Designer: എന്തിനാ ഡിഫെൻഡർ പോലൊരു വണ്ടി, അത് തന്നെ അടിച്ചുതരും ഞാൻ 😀
@FlywheelMalayalam2 ай бұрын
😂😂
@vemmanr2 ай бұрын
Nice joke but Japan used to be the same back in 50s & 60s.
@babinjose2 ай бұрын
If you want to build an off roader suv there are no infinite ways to build it . I see a unique design here .looks like it's built better
@febinstephen93692 ай бұрын
😅
@A1z2b388Ай бұрын
😆😂
@nadirshan45952 ай бұрын
Jetour is a sub brand of Cherry motors china. Cherry manufacturing land rover vehicles in china. And they have some collaboration with tata motors. Thats why we can see some trend setter features in tata motors cars. I driven jetour t2 jetour x 70 plus 1.5 l and 2.0 liter engines and Cherry tiggo 8 pro. All of them nice cars same engine. Tuning there is some differences. Higher speeds losing some confidence from steering compared to kia sorrento. Sorrento even above 160 it give you lot of confidence to push again. Any way these chinese brandas a value for money and lots of luxury features. we can enjoy these cars with the cheap prices compare to one japanese or korean high prices.
@FlywheelMalayalam2 ай бұрын
👍
@A_1234_Z2 ай бұрын
tata ev full china aan, with Ratan tata sentiments and desha bhakthi, they're chinese resellers
@AbhilashKurian2 ай бұрын
Driving this since July. Excellent and very smooth...
@thameemyousuf8194Ай бұрын
Rate?
@RTA1252 ай бұрын
ഞാൻ ആഗ്രഹിച്ച വിശ്വൽ ക്വാളിറ്റി ആണ് നിങ്ങൾ കൊണ്ടുവന്നത് കുറച്ച് താമസിച്ചെങ്കിലും താങ്ക്സ് 🥰🥰🥰
@FlywheelMalayalam2 ай бұрын
Glad that you really enjoying the videos. Stay tuned ❤️🙌
@ridwanjahfar14362 ай бұрын
Since new prado is much expensive, and income not rising proportionally, we can see potential Prado customers going for Jetour t2
@junaidpayyannur4279Ай бұрын
Jetur ടി റ്റു ഞാൻ ഓടിച്ചിരുന്നു ,എനിക്ക് തോന്നിയത് ഒരു വെയ്റ്റ് ഇല്ലാത്ത വണ്ടി ഓടിക്കുന്ന ഫീലാണ് തോന്നിയത്,അതിനകത്ത് കേറുമ്പോൾ ഒരു പ്ലാസ്റ്റിക്കിന്റെ മണവും ,കാണാറിനൊക്കെ നല്ല ലുക്ക് ഉണ്ട് പക്ഷേ ഓടിക്കാൻ തീരെ സുഖമില്ലാത്ത ഒരു വണ്ടി ആയിട്ടാണ് എനിക്ക് തോന്നിയത്, സേഫ്റ്റി ഫീച്ചർ ആണെങ്കിലും വളരെ പുറകിലാണ്. എന്തുതന്നെയാണെങ്കിലും അറബികളുടെ ഇടയിൽ ഇവനൊരു വലിയ പങ്കുവഹിച്ചു മുന്നോട്ടു പോവുകയാണ്👍🏻
@kmanuzz2 ай бұрын
Super, kidu vandi aanu T2! Also Dashing ✨👍💫
@FlywheelMalayalam2 ай бұрын
💪
@naijunazar30932 ай бұрын
ഹാനിക്കാ അടിപൊളി 👌🏻👌🏻. Wrap ചെയ്ത വണ്ടി വെയിലിൽ കിടക്കുന്നത് കണ്ടപ്പോൾ Ai ഉപയോഗിച്ച് ഇമേജ് ചെയ്തെടുത്ത പോലെ തോന്നി
@FlywheelMalayalam2 ай бұрын
Haha 😄
@Alshai2 ай бұрын
Finally you made quality video (not content) clarity wise
@noelthomas59952 ай бұрын
Pls review Changan UNI-K
@shafeeksha4422 ай бұрын
Hanikka rivian review cheyyo ❤❤❤❤
@malluarjun99272 ай бұрын
ജെറ്റോർ പോലുള്ള ചൈനീസ് വണ്ടികൾ ഗൾഫ് രാജ്യങ്ങളിലെ വാഹന മാർക്കറ്റുകൾ താമസിയാതെ പിടിച്ചടക്കാൻ സാധ്യതയുണ്ട്
@MNK19982 ай бұрын
എന്തുകൊണ്ട് 🤔
@FlywheelMalayalam2 ай бұрын
Wait and see 😄
@malluarjun99272 ай бұрын
@@MNK1998 മികച്ച ഡിസൈൻ ഉയർന്ന ഗുണനിലവാരം വിലയോ തുച്ഛം
@malayali.99952 ай бұрын
Soudiyil okke Chinese companikal almost pidich adakki kazhinju. Evide nokkiyaalum Toyota mathram kandirunna soudiyil okke ippo peru polum ariyatha Chinese company carukal aanu road full. Mg,cherry,hawel,baic ,beejing,jetour,geely,gwm,etc...
@MNK19982 ай бұрын
@@malayali.9995 why chinese companies popular in ksa 🤔
@peakincarnation2 ай бұрын
Dubai poyi edukune hanikka udae videos audio issues ila elam pakka anu 😍❤️ use same mic here too😉
@FlywheelMalayalam2 ай бұрын
Audio issue is sorted bro. Naatilum same mic thanne ayirikkum ini.😄
@peakincarnation2 ай бұрын
@@FlywheelMalayalam ❤️😍👌🔥🔥🔥
@a_plus__Ай бұрын
കൊടുത്ത കാശിന് മൂല്യം ഉള്ള വണ്ടി ❤❤ @jetour ❤❤
@mujeebrahmanyousef7252 ай бұрын
ഖത്തറിൽ ഇതൊരു തരംഗം ആയി സെൻസേഷൻ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്, ഖത്തറികൾ ആയ അറബികൾ ആണ് ആദ്യം നിറത്തിൽ ഇറക്കി തുടങ്ങിയത്, ഇപ്പോൾ എവിടെ നോക്കിയാലും Jettour കാണാം, 5 മാസം ആണ് ഇപ്പോഴത്തെ ബുക്കിംഗ് കാലാവധി. ഇത് കണ്ടിട്ട് പുതിയ ലാൻഡ്ക്രൂയ്സർ പ്രാഡോ കാണുമ്പോൾ ഒരു luxuaryയും ഇല്ലാത്ത ഒരു വിന്റജ് വണ്ടി പോലെ തോനുന്നു.
@ameerammi2393Ай бұрын
Njaanum irakki inn qatar il
@Farsath99914 күн бұрын
@@ameerammi2393എത്ര ആയി onroad?
@vinaychabria2 ай бұрын
The fit n finish looks impressive, the sad thing is it will never come to India, even if it comes to india the price will be exorbitant, thanks to our government policies, really impressed with the first look 👍. Chinese manufacturers are doing a great job when it comes to designing. They are here to stay for sure
@FlywheelMalayalam2 ай бұрын
Yeah true!
@badbad-cat2 ай бұрын
Indian car makers should try to form joint ventures with these Chinese brands
@divinewind63132 ай бұрын
Whats the problem with Govt policies. If you want to sell cars in India, make in India. Even Elon Musk pressured GoI to sell Chinese made Teslas in India at reduced cost. It didn’t happen.
@najmudheenvaliyatt50672 ай бұрын
Yangwang u8 and xiaomi su7 ഇതുരണ്ടും ഒന്നു റിവ്യൂ ചെയ്യുമോ 🙏🙏🙏🙏🙏🙏
@FlywheelMalayalam2 ай бұрын
Will do. 👍
@sreeragn.s58142 ай бұрын
Looks 🔥
@FlywheelMalayalam2 ай бұрын
💪
@zaildar11222 ай бұрын
Vandi kollam videoum kollam❤
@FlywheelMalayalam2 ай бұрын
Thanks. Glad that u liked it ❤️
@ameerammi2393Ай бұрын
Ithinte infotainment system detail parayamo
@divinewind63132 ай бұрын
I think the car manufacturers are saving a ton of money by opting for display screen than actual analog instrument panel.
@jaseelajkylm2 ай бұрын
fly wheels ന്റെ logo യുടെ same കളർ സീറ്റ് ബെൽറ്റ്, അത് ഓർത്തില്ല അല്ലെ ?
@FlywheelMalayalam2 ай бұрын
Haha u noted 💪
@premragg3924Ай бұрын
Bro this is vish From Jamaica 🇯🇲 oru pavan mallu This one launch here not too long ago T2 just came out WTS ur final suggestion I lik this very much Enik daily use cheyyan alla is worth it
@DriveDineDiscoverbyAthiraRishi2 ай бұрын
Pwoli vandi ahhnu 🚘
@sreejithputhumana64922 ай бұрын
Njan ee vandi kazhinja oru month varayum defender aane enne vicharichathe,Evide Qataril ee vandi oru trend aayite mariyirikkunnu, Qatarikal orupade use chayyunnunde
@vadakkayilsiraj65532 ай бұрын
അടിപൊളി ലുക്ക് ആണ്...ഇഷ്ട്ടം പോലെ ഉണ്ട് കുവൈറ്റിൽ
@theboogeyman16115 күн бұрын
5varsham warranty ella chaina companyum kodukunund pinna vila oru second hand japano koreano vandi vilaye akunnum oll
@Ahammed_S2 ай бұрын
If Possible do BYD Shark Review
@traveloguebyjs6891Ай бұрын
Ellam kollam but uae il spareparts kittan illa Chinese carnte
This is not a body on frame truck, it is a crossover.
@FlywheelMalayalam2 ай бұрын
Hmm
@razrashiz37442 ай бұрын
Eppo qataril oru kall edthu mukalil ittal Lc and patrol kazhinjaal Pnne Athu veezhunath jetour il aan 😂😂
@FlywheelMalayalam2 ай бұрын
😂😂
@254muhsin2 ай бұрын
I think there are more T2s on the roads in Qatar than Defenders these days.😊😊
@shakeethemon2 ай бұрын
Chinese cars are capturing the market like anything with their impeccable design and affordable pricing
@A_1234_Z2 ай бұрын
this is not inexpensive, it's because land rover are selling at high price
@pmshafeek2 ай бұрын
Reliability ശോകം ആണ്.. Resale market ഇൽ കുറെ ഉണ്ട്..
@98092876872 ай бұрын
Chinese rollings the future
@FlywheelMalayalam2 ай бұрын
Yes Jetour is trending now 👍
@manasmansoor33232 ай бұрын
Do u remember me we have met at kozhikode airport during 2022 ashique thahirs relative that time u was heading to germany after watching ur video we booked the thar roxx🔥🫡
@FlywheelMalayalam2 ай бұрын
Nice 💪🙌
@praveenp75462 ай бұрын
7A quality ... Innovakku Lexus ,Brezzekku range rover ezuthivekkunna nammalkku best anu ethu 😅😅
@In_Sa_ne6192 ай бұрын
😂😂
@FlywheelMalayalam2 ай бұрын
😂😂
@farismohamed22002 ай бұрын
and Jetour comes with a 10-year/ 1 Million KM Warranty 😃
@badbad-cat2 ай бұрын
Seriously? 😦
@divinewind63132 ай бұрын
@@badbad-cat 10 kollam ee vandi oodumo
@badbad-cat2 ай бұрын
@@divinewind6313 അത്രേം warranty ഉണ്ടല്ലോ
@divinewind63132 ай бұрын
@ Warranty okke tharan first of all ee company existing aayirikanam, ee modelte spares stockil kananam. Koodathe chila critical components mathreme warrantyil cover cheyathullu.
@Aaziyan2 ай бұрын
ദുബായ് ബുക്കിംഗ് ആണ് ഇപ്പൊ ബുക്ക് ചെയ്താൽ മാർച്ചിൽ കിട്ടും ❤️
@muhammadshafi89052 ай бұрын
Hani ikka ❤
@FlywheelMalayalam2 ай бұрын
❤️
@itsmesahad13722 ай бұрын
അത് പൈസ കൊറവായത് കൊണ്ടാ അല്ലാതെ ട്രെൻഡ് ഒന്നും അല്ല പഴയപോലെ അവരുടെ കയ്യിൽ പൈസ ഇല്ലാതതുകൊണ്ടാ😂
@J7061J2 ай бұрын
@flywheel - Pls can you do a video on GWM Tank 500
@FlywheelMalayalam2 ай бұрын
Will try whenever possible
@TopzyEco2 ай бұрын
Ithuu super hit ahnnu gcc il
@FlywheelMalayalam2 ай бұрын
💪🙌
@ഫയൽവാൻകുട്ടൻപിള്ള2 ай бұрын
New bmw m5 review??
@FlywheelMalayalam2 ай бұрын
Stay tuned.
@NONAME-hh1uc2 ай бұрын
പുതിയ nissan patrol ന്റെ review നായി കാത്തിരിക്കുന്നു....
@FlywheelMalayalam2 ай бұрын
Ok 👍
@JoelVJohn2 ай бұрын
heard it comes with 5 years/unlimited miles warranty or something. NUTS
@abdullatheefqatar2 ай бұрын
Very nice 🌹💚👍t2
@FlywheelMalayalam2 ай бұрын
Thank you very much
@sinuydwАй бұрын
ഒരു 3 വർഷം കഴിഞ്ഞാൽ കാളവണ്ടി പോലെയാവും... കൊടുക്കാൻ നോക്കിയാൽ നാലിലൊന്ന് പൈസ പോലും കിട്ടില്ല...defender പോലെ ഒരു ക്ലാസിക് വണ്ടിയുമായി താരതമ്യം ചെയ്യാൻ പറ്റിയ സാധനം...വെറും പാട്ട
@amalmohammed14012 ай бұрын
Saw one of the video reviews that the engine is not that great
@reallywonders2 ай бұрын
Jetour പോലെ വണ്ടി ഇറക്കുന്നതിന് ഡിഫൻഡറിനെതിരെ കേസ് കൊടുക്കണം പിള്ളേച്ചാ😂😂😂😂
@manafsillabada8507Ай бұрын
JLR owned 50% Tata baki 50% Cherry 😅
@alimuhammed44482 ай бұрын
🔥🔥🔥
@FlywheelMalayalam2 ай бұрын
💪
@robinmathewk53482 ай бұрын
This design looks more defender than the defender
@shefeekekka15882 ай бұрын
Jimmy 😂😂😂😂 ദുബൈ ആൾട്ടോ
@shabishabi80222 ай бұрын
❤💯
@ajimjabАй бұрын
പുതു മഴയത്ത് കുറെ ഭംഗിയുള്ള കുറേ കൂണുകൾ വരും… നല്ല ഒരു ചൂട് വന്നാൽ, ശക്ത മായ ഒരു കാറ്റടിച്ചാൽ അങ്ങ് പോകും.. പക്ഷേ വന്മരങ്ങൾ അതുണ്ടാകും അവിടെ… എന്നും ഒരു തണലായി..
@manafsillabada8507Ай бұрын
JLR എന്ന വന്മരത്തിൻ്റെ ഒരു ശിഖിരം ആണ് jetour its owned by Cherry& JLR 😅
@ajimjabАй бұрын
@manafsillabada8507 അതുകൊണ്ട്??? ടാറ്റ യും അതിന്റെ പാർട്ണർസ് ആണ്.. എന്നുകരുതി ടാറ്റയുടെ കാറും ജാഗ്വേറും സെയിം ക്വാളിറ്റി എന്നു തോന്നുന്നുണ്ടോ???
@2.0652 ай бұрын
💥💥
@FlywheelMalayalam2 ай бұрын
❤️
@sirajudheenm.p5864Ай бұрын
Jetour T2 ന് ഒരു അനിയൻ ഉണ്ട് x90 plus😎
@haseeb__zox81582 ай бұрын
Ante thetta kananalla video kanunnath vandi nallathu pole kanichukoode🤌🏻 Request aaahn please 🙏🏻
HANMUST. Name vechunoru vandi irakkk 😂hanikkaa from China 🇨🇳
@FlywheelMalayalam2 ай бұрын
Haha
@peace31142 ай бұрын
Good
@FlywheelMalayalam2 ай бұрын
Thanks
@manafsillabada8507Ай бұрын
Cherry JLR 🎉 ചുമ്മാതല്ല 😅
@samuelalanambooken908129 күн бұрын
ഞാൻ ഡിഫന്റർ വാങ്ങി ജത്തൂർ T2 എന്നാക്കി
@Farsath99914 күн бұрын
നിങൾ ഖത്തറിൽ ആണോ !?
@nonuizu-ek1rvАй бұрын
UAE റോഡിൽ ഇപ്പോൾ ഇത് തന്നെ,
@aneestc27492 ай бұрын
Qataril ipo ithe ullu
@FlywheelMalayalam2 ай бұрын
💪
@anoopvenuanuctla51602 ай бұрын
❤
@FlywheelMalayalam2 ай бұрын
🙌
@syamdas2248Ай бұрын
Ippo dubai full china vehicles
@u7all-rounder2512 ай бұрын
ഈ വണ്ടി പുറത്ത് നിന്ന് നമ്മുടെ നാട്ടിൽ import ചെയ്‌തു നാട്ടിൽ രെജിസ്റ്റർ ചെയ്യുമ്പോഴേക്കും എത്ര രൂപ ചിലവ് വരും ??
@sharanjithks7219Ай бұрын
Left hand drive ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാൻ പറ്റില്ല. രജിസ്റ്റർ ചെയ്ത വണ്ടി import ചെയ്താൽ 6 മാസം RTO പെർമിറ്റ് എടുത്ത് ഓടിക്കാം
@Loverofheave2 ай бұрын
Duster paint adichu 😁
@FlywheelMalayalam2 ай бұрын
😅
@orangezone43832 ай бұрын
ഇന്ത്യയിലേക് വരുമോ ഇല്ലയോ
@FlywheelMalayalam2 ай бұрын
വളരെ ചാൻസ് കുറവാണ് 🙌
@orangezone43832 ай бұрын
@@FlywheelMalayalam ഈ വണ്ടിക്കുള്ള മാർക്കറ്റ് ഇപ്പോൾ ഇന്ത്യയിലുണ്ട്
@badbad-cat2 ай бұрын
@@orangezone4383അതുണ്ട് but import tax ഭയങ്കരമല്ലേ
@pkhaseeb2170Ай бұрын
Qataril jetourization nadakannn😅😅
@aisilbose2031Ай бұрын
Defender from Naptol
@vinayaksen8894Ай бұрын
Nd still u cant afford it
@chandrikamohanan15702 ай бұрын
Don’t go with Chinese vehicles every year new manufacturers rise and collapse you will stuck up vehicle with no support and procure second hand parts or from grey market it’s not worth your hard earned money whether it be in Dubai or any part of the world.
@VijAy547242 ай бұрын
land rover defender nte 144p aanu jetour t2 😂😂😂
@FlywheelMalayalam2 ай бұрын
ചിലർ അങ്ങനെയും പറയും 😂
@addicteddriving23252 ай бұрын
2 ntym prise?
@VijAy547242 ай бұрын
@@FlywheelMalayalam 😂😂അതെ
@aqib962 ай бұрын
Defender from filpkart😂
@FlywheelMalayalam2 ай бұрын
😂😂
@explorewithajmal6718Ай бұрын
Jetour kulamakiyath😂
@motomallu531Ай бұрын
Just because it's from china he used the term Toys many times, bro think for Arabs just Chinese made are toys,😅😅😅😅 this guy have no idea that for Arabs rolls Royce and Bentley are toys too. I think he is not professional
@ahrazdxb2 ай бұрын
Value for money but a bit disappointed at high speeds
@FlywheelMalayalam2 ай бұрын
👍
@zayed66892 ай бұрын
Eth onum entha nmlde natil erakathe🥲🥲
@FlywheelMalayalam2 ай бұрын
Varan chance ella 🙌
@mujeebrahman866Ай бұрын
Bro നിങ്ങൾ ഒന്നും ഫോക്കസ് ആക്കി കാണിക്കുന്നില്ല
@ShankumarvuАй бұрын
Nalla vandiyanu njan odikkarund
@rahimgolden12732 ай бұрын
ഇന്ത്യയിൽ വരുമേ ഈ വാഹനം
@explomotive43662 ай бұрын
I dont think so
@FlywheelMalayalam2 ай бұрын
ചാൻസ് കുറവാണ്!
@manojmani21632 ай бұрын
ivan yenthu thengaya ee parayunne
@bensongeorgemathew87172 ай бұрын
China is China
@suhaibm1260Ай бұрын
ചൈന ഒക്കെ ഇപ്പൊ ടോപ് ലെവൽ 🔥
@hashimhashy13582 ай бұрын
Safety 👎🏼
@malayali.99952 ай бұрын
Safety aanu ivarude main. Oro panel nte thickness um weight um mathram nokkiyaal ariyaam safety ethra und ennu.
@mohdsharafudheen22872 ай бұрын
ഏത് കാലത്താണ് Jimny ഗൾഫിൽ തരംഗമായത് ? കുറച്ച് expats വാങ്ങി, കുറഞ്ഞകാലത്തിനുള്ളിൽ എല്ലാം നാമാവശേഷമായി.
@ambareeshs58392 ай бұрын
Kolile bhai?
@srq19372 ай бұрын
പൊന്നാര മക്കളെ ചൈന ഒരു സംഭവം ആണ്.. അടിപൊളി വണ്ടികൾ ആണ് എങ്ങും . എല്ലാം നമ്മുടെ നാട്ടിലെ 3 ഇൽ ഒന്ന് വിലയും ഉള്ളൂ.. റോഡ് നിലവാരം 10 ഇരട്ടി അധികവും.. മ്മക് യോഗം ല്ല്യ