Deepasthambham Mahascharyam (1999) Malayalam Full Movie | Comedy Movie | Dileep | Jomol |

  Рет қаралды 1,295,044

Wilson Videos Official

Wilson Videos Official

Күн бұрын

Пікірлер: 879
@ajinp6097
@ajinp6097 2 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും ഇഷ്ടപ്പെടുന്നവരുണ്ടോ?!
@Againstthesins
@Againstthesins Ай бұрын
Yes, all songs... ❤❤❤❤
@BASIL896
@BASIL896 Жыл бұрын
ലാസ്റ്റത്തെ പാട്ട് "പ്രണയ കഥ പാടി വന്നു " ഈ പാട്ട് കേൾക്കാൻ പണ്ട് കുറെ ഈ സിനിമ കണ്ടിട്ടുണ്ട് മോഹൻ സിതാരയുടെ ശബ്ദം അടിപൊളി ❣️❣️❣️🥰🥰🥰❣️❣️nostalgia ❤️❤️
@asnanassar79
@asnanassar79 Ай бұрын
അന്നത്തെ ടൂറിസ്റ്റ് ബസുകളിലെ സ്ഥിരം പാട്ട് ആയിരുന്നു
@staymad.thatstheonlyway2480
@staymad.thatstheonlyway2480 6 жыл бұрын
അന്ന് സിനിമ ഫ്ലോപ്പ് ആയത് ഒരു പക്ഷെ ഇതിലും നല്ല സിനിമകൾ വേറെ ഉള്ളത് കൊണ്ടായിരിക്കും...പക്ഷെ ഇപ്പോഴത്തെ സിനിമകളെ അപേക്ഷിച്ച് ഇത് സൂപ്പറാണ്....
@shijilthandan5045
@shijilthandan5045 5 жыл бұрын
Bazigar song
@amalakhilakhil1771
@amalakhilakhil1771 5 жыл бұрын
Nera bro kidu movie anu
@arunrobinhood1222
@arunrobinhood1222 5 жыл бұрын
ശരിയാ, ഇപ്പോ റിലീസ് ആണേൽ 💯💯💯
@shafeeqhusain7935
@shafeeqhusain7935 4 жыл бұрын
സത്യം, 80, 90കളിലെ പല സിനിമകളും കാണുമ്പോൾ ഇങ്ങനെ തോന്നാറുണ്ട്
@jayaprakashk5607
@jayaprakashk5607 4 жыл бұрын
Paattu vittutanne e padam cash undaakky
@abhilashma4u
@abhilashma4u 5 жыл бұрын
ഇതിലെ ഗാനങ്ങൾക്ക് വേണ്ടി ചിത്രഗീതം കാത്തിരുന്നവർക്ക് ലൈക്ക് അടിക്കാം
@rageshmanjerikuth9980
@rageshmanjerikuth9980 3 жыл бұрын
Nostalgia.. 🥰
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
ഇതിലെ പാട്ടുകൾ ചിത്രഗീതത്തിലെ സ്ഥിരം പാട്ടുകളായിരുന്നു
@vaishnavir9237
@vaishnavir9237 3 жыл бұрын
😨😴@@rageshmanjerikuth9980
@harikrishnan680
@harikrishnan680 Жыл бұрын
Pinnallathe
@SarathSarath-tz1ld
@SarathSarath-tz1ld Жыл бұрын
@smijeshmundur936
@smijeshmundur936 6 жыл бұрын
എന്തൊക്കെ പറഞ്ഞാലും സൂപ്പർ പാട്ടുകളാ..ഈ പടത്തിൽ.👌👌👌
@rajeshr9854
@rajeshr9854 4 жыл бұрын
Athe
@anildas3642
@anildas3642 4 жыл бұрын
😍😘😘
@sincheshmangalasseri
@sincheshmangalasseri 5 жыл бұрын
ദിലീപ് എങ്ങനെ ജനപ്രിയ നായകനായി എന്നതിന് ഒരു തെളിവാണ് ഈ സിനിമ. സാധാരണ ദിലീപ് ചിത്രങ്ങളിലെ പോലെ ഇതിലെയും പാട്ടുകൾ വളരെ മനോഹരമാണ്.
@സൈക്കൊമച്ചാൻ
@സൈക്കൊമച്ചാൻ 4 жыл бұрын
*ക്ലിപ്പ് കോവാലൻ* 😎😎😪😪
@basithbasi0002
@basithbasi0002 4 жыл бұрын
@@സൈക്കൊമച്ചാൻ പോടാ ###**മോനെ
@anildas3642
@anildas3642 4 жыл бұрын
😍😍😍
@hafisurahman2924
@hafisurahman2924 3 жыл бұрын
@@സൈക്കൊമച്ചാൻ 🖕
@octopusbud4105
@octopusbud4105 2 жыл бұрын
@@സൈക്കൊമച്ചാൻ അണോടാ മൈരേ💥
@gouriparvathy829
@gouriparvathy829 2 жыл бұрын
ഇതിൽ രസികയുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട് ❣️natural acting. നല്ല സിനിമ അതുപോലെ നല്ല പാട്ടുകളും. Location 👌🏻👌🏻
@salum7177
@salum7177 2 жыл бұрын
Rasika or Sangeetha? Her name🤔🤔🤔🤔
@gouriparvathy829
@gouriparvathy829 2 жыл бұрын
@@salum7177 മലയാള സിനിമയിൽ രസിക എന്നാ പേരിലാണ് അറിയപെടുന്നത്.. ശെരിക്കുള്ള പേര് sangeetha krish.. ☺️
@prof.pinkyraveendran9919
@prof.pinkyraveendran9919 Жыл бұрын
😅
@achuthp.k4567
@achuthp.k4567 10 ай бұрын
ഇവിടെ പ്രിയ truly deserved Ramu. . She loved him enough to let him go. She was his true love മുറപ്പെണ്ണ് എന്നല്ലാതെ ജോമോളുമായി യാതൊരു chemistry യും ദിലീപിന്റെ charecter കാണിക്കുന്നില്ല. നേരെ മറിച്ചു സംഗീതയുടെ character വളരെ expressive ആണ്, stubborn and mischievous and above all she love artists. She understood Ramu as a person also an artist.
@jitheshjithesh920
@jitheshjithesh920 3 ай бұрын
Yeah...!! Her love towards ramu was so pure and innocent..... ❤❤😥😥
@harikrishnan680
@harikrishnan680 2 ай бұрын
Theerchayayum ❤
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
എല്ലാവരും പറയുന്നു.. ഇത് ഫ്ലോപ്പ് ആയി പോയ ചിത്രമാണ് എന്ന്.. പക്ഷെ എങ്ങനെ 🤔.. നല്ലൊരു സിനിമ.. അത്രമേൽ നല്ല ഗാനങ്ങളും 🥰🥰🥰
@umyenemy2718
@umyenemy2718 2 жыл бұрын
ഇന്ന് ആണ് ഈ സിനിമ ഇറങ്ങിയിരുന്നത് എങ്കിൽ സൂപ്പർ Hitt ആയിരുന്നു..... അന്നത്തെ കാലത്ത് അത്രയും സ്ട്രോങ്ങ് ആയിട്ടുള്ള കഥയുള്ള സിനിമകളാണ് ഇറങ്ങിയിരുന്നത്. ആ സിനിമകളുടെ കൂട്ടത്തിൽ ഈ സിനിമക്ക് ഇടം പിടിക്കാൻ കഴിഞ്ഞില്ല.....
@Divyamr-e9d
@Divyamr-e9d 7 ай бұрын
അതേ ഞങ്ങൾ റിലീസ് സമയത്ത് കരുനാഗപ്പള്ളിയിൽ പോയി കണ്ടു . ശരിയാണ് ഈ പടം പൊട്ടി പോയി . പക്ഷെ പാട്ടുകൾ അക്കാലത്തു സൂപ്പർ ഹിറ്റ്‌ ആയിരുന്നു .
@adarshpadmakumar7792
@adarshpadmakumar7792 4 ай бұрын
Audio cd vittu thanne paisa undki kanum
@harikrishnan680
@harikrishnan680 2 ай бұрын
Flop akaruth aayirunnu ethra nalla cinimayanu ithu❤❤❤❤❤❤❤❤❤
@riochegamer
@riochegamer 4 жыл бұрын
പണ്ട് ഈ സിനിമ തീയറ്റർ പോയി കണ്ടപ്പോൾ "സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ " എന്ന പാട്ടിനു addict ആയി. രസികയും
@nishaadtk6718
@nishaadtk6718 4 жыл бұрын
😊😊😊
@kiranchirayath8640
@kiranchirayath8640 Жыл бұрын
വേറെ ലെവൽ പടം ആണ്.. എന്തുകൊണ്ടോ തീയറ്ററിൽ പരാജയപെട്ടു.... ഇതിലെ പാട്ടുകളും. 😍 നൊസ്റ്റാൾജിക് ഫീൽ ആണ് മൊത്തം....
@sandeepchellattan
@sandeepchellattan 2 жыл бұрын
ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഇറങ്ങിയ ചിത്രം. അന്ന് ഒരു കാസറ്റ് കടയിൽ ഞാൻ പാർട്ട് ടൈം ആയി പോകാറുണ്ടായിരുന്നു. 1999 മെയ് മാസത്തിൽ ആണ് ഇതിലെ ഗാനങ്ങളുടെ ഓഡിയോ കാസറ്റ് ഇറങ്ങിയത്.ഈ കാസറ്റ് അക്കാലത്തെ ബെസ്റ്റ് സെല്ലർ ആയിരുന്നു.സത്യം ഓഡിയോസ് ആദ്യമായി ഇറക്കിയ ചലച്ചിത്ര ഗാനങ്ങൾ.പിന്നെ ആ ഓഡിയോ കമ്പനിയുടെ ഉയർച്ചയായിരുന്നു.ഇതിലൂടെ ഉണ്ടായ കൂട്ടുകെട്ടായിരുന്നു യൂസഫലി കേച്ചേരി-മോഹൻ സിതാര സഖ്യം.നാല് വർഷത്തോളം മലയാള ചലച്ചിത്ര സംഗീത രംഗത്ത് മോഹൻസിതാര തിളങ്ങി നിന്നു.പക്ഷേ ഈ ചിത്രം ദയനീയമായി പരാജയപ്പെട്ടു.VHS കാസറ്റിലൂടെയാണ് ഞങ്ങൾ ഈ ചിത്രം കണ്ടത്.
@Soyanuj980
@Soyanuj980 Жыл бұрын
98-2000 predegree കാലം .. അവസാന പ്രീഡിഗ്രിക്കു തൊട്ടു മുൻപുള്ള ബാച്ച് ഞാൻ .... മനോഹരമായ കാലം ❤
@kiranchirayath8640
@kiranchirayath8640 Жыл бұрын
ഞാനും vcr കാസറ്റ് ഇൽ ആണ് കണ്ടത്... പരാജയപെട്ടു സിനിമ. പക്ഷെ ഇ സിനിമ അടിപൊളി തന്നെ അല്ലെ....?
@ahammedn3384
@ahammedn3384 Жыл бұрын
അന ......
@താവൽ-ധ3ഹ
@താവൽ-ധ3ഹ Жыл бұрын
ഓണത്തിന് ഈ പാട്ട് മൈക്കിലുടെ കേട്ടത് ഇന്നും ഓർമ്മയിൽ❤️❤️
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
സത്യം ഓഡിയോസ് വന്നതോടെ അന്നത്തെ പ്രമുഖ കസെറ്റ് ബാനറായ സർഗ്ഗം സ്പീഡ് പതറിത്തുടങ്ങി
@anuragkg7649
@anuragkg7649 5 жыл бұрын
പൈങ്കിളി പടം ആണേലും മലയാളികൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന പാട്ടുകൾ ഈ സിനിമയെ വ്യത്യസ്തമാക്കുന്നു.നന്ദി പറയാൻ മാത്രം അറിയാവുന്ന നായകൻ... രണ്ടാം നായിക കിടിലൻ അഭിനയം തന്നെ കാഴ്ചക്കാർക്ക് സമ്മാനിച്ചു.
@jayaprakashk5607
@jayaprakashk5607 4 жыл бұрын
Paikiliyo E pattukal enthu hitayrunnu irangiyapol
@prajiponnu27
@prajiponnu27 5 жыл бұрын
എല്ലാ ഗാനവും ഹിറ്റായിട്ടുള്ള മലയാള സിനിമകൾ വളരെ വിരളമാണ്. ഈ സിനിമയിലെ എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം
@richurahul296
@richurahul296 5 жыл бұрын
ohh anganeyo
@salihfebinnaduthodiyil2725
@salihfebinnaduthodiyil2725 4 жыл бұрын
പ്രേം പൂജാരി ഇതേ പോലോത്തെ പടമാണ് എല്ലാ പാട്ടും ഹിറ്റാണ്
@sandeepks7569
@sandeepks7569 4 жыл бұрын
അതുതന്നെ
@techtravelbuddies
@techtravelbuddies 3 жыл бұрын
Classmates
@vishnuc.v9859
@vishnuc.v9859 3 жыл бұрын
hftfexgjyf
@ശിവശിവ-ര5ഥ
@ശിവശിവ-ര5ഥ 2 жыл бұрын
ഈ സിനിമയിലെ രംഗങ്ങൾ ചിലരുടെയെങ്കിലും ജീവിതത്തിൽ. ഇതുപോലെ നടന്നിട്ടില്ലേ... 🔥😘
@anshianshi3197
@anshianshi3197 2 жыл бұрын
അവർക്ക് തോന്നണം.
@anshianshi3197
@anshianshi3197 2 жыл бұрын
ഒണ്ട് എന്തു ചെയ്യാം ഒരാളുടെ സ്നേഹം ഒരിക്കലും തട്ടിയെടുക്കാൻ patti
@vishnusurya5389
@vishnusurya5389 4 жыл бұрын
2020 കാണുന്നവർ ഉണ്ടോ നല്ല ഒരു മലയാളം മൂവി പഴയ ഓർമ്മകൾ നൊസ്റ്റാൾജിയ 🥰🥰🥰🥰👉👉👉👉🥰🥰🥰🥰🥰
@chandrannr9330
@chandrannr9330 4 жыл бұрын
Fyyf
@sanamufee8610
@sanamufee8610 4 жыл бұрын
@@chandrannr9330 mkmkkmkmk
@sanamufee8610
@sanamufee8610 4 жыл бұрын
Mmkmkmkmkmkmkkmkkmkkmkmmmkmkmkkmkomkk
@MrKnithin
@MrKnithin 3 жыл бұрын
Nostalgia overloaded
@rudeenasanarudeenasana2730
@rudeenasanarudeenasana2730 3 жыл бұрын
Satyam ....nostuu❤️
@vyshakps996
@vyshakps996 3 жыл бұрын
നാൽപാമരം നമ്പീശൻ ജഗതി ചേട്ടൻ്റെ മികച്ച ഒരു കഥാപാത്രം..
@sajansayi8176
@sajansayi8176 3 жыл бұрын
Fandastic movie❤ കഥ ഉള്ള സിനിമകൾ ഇന്ന് പരാജയപ്പെടുന്നു, കഥ ഇല്ലാത്തത് ഇന്ന് വിജയിക്കുന്നു..... New generation, ഞാനും ഒരു new gen ആണ്. Just 23year old... But i like old movies.....
@shyamayazir
@shyamayazir 2 жыл бұрын
Aaaa bro
@IAMAKS
@IAMAKS Жыл бұрын
Me also bro
@Missy644
@Missy644 Жыл бұрын
Njan 20😌
@Slayer123-g6v
@Slayer123-g6v Жыл бұрын
2k kids 😊😊
@RishiRishi-cl7fx
@RishiRishi-cl7fx Жыл бұрын
Exactly
@antosoloman3922
@antosoloman3922 3 жыл бұрын
30:02 to 30:07 രാമു എണ്ണീക്ക്,സുഗ്രീവൻ ഇരിക്ക്,അല്ലെങ്കിൽ വേണ്ട അലി ഇരിക്ക്,അല്ലേൽ വേണ്ട ഞാൻ നിൽക്കാം. ചോദിക്ക് തന്റെ അമ്മുമ്മേടെ ചോദ്യം 😂😂നാൽപാമര നമ്പീശൻ, അലി, സുഗ്രീവൻ 😂😂😂😂😂
@sruthisuresh1173
@sruthisuresh1173 2 жыл бұрын
Sathyam. I too was laughing hard on that. 🤣🤣Jagathi nailed that dialogue.
@beenab
@beenab 2 ай бұрын
എന്താല്ലേ 😂😂
@kking7604
@kking7604 2 ай бұрын
One and only jagathi
@shanuviog6599
@shanuviog6599 2 жыл бұрын
സത്യത്തിൽ ദിലീപിൻ്റെ നായിക,,,സംഗീതയായിരുന്നു ആ വേണ്ടിയിരുന്നത്,,, അത്രക്ക് സൂപ്പർ ആയിരുന്നു,,,
@ahilal8370
@ahilal8370 Жыл бұрын
Yes💞💞💞💞👍👍
@arunrobinhood1222
@arunrobinhood1222 5 жыл бұрын
ദിലീപ് & ജോമോൾ സൂപ്പർ ആക്ടിങ്. പിന്നെ ചിത്രേച്ചിയുടെയും ദാസേട്ടന്റെയും ആലാപനം ❤️
@malavikasnair1784
@malavikasnair1784 3 жыл бұрын
രാധിക തിലക് also ❤️❤️💖💖
@trasic630
@trasic630 3 жыл бұрын
Rathika thilak
@praveenareghunath1123
@praveenareghunath1123 2 жыл бұрын
Radhika thilak aara?
@msdream436
@msdream436 Жыл бұрын
​@@praveenareghunath1123 a wonderful singer.But unfortunately shes no more.u can search her name nd find many beautiful songs sung by her..
@adhithc.knandu5277
@adhithc.knandu5277 5 күн бұрын
😮f😮gd😅g😅😅uu😅
@amalutthambi2112
@amalutthambi2112 Жыл бұрын
പ്രണയകഥ പാടിവന്നു തെന്നൽ.... ഇന്നും ഞാൻ ഒരുപാട് ഇഷ്ടത്തോടെ കേൾക്കുന്ന പാട്ട്.... എന്നാ ഒരുഇടിപ്പാ.. 🥰😘
@harikrishnan680
@harikrishnan680 Жыл бұрын
Sathyam since 1999
@rinshitk8150
@rinshitk8150 4 жыл бұрын
ഇതെങ്ങനെ flop ആയി... കിടു പടം.. വർഷങ്ങക്കു ഇപ്പുറം 2020 ൽ കാണുമ്പോഴും ഒരേ feeling.. ജനപ്രിയ നായകൻ
@octopusbud4105
@octopusbud4105 2 жыл бұрын
ദിലീപേട്ടന്റെ അഭിനയത്തിന് ഇന്ന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല...അന്നും ഇന്നും... Acting level🔥
@annrd3680
@annrd3680 6 жыл бұрын
ഈ മൂവി കണ്ട് കഴിയുംപോൾ ഇതിന്റെ രണ്ടാം ഭാഗം ഇതേ രീതിയിൽ തന്നെ ഉണ്ടാകുമെന്ന് തോന്നും. നല്ല മൂവി... നല്ല ഒരു കൂട്ടം പാട്ടും...
@arunrobinhood1222
@arunrobinhood1222 5 жыл бұрын
വളരെ ശരിയാ നല്ല തിരക്കഥ, നല്ല ഗാനങ്ങൾ. ചിത്രേച്ചിയുടെയും ദാസേട്ടന്റെയും ആലാപനം തകർത്തു ❤️
@madhusoodanannair6922
@madhusoodanannair6922 3 жыл бұрын
@@arunrobinhood1222oh 64 VIP Hip Hop VIP
@kirankiru2608
@kirankiru2608 6 жыл бұрын
ഇതിലെ സോങ്സ് ഒരു രക്ഷ ഇല്ല. മൂവിയും' നല്ലതാണ്. തിയ്യേറ്ററിൽ പടം അത്ര വിജയിച്ചില്ല. മിനി സ്ക്രീനിൽ സൂപ്പർ ആയി.
@wayfarerdreamz
@wayfarerdreamz 5 жыл бұрын
മോഹന്‍സിതാര യൂസഫലി കേച്ചേരി ടീം..ഗാനങ്ങള്‍ അതിമനോഹരം..
@sandeepks7569
@sandeepks7569 4 жыл бұрын
@@wayfarerdreamz രണ്ടുപേരും നാടിന്റെ അടുത്താണ്.
@Ajeesh-oh1lg
@Ajeesh-oh1lg 4 жыл бұрын
@@sandeepks7569 എന്റെയും
@antosoloman3922
@antosoloman3922 4 жыл бұрын
തച്ചിലേടത്ത് ചുണ്ടൻ ആയിരുന്നു വേറെ ഇറങ്ങിയത്
@vishnuc.v9859
@vishnuc.v9859 3 жыл бұрын
Dfdcxyfh,hidg
@abhijithmani1565
@abhijithmani1565 4 жыл бұрын
ലാസ്റ്റ് പാട്ടായ "പ്രണയ കഥ പാടി വന്നു തന്നിൽ "ഫ്രണ്ടിന്റെ ഇഷ്ട സോങ്ങാണ് 😆😁
@Mpboyspune
@Mpboyspune 2 жыл бұрын
Girl friend ano man 🌝
@kiranchirayath8640
@kiranchirayath8640 Жыл бұрын
അന്നത്തെ ഫ്രീക് song
@harikrishnan680
@harikrishnan680 9 ай бұрын
Serikum enteyum favrt
@kamalpaasha
@kamalpaasha 3 жыл бұрын
ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഈ സിനിമ കണ്ടു മീശ ബ്ലേഡ് എടുത്തു വടിച്ചു പിറ്റേന്ന് സ്കൂളിൽ പോയ.. ലെ ഞാൻ 😂🤣😂🤣
@ratheeshchandran4849
@ratheeshchandran4849 3 ай бұрын
Sathyam parayamallo. Nadan Nandu aanenne ottayadikku aarum kandaal parayoo!
@octopusbud4105
@octopusbud4105 2 жыл бұрын
ദീലീപിന് അല്ലാതെ മറ്റൊരു നടനും അഭിനയിച്ചു ഭലിപ്പിക്കാൻ സാധിക്കാത്ത ഒരു വേഷം... ഒപ്പം മനോഹരമായ പാട്ടുകളും... 👌💥
@killerkukka
@killerkukka Жыл бұрын
Jayaram
@flanker6207
@flanker6207 5 ай бұрын
​@@killerkukkaottamthullal portion is impossible
@torpidotorpido3081
@torpidotorpido3081 2 ай бұрын
മയിരൻ dileep, കോവാലൻ പീഡകൻ
@torpidotorpido3081
@torpidotorpido3081 2 ай бұрын
കോവാലൻ
@sujithsujithsujith1318
@sujithsujithsujith1318 6 жыл бұрын
ഇതുപോലെ നല്ല സിനിമകൾ ഇപ്പോൾ കാണില്ല എന്താ ഒരു കഥ ഒരു നല്ല മൂവി
@simpleman102
@simpleman102 4 жыл бұрын
Sathyam suhrthe....script superbbb
@Mhh-il7yx
@Mhh-il7yx 4 жыл бұрын
Ipo kore realistic koprayam aan...onnilum nalla kadhayum , acting performance um illa...
@malavikasnair1784
@malavikasnair1784 3 жыл бұрын
സിനിമയെക്കാളും എനിയ്ക്ക് ഇഷ്ടപ്പെട്ടത് ഇത്തിലെ ഗാനങ്ങളാണ്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 💙💙💙💙💙💙💙💙💙💙💙 💚💚💚💚💚💚💚💚💚💚💚 💜💜💜💜💜💜💜💜💜💜💜
@indirak269
@indirak269 2 жыл бұрын
അത് സത്യം
@Maya-ih2lw
@Maya-ih2lw Жыл бұрын
എനിക്കുo ❤❤❤
@phenominelwomen5119
@phenominelwomen5119 5 жыл бұрын
"Nda jeevana njn koduthath pakshe adutha jenmathil nik vnm njn Kathirikum " 😍😍😍😍😍😍😍
@gokulnaths6360
@gokulnaths6360 3 жыл бұрын
കരയിപ്പിച്ച സീനുകളിൽ ഒന്ന്😒😒😒😒
@__..r..__
@__..r..__ 3 жыл бұрын
Yeah...we can feel that she was really genuine 'bout her feelings...🥺
@nikhildev8596
@nikhildev8596 7 жыл бұрын
ഇതൊക്കെയാ കാണേണ്ട സിനിമ..കിടു movie. 2nd heroine സൂപ്പർ.😍
@rafeequepadayampoil
@rafeequepadayampoil 7 жыл бұрын
Bahubali 2
@nikhildev8596
@nikhildev8596 7 жыл бұрын
Rafeeque Padayampoil ??
@aneeshcpz3877
@aneeshcpz3877 5 жыл бұрын
Sangeethaa
@aswathic3093
@aswathic3093 5 жыл бұрын
Aneesh CpZ Rasikayalle ath
@aneeshcpz3877
@aneeshcpz3877 5 жыл бұрын
@@aswathic3093 Ath malayalathil original name sangeetha ennanu
@SOORAJ709
@SOORAJ709 3 жыл бұрын
എനിക് ഏറ്റവും ഇഷ്ടപെട്ടത് സംഗീതയുടെ character ❤️
@shanuviog6599
@shanuviog6599 2 жыл бұрын
സംഗീതയാണ് സൂപ്പർ ആക്ടിംഗ്,,സംഗീതയുടെ റോളിലാണ് സിനിമ മുന്നോട്ട് പോകുന്നത് പ്രണയ രംഗങ്ങൾ എല്ലാം,,,
@jayakrishnanpillai876
@jayakrishnanpillai876 Жыл бұрын
ബോക്സ്‌ ഓഫീസിൽ തകർന്നു പോയ ഒരു സിനിമ ആണ് ഇത്. എനിക്ക് അന്നും ഇഷ്ടപെട്ട മൂവി ആയിരുന്നു...
@PsychoPoduvalTalks
@PsychoPoduvalTalks 4 жыл бұрын
21 ദിവസത്തെ വീട്ടിലിരിപ്പിൽ ആണ് പഴയ നൊസ്റ്റു പടങ്ങൾ ഒക്കെ ഓർമവരുന്നത് ( 2020 കോവിഡ് .. ഈ കമെന്റ് ഞാൻ 2030ലും കാണും✌️✌️✌️)
@sandeepsandeepks14
@sandeepsandeepks14 Жыл бұрын
Mmmm വേണം വേണം
@shajahan2584
@shajahan2584 2 жыл бұрын
യൂസഫലി കേച്ചേരി, മോഹൻ സിത്താര നല്ല ഗാനങ്ങൾ സമ്മാനിച്ചു..
@sandeepsandeepks14
@sandeepsandeepks14 Жыл бұрын
മോഹൻ സിത്താരയുടെ നാട്ടുകാരൻ 😍
@jabeeshgeorge1716
@jabeeshgeorge1716 6 жыл бұрын
എത്ര വർഷം മുന്നേ കണ്ടതാ ഒന്നൂടെ കാണാൻ തോന്നി....
@hudharafeekrafeek1572
@hudharafeekrafeek1572 5 жыл бұрын
Supper
@rajeshr9854
@rajeshr9854 4 жыл бұрын
😍
@vibinpm8322
@vibinpm8322 3 жыл бұрын
ഇതിലെ പാട്ടുകൾ അതിമനോഹരം.. ❤️❤️❤️❤️❤️
@ajinp6097
@ajinp6097 2 жыл бұрын
മനോഹരമായ ഗാനങ്ങൾ മലയാള സിനിമയിൽ ഉള്ളതിൽ ഏറ്റവും ബെസ്റ്റ് ആണ് ഈ സിനിമയിലെ പാട്ടുകൾ ❤️
@salihfebinnaduthodiyil2725
@salihfebinnaduthodiyil2725 4 жыл бұрын
ഇതിലെ സോങ്ങ്സ് എല്ലാം എന്റെ ഫാ വറൈറ്റാണ്. ഒരു രക്ഷയുമില്ല.
@maheshsrishtikknd349
@maheshsrishtikknd349 3 жыл бұрын
എന്റെയും
@sandeepks7569
@sandeepks7569 3 жыл бұрын
ചേച്ചിയുടെ കല്യാണത്തിന് തലേദിവസം അടുത്തുള്ള ചേട്ടന്മാർ നാളികേരം ചെരുകുമ്പോൾ എപ്പോഴും സെറ്റിൽ വെക്കും ഈ പടത്തിലെ പാട്ടും മേഘം സിനിമയിലെ പാട്ടും മോഹൻസിത്താരയുടെ നാട്ടുകാരൻ .. കുറച്ചു പോയാൽ യൂസഫലി കേച്ചേരി... അഭിമാനിക്കുന്നു... മറക്കാൻ പറ്റില്ല
@zyrusking
@zyrusking 2 жыл бұрын
മുണ്ടൂർ രാമാനന്ദൻ നമ്പ്യാർ 🔥🔥🔥 നാല്പാമരം നമ്പിശൻ ❤️❤️❤️ alias പൗലോസ് പുഞ്ചപ്പാടം 😘😘😘😘 കലാമണ്ഡലം അലിയാർ 😍😍😍 സുഗ്രീവൻ ❤️❤️❤️❤️
@findmyway9713
@findmyway9713 4 жыл бұрын
പക്ഷേ അടുത്ത ജന്മത്തിൽ എനിക്ക് വേണം ഞാൻ കാത്തിരിക്കും ... climax 😭😭
@fazifazil9713
@fazifazil9713 4 жыл бұрын
😢
@reshman5503
@reshman5503 3 жыл бұрын
Ith kaanan mathram vanna njan😪😪
@sufiyansufiyan3941
@sufiyansufiyan3941 3 жыл бұрын
😥😥😥
@itsme1938
@itsme1938 3 жыл бұрын
ഇതാെക്കെ ഏതേലും ഒരുത്തനെ കിട്ടുന്നത് വരെയേ ഉള്ളു
@gokulnaths6360
@gokulnaths6360 3 жыл бұрын
Ufff 😒😒😒
@muhammedramzi7309
@muhammedramzi7309 4 жыл бұрын
സംഗീതത്തിന്റെ ആസ്വാദന മാഹാത്മo കൊണ്ട് കാണാൻ പ്രേരിപ്പിച്ച സിനിമ .
@antosoloman3922
@antosoloman3922 3 жыл бұрын
1:45:46 വരണ്ടുണങ്ങിയ പാടങ്ങളിൽ കുട്ടികൾ ക്രിക്കറ്റ്‌ കളിക്കാൻ തുടങ്ങി. ജഗദീഷ് ഏട്ടൻ 😂😂😂😂
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
ഇതിലെ രസികയുടെ കഥാപാത്രം മികച്ചു നിൽക്കുന്നു
@aksirajbayar313
@aksirajbayar313 3 жыл бұрын
ഈ പടം ഹിറ്റ് ആയില്ലെങ്കിലും ഇതിലുള്ള പാട്ടുകൾ ഒക്കെ ഹിറ്റ് ആണ്‌
@suhailsugukmp1801
@suhailsugukmp1801 2 жыл бұрын
ഇഷ്ടം ആണ് ഈ മൂവി എന്നും ❤️ ദിലീപ് ഏട്ടനെയും ❤️❤️
@sujathas2419
@sujathas2419 5 ай бұрын
ഏത് സിനിമയിലും ജഗതിടെ റൊമാൻസ് ഒരു രക്ഷ ഇല്ല ❤
@vishnulal5981
@vishnulal5981 5 жыл бұрын
Watching 2019 ethra perrunddu 😍😘😘
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
Njan
@rajeshr9854
@rajeshr9854 4 жыл бұрын
Njan
@rockyjohnny5654
@rockyjohnny5654 4 жыл бұрын
Njn
@Firozkhankwt22
@Firozkhankwt22 4 жыл бұрын
Rocky Johnny 2/12/2020
@praveenkumarkumaran5946
@praveenkumarkumaran5946 4 жыл бұрын
2020
@prajeshpraji8872
@prajeshpraji8872 5 жыл бұрын
💞💞💞 സൂപ്പർ സിനിമ ദിലീപേട്ടൻ super good movie song all super 💞💞💞
@Vijithavismaya
@Vijithavismaya 3 жыл бұрын
Last scene കരയാതെ കണ്ടവരുണ്ടാവില്ല 😢😔
@musicvlogs9219
@musicvlogs9219 Жыл бұрын
Sathym 😢
@mesqueunclub2138
@mesqueunclub2138 5 жыл бұрын
Ottam thullal enna kalaroopam itrayum enk ishtappettath ee filim kandittanu.. Kidu ❤️
@abdulrazakabdulaziz6676
@abdulrazakabdulaziz6676 3 жыл бұрын
ഒരു രക്ഷയും ഇല്ല നല്ല സോങ് എത്ര കേട്ടാലും മതിയാവില്ല
@akhilcm6440
@akhilcm6440 4 жыл бұрын
ജഗതി കഴിച്ചിട്ട്‌ കൈകഴുകാൻ നേരം നിൽക്ക്മ്പൊ ഉള്ള bgmഅത്‌ എപ്പൊ കണ്ടാലും അറിയാതെ മൂളിപ്പൊവും
@antosoloman3922
@antosoloman3922 4 жыл бұрын
ഒടുവിൽ ലുക്ക്‌ സൂപ്പർ തമ്പുരാൻ 😘😘😘
@arunvlogmalayalam2572
@arunvlogmalayalam2572 3 жыл бұрын
കെ.ബി. മധു സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദീപസ്തംഭം മഹാശ്ചര്യം. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദിലീപ് ഒരു ഓട്ടൻ തുള്ളൽ കലാകാരനായാണ് വേഷമിട്ടിരിക്കുന്നത്. മഹാകവി കുഞ്ചൻ നമ്പ്യാരുടെ പ്രസിദ്ധമായ ഒരു ശ്ലോകത്തിലെ ആദ്യവരിയാണ് ഈ ചലച്ചിത്രത്തിന്റെ പേരായി ഇട്ടിരിക്കുന്നത്........ ഇതിലെ പാട്ടുകളെല്ലാം വളരെ വളരെ മനോഹരമാണ് ദിലീപ് ജോമോൾ സംഗീത ( രസിക) ജഗതി ശ്രീകുമാർ രാജൻ.പി.ദേവ് ഹരിശ്രീ അശോകൻ ജഗദീഷ് റീന കവിയൂർ രേണുക സാലു കുറ്റനാട് ഒടുവിൽ ഉണ്ണികൃഷ്ണൻ മാമ്മൂക്കോയ സി.ഐ പോൾ കണ്ണൂർ ശ്രീലത ബിന്ദു വരാപ്പുഴ ശ്രീഹരി മധുപാൽ കലാഭവൻ നാരായണൻകുട്ടി
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
മോഹൻ സിതാരയുടെ മനോഹരമായ ഗാനങ്ങൾ സൂപ്പർ ആണ്
@gokulsurendran6993
@gokulsurendran6993 4 жыл бұрын
''പ്രണയകഥ പാടി വന്നു തെന്നൽ" പാട്ട് കണ്ടപ്പോ പടം ഒന്നുടെ കാണാൻ തോന്നി
@guesswho9905
@guesswho9905 3 жыл бұрын
എനിക്കും... ആ പാട്ട് കേട്ട് ഇപ്പൊ സിനിമ കാണാൻ വന്ന ഞാൻ....😅😅😅😅
@vijeeshkm9866
@vijeeshkm9866 2 жыл бұрын
സൂപ്പർ സിനിമയും പാട്ടുകളും 🔥🔥🔥👌👌
@swaminathan1372
@swaminathan1372 4 жыл бұрын
ഗാനങ്ങളുടെ കാസറ്റ് വിൽപ്പനയിൽ റിക്കോഡ് സൃഷ്ട്ടിച്ച ചിത്രം...!
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
🙏
@swaminathan1372
@swaminathan1372 3 жыл бұрын
@@sumesh.psubrahmaniansumesh2890 👍👍👍
@sarathms3997
@sarathms3997 2 жыл бұрын
Correct..i had one too
@rekhagarfeild2188
@rekhagarfeild2188 3 жыл бұрын
Tv il ithuvare kandatilla ... KZbin il aadhyamay ee padam kaanunu nyc movie.. Thku for uploading...😎😍
@arunrobinhood1222
@arunrobinhood1222 5 жыл бұрын
ഇതിലെ സെക്കന്റ്‌ ഹീറോയിൻ എന്നാ അഭിനയമാണ്, ശരിക്കും കരയിപ്പിച്ചു കളഞ്ഞു
@jayaprakashk5607
@jayaprakashk5607 4 жыл бұрын
Rasika
@ajithkp2903
@ajithkp2903 4 жыл бұрын
Sathyam
@shrutimohan8908
@shrutimohan8908 3 жыл бұрын
Same avstaya ezhupunna tharakanilum... Mamookayode premam tonnum.. But mamooka reject cheyum
@ananth3982
@ananth3982 3 жыл бұрын
@@shrutimohan8908 same avastha jomolkum und.....punjabi house and niram
@shrutimohan8908
@shrutimohan8908 3 жыл бұрын
@@ananth3982 Athe... Punjabi house fav
@ആകാശത്തിലെപറവകൾ
@ആകാശത്തിലെപറവകൾ 2 жыл бұрын
ദിലീപിനല്ലാതെ ഈ റോൾ ചെയ്യാൻ ആർക്കും കഴിയില്ല.
@SreenathRavinath
@SreenathRavinath 2 жыл бұрын
Fact
@ബീരാൻകുട്ടി-ല4റ
@ബീരാൻകുട്ടി-ല4റ Жыл бұрын
മാമുക്കോയക് പറ്റും q
@kamarudheenkarappamveettil9652
@kamarudheenkarappamveettil9652 Жыл бұрын
അത് ദീലീപിന് കൊടുത്ത കാരണമാ...
@sachinmaninair6053
@sachinmaninair6053 5 жыл бұрын
ദിലീപ് എങ്ങനെയാണ് സാധാരണ പ്രേക്ഷകർക്ക് സ്വീകാര്യൻ ആയെന്ന് ഒള്ള ചോദ്യത്തിന് ഉത്തരം ആണ് ഇങ്ങനെ ഒള്ള സിനിമകൾ നവംബർ 7ജാക്ക് ഡാനിയേൽ കട്ട വെയ്റ്റിംഗ് 😎😎😎
@niponyamahachelari6268
@niponyamahachelari6268 3 жыл бұрын
Good mowas
@jthjunaiz6540
@jthjunaiz6540 3 жыл бұрын
🤣🤣🤣🤣
@violetmedia1202
@violetmedia1202 3 жыл бұрын
Padam moonji😀😀
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
ഗുഡ് മൂവി, ദിലീപ്, രസിക, ജോമോൾ, ഒടുവിൽ, ഹരിശ്രീ, സാലു കൂറ്റനാട്, രാജൻ P ദേവ്, കവിയൂർ രേണുക, ബിന്ദു വരാപ്പുഴ, ജഗതി, ജഗദീഷ്, റീന എല്ലാവരും നന്നായിട്ടുണ്ട് 2021 ജൂലൈ 5 തിങ്കൾ : 1:30 pm
@abhijithts6029
@abhijithts6029 5 жыл бұрын
Watched this movie today even though I had watched it many times in my childhood...... Wot a refreshing sequence of scenes... Songs are ozummmm 😍😍.. Location and camerawork polich.... My favourite scene in this movie is of Priya's brother saying he's helpless regarding matter of love... Uff that location is pwoli....I just love that piece of direction.
@Abdulworld1
@Abdulworld1 3 жыл бұрын
സൂപ്പർ താര ചിത്രങ്ങൾകിടയിൽ വിജയിക്കാതെ പോയ ചിത്രം ദിലീപ് നല്ല അഭിനയം
@jayaprakashk5607
@jayaprakashk5607 2 жыл бұрын
E padam irangiyapol oru superstar chithrangalum koode irangiyilla ithu mazhakaalathu irangiya chithramayrunnu
@kiranchirayath8640
@kiranchirayath8640 Жыл бұрын
@@jayaprakashk5607 1999 ജൂലൈ
@niyaskhanniyaskhan
@niyaskhanniyaskhan 2 жыл бұрын
,, നല്ല സിനിമ. എൻ്റെ അറിവിൽ ഇതൊരു വിജയചിത്രമാണ്.
@djdj6496
@djdj6496 5 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ.. പ്രണാമം 🙏🙏🙏🙏🙏
@arunrobinhood1222
@arunrobinhood1222 5 жыл бұрын
പ്രണാമം 🙏🙏🙏
@madhavam6276
@madhavam6276 2 жыл бұрын
ഈ ഫിലിം ഇറങ്ങിയപ്പോൾ നാട്ടിലെ ചേട്ടന്മാർ ക്ലീൻ ഷേവ് ചെയ്തത് ഓർക്കുന്നു 😁😁😁 കോമഡി ചിത്രം,തീയേറ്ററിൽ വിജയമയില്ലെങ്കിലും പാട്ടുകൾ സൂപ്പർ ഹിറ്റ് ആയിരുന്നു.
@De_cuttingedge
@De_cuttingedge 3 жыл бұрын
പാട്ടുകൾ കാരണം ഇഷ്ടപ്പെട്ട പടം.മോഹൻ സിത്താര❤️❤️❤️
@surajnair6701
@surajnair6701 4 жыл бұрын
Year 1999 aa varsham supermegahits aayathu thazhe parayunna films aanu- 1) Usthad (Mohanlal) 2) Thachiledathu Chundan (Mammootty) 3) Pathram (Suresh Gopi, Manju Warrier) 4) Vazhunnor (Suresh Gopi) 5) FIR (Suresh Gopi) 6) Crime File (Suresh Gopi) 7) Chandanudikkunna Dikkil (Dileep, Biju Menon) 8) Udayapuram Sultan (Dileep) 9) Veendum Chila Veetukaryangal (Jayaram, Thilakan) 10) Pattabhishekham (Jayaram) 11) Njangal Santhushtaraanu (Jayaram) 12) Friends (Jayaram, Mukesh) 13) Niram (Kunchacko Boban, Shalini) 14) Prem Pujari (Kunchacko Boban, Shalini) 15) Chandamama (Kunchacko Boban) 16) Aakashaganga (Mukesh, Riyaz, Mayuri, Divya Unni) 17) My Dear Karadi (Kalabhavan Mani) 18) James Bond (Kalabhavan Mani) 19) Vasanthiyum Lakshimiyum Pinne Njaanum (Kalabhavan Mani) 20) Kannezhuthi Pottum Thottu (Manju Warrier)
@shrutimohan8908
@shrutimohan8908 3 жыл бұрын
Nostuu... 😍..
@funnfact4139
@funnfact4139 2 жыл бұрын
Chandamama and Prem Poojari was utter flops
@sandeepsandeepks14
@sandeepsandeepks14 Жыл бұрын
മേഘം
@devanganasunil9392
@devanganasunil9392 3 жыл бұрын
Dileepinte look kollam nalla cute💕💕
@skids-dt8fc
@skids-dt8fc 3 жыл бұрын
Main ayitt songs ellam poli anu ee filmile 2021 il ee padam adhyam ayi kanunna njan😍😍songs snehathin poo nulli poojichu njan😍😍👌 ninte kannil virunnu vannu😍👌pranayakadha padivanna😍😍👌
@ajins9285
@ajins9285 4 жыл бұрын
ഈ ചിത്രം flop ആയി പോയി എന്ന് കേൾക്കുമ്പോൾ ഒരു വിഷമം
@streetlightmalayalam
@streetlightmalayalam 3 жыл бұрын
പാട്ടുകൾ എത്ര തവണ കണ്ടു എന്ന് ഒരു ഐഡിയയും ഇല്ല.7ആം ക്ലാസ്സ്‌ നൊസ്റ്റാൾജിയ
@arunyu5769
@arunyu5769 4 жыл бұрын
മുണ്ടൂർ രാമാനന്ദൻ 😘
@swarajkrishna281
@swarajkrishna281 5 жыл бұрын
Title bgm excellent... Mohan sithara sir hat's off
@saikumarsanalkumarjyotishi2625
@saikumarsanalkumarjyotishi2625 2 жыл бұрын
Dileep is a great actor 👍
@rgr1728
@rgr1728 5 жыл бұрын
കുട്ടിക്കാലത്തെ ഇഷ്ടഗാനങ്ങള്‍ ഇന്നും
@nandukrishnanNKRG
@nandukrishnanNKRG 5 жыл бұрын
സൂപ്പർ പടം....... അടിപൊളി പാട്ടുകൾ
@unnikannanrp1303
@unnikannanrp1303 5 жыл бұрын
Ella songs umm polichu... Climax song adipoli... Kidu film
@sskkvatakara5828
@sskkvatakara5828 Жыл бұрын
14:00 nintakannil 36:00 enta ulli 1:08:46 snahatin poonulli 1:36:52kalavani 2:01:53 sindoora sandya 2:12:46 pranayakadha
@mujeebks9996
@mujeebks9996 5 жыл бұрын
ഞാൻ തിയേറ്ററിൽ പോയി കണ്ടതാ ഈ പടം ചെറുപ്പത്തിൽ ...ഈ പടം എങ്ങനെ ഫ്ലോപ്പ് ആയി ....എത്ര വട്ടം കണ്ടാലും ആദ്യം കാണുന്ന പോലെ ഉള്ള ഫീലിംഗ് ആണ് ...song എല്ലാം ഒന്നിന് ഒന്നു മെച്ചം ആണ് ....
@jayaprakashk5607
@jayaprakashk5607 4 жыл бұрын
Which theater
@muhammedfinu9372
@muhammedfinu9372 3 жыл бұрын
Ayn
@jeseerav1943
@jeseerav1943 4 жыл бұрын
ഞാൻ വരും.. നിലാവുള്ള ഒരു രാത്രിയിൽ ഭാരതപ്പുഴ നീന്തിക്കടന്നു.ആരുമറിയാതെ 😀 ജഗതിച്ചേട്ടൻ ഇഷ്ടം
@antosoloman3922
@antosoloman3922 2 жыл бұрын
നീന്ത് അറിയില്ല 😂😂😂😂
@rajeshr9854
@rajeshr9854 4 жыл бұрын
Miss u oduvil unnikrishnan sir
@rajeshr9854
@rajeshr9854 4 жыл бұрын
Oh
@surajk.s1745
@surajk.s1745 2 жыл бұрын
ഉഫ്ഫ് ക്ലൈമാക്സിലെ പാട്ട് 👌🔥👌🔥
@SaranSurendran-fi9bw
@SaranSurendran-fi9bw Жыл бұрын
1999 ഇൽ ഇതിലെ പാട്ടുകൾ എന്തൊരു ഹിറ്റ്‌ ആയിരുന്നു.. ഇന്നും.
@താവൽ-ധ3ഹ
@താവൽ-ധ3ഹ Жыл бұрын
100 %❤️❤️❤️❤️👍
@RanjithKumar-jo4kb
@RanjithKumar-jo4kb 7 жыл бұрын
Excellent movie...! I still really don't know the reason why I love this movie so much... Heart touching indeed.. Wonderful shooting location too... Thanks a lot for uploading...
@Drackula999
@Drackula999 3 жыл бұрын
ഇത്രേം നല്ല പടം എങ്ങനാ പരാജയപ്പെട്ടത്??
@antosoloman3922
@antosoloman3922 2 жыл бұрын
നല്ല പടമായിരുന്നു. ഇതിന്റെകൂടെ തച്ചിലേടത്ത് ചുണ്ടൻ ഇറങ്ങിയിരുന്നു. പക്ഷെ ഈ പടവും നല്ലതായിരുന്നു. 🌹🌹🌹
@scaria4043
@scaria4043 5 жыл бұрын
Endh Nalla film aanu..ent kannu niranju for many scenes..All actors acted brilliant.. especially Oduvil Unnikkrishnan..Songs are superb.. All together very nice film..
@musicvlogs9219
@musicvlogs9219 Жыл бұрын
Sathym njn karanju
@harikrishnan680
@harikrishnan680 Жыл бұрын
Njnum❤❤❤❤
@harikrishnan680
@harikrishnan680 2 ай бұрын
Theerchayayum 😢😢😢❤❤❤❤❤❤❤
@Gkm-
@Gkm- 3 жыл бұрын
ജോമോൾ എന്ത് സുന്ദരിയാ
@antosoloman3922
@antosoloman3922 4 жыл бұрын
50:44 നമ്പീശൻ & യമുന 😘😘😂😂😘😘
@a1221feb
@a1221feb 24 күн бұрын
Superb expression Jagathy
@MultiSudhy
@MultiSudhy 4 жыл бұрын
29:03 ഇന്റർവ്യൂന് പോകാൻ എല്ലാവര്ക്കും ഈ ഒരു സീൻ പ്രചോദനമാകും
@dogloverclub9294
@dogloverclub9294 2 ай бұрын
Hero യെ side ആക്കി... Second ഹീറോയിൻ കൊണ്ട് പോയ സിനിമ...❤
@LivingDigital05
@LivingDigital05 5 жыл бұрын
Pranayakadha paadi vannu was my favourite
@dillusdk9082
@dillusdk9082 4 жыл бұрын
Akkalath eragiya films ettavum hit aya Songs ulpeduna oru chithram.
@jabirep
@jabirep 2 жыл бұрын
ഞങ്ങളുടെ നാടിന്റെ അഭിമാനം മായ ശാലു കൂറ്റനാട് 💕💕💕💕
@Jinaan123-s2f
@Jinaan123-s2f 27 күн бұрын
Superb... Comedy, fight, romance, serious ext... ഇതെല്ലാം ഇയാൾക്ക് മാത്രം സ്വന്തം.. ദിലീപ് ഇഷ്ടം...
Malayalam Super Comedy Movie  | Malayalam Online Full Movies | Malayalam Movie
2:22:24
Lallu Malayalam Movies
Рет қаралды 1,1 МЛН
Gramaphone 2003 Malayalam Full Movie | Dileep | MeeraJasmine | NavyaNair |
2:27:58
Speed Klaps Malayalam
Рет қаралды 1,6 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
Kalyana Sougathikkam Malayalam Movie | Dileep | Divya Unni | Kalabhavan Mani | Superhit Comedy Movie
2:11:29
Nadodimannan Malayalam Full Movie HD
2:33:08
Asianet Movies
Рет қаралды 279 М.
Vadakkunokkiyantram Malayalam Full Movie || Sreenivasan, Parvathy Jayaram
2:07:40
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Amma Ammaayiyamma | Malayalam Full Movie | Mukesh | Sukumari | Meera
2:20:57
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН