നിന്റെ പ്രയത്നം കര്‍ത്താവില്‍ അര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ ഫലമണിയും. (സുഭാഷിതങ്ങള്‍ 16:3); യേശു നാമത്തിൽ നന്ദി 🙏🙏🙏
@thanickalalphons1273 Жыл бұрын
Thank you Father and Team ❤🎉😊
@mathewtheruvath3483 Жыл бұрын
Dear Fr.Arun your talk is excellent. Thanks a lot. Keep it up. May God keep you in His love.
@ansammajoseph8770 Жыл бұрын
So informative snd hopeful, Our Holy Church is really the Body of Resurrected Christ, thank you father for your clear explanation
@thanickalalphons1273 Жыл бұрын
AMEN 🙏 THANK YOU JESUS ❤❤❤
@sumajohn9126 Жыл бұрын
Good msgs...thank u Father......oh...Lord Jesus
@jancythomas5474 Жыл бұрын
Father,the class is awesome and fruitful. We praise You Lord and we glorify You for everything You give us.🙏❤️🙏
@t.joseph9220 Жыл бұрын
This talk made me more strong. Thank you Fr.
@jeevanthomas8112 Жыл бұрын
Thank you father, Great message 🙏🙏🙏🌹❤
@valsammajoseph9456 Жыл бұрын
Beautiful class, thank you Acha,Lot of doubts cleared
@ponnammaantony9127 Жыл бұрын
Fantastic presentation Father. Thanks 🙏
@reethamaliakkal4599 Жыл бұрын
Great class. Lot of important knowledge.
@annammastephen9025 Жыл бұрын
Very clear teaching father..
@rajichacko8416 Жыл бұрын
Amen 🙏🙏🙏 Thank you Lord 🙏🙏🙏
@mevarghesemevarghese6187 Жыл бұрын
ഓരോരുത്തർക്കും അവര വർക്ക് തോന്നിയ പ്രകാരം പറയാം. അതാണ് ശരി.
@rajupmathai6 ай бұрын
No, right is always do the right way not one's own way.
@jassenthasebastian1379 Жыл бұрын
👌👌👌👍👍👍🙏🙏🙏❤️❤️❤️
@stevinperies426 Жыл бұрын
Thank you ❤
@nursyxavier3845 Жыл бұрын
Thankyou Acha
@AnilKumar-r1b1r Жыл бұрын
Thanks to God 🙏
@sanumon6228 Жыл бұрын
❤
@dalysaviour6971 Жыл бұрын
ആമേൻ... ✨🤍
@jesseesunil311 Жыл бұрын
Acha nammal visudhiyilum , karthavu padippicha karyangalonnum pinchellatheyanu jeevikkunnathenkil nam theerthum bhayakkendiyirikkunnu when think about the second coming of jesus - end times/ end of the world
@sajijos6195 Жыл бұрын
അൽമായരിൽ ദൈവത്തെപ്പറ്റി ഹയരാർക്കിക്കനുകൂലമായി മാത്രം ചിന്തിക്കാൻ ഇടയാക്കുന്ന വിധത്തിലുള്ള അന്ധമായ ധാരണകൾ ഘട്ടംഘട്ടമായി അടിച്ചേൽപ്പിച്ച് അടിമകളാക്കി ചൂഷണം ചെയ്യുക എന്നതാണ് പുരോഹിത വർഗ്ഗത്തിന്റെ തന്ത്രം എന്നത് സൂഷ്മമായും സ്വതന്ത്രമായും ചിന്തിക്കുന്നവർക്ക് വ്യക്തമാകും..,..!!!!
ചേട്ടൻ പോയി ആട്ടിൻപിട്ടയും കൂർക്കക്കിഴങ്ങും തിരിച്ചറിയാൻ പഠിക്ക്.
@rajupmathai6 ай бұрын
If no faith everything will be nonsence for you. So first ask Holyspirit to have a grace of faith to believe all the mystries of the Church and Her teaching.
@mevarghesemevarghese6187 Жыл бұрын
യഥാർത്ഥ ക്രിസ്ത്യാനികൾ എത് വിഭാഗം ആണ് അച്ചാ.
@SiniGeorge-ji8yi Жыл бұрын
Amen
@mollyjoseph4182 Жыл бұрын
🙏🙏🙏🙏❤
@georgev943 Жыл бұрын
Father, I think, you are either poking words in Jesus' mouth or construing Him wrongly, regarding end times. The 2nd person of God in human form, i.e. Jesus, had never exercised his previleges as God. There were things not even revealed to the Son, as mentioned by the Son before resurrection. This point is clearly distinct from Nestorian heresy. After the resurrection, He clearly says that every power has been given to the Son. The contexts are different. And this is the essence of Phil. 2:6-7. The difference is subtle but very clear and theologically most important. Father, please reply below if I am wrong. Or, better do an episode on this alone, for the common benefit. Praise the Lord!
അച്ചാ.. മരിച്ച് പോയവരെ സംബന്ധിച്ച് യുഗാന്ത്യം എന്നത് അവരുടെ മരണമാണോ..?അതോ യുഗാന്ത്യം അവരുടെ ഉയർപ്പാണോ..?
@francismathew5842 Жыл бұрын
Achcha reference with Ansari
@anilalbert902 Жыл бұрын
ആകാശ ശക്തികൾ ഇളകാൻ തുടങ്ങിയത് ഒന്നും അച്ഛൻ അറിഞ്ഞിട്ടില്ല കർത്താവിൻറെ വരവ് ഏറ്റവും അടുത്തു അതും അച്ഛൻ അറിഞ്ഞിട്ടില്ല
@sunnykurian9129 Жыл бұрын
,🗣️
@rosammageorgegeorge5843 Жыл бұрын
തിരുസഭ മക്കളുടെ വിജയം സഭയിലൂടെ , ക്രിസ്തുവിലൂടെ ക്രിസ്തുവിനോട് ചേർന്ന് ക്രിസ്തുവിൽ മഹത്തീകരിക്കപ്പെട്ട് സ്വർഗ്ഗീയ ഭാഗ്യത്തിന് യോഗ്യരാക്കി തീർക്കുന്നു. അച്ചാ വളരെ നല്ല ക്ലാസ് ആയിരുന്നു. പ്രത്യേകിച്ച് സഭയെ പറ്റിയും ലോകാവസാനത്തെ പറ്റിയും .നന്ദിയും സ്നേഹത്തോടെ പ്രാർത്ഥനയും നേരുന്നു.
@ValsammaKurian-kg9ss Жыл бұрын
സഭയെ പറ്റിയും സഭയുടെ പടനങ്ങളെ പറ്റി യും ഇയാൾക്കു എന്തറിയാം !!
@babyabraham5741 Жыл бұрын
ഇത് സഭയിലൂടെ ഈശോയെ സ്നേഹിക്കുകയും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരുടെയും കൂട്ടായ്മയാണ്. അതുകൊണ്ടു താങ്കൾക്ക് ഇളകിയെങ്കിൽ ദയവായി ഇവിടെ നിന്ന് അൽപ്പം ദൂരേക്ക് മാറി പോവുക.
അച്ചൻ ഈ ക്ലാസ്സിലുടനീളം കുറെ സെറ്റുകളെ കുറ്റം പറഞ്ഞതല്ലാതെ ആധികാരികമായി തിരുവചനം ലോകാവസാനത്തേക്കുറിച്ച് എന്ത് പറയുന്നു എന്ന് പറഞ്ഞില്ല. ചില വചനങ്ങൾ പറഞ്ഞെങ്കിലും അതിൽ വെള്ളം ചേർത്ത് ഈ പറഞ്ഞ സെറ്റുകളെ കുറ്റം പറയാനാണ് ഉപയോഗിച്ചത്. ഈ ക്ലാസ്സ് കേട്ട ആർക്കെങ്കിലും ലോകാവസാനം ശരിക്കും എന്താണ് എന്ന് മനസിലായെങ്കിൽ ഒന്ന് പങ്കുവക്കാമോ? എനിക്ക് അച്ചനോടുള്ള ചോദ്യം ഇതാണ്: Do you really believe that Jesus is a Reality now? Do you believe that there will be a Heavenly Kingdom which we could physically feel? Do yiu believe that Jesus is coming back?
@jancythomas5474 Жыл бұрын
You have to pray for heavenly wisdom to understand what Rev.Father is saying.Pray for the gifts of the Holy Spirit.(st.James-1:5)🙏
@atulstutorial476 Жыл бұрын
സഭയുടെ പഠിപ്പിക്കലുകൾ ബൈബിൾ ആയി ഒരു ബന്ധവും ഇല്ല... ബൈബിൾ വിരുദ്ധം ആണ്...
@atulstutorial476 Жыл бұрын
@@jancythomas5474😂😂😂😂😂
@franciscathomas2006 Жыл бұрын
പ്രിയ സുഹൃത്തേ, ലോകം ഉടനെ അവസാനിപ്പിക്കണം എന്നു എന്തിന് തിരക്ക് കൂട്ടുന്നു?. "മത്തായി 24/14"വായിക്കുക ഗ്രഹിക്കുക.. അത് നിങ്ങളും ഞാനും ചെയ്തു കഴിയുമ്പോൾ "അന്ത്യം ആഗതമാകും ".....
@johnyjohny6679 Жыл бұрын
ഈപഠനതതിൽ നിന്നും അല്ല വിശുദ്ധ ബൈബിളിൽ ഞാൻ വായിച്ചു മനസ്സിലാക്കിയതു, ഇതാണ് മത്തായി സുവിശേഷം 24അദൃയംവളരെ വെക്തമായി ലോകാവസാനം വിവരണം യേശു പറഞ്ഞു, അപ്പോസ്തലിക ഉപദേശത്തിലും ഈകാരൃങൾ പറയുന്നു,, ആരുടെ യും ഉപദേശം കേൾക്കാതെ നമുക്കു തന്നെ ഇതു പഠിക്കുവാൻ സാധിക്കും ,,
@susheelaedgar950 Жыл бұрын
എല്ലാം അവസാനം ചെന്ന് നില്കുന്നത് തിരു സഭ പഠിപ്പിക്കുന്നത് മാത്രം , തിരു സഭയിൽ വ്യക്തി തീരുമാനങ്ങൾ ഇല്ലേ? തീർച്ചയായും ഉണ്ട് , അത് പരിശുദ്ധ ആത്മാവിന്റെ ആണ് എന്ന് പറഞ്ഞു അടിച്ചു ഏല്പിക്കൽ അല്ലെ ? രണ്ടാം വത്തി കാൻ കൗൺസിന് മുൻപ് ഉള്ള 22കൗൺസിൽ ഉണ്ട് അത് പഠിപ്പിക് അച്ഛാ ഒത്തിരിപേരുടെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടും , അല്ലെകിൽ അച്ഛൻ വ്യക്തി പരമായി അത് പഠിക്കു അപ്പോൾ ഈ പഠനം താനെ നിർത്തും
@atulstutorial476 Жыл бұрын
ദൈവത്തിന്റെ വചനം ബൈബിൾ ആണ്... അതിൽ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്.. ഇത് ചുമ്മാ enthellamo പറയുന്നു... പൈസ ഉണ്ടാക്കാനുള്ള വഴി
@tomsj5817 Жыл бұрын
@@atulstutorial476ദൈവത്തിന്റ വചനം ബൈബിൾ ആണെന്ന് ആര് പറഞ്ഞു
@chackobijumon2814 Жыл бұрын
ഏതാണാവോ ഈ തിരു സഭ 🤣🤣 കത്തോലിക്കാ ആണോ... അതോ യാക്കോബായ ആണോ അതോ പ്രോട്ടസ്റ്റാന്റ് ആണോ അതോ ഓർത്തെടോക്സ് ആണോ അതോ pentheccost ആണോ..... 🤣🤣🤣 ഇതൊന്നും ക്രിസ്തുവിന്റെ സഭയല്ല irrevarent പാതിരീ... 😅 മാനുഷീക സമുദായമാണ് നിങ്ങളെല്ലാവരും... M നിങ്ങൾ ആരെങ്കിലും ക്രിസ്തുവിന്റെ ശിഷ്യന്മാരാണോ.... ഈ ലോകത്തിന്റെ പ്രഭുവിന്റെ കൂടെയാണ് നിങ്ങൾ ഒരു തിരു സഭ
@edwinnellissery7591 Жыл бұрын
Bible alle sari,
@bennypaul4736 Жыл бұрын
Somebody don't know what you are telling, think how the bird cuckoo keeping their eggs in the nest of crow.
@abdhulnazar.kunnathabdhu9710 Жыл бұрын
സൂഫിസം ഇത് തന്നെ പറയുന്നത് ഹൈന്ദവ ഗ്രന്തം ഇത് തന്നെ പറയുന്നത്. സ്വർഗം, നരകം, ഹൂറികൾ, മദ്യപുഴ, തേൻ പുഴ, പാൽ പുഴ. ഇത് ഒക്ക നമ്മുടെ അകത്തു തന്നെയാണ്.
@flamingo5900 Жыл бұрын
ഇതൊന്നും നമ്മുടെ അകത്തല്ല. ആദ്യമേ തന്നെ ഹൂറിയും മദ്യപ്പുഴയുമെല്ലാം മൊഹമ്മദിൻ്റെ വ്യാജവാഗ്ദാനങ്ങളാണ്.
@devasiathomas1795 Жыл бұрын
Rapture aduthu
@shinyjain8915 Жыл бұрын
ദൈവരാജ്യവും സ്വർഗ്ഗരാജ്യവും രണ്ടായിട്ടാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത് യേശു ദൈവരാജ്യം സ്ഥാപിച്ചു അതിന്റെ തുടർച്ച നമ്മളിലൂടെ ആയി ദൈവം പൂർണ്ണതയിൽ എത്തുന്നത് സ്വർഗ്ഗത്തിൽ എത്തിച്ചേരുമ്പോഴാണ് പഠിപ്പിക്കുമ്പോൾ വ്യക്തമായിട്ട് പഠിപ്പിക്കണം മറ്റുള്ളവരെ കുറ്റം പറയുകയല്ല ക്ലാരിറ്റിയിൽ പഠിപ്പിക്കുകയാണ് വേണ്ടത്
@martinbritto87 Жыл бұрын
പെൺടെക്കോസ്തു ആയിരിക്കും.
@kepamission2041 Жыл бұрын
ഞാൻ സ്വന്തം ഭവനത്തിൽ പോകുന്നു. സ്വന്തം വീട്ടിൽ പോകുന്നു. ഇതിലേതാണ് തെറ്റ് ഒന്നു പറയൂ പൊന്തോ'...
@jessymthomas8669 Жыл бұрын
Second Varthican council itself Cult....Sathan entered in church after this council only.
@poovenilavu4353 Жыл бұрын
തിരു മാറ്റി തരികിട എന്നാക്കുന്നതാണു ആ സഭയ്ക്കു ചേരുന്നതു. 😅😂
@kepamission2041 Жыл бұрын
താൻ പൊന്തോയ്ക്ക് പഠിക്കുവാല്ലെ'..?
@poovenilavu4353 Жыл бұрын
@@kepamission2041 ഞാൻ രോമായ്ക്കു പഠിക്കുകയാ, സമാധാനമായോ? 🤗🤗