മനസിന് എന്ടെകിലും വിഷമം വരുമ്പോൾ മാഡത്തിന്റെ വിഡിയോ കാണണമെന്ന് തോന്നും. എല്ലാ വിഡിയോ യും ഒന്നിനൊന്നു മെച്ചം, വളരെ ഉപകാരപ്രദം 🎉👍❤️
@bindhuvijayakumar95392 жыл бұрын
Super mam. Mam ന്റെ videos ഞാൻ കുറച്ചു ആഴ്ച കൾ മുൻപാണ് കണ്ട് തുടങ്ങിയത്. ഞാൻ ഒത്തിരി അധികം ടെൻഷൻ അനുഭവിച്ചിരുന്ന ഒരാൾ ആണ്. ഇപ്പോൾ ഞാൻ happy ആണ്. Mam ന്റെ videos എന്നെ ഒത്തിരി സ്വാധീനം ചെലുത്തി. താങ്ക്സ് mam 🙏
@chandrarajan1809 Жыл бұрын
Mam മാമിനോളം മോട്ടിവേഷൻ ക്ലാസ്സ് തരുന്ന മറ്റൊരാളില്ല.വളരെ നന്ദി മാം.
@nidhibinsu45183 жыл бұрын
You are a very inspiring human and you’re comforting loads of people for sure.
@MaryMatilda3 жыл бұрын
❤❤
@simikasthuriBai2 жыл бұрын
ഡ്രൈവ് ചെയ്യുമ്പോ ഇപ്പൊ കേൾക്കുന്ന തു മിസ്സിന്റെ videos ആണ് .comforting and inspiring talk.💕
@jayababulal72153 жыл бұрын
വീഡിയോസ് എല്ലാം വളരെ പ്രേയോജനം ചെയ്യുന്നവ ആണ്. Thank U mam. ഈയിടെ ആണ് കാണാൻ തുടങ്ങിയത്. വളരെ നന്നായിട്ടുണ്ട് ഓരോ വീഡിയോ യും
@kuriankk16663 жыл бұрын
I m happy this generation can hear your words....so mny people mentally down ur face seeing like seeing mother at home ....i miss my amma ....im waiting to see my amma
@gatamigaurav63263 жыл бұрын
അമ്മക്കെന്ത് പറ്റി?
@kuriankk16663 жыл бұрын
Got corona ...now ok...didn't see after that working abroad ...short leaves only...
@binisajeesh44312 жыл бұрын
അവസാനം പറഞ്ഞ പോയിന്റ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു. ഇനി കൂടുതൽ മെച്ചപ്പെടണം.
@sundhu42 жыл бұрын
Hello madam, I am listening to your videos from past few months. Very inspiring & motivational. I am learning a lot from them. You are very kind & soft , at the same time confident and strong. Thank you for guiding us & teaching us how to face life.😍🙏
@salt_and_knot2 жыл бұрын
Thank you Your vedeos are great support for me
@rincyjames4730 Жыл бұрын
Really great, thank you for your valuable guidance ❤️❤️❤️❤️❤️
@vinodiniammal1253 жыл бұрын
എനിക്ക് വളരെ ഉപകാരം ആയി മാറിയ സന്ദേശം🙏🙏🙏🙏
@padmakumari88495 ай бұрын
ഇഷ്ടമായി.. സൂപ്പർ ❤️
@sreemani18523 жыл бұрын
ടീച്ചറേ -കണ്ടതിലും കേൾക്കാൻ കഴിഞ്ഞതിലും അതിയായ സന്തോഷം
@chillusworld23793 жыл бұрын
ടീച്ചറിന്റെ ഓരോ വീഡിയോ യും ഭയങ്കര ആശ്വാസം കിട്ടുന്നു 🙏🏼🙏🏼🙏🏼👌🏻👌🏻👌🏻👍🏽
@anithomas1362 жыл бұрын
I need to take charge of my life.Thank you Mam.
@vaisakhvaisoo2 жыл бұрын
really valuable subjects....... its amazing
@muthulakshmir66254 жыл бұрын
Indeed you are a good mentor
@marymatilda60804 жыл бұрын
Thanks Muthulakshmi
@anithababu30359 ай бұрын
Super message
@sunithadevinandana91213 жыл бұрын
എല്ലാത്തിനും എനിക്ക് നല്ല ആത്മ വിശ്വാസം ഉണ്ട്
@ramyat78342 жыл бұрын
Ma'am It was nice topic. Really thankful to you... Your sound was very Sweet and good thoughts... Appreciable 👏👏👏👏
@n.k.vijayankizhakkambalam97784 жыл бұрын
സ്ത്രീ തന്റെ ആത്മവിശ്വാസം ശരീര സൗന്ദര്യവുമായി കൂട്ടിയിണക്കുന്ന ശീലമുണ്ട്. ആളുകളുടെ ശ്രദ്ധ പതിയുന്ന മേനിയുള്ളവർ എപ്പോഴും മുൻ നിരയിൽ തിരക്കു കൂട്ടും... ആ വരപ്രസാദം വേണ്ടത്ര കിട്ടാത്തവരും ശ്രദ്ധ പിടിച്ചുപറ്റാൻ പാടുപെടുന്നതു കാണാം... വാസ്തവത്തിൽ ബൗദ്ധികമായ ഔന്നത്യമാണ് ആത്മവിശ്വാസത്തിന്റ അടിത്തറയാവേണ്ടത്. അതില്ലെങ്കിൽ തറയായിപ്പോകും... സൂകൾക്ക് ആത്മവിശ്വാസം പകർന്നു കൊടുക്കേണ്ടത് അച്ഛൻ, ഭർത്താവ്, മകൻ സഹപ്രവർത്തകൻ എന്നിങ്ങനെയുള്ളവരാണെങ്കിൽ കൂടുതൽ ഫലപ്രദമാകമെന്നു കരുതുന്നു..
@marymatilda60804 жыл бұрын
യു ട്യൂബിലെ അഭിപ്രായത്തിനു സ്പെഷ്യല്‍ താങ്ക്സ്. വിജയന്‍ പറയുന്ന രീതിയിലുള്ള പുരുഷന്മാരുടെ എണ്ണം വളരെ കുറവാണ്. തീര്‍ച്ചയായും അത് വളരെ ഫലപ്രദമാണ്. പക്ഷെ ആത്മവിശാസം പലപ്പോഴും സ്ത്രീ സ്വന്തം നിലയില്‍ ആര്ജ്ജിച്ചെടുക്കേണ്ടതായി വരുന്നു. സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ആത്മവിശ്വാസം പകര്‍ന്നു തന്നവരില്‍ ഒരാള്‍ എന്ന നിലയില്‍ വിജയന്‍ എപ്പോഴും എന്റെ മനസ്സില്‍ ഉണ്ട്.
@positivepeachforever3 жыл бұрын
You are doing a good job aunty! My mom and my dad are my best mentors,guides and critics.
@aniyansc56962 жыл бұрын
Let them be your good mentors....
@Subi-jf5do3 жыл бұрын
Communicatin skill koottanulla video cheyyamo mam
@mayar34123 жыл бұрын
You are really inspiring and motivating.👍🙏🙏
@thankammavarghese9988 Жыл бұрын
Your motivation speech is very good. 👍
@yathbhavothathbhavathi98943 жыл бұрын
Thank u so much ma'am🙏🙏
@thetasteofthrissur58103 жыл бұрын
Thanks മേം ഒരുപാട് ഉപകാരം ഉള്ള വീഡിയോ
@naslanasla57092 жыл бұрын
Nalla class mam
@geethamenon48193 ай бұрын
Depend situation
@mercyjacobc69823 жыл бұрын
വെരി good session 👍💚
@sumodhsamuel94973 жыл бұрын
I got 19 Teacher 😊🙏🙏🙏Thank you Teacher🥰🥰🥰🥰❤❤❤jeena
@annajohn60024 жыл бұрын
ഇത് വരെ മനസ്സിലാക്കാതെയിരുന്ന പല കാര്യങ്ങളും മനസ്സിലാക്കുവാൻ മെറ്റിൽഡയുടെ ഈ വീഡിയോ വഴി കഴിഞ്ഞു. എങ്കിലും ശാരീരീരികമായി രോഗങ്ങൾ അലട്ടുന്നവർക്കു ആരോഗ്യത്തോടെയും നല്ല ഉഷാറോടും കൂടി ഇരിക്കുന്ന ആളുകളെ പോലെ ആത്മവിശ്വാസം ഉണ്ടാകുവാൻ ഉള്ള സാധ്യത കുറവാണെന്നു എനിക്ക് തോന്നുന്നു. അങ്ങനെ ഉള്ളവരുടെ ആത്മവിശ്വാസം എങ്ങനെ വര്ധിപ്പിക്കാം എന്നതിനെപ്പറ്റിയും ഒരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു .
@marymatilda60804 жыл бұрын
Hai Anna you for the suggestion.Thanks for watching my video .It means a lot to me.
@valsalamk19663 жыл бұрын
Thank you. Good viedeo.i am 69. I think my confident level is high. Recently the level is getting down. I am sick. Can,t motivate my 40 yesrs daughter. A good counciling is neede to her. She refuses all advices.. i dont know what to do my best friend.
@saranyaprem89013 жыл бұрын
Hai Mam Your session is really useful .Thank you .please give a counseling session.
@MaryMatilda3 жыл бұрын
Thanks Saranya❤❤🙏
@shaminassalim67973 жыл бұрын
Oro vedios kanumbozhum maaminod ishtam koodunnu ❤️
@vimalavijayan37863 жыл бұрын
Thanku madam
@fayizarashid7983 жыл бұрын
Well said mam...love you ❤️
@sreelekshmiriju30472 жыл бұрын
Mam video super.10 pointe enikku ullu
@CreationsForLyrah3 жыл бұрын
Super classs... 👍👍👍👍👍
@rabihusain29353 жыл бұрын
Thanks
@babysumatp52712 жыл бұрын
Thank u so much mam ..
@mirandathomas49723 жыл бұрын
Love u madam . Ur videos r really helpful. Spread your positive vibe. Lots of love from Thrissur
Teacher, maravi allengil ashraddha engane pariharikkaam? How to stay focused
@vimalavijayan37863 жыл бұрын
അതാണ് സഞ്ജന കൂട്ടായ്മ 🙏
@sreejasunil1002 жыл бұрын
You are wonderfu Ma'am 🙏
@sheelanair64093 жыл бұрын
Thank u very much mam👌❤🙏
@thee-learner89613 жыл бұрын
Mine is 14
@maryjoy82183 жыл бұрын
Love you mam,you are very special and your messages are inspiring others, the body language also very good, May god bless you
@rosepriyababy93932 жыл бұрын
Thank you mam for your valuable informations. Mam ennike bday to day life oru karyam plan cheyunnathe practical akkan pattunilla. Njan plan cheyunnathe te opposite ayirikum nadakunnathe. Confidence low level ,fear of planning and doing self .I want a mentor what can I do?
@sreeachu19072 жыл бұрын
Mam 🙏🙏🙏
@maryvarghese63203 жыл бұрын
Highly inspiring thanks mam.
@sobhanagangadharan30073 жыл бұрын
Iam happy to see you
@jthefoodstylist47053 жыл бұрын
Teachr ne eanikorupadishtapetu🙏🙌❤️
@jthefoodstylist47053 жыл бұрын
Njan eala video sum mudangatha kanunnu🙏
@shantyramesh69523 жыл бұрын
Inspiringggg
@anumolsanid55143 жыл бұрын
Thank you Teacher..
@Subi-jf5do3 жыл бұрын
4:53 true
@indiratp56992 жыл бұрын
Dear madam I tried to call u no of times : but I use to hear your videos : for my tensed life is giving lot of relaxation ;
@gracemariajacob48813 жыл бұрын
Thank you 😍
@revathym.s.84573 жыл бұрын
Your words are really inspiring and motivating ma'am.
@MaryMatilda3 жыл бұрын
Thanks Revathi❤❤🙏
@irfasm7873 жыл бұрын
@@MaryMatilda mam how to talk to you personally
@rajalakshmibabu43923 жыл бұрын
നന്ദി ടീച്ചർ
@nissisusankoshy41283 жыл бұрын
Wellsaid dear maam. Very challenging
@anishaalex69093 жыл бұрын
Njan mostly ulpedunnu
@vijiraviravi77113 жыл бұрын
Social anxiety maranulla vedeo cheyyumo
@milanmilanmohan76223 жыл бұрын
Thank u madam 👌
@prematoji3 жыл бұрын
Madam your words give inspiration
@nishitk16993 жыл бұрын
THANK YOU MADAM
@shibinas2563 жыл бұрын
Thank u maam
@vvgggg57893 жыл бұрын
Thank you madam ❤🙏
@annievx98164 жыл бұрын
This talksgives aboosting confidence
@marymatilda60803 жыл бұрын
❤🙏
@nishak14743 жыл бұрын
inspiring Words
@girijasuku84683 жыл бұрын
Hi mam good inspiration thanks
@mumtazmuhammad27553 жыл бұрын
Thank you Ma'am ❤️
@marygreety86963 жыл бұрын
Thank u mam. Now I realized who is toxic
@mangalathmr3 жыл бұрын
Are you providing wny counselling sessions
@ammurenju97724 жыл бұрын
Onaashamsakal teacher
@marymatilda60804 жыл бұрын
Happy Onam Ammu
@vimalavijayan37863 жыл бұрын
Great 🌹
@pratnyamb35402 жыл бұрын
🙏
@MaryMatilda2 жыл бұрын
❤❤❤
@BhagyalakshmiM-k3j Жыл бұрын
👍👍👍🙏🙏🙏
@drishyak.s84213 жыл бұрын
Super 🥰🥰
@facilitaterwithyou..743 жыл бұрын
Mam ningale words 💪 powerful an. So pls subscribe, like, share onnum parayanda.. 1 thavana kandal ithoke automatically cheythu povum... Ath parayathirunnal matullavaril ninn onnukoode ningal vyathyasthamavum... Kee going...
@merlinjoseph31833 жыл бұрын
True
@fourgirls8209 Жыл бұрын
I got 19 mam 🥰❤️
@lathababu88793 жыл бұрын
Thank u Teecher
@abhiramier3 жыл бұрын
soo happy
@aniyansc56962 жыл бұрын
Enik confidence kuravund nallath pole...ntha chyendath enn aryill...