Decarbonising |EP19| കാറുകൾക്ക് ഇങ്ങനെ ചൈയ്താൽ മൈലേജ് ,പിക്കപ്പ് കൂടും എന്നു ഇവർ അവകാശപെടുന്നു

  Рет қаралды 60,184

Dream Tech Salu rv

Dream Tech Salu rv

4 жыл бұрын

നിങ്ങളുടെ കാറുകൾക്ക് മൈലേജ്, and performance കൂടുമെന്നാണ് ഇവർ അവകാശപെടുന്നത്. ഞാൻ എന്റെ കാറ് Decarbonising ചൈയ്തു ...
In this video ,I am tying to explain the new technology for enhancing the mileage and performance of cars.
#decarbonising_maruthi800car
Moto Clinic Mob:9747314006,9747204006
PLZ subscribe
Dream tech travel
WhatsApp No 7306975934

Пікірлер: 169
@shafisali
@shafisali 4 жыл бұрын
എന്റെ കാറിൽ ഞാനിത് ചെയ്തതാ. കുറച്ചു ദിവസം വണ്ടി സ്മൂത്ത്‌ ആയിരുന്നു.ഒരാഴ്ച കഴിഞ്ഞപ്പോൾ പഴയത് പോലെയായി . മൈലേജ് കൂടിയിട്ടൊന്നുമില്ല.
@mohammedirshad8843
@mohammedirshad8843 4 жыл бұрын
ഈ Decarbonization പലരും വ്യത്യസ്ഥ രീതിയിൽ ആണ് ചെയ്യുന്നത്.
@shafimuhammed3761
@shafimuhammed3761 4 жыл бұрын
മൈലേജ് കൂടാൻ യാതൊരു സാധ്യതയും ഇല്ല പക്ഷെ വണ്ടി സ്മൂത്ത് ആവുകയും പുള്ളിങ് കൂടാനും സൗണ്ട് കുറയാനും നല്ലതാണ് ..
@shammazap5177
@shammazap5177 4 жыл бұрын
Vandi smooth avumbole 2, 3 km koodum
@shafimuhammed3761
@shafimuhammed3761 4 жыл бұрын
intake മാനിഫോൾഡിലെ കാർബൺ കാരണം വണ്ടിക്കു ചെറിയ വൈബ്രേഷൻ അനുഭവപ്പെടാം അത് ക്ലിയർ ആകുമ്പോൾ വണ്ടി സ്മൂത്ത് ആയതായി അനുഭവപ്പെടും ..മൈലേജ് കൂടില്ല സാദാരണ Engine head ഓവർഹോൾ ചെയുമ്പോൾ മാനിഫോൾഡും വാൾവുകളും പുതിയത് പോലെ ക്ലീൻ ചെയ്യാറുണ്ട് എന്നാൽ പോലും മൈലേജ് കൂടുതൽ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല .
@vineeshv3261
@vineeshv3261 4 жыл бұрын
Thanks
@Jsnguessing
@Jsnguessing 4 жыл бұрын
അവതരണം സൂപ്പർ ആണ്
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Thanku for support
@aneeshnv7136
@aneeshnv7136 4 жыл бұрын
ithu pandumuthalke undarunnatha annokke vandiyude head azhichu karikuthi clean cheyyumarunnu randum onnuthanna milage onnum koodilla onnude smooth akum pulling kurachu koodum
@arjunbiju1319
@arjunbiju1319 4 жыл бұрын
Mileage valya vyathyasam onnum varilla pazhaya vandikalk anengil power koodum pazhakumbo ulla power reduction maari stock engine power akum mileage il cheriya variation aanu varunnath engilum koodum athinte koode oil maarunna time il liqui moli engine flush koodi ozhich maariya mathy mileage il kurachoodi vyathyasam varumm
@thomasaacheril7751
@thomasaacheril7751 4 жыл бұрын
It is available in UAE. Many do not know.
@studiosahara1120
@studiosahara1120 4 жыл бұрын
Good information
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Thanku for support
@junaidn.k2261
@junaidn.k2261 4 жыл бұрын
Super
@afnasafnas676
@afnasafnas676 4 жыл бұрын
Likue moly product ellam sooperan uae yil Njn sale cheyyunna item aaanu
@ubaidkkd6704
@ubaidkkd6704 4 жыл бұрын
Bro ariyaatha kaaryam parayaruth mileage double poyitt oruthullipolum koodilla Engine smooth aaakum atraullu
@ramilnk1827
@ramilnk1827 4 жыл бұрын
✌✌
@noushadm9975
@noushadm9975 4 жыл бұрын
എലി ഭീകരൻ
@Nazminkott
@Nazminkott 4 жыл бұрын
Car inte milage enganeyokke check cheyyan pattum.
@aneeshkumarmv5762
@aneeshkumarmv5762 4 жыл бұрын
Ithu verum thattipp annu bro?
@shammazap5177
@shammazap5177 4 жыл бұрын
Kannur avidaya decarbonise shop ulle
@bigbassrider
@bigbassrider 4 жыл бұрын
Mileage iratti onnum aavilla just 1 or 2 kms koodum pinne engine smooth aavum pickup koodum pakshe athellam oro engine nte conditions ne depend cheythu irikkum , njan 1 year munne cheythathanu ente car 50000 kms aayappol 🙂 50000 kms aaya vandikalkk ith cheyunnath nallathanu !
@riswank1565
@riswank1565 4 жыл бұрын
Palakkad undooo? Anyone?
@mansuafnanrfk2256
@mansuafnanrfk2256 2 жыл бұрын
Swift car 2008 vxi decarbanisation ethreya price
@rashimrt9981
@rashimrt9981 4 жыл бұрын
Adyam etra mileage kittiyirunnu??athonnu check cheyth video idaamaayirunnu, ennit shesham athupole mileage check cheyyunna videokoodi edanam...
@DreamTravelsRv
@DreamTravelsRv 4 жыл бұрын
2 divasam njan vandy odichit parayam bro
@shamjithpp2362
@shamjithpp2362 4 жыл бұрын
പുക കുറയും പക്ഷെ പഴയ എൻജിൻ ഡി കാർബണേറ്റ് ചെയ്താൽ ഹെഡിലെ വാൽവ് സീറ്റിങ്ങിലെ കാർബൺ പോകുമ്പോൾ അവിടെ കമ്പ്രഷൻ മിസ്സിങ് വരാൻ സാധ്യതയില്ലേ
@jijokaringad2291
@jijokaringad2291 3 жыл бұрын
Egr clean akumo
@mohammedshaji9785
@mohammedshaji9785 4 жыл бұрын
Naan ithu cheythu nokki 1500 Rupa chilavayi.Egr clean akum ennu paranju.Oru falavum kittiyilla.Veendum Egr azhichu clean cheyhtu 500Gm Carbon Powder EGR l ninnum maatti. EGR carbon block ayathu kondu Turbo Jam Aaayi.Turbo seal maatti service cheythu appol okay ayi
@jinurajkr
@jinurajkr 3 жыл бұрын
Egr ക്ലീനിംഗ് നു എത്ര ആയി?
@mohammedshaji9785
@mohammedshaji9785 3 жыл бұрын
@@jinurajkr Rs3500 for Egr cleaning,Turbo remove and refitment,Intercooler cleaning,Front suspension worn out parts replacement except strutassy remove and refitment....
@mohammedshaji9785
@mohammedshaji9785 3 жыл бұрын
@@jinurajkr Rs 3500
@jinurajkr
@jinurajkr 3 жыл бұрын
@@mohammedshaji9785 ന്യായമായ ഒരു ബില്ല് ആണെന്ന് തോന്നുന്നു... ഇത്രേം കാര്യങ്ങൾ ചെയ്തില്ലേ? എനിക്ക് ഒരു bosch വർക് ഷോപ്പിൽ നിന്നു പണി കിട്ടി.. front shock മൌണ്ട് മാറ്റി 2 സൈഡും... 3300 വാങ്ങി... imported ആന ചേന എന്നൊക്കെ പറഞ്ഞു... പരമാവധി 1000 നു താഴെയെ ആകൂ... അപ്പൊ egr, ടർബോ എല്ലാം കൂടി 3500 അല്ലെ ആയുള്ളൂ... വണ്ടി എത്ര കിലോമീറ്റര് ഓടിയിരുന്നു?അഴിച്ചു ക്ലീനിംഗ് കഴിഞ്ഞപ്പോൾ ഷോറൂം കണ്ടീഷൻ ആയോ... എന്റേതു 28500 km ആയിട്ടുള്ളു...5 വർഷം പഴക്കവും...
@mohammedshaji9785
@mohammedshaji9785 3 жыл бұрын
Mannuthy,Trichur
@vlogsnow4621
@vlogsnow4621 4 жыл бұрын
Ekka faisal kkante cousin ann ariyohh
@zyd_irshu9862
@zyd_irshu9862 4 жыл бұрын
Ikka.. ith 2005 model zen Diesel vandi cheyaan pato
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Ys
@t.hussain6278
@t.hussain6278 4 жыл бұрын
HHO ഗ്യാസ് ആകുമ്പോൾ പെട്രോളും ആവശ്യമില്ലല്ലോ. വെള്ളം ഹൈഡ്രോളിസിസിൽ കൂടി സ്പ്ളിറ്റ് ചെയ്തു H H O ഗ്യാസ് ആക്കി അത് ഉപയോഗിച്ചാൽ മതിയല്ലോ. മൊത്തം കാർബണും കത്തിത്തീരും.
@nakooraviog8148
@nakooraviog8148 4 жыл бұрын
എന്റെ വണ്ടിയിൽ ഞാൻ തന്നെ നിർമ്മിച്ച Hho ഫിക്സ് ചെയ്തിട്ടുണ്ട്. മൈലേജും പുളളിംങ്ങും കൂടും.പരമാവധി top ഗിയറിൽ തന്നെ അതിക കയറ്റവും കയറും
@firozvkd2955
@firozvkd2955 4 жыл бұрын
@@nakooraviog8148 എന്റെ വണ്ടിക്ക് ചെയ്തു തരുമോ.... മൈലേജ് എത്ര കൂടുതൽ കിട്ടും... എന്ത് ചിലവ് വരും
@subhashmanimoothedath6001
@subhashmanimoothedath6001 3 жыл бұрын
@@nakooraviog8148 അതു എങ്ങനെ
@rathishatutube
@rathishatutube 4 жыл бұрын
Rate ethraya?
@rafeeque10
@rafeeque10 4 жыл бұрын
Njan cheydirunnu..no mailage koodal
@royvarghese655
@royvarghese655 4 жыл бұрын
എൻജിൻ സൗണ്ട് കുറഞ്ഞോ.. വണ്ടി ഏതാണ്
@joykuttysamuel3725
@joykuttysamuel3725 4 жыл бұрын
Any shop in Bangalore ?
@DreamTravelsRv
@DreamTravelsRv 4 жыл бұрын
No idea bro
@shammazap5177
@shammazap5177 4 жыл бұрын
Paisa ethraya
@gulangulaan8527
@gulangulaan8527 4 жыл бұрын
Ithinte charge ethrayaaanu
@subinraj8068
@subinraj8068 4 жыл бұрын
Rate
@emantips....5866
@emantips....5866 4 жыл бұрын
800 oru 15 km oodumpoyekkum vandikk missing varunnu pinne aakcetor pakuthu koduthale vandi pokunnollu enthakum karanam
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Air filter plug and Petrol filter check cheyyu
@shajahancc4145
@shajahancc4145 4 жыл бұрын
Ith bikinu cheyth tharumo
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Plz contact no description und
@rami4tech912
@rami4tech912 4 жыл бұрын
TATA INDICA V2 PETROLL CHEYTH TARO?
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Plz contact no description und
@mohammedshan6078
@mohammedshan6078 4 жыл бұрын
Wrong title for a good video 😂
@vinuthudian1
@vinuthudian1 4 жыл бұрын
ith bike nu cheyyan pattumo?
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Plz contact no description und
@althafbinnazar6014
@althafbinnazar6014 4 жыл бұрын
Ikka 800 ethrakka vaanghiyath
@DreamTravelsRv
@DreamTravelsRv 4 жыл бұрын
65
@yoosufsiddieeque9406
@yoosufsiddieeque9406 4 жыл бұрын
Informative video bro.decarbonising charge ethra bro...?
@DreamTravelsRv
@DreamTravelsRv 4 жыл бұрын
1000
@shaukathalichalil3506
@shaukathalichalil3506 4 жыл бұрын
കുറ്റ്യാടി എവിടെയാണ് ഇത് ഉള്ളത്?
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Plz contact no description und
@phoenixcreations7639
@phoenixcreations7639 4 жыл бұрын
വണ്ടി മൈലേജ് കൂടുമെന്ന് തോന്നണില്ല
@RiyasParavath
@RiyasParavath 4 жыл бұрын
Valla matavum undo milage and engine side
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Performance koodi mileage check cheyyanam
@RiyasParavath
@RiyasParavath 4 жыл бұрын
Tanx 2 reply
@newversionyear4044
@newversionyear4044 3 жыл бұрын
salu ekkaa..nalaa 800 kittaan undooo
@DreamTravelsRv
@DreamTravelsRv 3 жыл бұрын
Nokalo
@madhusoodanan4606
@madhusoodanan4606 4 жыл бұрын
പാലക്കാട്‌ ഒണ്ടോ
@DreamTravelsRv
@DreamTravelsRv 4 жыл бұрын
No idea bro
@shamsheershamsheershamshee51
@shamsheershamsheershamshee51 4 жыл бұрын
Eatra prise
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Plz contact
@sudheesh30
@sudheesh30 4 жыл бұрын
Bike nu cheyyan pattuo
@arjunbiju1319
@arjunbiju1319 4 жыл бұрын
Above 500cc bykes
@sudheesh30
@sudheesh30 4 жыл бұрын
@@arjunbiju1319 one more doubt bro Yamaha carbon cleaner und ath use cheyythal kuzhapam undo.ente fz anu
@arjunbiju1319
@arjunbiju1319 4 жыл бұрын
Broo athine patti enik valya pidi ella ente caril ee paripadi cheythond oru idea undayirunn ath konda kandapo cmt cheythe 2012 i20 aanu vandi nalla power kuravu pole oke thonni after oru decarbonisation engine oil maari flush apply cheyth carbon complete eng vannu purath athinu sesham vishayam power aayi, enthayalum broo Carbon cleaner use cheyyunna nallath thanna bykinum und bro liqui moly ude engine flush ath vaangi ozhikk oil maarunna time il ennit Nokk vyathyasam varum
@shafikavanchery9130
@shafikavanchery9130 4 жыл бұрын
വണ്ടിന്റെ ക്ലാസ് കിളി നർ ഉണ്ടോ?
@nisarhusainpm
@nisarhusainpm 4 жыл бұрын
9539440450 call me
@magicmomentsvol382
@magicmomentsvol382 4 жыл бұрын
ഇത് ചെയ്താലും വീണ്ടും കാർബൺ ടെപോസിറ്റ് ആകില്ലേ.. monthly ചെയ്യാൻ പറ്റുവോ
@DreamTravelsRv
@DreamTravelsRv 4 жыл бұрын
3 month kittum
@malluvlog4459
@malluvlog4459 4 жыл бұрын
800 maruthi ku ethraya charge
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Plz contact
@vyshakhomrvyshakh4472
@vyshakhomrvyshakh4472 4 жыл бұрын
Chetta negal evideya place
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Kozhikode
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Salujose1980@gmail.com Plz contact
@sreejith7030
@sreejith7030 4 жыл бұрын
Cost ethra ayi ....
@DreamTravelsRv
@DreamTravelsRv 4 жыл бұрын
1000
@shafeekwynd9225
@shafeekwynd9225 4 жыл бұрын
എത്രയാ പ്രൈസ് ഇത് ചെയ്യുന്നതിന്
@arjunbiju1319
@arjunbiju1319 4 жыл бұрын
1500 cc vare ulla vandikalk 3000 roopa akum
@min-vv5ku
@min-vv5ku 4 жыл бұрын
Ingalk ippo ethra milage kodi kitty
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Next video il parayam bro check cheytit illa
@min-vv5ku
@min-vv5ku 4 жыл бұрын
Avide pokunathinu munne ethra kityirnnu
@nishadaliv1412
@nishadaliv1412 3 жыл бұрын
Any increase in mileage??
@prajeeshkumar5722
@prajeeshkumar5722 4 жыл бұрын
Scam man....engine oil has detergent in it...it can clean ur engine well.....just change ur oil timely....
@jayanvayakkal
@jayanvayakkal 4 жыл бұрын
Its not possible in combustion chamber
@ratheeshkallickad2185
@ratheeshkallickad2185 4 жыл бұрын
Omni van start ചെയ്യുമ്പോൾ ഒരു കരിഞ്ഞ മണം എന്താണ് കാരണം
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Oil check
@ratheeshkallickad2185
@ratheeshkallickad2185 4 жыл бұрын
എൻജിൻ ഓയിൽ ഉണ്ട്.. ഈയിടെ ചെക്ക് ചെയ്തു ഇപ്പോൾ മാറേണ്ട എന്ന് വർക്ക്‌ ഷോപ്പിൽ പറഞ്ഞു... റബ്ബർ കരിഞ്ഞ പോലുള്ള മണമാണ് വരുന്നത്... വണ്ടി ഹാൻഡ് ബ്രേക്ക് ഇട്ടിട്ട് കുറച്ചു ദിവസം കഴിഞ്ഞു എടുക്കുമ്പോൾ മൂവ് ആകാൻ ബുദ്ധിമുട്ട് പുറകിൽ നിന്ന് ഒരു പിടുത്തം പോലുണ്ട്.. ഗിയറിൽ ഇട്ടിട്ട് എടുക്കുമ്പോൾ ആ വിഷയം ഇല്ല
@sarathmsmukhathala9914
@sarathmsmukhathala9914 4 жыл бұрын
@@ratheeshkallickad2185 ബ്രേക്ക് ജാം ആയത് ആയിരിക്കും
@arjunbiju1319
@arjunbiju1319 4 жыл бұрын
Carbon content koodit valla block karanam dakum
@afnasafnas676
@afnasafnas676 4 жыл бұрын
@@ratheeshkallickad2185 back brake drum ant liner reset cheythal Madhy springugelude working kureyunnathukondan hang brake muzhuvanyum relece aavathath kondan pidutham undavunnathu chilapo kurechu odi drum choodayal pidutham undavilla
@gamil.1122
@gamil.1122 4 жыл бұрын
ചാർജ് എത്ര
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Please contact no description und
@rameshp2098
@rameshp2098 4 жыл бұрын
ബൈക്കിനു പറ്റുമോ
@sabithsabi6054
@sabithsabi6054 3 жыл бұрын
Mm
@sreejithpp1866
@sreejithpp1866 4 жыл бұрын
സർവിസ് ചാർജ് എത്രയാണ്
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Plz contact
@pathanamthittakaran81
@pathanamthittakaran81 4 жыл бұрын
എത്ര rs ayi ചെയ്തപ്പോൾ?
@DreamTravelsRv
@DreamTravelsRv 4 жыл бұрын
1000
@mohammedirshad8843
@mohammedirshad8843 4 жыл бұрын
@@DreamTravelsRv 1000 worth....👌
@midhunvmani341
@midhunvmani341 4 жыл бұрын
KOTTAYAM thundo Evarude Ee Sthapanam
@Anilkumar-xc9rs
@Anilkumar-xc9rs 4 жыл бұрын
അപ്പൊ പുതിയൊരെണ്ണം മേടിച്ചാലോ
@royvarghese655
@royvarghese655 4 жыл бұрын
മൈലേജ് കുറച്ചു തരും
@noushadchokkad8078
@noushadchokkad8078 4 жыл бұрын
എത്രയRateഇങ്ങനെ ചെയ്യാൻ
@DreamTravelsRv
@DreamTravelsRv 4 жыл бұрын
1000
@sherinkuttappan6821
@sherinkuttappan6821 4 жыл бұрын
Car cardiac ചെയുന്നത് ഇതുപോലെ ആണോ
@arjunbiju1319
@arjunbiju1319 4 жыл бұрын
Car cardiac aanu njn cheythath ath vandi oru machine il connect cheyum computerised ayi ennit lap il kanan pattum vaccum pump pole oru sadhanam vech carbon mothavum valikkum
@arjunbiju1319
@arjunbiju1319 4 жыл бұрын
Ath kazhinj oil maarumbo oru liqui moli engine oil flush koode vangi ozhich maariya enginte akath carbon inte oru thari polum kaanilla
@sajishmanaralsafania4316
@sajishmanaralsafania4316 4 жыл бұрын
arjun biju അത് എവിടേയാ സ്ഥലം ഒന്ന് പറഞ്ഞു തരുമോ നമ്പർ കൂടി
@arjunbiju1319
@arjunbiju1319 4 жыл бұрын
Bro de place evida njn cheythath ivde kallambalam enn parayunna stalath aanu
@sajishmanaralsafania4316
@sajishmanaralsafania4316 4 жыл бұрын
arjun biju കല്ലമ്പലത്തു എവിടെ വർക്കല പോകുന്ന വഴി
@AnishKumar-fp4pi
@AnishKumar-fp4pi 4 жыл бұрын
എത്ര രൂപ
@sameernellikatta
@sameernellikatta 4 жыл бұрын
ഓട്ടോടാക്സിക്(4 വീൽ ഓട്ടോ) 1500
@sajus3709
@sajus3709 4 жыл бұрын
ആലപ്പുഴയിൽ എവിടെ ഉണ്ടെന്ന് പറയാമൊ.(ആലപ്പുഴയിലെ നമ്പർ ഉണ്ടെങ്കിൽ തരാമോ please)
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Ariyilla bro njan kozhikode anu
@sajus3709
@sajus3709 4 жыл бұрын
Thanks
@sameernellikatta
@sameernellikatta 4 жыл бұрын
ഞാൻ ഇത്‌ ചെയ്തു എന്നിട്ട് മൈലേജും കൂടിയില്ല പികപ്പും കൂടിയില്ല,എന്നിട്ട് ആ ഷോപ്പ്കാര് വീണ്ടും ഒന്നും കൂടി ചെയ്തു നോകാം എന്ന് പറഞ്ഞിട്ടുണ്ട്
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Onnum koodi cheythu noku
@user-mz9me7kw4g
@user-mz9me7kw4g 4 жыл бұрын
മലപ്പുറം ജില്ലയില്‍ എവിടെയാണ് ഇതുപോലെ ഷോപ്പ് ഉള്ളത് എന്ന് അറിയാമോ
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Ayyo ariyilla
@mhdfaisal2678
@mhdfaisal2678 4 жыл бұрын
Manjeri muttipalam undu
@ashikk6474
@ashikk6474 4 жыл бұрын
Areakode
@psp0000
@psp0000 4 жыл бұрын
@@mhdfaisal2678 please address mention cheyyu
@psp0000
@psp0000 4 жыл бұрын
@@ashikk6474 അരീക്കോട് ഏത് ഭാഗത്താണ് ബ്രോ
@gipsonaj1383
@gipsonaj1383 4 жыл бұрын
Bike മൈലേജ് kootan patto??
@ubiubi630
@ubiubi630 4 жыл бұрын
Illa ..genuine Milage kittum..( company recommend milage 20 aanel adukikkum no more milage)
@ubiubi630
@ubiubi630 4 жыл бұрын
Old car pick- up onnu mecha peduttaamln kayiyum
@ubiubi630
@ubiubi630 4 жыл бұрын
Milage company parangatil koodaan Petrol car nu IRIDIUM spark plug use cheyadaal 10% milage more performance 10% koodum( Bosch, NGK,Denso)normal spark plug nekkall costy aanu iridium plug ,eg: 800cc normal plug RS 150,but iridium plug RS 750 but super aanu more life engine life ( Mercedes polulla premium bike& car used )
@ubiubi630
@ubiubi630 4 жыл бұрын
Iridium spark plug use milage & performance 10% more
@vinuvini575
@vinuvini575 4 жыл бұрын
Rate ethara
@DreamTravelsRv
@DreamTravelsRv 4 жыл бұрын
1000
@vinuvini575
@vinuvini575 4 жыл бұрын
K.bro
@bijumonkc9486
@bijumonkc9486 4 жыл бұрын
അവരുടെ നമ്പർ ഉണ്ടോ..
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Description und
@kadarkappil
@kadarkappil 4 жыл бұрын
Dream Travel. Rv salu, give me ur mob No.
@bijumonkc9486
@bijumonkc9486 4 жыл бұрын
@@kadarkappil നന്ദി സഹോദരാ.. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. സൂപ്പർ.. എനിക്ക് 800mpfi ഉണ്ട്.. നല്ല പുക.. അതാ no ചോദിച്ചത്..
@bijumonkc9486
@bijumonkc9486 4 жыл бұрын
00966553814986
@JUNAID.MA786
@JUNAID.MA786 4 жыл бұрын
ന്റെ 800 ഇടക്കിടക്ക് കയറ്റത്തിൽ വലി കുറയുന്ന പ്രശ്നം ഉണ്ട് .എന്താകും ബ്രോ കാരണം ?
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Check air filter
@roman60082
@roman60082 4 жыл бұрын
change 3plug
@Hareeshg123
@Hareeshg123 4 жыл бұрын
Check the plug.
@dewdropexplanations2851
@dewdropexplanations2851 4 жыл бұрын
പണ്ട് കാളയെ തല്ലുന്ന ചാട്ട ഒന്ന് കൈയിൽ കരുതിയാൽ മതി
@JUNAID.MA786
@JUNAID.MA786 4 жыл бұрын
@@dewdropexplanations2851 Really
@muhammedjawad3928
@muhammedjawad3928 4 жыл бұрын
Waste of money
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 87 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
ПОКРАСИЛ МАШИНУ (@stilbruchlack - TikTok)
0:28
В ТРЕНДЕ
Рет қаралды 848 М.
BMW M5 VS COBALT  QANCHAGA TUSHDI 😱💣
0:17
Comfort zone avto
Рет қаралды 2,5 МЛН
ВЫХЛОП КАК У АХМЕДА WENGALLBI
0:59
Мистер Глушитель
Рет қаралды 534 М.
PRADO 250 - классная машина!
0:28
Тарасов Auto
Рет қаралды 4,3 МЛН
РЕЗКА РЕЗИНЫ ДЛЯ ШИН
0:40
MakkClips
Рет қаралды 9 МЛН
Разрядили аккумулятор за 100 км #shorts
0:32
auto_shorts_everyday
Рет қаралды 5 МЛН