കൊടുക്കുന്നത് ആണ് നല്ലത്
@Amjxdd
@Amjxdd 2 жыл бұрын
ചോറ് അധികം കൊടുത്താൽ കുഴപ്പം ഉണ്ടോ. എനിക്ക് 6 എണ്ണം ഉണ്ട്. തീറ്റ കൊടുക്കാറില്ല.2നേരം പുറത്തേക്കു വിടും. മീൻ വേസ്റ്റ്. പച്ചക്കറി wsate kodukkum
@karshikanurungukal
@karshikanurungukal 2 жыл бұрын
കോഴിക്ക് ചോറ് കൊടുക്കാതെ ഇരിക്കുന്നതാണ് നല്ലത് നൈ ആകും
@vishnu_priya2178
@vishnu_priya2178 Жыл бұрын
Bro 2 day ആയ കുഞ്ഞിന് എന്തു തീറ്റ കൊടുക്കും
@nidhinileswar
@nidhinileswar 3 жыл бұрын
Flying duck kunjungal kittuo kanhangad or nileshwaram
@Shihab-pn3ix
@Shihab-pn3ix 2 жыл бұрын
Day old kunjugalk enth vila virum bro
@AAAvloge
@AAAvloge Жыл бұрын
20 tharavinu ethra poovan vennam
@vna-sh1bq
@vna-sh1bq Жыл бұрын
കൂട്ടം തെറ്റിയ ഒരു എരണ്ടകുഞ്ഞിനെ കിട്ടി ഇതിനെ എങ്ങനെ കെയർ ചെയ്യാം.. തീരെ ചെറുതാണ്
@shanibashajahan8998
@shanibashajahan8998 3 жыл бұрын
Chetta enthaan nammal theetta kodukkendath enn paranju tharoooo pls🙏🙏🙏
@karshikanurungukal
@karshikanurungukal 2 жыл бұрын
എത്ര പ്രായം ഉണ്ട്
@wetech1546
@wetech1546 3 жыл бұрын
One mnth old tharavu kunjinu choru kodth 10 mints kazinju kuzhanju veenu chathupoyi enthann ariyo
@sanilay23
@sanilay23 3 ай бұрын
കുറച്ചു വലുത് ആകുന്നതു വരെ ചോറ് കൊടുക്കരുത്. പിന്നെ വെള്ളമയം വേണം ചോറിൽ. വെള്ളം കൂടി അടുത്ത് വച്ചിട്ടേ ചോറൊക്കെ കൊടുക്കാവൂ
@ammenarayanalijeshpadikkal4956
@ammenarayanalijeshpadikkal4956 3 жыл бұрын
ബ്രോ ഒരു സംശയം ചോദിക്കട്ടെ എന്റെ 5 മാസം പ്രായം ആയാ vigova താറാവ് തൂക്കം കുറഞ്ഞൂ കുറഞ്ഞു വന്നു ചത്തു പോകുന്നു എന്താ കാരണം
@karshikanurungukal
@karshikanurungukal 3 жыл бұрын
Bro.. ഇതെ കാരണം കോഴിക്കോടുള്ള ഒരാൾ പറഞ്ഞു. താങ്കളുടെ സ്ഥലം എവിടെയാ..?
@ammenarayanalijeshpadikkal4956
@ammenarayanalijeshpadikkal4956 3 жыл бұрын
താമരശ്ശേരി
@vinodkumar-fy4jf
@vinodkumar-fy4jf 3 жыл бұрын
Stalam evidea.ningalude Kail undo
@karshikanurungukal
@karshikanurungukal 2 жыл бұрын
എറണാകുളം, വിൽക്കാൻ ഇല്ല
@Thaju-yo1lg
@Thaju-yo1lg Жыл бұрын
Nice 😊
@gishasojan3842
@gishasojan3842 3 жыл бұрын
മണി താറാവ് കുഞ്ഞുങ്ങൾ നടന്നുപോകുമ്പോൾ വെച്ച് പോകുന്നതിനെക്കുറിച്ച് അതിന്റെ കാരണം ഒന്ന് പറയാമോ അതിനെക്കുറിച്ച് ഒരു വീഡിയോ യും കൂടി ചെയ്യണം
@karshikanurungukal
@karshikanurungukal 3 жыл бұрын
എത്ര ദിവസം പ്രായം ആയി
@shibinharidas5358
@shibinharidas5358 3 жыл бұрын
Vigova ducklings kittumo trivandrum 40 nos
@karshikanurungukal
@karshikanurungukal 2 жыл бұрын
ഇല്ല
@mumthaznoushad6101
@mumthaznoushad6101 2 жыл бұрын
👍 vaccine code
@rajans2874
@rajans2874 3 жыл бұрын
ഒരു വൻകൊഴിയുടെ വില എത്രയെന്ന്...(10മാസം ..
@karshikanurungukal
@karshikanurungukal 2 жыл бұрын
ഏതിനം ആണ്
@siyadt265
@siyadt265 3 жыл бұрын
താറാവ് കുഞ്ഞുങ്ങൾ ഒരുദിവസം ആയപ്പോൾ വാങ്ങിയതാണ് കുറെ ചത്തു
@karshikanurungukal
@karshikanurungukal 2 жыл бұрын
പല കാരണങ്ങൾ ഉണ്ടാകാ
@kdrgroup769
@kdrgroup769 3 жыл бұрын
Bro താറാവ് കുഞ്ഞുങ്ങളെ എത്ര ദിവസം കഴിഞ്ഞ് വെള്ളത്തിൽ ഇറക്കാം
@VloggerFromKuttanad
@VloggerFromKuttanad 2 жыл бұрын
18 Days കഴിഞ്ഞ് ഇറക്കുന്നതിന് കുഴപ്പം ഇല്ല
@basil2270
@basil2270 3 жыл бұрын
First comment.
@karshikanurungukal
@karshikanurungukal 3 жыл бұрын
hi
@4x4heart46
@4x4heart46 3 жыл бұрын
Great work brother, it helped a lot for me.. keep going 👍
@karshikanurungukal
@karshikanurungukal 2 жыл бұрын
🙏
@roseseby995
@roseseby995 3 жыл бұрын
Nannaituñdetoo...👍👍
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩👏👏
@elvineltenjoseph4983
@elvineltenjoseph4983 3 жыл бұрын
👏👏👏
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩👏👏
@മീനുക്കുട്ടിയുടെലോകം
@മീനുക്കുട്ടിയുടെലോകം 3 жыл бұрын
വാസിനേഷൻ എടുക്കണോ?
@karshikanurungukal
@karshikanurungukal 3 жыл бұрын
പൊതുവെ ആരും എടുക്കാറില്ല
@മീനുക്കുട്ടിയുടെലോകം
@മീനുക്കുട്ടിയുടെലോകം 3 жыл бұрын
@@karshikanurungukal 👍
@ebinaliask.varghese7680
@ebinaliask.varghese7680 3 жыл бұрын
Day old evide kittummm
@karshikanurungukal
@karshikanurungukal 3 жыл бұрын
സ്ഥലം എവിടെ ആണ്
@ebinaliask.varghese7680
@ebinaliask.varghese7680 3 жыл бұрын
Piravam
@ragavanrajeev4683
@ragavanrajeev4683 3 жыл бұрын
Good Video
@karshikanurungukal
@karshikanurungukal 3 жыл бұрын
👏🤩🤩🤩
@tomantony7655
@tomantony7655 3 жыл бұрын
സൂപ്പർ
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩👏👏
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩👏👏
@jobinlal7653
@jobinlal7653 6 ай бұрын
ചാവൽ ഇല്ലാതെ പെട മുട്ട ഇടോ
@jessyskaria883
@jessyskaria883 3 жыл бұрын
👏👏👏👏👍💞
@karshikanurungukal
@karshikanurungukal 3 жыл бұрын
🤩👏👏
@julijames3342
@julijames3342 2 жыл бұрын
26 ദിവസ കഴിഞ്ഞ് എഴുന്നേറ്റു പിന്നെ എന്ത് ചെയ്യണം
@yohannanmathai7519
@yohannanmathai7519 3 жыл бұрын
താറവിന് എന്തൊക്കെ ആഹാരം കൊടുക്കണം‌ എന്ത് ആഹാരം കൊടുക്കരുത് എന്നോരു വീഡിയോ ഇട്ടാല്‍ നന്നായിരുന്നു..
@karshikanurungukal
@karshikanurungukal 2 жыл бұрын
ശ്രമിക്കാം
@AAAvloge
@AAAvloge Жыл бұрын
20 tharavinu ethra poovan vennam
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 107 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 121 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН
Niranam duck farm run by state govt| Mathrubhumi News
3:57
Mathrubhumi News
Рет қаралды 258 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 107 МЛН