December month Powerful Switch word / Chant this shiva nama 5001 times

  Рет қаралды 28,025

My Divine Worship

My Divine Worship

Күн бұрын

Пікірлер: 233
@jincykp6561
@jincykp6561 Ай бұрын
നവംബർ മാസം നല്ല മാസ മായിരുന്നു കഴിയുമ്പോൾ ഒരു വിഷമം❤️ 🌹Thank you
@AthiraShine-k9f
@AthiraShine-k9f Ай бұрын
നമസ്സ്‌ക്കാരം ചേച്ചി, ഡിസംബർ മാസത്തെ switch word, മൈത്രേയ മുഹൂർത്തം ഇതൊക്കെ കാത്തിരിക്കുന്ന ഞങ്ങൾ 🙏❤️🙏❤️🙏
@SubrahmanyanBabu
@SubrahmanyanBabu Ай бұрын
വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യുക യായിരുന്നു 🥰. മൈത്രേ മുഹൂർത്തത്തിൽ പൈസ എടുത്തു വെച്ചു 🥰ലോൺ അടക്കാൻ സാധിച്ചു. ലോൺ ക്ലോസ് ചെയ്തു 🥰🥰ഒരു പാട് നന്ദി യുണ്ട് 🙏ഈ അറിവ് എ ന്നിലേക്ക് എത്തി ചതിന് 🙏🙏
@vnkutty5836
@vnkutty5836 Ай бұрын
Thank you Amme🙏🏽🙏🏽🙏🏽🙏🏽🌹❤️🌹❤️🌹❤️🌹❤️🌹❤️🙏🏽🙏🏽❤️❤️🙏🏽🙏🏽❤️❤️ ഞാനും അടുക്കളയിൽ ജോലി ചെയ്തു കൊണ്ടാണ് വീഡിയോ കേൾക്കുന്നത്. താങ്ക് യു യൂണിവേഴ്സ് 🙏🏽🙏🏽 ഡിസംബർ എല്ലാവർക്കും നല്ലതായിരിക്കട്ടെ ❤️❤️❤️😊
@RJK888
@RJK888 Ай бұрын
Cooking ഇടയിൽ video കാണുന്ന ഞാൻ 😂❤
@ammu4664
@ammu4664 Ай бұрын
ഞാൻ ഈ മാസത്തെ വീഡിയോ ഇടാൻ നോക്കിയിരിക്കുവാരുന്നു വളരെ സന്തോഷം ചേച്ചി 11 പ്രാവശം രണ്ട് ആഗ്രനങ്ങൾ എഴുതി വച്ചിട്ടുണ്ട് അത് കുറേശെ സാധിച്ചു വരുന്നുണ്ട് ചേച്ചി വളരെ സന്തോഷം
@ayyappanayyappan2377
@ayyappanayyappan2377 Ай бұрын
ഞാനും കുക്കിങ്ങിന്റെ ഇടയിൽ ആണ് എല്ലാ വിഡിയോ യും കാണുന്നത് 😊😊
@ashamanoj9624
@ashamanoj9624 Ай бұрын
ഞാൻ sathyam paranjal എളുപ്പമുള്ള പ്രാർത്ഥനകളാ ചൊല്ലുന്നത് എന്നാലും എനിക്ക് നല്ല ഗുണങ്ങൾ ഉണ്ടായിട്ടും നന്ദി
@surajadevi-re5he
@surajadevi-re5he Ай бұрын
ഓം അംഗ്ഗ് ശിവായ , മഹാ മന്ത്രം , thankyou chechi
@SarojaMani-lp3cp
@SarojaMani-lp3cp Ай бұрын
Thank you Mam 💕. November switch word makes me to solve the money problems. Thank you Universe ❤ Sorry Universe ❤
@deepasanthosh9321
@deepasanthosh9321 Ай бұрын
Thanks amma 🙏🏻🙏🏻🙏🏻
@athiraathira7143
@athiraathira7143 Ай бұрын
Maminte vedios okke night before sleep kelkum..makkalkokke ishttava..molu maminte purana stories okke kettittu classil poyi parayum.🥰🙏
@preethymurali9012
@preethymurali9012 Ай бұрын
നന്ദി നമസ്കാരം
@leelatk3905
@leelatk3905 Ай бұрын
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ ശ്യാം 🙏🌿ഓം നമശിവായ ☘️ഓം നമോ നാരായണായ 🙏🌿ഓം മഹാദേവിയെ നമഃ 🪷നന്ദി നമസ്കാരം പാദ നമസ്കാരം മാം 🙏🙏🙏🙏🙏🙏🙏🙏🙏🧡
@sreeram7382
@sreeram7382 Ай бұрын
Namaskaram maam, Maminte videos kaanarund, maam paranja pole video kandu upakaram thanneyanu.... Kure naallayi reply onnum idanjath enthenkilum job aayirikkum.. But maaminte videos encouraging aanu. Manassinu valiya santhoshavum samadhanavum kittarund. Really maam valare valiya positive vibe aanu maaminte oro wordsum. Maamine eeswaran anugrahikkatte, itu kanunna ella viwersinum nanmakal undakatte 🎉🎉🎉❤❤❤❤ Thank u maam, Vinaya, Kollam.
@sowmyakrishnan5487
@sowmyakrishnan5487 Ай бұрын
I am so grateful for the videos...thankyou so much...... Aakashadeepam sucessful aayi vaykaan kazhinju..NoV 30 vare vachu...except periods days
@thankamaniamma6481
@thankamaniamma6481 Ай бұрын
November മാസം നല്ല മാസം ആയിരുന്നു. അമ്മ പറയുന്ന പോലെ ന്യായമായ ആവശ്യങ്ങൾ വേണ്ടി. പ്രാർത്ഥിച്ചു.. എല്ലാം
@deviKrishnan-k6s
@deviKrishnan-k6s Ай бұрын
മാഡം ഞാൻ സന്ധ്യക്ക്‌ വിളക്ക് കൊളുത്തിയ ശേഷം ആണ് സ്വിച്ച് വേർഡ്, നാമം ഇവ ചൊല്ലുന്നത് നന്ദി, നമസ്കാരം.
@ManjulaK-w8x
@ManjulaK-w8x Ай бұрын
Thank you mam ❤❤❤ oro vedeoum randu pravashyam enkilum kanarundu. Jeevithathil nalla maattangalum undu ee December maasavum ellavarkkum nallathavatte ennu prarthikkunnu ❤
@RanjiniTp-y3r
@RanjiniTp-y3r Ай бұрын
Navamber nall മാസം ആയിരുന്നു Thank you madam Thank you universe ❤❤❤❤❤
@yaminijc5238
@yaminijc5238 Ай бұрын
പ്രിയപ്പെട്ട ചേച്ചി.. എന്റെ എല്ലാ ചിട്ടകളും തെറ്റി...slip disc ആയി rest ആണ്..ശരിയായിട്ട് വേണ൦ എല്ലാം തുടങ്ങാൻ...
@rajividhyadaran522
@rajividhyadaran522 Ай бұрын
Sarvam Radha krishnarpanamasthu 🙏🙏🙏🙏💞💞💞💞💞 Hare krishna 🙏🙏🙏🙏💞💞💞
@RamaniRaveendranath-e1f
@RamaniRaveendranath-e1f Ай бұрын
നമസ്കാരം ചേച്ചി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
@indirapk868
@indirapk868 Ай бұрын
Thank you അമ്മേ 🙏
@RajiniS-g6n
@RajiniS-g6n Ай бұрын
Thanks madam Thanks universe Thanks madam your video is nice so 👍 blessings of universe you are great your think is positive and happiness ❤❤❤❤❤❤❤❤madam god bless you
@abhinavkrishnaabhinav8447
@abhinavkrishnaabhinav8447 Ай бұрын
Thank you for information ❤❤❤
@athiraathira7143
@athiraathira7143 Ай бұрын
November month nallathayirunnu avashyangalokke thadadamillathe nadannu..🌼🙏🌼
@lishasaji1402
@lishasaji1402 Ай бұрын
Thank You Ma'm ❤️
@aleyammacy7370
@aleyammacy7370 Ай бұрын
പ്രകൃതിമാതാവേ നന്ദി 🙏🙏🙏
@Vimala435
@Vimala435 Ай бұрын
നമസ്കാരം മാം🙏🙏 Thank u
@LathaRajeev-y9t
@LathaRajeev-y9t Ай бұрын
Namaskaram 🙏
@girijavinod9447
@girijavinod9447 Ай бұрын
നമസ്കാരം മാം നന്ദി നന്ദി
@sindhuviswan1264
@sindhuviswan1264 Ай бұрын
നവംബർ super ആയിരുന്നു
@KamalaVenugopal-t3y
@KamalaVenugopal-t3y Ай бұрын
Thank you Madom Kayamkulam എത്തി. ഇവിടുന്ന തുടങ്ങാം അടുത്തജപ പൂജാദികളല്ലാംഎന്റെ Calicut വീട്ടിൽ പലപ്പോഴും എല്ലാം വിചാരിക്കുന്ന രീതിയാൽ ചെയ്യാൻ പറ്റാറില്ല. Calicut വെച്ച് ഞാൻ സ്വ്വ ഐശ്വര്യ പൂജയ്ക്ക് പോയി ഗുരുസ്ഥാനത്ത പെട്ടെന്ന് ഞാൻ കണ്ടത് Madaത്തിനെയാണ് Thank you
@bindusasikumar5502
@bindusasikumar5502 Ай бұрын
അമ്മേ ❤️🙏🏼🙏🏼🙏🏼
@sunithavijayakumar756
@sunithavijayakumar756 Ай бұрын
Thank u mam Thank U Universe❤❤❤❤
@LekshmyAnilMenon
@LekshmyAnilMenon Ай бұрын
Namaskaram ma'am 🙏🏻🙏🏻🙏🏻🙏🏻🙏🏻
@GeethaSwamy-il2jw
@GeethaSwamy-il2jw Ай бұрын
നമസ്കാരം അമ്മേ
@achuachu2035
@achuachu2035 Ай бұрын
നമസ്കാരം ചേച്ചി🙏🏻❤
@sobhanameleveettil9490
@sobhanameleveettil9490 Ай бұрын
Thank you 🙏 നവംബർ നല്ലതായിരുന്നു❤
@durgahari533
@durgahari533 Ай бұрын
Thankyou madam namashivaya
@athirastalin3916
@athirastalin3916 Ай бұрын
വെയ്റ്റിംഗ് ആയിരുന്നു ഇതിന് 🙏🙏🙏tq മേം 🙏🙏
@BabyMadhu-s5q
@BabyMadhu-s5q Ай бұрын
Thanks mam valuable knowledge ❤ thanks thanks thanks 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@bhargavip2348
@bhargavip2348 Ай бұрын
🙏🙏നമസ്കാരം ലക്ഷ്മിജി 🌹🌹❤
@subhadrap3017
@subhadrap3017 Ай бұрын
ഓം പിത്റുഭേഓനമ🙏🙏🙏❤
@Lee86SSSS
@Lee86SSSS Ай бұрын
Amme, innu avasana dhivasathe akasha deepam koluthy. 26 days koluthaan kazhinju. 4 dhivasam matrame cheyyaan pattathullu. Oru dhivasam mazha peythu anaju poyi Bhaakhi ella divasavum muzhuvanum kathi theernnu. Orupaadu santhosham thonni. Ini adutha kollam ithupole koluthaan kazhiyane ennu prathichu. Thank you so much Amme. ❤ Thank you Universe ❤.
@sunithasunitha8225
@sunithasunitha8225 Ай бұрын
നമസ്കാരം മാം ഞാൻ അടുക്കളയിൽ ആയിരിക്കുമ്പോൾ ആണ് കൂടുതൽ വീഡിയോ കാണാറു
@rajendrakumardamodaran2680
@rajendrakumardamodaran2680 Ай бұрын
Namaskaram Mam 🙏🙏🙏
@praveenkumarb6677
@praveenkumarb6677 Ай бұрын
Parvathy , Thank u mam🙏🙏🙏
@ksvishnudas5084
@ksvishnudas5084 24 күн бұрын
Hara hara mahadeva
@AppyStarPhotostat
@AppyStarPhotostat Ай бұрын
Namaskaram mam 🙏Today's vedio surely I will follow thank you very much mam❤❤❤
@santhikrishnakaleshkalesh4827
@santhikrishnakaleshkalesh4827 Ай бұрын
നന്ദി മാം 🙏🏻🥰
@seetharamachandran2052
@seetharamachandran2052 Ай бұрын
Namaste ❤❤❤ thank you
@vijayakumarprabhu7524
@vijayakumarprabhu7524 Ай бұрын
നന്ദി മാഡം
@vasantha_vijayan
@vasantha_vijayan Ай бұрын
Thank you ma'm❤
@ashaharidas7878
@ashaharidas7878 Ай бұрын
Namaskaram Amme ❤❤Amma parayunna karyangal chilathu cheyyarundu nalla result aanu. paisa epozhum kayyil undakarundu. Ethum cheyyum. Thank you 🙏🙏❤❤
@jaiminianiyan6195
@jaiminianiyan6195 Ай бұрын
Thank u Mam ❤
@Thanuee
@Thanuee Ай бұрын
Thankyou❤🙏🏻🙏🏻
@rajanivrajaniv7740
@rajanivrajaniv7740 Ай бұрын
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vineetha2604
@vineetha2604 Ай бұрын
November kuzhapam liia masam aayirinu 🙏❤👍
@ശ്രീലക്ഷ്മി-ഗ7ശ
@ശ്രീലക്ഷ്മി-ഗ7ശ Ай бұрын
താങ്ക്സ് അമ്മേ 🙏🏻🙏🏻
@jayasreecp2531
@jayasreecp2531 Ай бұрын
നമസ്കാരം 🙏🙏🙏
@geethamohan3340
@geethamohan3340 Ай бұрын
Namasthe Sister🙏🙏🙏🙏🙏
@kanchanarajanc-pt9hb
@kanchanarajanc-pt9hb Ай бұрын
Thank you mam morning I'll Golden sunrise Adiparashaktiyude 2lines chollarundu Ella videos kanarundu
@alamkrithaalamkritha1605
@alamkrithaalamkritha1605 Ай бұрын
Thank you chechiii ❤
@_sindhupillai
@_sindhupillai Ай бұрын
നമസ്തേ മേ൦🙏 ഇ വ൪ഷ൦ നല്ലതായി രുന്നു ഇനിയും 2025 നല്ലതാകണേ എല്ലാവർക്കും മേഡത്തിന് ഒത്തിരി നന്ദി നമസ്കാര൦🙏
@renukaanilkumar1897
@renukaanilkumar1897 Ай бұрын
Thank you madam 🙏🏻🙏🏻🙏🏻
@VasudevanNair-bj4jx
@VasudevanNair-bj4jx Ай бұрын
Om Namashivaya ❤❤❤❤
@KamalaRajan-zr1qv
@KamalaRajan-zr1qv Ай бұрын
Thank You Mam ❤🙏🙏🙏🙏🙏🌹
@ananthapuriyilshaji3192
@ananthapuriyilshaji3192 Ай бұрын
🎉NAMASTHEJI🎉🎉🎉🎉
@Lee86SSSS
@Lee86SSSS Ай бұрын
❤🥰 thank you so much ❤
@VinodOk-bo3ts
@VinodOk-bo3ts Ай бұрын
അമ്മേ 🙏🙏
@rajiv7685
@rajiv7685 Ай бұрын
🙏 Thank you mam God bless you
@ambujammohan6697
@ambujammohan6697 Ай бұрын
🙏🏻🙏🏻🙏🏻 God bless you , madam. Akasha deepam was effective.
@GirijaSunil-l2w
@GirijaSunil-l2w Ай бұрын
Thanks universe thanks mam
@radhikatn7142
@radhikatn7142 Ай бұрын
Good morning mam 🙏❤
@jameelasoni2263
@jameelasoni2263 Ай бұрын
Thank you chechi🙏🙏🙏🙏🙏❤
@Chithra-fx7cg
@Chithra-fx7cg Ай бұрын
Thank you mam🙏♥️🌹
@rekhaeaswar9672
@rekhaeaswar9672 Ай бұрын
Thanks Mam❤
@radhanair1684
@radhanair1684 Ай бұрын
Thanks 🙏
@sreejaskitchen3003
@sreejaskitchen3003 Ай бұрын
Thanku mam🥰
@sayana938
@sayana938 Ай бұрын
നമസ്കാരം അമ്മേ ഞാനും എല്ലാ സ്വിച്ച്വേർഡ് എഴുതാറുണ്ട് അനുഗ്രഹിക്കണം അമ്മേ വീട്ടിൽ സമാധാനം ഇല്ല 😢🙏🙏
@SugunaValsen
@SugunaValsen Ай бұрын
🙏🏻🙏🏻🙏🏻🙏🏻🌹🌹❤❤
@SandhyaMurukan-e5c
@SandhyaMurukan-e5c Ай бұрын
Thank you chachi
@SathiDevi-m6i
@SathiDevi-m6i Ай бұрын
Namaskaram ❤
@sreedevipanicker7717
@sreedevipanicker7717 Ай бұрын
Namaskaram madam❤❤❤
@bijum1170
@bijum1170 Ай бұрын
Namaskaram mam🙏🙏🙏
@shyamkumar330
@shyamkumar330 Ай бұрын
Thank you mam
@kpramjaustin5930
@kpramjaustin5930 Ай бұрын
Waiting aayirunu
@Anithasuresh-h5h
@Anithasuresh-h5h Ай бұрын
Thankyou
@sobhanair986
@sobhanair986 Ай бұрын
Thanks.mam
@vnkutty5836
@vnkutty5836 Ай бұрын
ഇടയ്ക്ക് ചില പൂജകൾ മുടങ്ങി എങ്കിലും നവംബർ നന്നായി കഴിഞു പോയി. ഒരുപാട് നന്ദി, വളരെ ക്ലിയർ ആയി പലതും പറഞ്ഞു തന്നതിന് പ്രിയപ്പെട്ട amme🥰🥰💐💐
@KaviKavitharaj-r4x
@KaviKavitharaj-r4x Ай бұрын
Hii maam നമസ്കാരം.മാമിന്റെ എല്ലാ വീഡിയോ സും കാണാറുണ്ട്. എല്ലാത്തിനും കമന്റ്സ് ഇടാൻ പറ്റാറില്ല. ഞാൻ വീഡിയോ കാണാൻ തുടങ്ങിയതിനുശേഷം എനിക്ക് problems തരണം ചെയ്തു പോകാൻ സാധിക്കുന്നു. അതിന് പ്രതേകം താങ്ക്സ് പറയുന്നു. മൈത്രേയ മുഹൂർത്തം പൈസ മാറ്റിവച്ചു കുറച്ചു കടങ്ങൾ തീർക്കാൻ സാധിച്ചു. പിന്നെ വെറ്റില ദീപം വെച്ച് പ്രാർത്ഥിച്ചു. ഞങ്ങൾക്ക് ഒരു car വേണമെന്ന് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഞാൻ car വാങ്ങിട്ടു 3month ആയി. ഇപ്പോഴും വെറ്റില ദീപം വെക്കുന്നു. Switch words എഴുതുന്നുണ്ട്. Maam പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ പറ്റിയില്ലെങ്കിലും. പറ്റാവുന്ന തൊക്കെ ഞാൻ ചെയ്യാറുണ്ട്. 2024 ഇൽ divine worship എനിക്ക് നേട്ടം മാത്രമേ തന്നിട്ടുള്ളൂ. സ്വർണംബാങ്കിൽ നിന്നും എടുക്കാൻസ്വർണ ആകർഷണമന്ത്രം 21days ചൊല്ലി സ്വർണം എടുക്കാൻ സാധിച്ചു. Thankyou maam എല്ലാം അറിവ് പകർന്നു തരുന്നതിനു thanks 🙏🙏
@lathasoman6265
@lathasoman6265 Ай бұрын
🙏🙏🙏🙏🙏
@acchup208
@acchup208 Ай бұрын
Mam🙏🙏🙏 thalachuttaloke maaran maminte prardhanayil ulpeduthane 🙏🙏 prasanna aswathy 🙏🙏
@Sandhya-tn5oi
@Sandhya-tn5oi Ай бұрын
🙏🙏🙏🙏🙏🙏🙏
@babidasvlogs15786
@babidasvlogs15786 Ай бұрын
❤❤❤
@MahadevMahadev-jh3xx
@MahadevMahadev-jh3xx Ай бұрын
നമസ്ക്കാരം, മാതാജി . ഓം നമശിവായ🙏🙏🙏
@Savithavineethan
@Savithavineethan Ай бұрын
🙏🙏🙏🙏👌👌♥️♥️
@aryamolpr2361
@aryamolpr2361 Ай бұрын
Mam thaledhivasam non veg kazhichal,body bath eduth brahma muhurtha vilak koluthavo
Vaikunta ekadashi 2025 / january switch word to attract money
17:27
My Divine Worship
Рет қаралды 10 М.
POWERFUL ONE LINE MANTRA FOR ALL YOUR NEEDS FROM LALITHA SAHASRA NAMAM
20:13
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
INTRODUCTION TO MURUGAN THIRUPPUKAZH (In Malayalam)
30:01
Anupama Rajasekhar
Рет қаралды 3,9 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН