When Wife is a Mama's Girl | Mother in Law Issue | YS EP-168 | SKJ Talks | Family Short film

  Рет қаралды 833,057

SKJ Talks

SKJ Talks

Күн бұрын

Пікірлер: 574
@DSVP123
@DSVP123 11 ай бұрын
അമ്മ പറയുന്നത് മാത്രം ആണ് ശരി എന്ന് വിചാരിക്കുന്ന ഭർത്താക്കന്മാരും ഉണ്ട്...1 k likes 🙄..
@SavithaKolazhy
@SavithaKolazhy 11 ай бұрын
Njn athe orthe ollu eppo
@jaslajasla3643
@jaslajasla3643 11 ай бұрын
Carrat
@harikeshav7269
@harikeshav7269 11 ай бұрын
Athinte oru video ee channel il ondu.. already..athukondu ipprasham Reverse aayi .. Aayinu ippo entha prasnam??
@shahana2658
@shahana2658 11 ай бұрын
Athaanu koodthal nadakkunnath
@shaheenmuhammed1534
@shaheenmuhammed1534 11 ай бұрын
Athee
@ambikadas65
@ambikadas65 11 ай бұрын
മക്കൾ വിവാഹിതരായാൽ അവർ പക്വതയോടെ ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ തുടങ്ങിയാൽ അവരുടെ കാര്യങ്ങളിൽ മാതാപിതാക്കൾ ഇടപെടാതിരിക്കുന്നതാണ് നല്ലത്. അതിനി ആൺമക്കളായാലും പെണ്മക്കളായാലും ഒരുപോലെ ആണ്. 🙏
@mamdaero_24
@mamdaero_24 7 ай бұрын
Exactly
@lekhakanhirathingal7944
@lekhakanhirathingal7944 5 ай бұрын
കറക്റ്റ്
@swaathiinju
@swaathiinju 4 ай бұрын
❤,💯
@soukiyakathoon6732
@soukiyakathoon6732 14 күн бұрын
Sathyam
@soukiyakathoon6732
@soukiyakathoon6732 14 күн бұрын
Avar parayunnath matram shari ennanu avarude vicharam
@rumaisa9728
@rumaisa9728 11 ай бұрын
നിന്റെ മക്കൾ നിന്റെ മക്കൾ അല്ല ജീവിതത്തിന്റെ സ്വന്തം അഭിലാഷത്തിന്റെ പുത്രന്മാരും പുത്രികളുമാണവർ. അവർ നിന്നിലൂടെ വളരുന്നു എന്ന് മാത്രം നിനക്ക് നിന്റെ സ്നേഹം അവർക്കായ് നൽകാം പക്ഷെ നിന്റെ ചിന്തകൾ നൽകരുത് എന്തെന്നാൽ അവർക്ക് അവരുടേതായ ചിന്തകൾ ഉണ്ട്..... ഇത് കണ്ടപ്പോൾ ഈ വാക്കുകൾ ആണ് ഓർമ വന്നത്
@Shibikp-sf7hh
@Shibikp-sf7hh 11 ай бұрын
ഇതൊക്കെ കൂടുതൽ ഉൽട്ട ആയിട്ടാണ് ആയിട്ടാണ് നടക്കാറ്. Hus ന്റെ അമ്മേം അച്ഛനും എല്ലാറ്റിനും ഇടപെട്ട പെൺപിള്ളേരാണ് കഷ്ട്ടപെടുന്നത്. ഇങ്ങനെയും സംഭവിക്കുന്നുണ്ടാകും സൂപ്പർ content. കല്യാണം കഴിഞ്ഞാൽ രണ്ടുപേരുടെയും മാതാപിതാക്കൾ അമിതമായി ഒരു കാര്യത്തിലും ഇടപെടാതിരിക്കുന്നതാണ് നല്ലത് 👍♥️
@mariyagifty9868
@mariyagifty9868 11 ай бұрын
Athe
@turnaround341
@turnaround341 11 ай бұрын
Undaakum alla, und. Victims male aanengil athikam aarum ariyilla
@dhanarajt
@dhanarajt 11 ай бұрын
ഈ വീഡിയോ ചെയ്യാൻ ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു . താങ്ക്സ് ..ഈ അവസ്ഥ ആയിരുന്നു ഞാനും അനുഭവിച്ചത്‌. അവസാനം ഡിവോഴ്സ് ആയി. ഒറ്റ മകൾ മാത്രം ഉള്ളിടത്തു ഇതുപോലെ ആണ് അനുഭവം എന്ന് മനസ്സിലായി. വെറുതെ അല്ല ഒറ്റ പെൺകുട്ടിയെ ആരും കല്യാണം കഴിക്കാത്തത്,ഭൂരിഭാഗവും ഇതുപോലെ ലാളിച്ചു തീരുമാനം എടുക്കാൻ പോലും കഴിയാത്ത പോലെ വളർത്തി എടുക്കും അവസാനം സ്വന്തം ജീവിതം തന്നെ കുട്ടിച്ചോറാക്കും. ദയവു ചെയ്തു മാതാപിതാക്കൾ മക്കളെ ഇങ്ങനെ അധികം ലാളിച്ചു വളർത്തരുത്. അവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടാതെ സ്വതന്ത്രമായി വിടുക. ഇത് എന്റെ അനുഭവത്തിൽ നിന്ന് പറയുന്ന വാക്കുകൾ ആണ്. ഇനി ഒരു ജീവിതം എന്റെ പോലെ ദുരിതം ആകരുത്.
@turnaround341
@turnaround341 11 ай бұрын
@@dhanarajt sathyam aanu. Otta makale aanu njanum kalyanam kazhichath. Ippol ee video il ullathupole jeevitham munnot pokunnu.
@seethamahalakshmi143
@seethamahalakshmi143 10 ай бұрын
Athe. Ente ammayiamma elam divsavaum hus ne yum enne um 4 neram vilikumm.. ravile um uchakum eve um ratri um ... enit enth food indanki enoke choikum... ravile nta food uchak nta ratri entaa... Kidakarkuna time il vilich ninka avide enth cheyuva en choikum... Elam ariyanam njaka entinu ponn evide ponn enth cheyunu elam😅😅
@aswathyleksmirp9349
@aswathyleksmirp9349 11 ай бұрын
മക്കൾക്ക് നല്ല കാര്യപ്രാപ്തി ആയി എന്ന് തോന്നുന്നത് കൊണ്ടല്ലേ വീട്ടുകാർ കെട്ടിച്ചു വിടുന്നത്. എന്നിട്ട് കല്യാണം കഴിഞ്ഞ് അവരുടെ ജീവിതത്തിൽ ഇടപെടും. അതാണ് നമ്മുടെ നാട്ടു നടപ്പ്. കല്യാണം കഴിഞ്ഞാൽ വീട്ടുകാർ മക്കളെ വെറുതെ വിടണം. അവർകും അവരുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കണ്ടെ😊😊😊😊
@krishhhh8877
@krishhhh8877 11 ай бұрын
👌👌👌 superb ഒരു function വന്നാലോ ഒരു ടൂർ പോകാൻ നേരമോ ഒക്കെ വീട്ടിലെ സകല ജോലികളും വെളുപ്പിനെ എഴുന്നേറ്റ് തീർക്കുന്ന അമ്മമാർ ഉണ്ട്. ബാക്കി പോത്തുപോലെ വളർന്ന മക്കൾ ഉൾപ്പെടെ ഉള്ള എല്ലാവരും ഒരു കൈ സഹായം പോലും ചെയ്യാതെ നേരത്തെ ready ആയി വന്നു നിൽക്കും. അമ്മമാർ ബാക്കി എല്ലാ ജോലികളും തീർത്തു കുളിച്ചു റെഡി വരുമ്പോ ചിലപ്പോ അഞ്ചോ പത്തോ minute വൈകിയെന്നു വരാം. അതിനു മറ്റുള്ളവരുടെ പഴി മുഴുവൻ കേട്ട് സ്വന്തം കഷ്ടപ്പാടിനെപ്പറ്റി ഓർക്കാതെ ഭർത്താവിനോടും മക്കളോടും ഒരു സോറിയും പറഞ്ഞ് വെപ്രാളപ്പെട്ടു ഓടി വരുന്ന അമ്മമാരാണ് അധികവും. ഇത് base ചെയ്ത് ഒരു വീഡിയോ ചെയ്യാമോ??? ഞാൻ ഉൾപ്പെടെ ഉള്ള മക്കൾ ചെയ്ത് പോയ തെറ്റാണ്. ഞാനിന്നു ഒരു കുടുംബത്തിൽ കേറിച്ചെന്നു അമ്മയുടെ സ്ഥാനത്ത് നില്കുമ്പോ അത് മനസിലാക്കുന്നു. പശ്ചാതപിക്കുന്നു. ഇപ്പോ അമ്മയെ പൊന്നുപോലെ നോക്കുന്നു. അമ്മമാർ ഒരു super hero ആണ്. Multi talented. എന്ത്‌ വിഷമത്തിലും ഭർത്താവിനെയും മക്കളെയും സ്നേഹത്തോടെ നയിച്ചോണ്ട് പോകാൻ പറ്റുന്ന വ്യക്തി. അമ്മക്ക് പകരം മറ്റൊന്നുമില്ല ഈ ലോകത്ത്. Love u ma❤
@lailasalam3819
@lailasalam3819 11 ай бұрын
❤❤
@anusree12239
@anusree12239 11 ай бұрын
100%
@muhsinamattu3713
@muhsinamattu3713 11 ай бұрын
സത്യം 😍😍😍👍🏻👍🏻👏🏻
@dreamlover2286
@dreamlover2286 11 ай бұрын
നമ്മൾ പെണ്മക്കൾ അമ്മയുടെ വില മനസിലാക്കി തുടങ്ങുന്നത് കല്യാണം കഴിഞ്ഞ് വരും നാളുകളിൽ ആണ്. പിന്നെ അവരോടുള്ള സ്നേഹം ഇരട്ടിക്കുന്നത് നമ്മൾ ഡെലിവറി room ഇൽ വേദന സഹിച് കിടക്കുമ്പോൾ മുതലാണ് പിന്നെ അങ്ങോടുള്ള ഒരു ദിവസവും അമ്മ എന്നാ അത്ഭുതതെ മനസിലാക്കാൻ പറ്റും
@Mydreams4530
@Mydreams4530 11 ай бұрын
Corect
@aneesanu9773
@aneesanu9773 11 ай бұрын
ഇത് പോലെ ആണ് എന്റെ ലൈഫിൽ സംഭവിച്ചത്.. അമ്മക്ക് പകരം അവളുടെ അച്ഛനായിരുന്നു എന്നു മാത്രം. ...ഇപ്പോൾ അച്ഛൻ പറയുന്നത് കേട്ട് ഡിവോഴ്സ് നു കാത്തിരിക്കുന്നു...
@saijuk8806
@saijuk8806 11 ай бұрын
Same to you bro, wife nte amma achan 2 verum chernnu life kulamakkithannu
@ShantoDevassia
@ShantoDevassia 10 ай бұрын
@@saijuk8806എന്റെ ലൈഫും ഇതുപോലെ ആണ്
@sreejamg
@sreejamg 7 ай бұрын
Same
@JaseelaShihab-wc9ne
@JaseelaShihab-wc9ne 11 ай бұрын
എന്റെ ഭർത്താവ് ആയിരുന്നെങ്കിൽ ഇന്നുതന്നെ അമ്മയുടെ കൂടെ പോകാൻ പറയും. നമ്മുടെ ജീവിതത്തിൽ വിവാഹം കഴിഞ്ഞ് ഇതുവരെ രണ്ടു ഉമ്മമാരെ ഒരു കാര്യത്തിലും അഭിപ്രായത്തിനായി ആയുള്ള അവസരം ഉണ്ടാക്കിയിട്ടില്ല.😂
@soukiyakathoon6732
@soukiyakathoon6732 14 күн бұрын
You are lucky👍🏻
@sruthin5177
@sruthin5177 11 ай бұрын
കല്യാണം കഴിഞ്ഞാൽ മകളുടെ/മകൻ്റെ അച്ഛൻ അമ്മമാർ എല്ലാ കാര്യത്തിൽ ഇടപെടരുത്. അവരു ആവശ്യപ്പെട്ടാൽ മാത്രമേ ഇടപെടാൻ പാടുള്ളൂ. ജീവതത്തിൽ സ്വന്തം തീരുമാനം എടുക്കാൻ പഠിക്കണം.അഭിപ്രായങ്ങൾ കേൾക്കണം വേണ്ടത് മാത്രം എടുത്തിട്ട് നല്ല തിരുമാനങ്ങൾ എടുക്കാൻ മക്കളെ രക്ഷിതാക്കൾ praptharakanam
@jaslajasla3643
@jaslajasla3643 11 ай бұрын
My lyf 😢
@ramyasrimadaka8921
@ramyasrimadaka8921 11 ай бұрын
OMG... Great work team. I havent seen these kind of girls, It may be happiest video for Men
@twilight5386
@twilight5386 10 ай бұрын
ഭർത്താക്കന്മാരുടെ അമ്മമാരും ഇങ്ങനെ തന്നെ ആണ്.. കഴിവതും 2 പേരുടേം മാതാപിതാക്കളെ നമ്മുടെ ജീവിതത്തിൽ ഇടപെടുത്താതെ ഇരിക്കുന്നതാ നല്ലത്... എനിക്കും ഇതേ അവസ്ഥാ ഭർത്താവിന്റെ വീട്ടിൽ നിന്നും അനുഭവിച്ചതാ.. ഇപ്പൊ അതൊക്കെ മാറ്റം വന്നു
@VandanaSekhar-p5m
@VandanaSekhar-p5m 11 ай бұрын
Excellent video and good message for every parents that don't interfere your daughter or son personal life ❤❤❤
@MANIKANTANNCHUM
@MANIKANTANNCHUM 11 ай бұрын
This episode brilliantly explores the consequences of a woman's dependence on her mother for decision-making. The intrusion of the wife's mother adds tension to the couple's relationship, shedding light on the complexities of family dynamics. A must-watch for anyone navigating similar challenges in their own lives!
@PassionPrey
@PassionPrey 10 ай бұрын
Same goes for men
@davidoffsilver9832
@davidoffsilver9832 11 ай бұрын
വളരെ മികച്ച തിരക്കഥകൾ ആണ് ഇവരുടെ വ്യൂവേഴ്സിന്റ വിജയം 🎉🙏ഞാനും അതിൽ ഒരു വിജയി ❤
@ishakisu2449
@ishakisu2449 11 ай бұрын
ഇനിയും ഇതുപലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.എനിക്ക് ഭയങ്കര ഇഷ്ടമാണ്
@rajagopalmmenon
@rajagopalmmenon 11 ай бұрын
True story happened in my life.. not only parents sometimes uncles and aunts too take decisions.
@AswathiPillai18
@AswathiPillai18 11 ай бұрын
Mine too.....
@Ravi-pe8nf
@Ravi-pe8nf 11 ай бұрын
Mine too going on....
@rajagopalmmenon
@rajagopalmmenon 11 ай бұрын
Still happening in my life*
@HariKrishnan-fz8eb
@HariKrishnan-fz8eb 11 ай бұрын
Divorce aaku enittu vere marry cheyy endhina ithepole ullathine sahikunne
@rajagopalmmenon
@rajagopalmmenon 11 ай бұрын
@@HariKrishnan-fz8eb Vere Marry chaiytutum adutatum varunatu ite pole ullatu aanengilo Entu chaiyum..
@zainudeenrawther3607
@zainudeenrawther3607 11 ай бұрын
Parents should never interfere in their children's lives unless and until there is an issue 😢
@jayantipremkumar7016
@jayantipremkumar7016 11 ай бұрын
Awesome topic there are so many families where the daughter just listen consult and most of the time lives the way there mom lived. Your husband need not be like your father he will react and then the problem starts which I have seen very closely. Pls think twice and then listen to anyone and act🙏🏼
@skjtalks
@skjtalks 11 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@lifeisdelicious2727
@lifeisdelicious2727 11 ай бұрын
Even though I understand this language a little bit the captions provided are really very helpful 😊and especially the content and the acting of the actors are really good, big love from Tamil Nadu❤
@sindhumenon7383
@sindhumenon7383 11 ай бұрын
Beautiful message❤❤❤this problem exist in every family
@susmithasudhan3720
@susmithasudhan3720 11 ай бұрын
ഇങ്ങനെ ചില അമ്മമാരുണ്ട്.. പരമാവധി കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെയോ ഭാര്യയുടെയോ അമ്മയെയോ അച്ഛനെയോ ജീവിതത്തിലേക്ക് കൊണ്ട് വരാതിരിക്കുന്നതാണ് നല്ലത്.. ചില കാര്യങ്ങളിൽ മാത്രം അത് നമുക്ക് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാതെ വരുമ്പോൾ മാത്രം അവരെ ഉൾപെടുത്തുക..
@Sainasclicks
@Sainasclicks 11 ай бұрын
6:23
@arjithmubin7074
@arjithmubin7074 11 ай бұрын
ഈ എപ്പിസോഡിൽ ആര്യേന്റെ അഭിനയം കണ്ടപ്പോ ഒന്ന് പൊട്ടിക്കാൻ തോന്നി😡😡😡
@gokulgopik8941
@gokulgopik8941 11 ай бұрын
ഇതുപോലെ ഉള്ള നല്ല contents ഉള്ള വീഡിയോ ക്ക് കിട്ടുന്നത് വെറും നിസ്സാര views മാത്രം😢 മറിച്ച് ഒരു content um ഇല്ലാതെ ഓരോ കോപ്രായങ്ങൾ കാട്ടുന്നതിന് കിട്ടുന്നത് million views 😌😌
@krishu801
@krishu801 10 ай бұрын
Jayaram chetta your acting always top notch u nailed ur performance chetta always u live ur character not acting adi poli🎉🎉🎉🎉🎉mass chetta from pondicherry
@reshmaramesan2000
@reshmaramesan2000 11 ай бұрын
ഭാര്യമാരുടെ അമ്മ മാത്രമല്ല ഭർത്താക്കന്മാരുടെ അമ്മമാരും ഇങ്ങനെ ആണ്
@dhanarajt
@dhanarajt 11 ай бұрын
ഈ വീഡിയോ ചെയ്യാൻ ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു . താങ്ക്സ് ..ഈ അവസ്ഥ ആയിരുന്നു ഞാനും അനുഭവിച്ചത്‌. അവസാനം ഡിവോഴ്സ് ആയി. ഒറ്റ മകൾ മാത്രം ഉള്ളിടത്തു ഇതുപോലെ ആണ് അനുഭവം എന്ന് മനസ്സിലായി. വെറുതെ അല്ല ഒറ്റ പെൺകുട്ടിയെ ആരും കല്യാണം കഴിക്കാത്തത്,ഭൂരിഭാഗവും ഇതുപോലെ ലാളിച്ചു തീരുമാനം എടുക്കാൻ പോലും കഴിയാത്ത പോലെ വളർത്തി എടുക്കും അവസാനം സ്വന്തം ജീവിതം തന്നെ കുട്ടിച്ചോറാക്കും. ദയവു ചെയ്തു മാതാപിതാക്കൾ മക്കളെ ഇങ്ങനെ അധികം ലാളിച്ചു വളർത്തരുത്. അവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടാതെ സ്വതന്ത്രമായി വിടുക. ഇത് എന്റെ അനുഭവത്തിൽ നിന്ന് പറയുന്ന വാക്കുകൾ ആണ്. ഇനി ഒരു ജീവിതം എന്റെ പോലെ ദുരിതം ആകരുത്.
@wowser2153
@wowser2153 11 ай бұрын
Otta magale kettan palarkum thalparyam kooduthal aanu, full property kittumallo
@aneeshkk2141
@aneeshkk2141 11 ай бұрын
Otta mon anklum agne alle.Pinne otta mol ketyl avrude control ayrkum😌
@sanilaes2246
@sanilaes2246 6 ай бұрын
എന്റെയും same ലൈഫ്...
@kalaivani-bd2jr
@kalaivani-bd2jr 11 ай бұрын
This in my case .. my husband is like that. Hence my 5 year daughter suffering as we r seperated for past two years. All her friend asks where is ur father.. she just tells doesn't know... Immatured ppl getting married and behaviour is as if they know everything. Upon that he was not going job having bad habits..me being financial supporting and taking care home upon that i have to decide depending on their parents
@sreejithmangalath7044
@sreejithmangalath7044 11 ай бұрын
Wow nice...same story in all area but different actors in various locations...
@sridivyarayaprolu9742
@sridivyarayaprolu9742 11 ай бұрын
Very nice, loved the innocent expressions of Arya and frustrated expressions of jayram. But can conclude in a happy way. Hope that, mother in law of jayram changes and asked them to goto Canada. Expected that ending.
@user_747
@user_747 11 ай бұрын
Me too
@ashapjoyashapjoy7237
@ashapjoyashapjoy7237 11 ай бұрын
1000000000%സത്യം ആണ് ഇന്നത്തെ വീഡിയോ 🥰
@sandrasaan6298
@sandrasaan6298 11 ай бұрын
SKJ talksnte sthiram prekshakar ivde common 😍🤩👍🏻
@varsharao86
@varsharao86 10 ай бұрын
I dont know if its not this kind of a culture here in US but my inlaws (Americans) dont intefere in any of our decisions no matter how big it is. My husband is extremely firm about it. His mom was just giving me a few tips post delivery and that also my husband asked her not to. I had to be firm and tell him that its ok for her to advice me on things and that I am benifitting from it. He is always so conscious of it. If his parents advice him something when I am not around (which rarely happens) he immediately come to me and discusses it with me ❤. Very educational video. Please keep em coming guys 🎉👏
@skjtalks
@skjtalks 10 ай бұрын
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@AswathiPillai18
@AswathiPillai18 11 ай бұрын
Please do a video on narcissistic mother controlling son's and daughter in law's life.. Got Divorced because of over interference of his family
@username29671
@username29671 10 ай бұрын
Yes that is a much needed video
@ayishabintshereef9855
@ayishabintshereef9855 11 ай бұрын
And when you stop being a mamma’s girl. Mamma will not allow you to live happy😢
@gopikakrishna7993
@gopikakrishna7993 11 ай бұрын
So true
@saniyadavis5761
@saniyadavis5761 11 ай бұрын
Nice content and it is relevant for now generation 😊
@deepakmathewgeorge7970
@deepakmathewgeorge7970 11 ай бұрын
Adipolo message from skj talks. I like it very much.
@priyasatheesh5714
@priyasatheesh5714 11 ай бұрын
What a thought SKJ 😍.. Well done team SKJ ✌🏻✌🏻✌🏻
@skjtalks
@skjtalks 11 ай бұрын
Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Dreams-jm7hl
@Dreams-jm7hl 11 ай бұрын
ഇത് നേരെ തിരിച്ച് അമ്മ മകൻ ആയിരുന്നെങ്കിൽ കമന്റ് ബോക്സ്‌ പെണ്ണുങ്ങളെ കൊണ്ട് നിറഞ്ഞേനെ 😅അമ്മായിയമ്മമാരെ കുറ്റപ്പെടുത്തി കമന്റ് 1k കവിയുമായിരുന്നു 😅
@HariKrishnan-fz8eb
@HariKrishnan-fz8eb 11 ай бұрын
Satyam ivattakalude behaviour video comment sectionil ninnum manasilakkan ithra perfect aayitulla marumakkal ulla Keralam aanu ennu innanu manasilayathu
@soulsoul2120
@soulsoul2120 11 ай бұрын
ഇവിടെ നേരെ തിരിച്ചാ... എല്ലാ ചെറിയ കാര്യവും ഭർത്താവ് അമ്മയോട് പറയും.എന്നിട്ട് അവരുടെ തീരുമാനത്തിന് അനുസരിച്ചേ തീരുമാനം എടുക്കൂ...ഇതിൽ കാനഡ പോൾക് എന്ന് പറഞ്ഞ പോലെ കൺഫോം ആവുന്നതിൻ മുന്നേ അമ്മയോട് പറയും.പിന്നെ അത് ആകെ നടക്കാതെ കുളമാവും.കണ്ണ് വെച്ചതാണെന്ന് ഞാൻ പറയും.ചിലർ മനസ്സിൽ വിചാരിച്ചാൽ തന്നെ നടക്കാതെ പോകും പല കാര്യങ്ങളും.അങ്ങനെ കണ്ണ് വെച്ചാൽ പെട്ടെന്ന് തട്ടുന്നതാണ് അമ്മയുടെ പ്രകൃതം .അതുകൊണ്ട് തന്നെ ഞാൻ എൻ്റെ വീട്ടിലെ പലതും കുറച്ച് കഴിഞ്ഞ് പറയാം എന്ന് കരുതി നീട്ടി വേക്കും.ഭർത്താവിന് ഞാൻ അത് പറഞ്ഞില്ലെങ്കിൽ ബായങ്കര പ്രശ്നം ആണ്.
@wowser2153
@wowser2153 11 ай бұрын
Podi. Ninde oru kannu vekkal.
@deepasunil6346
@deepasunil6346 9 ай бұрын
Engenayada ithokke handle cheyyunne. Enikkum ingana😢
@wowser2153
@wowser2153 9 ай бұрын
@@deepasunil6346 podo. Kannu vekkal okke veruthe. Mammookka ye arum kannu vekkulle
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ 11 ай бұрын
ഇതിനു ഒരു പാരഗ്രാഫ് എഴുതാൻ കമന്റ്‌ ഉണ്ട്.. പക്ഷെ വേണ്ട. ഗുഡ് മെസ്സേജ് 👌👌👌👌
@sreejithvs-s6p
@sreejithvs-s6p 8 ай бұрын
ഈ വീട്ടിലെ അമ്മായിഅമ്മയെ പോലെയാണ് എന്റെ ഭാര്യയും അവളുടെ വീട്ടുകാരും ഭാര്യ ആണെങ്കിൽ ആര്യയെ പോലെ യാതൊരു ബോധവും ഇല്ലാത്തവളും....
@RWENINTERIORS
@RWENINTERIORS 11 ай бұрын
People who think Arya’s sound is Different and the best brilliant Video.
@vaigagowri5077
@vaigagowri5077 11 ай бұрын
Yes I find out that 🤔
@sruthiakhi18
@sruthiakhi18 11 ай бұрын
Correct👍👍👍👍 Good message❤️❤️❤️ As usual another beautiful content from skj talks.
@fathimahassan9927
@fathimahassan9927 11 ай бұрын
Chetta please do an episode on when husband is a mama's boy
@rasheedayasar6818
@rasheedayasar6818 11 ай бұрын
That's already done
@shradha8509
@shradha8509 11 ай бұрын
That's a common topic and already done
@abinayaabi6102
@abinayaabi6102 11 ай бұрын
Ya most expected video
@ayshu78657
@ayshu78657 11 ай бұрын
Super devu diya script was amazing
@rukkum.p4144
@rukkum.p4144 11 ай бұрын
Valare sathyam..well said❤
@ShirinBinthSR
@ShirinBinthSR 11 ай бұрын
വെള്ളിയാഴ്ച 7 PM ആവാൻ കാത്തിരിക്കുന്നവരുണ്ടോ ✋🏻
@dizuzaser2242
@dizuzaser2242 11 ай бұрын
ഇല്ല
@ummuhabeebaalipulath7495
@ummuhabeebaalipulath7495 11 ай бұрын
Und
@muhammedfaisalka1019
@muhammedfaisalka1019 11 ай бұрын
illa
@AmbikaAP-dy6qq
@AmbikaAP-dy6qq 11 ай бұрын
​@@dizuzaser22421
@SeenathAshraf-zu3vg
@SeenathAshraf-zu3vg 11 ай бұрын
Illlaaàaa
@Patriotic_Catalyzer
@Patriotic_Catalyzer 11 ай бұрын
*🔥സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി...🤩💖* _എന്ന comment തിരയുകയായിരുന്നു.. 😉❤_
@rosemaryjose364
@rosemaryjose364 11 ай бұрын
Isn't the reverse happening in malayalee families. It is the husband's family who interferes in each of our decisions. I just wish that both side parent's just stay away. Let us make mistakes and learn....as they too must have learnt it the same way.
@username29671
@username29671 10 ай бұрын
Exactly!
@nisudana
@nisudana 11 ай бұрын
നമ്മൾ രണ്ട് വീട്ടുകാരുടെയും അഭിപ്രായം കേൾക്കും പക്ഷെ തീരുമാനം അത് ഞങ്ങളുടേത്‌ ആയിരിക്കും 😃
@zainudeenrawther3607
@zainudeenrawther3607 11 ай бұрын
Jayaram's expressions 😂😂❤
@kashinathvinodkashi7190
@kashinathvinodkashi7190 11 ай бұрын
skj talks kidu ellavrum ippol ariyanda karyam lokthinemumbil ethichu amazing video
@rishanamunna9228
@rishanamunna9228 8 ай бұрын
ഭർത്താവിന്റെ അമ്മയായായലും വൈഫ്‌ന്റെ അമ്മയാലും അവരുടെ കാര്യത്തിൽ കൂടുതൽ ഇടപെടാതെ ഇരിക്കണം അല്ലങ്കിൽ അവരുടെ കുടുംബ പ്രേശ്നത്തിന് കാരണ മയക്കം ❤️❤️
@HemalathaM-tj7ik
@HemalathaM-tj7ik 11 ай бұрын
Nice concept sir. Vedio avasanan sir parayunntha vaakukal 100% seriyan. Thank u whole team for ur best vedio.
@vishnuvnair836
@vishnuvnair836 11 ай бұрын
ഒരുമിച്ച് തീരുമാനങ്ങൾ എടുക്കാതെ അമ്മയുടെ മാത്രം തീരുമാനങ്ങൾക്ക് അനുസരിച്ചുള്ള ജീവിതം അവരുടെ മക്കൾ അത് കണ്ട് വളരുന്നു.. അങ്ങനെയുള്ള മക്കൾ കല്ല്യാണം കഴിച്ചു പോകുമ്പോൾ അതെ രീതികൾ തന്നെ കാണിക്കുന്നു.. നമ്മുടെ ജീവിതമാണ് എന്നുള്ള ചിന്ത തന്നെ നഷ്ടപ്പെടുന്നു..
@username29671
@username29671 10 ай бұрын
Very true!
@user.0912_
@user.0912_ 7 ай бұрын
There should be similar episode of mother inlaws involving and deciding on son's life
@libamehabin5695
@libamehabin5695 11 ай бұрын
ഇതിൻ്റെ opposite വേണം എന്ന് ഉളളവർ Like Here👍
@shamnyirasheed3170
@shamnyirasheed3170 11 ай бұрын
Ath avar oru vedeo cheythittille
@ibanmarthong488
@ibanmarthong488 4 ай бұрын
Women spotted 😂😂😊
@jeffyjency8620
@jeffyjency8620 11 ай бұрын
Yes, really true... good content
@skjtalks
@skjtalks 11 ай бұрын
Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@explore_eat_enjoy
@explore_eat_enjoy 11 ай бұрын
This happens when a parents decisions have been going right for a child. They feel the parents decision is right and it will be a mistake to take their own decisions. It happens to both men and women. If children have never stayed away from parents for studies or work, then it will be difficult for them to manage without their parent's presence.
@shafeekshafeeksha8338
@shafeekshafeeksha8338 11 ай бұрын
Great.സത്യമാണ് എല്ലാം❤
@ashwathim8036
@ashwathim8036 11 ай бұрын
Such a true epidsode
@skjtalks
@skjtalks 11 ай бұрын
Thank You ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@gloryjoy880
@gloryjoy880 11 ай бұрын
Good skit. It's happening in most of the families.Only a little change in the persons _ it may be father, uncle,aunt or some of the relatives,but the content is the same.
@Naaaa383
@Naaaa383 11 ай бұрын
ഇനിയും ഇതു പോലെ വീഡിയോ പ്രതീക്ഷിക്കുന്നു ഒന്നിന് ഒന്ന് മികച്ചതാണ് skj ന്റെ വീഡിയോസ് സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും ആണ് നിങ്ങളെ വീഡിയോസ് 🎉🎉🎉🎉❤️❤️❤️ Edit:pleese pin
@betcysuniverse5152
@betcysuniverse5152 11 ай бұрын
Beautiful msg👏🏻👏🏻👏🏻👏🏻👏🏻👏🏻
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*what a performance by everyone💯😂🔥*
@rathis8446
@rathis8446 11 ай бұрын
Awesome topic. Very informative with different scenarios
@skjtalks
@skjtalks 11 ай бұрын
Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@aarabhiSaji
@aarabhiSaji 2 ай бұрын
Arya is so cute as a naive girl ❤
@jettybabu5262
@jettybabu5262 11 ай бұрын
Hats off skj❤
@skjtalks
@skjtalks 11 ай бұрын
Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@kokib-v6s
@kokib-v6s 11 ай бұрын
Wonderful topic n superb
@thaznianvar8590
@thaznianvar8590 11 ай бұрын
വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് ആയി
@JJ-iq7tk
@JJ-iq7tk 6 ай бұрын
Big love from tamil nadu 😍
@timereveals4481
@timereveals4481 11 ай бұрын
ഈ ഒരു സാഹചര്യം ആണ് ഇപ്പോൾ കൂടുതൽ സ്ത്രീകൾ അംഗീകരിക്കില്ല എങ്കിലും divorce കൂടുവാൻ ഉള്ള ഈ കാലഘട്ടത്തിലെ മെയിൽ റീസൺ ഇത് തന്നെ ആണ്.. കഴിഞ്ഞ കാലഘട്ടങ്ങളിൽ തിരിച്ചാണ് നടന്ന് വന്നിരുന്നത് എന്ന് ഈ സാഹചര്യത്തിൽ അംഗീകരിക്കുകയും വേണം.. യാതൊരു വിധ പക്വതയും കാണിക്കാതെ പെൺകുട്ടികൾ ലൈഫ് തള്ളമാരുടെ കൈയിൽ കൊടുത്തിട്ട് മൂഞ്ചി തെറ്റി നടക്കലാ ജീവിതം എന്ന് വെച്ച് single മദർ ആറ്റിറ്റ്യൂഡും single ലൈഫ് ലിവിങ് അഫ്ഫയർ ഒക്കെ കൊണ്ട് സ്റ്റാറ്റസ് ഇട്ട് ജീവിക്കുന്നുണ്ട്.. കാര്യങ്ങൾ വിവേഗത്തോടെ മനസിലാക്കി പാർട്ണർ ലൈഫ് എൻജോയ് ചെയ്തു ജീവിക്കുന്ന പെൺകുട്ടികൾക്ക്‌ സല്യൂട്ട് ❤️
@krishnavenisudheesh7500
@krishnavenisudheesh7500 11 ай бұрын
Waiting ayirun ❤❤❤
@Thelobsterof
@Thelobsterof 6 ай бұрын
Nalla chorinj varanu.... Uff abhinayichavar polii❣️
@vijianil5458
@vijianil5458 11 ай бұрын
ഭാര്യമാര് മാത്രം അല്ല ഭർത്താക്കാൻ മാറാന് ഇപ്പോ ഇങ്ങനെ കാണിക്കുന്നത്
@user-ue8sp8gx6q
@user-ue8sp8gx6q 10 ай бұрын
Avrde Ammamaranu ithil idapedunnath😂
@Boyish_girl_army729
@Boyish_girl_army729 11 ай бұрын
എനിക്ക് എന്റെ അമ്മയെ ഇഷ്ടം ആണ്...... But അമ്മ എന്ത് പറഞ്ഞാലും അത് അതേപടി ഞാൻ സ്വീകരിക്കാറില്ല.....എന്നാൽ അമ്മ പറയുന്നത് എല്ലാം തെറ്റ് ആണ് എന്നും ഞാൻ പറയൂല.... അമ്മ പറയുന്ന കാര്യങ്ങൾ എല്ലാം കണ്ണടച്ച് accept ചെയ്യാറുമില്ല.... But ഇതുപോലെ എല്ലാത്തിലും കേറി ഇടപെടാറില്ല..... പരമാവധി എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് തീരുമാനിച്ചു ചെയ്യാറാ പറയാറ്.... But ഞാൻ ഒരു introvert ആയതുകൊണ്ട് ഒന്നും ചെയ്യാറില്ല എന്ന് പറഞ്ഞു കുറ്റപ്പെടുത്തും..... 😁🤧
@niharahandembroidery
@niharahandembroidery 11 ай бұрын
Ithu thane ayirunnu ente avastha innu arum ellatha avastha
@kalasuresh1287
@kalasuresh1287 11 ай бұрын
Very good message👏👏👏
@ammumanju4695
@ammumanju4695 11 ай бұрын
മിസ്സ് യു ചന്ദിനി 🥰
@lakshmilachu8457
@lakshmilachu8457 6 ай бұрын
Very good information 👌
@skjtalks
@skjtalks 6 ай бұрын
Thanks a lot
@anittas5307
@anittas5307 11 ай бұрын
Excellent 👌.... Expecting more Videos.... Keep Going..... Team SKJ❤
@sathyadevirameshk1101
@sathyadevirameshk1101 11 ай бұрын
Nice episode, jayaram acting super
@butterfly-og3ss
@butterfly-og3ss 11 ай бұрын
Husband is mama's boy ennu content cheyyuu. Ivde dress nte color polum theerumaanikkunnath ammayimmaya.
@balkeesbalkeesbalkees1767
@balkeesbalkeesbalkees1767 11 ай бұрын
Good message ❤
@mayflower2284
@mayflower2284 11 ай бұрын
Do something about the attitude of society towards depressed people
@ArunSuthan-b8l
@ArunSuthan-b8l 11 ай бұрын
I live in Canada, the weather does change as summer, spring, autumn and winter. Also we don't have any issue in Canada. There's useful opportunities for education and employment.
@naveensivakumar7956
@naveensivakumar7956 11 ай бұрын
Jayanti aunty is the show stealer❤️🔥 Sherikkum valland deshyam thonni characterinod😂😂
@eskutts
@eskutts 11 ай бұрын
People both men and women shouldn't be pampered so much in their childhood that it makes them lazy and difficult to adjust in different situations, relationship and in a new home especially after marriage.😎😎😎
@MrEnergee1987
@MrEnergee1987 11 ай бұрын
Please prepare video clip for Valentine’s Day
@vaigak8425
@vaigak8425 11 ай бұрын
Valarea Sathyam 👍❤️
@deepaajai1539
@deepaajai1539 11 ай бұрын
Very good content ❤❤👏🏻👏🏻
@F_xthm_xx
@F_xthm_xx 11 ай бұрын
Super episode 💖
@skjtalks
@skjtalks 11 ай бұрын
Thank You ❤
@anitadeshpande2696
@anitadeshpande2696 10 ай бұрын
This case applies to both male and female, both must be raised to live independently, unlike becoming a mama's boy or mama's girl.
@ansilaharis2058
@ansilaharis2058 11 ай бұрын
Adipoli episode 💗
@ThasnipsThasni-jd3pd
@ThasnipsThasni-jd3pd 11 ай бұрын
എല്ലാവരും ഇങ്ങനെ അല്ല 😂😂😂😂😂😂😂 ഇങ്ങനെയുള്ള മക്കൾ അഡ്ജസ്റ്റ് ചെയ്ത് കാണിക്കുക. മാതാപിതാക്കൾ പറയുന്നത് അനുസരിക്കുന്ന പോലെ അവരെ ഒന്ന് സന്തോഷിപ്പിച്ചാൽ മതി എന്നിട്ട് നമ്മുടെ തീരുമാനങ്ങൾ മുന്നോട്ടു കൊണ്ടുപോവുക. അവരെ പിണക്കം വേണ്ട നമ്മുടെ സന്തോഷം കളയുകയും വേണ്ട😂😂😂😂😂😂😂😂😂👍👍👍👍👍👍👍👍👍👍
@Adhizz-b9m
@Adhizz-b9m 11 ай бұрын
Nice one..😌💯 Skj talks❤
@skjtalks
@skjtalks 11 ай бұрын
Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Adhizz-b9m
@Adhizz-b9m 11 ай бұрын
@@skjtalks ❤
@ammuthrikkakara2824
@ammuthrikkakara2824 11 ай бұрын
Good message
@skjtalks
@skjtalks 11 ай бұрын
Thank You ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@chinjujibin413
@chinjujibin413 11 ай бұрын
സൂപ്പർ 😊😊
@skjtalks
@skjtalks 11 ай бұрын
Thank You ❤
@sherintito532
@sherintito532 9 ай бұрын
How about Husband always depending on his mother.
@Ragnar655
@Ragnar655 11 ай бұрын
ആണുങ്ങളുടെ പ്രശ്നം പറഞ്ഞു ഒരു വീഡിയോ ആരെങ്കിലും ചെയ്താൽ അതിന്റെ കമന്റ്‌ ബോക്സിൽ കുറേ എണ്ണം വന്ന് പറയും ഇതൊക്കെ നേരെ തിരിച്ചു ആണ് നടക്കുന്നത് അങ്ങനെ ഒരു വീഡിയോ ചെയ്താൽ മതി എന്നൊക്കെ പറഞ്ഞു. ഇവരുടെ വിചാരം എന്താണ് ആണുങ്ങൾ ഈ സമൂഹത്തിൽ ഒരു പ്രശ്നവും ബുദ്ധിമുട്ടും ഇല്ലാതെ ഭയങ്കര സുഖത്തിൽ അങ്ങ് ജീവിക്കേണ് എന്ന് ആണോ?
@sne6553
@sne6553 5 ай бұрын
Athipo pennungalde presnam paranjulla video ittalum ithoke thanneyaanu avasta. Pennungal maatrano ithoke anubhavikkunne ennoke parnjulla comments kure kaanam
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН