Рет қаралды 27,275
കായ് കറി കൃഷി വിജയകരമായി നടത്തി എടുക്കണമെങ്കിൽ ചില അടിസ്ഥാനവിവരങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. വിളകളുടെ വിവരങ്ങൾ ശരിയായ സസ്യ വളർച്ചക്ക് ആവശ്യമായ പോഷകങ്ങൾ ഏതൊക്കെയാണ് സസ്യരോഗ കീട നിയന്ത്രണത്തിനുള്ള ലളിത മാർഗ്ഗങ്ങൾ ഇവയൊക്കെ പ്രതിപാദിക്കുന്ന ഒരു ചിത്രീകരണമാണ് ഇത് . കൃഷി ചെയ്യുന്നവർക്കും കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ ഡോക്കുമെന്ററി ഉപകാരപ്പെടും .
#ddkrishidarshan
#ddmalayalam
#pachakkarikrishi
#ddbalapadangal