ഇതൊക്കെ ചെയ്യാം.. ബട്ട് റിസൾട്ട് നല്ലവണ്ണം വേണോ?? ഒറ്റ കാര്യം മതി.. ശീമക്കൊന്ന ഇല വെള്ളത്തിൽ 5ഡേ ഇട്ടു അതിന്റെ വെള്ളം ഒഴിച്ച് കൊടുക്കുക. പച്ച ചാണകത്തേക്കാൾ സൂപ്പർ ആണആണ് 👍🏼👍🏼👍🏼
@dinojkumar61992 жыл бұрын
Hai
@sherlyreji362911 ай бұрын
👍👍
@balakrishnanpayannur9722 жыл бұрын
Deepu, your programme is superb. I watch your programme regularly. Your presentation is excellent .
@Ponnappanin2 жыл бұрын
Thanks a lot
@haridasharidashari52222 жыл бұрын
നല്ല വീഡിയോ വെറുപ്പില്ലാതെ കാണാൻ പറ്റി
@hajaranazar17242 жыл бұрын
ഞാൻ വാഴ അല്ലാത്ത മറ്റു ചപ്പില ഗ്രോബാഗിൽ നിറയ്ക്കും ഇടക്ക് മണ്ണിട്ട് കൊടുക്കും ചട്ടി വെക്കാറില്ല ഗ്രോബാഗ് നിറഞ്ഞു കഴിഞ്ഞാൽ ഒരുമാസം അങ്ങിനെ വെക്കും വല്ലപ്പോഴും ഒന്നുനനയ്ക്കും അങ്ങനെ ഒരു മാസം ആയാൽ അതിൽ മുളക്കൊ തക്കാളിയോ തൈ വെക്കും നന്നായി വളരുന്നുണ്ട് 👍🥰
@jollymathew64846 ай бұрын
vermi compost എങ്ങനെയാണ് ഉണ്ടാക്കുന്നത് അതോ കടയിൽ നിന്ന് വാങ്ങുന്നതാണോ
varm ന്റെ പൊടി എവിടെ കിട്ടും അത് ഉണ്ടാക്കുന്നത് എങ്ങനെയാണ്
@Ponnappanin6 ай бұрын
WhatsApp 9497478219
@santhivijayan23482 ай бұрын
Agro Shoppil കിട്ടും.
@nafeesuk.b43172 жыл бұрын
Supper🌹
@jessilinephiliposeroseland72862 жыл бұрын
Good idea..
@nisamudheen88512 жыл бұрын
Good
@sindus76542 жыл бұрын
അടിപൊളി
@mohdalimani43912 жыл бұрын
What is warm
@gloryreginold78462 жыл бұрын
It's Vam, a kind of growth promoter.
@mukthajayagopal91662 жыл бұрын
Thund Etienne kushapamillalo
@Entrepreneur3675 Жыл бұрын
ജൈവാണു വളം സൂപ്പർ ആണ്
@kaliyoor2 жыл бұрын
Njangade natil chambaar yennu parayum
@gafoorgafoorayappally93762 жыл бұрын
Wam yendhamu ?
@ajithashanavas46472 жыл бұрын
Vazhakachi
@minimanilal59772 жыл бұрын
പുല്ല് വളരാതെ ഇടുന്ന ഷീറ്റ് ഏതാണ്
@nirmagianirmala14052 жыл бұрын
Don't add much leaves, as it increases the temperature during decaying. This won't support tender root growth. Add a thick layer of potting mix over it and put the plant in the soil layer only!
@alwinff23582 жыл бұрын
Correct
@jalajarajashekharan7174 Жыл бұрын
❤
@RenukaBalakrishnan-y6l Жыл бұрын
Aha
@amminik.l5930 Жыл бұрын
Vazhakkachi എന്ന് പറയും
@rejaniem48052 жыл бұрын
Vazhuthana ingane nadamo
@abdurahimank.m14042 жыл бұрын
ഇങ്ങനെ നിറയ്ക്കുന്നത് കാണുന്നുണ്ട്. അതിന് ശേഷമുള്ള വളർച്ചയും വിളവെടുപ്പും ആരും കാണിക്കുന്നില്ല.
@paulvarughese4992 жыл бұрын
ശരിയാണ് .അത് കൂടി കാണിക്കണം
@kdm83122 жыл бұрын
കാണിക്കില്ല bcoz യുട്യൂബ് വൂ കൂടാൻ വേണ്ടിയല്ലേ
@mariagoretty92502 жыл бұрын
ഞാൻ ഇങ്ങനെ ഗ്രോ ബാഗ് നിറയ്ക്കാറുണ്ട് . കുറെ നാൾ കഴിയുമ്പോൾ ഇലകൾ പൊടിഞ്ഞ് വളമുള്ള മണ്ണായി മാറും.
@salmathfiros85542 жыл бұрын
ഞാൻ ചാക്കിൽ ആണ് നിറച്ചത് വാഴയുടെ എല്ലാഭാഗവും വെട്ടിക്കുട്ടി അടിയിൽഇട്ട് മുകളിൽ മണ്ണിട്ടാണ് നിറച്ചത് തൈകൾ നന്നായി വളരുന്നൂണ്ട്
@sheejavenukumar46492 жыл бұрын
ഞാൻ നട്ടു കുറെ ചാണകവുമൊക്കെയിട്ടു കുറെ വളർന്നു.. വല്യ ഗുണമില
@minijoseph9835 Жыл бұрын
മുട്ടത്തോട് പൊട്ടിച്ച് വയ്ക്കുന്നത് തന്നെയാണ് വളർച്ചക്ക് നല്ലത്.
@muraleedharapanickerpg2720 Жыл бұрын
Vazhayila ittal chithal varunnu
@jincyjoseph48492 жыл бұрын
Njalipoovanum, eeathavazhayum.
@simplesketch6052 Жыл бұрын
ചാമ്പില എന്നാണ് ഞങ്ങൾ പറയുക
@NoOne-uv2if6 ай бұрын
വെർണി കമ്പോസ്റ്റ് എന്ത് ആണ്
@arunv4163Күн бұрын
വെർമി കമ്പോസ്റ്റ് മണ്ണിര വളം
@valsatk91482 жыл бұрын
Unagiya Vaazhayila Ennu parayum
@nairgovindan2406 Жыл бұрын
ഉണങ്ങിയ വാഴയിലേക്ക് പകരം ചപ്പില ഉപയോഗിക്കാമോ?
@Ponnappanin Жыл бұрын
Yes
@sulekhag13342 жыл бұрын
പൂവൻ. ഞാലിപൂവൻ robesta. പാളയൻകോടൻ.
@santhivijayan23482 ай бұрын
ഇങ്ങനെ നിറയ്ക്കാനെടുക്കുന്ന വാഴയില ഒരു ദിവസം വെള്ളത്തിൽ മുക്കിവെച്ചിട്ട് നിറച്ചാൽ ഒതുങ്ങിയിരുന്നോളും.
@vasantham61272 жыл бұрын
Vaazhakkachi ennanu
@hamsahamsu31062 жыл бұрын
മൈസൂർ പൂവൻ നേന്ത്ര കായ
@marythomas32602 жыл бұрын
vazhakachi ennum p arayum
@saleenababu42562 жыл бұрын
Super Idea bro
@creative79282 жыл бұрын
ഞാലിപ്പൂവൻ. മൈസൂർ(പാളയം കോടൻ) ഉണങ്ങിയ വഴയിലക്ക് മുളിയില എന്ന് പറയാറുണ്ട്
@Seby6173 ай бұрын
വാഴ അണ എന്ന് പറയും
@rejujacob5786 Жыл бұрын
Dont strech. Be to the point. More people will watch without skipping
@arshaanilkumarbio35195 ай бұрын
Ko bi
@swasrayamissionindia5140 Жыл бұрын
വാഴയില മാത്രം ഇട്ടുകൊണ്ട് പച്ചക്കറി കൃഷി... പിന്നെ ഇടക്കിടെ വളങ്ങൾ പൊട്ടൻമാരെ പറ്റിക്കുവാൻ വേറെ എന്ത് വേണം