No video

ഉറുമ്പുകളെ കൂട്ടത്തോടെ നശിപ്പിക്കാൻ ഒരെളുപ്പമാർഗ്ഗം | How to get rid of ants in malayalam

  Рет қаралды 80,800

ponnappan-in

ponnappan-in

Күн бұрын

ഉറുമ്പുകളെ കൂട്ടത്തോടെ നശിപ്പിക്കാൻ ഒരെളുപ്പമാർഗ്ഗം | how to get rid of ants in malayalam #Antpesticide #Deepuponnappan
1. SOIL TESTER : amzn.to/3j6jXTb
2. 5 LTR SPRAYER : amzn.to/2RHWhZf
3. 2 LTR SPRAYER : amzn.to/3ce4q0S
4. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
5. ORGANIC PESTICIDE : amzn.to/3kCN7cL
6. DOLOMITE : amzn.to/3kALEDY
7. BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My KZbin Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
1. OPPO F15 : amzn.to/35TW0ea
2. WRIGHT LAV 101 : amzn.to/3ccYQvS
3. JOBY TELEPOD : amzn.to/33ILzYa
4. TRIPOD : amzn.to/3kxIssH

Пікірлер: 219
@reji2740
@reji2740 3 жыл бұрын
ഇത് കണ്ടിട്ട് ഞാനും ചെയ്ത് നോക്കി.രണ്ട് ദിവസം വേണ്ട,ഇട്ട് പിറ്റേന്ന് തന്നെ ചത്തു കിടക്കുന്ന കണ്ടു. അടിപൊളി സാധനമാണ് കേട്ടോ. thank you👍
@Ponnappanin
@Ponnappanin 3 жыл бұрын
Yes നല്ല result ആണ്
@madukrishnan5309
@madukrishnan5309 3 жыл бұрын
പാറ്റക്കും എതിരെ ഇത് വളെരെ ഫലം ചെയ്യും . ഈ കുട്ടിനോട് അല്പം ഗോതമ്പ് പൊടിയും വെള്ളവും ചേർത്ത് ചെറിയ ഉരുള ആക്കി പാറ്റ ശല്ലിയം ഉള്ള സ്‌ഥലത്തു വച്ചാൽ പറ്റാ കുട്ടത്തോടെ മുന്ന് നാലു ദിവസം കൊണ്ട് ചാകും പരീക്ഷിച്ചു നോക്കുക.
@maniyappann4945
@maniyappann4945 3 жыл бұрын
നല്ല പുത്തൻ അറിവ് നന്ദി എന്തെങ്കിലും വച്ചു pidippikkunnnavavar ഇതിനെ സ്വാഗതം cheyyum
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@syamsk5238
@syamsk5238 3 жыл бұрын
ഇത് പരീക്ഷിച്ച് നോക്കട്ടെ . ശരിയായി കിട്ടിയാൽ Deepu ponnappan അല്ല. തങ്കപ്പനാണ്❤️ thanks.......
@Ponnappanin
@Ponnappanin 3 жыл бұрын
try it
@chandrakwt2864
@chandrakwt2864 3 жыл бұрын
Mr. Deepu,. നിങ്ങളുടെ വീഡിയോകൾ ഉപകാരപ്രദമാvarudu. എന്നാല്‌ ഉറുമ്പുകളെ ഉന്മൂലനാശം ചെയ്യാനുള്ള ഉപദേശം മഹാപതകമാണ്.തൽകാലം തുരതുന്നത് മനസ്സിലാക്കാം.എല്ലാറ്റിന്റെയും jeevanaavakaasam നിഷേധിക്കുന്നത് കാടത്ത മാണ്. മാത്രമല്ല manushyajeevithathinuu എല്ലാം വേണം എന്നാൽ mattullavakku manushyanillenkilum ഇവിടെ ജീവിക്കാം.വയലുകളിൽ കീടനാശിനി അടിച്ചു കുറുക്കൻ വംശനാശം വന്നതിനാൽ മയിലും പന്നിയും perukiyathinal കേരളത്തിലെ palagra a
@chandrakwt2864
@chandrakwt2864 3 жыл бұрын
Palagraamangalilum കൃഷി asaadhyamaauyirikkunnu. പ്രകൃതി യുടെ balancing നശിപ്പിച്ചാൽ മനുഷ്യ ജീവിതം അസാധ്യം.
@Ponnappanin
@Ponnappanin 3 жыл бұрын
പച്ചക്കറികളിൽ ഉറുമ്പിൻ്റെ ശല്യം വലുതാണ്. നമ്മുടെ അടുക്കളത്തോട്ടത്തിൽ നിന്ന് ഉറുമ്പിനെ നശിപ്പിക്കാതെ എന്ത് ചെയ്യും
@shanibamohamed813
@shanibamohamed813 3 жыл бұрын
@@Ponnappanin നമ്മുക്ക് ഉപദ്രവം ഉണ്ടാക്കുന്ന ഏത് ജീവിയേയും നശിപ്പിക്കുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല. എനിക്ക് ഉറുമ്പ് വലിയ ശല്യം തന്നെയാണ്.ഞാനും ഇത് പ്രയോഗിക്കുന്നത്
@IthiriMuttam
@IthiriMuttam 3 жыл бұрын
കുറേക്കാലമായി ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകി thanks.
@priyasunil6207
@priyasunil6207 3 жыл бұрын
Very good information Deepu 👌👌👌
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@dollypaul3883
@dollypaul3883 3 жыл бұрын
നല്ല വീഡിയോ deepu. ഉറുന്പ് ഒരു പ്രശ്നം തന്നെ. വളരെ ഇഷ്ടപ്പെട്ടു. Thanks.
@joseantony9768
@joseantony9768 3 жыл бұрын
പുതിയ ഒരറിവു പകർന്നു തന്നതിന് നന്ദിയുണ്ട്
@Ponnappanin
@Ponnappanin 3 жыл бұрын
Welcome
@pranavpreetha
@pranavpreetha 3 жыл бұрын
Thanks Deepu...very useful video..
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@rasaica6496
@rasaica6496 Жыл бұрын
സ്പ്രേ ചെയ്യുവാൻ ഉള്ള പോംവഴി ഒന്ന് ഇതിലൂടെ അറിയിക്കുക. എലികളും ഇങ്ങിനെ പറ്റുമോ. നന്ദി.
@sindhuc.s8642
@sindhuc.s8642 2 жыл бұрын
Njaanum cheythu..100% result. Urumbu ellaam sthalam vittu..
@satishnair9358
@satishnair9358 3 жыл бұрын
Nice presentation Deepu... Keep it up...
@Ponnappanin
@Ponnappanin 3 жыл бұрын
Thanks a lot
@malarmaniunnikrishnan8214
@malarmaniunnikrishnan8214 3 жыл бұрын
ഇന്ന് തന്നെ മരുന്നു ഉപയോഗിച്ചു നോക്കണം പരിപാടി സൂപ്പർ
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@kirank5858
@kirank5858 2 жыл бұрын
ദീപു ചേട്ടാ സൂപ്പറായിട്ടുണ്ട്
@omanajohnson5687
@omanajohnson5687 3 жыл бұрын
Would this be bad for the soil? Any sort of soil contamination? Thank you.
@bababluelotus
@bababluelotus 3 жыл бұрын
Ohh, I was thinking about it. How to get rid of this ant problem. Ennu thanne try cheyyam. Ningal ponnappan alla thankappan aanu thankappan ☺
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@RAZIPALOLI
@RAZIPALOLI 3 жыл бұрын
Thanks for good information 💥❤❤
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@ambika4909
@ambika4909 3 жыл бұрын
Best idea sir ,nalla information thank u 🥰🥰❤❤👍👍👍🙏🙏🙏
@Ponnappanin
@Ponnappanin 3 жыл бұрын
Welcome
@Shankersvarietymedia
@Shankersvarietymedia 3 жыл бұрын
കറുത്ത ഉറുമ്പ് വിഷയം ഇല്ല but കടിക്കുന്ന ഉറുമ്പ് അലമ്പാണ്, മാത്രമല്ലാ ഭക്ഷണത്തിൽ വരുന്ന വലിയ ഉറുമ്പുകൾ ഇത് രണ്ടിനേം തട്ടണം ചേട്ടാ , എന്തായാലും ചാകുവല്ലേ അപ്പോൾ രാജാകീയമായിട്ട് ആയിക്കോട്ടെ എന്ന് വെച്ചാണോ പഞ്ചാരയും തേങ്ങയും ഒക്കെ 😀😀😀. ഇന്ന് തന്നെ തീർത്തേക്കാം 👍👍👍😀😍♥️ Thank u ചേട്ടാ Love from CCOK ♥️♥️♥️♥️♥️
@Ponnappanin
@Ponnappanin 3 жыл бұрын
അജയ് Thanks Bro...
@Shankersvarietymedia
@Shankersvarietymedia 3 жыл бұрын
@@Ponnappanin 😍♥️
@mullabeevia2246
@mullabeevia2246 3 жыл бұрын
Nalla arivu ..thanks 😍 Ochine nashippikkanull ithe polulla maragam undel vdo cheyyu pls .
@padmanabhac.n.8795
@padmanabhac.n.8795 3 жыл бұрын
Good message
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@ridhimakp5376
@ridhimakp5376 3 жыл бұрын
Chetta Appakkaravum panchasarayum Upayokichu kollan pattumo parayu
@rinashpp4700
@rinashpp4700 3 жыл бұрын
Informative...🌟
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@jomipurayidam
@jomipurayidam 3 жыл бұрын
Thanks. പുതിയ അറിവ് Baking Soda യും ഇതുപോലെ ഉപയോഗിക്കാമോ?
@lakshmiunnithan1398
@lakshmiunnithan1398 3 жыл бұрын
Nice information 👍👍 njangalude tomato undakunnathellam marappatti thinnu kondu pokunnu enthu cheyyum
@edwinwincy9
@edwinwincy9 3 жыл бұрын
Ee vedio il parayuna tricks naale thanne use cheyum
@Elementswellcare
@Elementswellcare 3 жыл бұрын
പുൽത്തകിടിയിൽ വരുന്ന ചിതലിനെ നശിപ്പിക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയൊരു വീഡിയോ ചെയ്യാമോ
@samanthsamanth5118
@samanthsamanth5118 3 жыл бұрын
Thanks
@Ponnappanin
@Ponnappanin 3 жыл бұрын
Welcome
@WeConnectlives
@WeConnectlives 3 жыл бұрын
If we put it near the root hope the boric acid will not damage the plant
@Ponnappanin
@Ponnappanin 3 жыл бұрын
no
@WeConnectlives
@WeConnectlives 3 жыл бұрын
Thankyou
@sreelathab8034
@sreelathab8034 3 жыл бұрын
Good...... new information
@aswathys9465
@aswathys9465 3 жыл бұрын
nalla idea thanks
@Ponnappanin
@Ponnappanin 3 жыл бұрын
welcome
@binuprakash1787
@binuprakash1787 3 жыл бұрын
Informative Thank you
@Ponnappanin
@Ponnappanin 3 жыл бұрын
You're welcome
@sreekalahariharan264
@sreekalahariharan264 3 жыл бұрын
Very good information
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@remasimponey7535
@remasimponey7535 3 жыл бұрын
ഇത് ഞാൻ തിരക്കി ഇരുന്ന വീഡിയോ. Thank you.
@alfiya.m5033
@alfiya.m5033 3 жыл бұрын
Thankyou chetta വളരെ ഉപകാരമുള്ള വിഡിയോ എന്റെ കൃഷിയിൽ മൊത്തം ഉറുമ്പുകളാണ് എന്തെല്ലാം ചെയ്തിട്ടും പോകുന്നില്ല ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ 👍👍
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Superb idea.
@binnythomas4727
@binnythomas4727 Жыл бұрын
എന്റെ പീചിലിൽ കുറെ ഉറുമ്പ് ഉണ്ട് കായ നശിച്ചു പോകുമോ
@omkarahouseboats1828
@omkarahouseboats1828 3 жыл бұрын
ഇത് വളരെ നന്നായിട്ടുണ്ട്
@riasrahiman5453
@riasrahiman5453 3 жыл бұрын
👍very good information
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@Oman01019
@Oman01019 3 жыл бұрын
Can we spread or spray this on plants one insects something like spider but yellow colour(haldi colour) attack the bitter gourd and eate away the greenish and leave the leaf like a strainer or say net. What to do to get rid of it.
@bobbyelias7206
@bobbyelias7206 3 жыл бұрын
എല്ലാ പച്ചക്കറികൾക്കും പൊതുവായി കൊടുക്കാവുന്ന വളം ഏതൊക്കെയാണ്...?
@koyakoya8442
@koyakoya8442 3 жыл бұрын
Soper.
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@edwinwincy9
@edwinwincy9 3 жыл бұрын
Chedikalil undakunna urumb pokan orupaad tricks use cheythu....apol pokum...next day veendum varum Valiya salym ayirikanu....pookal okke kozhinju pokunnu
@thomasjoy
@thomasjoy 3 жыл бұрын
പാഷൻ ഫ്രൂട്ട് ധാരാളം എന്റെ വീട്ടിൽ ഉണ്ടാകുന്നുണ്ട്. അതിന്റ ഫ്ലവർ കൊഴിഞു പോകുന്നു. കൂടാതെ ഫ്രൂട്ട് ചുങ്ങി ചുരുങി പോകുന്നു. ഇതിന്റെ കാരണം എന്താണ്? അതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
@thomasjoy
@thomasjoy 3 жыл бұрын
Reply is requested to the above query
@varietyvlog1310
@varietyvlog1310 3 жыл бұрын
സൂപ്പർ 💯
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@keralanoobgamer5100
@keralanoobgamer5100 3 жыл бұрын
Super
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@girijapallayil5935
@girijapallayil5935 3 жыл бұрын
Vendayude elayude pinnil brown coloril niraye spottukal undu.what to do?
@Ponnappanin
@Ponnappanin 3 жыл бұрын
pseudomonas spray cheythukodukkam
@ridhimakp5376
@ridhimakp5376 3 жыл бұрын
Deepu chetta iam aakash chetta vazha krishi engane pinne Thakkaliyum Thakkaliyum kooduthal vilavu kittan cheyyenda karyangal pinne vazhuthanayum engane krishi cheyyam pinne kappa krishi engane pinne vazhuthana kooduthal vilavu kittan cheyyenda karyangal pinne Thakkaliyile keedangale kalayan cheyyanda kryangal
@lalithakumari5044
@lalithakumari5044 3 жыл бұрын
Thank you
@Ponnappanin
@Ponnappanin 3 жыл бұрын
Welcome
@sajikumarpv7234
@sajikumarpv7234 3 жыл бұрын
വിനാഗിരിയും സോപ്പുലായനിയും ഉപയോഗിച്ചാലും ഉറുമ്പുശല്യം മാറില്ലേ ? ഏതാണ് കൂടുതൽ പ്രയോജനം? രാവിലെയോ വൈകിട്ടോ എപ്പോഴാണ് ചെയ്യേണ്ടത്?
@Ponnappanin
@Ponnappanin 3 жыл бұрын
രാവിലെയോ വൈകിട്ടോ ചെയ്യാം
@padminicholakkal7022
@padminicholakkal7022 3 жыл бұрын
Super idea
@soumiyarani178
@soumiyarani178 3 жыл бұрын
Hi Deepu Ella videosum kanarundu
@sivanmankada5207
@sivanmankada5207 3 жыл бұрын
ഉറുമ്പ് ഒരു ശല്ല്യം തന്നെയാണ്. വഴുതന യുടെ പൂവ് മുഴുവൻ നശിപ്പിച്ചു .ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ.
@Ponnappanin
@Ponnappanin 3 жыл бұрын
yes
@WCMALAYALI
@WCMALAYALI 3 жыл бұрын
Nalla arivu 👍👍👍
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@shyjujasmin2357
@shyjujasmin2357 3 жыл бұрын
Thanks for your video.
@Ponnappanin
@Ponnappanin 3 жыл бұрын
You are welcome
@valsaabraham7366
@valsaabraham7366 3 жыл бұрын
Very useful information
@Ponnappanin
@Ponnappanin 3 жыл бұрын
Thanks a lot
@lalsy2085
@lalsy2085 3 жыл бұрын
Good tip
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@sathisanthosh6845
@sathisanthosh6845 Жыл бұрын
ഉറുമ്പ് കാരണം കൃഷി നിർത്താൻ തീരുമാനിച്ചതാണ് പരീക്ഷിച്ചു നോക്കട്ടെ
@syamsivadas6722
@syamsivadas6722 3 жыл бұрын
Chetta vandi enganunde use cheythappol dhairyamayiii edukavooo
@Ponnappanin
@Ponnappanin 3 жыл бұрын
ok Thank you
@ranjithp8213
@ranjithp8213 3 жыл бұрын
Dear Deepu Please note that: ഭൂമി മനുഷ്യനു മാത്രം ഉള്ളതല്ല. ഉന്മൂല നാശം ചെയ്യാതെ എങ്ങിനെ തുരത്താം എന്ന് കണ്ടു പിടിക്കാമോ
@user-yv4lm3fb8u
@user-yv4lm3fb8u 3 жыл бұрын
👍
@divyashylesh7470
@divyashylesh7470 3 жыл бұрын
കുറച്ച് സോപ്പ് വെള്ളം കലക്കി ഒരു തുള്ളി മണ്ണണ ഉറ്റിച്ച് ഉറുമ്പുള്ള ചെടികളിൽ സ്പ്രേ ചെയ്യുക നിലത്ത് ചെടിയിൽ തട്ടാതെ ഒന്ന് രണ്ട് തവണ ചെറിയ രീതിയിൽ മണ്ണെണ സ്പ്രേ ചെയ്താൽ ഉറുമ്പുകൾ പിന്നെ വരില്ല
@ridhimakp5376
@ridhimakp5376 3 жыл бұрын
Chetta Pachakkarikalile urumbu kale engane kalayam
@shanheerkm4772
@shanheerkm4772 3 жыл бұрын
ellaa urubineyum kollathirikkaanum onnu parayane boosse
@Ponnappanin
@Ponnappanin 3 жыл бұрын
ellathinum nallathanu... but 2 days aakum
@lakshminarayanan6501
@lakshminarayanan6501 3 жыл бұрын
Ente payaril ka vannal Oru pacha puzhu vannu ka nasikkunnu. Enthu cheyyanam.
@gafoorgafoor823
@gafoorgafoor823 3 жыл бұрын
Good msg
@Oman01019
@Oman01019 3 жыл бұрын
I thing I noticed y that you promptly reply to your viewers.
@elcythomas7050
@elcythomas7050 3 жыл бұрын
വളരെ ഇഷ്ടം അയി
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@nimilk.b6329
@nimilk.b6329 3 жыл бұрын
കുനിയൻ ഉറുമ്പ് എന്തു ചെയ്തിട്ടുo: ശല്യം ഒഴിയുന്നില്ല എന്തു ചെയ്യണം
@anooppk008
@anooppk008 Жыл бұрын
നീറു ഉറുമ്പിന് (മാവിൽ കൂട് കൂടിയത്) ഇത് ഉപയോഗിക്കാമോ?
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Ithu chedikalkku kuzhappamundo?
@vidyapradeep8169
@vidyapradeep8169 3 жыл бұрын
Cheythu nokkatte👍👍
@Ponnappanin
@Ponnappanin 3 жыл бұрын
നല്ലതാണ്
@abhilashpg3655
@abhilashpg3655 3 жыл бұрын
Good👍👍
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@bettermallu102
@bettermallu102 3 жыл бұрын
paamb veetil karayarathirikan ethenkilm margam undo?
@amruthakp9564
@amruthakp9564 2 жыл бұрын
Tried with sugar, spicy snacks, onion, biscuits, insects. Chuvanna urumbu thirinju nokkunnilla. Do you have any other solutions?
@shyamsunilkarthikeyan5564
@shyamsunilkarthikeyan5564 Жыл бұрын
Bayer Jump
@prasadk8727
@prasadk8727 3 жыл бұрын
ഞാൻ ഇതിന്ന് മൻപ് ഒരു കാര്യം ചോതിച്ചിരുന്നു നമ്മൾ ഈ സമയത്ത് തക്കാളി തൈ നടുമ്പോൾ വെയിലുള്ള സ്ഥലത്ത് നടാൻ പറ്റുമോ ? അതോ തണലു വേണോ ,മറുപടി കിട്ടിയിട്ട് വേണം നടാൻ Relay me .Pls
@Ponnappanin
@Ponnappanin 3 жыл бұрын
വെയിൽ വേണം
@shihaspattepadam780
@shihaspattepadam780 3 жыл бұрын
ചേട്ടാ ഇത് ചെടിയുടെ കടയ്ക്കൽ തന്നെ ഇട്ടു കൊടുത്താൽ ചെടിക്ക് കേടു വരുമോ ??
@chanduraja3862
@chanduraja3862 3 жыл бұрын
ദീപൂ നമസ്കാരം.ചേർത്തലക്കാരൻ ആണ്... കൃഷിക്ക് ഉപയോഗിക്കാൻ ഏതു പൂഴിയാണ് വേണ്ടത്? മഞ്ഞനിറത്തിലുള്ള പൂഴി വൈക്കം ഭാഗത്തു നിന്നും വരുന്നു.. കുറച്ചു കൂടി നല്ല നിറമുള്ള ചുവന്ന പൂഴി ആലുവ ഭാഗത്ത് നിന്ന് വരുന്നു.. ഇതുരണ്ടും കൃഷിക്ക് ഉപയോഗിക്കാമോ.
@bobbyelias7206
@bobbyelias7206 3 жыл бұрын
വഴുതന കായ് പിടിച്ചു വന്നിട്ട് മുകളിൽ കേടു വന്നു പൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യണം ?
@chandrikadevi4167
@chandrikadevi4167 3 жыл бұрын
Athu kashtamanu.kollathe vere vazhi parayu ,urumpine chediyil varathe maripoyal mAthi.
@mahroofmalayil5795
@mahroofmalayil5795 3 жыл бұрын
ഇതുകൊണ്ട് മീർ ഉറുമ്പുകൾ നശിക്കുമോ
@Ponnappanin
@Ponnappanin 3 жыл бұрын
Yes
@recipes1012
@recipes1012 3 жыл бұрын
ഞാൻ ഗാരണ്ടി അടിപൊളി സാധനം ആണ്👌👌👌
@padmakrishnakumar806
@padmakrishnakumar806 3 жыл бұрын
Talcom powder എങ്ങിനെ?
@Ponnappanin
@Ponnappanin 3 жыл бұрын
pinneyum varum
@HARSHELPK
@HARSHELPK 3 жыл бұрын
Copy and paste in all KZbin channels. This technique been in use in you tube channels for years
@Ponnappanin
@Ponnappanin 3 жыл бұрын
ith ellavarkkum ariyanam ennillaa. Ariyathavarkku prayojanam aavatte
@Professional6969
@Professional6969 3 жыл бұрын
Ente mone nan eppozha kande
@abbasa5037
@abbasa5037 2 жыл бұрын
👍
@shibindas1153
@shibindas1153 3 жыл бұрын
ചോന്നഉറുമ്പ് ചെടിയിൽ ഉള്ളത് നല്ലത് ആണ് മറ്റു കീടങ്ങൾ ഒന്നും വരില്ല.....
@man4met
@man4met 3 жыл бұрын
Deepuannoiiii 💖...
@Ponnappanin
@Ponnappanin 3 жыл бұрын
Hi Raawan
@najmarasheed464
@najmarasheed464 3 жыл бұрын
മുഞ്ഞ യെ എങ്ങെനെ തുരത്താം
@marrykuttyjose4964
@marrykuttyjose4964 3 жыл бұрын
Kaver ayachirunnu vithu kittiyilla.
@Ponnappanin
@Ponnappanin 3 жыл бұрын
വിത്ത് തീർ.ന്നിരിക്കുകയാണ്. ആവുന്നതു പോലെ അയക്കാം
@rasiyarasiya123mol8
@rasiyarasiya123mol8 3 жыл бұрын
Chetta vazhudayile puv kozhinj ponu endh cheating😥😥
@Ponnappanin
@Ponnappanin 3 жыл бұрын
fish / egg amino Acid
@julieanu6283
@julieanu6283 3 жыл бұрын
ഈ വീഡിയോ കാണുമ്പോൾ എനിക്കൊരു സംശയം!!!!! ഇയാൾ ഉറുമ്പിന് കൂട്ടത്തോടെ സദൃ ഒരുക്കുകയാണോ എന്ന്😀😀😀😀 ഹഹഹഹഹ.. # ജോലി നടക്കട്ടെ നടക്കട്ടെ~~~ # ഞാൻ ഒരു തമാശ പറഞ്ഞതാ ട്ടോ-:
@Ponnappanin
@Ponnappanin 3 жыл бұрын
try cheythu nokku.... sadya koduth pattichittanu .....
@zeecreative7197
@zeecreative7197 3 жыл бұрын
Urumbine kollathe vere ethenkilum margamudo
@MujeebmtOKMnagar
@MujeebmtOKMnagar 3 жыл бұрын
നോക്കാം,,
@Ponnappanin
@Ponnappanin 3 жыл бұрын
Good
@abdulnafidkmnaafikm6919
@abdulnafidkmnaafikm6919 3 жыл бұрын
Urumbine kollanam ennilla.. chedikalil varandirnnal madhi🤪
@Ponnappanin
@Ponnappanin 3 жыл бұрын
yes yes
@sanjum8711
@sanjum8711 3 жыл бұрын
ചെടിയുടെ മൂട്ടിൽ ഉറുമ്പ് ശല്യമുണ്ട്....അതു എങ്ങനെ പരിഹരിക്കാം
@sanjum8711
@sanjum8711 3 жыл бұрын
ചെടിയുടെ മൂട്ടിൽ ഉറുമ്പ് ശല്യമുണ്ട്....അതു എങ്ങനെ പരിഹരിക്കാം
@sameeratholi
@sameeratholi 3 жыл бұрын
76 വയസുള്ള കാരംബോർഡ് കളിക്കുക വപ്പാനെ കുട്ടി എന്ന് വിളിച്ച സാറിന് നന്ദി
@d2_febinrafnadh_38febinraf7
@d2_febinrafnadh_38febinraf7 3 жыл бұрын
Ee chuvanna urumb nallathalle🤔
@Ponnappanin
@Ponnappanin 3 жыл бұрын
yes
@d2_febinrafnadh_38febinraf7
@d2_febinrafnadh_38febinraf7 3 жыл бұрын
@@Ponnappanin pinne enthina kollunne
@jijishkannur4798
@jijishkannur4798 3 жыл бұрын
ചേട്ടാ എനിക്ക് aanakomban vendaudea വിത്ത് അയച്ചു തരുമോ plzzz. കൃഷി പുതുതായി ചെയ്യാൻ പോകുവാ ചേട്ടന്റെ വീഡിയോ kanarudu. Aa ചട്ടികൾ എവിടുന്നു vagunnu. വലിയ പൈസ aavilea. വിത്തുകൾ കിട്ടാൻ ഇപ്പോ bhudimuttundu അയച്ചുതരുന്നു predeeshikunu . Athira jijesh, thundiyil house, peringalayi, p o kappad kannur, 670006
@aysaisu
@aysaisu 3 жыл бұрын
👍👍👍
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@raihanathayoob975
@raihanathayoob975 3 жыл бұрын
Hi
@jyothilakshmi4782
@jyothilakshmi4782 3 жыл бұрын
Evareyokke. ഇങ്ങനെ odikkam. പയർ thinnunna annarakkannane എങ്ങിനെ odikkan പറ്റും. പയർ നീളം വാക്കുമ്പോഴേക്കും അവൻ തിന്നും 😳
@vanajaneelakandan6036
@vanajaneelakandan6036 3 жыл бұрын
പന്തൽ ഇട്ടതിൽ ആണെങ്കിലോ
@Ponnappanin
@Ponnappanin 3 жыл бұрын
കുഴപ്പമില്ല
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 206 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 206 МЛН