Daya Bai 01| Charithram Enniloode | Safari TV

  Рет қаралды 95,874

Safari

Safari

Күн бұрын

Пікірлер: 442
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@abhimanyuvattoli3997
@abhimanyuvattoli3997 3 жыл бұрын
Sheriyanu ,pakshe ath verum ore amma alla DEYA BAI 🔥
@sujeeshambad575
@sujeeshambad575 3 жыл бұрын
അമ്മയെ മലയാളത്തിലെ മറ്റ് ചാനലുകൾ വേണ്ടത്ര പ്രാധാന്യത്തോടെ അവതരിപൊച്ചിട്ടുണ്ടോ എന്ന് സംശയമാണ്. വരും തലമുറ തീർച്ചയായും അറിയേണ്ട വ്യക്തിത്വം. സഫാരി ഇഷ്ടം ❤
@nandana.p.k9674
@nandana.p.k9674 3 жыл бұрын
Ee ammsye kurich padikkan 12th std malayalam subject lu und
@jobindaniel3585
@jobindaniel3585 3 жыл бұрын
സഫാരി ഉയിർ ❤❤❤❤❤❤❤
@jobindaniel3585
@jobindaniel3585 3 жыл бұрын
SGK❤❤❤❤
@anthonyjohnson1640
@anthonyjohnson1640 2 жыл бұрын
Wish all success for safari channel
@maneendranmani298
@maneendranmani298 2 жыл бұрын
സഫാരി ചാനലിന് നന്ദി... നമിക്കുന്നു അമ്മേ. നേരിട്ടു കാണാൻ ഒരു പാട് ആയി ആഗ്രഹിക്കുന്നു 🙏🙏
@edansmedia4698
@edansmedia4698 3 жыл бұрын
Unbelievable Safari വീണ്ടും ഞെട്ടിച്ചു ❤️ what a selection
@manuivory7878
@manuivory7878 3 жыл бұрын
ഇജ്ജാതി ചാനൽ ❤❤❤❤❤❤,
@jayarajs5717
@jayarajs5717 3 жыл бұрын
Really
@JayKay2457
@JayKay2457 3 жыл бұрын
Yes. Great person ♥🥰
@prajeeshmc8122
@prajeeshmc8122 3 жыл бұрын
ദയാ ഭായ് യെ കൊണ്ടുവന്ന സഫാരിക്ക് അഭിനന്ദനങൾ
@Flybhigh720
@Flybhigh720 3 жыл бұрын
ദയ ഭായി ❤😍 ഞങ്ങളു ട്രെയിനിൽ ഒരുമിച്ചു ചായയും, പഴം പൊരിയും വാങ്ങി കഴിച്ചിട്ടുണ്ട് ❤😍 പൊളി ഹ്യൂമൻ... 😍❤
@juliesabuu
@juliesabuu 2 жыл бұрын
👍
@prasadpk8444
@prasadpk8444 5 ай бұрын
Lucky person 😍😍😍👍👍👍👍 എനിക്കും അവരെ കാണണം എന്നുള്ളത് വലിയ ആഗ്രഹമാണ്.
@shajin.vnallaveettil3167
@shajin.vnallaveettil3167 3 жыл бұрын
വ്യത്യസ്തമായ ചരിത്രം മറ്റുള്ളവർ മാതൃക ആക്കേണ്ട മാതൃക...... നന്ദി സന്തോഷേട്ടാ
@gvinodnair
@gvinodnair 3 жыл бұрын
This is what makes Safari channel unique. Exposing the living legends to the mass audience unconditionally with unselfish devotion. Love and Respect from the bottom of my heart.
@ajaysabarimellekuttu3823
@ajaysabarimellekuttu3823 3 жыл бұрын
You said it....
@Varian_t
@Varian_t 3 жыл бұрын
ശ്രീ ഡെന്നിസ് ജോസഫ് മരിച്ച അന്ന് എല്ലാ news ചാനലുകളിലും അദ്ദേഹത്തെ കാണിച്ചത് സഫാരി ചാനലിലെ "ചരിത്രം എന്നിലൂടെ" എന്ന പരിപാടിയുടെ clips ആയിരുന്നു.. അതാണ് സഫാരി 🔥🔥🔥🔥🔥
@renjithar1342
@renjithar1342 3 жыл бұрын
Yes respecting them when dey can feel it❤️
@mylifetravelbyadarsh7987
@mylifetravelbyadarsh7987 3 жыл бұрын
ആ വളകിലുക്കം കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ .........
@anaghanlal1048
@anaghanlal1048 3 жыл бұрын
ദയ ഭായ് കൊണ്ടുവന്ന സഫാരി ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ✨️✨️❤️
@Exploringtheworldforyou
@Exploringtheworldforyou 3 жыл бұрын
Daya ഭായി 💖പാവങ്ങളുടെ ശബ്ദം ,ഒരു മഹാ വ്യക്തിത്വം 🙏. ഇവർക്ക് ഒക്കെ പകരം ഇനി ആര് എന്ന ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു...
@ajaysabarimellekuttu3823
@ajaysabarimellekuttu3823 3 жыл бұрын
That's right 👉
@melbinkwilson7178
@melbinkwilson7178 3 жыл бұрын
❤️👍
@kiranraj6115
@kiranraj6115 2 жыл бұрын
Matha amrudhanandha Mai..
@jayalakshmiprasad7930
@jayalakshmiprasad7930 3 жыл бұрын
This lady is a superwomen of her era. I feel privileged when thinking about the conversation i had with her. Luckly i got a chance to interview her in my college days as she was the guest there. Journey of Miss Mercy to Daya Bhai is a real inspiration for both men and women to choose their path of life.
@anjanaa.r6469
@anjanaa.r6469 3 жыл бұрын
ഏഷ്യാനെറ്റിലെ അകലങ്ങളിലെ ഇന്ത്യ എന്ന പ്രോഗ്രാമിലൂടെ കണ്ടതാണ് ഞാൻ ദയ ഭായിയെ. അന്ന് മുതലേ മനസ്സിൽ കയറി കൂടിയ ഒരു വ്യക്തിത്വം.. ഒരുപാട് സന്തോഷം ഉണ്ട്. അവരുടെ ജീവിതം കേൾക്കാൻ സാധിച്ചതിൽ..
@harishaneefa08
@harishaneefa08 3 жыл бұрын
സഫാരി ഇത് എവിടെക്കാ ഈ പോണത്.... ❤❤ this is pure gold
@jalseenamubarak5013
@jalseenamubarak5013 3 жыл бұрын
Not 24ct adukkum mele
@harishaneefa08
@harishaneefa08 3 жыл бұрын
@@jalseenamubarak5013 true
@poojaashok6751
@poojaashok6751 3 жыл бұрын
ഡിഗ്രിക്ക് പഠിക്കുന്ന സമയത്തു ksrtc ബസിൽ വെച്ച് അമ്മയെ കാണാൻ സാധിച്ചു... എന്റെ കൈയിൽ ഒക്കെ പിടിച്ചു ഒരുപാട് നേരം സംസാരിച്ചു.. ഒരിക്കലും മറക്കാൻ സാധിക്കില്ല ❣️ സ്നേഹവും കരുണയുമുള്ള ഒരു അമ്മ ❤️
@mathaiouseph9700
@mathaiouseph9700 2 жыл бұрын
തീര്‍ച്ചയായും ഈ ദേവിയുടെ ജീവിതകഥ ഒരു പ്രചോദനം തന്നെയാണ് നൽകുന്നത് ഇതേ പോലെ വ്യത്യസ്തമായ പങ്ക് വയ്ക്കലുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@s_specially
@s_specially 3 жыл бұрын
Safari channel ന് വേണ്ടി skip ചെയ്യാതെ പരസ്യം ഇരുന്ന് കാണുന്ന ലെ ഞാൻ
@ajithkumare.k.4913
@ajithkumare.k.4913 3 жыл бұрын
ഈ അമ്മ ആരെന്ന് പോലും അറിയാത്ത അഭിനവ സിംഹങ്ങൾ ഉണ്ട് എന്നതാണ് സത്യം...
@itsme3600
@itsme3600 3 жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ടു കാണണമെന്ന് ആഗ്രഹിക്കുന്ന രണ്ടു വ്യക്തികളാണ് സന്തോഷ് ജോർജ് കുളങ്ങരയും ദയാബായ് അമ്മയും
@annievarghese6
@annievarghese6 3 жыл бұрын
വളരെസന്തോഷംദയാഭായിയെ.ഞങ്ങളുടെമേഴ്സിചേച്ചിയെസഫാരിയൽ കൊണ്ട് വന്നതിന്.മിസ്റ്റർ സന്തോഷ്നന്ദി.നമസ്തേMam.
@cmuneer1597
@cmuneer1597 3 жыл бұрын
ഏറ്റവുമധികം സാമൂഹിക പ്രതിബദ്ധതയുള്ള ചാനൽ എന്ന രീതിയിലും സഫാരി എനിക്ക് ഒരുപാട് ഇഷ്ടമാണ്👍
@RatheeshMohan
@RatheeshMohan 3 жыл бұрын
ഈ അമ്മയെ... കുറിച്ച് ഇത്രേ ഡീപ് ആയിട്ട് ഇനി ഒരു ചാനലിലും വരില്ലെന്ന്, ഉറപ്പാണ് ❤❤❤അറിയാനുണ്ട് ഒരുപാട് ❤❤
@Linsonmathews
@Linsonmathews 3 жыл бұрын
ദയ ഭായ് 😍 മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച വനിത 👍❣️
@lijuabraham8418
@lijuabraham8418 3 жыл бұрын
ദയ ബായി തിയാണ്... സഫാരി തികനലും..... 🙏🙏❤❤❤
@ajaysabarimellekuttu3823
@ajaysabarimellekuttu3823 3 жыл бұрын
മുന്‍പ് ആരൊ കമന്റ് ചെയ്തപോലെ സഫാരി വീണ്ടും ഞെട്ടിച്ചു..... Good selection..... ചരിത്രം എന്നിലൂടെ എന്ന ഈ സീരീസിൽ കാണാന്‍ ആഗ്രഹിച്ച ഒരു വ്യക്തിത്വം.... നന്ദി നന്ദി......
@vaisakhbk8418
@vaisakhbk8418 3 жыл бұрын
My dearest dayamma.... നേരിൽ കാണാനും ഒരുപാട് സംസാരിക്കാനും ഭാഗ്യം കിട്ടി...♥️
@Ekaantha_yaathrikan
@Ekaantha_yaathrikan 3 жыл бұрын
ദയാഭായി..ഒരിക്കലെങ്കിലും ആ കാലൊന്നു തൊട്ടു വന്ദിച്ചു തലയിൽ ആ കൈകൾ കൊണ്ടൊന്നു തൊടീക്കണം..ജീവിച്ചിരിക്കുന്ന ദൈവങ്ങൾ😍
@manukj5264
@manukj5264 3 жыл бұрын
ജീവിതത്തിൽ ഒരിക്കൽ നേരിൽ കാണണം എന്നുണ്ട്.. സഫാരിയിലൂടെ ദയാബായിടെ ജീവിതം അടുത്തറിയാനുള്ള വഴിയൊരുക്കിതന്ന സഫാരിക്ക് അഭിനന്ദനങ്ങൾ ❤🔥
@afsalcheera1630
@afsalcheera1630 3 жыл бұрын
കാണാൻ ഒരുപാട് ആഗ്രഹം ഉള്ള വ്യക്തി. ദയാ ബായ് ഒരുപാട് ഇഷ്ട്ടം ❤🌹
@prasanna19828
@prasanna19828 3 жыл бұрын
John paul സാറിന്റെ എപ്പിസോഡ് തീർന്നപ്പോൾ ഉണ്ടായ സങ്കടം ഇപ്പോൾ മാറി......ദയ ഭായി.......👍👍👍👍👍
@9165arun
@9165arun 3 жыл бұрын
10 വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ബൊച്ചേ യുടെ കൂടെ ഞാൻ വർക്ക് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ലൈഫ് വിഷൻ ഹോം ൽ ദയാ ഭായി വരികയും അവിടെ ഒരു ദിവസം ചിലവഴിക്കുകയും ചെയ്തു, അവരോടൊപ്പം നടന്ന് ഫോട്ടോ എടുക്കാനും അവരുടെ ആശയങ്ങളും പഴയ കഥകളും ഒക്കെ പങ്കു വക്കുന്നത് കേൾകാനും എല്ലാം സാധിച്ചു. വളരെ നല്ല ഒരു വ്യക്തിത്വം ❤️
@PrasadChangarath
@PrasadChangarath 3 жыл бұрын
വളരേ വ്യത്യസ്തമായ വ്യക്തിത്വം . കാണുകയും സംസാരിക്കുകയും ഒരുമിച്ചു നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തിട്ടുണ്ട് .😍😍😍😊😊😊
@shynucheleri5983
@shynucheleri5983 3 жыл бұрын
ദയാ ഭായി 😍😍😍 ഇതുപോലെ തന്നെ നാസർ ബന്ധുവിനെയും ബാബ് സാഗറിനെയും സഫാരിയിൽ കാണാൻ വെയിറ്റ് ചെയ്യുന്നു 😍😍
@RoutestoRoots
@RoutestoRoots 3 жыл бұрын
Nasar Bandhu❤️❤️❤️
@rythmofelanza9336
@rythmofelanza9336 3 жыл бұрын
♥️
@we4videos366
@we4videos366 3 жыл бұрын
ഏറ്റവും മികച്ച ചാനൽ❤️
@johnutube5651
@johnutube5651 3 жыл бұрын
മനോഹരമായ വസ്ത്രങ്ങളും ആക്സസറികളും, പ്രത്യേകിച്ച് മൂക്കുത്തി.
@sajeevsoman7813
@sajeevsoman7813 3 жыл бұрын
നന്ദി ......ദയാ ബായ്❤️ ചക്കര ഉമ്മ ....സന്തോഷേട്ടാ❤️
@rebooted001
@rebooted001 3 жыл бұрын
After mother Theresa, she will be the most respected person. Humble, down to earth servant of the Lord
@manukyadav9749
@manukyadav9749 3 жыл бұрын
തമ്മിൽ തല്ലിനും പാരവയ്പ്പിനും കുതികാൽവെട്ടിനും ലക്ഷം വ്യൂവേഴ്സ് .. ഇതുപോലെ ഉള്ള ഒരു അമൂല്യ നിധിയെ നമുക്ക് പരിചയപ്പെടുത്തിയ ഇ ചാനലിന് കിട്ടിയ വ്യൂവേഴ്സ് ഒന്ന് നോക്കിയേ !!!! എന്നിട്ടു സ്വയം മേനിനടിച്ചു പറയും സാക്ഷര സുന്ദര കേരളം ...ലേശം ഉളുപ്പ് .... അഭിനന്ദനങ്ങൾ ടീം സഫാരി ..... കാലഘട്ടം തിരിച്ചറിയും ഇ നിധിയുടെ മൂല്യം .....
@PrabinPrabi-si3kv
@PrabinPrabi-si3kv 3 жыл бұрын
Coment ചെയ്ത് ചോദിക്കണമെന്ന് വിചാരിച്ച A Humble nd steel Minded Humanbeing ദയാ ഭായ്...!എന്തായാലും സന്തോഷം "നന്ദി SGK Sir "ചരിത്രം എന്നിലൂടെ "ഇനി കരുണ്യത്തിന്റെ,കരളുറപ്പിന്റെ ,കൈയ് താങ്ങിന്റെ,നാളുകളിലൂടെ.
@sijokuriakose861
@sijokuriakose861 3 жыл бұрын
ഇതിലും നല്ല ഒരു ചോയ്സ്. വേറെ ഇല്ലാ ........ അഭിനന്ദനങൾ സഫാരി tv .... ....👍👍
@vishnukarthik7082
@vishnukarthik7082 3 жыл бұрын
Safari's golden archives....👍
@ganeshkraghav2314
@ganeshkraghav2314 3 жыл бұрын
പണ്ടെപ്പോഴോ ഇവരെപറ്റി ഒരു ഫീച്ചര്‍ വായിച്ചിട്ടുണ്ടായിരുന്നു. ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ദയാഭായ് അമ്മയെ സഫാരിയില്‍ കൊണ്ടു വന്നതിന് നന്ദി.
@fruzzyboy7395
@fruzzyboy7395 3 жыл бұрын
Thank you Safari for bringing living gems like Daya Bhai… Hearing their speech/experience gives much motivations in our life and help to see the whole world in another perspective….
@angelafton2409
@angelafton2409 3 жыл бұрын
I love Safari myself. I love Mercy’s talk, so strong lady with Grace and talented person
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 3 жыл бұрын
മാമിന്റെ biography വഴിച്ചപ്പോൾ മുതൽ interest ആയിരുന്നു കൂടുതൽ അറിയാൻ... Thank you safari channel Kure episodes aayitt ഇറക്കുന്നതിന്
@rhsbjm
@rhsbjm 3 жыл бұрын
Thank you for arranging this wonderful streaming story by DayaBhai 👍
@pothensentertainment9075
@pothensentertainment9075 3 жыл бұрын
ഏഷ്യാനെറ്റിലെ അകലങ്ങളിലെ India എന്ന പ്രോഗ്രാമിൽ കണ്ടിട്ടുണ്ട്.. കൂടുതൽ അറിയുവാൻ Safari അവസരം തന്നതിൽ നന്ദി.
@Malayalamkavitha1
@Malayalamkavitha1 3 жыл бұрын
പാലാക്കാർ സൗകര്യ പൂർവം മറന്ന മഹിളാ രത്നം .. പുതു തലമുറയെങ്കിലും ചരിത്രബോധത്തോടെ വളരട്ടെ .....
@prpicturesproductions.1747
@prpicturesproductions.1747 3 жыл бұрын
പച്ചവിരലെന്ന ആത്മകഥയ്ക്ക് ജീവൻ വെച്ചതു പോലൊരു Feel ആണ് ദയാബായിയുടെ വാക്കുകൾ കേൾക്കുമ്പോൾ അനുഭവപ്പെടുന്നത്. 😊😊
@ullasmenonc
@ullasmenonc 3 жыл бұрын
Thank you Safari for bringing Daya Bhai …👍
@Ironmanj37
@Ironmanj37 3 жыл бұрын
ഇതാണ് സഫാരി ചാനൽ ന്നെ വെത്യസ്ഥമാകുന്നത്.....സഫാരി ഇഷ്ടം ❤️ ദയ ഭായ് ന്നെ കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ചതിന് നന്ദി ❤️
@monuttieechuttan210
@monuttieechuttan210 3 жыл бұрын
ഒരു ഫെമിനിസ്റ്റ് പോലും ആഗ്രഹിക്കാത്ത എന്നാൽ ഫെമിനിസ്റ്റുകൾക്ക് ചിന്തിക്കാൻ വരെ പറ്റാത്ത പടികൾ താണ്ടിയ ദയബായ് 😍💪. പലരും പങ്കുവെക്കാത്ത ദയബായ് യെ സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച സഫാരി വീണ്ടും ഉയരങ്ങളിൽ 💐
@travelwithammulu7761
@travelwithammulu7761 3 жыл бұрын
എന്തൊരു ഇഷ്ട്ടമാണെന്നോ നിങ്ങളോട് 😍😍😍😍🌹🌹
@a27680
@a27680 Жыл бұрын
Love this legend. Thank you safari channel
@arafankuttayi8978
@arafankuttayi8978 2 жыл бұрын
ദയഭായ് ❤❤❤ ഇവരെ പറ്റി വാതോരാതെ സംസാരിക്കുന്ന മലയാളിയെയും, വാർത്താ മാധ്യമങ്ങളെയും കാണണമെങ്കിൽ അതിവരുടെ മരണശേഷമായിരിക്കും സഫാരിചാനൽ ❤❤
@anoosworld4130
@anoosworld4130 3 жыл бұрын
അമ്മയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.... ഒരുപാട് നന്ദി ഉണ്ട് സഫാരി ചാനലിനോടും അണിയറ പ്രവർത്തകർക്കും 😍
@alenpeter4330
@alenpeter4330 3 жыл бұрын
ഒരുപാട് ഇഷ്ടമുള്ള വ്യക്തിത്വം... കോളേജിൽ വന്നപ്പോൾ കാണാൻ സാധിച്ചു ❤❤❤
@vinaysaras
@vinaysaras 4 ай бұрын
ഇതാണ് യഥാർത്ഥ ദൈവപുത്രി..... നന്മകൾ ഇനിയും മരിച്ചിട്ടില്ല
@aldahiyah
@aldahiyah 3 жыл бұрын
Safari is unique channel with programmes of specialities.. Daya bhai...hats off...thanks Santosh hai from Saudi Arabia
@sadirasalam2655
@sadirasalam2655 2 жыл бұрын
Respect ❤️and love♥️stay blessed🙏🏻♥️🙏🏻
@albinlawrence3102
@albinlawrence3102 3 жыл бұрын
This channel is making upcoming generations lucky facilitating them to know legends end to end from their own words instead from a history text book. Appreciate the great work and Thanks
@bennykjoseph872
@bennykjoseph872 3 жыл бұрын
My sincere thanks and appreciation to my favourite Safari Channel for bringing this legendary woman ❤️
@preethypthampy2327
@preethypthampy2327 3 жыл бұрын
കാറ്റും മഴയും വെയിലും കൂട്ടാക്കാതെ ..... Studio വരെ ഒഴിവാക്കി❤️💕
@sreejithti
@sreejithti 3 жыл бұрын
Very very big thanks sgk sir.ithupole oru episode create cheyyan thonniyathil. ❤️❤️❤️❤️❤️❤️
@rejishphilip6964
@rejishphilip6964 3 жыл бұрын
Hats off to Santhosh sir..its been a typical guys presenting for last months.This is a awesome..
@Max-dy4nh
@Max-dy4nh 3 жыл бұрын
മനസ് പോലെ മനോഹരമായ ശബ്ദം...
@Minnu1960-m1l
@Minnu1960-m1l 2 жыл бұрын
Thanks to safari channel for introducing dhaya bhai to keralites
@AyodhyaGROWMORE
@AyodhyaGROWMORE 3 жыл бұрын
ഇവരിൽ ഞാൻ ദൈവത്തെ കാണുന്നു
@Exploringtheworldforyou
@Exploringtheworldforyou 3 жыл бұрын
R U Skyline Builder's Owner?
@jessypinkman5816
@jessypinkman5816 3 жыл бұрын
@@Exploringtheworldforyou 😂
@sunilantonies
@sunilantonies 3 жыл бұрын
True bro ❣️❤️
@athulyaajayan
@athulyaajayan 3 жыл бұрын
ഒരു ആൾ ദൈവത്തിലും വിശ്വാസംഇല്ല പക്ഷേ ദയ ബായ് നെ പോലെ ഉള്ളവരിൽ ദൈവത്തിനെ ദർശിക്കാറുണ്ട്.. 🙏.. പക്ഷേ അവർ ഒരിക്കലും താൻ ഒരു ദൈവം ആണ് ന്ന് പറഞ്ഞു നടക്കുകയോ, പള്ളികൾ പണിതു ഉയർത്തുകയോ, സംഭാവന പിരിക്കുകയോ ചെയ്യാറില്ല ആരു പൂജിച്ചാലും കല്ലെറിഞ്ഞാലും അവർക്ക് ഒന്നുല്ല അതിന്റ പിന്നാലെ പോകാൻ സമയം ഇല്ല... അതിലും മഹത്തായ തന്നെ കർമ്മത്തിൽ അവർ തിരക്കിലായിരിക്കും 😍😍
@josephathikalam1589
@josephathikalam1589 3 жыл бұрын
അറിയാൻ ഒരുപാടു ആഗ്രഹിച്ച വ്യക്തിത്വം .....നന്ദി സഫാരി ചാനൽ🥰🥰🥰🥰
@cloudyday5839
@cloudyday5839 3 жыл бұрын
I am really appreciating for bringing Days Bai, Moreover I would like to call Mother Teresa of Kerala to this channel through public.. Every keralite should know about this uncomparable woman.. Thank you Santosh sir🙏🙏🙏
@prasathkumarkprasanthkumar7212
@prasathkumarkprasanthkumar7212 3 жыл бұрын
ശെരിക്കും
@prasathkumarkprasanthkumar7212
@prasathkumarkprasanthkumar7212 3 жыл бұрын
ശെരിക്കും എത്രെ ഗോത്രങ്ങളെ നിങ്ങൾ കോൺവെർട് ചെയ്തു......... അറിയാൻ ഒരു ആഗ്രഹം 😁
@jijo247
@jijo247 2 жыл бұрын
​@@prasathkumarkprasanthkumar7212 ഇവർ ആരെയും കൺവെർട്ട് ചെയ്തതായി അറിയില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ മറ്റുള്ളവരെ വെറുക്കാൻ ഉള്ള ഒരു പ്രത്യയശാസ്ത്രവും ഇവരിൽ നിന്നും ഉണ്ടായിട്ടില്ല.
@adithyan5885
@adithyan5885 3 жыл бұрын
Favorite channel for ever❤
@Canadamalayale
@Canadamalayale 3 жыл бұрын
Hats off safari channel for introducing such unique personality to viewers.
@akhilnair4917
@akhilnair4917 3 жыл бұрын
Thanks a lot for bringing dayabayi🙏
@gopukrishnan7078
@gopukrishnan7078 2 жыл бұрын
Amma Orikalum marakkan pattila . Proud of you
@rajan.y756
@rajan.y756 2 жыл бұрын
Ayyo ee amma bhoomikku Kaavaalannu....😭😭😭😭🙏🙏🙏🙏🙏
@ananyaanil95
@ananyaanil95 3 жыл бұрын
Thank you Santhosh cheta for bringing the living legends to us through Safari channel ...much love and prayers to the whole team
@achuachu3518
@achuachu3518 3 жыл бұрын
പച്ചവിരൽ വായിച്ചിട്ടുണ്ട്.... അന്ന് മുതലേ സ്നേഹമാണ്❤️
@jijojacobjoseph
@jijojacobjoseph 3 жыл бұрын
Fan of this programme...and Dhaya Bhai is special..
@diehard4432
@diehard4432 3 жыл бұрын
ദയാബായിയെ കൊണ്ടുവന്നതിന് സഫാരി ചാനലിന് അഭിനന്ദനങ്ങൾ
@shantyabraham9016
@shantyabraham9016 3 жыл бұрын
സഫാരിക് ഒത്തിരി നന്ദി 🙏🏼 അസാമാന്യ വ്യക്തിത്വങ്ങളെ കൊണ്ടുവരുന്നതിനു അഭിനന്ദനങ്ങൾ 🥰🥰
@AbdulJaleel-ey2es
@AbdulJaleel-ey2es 3 жыл бұрын
Big salute to sister Daya Bai. From heart. Really salute from the heart.
@manuivory7878
@manuivory7878 3 жыл бұрын
ഇങ്ങനെ രോമാഞ്ചമണിയിക്കലെ. 😍ഇജ്ജാതി സെലെക്ഷൻ ❤❤❤❤❤❤❤❤❤❤
@shajikbenny
@shajikbenny 3 жыл бұрын
Most respected person❤❤❤🙏🙏🙏
@arjunpanakkal3072
@arjunpanakkal3072 3 жыл бұрын
Oru pakshe netflix amazon prime varunathinnu munne safari channel chila program nammale addict akkiyittu du👏👏👏
@m.manoharanmanu876
@m.manoharanmanu876 3 жыл бұрын
ഒരുനാൾ സ്വന്തo കേരളത്തിൽ നിന്നും ഒരു ബസ്സിൽ നിന്നും അപമാനിച്ചു ഇറക്കിവിട്ടു. എന്നും കേരളത്തിലെ വലിയ വിഭാഗം ജനങ്ങൾക്കും അറിയാത്ത വക്തിത്വം.... അങ്ങ് പാവങ്ങക്കുവേണ്ടി ജീവിക്കുന്നു!ഇത്ര ഡിഗ്ഗ്രികൾ ഉണ്ടായിട്ടും!!!!എനിയും പാവങ്ങൾക്ക് വേണ്ടി ഒരായിരം വർഷം ഈ സേവനം തുടരട്ടെ പ്രാർത്ഥനയോടെ........ 🙏🙏🙏🙏
@nidhinkrishna6577
@nidhinkrishna6577 3 жыл бұрын
സഫാരി വീണ്ടും വീണ്ടും പ്രിയപെട്ടതാകുന്നു.❤️❤️❤️❤️
@pattupettiful
@pattupettiful 3 жыл бұрын
Thank you Safari for this gift of Dayabai for the subscribers ❤️❤️❤️🙏
@libinmani2897
@libinmani2897 3 жыл бұрын
രാത്രിയിൽതന്നെ കണ്ടവർ ഇവിടെ വന്നാട്ടെ... ♥️
@prabhusurendran6635
@prabhusurendran6635 3 жыл бұрын
The Pride of India, such a wonderful women 👌👌👌👌
@ratheeshkartha1939
@ratheeshkartha1939 3 жыл бұрын
എത്ര വർഷമായി. നോർത്ത് ഇന്ത്യയിൽ ജീവിക്കുന്നു എന്നിട്ടും . ആ.. പാലയുടെ ശൈലി ..... അതാണ് ..... ദയാ ബായ്......
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 жыл бұрын
Ente Ammme! ❤️ safari njettichu
@sayina_nila
@sayina_nila 3 жыл бұрын
Really Heart Touching and Inspiring. Huge Respect🌹
@helnacatherinethomas9407
@helnacatherinethomas9407 3 жыл бұрын
Unexpected person in this series❤️.... Gem 💎
@pavisworld3592
@pavisworld3592 3 жыл бұрын
ഒരുപാട് ഒരുപാട് നന്ദി safari 🙏🙏🙏🙏
@neenum8733
@neenum8733 3 жыл бұрын
Good job Safari for bringing Dayabhai 👍👍
@rythmofelanza9336
@rythmofelanza9336 3 жыл бұрын
Safari veendum veendum njettichondirikkunnu♥️♥️♥️♥️♥️
@rahuloves007
@rahuloves007 3 жыл бұрын
Just love her ❤
@vipinns6273
@vipinns6273 3 жыл бұрын
Daya Bai, great 😍👌👏👍❤
@harisankarm.e6846
@harisankarm.e6846 3 жыл бұрын
Ee episode youtube il varan...wait cheyayirunnu
@Joescibod
@Joescibod 3 жыл бұрын
Thank you for bringing Dhaya amma ❤️
@abhinandap9139
@abhinandap9139 3 жыл бұрын
എന്റമ്മോ ദയബായി.. ❤️❤️😍
Daya Bai 02 | Charithram Enniloode | Safari TV
22:39
Safari
Рет қаралды 159 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Daya Bai 03 | Charithram Enniloode | Safari TV
21:38
Safari
Рет қаралды 40 М.
Akalangalile India - Dayabhai.
19:11
asianetnews
Рет қаралды 107 М.
Dayabhai in Mukhamukham
22:25
Indiavision onlive
Рет қаралды 22 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН