പപ്പര ആദ്യമായി കേൾക്കുന്നു - പപ്പായ - ഓമക്ക - കപ്ലങ്ങ - കറുമൂസ എന്നൊക്കെ പറയും നല്ല അവതരണം നന്ദി
@notebook9383 жыл бұрын
പപ്പര ആദ്യം കേൾക്കുന്നവർ 🤔
@sreeharisumesh55403 жыл бұрын
Njanum
@sumamsumam3203 жыл бұрын
ഞാൻ Tvm😄
@laya_haya_rinu83393 жыл бұрын
Njaanum
@MINOOS-y7g3 жыл бұрын
Njanum
@suryagayathri27023 жыл бұрын
Pappara njangal alleppeyil parayunne ane.
@ushakumaria32963 жыл бұрын
ഇത് ഇപ്പൊൾ ആണ് kandàth .പപ്പായ തൈകൾ kilippikkunnath ആദ്യമായാണ് കാണുന്നത്.കൊള്ളാം.നല്ല അവതരണം.ഇവിടൊക്കെ പപ്പായ,കപ്പയ്ക്ക, എന്ന് ഒക്കെയാണ് പറയുന്നത്.വിഷമുള്ള മലക്കരിയേക്കൾ നല്ലത് പപ്പായയും പിണ്ടി, തുടങ്ങിയവയാണ്
@shankaranan19922 жыл бұрын
ഞങ്ങൾ ദീപു പൊന്നപ്പനെ ഫോളോ ചെയ്യുന്നവരാണ്. 👌👌 എല്ലാം വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. Super 👍👍👍അടിപൊളി. 👌👌
@drmaniyogidasvlogs563 Жыл бұрын
ഒരു വർഷത്തിനു മുമ്പും കണ്ട ശേഷം കമൻറ് ഇട്ടിരുന്നു ഇപ്പോൾ ഒന്നുകൂടി കണ്ടു👍🏻👍🏻👍🏻
@souminisomini3542 жыл бұрын
ഞങ്ങളുടെ കോഴിക്കോട് ജില്ലയിൽ കറമുസ്സ എന്നും പറയും പപ്പായ എന്നു പറയും 😍👍👍👍നല്ല അറിവ് പകർന്ന് തന്നതിന് താങ്ക്സ് 👌👌
നല്ല ഉപയോഗപ്രദമായ വീഡിയോ.നന്ദി.എന്നാൽ പപ്പായ എന്നുള്ളത് പാപ്പരാക്ക എന്ന് കേൾക്കുന്നത് ആദ്യമാണ്.
@girilalg7162 жыл бұрын
വളരെ നല്ല വിവരണം. 👍 താങ്കൾക്കു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@SushisHealthyKitchen11 ай бұрын
Pappara edyam kelkuvanu. Deepu ningal bhayankara smart anu kanan, ippozhanu manassilaye pappara allel omaka anu ithinte secret alle. Thanks for the tips🥰😍😍
@sreelatha72672 жыл бұрын
നമ്മുടെ നാട്ടിൽ കപ്പക്ക, കർമോസ് എന്നൊക്കയാണ്... പിന്നെയും പേരുകൾ കേട്ടിട്ടുണ്ട്.. പാപ്പര ആദ്യമായിട്ടാണ് കേൾക്കുന്നത് 👍വീഡിയോ സൂപ്പർ.. വേരുപിടിപ്പിക്കൽ, നടീൽ രീതി.. വിവരണം നന്നായിട്ടുണ്ട് 🙏🏻👌🤝🌹🥰🥰
@sujathakp51772 жыл бұрын
എൻെറ വീട്ടിൽ ഇതുപോലെ തന്നെ ഒരു പപ്പായ ഉണ്ട് കുറേ നാളായി ഇതുപോലെ ചെയ്യണം ,എന്ന് കരുതുന്നു ,കൃത്യസമയത്ത് ഇതുപോലെ ഒരു വീഡിയോ കണ്ടതിൽ സന്തോഷിക്കുന്നു.👍👍👍👏
@himashaibu55812 жыл бұрын
ഞാനും പപ്പര എന്ന് ആദ്യമായി കേൾകുവാണ്. ഞങ്ങൾ തൃശൂർ കാർ പപ്പായ എന്നാണ് പറയുന്നത്
@vethal_veth2 жыл бұрын
പപ്പായ,, ഓമ,, കപ്പളങ്ങാ (kottayam കാർ ),, പാപ്പിത (hindi) പാപ്പരാക്ക... ആദ്യം കേൾക്കുന്നു,, anyway knowledge of such subjects are very interesting,, pampu വിഷത്തിൽ പപ്പയിൻ എന്നാ എൻസിമേ ഉണ്ടെന്നു article വായിച്ചിട്ടുണ്ട്,, protein നെ ഡിജിസ്റ്റുചെയ്യാൻ pappaya നല്ലതാണ്,,,, tks for all good things and new inventions ........
ഞങ്ങൾ.. Pappara എന്നു പറയാറില്ല... പപ്പായ അല്ലെങ്കിൽ ഓമക്ക..👍
@sivadasant47173 жыл бұрын
മുഖത്ത് തേച്ചാൽ പാൽ കൊണ്ട് പൊള്ളുകയില്ലേ ?
@Ponnappanin3 жыл бұрын
nannayi pazhuthath aanu thekkunnath
@saleenakappadan36223 жыл бұрын
പൊള്ളും
@bindukr18513 жыл бұрын
പപ്പായ കർമുസ് കായ ഇങ്ങനെയും parayum👌👌👌👌👌👌👌
@jessyabraham88693 жыл бұрын
കോട്ടയം സൈഡിൽ പറയുന്നത് കപ്ല ങ്ങ എന്നാണ്.
@shylajaindusviva47212 жыл бұрын
Super. Good idea 👍🏽👍🏽
@shajuthachamkulam1373 жыл бұрын
ഞങ്ങൾ പപ്പായ എന്നും, കൊപ്പക്കായ എന്നും പറയും....
@lissiantony50883 жыл бұрын
Njagallum
@ratnavallipnm6187 Жыл бұрын
പപ്പായ പപ്പര എന്ന വാക്ക് ഇതു . വരെ അറിയില്ല ഇത് ഇഷ്ടം പോലെ വളരുന്ന വയനാട് ആണ് എന്റെ സ്ഥലം വീഡി യോ സുപ്പർ നല്ല അവതരണം നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്നു