വളരെ നല്ല അറിവ് . ഒരു പച്ചക്കറി പോലും പുറത്തു നിന്ന് മേടിക്കണ്ട അല്ലെ . ഞാനും ചെറുതായി എൻ്റെ ബാൽക്കണിയിൽ ചെയ്യുന്നുണ്ട് .നിങ്ങളെപ്പോലെ ഉള്ളവരാണ് ഇൻസ്പിറേഷൻ
@Ponnappanin4 жыл бұрын
Thank you.... very good
@abdulrahmanelliyan75627 ай бұрын
❤ നല്ല അറിവുകൾക്ക് വളരേ നന്ദി ....
@roshinisatheesan5624 жыл бұрын
എന്റെ കയ്യിൽ വിത്തുണ്ട് അല്പം പഴയ താണ് ഞാൻ നട്ടു നോക്കുന്നുണ്ട്. നന്ദിയുണ്ട് മോനേ🙋
Paalak cheera 5/- ke oru gaddi aanu kittunnathu Paalak cheerayum parippum combination Kari valare tasty aanu
@Ponnappanin4 жыл бұрын
yes... we tried it
@praveenapradeep88954 жыл бұрын
എത്ര ദിവസം കൊണ്ട് ഈ വളർച്ച എത്തി
@ayshahenza90513 жыл бұрын
Cheriya oru kettin 20 rp vilayund,
@omanaajith65012 жыл бұрын
Hi Deepu i had two three plants for almost 1 yr like it too much for Dal palak 👌👌.
@sheebasasankan7287 ай бұрын
Raju p. K ക്ക് 5 രൂപയെ ഉള്ളു 😂@@ayshahenza9051
@drmaniyogidasvlogs5633 жыл бұрын
Very useful and informative ,especially for a beginner like me .. One of my favorite items... But,what we get from outside is really contaminated with insecticides Stay Blessed 🙏🏼😇
@rajilakshmi63404 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ Thanku സർ
@Ponnappanin4 жыл бұрын
welcome
@subbunarayanan8634 жыл бұрын
Please do one video on Nithya vazhuthana
@Ponnappanin4 жыл бұрын
cheyyam
@cr7fanspagecr7fanspage72 Жыл бұрын
Ende kayyil vithu iripundu.ethu maasathilaanu ithu nadendathennu parayamo
@jejo_20_4 жыл бұрын
THANKYOU CHETTA. CHETTAN CHEYYUN ALLA VEDIOYUM SUPER AANU
@Ponnappanin4 жыл бұрын
Thank you
@crazygamer..23694 жыл бұрын
Adipoliyatto
@Ponnappanin4 жыл бұрын
thank you
@lekhavaman31124 жыл бұрын
Nalla video.. Thanks. Njan innu vith idanam ennu vicharikkukayayirunnu. Last time nallathayi vannilla. Correct timeil anu ee video kiitiyathu. Many many thanks... Palak paneer paratta enikku valare ishtamulla oru item anu. Very tasty nourishing one..
@Ponnappanin4 жыл бұрын
good
@lekshmanantr16434 жыл бұрын
Palak cheers Irish valere nanayurunnu I am from Bombay
@Ponnappanin4 жыл бұрын
Thank you Sir
@farhansparadise31462 жыл бұрын
Valare nalla arivukal paranjuthannu Super video
@adarshanu8805 Жыл бұрын
Palak cheersh and cheerah are same
@H___a_y_a Жыл бұрын
Eniku kurachu seeds tharumo
@sreelathajayan79054 жыл бұрын
നിത്യവഴുതന യെക്കുറിച്ചൊരു വീഡിയോ ചെയ്യാമോ?
@Ponnappanin4 жыл бұрын
nokkatte
@busepirandhan61434 жыл бұрын
ഇഷ്ട്ടമായി
@Ponnappanin4 жыл бұрын
Thank you
@princeofdarkness8746 ай бұрын
Mohan Nair, Paravur. ഇത് ഒരു ചെറിയ കെട്ടിന് 50 Rs. പച്ചചീര 20 Rs. 😄. പാലക് ചീര വലിയ മാളുകളിൽ മാത്രം available. കിട്ടാൻ തന്നെ പാടാ. Thank u 🙋♂️
@shygeorge44114 жыл бұрын
Palakcheera smoothy undakiyal nallathanne.....
@Ponnappanin4 жыл бұрын
good
@minijoji24474 жыл бұрын
ഈ വിത്തുകൾ ഏത് കമ്പനിയുടേതാണ് എവിടെ നിന്ന് ലഭിക്കും?
@ravithanair9313 жыл бұрын
Very useful vedio ... thank you
@khaleel44014 жыл бұрын
Good video, please up load one video about your vegetable garden setting especially that green shed area and expenses
Thanks a lot, chettaa.. I was eagerly waiting for this video! 😇 After soaking the seeds in Pseudomonas solution for 8 hours, do we have to soak it again for 3 hours in the cotton cloth? Could you please Re-explain that part?
@Ponnappanin4 жыл бұрын
thank you..... athum nallathanu
@silpasasidharan40374 жыл бұрын
Ethra days kazhinju matti nadam.. njan ellam koodiyanu paakiyath
@gnanadass6831 Жыл бұрын
Nice
@sindhusatheeshsatheesh7764 жыл бұрын
Super presentation Deepu
@Ponnappanin4 жыл бұрын
Thank you
@jacksonpa23983 жыл бұрын
Enta veed alappuzha aane ithinta vith ewda kittum? Pna video super aane 👍👍
@Fathimasiraj92 Жыл бұрын
കഞ്ഞി വെള്ളത്തിൽ കുതിർത്തി വെച്ചിട്ട്.പിന്നെ കുതിർന്ന ശേഷം ആണോ കോട്ടൺ തുണിയിൽ കെട്ടി വെക്കേണ്ടത് അതെങ്ങിനെ ആണെന്ന് മനസ്സിലായില്ല
@alinoushad83734 жыл бұрын
Hai.. ponnappan hi I have one doubt Chiranghayum padavalanghayum orumichu valarthiyal kaikan budhimutundakumo??
@ambika49094 жыл бұрын
Ee cheera njan kanttittilla, kollam sir nallatha 👍👍🙏🙏🙏🙏
@Ponnappanin4 жыл бұрын
it is very testy
@radhasnair95312 ай бұрын
ഇവിടെ കിട്ടുകയില്ല പന്തളം ആണ് ആ കടയുടെ നമ്പർ തരാമോ
@binujoseph04 жыл бұрын
ഒരു പിടിക്ക് 30 രൂപയാണ് വില. നല്ല വീഡിയോ presentation!
@Ponnappanin4 жыл бұрын
thank you.... ethra leaf kaanu oru kettil
@binujoseph04 жыл бұрын
About 20 leaves
@ninuaslam4 жыл бұрын
Chanaka podiyude enhne upayogikendad pls reply sir
@Sunita-bb1cv4 жыл бұрын
Palak paneer is very yummy
@unaishaabdulrahman68094 жыл бұрын
Super thanks
@Ponnappanin4 жыл бұрын
welcome
@sivanmankada52074 жыл бұрын
ഞാനും നട്ടിട്ടുണ്ട്.
@Ponnappanin4 жыл бұрын
good
@cheenucheenuz80 Жыл бұрын
ചേട്ടാ, പാലക് ചീര നേരിട്ട് വെയിൽ അടിക്കുന്ന സ്ഥലത്ത് നട്ടാൽ കുഴപ്പം ഉണ്ടോ???
@jijo91811 ай бұрын
വെയിൽ കൊണ്ടാൽ കുഴപ്പം ഇല്ല.. ചൂട് ഓവർ ആകരുത്. ഇടയ്ക്ക് ഐസ് വാട്ടർ സ്പ്രേ ചെയ്ത് നെറ്റിനുള്ളിൽ വളർത്തുന്നത് നന്നായിരിക്കും.
Ithinde ila churulunnu, muradikk nnu, niram mangunnu. Enda prathividhi
@habimedia36554 жыл бұрын
മഴക്കാലത്ത് നsക്കുമോ
@Ponnappanin4 жыл бұрын
yes
@jolypaul54204 жыл бұрын
Evide ninnukittum
@jeevanamuralidharan35774 жыл бұрын
Awesome
@Ponnappanin4 жыл бұрын
Thank you
@shibumammen42154 жыл бұрын
Deepu ദീപു , സുഖമല്ലേ . ഞാൻ കുറച്ചു ചീരയും പാലക് ചീരയും ഒക്കെ വിത്ത് കുഴിച്ചിട്ടു . ഒരു നുള്ളു വിത്ത് കയ്യിൽ എടുത്ത് കുറച്ചു നേർത്ത മണലും mix ചെയ്ത് വിതറി . കിളിർത്തു വന്നപ്പോൾ എല്ലാം കൂടെ ഇഡാ തിങ്ങി ഒട്ടും ശക്തിയില്ലാതെ വളരുന്നു . 10 ദിവസം ആയിട്ടും ഒരിഞ്ചു നീളം പോലും ആയില്ല . പലതും ബലമില്ലാതെ മറിഞ്ഞു വളഞ്ഞു കിടപ്പുണ്ട് . തീരെ ചെറുതായതു കൊണ്ട് പറിച്ചു വെക്കാനും പറ്റുന്നില്ല . എന്തായിരിക്കും കാര്യം .
@AbdulMajeed-hv1hg4 жыл бұрын
വീണ്ടും ഒരു vittil രക്ഷപെട്ടു. ആദ്യം വീട്ടിലിനെ kollanulla pariseelanam nedu.