എനിക്ക് എന്നും ഹാപ്പി ആണു 💞എനിക്ക് അസുയ്യക്കാരുണ്ട് ✌️എനിക്ക് അസുയ ഇല്ല ഞാൻ ഞാനായിട്ട് പോവുന്ന ആളാണ് ✌️അതുകൊണ്ട് അസുയ ഇല്ല വെറുപ്പ് ഇല്ല മടുപ്പ് ഇല്ല അതുകൊണ്ട് വിജയം കിട്ടി ✌️അസുയ്യ്ക്കരെ ചതി ഞാൻ പൊളിച്ചു ചാടിച്ചു 🥰💃
മാം പറഞ്ഞത് സത്യമാണ്, നമ്മുടെ നേട്ടത്തിൽ സന്തോഷിക്കാതിരിക്ക, അഭിനന്ദിക്കാൻ മടികാണിക്ക. ഇതൊക്കെ ചുറ്റിലുമുള്ള ചിലർക്കൊക്കെ ഉണ്ടെന്നു ഞാൻ മനസിലാക്കി. എനിക്ക് ഉണ്ടായ നേട്ടം ആ വ്യക്തിക്കു എനിക്കു മുന്നേ കിട്ടിയിട്ടുണ്ടായിരുന്നു, എന്നാൽ എനിക്ക് ആ നേട്ടം ലഭിച്ചപ്പോൾ ആ സന്തോഷം ഞാൻ പറയാൻ വീഡിയോകൾ ചെയ്തപ്പോൾ ആ വെക്തി ചെയ്യ്തത് ആദ്യം ഫോണിന് ഓപ്പോസിറ്റ് പുറം തിരിഞ്ഞു നിന്ന്. ഞാൻ കാര്യമാക്കിയില്ല, വീണ്ടും ഞാൻ സംസാരം തുടങ്ങിയപ്പോളും വീണ്ടും ആ പൊസിഷൻ തുടർന്ന്. പിന്നീട് ആ വെക്തി അവിടെ ഇരുന്നു, അപ്പോഴും ആ വെക്തി ഫോണിലെക്ക് നോക്കിയില്ല. അപ്പൊ എന്നിക്ക് പന്തിക്കേട് തോന്നി. ഞാൻ അപ്പോഴും എനിക്ക് കിട്ടിയ നേട്ടതെപ്പറ്റി പറഞ്ഞിട്ടില്ല, പക്ഷെ ഞാൻ പറയുന്നതിന് മുന്നേ മറ്റൊരാൾ ആ കാര്യം അവരോടു പറഞ്ഞിട്ടുണ്ട്, അതാണ് ഞാൻ വിളിച്ചപ്പോ എന്നോട് ഈയൊരു സമീപനം കാട്ടിയത്.ഞാൻ പറയുന്നതിന് മുന്നേ അവർ ഇരുന്നോട്തുനിന്നു എഴുനേറ്റുപോയി. എന്താലേ ഒരാൾക്ക് കിട്ടിയ സന്തോഷം കേകൾക്കാൻ ഇഷ്ടമില്ലാതെ ഇരിക്ക എന്ന് പറയുമ്പോ അതും ആ നേട്ടം അവർക്കു കിട്ടിയിട്ടുപോലും. അവരുടെ സ്വഭാവം എന്താണ് എന്ന് എനിക്കുമനസിലാക്കാൻ കഴിഞ്ഞു. ഒരു വീട്ടിൽ കഴിയുന്നവരാണ് അതാണ് രസം... അതിൽ ഒരു കാര്യം അവർക്കു കിട്ടിയ സന്തോഷത്തിൽ ഞാൻ സന്തോഷിച്ചിരുന്നു.
@josephgeorge95893 жыл бұрын
It's a new kind of teaching, The right time has come, you are remembered not only a teacher but also for your good words and thoughts as women of this country, l am proud of you, you are so precious
@MaryMatilda3 жыл бұрын
❤❤❤
@chandinivp21823 жыл бұрын
മേം നല്ല അറിവാണ് 🙏🏻🙏🏻
@rajamnair83373 жыл бұрын
മാഡം, വീട്ടിൽ പോലും രണ്ടു മക്കൾക്കു ഒരേ പോലെ ജീവിതം ഉണ്ടാവാറില്ല വേറെ episode ഇൽ പറഞ്ഞ ആമയും മുയലും കഥയുടെ പുതിയ വേർഷൻ ഞാൻ ഇവിടെ വീട്ടിൽ പറഞ്ഞു. അത് കൊള്ളാമല്ലോ.. എന്ന അഭിപ്രായം ആണ് കിട്ടിയത്.. Your vedeos are simple, not Too lengtby and very interesting.
@MaryMatilda3 жыл бұрын
❤❤🙏
@ashrafchitarayil20953 жыл бұрын
ആദ്യമായാണ് മാഡത്തിന്റെ വീഡിയൊ കാണുന്നത്. വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ. 👍🌹
@MaryMatilda3 жыл бұрын
Thank you.
@abdulnazar5158 Жыл бұрын
പുറം ലോകമായി ബന്ധം ഇല്ലാതെ വീട്ടിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ജീവിതം തീർക്കുന്നവർക് തോന്നും നമ്മൾ ഒന്ന് വൈഫിനെ കുട്ടി യാത്ര പോകുമ്പോൾ അത് അവർക്ക് സഹിക്കില്ല
@unniottapalam26623 жыл бұрын
വളരെ ഇഷ്ടം പെട്ടു ടീച്ചർ അമ്മേ
@soumyameladethgeorge45462 жыл бұрын
Great message madam thank you
@SumathyMukundhanMuttathi-gv9hmАй бұрын
Thank,you,teacher,for,the,valuable,,information,
@2Litchy3 жыл бұрын
വളരെ നല്ല ടോക്ക് എല്ലാം എനിക്കിഷ്ടമാണ്... Thank you madam....
@seethabiju3 жыл бұрын
O 🎊🎊🎊🎊🎊🎊🎊o 🎊o 🎊oo
@seethabiju3 жыл бұрын
🎈
@picturestories73152 жыл бұрын
Good message
@rajeeshrajeesh52392 жыл бұрын
Excellent teacher 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gopinathannair84794 жыл бұрын
വളരെ ഉപകാരപ്രദമായ വിഷയം
@marymatilda60803 жыл бұрын
❤🙏
@sulekhaarjun19443 жыл бұрын
Dear Mam. Maminde എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട്. അതിൽ പറയുന്ന ഓരോ വാക്കുകളും വിലപ്പെട്ടതാണ് ഒരു വ്യക്തിയുടെ പേഴ്സണലിറ്റി പോലും മാറ്റാൻ കഴിയുന്ന മാമിന്റെ ഈ ഉദ്യമത്തിന് ഭാവുകങ്ങൾ...
@MaryMatilda3 жыл бұрын
Thank you. ❤❤🙏
@krishnanvadakut87385 ай бұрын
Video liked very much Thankamani
@knarayanan77583 жыл бұрын
ദൈവ സൃഷ്ടിയിൽ ഇതുവരെ ആരും അങ്ങനെ ഉണ്ടായിട്ടില്ല
@nesuhamsa19533 жыл бұрын
Hi mam ee vedio alukale matti marikkum good speach
@shibubabu86203 жыл бұрын
മാം ;എല്ലാ വിഡിയോയും കാണാറുണ്ട് വിഷാദത്തിലായ എന്റെ മനസ്സിനെ ഒരു പരിധി വരെ + ആകാൻ മാഡത്തിന്റെ വീഡിയോ സഹായിക്കാറുണ്ട് 🤎
@MaryMatilda3 жыл бұрын
Great to know that. 🙏❤
@annajohn10664 жыл бұрын
Wonderful Matilda. Your speech is like a medicine for jealous.
@marymatilda60804 жыл бұрын
Hai dear. You don't need any medicine for jealousy.
@sasikombanal77503 жыл бұрын
Km@@marymatilda6080 ,
@pk33713 жыл бұрын
നന്ദി 🙏
@rajesh2021knr3 жыл бұрын
ഉപകാരപ്രദമായ വീഡിയോ.👌
@seyedareekodeyoutubechannel3 жыл бұрын
Excellent talk Madam. Thanks a lot.
@MaryMatilda3 жыл бұрын
Thank you.
@vivekshaji57923 жыл бұрын
Excellent speach very impressing.Thank you ma'am 🌹🌹🌹
@MaryMatilda3 жыл бұрын
❤❤🙏
@ambikac48883 жыл бұрын
Super madam...video nokkan late aayi sry.. 💯 correct aan👍🙏
Dear Mary mam good good good speech 👍 thankyou very much
@marymatilda60804 жыл бұрын
You are welcome dear Omana.
@raseenafarsana85783 жыл бұрын
Thank you ma'am
@MaryMatilda3 жыл бұрын
❤❤
@sanitha1143 жыл бұрын
Nice voice and good message
@MaryMatilda3 жыл бұрын
❤❤🙏
@soumyameladethgeorge45462 жыл бұрын
I listen to madam s wonderful words regularly , it is similar to reading a good book thank you
@chandinivp21823 жыл бұрын
നല്ല ചിരി മേം 🙏🏻🙏🏻🙏🏻🧡🧡🧡🧡
@anithacvanitha12911 ай бұрын
Really motivated❤❤❤❤❤
@anjanifrancis16634 жыл бұрын
thankyou very much.... Lovely speech
@marymatilda60804 жыл бұрын
Thanks Anjani
@FandIwithmaria3 жыл бұрын
Really appreciating😍😍
@MaryMatilda3 жыл бұрын
Thank you❤❤🙏
@milanmilanmohan76223 жыл бұрын
Thank u madam
@Ourareaaa10 Жыл бұрын
അസുയ ഉണ്ടായാൽ മനസമാധാനം കിട്ടില്ല എനിക്ക് എന്നും മനസമാധാനം ഉണ്ട് 🤲അതാണ് ജീവിതത്തിൽ വേണ്ടത് ✌️ഞാൻ ഞാനായിട്ട് ജീവിക്കുന്ന ആളാണ് എനിക്ക് അസുയ ഇല്ല ✌️ജീവിതത്തിൽ എനിക്ക് എന്നോട് തന്നെ വാശി ആണു ✌️