ഞാൻ ഒരു ക്യാമറ എന്ന സ്വപ്നവുമായി നടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി
@ismailmm42103 жыл бұрын
ഞാനും 😁
@miscomalayalamwhatsappstat9133 жыл бұрын
Nanum😔
@abhijiththottingal95643 жыл бұрын
ഞാനും 😌
@sumeshs23153 жыл бұрын
ഞാനും 😪
@haneeshk22233 жыл бұрын
Bro... Camera soopnam kanditt kariyam ella.... Nammal athinu veendi nallonam try chyyanam.... Ennal aa oru Saatanam nammale kayil tanne verum... ✌✌... Njn canon m50 ayyirunuu nookiiyath penne tooni eos rp akkum better ennu..... Atha deepu eettnde review kandath 💖💕
@nanduuk41863 жыл бұрын
7 yr ആയിട്ട് ഞാൻ ഒരു lightboy ആണ് വേറെ ഒരു ജോലി ഉണ്ടെങ്കിൽ തന്നെയും വർക്ക് ഉണ്ടെങ്കിൽ ഞാൻ പോകും ക്യാമറ വാങ്ങണം എന്നു നല്ല ആഗ്രഹം ഉണ്ട്. ഒരു ജോലി ആയിട്ട് അല്ല ഫോട്ടോഗ്രഫിയെ ഞാൻ കാണുന്നെ passion ആണ് കുടുംബത്തിന്റെ സ്ഥിതി കാരണം ഒരു ക്യാമറ വാങ്ങുന്നത് ഭയങ്കര ബുദ്ധിമുട്ടു ഉണ്ട്. ജോലി ചെയ്‌തു കിട്ടുന്നതിൽ നിന്ന് ക്യാമറക്ക് മാറ്റി വെക്കാൻ കിട്ടില്ല ചെറിയ വർക്ക് വരുമ്പോ റെന്റ് എടുക്കാറുണ്ട്. പക്ഷേ എപ്പോഴും കിട്ടണം എന്നില്ലല്ലോ. സെക്കന്റ് ഒരെണ്ണം വാങ്ങണം എന്നുണ്ട് ആഗ്രഹം മാത്രമാണ് നടക്കുമോന്നു അറിയില്ല
@nanduuk41863 жыл бұрын
@@malayalamphotography paisa pala vazhikk nokki kittunnilla oru loan polum kittunnilla.
@naatturuchikal3 жыл бұрын
ഞാൻ വാങ്ങി , എന്റെ ചാനലിൽ Last ഇട്ടിരിക്കുന്ന വീഡിയോ ഈ ക്യാമെറയിൽ ഷൂട്ടു ചെയ്ത ആണ് ...camera കയ്യിൽ set ആയി വരുന്നേ ഉള്ളു ...നല്ല കാമറ
@SoloFinder3 жыл бұрын
കിടിലൻ
@musthaquetc Жыл бұрын
njan vangiyathinu sheshamanu video kanunnath nalla review thannathil thanks
@krishnanvaisakh Жыл бұрын
"ഞാൻ ഒന്നിൻറ്റേം ഫാനും ലൈറ്റും ഒന്നുമല്ല" Deepu chettan ore Poli 🥰
@hrishikeshvipin85933 жыл бұрын
Dual pixel auto focus 4k il kittilla deepuettaa.. Same as m50. Anyway thanks for the review ❤️❤️❤️
@satheeshrajbdk86343 жыл бұрын
ഞാൻ ഒരു ക്യാമറ വാങ്ങാൻ ആയിട്ട് കുറെ വർഷം ആയി ഫോട്ടോഗ്രഫി അതുപോലെ വിഡിയോഗ്രാഫ്യ് ചെയുന്ന ഫീൽഡിൽ ഇറങ്ങിട് പക്ഷെ റെന്റ് ക്യാമറ അല്ലാതെ സ്വന്തം ക്യാമറ വാങ്ങാൻ പറ്റിയിട്ടില്ലb
@saranbalakrishnan58283 жыл бұрын
Eos R ന്റെ review കൂടി പ്രതീക്ഷിക്കുന്നു.. എന്ന് ഒരു 77D user..😍
@SuperShamseer193 жыл бұрын
Fujifilm xt4 review cheyamoo
@vividhmedia86103 жыл бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@anasp69173 жыл бұрын
Canon polli aan User friendly
@shalukm8793 жыл бұрын
Eos rp ഞാൻ 1 year യൂസ് ചെയ്തു. Really satisfied🥰 Easy to use Extra 2 battery, 1grip additional accessory ആയി വാങ്ങി
@muhammedfiroz64363 жыл бұрын
Total ethra aayi?
@isasinan86683 жыл бұрын
Eos rp wedding photography best camera anno bro Onn parayamo ?
@jacobjohn44852 жыл бұрын
Batery grip evida ninnu vangi
@rarecollections54543 жыл бұрын
Thanks, Yesterday purchased eos rp...
@johncysamuel3 жыл бұрын
സ്റ്റബലൈസേഷൻ ഇല്ലാണ്ടു പോയത് ഒരിതായി പോയി അല്ലേ.😎 വീഡിയോ കലക്കി, പുതിയ അറിവിന് താങ്ക്സ്🙏 ലൈക് ഞെക്കി പൊട്ടിച്ചിട്ടുണ്ട് 😀
@muhammedshameer.m88773 жыл бұрын
Canon Eos R നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ....?
@arun93182653 жыл бұрын
poli video 🔥🔥🔥🔥🔥 6 months ayi rp research
@darsanvikas3 жыл бұрын
Excellent review..!!
@sandeepc.r38243 жыл бұрын
നല്ല അവതരണം..😍
@isasinan86683 жыл бұрын
Canon r and rp review cheyyoo please
@sajamonthomas4 ай бұрын
Bro what about the settings which you fix in R6 for this video shoot and which lens is used?
@sajamonthomas2 ай бұрын
No reply..only ❤️. .. 🤔
@aliirfadthaikkadan85832 жыл бұрын
EOS 90D ano EOS RP ano better for photography as an intermediate????
@mythoughtsforu6786 Жыл бұрын
Go for RP ini mirrorless inte kalamaanu
@AjuKuruvila-p8j5 ай бұрын
Split screen ?
@srithinparamban33373 жыл бұрын
Sony zv e10 other camerakalumaayi compare cheythu video cheyyamo
@kascreativity78203 жыл бұрын
EOS RP Vs EOS 90D Video Cheyyamo?
@pyro94033 жыл бұрын
ചേട്ടാ...good video...💝 Only one correction in details 50mm F1.8 STM ലെൻസിൽ ഒള്ള ആ focus ring തന്നെയാണ് Control Ring Selectable ആണ്.. Overall nice video❤️
@Humanbeing3333 жыл бұрын
Chettaa used camera vangan dubail evdannu video cheyuo please
@shamnadmuhammad73103 жыл бұрын
Canon 4000d kollaavo
@bkprograms2088 Жыл бұрын
Canon rp or canon 90d which is the best
@d_moments_Weddings2 жыл бұрын
wedding photography kku vendi ee camera edukkamo Waiting for your precious reply
@beyourowndoctor30623 жыл бұрын
Thanks for the review. What camera did you use for shooting this video? Your background and video settings seems amazing.
@malayalamphotography3 жыл бұрын
Hi i am using canon R6 for shooting my videos
@sajamonthomas4 ай бұрын
Bro what about the settings which you fix in R6 for shoot and which lens used?
@sarathappu45973 жыл бұрын
5DM3 , eos rp ithilnetha bater ?
@anjojaison7128 Жыл бұрын
Full alla 95% anu
@prameshthottathil74983 жыл бұрын
നന്നായി ട്ടോ
@naveenperfectvlogs65193 жыл бұрын
സൗണ്ട് ക്ലാരിറ്റി യുടെ രഹസ്യം എന്താണ്
@Rejoysworld12 жыл бұрын
ഈ ക്യാമറ എവിടെ നിന്നാ വാങ്ങൻ പറ്റുന്നത് ഇതിന്റെ വില എത്രയണ്ട് ബേഡി എന്താ വില. എർണകുളത്ത് കിട്ടുമേ. ?
@Rahuljohn0093 жыл бұрын
സോണി ❤️🔥
@sreya053 жыл бұрын
Bro...eos R nte review koodi cheyyamo
@simonjoseph823 жыл бұрын
❤️📷❤️
@TheMartingeorge3 жыл бұрын
Its a good review...I like it....and small request to wide the video little bit …Its quite rush in frame
@Vi180213 жыл бұрын
Very good review 👌
@bijubiju58163 жыл бұрын
Subb cheythu🥰
@afnaspa66623 жыл бұрын
Can you please provide amazon link to purechase
@prasadp.s.89123 жыл бұрын
Canon full frame mirrorles lense ഭയങ്കര വിലയാണ് അടുക്കാൻ കഴിയില്ല
@pyro94033 жыл бұрын
This camera body can be bought for about 80k rupees. 50mm F1.8 STM is about 17-18k
@bmasifpatla54693 жыл бұрын
Casnon m50 engane?
@prashobhprince56072 жыл бұрын
Ende kayyil old model aanu 5d mark II .njan ithilekku mariyal karyam undo
@abhilashtvishnu13423 жыл бұрын
R6 review cheyumo
@navavlogs33293 жыл бұрын
Canon eos m3 the video cheyyoo
@navavlogs33293 жыл бұрын
@@malayalamphotography manual video 😊👍
@pictureperfect2433 жыл бұрын
First💕
@CRAZYGAMING-kn3vm3 жыл бұрын
❤️
@pareshkr65433 жыл бұрын
ദീപു.. ചേട്ടാ.. നമസ്കാരം 🙏... 📷
@gopinair40683 жыл бұрын
Hello Low light picture focus very slowly
@anasp69173 жыл бұрын
Eos r review cheyyo
@a.man.ami.3 жыл бұрын
R6 inte review cheyyooi
@manubabu95733 жыл бұрын
ഞാൻ ഒന്നിന്റെയും ഫാനോ ലൈറ്റ് ഓ ഒന്നുമല്ല.🤣🤣🤣
@mohamedmusthafamusthafa27613 жыл бұрын
Hi deebu cheatta eos r ano eos rp anno better
@malayalamphotography3 жыл бұрын
Randum randu spec anu , spec nokkiya better R anu
@swaranpraj48342 жыл бұрын
Eos r vs Eos rp difference oru video cheyamo bro
@888boss888b2 жыл бұрын
Milkyway photos engane undu ?
@anuragka49063 жыл бұрын
Canon power ⚡⚡⚡
@navastaj3 жыл бұрын
hi deepu, njaan photography online class ne kurichu chothichirunnu, oormayundo?
@shirazshiru96793 жыл бұрын
Evde arnu bro itrem kalam🥰
@rarecollections54543 жыл бұрын
Purchased this camera EOS RP with 25-105 RF lens, now can I use DSLR 50 mm lens with adapter
@rarecollections54543 жыл бұрын
@@malayalamphotography thanks bro
@afnaspa66622 жыл бұрын
EOS 90D ano EOS RP ano better for photography as an intermediate ?
@noyalmundamattamphotograph38312 жыл бұрын
RP
@sujithsg50202 жыл бұрын
Eos r 6 vs Sony a74 which is better oru full comparison video chayammmoo
@malayalamphotography2 жыл бұрын
Randum kollam pinne ullathu canon or sony ethelum lens kayyil undenkil same brand thanne pokunnatha nallathu
@abhishekmr47412 жыл бұрын
Chetta eos rp nalla camera anno
@achussachu23203 жыл бұрын
Vangam ningal thrumo
@vishnuphotography62253 жыл бұрын
Wedding nn pattiya camera ano
@malayalamphotography3 жыл бұрын
Wedding nu randu sd card slot ulla camera anu nallathu like R6 5d mark 4 okke
@thurashattingal73363 жыл бұрын
Chettayi ethum eos 200d mark 2 ethil oru u thudakkakkaranu chettayi athu suggest cheyyum
@thurashattingal73363 жыл бұрын
@@malayalamphotography chettayi evide 200d mark kittunnundu njan eppol aduthu
@thurashattingal73363 жыл бұрын
@@malayalamphotography njan chettayiyudea vdo kanda aduthathu
@thurashattingal73363 жыл бұрын
@Saranya Vengayil entry levelil super camera allea
@thurashattingal73363 жыл бұрын
@Saranya Vengayil aninnkum njanum nokkunnudu
@unitedkerala92493 жыл бұрын
ബ്രോ ഈ വീഡിയോയിൽ ഉൾപെടുത്തിയിരിക്കുന്ന pictures എല്ലാം 50mm ലെൻസിൽ എടുത്തതാണോ?