Latest_Speech കഥ_കവിത_സാഹിത്യം_ മനുഷ്യന്_എന്തുനൽകുന്നു.. Dr: Sunil p ilayidam_HD

  Рет қаралды 52,437

DemocracY

DemocracY

Күн бұрын

Пікірлер: 76
@nizarvk7946
@nizarvk7946 4 жыл бұрын
ഈ പ്രസംഗം തന്നെ കവിത പോൽ മനോഹരമാണ്.
@muhammedkhubaibwafy7298
@muhammedkhubaibwafy7298 2 ай бұрын
Super
@rajendrang5838
@rajendrang5838 4 жыл бұрын
ഇത്ര ഭംഗിയായി മലയാളം സംസാരിക്കാൻ ഇന്ന് എത്രപേർക്ക് കഴിയും. എത്ര അനായാസമായാണ് സന്ദർഭോചിതമായ ഉദ്ധരണികൾ കോർത്തു വെക്കുന്നത്. കുറെ നാൾ കഴിയുമ്പോൾ ഈ രീതിയിൽ മനോഹരമായി ഭാഷ ഉപയോഗിക്കാൻ കഴിയുന്നവർ എത്ര പേർ ഉണ്ടാകും. ഇതുപോലുള്ള പ്രഭാഷണങ്ങൾ പാഠപുസ്തകങ്ങൾ ആണ്. നമോവാകം
@abdulkaderhoodabaksh1966
@abdulkaderhoodabaksh1966 4 жыл бұрын
I don't know how many times I heard the same lecture, but never get tired of.
@മൂത്താശാൻ
@മൂത്താശാൻ 4 жыл бұрын
പല നിലപാടുകളോടും എതിർപ്പുണ്ടെങ്കിലും സാഹിത്യ വിശകലങ്ങളിൽ സർ മുത്താണ്
@puthiyakahar5208
@puthiyakahar5208 4 жыл бұрын
ജോർജ് മാത്തനെ ഓർമ്മിപ്പിക്കുന്ന ഈ വിശാല വിശ്വാ വീക്ഷണം.... മാഷേ ഏത് വർഗീയ വാദവും കരിഞ്ഞു ഉണങ്ങി പോവുന്നൂ... ലോകം മുഴുവനും ഫാസിസം വന്നാലും ഭയമില്ല സുനിൽ സാർ പോലെ യുള്ള യഥാർത്ഥ മനുഷ്യർ ഉണ്ടായാൽ മതി
@subinthomas3048
@subinthomas3048 4 жыл бұрын
M
@puthiyakahar5208
@puthiyakahar5208 4 жыл бұрын
ലോകത്ത് ഇങ്ങനെയൊക്കെ ആരൊക്കെയോ ഉണ്ടെന്നുള്ളതാണ് മനസ്സിനൊരുണ്മ നൽകുന്നത് ജീവിക്കാൻ മടുപ്പ് തോന്നാത്തത്. മഹാനായ സുനിൽ സാർ അതുല്യ വാഗ്ന്മി.
@radsal2556
@radsal2556 3 ай бұрын
Samadani sahib
@aishakuttycv9297
@aishakuttycv9297 2 жыл бұрын
പവിഴം വിഴിയുമീ യിളയിടത്തിൻ മൊഴികളിൽ ഭാഷതന്നപാരതയാൽ പാരിൽ പാൽ നിലാവു തീർക്കുമാതങ്കതിങ്കളാമീ ഗുരുവരൻ.. 🙏❤️🌹
@bhagyarajr6573
@bhagyarajr6573 2 жыл бұрын
♥️♥️🔥
@sreekumarnair5138
@sreekumarnair5138 4 жыл бұрын
വാഗ്വിലാസത്തിന് പേരുകേട്ട തമിഴകത്തെ വിശ്രുതവാഗ്മികളെ കേൾക്കുമ്പോഴെല്ലാം തോന്നിയിട്ടുള്ളതാണ്, ഇതുപോലെയൊന്ന് എന്റെ ഭാഷയിൽ കേൾക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന്. അമ്പത് വർഷത്തെ ശ്രവണാനുഭവത്തിൽ ഇത്തരമൊന്ന് ആദ്യമെന്നുതന്നെ പറയണം. I feel, my secret wish has been fulfilled at last. നന്ദി, സുനിൽ!
@kumarvijay5681
@kumarvijay5681 2 жыл бұрын
എത്ര മനോഹരമേ ഈ വാക്കുകൾ പകരംവയ്ക്കാനില്ല ഒന്നും
@ramanmadhavan7392
@ramanmadhavan7392 4 жыл бұрын
മനോഹരം ! ( വിജയന്റെ ഖസാക്കും പരിഭാഷയും ശ്രദ്ധിച്ചാലും)
@jjk1729
@jjk1729 4 жыл бұрын
കവിതയെ കുറിച്ചുള്ള പ്രഭാഷണം കവിതപോൽ സ്രെവന സുഖകരം
@kiranprakash2371
@kiranprakash2371 2 жыл бұрын
വാക്കുകളില്ല മാഷേ... അത്രയേറെ ഇഷ്ടമായി.
@MrAbufathima
@MrAbufathima 11 ай бұрын
വാക്കുകളിൽ ആകാശവും ഭൂമിയും നിലാവും നക്ഷത്രങ്ങളും നിറക്കുന്നു. പൂക്കളും പൂമ്പാറ്റയും വസന്തം തീർക്കുന്ന വാക്കുകൾ പ്രണാർദ്രമായി പരിണമ്പണം കൊള്ളുന്ന ഈ പ്രഭാഷണകലയുടെ പേരാണ് സുനിൽ സാർ. കവിതയുടെ ഛന്ദസ്സ് എന്ത് എന്ന് വിശദീകരിക്കുന്നത് കാവ്യത്മകമായി തന്നെ. വാക്കുകൾ സാമാന്യ തലത്തിൽ നിന്നും വഴുതിമാറി സൗന്ദര്യരൂപീണിയായി ചമഞ്ഞു നിൽക്കുന്ന രംഗവേദിയാണ് കവിത എന്ന് മാഷ് നന്നായി പറഞ്ഞു പ്രതിഫലിപ്പിച്ചു. മലയാള ഭാഷയെ പ്രണയിച്ചു കവിതയെ സ്നേഹിച്ചു ജീവിക്കുന്ന എന്നെപോലെയുള്ള ഒരുപാട് പേർക്ക് വഴികാട്ടിയായി ഇനിയും ഒരുപാട് കാലം മാഷ് എന്ന ഈ ഞാനവെളിച്ചം പ്രകാശം പൊഴിച്ചു നിൽക്കട്ടെ... നന്ദി നമസ്കാരം
@fazalk8649
@fazalk8649 Жыл бұрын
മലയാളമേ നീ എന്നും ഇതുപോലെ നൂതന ഭാവം മുന്നോട്ട്.❤
@josephchristy6645
@josephchristy6645 3 ай бұрын
Excellent talk
@nidhitr3471
@nidhitr3471 4 жыл бұрын
അനന്യമീ ആവിഷ്കരണം..
@jayakumaravarma
@jayakumaravarma 6 ай бұрын
മനോഹരം
@arunrajard
@arunrajard 4 жыл бұрын
ആശയഘോഷയാത്ര.
@ramanmadhavan7392
@ramanmadhavan7392 4 жыл бұрын
ഇത് വലിയൊരറിവാണ് , അനുഭവം പോലെ !
@yoloinc.7371
@yoloinc.7371 4 жыл бұрын
എന്ത് മനുഷ്യനാണ് ❤️
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Жыл бұрын
🙏🙏🙏🙏❤️❤️❤️
@sameernm8913
@sameernm8913 4 жыл бұрын
പറയാൻ വാക്ക്കൾ ഇല്ല😍
@anilkumarn4299
@anilkumarn4299 Жыл бұрын
Very Good speech....thanks
@rincyjames4730
@rincyjames4730 2 жыл бұрын
Great👍👍👍👍
@afanmehandiart8002
@afanmehandiart8002 4 жыл бұрын
Excellent 👌👌
@khalidav1867
@khalidav1867 4 жыл бұрын
Awesome.
@johnkochumuttom6263
@johnkochumuttom6263 4 жыл бұрын
I always like Sunil Iayidom
@mohamedrafiba
@mohamedrafiba 4 жыл бұрын
Recommended this video for watching multiple times
@KANNANSIDHARTH-x1g
@KANNANSIDHARTH-x1g 2 ай бұрын
@scorpions125
@scorpions125 4 жыл бұрын
What a words!!
@aneeshratheesh7296
@aneeshratheesh7296 4 жыл бұрын
കേരളത്തിൽ സാഹിത്യത്തോളം ജനങ്ങൾ ചിത്ര കലയെ കണ്ടിട്ടില്ല.ചിത്രകാരന്മാരൊക്കെ വെറും കഥയ്ക്ക് അല്ലെങ്കിൽ കവിതക്ക് ചിത്രം വരക്കുന്നവരായാണ് കാണുന്നത്.രവിവര്മയെ പോലെ ഗ്രേറ്റ് ആയിട്ടുള്ള അനേകം ചിത്രകാരന്മാരുണ്ട് കേരളത്തിൽ.അവർക്കൊക്കെ കേരളത്തിന്റെ അല്ലെങ്കിൽ ഇന്ത്യയുടെ പുറത്തു വളരെ സ്വീകാര്യത കിട്ടുമ്പോൾ കേരളം അകറ്റി നിര്ത്തുന്നു അഥവാ അകന്നു നിക്കുന്നു
@hvacmaintenancercscpu7926
@hvacmaintenancercscpu7926 2 жыл бұрын
❣❣❣💯
@vellaripravmythinks3402
@vellaripravmythinks3402 4 жыл бұрын
good
@الاشتراكية-ض5ض
@الاشتراكية-ض5ض 2 жыл бұрын
സാധ്യം
@sindhujerson5002
@sindhujerson5002 3 жыл бұрын
🙏💐💐💐
@bipinjm0202
@bipinjm0202 Жыл бұрын
Does anyone know the exact quote of Berger ? Googled it and couldn’t find
@sa-my4mz
@sa-my4mz 4 жыл бұрын
സുനിൽ സാറിനെ നേരിട്ട് കാണണം ആയിരുന്നു
@josepi9762
@josepi9762 4 жыл бұрын
Wow
@shajahanmarayamkunnath7392
@shajahanmarayamkunnath7392 4 жыл бұрын
കവിതയെ കുറച്ചു കൂടി നന്നായി തിരിച്ചറിയുന്നു
@peterv.p2318
@peterv.p2318 4 жыл бұрын
എന്റെ മാഷെ ഇതെങ്ങനെ സാധിക്കുന്നു?!
@harivm7164
@harivm7164 4 жыл бұрын
മാഷ് ♥️♥️♥️
@puthiyakahar5208
@puthiyakahar5208 4 жыл бұрын
മാഷേ നേരിൽ കാണാനൊരാഗ്രഹം
@maqbool4155
@maqbool4155 4 жыл бұрын
Super
@letsstudypsc2347
@letsstudypsc2347 4 жыл бұрын
മുത്താണ് മാഷ്
@puthiyakahar5208
@puthiyakahar5208 4 жыл бұрын
ഏത് ദുഃഖ കയത്തിലും മാഷിന്റെ വാക്കുകളാവുന്ന വൈക്കോൽ തുമ്പിൽ ജീവൻ പുനർജനിക്കുന്നു
@khalidav1867
@khalidav1867 4 жыл бұрын
Vakaanu velicham
@heusisj
@heusisj Жыл бұрын
Berger inte eethu bookilninn Anu sir quote chythath ennu parayamo? Anyone ?
@baijumon6078
@baijumon6078 2 жыл бұрын
Ha entha rasam kelkkan..
@juppitter4488
@juppitter4488 4 жыл бұрын
👍👍👍👍😘😘
@rahulet577
@rahulet577 4 жыл бұрын
🙏👏👏
@ShaisyJose
@ShaisyJose Ай бұрын
5:05
@jaleelvahab5445
@jaleelvahab5445 4 жыл бұрын
സാമ്യമകന്നോരുദ്യാനമീ വാഗ്വൈഭവം
@sa-my4mz
@sa-my4mz 4 жыл бұрын
ഇതിനെ ഒക്കെ ഡിസ്‌ലൈക് അടിച്ചവരെ എന്ത് ചെയ്യണം
@peterv.p2318
@peterv.p2318 4 жыл бұрын
അംഗീകരിക്കണം.
@puthiyakahar5208
@puthiyakahar5208 4 жыл бұрын
ഹിറ്റ്ലരുടെ പിൻഗാമികൾ ആണ് അവർ
@vichartatwa
@vichartatwa 4 жыл бұрын
Very interesting talk, but alas, fatally flawed! Ilayidam collects a decent set of ideas and piggybacks on a decent set of (largely Western--nothing wrong, but who else?) thinkers and poets, but does not feel any need to be 'critical' of these sources and his own choices. What would that involve? He doesn't seem to think there is any use doing this, or hasn't felt the need to do so. Whyever not? This is a good example of Benjamin's fabled civilization/barbarity paradox, at best! A few short pointers follow. Setting out to think the 'Other' doesn't win you automatic immunity from any 'othering' of your own. Who would be Ilayidam's own 'Other/s'--itharar? Or is he the 'Other' incarnate that somehow escapes idealist subject positions? How would one [read: he] speak to those subjects/objects? Who would he himself be 'othering', and would the poetry that he has read save him from doing this, in some way? Is this what and how he would talk to them? Not like this, surely? It is possible to find a few candidates for being his others, but the more interesting thing would be for him to find some himself. With a six-figure salary and paid vacations, surely he can find the time and resources to do this? No evidence that this has struck him as something worth the trouble. Think how much wiser and insightful he would sound on a topic like this if he had! Whether poetry/art reflects (or should reflect, as suggested here) the experience of the 'other' or not is a very debatable point. It might sound like a good thing to say and think, but such a commoditization of the experience that 'belongs' to the 'other' cannot necessarily grant freedom to anyone at all. This is a freedom that is interesting to imagine, but not to imagine as already real--and not just and merely 'ideal'. This kind of essentialist romanticization of poetry/art is surely cause for wariness? History is full of artists/poets contra empire, but in roughly the past century, less of them have survived in the lands whose poets/writers Ilayidam speaks with great passion here about. Why might that have been so? Unless we think this, we cannot really lay claim to have spoken about, or even spoken up for, poetry. This is no defense of poetry as Ilayidam would want us to believe it is. So I would be cautious when someone speaks like this about 'poetry/art.' Those who hear this can snuggle back into their own imagined 'otherness' and imagine, with certification from Ilayidam, that everybody else must be ideologically compromised. Poetry, as Auden once complained, makes nothing happen, and I'm afraid Ilayidam has helped it remain so in our minds. His Malayalam itself is an imperial one, abounding in the latest polysyllabic intellectual fashions grafted onto a seemingly willing (again, why?) Malayalam. Is this what a Malayalam poet would want to hear and rejoice in? There is nothing a language mustn't do, no doubt, and Ilayidam has his own inalienable rights to language, but a language such as this, that claims so much certainty and authority is not my sense of a language thinking and thinking through itself. I would have been happier with a more tentative and less cocky language/thought. Finally, perhaps, it is precisely this (I almost wrote 'false'!) certainty, this 'flow' and this self-affirmation that a speech like this is peddling. Not buying! Ilayidam is an example of how impoverished Kerala has become, in terms of public intellectuals. There are fine speakers, but with niche audiences. This kind of polarization is similar to the polarized state of newspapers in Kerala. A Malayali needs to read 5 newspapers if she is to gain any purchase on what's up and about in the world, and if you don't or can't hang around barber shops, this variety isn't even available. The more viewpoints, the better, no doubt, but the newspapers represent the divided slices of community in Kerala. Cassata slices no longer sell, and individual flavours have diversified. It's a shame Ilayidam services a portion, however precious and small and brave and totally vulnerable it might appear to him to be. Speaking to the converted isn't intellectually legit where I'd like to have been from. I write this in sorrow rather than any sense of (self)righteouness, and I'd have liked to say this to him directly, but these are general observations that are addressed as much to him as to myself and others who care--or think they care. I write this in guilt at having enjoyed this speech more than I really think I did.
@mrmohanachandran3541
@mrmohanachandran3541 4 жыл бұрын
ഇംഗ്ലീഷ് മീഡിയം ആയിരിക്കും.
@jahafar3802
@jahafar3802 4 жыл бұрын
Madavine polum dislike adikunna alunde
@ravindrangopalan
@ravindrangopalan 4 жыл бұрын
തന്റെ കവിതയും സാഹിത്യവും ഞങ്ങളെ പോലുള്ള ഒരുപാട് പേർക്ക് വേണ്ട.
@ivarrave8196
@ivarrave8196 4 жыл бұрын
നിനക്കു വേണ്ടതും യൂ ട്യൂബിൽ ഉണ്ടല്ലോ രവിന്ദ്രാ.. " കുട്ടപ്പൻ ചേട്ടന്റെ കോടപ്പൻ" അതു കാണു.ഉള്ളു തണുക്കട്ടെ.
@sureshalunkal752
@sureshalunkal752 4 жыл бұрын
ravindran v.k chaanakam
@harivm7164
@harivm7164 4 жыл бұрын
അതുകൊണ്ടാണല്ലോ നീ ചാണകം ആയതു..
@jintosebastian1001
@jintosebastian1001 4 жыл бұрын
അതിന് ഇത് അങ്ങേക്ക് വിളമ്പിയ ചോറല്ല! അമേദ്ധ്യപാത്രങ്ങളെമ്പാടും നിറഞ്ഞ് ചിതറി കിടക്കുന്നില്ലേ ? വാരിയുണ്ടോളൂ ....
@mydearraag1
@mydearraag1 4 жыл бұрын
രവീന്ദ്ര ബ്രാഹ്മണ, കേട്ട് പോയ സ്ഥിതിക്ക് തൊടങ്ങിക്കോ: " അമെത്യ ശവ ചണ്ടാല..." ബാക്കി മമ്മൂട്ടിയുടെ അംബേദ്കർ കണ്ടാൽ കിട്ടും...
@ravick2731
@ravick2731 4 жыл бұрын
ഇദ്ദേഹത്തിന്റെ നാവ് അടഞ്ഞു പോയോ ഈ സമകാലീന രാഷ്ട്രീയ അവസ്ഥയിൽ?
@ajikumar8653
@ajikumar8653 8 ай бұрын
സാഹിത്യം പറയു കൊള്ളാം. രാഷ്ട്രീയം പറയാൻ പിൻവാതിൽ സഖാവെ നിനക്ക് അർഹത ഇല്ല
@devadasak7547
@devadasak7547 2 жыл бұрын
ഇങ്ങിനെ അറിയുന്നതിനെക്കുറിച്ച് മാത്രം സംസാരിക്കുക
@meenasreekumari8263
@meenasreekumari8263 11 күн бұрын
@hvacmaintenancercscpu7926
@hvacmaintenancercscpu7926 2 жыл бұрын
❣❣❣💯
@ravick2731
@ravick2731 4 жыл бұрын
ഇദ്ദേഹത്തിന്റെ നാവ് അടഞ്ഞു പോയോ ഈ സമകാലീന രാഷ്ട്രീയ അവസ്ഥയിൽ?
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
എന്താണ് ഹിന്ദുത്വം.Interesting speech by video Dr.sunil p ilayidam
56:01
നാരങ്ങാ മിഠായി
Рет қаралды 1,2 МЛН
ആരാണ് ഭാരതീയൻ? (Who is an Indian?) by Sunil P Ilayidom
1:43:48
Bhoumam Social Initiative
Рет қаралды 180 М.