Gramaphone 2003 Malayalam Full Movie | Dileep | MeeraJasmine | NavyaNair |

  Рет қаралды 1,635,719

Speed Klaps Malayalam

Speed Klaps Malayalam

Күн бұрын

Пікірлер: 769
@aneesvk7052
@aneesvk7052 5 жыл бұрын
പകരം വെക്കാനില്ലാത്ത cinima.. കരഞ്ഞു poi... മീര ജാസ്മിൻ 😍😍😍
@fathimaliyana1144
@fathimaliyana1144 3 жыл бұрын
Niram
@adwai8455
@adwai8455 4 жыл бұрын
എന്തു മനോഹരം ആയാണ് മീര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്രയും കഴിവുള്ള അഭിനേതാക്കൾ ഈ ചിത്രത്തിൽ ഉണ്ടായിട്ടും പ്രകടനം കൊണ്ട് ഇത് മീര ജാസ്മിൻ ചിത്രം മാത്രം ആയി മാറുന്നുണ്ട്. വിദ്യാജിടെ സംഗീതവും എടുത്തു പറയണം.. ഒരുപാടു നന്ദി കമൽ സർ. !!!!
@sreelekshmirpillai713
@sreelekshmirpillai713 2 жыл бұрын
Qccqq .s
@bebettereveryday5899
@bebettereveryday5899 Жыл бұрын
Dileep and meerajasmine❤
@harikrishnank1312
@harikrishnank1312 Жыл бұрын
​@@bebettereveryday5899 Yes. Soothradharan, Gramaphone, Perumazhakkalam, Calcutta News❤️❤️
@mckck338
@mckck338 6 ай бұрын
@@harikrishnank1312കസ്തൂരിമാൻ മറക്കല്ലെ ..അത്‌ കഴിഞ്ഞെ വേറെന്തും ഉള്ളൂ ...
@shifanamifzamifza7173
@shifanamifzamifza7173 4 күн бұрын
​@@harikrishnank1312vinoda yathra
@sudhi6494
@sudhi6494 9 ай бұрын
ഈ സിനിമ 2024 ൽ കാണുന്നവർ ഇവിടെ കമോൺ
@Afzal_745
@Afzal_745 6 ай бұрын
Present 🤝🏻
@vineetham9137
@vineetham9137 6 ай бұрын
ഉണ്ട്
@nasark6159
@nasark6159 6 ай бұрын
ഹാജർ
@rinurichu9663
@rinurichu9663 6 ай бұрын
,0
@siya4536
@siya4536 6 ай бұрын
Yes
@roby-v5o
@roby-v5o 8 ай бұрын
ആരൊക്കെ വീണ്ടും2024..?? ഈ സിനിമയൊക്കെ സിഡി ഇട്ടും സൂര്യ ടീവിയിലും കണ്ട നല്ലൊരു കാലമുണ്ടായിരുന്നു 🎉🎉
@bebettereveryday5899
@bebettereveryday5899 7 ай бұрын
Yes..
@MinhaFathima-sm6tg
@MinhaFathima-sm6tg 5 ай бұрын
😂
@shahadnazeer9181
@shahadnazeer9181 Жыл бұрын
തൊട്ടതെല്ലാം പൊന്നാക്കിയ നായിക മീര ജാസ്മിൻ ❤️
@maheshkrishnan3624
@maheshkrishnan3624 5 жыл бұрын
പൊന്നു പോലെ നോക്കണം അടുത്ത ജന്മത്തിൽ തിരിച്ചു തരാണുള്ളതാ...... എന്റെ ദൈവമേ മീര and നവ്യ.... ur both of wonderful acting..... no wordss to exprss... i lov my
@INTROVERT-GUY
@INTROVERT-GUY Жыл бұрын
എന്ത് പടം ആടോ.2023 ഇലും വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന പടങ്ങളിൽ ഒന്ന് ❤️
@Kooberan5573
@Kooberan5573 Жыл бұрын
ഞാൻ ഇപ്പൊ കാണുന്നു ❤
@demodemo2870
@demodemo2870 Жыл бұрын
Alllll Ll Lll llpl ll l l Pl plllpllllplllloolpl ll lllllllpllollol all alllll look pllllllllllllll l pllold ll pllllllllllllllll lllllllplllllllllllll l plplplllllpllllll lll lllllllplplp Ll llllpllllpllplpl lll lplll l llpl lll L lplplpll plpppl pppplp plp p P pl pp P Ppl Ppl p P Pl P. n. L ppllp . pP.l.l. l.Pl.lpl pl.l .l.l. l .l.l . l.lll.l.l.l. L. l L. ..pmp p.p pl plpll. ..pl Lplp Pp L0.000 0p p p.p OP 000lp0pp0p0plp0ppLp L0 0000p0p0...plplpl pl . pl Plpp l plpl. pl pl. pl. pl. p pl pl pppl.pl.pl.l Polk p. pl. l pl lpl. . ppllpllplplllllllollp l l lnoll pl l p pllpl p.lll lp llllllll
@sandradixon4143
@sandradixon4143 Жыл бұрын
Same ഞാനും ഇത് ഇപ്പോളും കാണുന്നു
@salmarayees2378
@salmarayees2378 Жыл бұрын
🤚
@ansarali33
@ansarali33 9 ай бұрын
But box office below average movie
@joicejose86
@joicejose86 Жыл бұрын
"എനിക്ക് കൂട്ടായി നീ ആരെ ഏല്പിച്ചു പോയാലും, അത് നിനക്ക് പകരം ആകുവോ ജെനി 🤗🌺" ഒരുപാട് ടച്ച്‌ ചെയ്ത സീനുകളിൽ ഒന്ന്💯😊💕... 2024-ൽ ഈ സിനിമ കാണാൻ ഈ വഴി വന്നവർ ഉണ്ടോ?? 😇💓
@sangeethkp9479
@sangeethkp9479 Жыл бұрын
ഈ ഒരു സീനിനു വേണ്ടി മാത്രം വീണ്ടും വീണ്ടും കാണാറുണ്ട്...❤
@kalippangaming1930
@kalippangaming1930 Жыл бұрын
​@@sangeethkp9479 yap
@arunarun-rn7ot
@arunarun-rn7ot Жыл бұрын
Undeeeee
@umaravic20
@umaravic20 Жыл бұрын
Und
@achooz5836
@achooz5836 8 ай бұрын
2024❤
@shareefvandoor9644
@shareefvandoor9644 5 жыл бұрын
ഈ ഫിലിം എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും , ദീലീപ് , മീര ജാസ്മിൻ ഏത് ഫിലിം ആയാലും സൂപ്പർ ,,
@abduraheemk4524
@abduraheemk4524 Ай бұрын
ഈ സിനിമ box office hit അല്ലെന്നു വിശ്വസിക്കാൻ ആവുന്നില്ല 😭😭😭
@hemajithesh366
@hemajithesh366 Жыл бұрын
Voice of Meera Jasmine in this movie is something special.
@unnirajac8617
@unnirajac8617 Жыл бұрын
Not only her voice also her charm is unparalleled 👌👌❤️❤️❤️
@jyothishkumara.j2925
@jyothishkumara.j2925 Жыл бұрын
ഒരു സാധാരണക്കാരന്റെ ജീവിതവും പ്രണയവും കഷ്ടപ്പാടുകളും എന്താണെന്ന നേർകാഴ്ചയാണ് ഈ ചിത്രം.. പ്രണയത്തിന്റെ തീവ്രത ഓരോ സീനിലും അത്രത്തോളം മനസ്സിൽ തങ്ങി നിൽക്കുന്നു.. ജെന്നിയുടെ പ്രണയം തുറന്നു പറയുന്നതും ഒന്നാകാൻ കഴിയില്ലെന്ന തിരിച്ചറിവിൽ പിന്നീട് ഉണ്ടാകുന്ന തന്റെ വേദനയും എല്ലാം മീരാജാസ്മിൻ ജീവിച്ചു കാണിച്ചു തന്നു.. 👌👌👌കാണുന്ന ഓരോ പ്രേക്ഷകന്റെയും നെഞ്ചിൽ വിങ്ങലായ് മാറുന്ന ഓരോ സീനുകളിലും അഭിനയം.. അവസാനം ദിലീപ് പറയുന്നതുപോലെ മറ്റൊരാൾക്കും ജെന്നിയെന്ന കഥാപാത്രമാവാൻ കഴിയില്ല.. 💓💓💓😘😘😘😘
@k..l1298
@k..l1298 Жыл бұрын
കസ്തുരിമാൻ ❤ ഗ്രാമഫോൺ ❤ സ്വപ്നകൂട് ഒരിക്കലും മടുക്കില്ല. മീര 😘 ഇപ്പോഴത്തെ സിനിമ ഒന്നും മനസ്സിൽ തങ്ങിനിൽക്കില്ല. Old is gold
@joicejose86
@joicejose86 Жыл бұрын
വിനോദയാത്ര,അച്ചുവിന്റെ അമ്മ, രസതന്ത്രം,etc😌❤️
@anwarkv5384
@anwarkv5384 11 ай бұрын
പെരുമഴക്കാലം
@lijogeorge1635
@lijogeorge1635 Жыл бұрын
അങ്ങനെ ദൈവത്തിന് കൈ വിടാൻ കഴിയുമോ നമ്മളെ.. അതുകൊണ്ട് അടുത്ത ജന്മം വരെ കാത്തിരിക്കാതെ ഈ ജന്മത്തിൽ തന്നെ കൊണ്ട് തന്നു നിന്നെ... 😍😍😍എനിക്ക് കൂട്ടായി നീ ആരെ ഏല്പിച്ചു പോയാലും അത് നിനക്കു പകരം ആവുമോ ജെനി 😘😘
@adarshnair377
@adarshnair377 2 жыл бұрын
ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചു തീർക്കാൻ ഞാൻ പറഞ്ഞു വിട്ടില്ല അവളെ ❤️
@fidafathima2220
@fidafathima2220 Жыл бұрын
Yaa very touching dialogue
@jithinnk5621
@jithinnk5621 3 жыл бұрын
എനിക്ക് കൂട്ടായി നീ ആരെ ഏല്പിച്ചു പോയാലും. അത് നിനക്ക് പകരം ആവുമോ ജെന്നി. 💔
@52752
@52752 2 жыл бұрын
❤️❤️❤️❤️❤️😓😓
@rejireji9084
@rejireji9084 2 жыл бұрын
❣️❣️❣️
@saratharnoldarnold8082
@saratharnoldarnold8082 2 жыл бұрын
❤❤
@hanifatatamparambil9153
@hanifatatamparambil9153 2 жыл бұрын
Klkkklkk
@abtktml1128
@abtktml1128 2 жыл бұрын
@Sajeer Kannur ♥️♥️♥️
@gopikagopi7223
@gopikagopi7223 Жыл бұрын
കുട്ടിക്കാലത്തു കണ്ട സിനിമ ഇപ്പോൾ വീണ്ടും കാണുന്നു. മീര ജാസ്മിന്റെ ക്യാറക്ടർ എന്ത് ക്യൂട്ട് ആണ് 🥰 നവ്യ അഭിനയം അത്ര പോര. ബാക്കി എല്ലാവരും അടിപൊളി.
@Mtjthevar
@Mtjthevar 4 ай бұрын
മീര ജാസ്മിൻ 🔥 എന്താ ഗ്ലാമർ, ഇതിലും എന്ത് സുന്ദരി ആ കസ്തൂരിമാൻ എന്നാ ഫിലീമിൽ... 💚💚💚ഒന്നും പറയാൻ ഇല്ല മീര എന്താ സുന്ദരി
@akr5863
@akr5863 10 ай бұрын
Dileep in emotional scenes... !☺️☺️ He did amazingly..
@Agent_kaz123
@Agent_kaz123 Ай бұрын
എനിക്ക് കൂട്ടായി നീ ആരെ ഏൽപ്പിച്ചു പോയാലും അത് നിനക്ക് പകരമാകുമോ ജെനി?“ - Jennifer and Sachy 🤍✨ എത്ര മനോഹരമായാണ് കമൽ ഇവരുടെ പ്രണയം സിനിമയിൽ അവതരിപ്പിച്ചത്. ദിലീപിന്റെയും മീര ജാസ്മിന്റെയും പെർഫോമൻസ് ലെവൽ 👌🏻🔥. ഇമോഷണൽ രംഗങ്ങൾ ഇവർ അഭിനയിച്ചു കാണുമ്പോൾ പ്രത്യേക ഫീൽ ആണ് 🤍✨. വീണ്ടും വീണ്ടും കാണാൻ മോഹിപ്പിക്കുന്ന എന്തോ ഒന്ന് ഈ സിനിമയിൽ ഉണ്ട്. Movie : Gramophone (2003) Director : Kamal
@nizamk2114
@nizamk2114 4 ай бұрын
Vettom, kuberan, gramaphone...... My all time favourites of dileep.....
@praveenradhakrishnan1384
@praveenradhakrishnan1384 Жыл бұрын
ദിലീപ് എന്ന actor എത്രത്തോളം മികച്ചതായിരുന്നു എന്ന് തെളിയിച്ച ചിത്രം
@akhilcbabu9204
@akhilcbabu9204 Жыл бұрын
Dileep 😘😘
@ആട്
@ആട് 6 ай бұрын
D
@bebettereveryday5899
@bebettereveryday5899 Ай бұрын
Yes
@jurujuru5493
@jurujuru5493 5 ай бұрын
ഇനി നമ്മളെ പോലെ ഒരു കാലത്ത് ന്യൂജൻ പിള്ളേരും ഈ സിനിമ ഒക്കെ തേടി പിടിച്ചു കാണും അന്ന് അവരും ഒരുപാട് വായ്‌തി പറയും അവർക്കായ് സമർപ്പിക്കുന്നു ഈ കമന്റ്‌ മീര ജാസ്മിൻ അഭിനയികായിരുന്നില്ല ജീവിക്കായിരുന്നു ദിലീപേട്ട നിങ്ങളെ ആരൊക്കെ എന്ധോക്കെ പറഞ്ഞാലും നിങ്ങൾ ചുമ്മാ ഒന്നും അങ്ങനെ ജനപ്രിയ നായകൻ ആയതല്ല അതിന് ഉള്ള എല്ലാ സംഗതികളും നിങ്ങൾക് ഉണ്ട് ❤️
@bebettereveryday5899
@bebettereveryday5899 Ай бұрын
100%❤❤
@bebettereveryday5899
@bebettereveryday5899 Ай бұрын
Yes 100 percent ❤❤
@IchaanusWorld
@IchaanusWorld Күн бұрын
Njn ജനിച്ചപ്പോൾ ഇറങ്ങിയതാണെന്ന് തോന്നുന്നു ഈ movie... 2003❤️
@unnikrishnanva7308
@unnikrishnanva7308 Жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ
@kunjumuhammed6613
@kunjumuhammed6613 Жыл бұрын
🤚🤚🤚❤❤
@ashiadhu3328
@ashiadhu3328 Жыл бұрын
Ahh und
@kavyakiran5837
@kavyakiran5837 Жыл бұрын
Unde 😄
@Sinanmohd240
@Sinanmohd240 Жыл бұрын
Po myre
@rahoofk9196
@rahoofk9196 Жыл бұрын
എന്താലെ
@ramsheedrahman3005
@ramsheedrahman3005 Ай бұрын
ഒരു രക്ഷയുമില്ല.... എല്ലാം ഒന്നിനൊന്നു മെച്ചം 🔥🔥👌👌. 31/8/2024 ൽ ഞാൻ കാണുന്നു 😍😍😍
@rahultn6625
@rahultn6625 5 жыл бұрын
The abundantly talented Meera Jasmine. Great acting by all artists. Superb direction by Kamal.
@ABINSIBY90
@ABINSIBY90 2 жыл бұрын
മട്ടാഞ്ചേരിയിലെ ജൂതതെരുവുകളുടെ പശ്ചാത്തലത്തിൽ കമൽ ഒരുക്കിയ സംഗീതസാന്ദ്രമായ ചിത്രം. ദിലീപേട്ടൻ സൂപ്പർ പെർഫോമൻസ്. വിദ്യാജിയുടെ നല്ല പാട്ടുകൾ പടത്തിനു മിഴിവേകി.
@shamilimilu4250
@shamilimilu4250 2 жыл бұрын
,
@catchmeifyoucan1807
@catchmeifyoucan1807 5 жыл бұрын
Such a beautiful movie! Made me cry in the climax 😭
@vyshnavkollareth8789
@vyshnavkollareth8789 3 жыл бұрын
Sachy ❤️ Jennifer The soul of love
@Sajanthoughts
@Sajanthoughts 5 жыл бұрын
ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന സിനിമയാണിത്. I really really love this movie Meera Jasmine 😍😍😍😍😍 All crews was great performance😍👍
@army2039
@army2039 6 ай бұрын
2024 kannunaver undo
@nisanthas7745
@nisanthas7745 Жыл бұрын
ഒരു കാലത്ത് എന്റെ ജീവിതമായിരുന്നു ഈ പാട്ട്.. പൈ കുറുമ്പിയെ... ❤️❤️❤️❤️
@Trading_Fantazy
@Trading_Fantazy 4 ай бұрын
ക്ലൈമാക്സ്‌ ലു പൈകുറുമ്പിയെ മെയ്ക്കും song തെലുങ്ക് ലു കേൾക്കുമ്പോ wow... Pwoli💥... വിദ്യാ ജി...
@AnwarHussain-zg2mf
@AnwarHussain-zg2mf 2 жыл бұрын
entho...orupaadu ishtaanu eniku ee cinema😍😍..A perfect combo of comedy, a good story, songs and Romance!😍😍
@remyameenu5980
@remyameenu5980 Ай бұрын
Dileep and meera jasminw ❤❤ Ini ithupole ulla cinemakal varrillaa... Oru kalathu dileep cinemakale vellan vere padam ilaaa
@bebettereveryday5899
@bebettereveryday5899 Ай бұрын
Sathyam
@afsaldq5098
@afsaldq5098 3 ай бұрын
വെറുതെ അല്ല ആ സമയത്ത് ധ്യാൻ ശ്രീനിവാസന് മീര ജാസ്മിനോട് ക്രഷ് അടിച്ചത്, എജ്ജാതി ലുക്ക്‌ ❤❤❤❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 10 ай бұрын
കാണാൻ വൈകിയതിൽ ഖേദിക്കുന്നു, നൈസ് ഫീൽ ഗുഡ് മൂവി 💪 ദിലീപ്, മീര തകർത്തു 👍👍👍 നവ്യ, സലിം കുമാർ, ഒടുവിൽ, 👍👍👍 നല്ല ഗാനങ്ങൾ ❤️ ഇക്ബാൽ കുറ്റിപ്പുറത്തിന്റെ മികച്ച തിരക്കഥ, സംഭാഷണം കമലിന്റെ മികച്ച സംവിധാനം 👍👍 2023 ഡിസംബർ 10 ഞായറാഴ്ച രാത്രി 9:27
@akhilcbabu9204
@akhilcbabu9204 Жыл бұрын
Middle class jeevitham... Nale rekshapedum ennu vijarikkum but evde ennalum athoru vikaramanu😍😍
@mohamedmansoor3390
@mohamedmansoor3390 4 ай бұрын
പണ്ട് ടി വി യിൽ വരുമ്പോ എന്തോ എനികിഷ്ടംമല്ല ഈ സിനിമ കാണാൻ ഞൻ വേറെ ചാനൽ മറ്റുമായിരുന്നു ... പക്ഷെ ഒരിക്കൽ യാദൃശ്‌ചികമായി മുഴുവൻ കണ്ടു പിന്നെ ഒടുക്കാത്ത ഫാനായി ഈ സിനിമയുടെ❤
@mhdhsp
@mhdhsp Жыл бұрын
36:33 ഈ സിനിമ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഒരതുല്യ കലാസൃഷ്ടി.❤
@sandeepchandran333
@sandeepchandran333 Жыл бұрын
That song..!!! ❤️🥰🥰 the emotional scene ...Meera❤️
@revanth3508
@revanth3508 5 жыл бұрын
Great acting by dileep and meera jasmine
@swathishsnair8846
@swathishsnair8846 2 жыл бұрын
ഇപ്പൊ എത്രമത്തെ തവണ ആണ് കാണുന്നത് എന്നറിഞ്ഞൂടാ എല്ലാം തികഞ്ഞു ഒരു കുടുംബചിത്രം ❤❤❤
@sujithsudarsanan7556
@sujithsudarsanan7556 2 ай бұрын
കാലത്തിനു മായ്ക്കാൻ കഴിയാത്ത ചില ഓർമകൾ പോലെ മലയാളികൾ ഉള്ള കാലം വരെ ഓർത്തിരിക്കുന്ന ചില സിനിമകളിൽ ഇതും ഉണ്ടാകും ❤
@sanoopantony9330
@sanoopantony9330 3 жыл бұрын
മനസ്സിൽ അറിയാതൊരു സന്തോഷം. അവര് ഒന്നിച്ചല്ലോ
@vaisakhbaiju-thelimitlesst5898
@vaisakhbaiju-thelimitlesst5898 Жыл бұрын
എന്തൊരു ഭംഗിയാ... മീരയെ കാണാൻ ❤❤❤❤❤
@mohammedafrin9241
@mohammedafrin9241 20 күн бұрын
Dileep sir fans like 👍👍 & assemble here🔥🔥🔥
@irfanhabeeb9146
@irfanhabeeb9146 Жыл бұрын
Dileep avastha...searching for jobs also.. No family, no love situation.. Depression.. Only allah giving me hope to go forward.. This movie is so good while watching now.. But i watched it before.. In teenage.. No feeling but now reality of life.. ❤️💯😊
@vivekkp9356
@vivekkp9356 7 күн бұрын
2024 ഈ സിനിമ കാണുന്നവർ ഉണ്ടോ❤️
@s.screations8223
@s.screations8223 2 жыл бұрын
😍 2022 ഇ മൂവി പിന്നെയും കാണുന്ന ഞാൻ 😊
@Gowrizz_creations
@Gowrizz_creations 2 жыл бұрын
Njanum
@vysaghpv9202
@vysaghpv9202 2 жыл бұрын
Njanum
@sivaprasad8146
@sivaprasad8146 2 жыл бұрын
Me 😍🥰
@anascr7818
@anascr7818 Жыл бұрын
2023
@VYSHNAV-zf5nj
@VYSHNAV-zf5nj 9 ай бұрын
2024
@sonujosegeorge7744
@sonujosegeorge7744 8 ай бұрын
ഒരു പൂ മഴയിലേക്ക് എന്നപോലെ എൻ ഹൃദയത്തിലേക്കു നീ... 💕💕
@anoopkulakkad4985
@anoopkulakkad4985 Жыл бұрын
എൻ ഹൃദയത്തിൻ ചന്ദനവാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ 🥰
@nasilnp4427
@nasilnp4427 Жыл бұрын
Old movies🤌🤌❤️feel good movies ethra athikam adipoli aayittullath👌
@sharisasidharan175
@sharisasidharan175 5 ай бұрын
Ee film parayunnathath sincere love aane avare onnippikkan daivam sramikkum avarude sahacharyangale daivam nere aakkum 🙏🏻🙏🏻🙏🏻
@aarohi9505
@aarohi9505 2 жыл бұрын
Meera jasmine... Beauty queen👸👑 😘😘
@amshaaz4357
@amshaaz4357 Жыл бұрын
മീര ജാസ്മിനെ ഇഷ്ടപെട്ട ഏക പടം ❤️. വിദ്യാജി മ്യൂസിക് 🔥🔥 തിയറ്ററിൽ ഫ്ലോപ്പ് ആയപ്പോൾ വേറെ sad ക്ലൈമാക്സ്‌ മാറ്റി ഹാപ്പി end വെച്ച് ഷൂട്ട്‌ ചെയ്തിറക്കി അതും പ്രേക്ഷകർ ഹിറ്റ്‌ ആക്കിയില്ല
@Mehzaaa
@Mehzaaa 9 ай бұрын
ഇതിന്റെ ആദ്യ climax എന്തായിരുന്നു..?
@amshaaz4357
@amshaaz4357 9 ай бұрын
@@Mehzaaa മീര ജാസ്മിൻ ഇംഗ്ലണ്ടിൽ പോകും. അതിൽ ദുഖിച്ചു ദിലീപ് ഒരു കടൽ കരയിൽ നിന്ന് കരയും..
@ClinsonJosy
@ClinsonJosy Күн бұрын
2024 il ee film kanunavar indo😃
@priyap.v2301
@priyap.v2301 Жыл бұрын
Navya and Meera de seperate aavumbol ulla scene... both did really well...
@anumolmohan6977
@anumolmohan6977 2 ай бұрын
2024 IL kannunnavar undoo❤ adipoli movie kandu irikammm 😅
@adwinsebastian4042
@adwinsebastian4042 10 ай бұрын
സ്‌ക്രീനിൽ ഒരുപാട് നേരം ഇല്ലെങ്കിലും മുരളിയെ ഒരുപാട് ഇഷ്ടപെടുന്ന എന്റെ all tym fvrt movie ❤️❤️🥰🥰
@vaisakhbaiju-thelimitlesst5898
@vaisakhbaiju-thelimitlesst5898 Жыл бұрын
എന്നെ വല്ലാതെ പിടിച്ചു നിർത്തുന്ന ഒരു പടമാണ് 😍😍😍എത്ര വട്ടം കണ്ടുവെന്നു അറിയില്ല ❤
@Dileepkb1986
@Dileepkb1986 6 ай бұрын
Plus ടു public exam കഴിഞ്ഞു ഫ്രണ്ട്സ്ന്റെ കൂടെ കാഞ്ഞങ്ങാട് പോയി കണ്ട പടം. ആദ്യ ക്ലൈമാക്സിൽ മാറ്റം വരുത്തി റീ -റിലീസ് ചെയ്ത മൂവി. 2003 ന്റെ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക്..❤❤
@seenathmoosa9725
@seenathmoosa9725 4 ай бұрын
First climax enthayirunnu
@gopika_br
@gopika_br 4 ай бұрын
First climax enthayirunnu bro..😀
@vssyam-go2rv
@vssyam-go2rv 4 ай бұрын
മീര തിരിചുപൊകുന്നു,അവിദെ ഫിനിഷ് ആരുന്നു​@@seenathmoosa9725
@ananthakrishnaks5858
@ananthakrishnaks5858 3 ай бұрын
​@@seenathmoosa9725 dileep meerajasmin onnikkila... Dileep lives in the world of music and she leaves to israyel
@IQBALKNV
@IQBALKNV 5 жыл бұрын
1:41:35 "ഈ ഉള്ളിലുള്ള ആളെ എനിക്കുതന്നാൽ ഇയാളെന്തു ചെയ്യും..!?" "അടുത്ത ജന്മത്തിൽ എനിക്ക് തിരിച്ചുതന്നാൽ മതി..!" എത്ര ആർദ്രമായിട്ടാണ് മീരാജാസ്മിൻ അത് പറയുന്നത്.! മനോഹരം..!
@renjith1435
@renjith1435 4 жыл бұрын
അത്ര മനോഹരമായി നവ്യ അത് ചോദിച്ചത് കൊണ്ട് കൂടിയാണ് മീരയ്ക്ക് പറയാൻ സാധിച്ചത്...
@merin9298
@merin9298 4 жыл бұрын
@@renjith1435 😊yes..randu best actresses
@shibupaul2719
@shibupaul2719 2 ай бұрын
ഇന്ന് ടീവിയിൽ ഈ സിനിമ വീണ്ടും കണ്ടുകൊണ്ടിരുന്നപ്പോൾ കരണ്ട് പോയി.. പിന്നെ യൂട്യൂബിൽ ബാക്കി കണ്ടു
@adwinsebastian4042
@adwinsebastian4042 10 ай бұрын
ക്ലൈമാക്സ്‌ രണ്ടാമത് മാറ്റി എഴുതി ഹിറ്റ്‌ ആയ movie 🥰🥰🥰🥰
@jeswinvlogs2385
@jeswinvlogs2385 Ай бұрын
നവ്യയെക്കാൾ സുന്ദരി മീര തന്നെ ❤❤
@iqbalmuhd8563
@iqbalmuhd8563 Ай бұрын
2030 ൽ കാണുന്നവരുണ്ടോ
@revanth3508
@revanth3508 5 жыл бұрын
Beautiful movie great acting
@robingeorge95
@robingeorge95 Жыл бұрын
എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്നു. 🥰
@abhilashk2039
@abhilashk2039 Жыл бұрын
ഈ പടം എപ്പോ കണ്ടാലും ഞാൻ കരയും ❣️❣️
@AfifaET
@AfifaET Жыл бұрын
Same
@rahulraju8406
@rahulraju8406 5 жыл бұрын
എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായ്‌ മാത്രം തുറക്കാം ഞാൻ...
@abhaysp5673
@abhaysp5673 Жыл бұрын
വിദ്യാജിയുടെ അതിമനോഹരമായ പാട്ടുകൾ ❤️❤️❤️
@maheshkrishnan3624
@maheshkrishnan3624 5 жыл бұрын
Dr. Iqbal kuttipuram sir... what a script writer u are... amazzzz..... ingane karayikkalle.... hoo total sankadam thanne... karayathe kanan patunilledo...
@_Dharshana_s
@_Dharshana_s 2 жыл бұрын
Pand theatre ill poi kanda orma Nostalgic ❤️😭 Ith ellam kazhinj poyallo enn orkkumbol anu 💔 thirich kittatha ormakal
@jacobrenoj3388
@jacobrenoj3388 2 жыл бұрын
2002-2003 missed that year 😫
@aneeditz5602
@aneeditz5602 5 жыл бұрын
2:19:00 മീരാ ജാസ്മിൻ തുല്ല്യം മീര മാത്രം..😍😍
@revanth3508
@revanth3508 5 жыл бұрын
master tech shobana is nothing compared to meera
@merin9298
@merin9298 4 жыл бұрын
@@revanth3508 🙄🙄
@amritha330
@amritha330 2 жыл бұрын
Such a beautiful movie❤️✨
@Aurangazeebak333
@Aurangazeebak333 4 жыл бұрын
ബോംബയ്കകാരന് ഒരു പാട്ടെ അയക്കുന്നുള്ളൂ...സച്ചിയും ടീമ്സും ബാക്കി 9 പാട്ടും റിലീസ് ചെയ്ത് പ്രശസ്തി നേടുന്നു-സെട്ടുപ്പാപ്പ പറഞ്ഞ വാക്കുകള്‍ സത്യമായി " സംഗീതം മോഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കില്ല അത് നിന്റെ ഉള്ളില്‍ ഉള്ളതാണ് ". എല്ലാരും സന്തോഷിക്കുന്നു പക്ഷെ ജെന്നിഫര്‍ ഇസ്രായേലിലേക്ക് പോകാന്‍ പോകുന്നു എന്ന വാര്‍ത്ത ആ സന്തോഷത്തെ തല്ലിക്കെടുത്തുന്നു. ശേഷം തിരക്കഥയിലെ പോലെ കഥ മുന്നോട്ട് പോകുന്നു. ഈ സിനിമക്ക് ദുഖത്തിന്റെ അംശം കൂടിയത് കൊണ്ട് ഇങ്ങനെ ആയാല്‍ കൊള്ളാം എന്ന് എന്റെ മനസ്സ് പറയുന്നു. ഇത്രെയും നന്മയുള്ള സച്ചിക്ക് ഒരു നല്ലകാലം തിരശ്ശീലയില്‍ കാണാത്തത് കൊണ്ടൊരു വിഷമം ഉണ്ട് . നല്ല കാലം നല്ലവര്‍ക്ക് എന്തായാലും ഉണ്ടാകും കുറച്ച് കാലതാമസം ഉണ്ടാകും എന്ന് മാത്രം...
@jishnusubran9038
@jishnusubran9038 Жыл бұрын
38:28 അനുരാഗം മീട്ടും ഗന്ധർവ്വൻ "വിദ്യാജി" ❤❤❤❤
@mkj9517
@mkj9517 Жыл бұрын
Vidyasagar 💜
@Kajeshkajesh-ih9hc
@Kajeshkajesh-ih9hc 8 күн бұрын
Very nice movies
@arjunts58
@arjunts58 Ай бұрын
2024 ennalla Ennayalum kanan alukal indakum ❣️
@aswin_vasudevan623
@aswin_vasudevan623 7 ай бұрын
2024 l kaanunnavar ndo
@deepaksktm
@deepaksktm Жыл бұрын
എന്തൊരു സിനിമയാണ് ❤️ 28/06/2023
@VYSHNAV-zf5nj
@VYSHNAV-zf5nj 9 ай бұрын
17 , 1 , 2024
@shiyasshamon5064
@shiyasshamon5064 2 жыл бұрын
One of the best Love story ❤️
@Hamis-en6oh
@Hamis-en6oh Жыл бұрын
കണ്ണ് നിറയാതെ ഈ പടം കാണാൻ മനുശ്വനായി പിറന്ന ഒരാൾക്കും കാണാൻ കഴിയില്ല
@aslamalungal1226
@aslamalungal1226 Жыл бұрын
മീര ജാസ്മിൻ ❣️
@jabirhamza2466
@jabirhamza2466 Жыл бұрын
Meera jasmine performance awasome
@kalloosmedia7510
@kalloosmedia7510 9 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ. .ഞാൻ കണ്ടോണ്ടിരിക്ക 🥹
@JinnyJose-c8r
@JinnyJose-c8r 6 ай бұрын
Yes,now I am also watching.
@anthonykurian8834
@anthonykurian8834 9 ай бұрын
One of the best Dileep movies.
@Sun.Shine-
@Sun.Shine- Жыл бұрын
Ending ലേ dialogue super ആണ്. But alt ending ആണ് നല്ലതെന്നു തോന്നി ✌️
@Vincentgmz7903
@Vincentgmz7903 Жыл бұрын
ക്ലൈമാക്സ്‌ മാറ്റി edit ചെയ്തത് വളരെ നന്നായി ❤
@sandrasandra1279
@sandrasandra1279 2 жыл бұрын
2022 കാണുനവർ ഉണ്ടോ .reels kandu vannavar undo ✨
@al-vn5kz
@al-vn5kz 5 жыл бұрын
2019 il kanunnavar undo
@balakrishank4141
@balakrishank4141 4 жыл бұрын
B
@mohammedashiq-321
@mohammedashiq-321 4 жыл бұрын
2020
@ashlirasal.k8685
@ashlirasal.k8685 3 жыл бұрын
2021
@Jsttashh
@Jsttashh 2 жыл бұрын
2022
@sandrasandra1279
@sandrasandra1279 2 жыл бұрын
2022♥️
@AnumonB
@AnumonB Ай бұрын
Classic ♥️
@APPUSUNNIWORLD
@APPUSUNNIWORLD 4 жыл бұрын
2020thil kandavarundo 😁😁
@nithinomanakuttan7883
@nithinomanakuttan7883 2 жыл бұрын
21😎
@linshamariyam7724
@linshamariyam7724 18 күн бұрын
2024✋
@repelsumi6790
@repelsumi6790 Ай бұрын
2024 il കാണുന്നവർ ഉണ്ടോ
@Whyprovokeyo
@Whyprovokeyo Жыл бұрын
Wow. What a movie! This generation directors, script writers all should learn.
@malumaluzz4254
@malumaluzz4254 Жыл бұрын
Ee movieyile patt eillam adipowli ann.
@arunnjose8123
@arunnjose8123 Жыл бұрын
Nice movie ❤. My favourite film 😘
Ishtam malayalam full movie | Dileep | Navya Nair | Nedumudi Venu | Sreenivasan | Jayasudha
2:30:22
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 37 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 94 МЛН
Смешарики | Вредные привычки. Смотреть онлайн. Мультики для детей. 0+
1:57:55
MINNARAM | Mohanlal Full Movie | Malayalam Comedy Movie | Mohanlal & Shobana
2:24:07
Godfather Malayalam Full Movie |  Mukesh | Kanaka | Malayalam Movie | Malayalam Comedy Movie
2:25:04
Comedy Stars Malayalam Comedy Stage Show
Рет қаралды 1,9 МЛН
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen Comedy Movie
2:59:59