താഴെ ഒരു കാർഷെടു പണിയുകയാണെൻകിൽ അതിന്റെ മുകളിൽ വീടു പണിതൂടെ.അലോചിക്കു.പലരുടേയു൦ അഭിപ്രായം കൂട്ടിച്ചേർത്ത് മെല്ലെ പണിയു.
@deepanaalam-54873 сағат бұрын
🙏😍
@ranipink64419 сағат бұрын
പിന്നെ കാട്ടുവാൻ എന്നു പറഞ്ഞു നിസാരമാക്കണ്ട.ഇപ്പോൾ നിങ്ങൾ താമസിക്കുന്ന സ്ഥലം ഒരു സ്വർഗ്ഗമാണ്. പച്ചപ്പു൦ കിളികളും ചെറിയ തോതിൽ കൃഷിയും, അതുതന്നെയാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം. ഹൈവേയിൽ താമസിക്കുന്നവർക്കറിയാ൦ അവിടത്തെ പൊടിയും ചൂടും. പിന്നെ പുറത്തേക്ക് ഇറങ്ങാൻ വയ്യാതുള്ള ജയിൽവാസവും.
@deepanaalam-54873 сағат бұрын
🙏😍
@leelavargheese55646 сағат бұрын
Jcb ഉപയോഗിച്ച് മണ്ണ് എടുക്കണം അപ്പോൾ നിരപ്പാവുമല്ലാ