സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@anuraj10946 жыл бұрын
Add more videos of Dennis joseph sir. He's awesome.
@pushpagiriyilbuildersdevel84724 жыл бұрын
Aaa
@step2freedom7 ай бұрын
Playlist ഓർഡറിൽ arrange ചെയ്യുവാണേൽ play ചെയ്യാൻ എളുപ്പമുണ്ട്. ഇപ്പോ ഉള്ളത് ഓർഡർ ഉൾട്ട ആണല്ലോ
@watchyoutube8878Күн бұрын
ഇപ്പോ 9 രാവിലെ തുടങ്ങിയതാ ഫ്രം ഫ്ലോറിഡാ അമേരിക്ക ❤️
@sudheersudhi13135 жыл бұрын
ഡെന്നീസ് ജോസഫ് സർ....താങ്കളുടെ എഴുതിയ സിനിമകൾ മിക്കതും സൂപ്പർ ഹിറ്റായതിൻറെ രഹസ്യം മറ്റൊന്നുമല്ല!താങ്കളുടെ കഥപറച്ചലിൻറെ മനോഹരിതയാണെന്ന് ഈ പ്രോഗ്രാമിലൂടെ അറിയുന്നു....💜
@unnipkv88186 жыл бұрын
കോട്ടയം കുഞ്ഞച്ചൻ ഞാനൊരു നൂറു തവണയെങ്കിലും കണ്ടിട്ടുണ്ട്👌എത്ര കണ്ടാലും ബോറടിക്കില്ല 👍👍അതിലെ ഭാഷാശൈലിയാണ് ഏറ്റവും ഇഷ്ട്ടം 👍👍,ഡെന്നീസ് സർ😍😍
Very Nostalgic memories, going back to 1970's, I was your college mate , Kennedy (koyickal) is my neighbor and Jose sir , i met him 2 weeks ago, i was in zoology batch , and you were in chemistry batch , i too participated in the NSS camp in Kuriyanadu , I watch all your episodes, fantastic as always , good luck my bro., Dr Anthony Joseph ( USA)
@catastrophicdon6 жыл бұрын
മലയാള സിനിമയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും നാച്ചുറാലിസ്റ്റിക് ആയിട്ടുള്ള അച്ചായൻ കഥാപാത്രം ആണ് സംഘത്തിലെ കുട്ടപ്പായി . മറ്റുപല അച്ചായൻ കഥാപാത്രങ്ങളും കുറെ ഏറെ മസാല ചേർത്തതായി ആണ് എനിക്ക് ഫീൽ ചെയ്തിട്ടുള്ളത്. എന്നാൽ കുട്ടപ്പായി എന്ന കഥാപാത്രം, വീണാൽ നാലു കാലിൽ വീഴുന്ന, എല്ലാ ഉടായിപ്പ് വേലകളും കയ്യ് മുതലായുള്ള ഒരുപാട് അച്ചായന്മാരുടെ ഒരു പ്രധിനിധി ആയിട്ടാണ് മമ്മൂട്ടി അവതരിപ്പിച്ച കുട്ടപ്പായി എന്ന കഥാപാത്രത്തെ പുതുപ്പള്ളി സ്വദേശി ആയ എനിക്ക് തോന്നിയിട്ടുള്ളത്. ആ കഥാപാത്രം ആയി മമ്മൂട്ടി അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു എന്നതായിരുന്നു സത്യം. A BIG SALUTE TO MY ALL TIME FAVORITE MOVIE, S WRITER.
@rafeequekuwait30355 жыл бұрын
സത്യം ആണ് ഞങ്ങളെപ്പോലെ യുള്ള മലപ്പുറത്തു കാർക് പണ്ട് ഒന്നും കോട്ടയം അച്ചായൻ ഭാഷ അറിയില്ലായിരുന്നു കുറച്ചെങ്കിലും ആ അന്ന് അറിഞ്ഞത് ഈ തെ പോലെ ഉള്ള സിനിമയിൽ നിന്നായിരുന്നു
നിങ്ങളെ പോലെ ജീവിതാനുഭവം ഉള്ള എഴുത്തുകാരുടെ അഭാവം ആണ് ഇന്നത്തെ മലയാള സിനിമ ഇന്ന് നേരിടുന്ന ഏറ്റവം വലിയ പ്രതിസന്ധി
@Anas_p3 жыл бұрын
Enth pradi santhi
@kaybeeweknowthey80286 жыл бұрын
കോട്ടയം കുഞ്ഞച്ചൻ... മമ്മൂട്ടിയുടെ എൻട്രിയാണ് മാസ് എൻട്രി...... അതേപോലെതന്നെ അതിൻറെ ടൈറ്റിൽ സോങ്... മഞ്ഞണിഞ്ഞ മാമലകൾ... സൂപ്പർ ആയിരുന്നു
@kaybeeweknowthey80286 жыл бұрын
@@abhinandhnair550 super സ്ഥലം ആണ്
@shemikuwait5 жыл бұрын
11 എപ്പിസോഡ് ഒറ്റ ഇരിപ്പിൽ കണ്ടത് ഞാൻ മാത്രം ആണോ. ഒട്ടും ബോറിങ് ഇല്ലാതെ ഒരു ഇന്റർവ്യൂ. Hats ഓഫ് യൂ
@umerarahiman47993 жыл бұрын
ഞാനും ഉണ്ട്... Really മനോഹരമാണ്
@mohammedfaazil68933 жыл бұрын
Njanumund
@akshaybijoy3 жыл бұрын
Njanum
@sindhur11273 жыл бұрын
ഒരു നല്ല കഥ കേൾക്കുന്നതു പോലെ . ഒട്ടും ബോറടിക്കുന്നില്ല. RIP 🙏🙏
@akshaybijoy3 жыл бұрын
@@sindhur1127 last episode very emotional
@nazarkm39732 жыл бұрын
രാഗം എന്ന സിനിമയിൽ വയലാർ എഴുതിയ ഹാസ്യ ഗാനത്തിൽ കുറവിലങ്ങാട്ടൊരു കുഞ്ഞേനച്ചന് കുന്നെപ്പള്ളി പെരുന്നാള്... എന്ന് വരുന്നുണ്ട്, ഡെന്നിസ് സാറിന്റെ സംഘം സിനിമയെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞത് കേട്ടപ്പോൾ ഞാനത് ഓർത്തു പോയി... ഡെന്നിസ് സാറിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികളോടെ.... 🌹🙏🌹🙏🌹
@nammals6 жыл бұрын
രാജൻ പി ദേവ്, അതുല്യ നടൻ ... അദ്ദേഹം ചെയ്ത ഇന്ദ്രജാലം സിനിമയിലെ കാർലോസ് എന്ന ഗംഭീര കഥാപാത്രം ഇപ്പോഴും പുതുമയോടെ നില്കുന്നു .... അദ്ദേഹത്തിന് അർഹിക്കുന്ന അവസരം കൊടുത്ത ഡെന്നീസിനും തമ്പി കണ്ണന്താനത്തിനും നമോവാകം, ഓർക്കാൻ അവസരം തന്നതിനും നന്ദി
@niyasshajahan42426 жыл бұрын
സാർ നിങ്ങൾ കഥ പറയുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്
@masterjoshyjohn6 жыл бұрын
ശ്രീ. ഡെന്നിസ് ജോസഫ് പോലുള്ളവരുടെ അനുഭവം സമ്പത്തും അറിവും മതി ഒരു മികച്ച തിരക്കഥ എഴുതുവാൻ... അവരുടെ അനുഭവങ്ങളിൽ നിന്ന് തന്നെ എഴുതാം... മമ്മൂട്ടിയെ പറ്റി തന്നെ ഒത്തിരി എപ്പിസോഡുകളിൽ പറഞ്ഞു കഴിഞ്ഞു.
@ismailbava25826 жыл бұрын
എഴു ത്തു പോലെ തന്നെ സംസാരവും.. എത്ര മനോഹരം
@sreeragtk29003 жыл бұрын
Listening to this a day after his death. What a man. And what a skill. Still he's very humble and always credits others for his success more than himself. Malayalam cinema will miss you sir. May your soul rest in peace.
@jo72766 жыл бұрын
ഹോ.. ഇത്രക്ക് വല്യ മനുഷ്യൻ കോട്ടയത്ത് ഉണ്ടായിട്ടു അറിയാതെ പോയല്ലോ
@Malloosan4203 жыл бұрын
ശരിയാണ്. ഇദ്ദേഹം അർഹിക്കുന്ന രീതിയിൽ അറിയപ്പെട്ടില്ല എന്ന് തോന്നുന്നു..
@ahadzia12 жыл бұрын
കമ്പനി വെക്കുന്ന what a fantastic word to define friendship ❤
@nithinmadhu680 Жыл бұрын
❤️
@SanthoshKumar-mv5nm6 жыл бұрын
അതിമധുരമായി വരുന്നു.... ഇനിയും ഒരുപാട് ദീർഘിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു...
@joshyam50165 жыл бұрын
റേറ്റിംഗ്ൽ ഏഷ്യാനെറ്റ് സൂര്യ മഴ വിൽ ..തുടങ്ങി യ ചാനെൽ കളെ കടന്നു സഫാരി ടീവി മുന്നേറുന്നു .താങ്ക്സ് ഡെന്നിസ് സർ
@MrJacobtvm3 жыл бұрын
ഈ മനുഷ്യന്‍ എന്തിനാണ് കുറേ വര്‍ഷങ്ങള്‍ നിശ്ബ്ദനായി ഇരുന്നത് എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു,,,
@mahananda9936 жыл бұрын
സർ.. ഇത്ര സത്യസന്ധമായ ഒരു അവതരണം ഞാൻ ഇത് വരെ കണ്ടിട്ടില്ല.
@manojthomas93595 жыл бұрын
What an amazing story teller !!
@sunilniranjansunil62645 жыл бұрын
സാറിന്റെ പടമൊക്കെ വൈൻ പോലെയല്ലേ.. പഴകും തോറും സൂപ്പർ
@taarazak2 жыл бұрын
ലോഹിത ദാസിന്റെ ഇത് പോലൊരു ഇന്റർവ്യൂ കാണണം എന്ന് ആഗ്രഹിച്ചു പോകുന്നു 😔
@ajinpalai Жыл бұрын
Started watching again.... From episode 1... Miss you dear dennychaya..
@pranavkp75846 жыл бұрын
എന്റെ ഒരു അടുത്ത ഫ്രണ്ട് ഉണ്ടായിരിന്നു കുഞ്ഞഅച്ഛൻ അവനെ എല്ലാരും കോട്ടയം കുഞ്ഞഅച്ഛൻ എന്ന് വിളിച്ചു അവനു കോട്ടയം ആയി ഒരുബന്ധവും ഇല്ല എന്നാൽ ഒരു മറിമായം പോലെ അവൻ കോട്ടയം പോയി കല്യണം കഴിച്ചു ഇപ്പോൾ അവൻ ശരിക്കും കോട്ടയം കുഞ്ഞഅച്ഛൻ അത് ആണ് കോട്ടയം കുഞ്ഞച്ചൻ
@Tradengineer4 жыл бұрын
കോട്ടയം കുഞ്ഞച്ചനെക്കാൾ എനിക്ക് ഇഷ്ടായ കയറക്ടർ സംഘത്തിലെ കുട്ടപ്പായി ആണു.
@sivadasans11276 жыл бұрын
ഡനീസ് ജോസഫ് ന്റെ മുഴുവൻ എപ്പിസോഡ്സും എനിക്ക് കാണണം Pls pls upload all
@amrubinkp87082 жыл бұрын
Just onnu kanan keriyatha full kandu theerthu❣️❣️
@fenjacob3 жыл бұрын
Heartfelt Condolences...Lost a true Legend
@madhavam62765 жыл бұрын
12:02 ചെറിയ ഒരു ഇമിറ്റേഷൻ... Super Sir👏👌
@CinemakkaranRiyas6 жыл бұрын
ഡെന്നീസ് സർ..ഒരു രക്ഷയുമില്ലാത്ത കിടിലൻ സിനിമകൾ
@charuyoutubechannel26796 жыл бұрын
ഡെന്നിസ് സർ വളരെ നന്നായി ട്ടുണ്ട്
@Aby39903 жыл бұрын
Thanks SGK and safari team.....
@manojpv39073 жыл бұрын
ആദരാജ്ഞലികൾ സർ 💐🙏😢
@shibin703 жыл бұрын
watching it again..Your voice is so sweet and heart touching...
@abrahamshare6 жыл бұрын
Your presentation is awesome
@Anu-gy4yj3 жыл бұрын
കോട്ടയം • തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ്. Appu No.20 Madras Mail Rajavinte Makan Manu Uncle Nirakkoottu Geethaanjali Thudar Katha Bhoomiyile Rajakkanmar Gandharvam Kottayam Kunjachan Dennis Joseph 😓💔🌹
@shilukamal35322 жыл бұрын
ഇതിൽ ഉൾപ്പെടാത്ത ഒരു പാട് പടങ്ങൾ ഉണ്ട് ന്യൂ ഡൽഹി ഉദാഹരണം
@ajaypeter3158 Жыл бұрын
ന്യൂഡൽഹി ശ്യാമ പാളയം പ്രണാമം സംഘം
@climatelabindia21 күн бұрын
Anyone in 2024
@aloshybinu4966 жыл бұрын
The best series of charithram enniloode. Veruthayalla engeru top script writer aaye. Ejjathi kadha parachillalle. Dennis sir thanks a lot.
@rahulrnair85406 жыл бұрын
Hho marana waiting...innale thudangi full episode kandu...
@suni3212 жыл бұрын
Miss u ഡെന്നിസ് sir 😞🙏🏻legend🙏🏻🙏🏻
@rahulprakash4137 Жыл бұрын
Goat...🔥🔥 Made a mark in the malayali mind.. Made the superstars... King maker ..🔥🔥 Gone but not forgotten.
@subin443 жыл бұрын
RIP Legend 🙏🙏🙏
@ThenNowForeverOnline4 жыл бұрын
Thank you for evergreen Kunjachan & Kuttappayi ❤️
@bensebenny71605 жыл бұрын
Njnum കുറവിലങ്ങാട് ക്കാരൻ💪💪💪
@allanjohney55714 жыл бұрын
Pinallah 😍😎😎
@nizark97056 жыл бұрын
Sir nte samsaram kelkan nalla rasand...
@pratheeshlp61856 жыл бұрын
Drunken scene of Mammootty in Kottayam kunjachan is in matchable ..till no one cannt in that perfection ...eedi eliyaaammee ninakk ente thallayude prayam undu ..ennaalum parayuvaadi..neeeyum ee kayyil kidannu pidaikkum ..pidapidaikkum ....ennaaa film ....weldon sir ....
@Vinodkumar-kh5du6 жыл бұрын
Pls write to the 2nd part of kottayam kunjachan
@malayaliobservant89154 жыл бұрын
midhun Manuel is directing the second part of Kunjachan
@roopeshpremalakshmanan59126 жыл бұрын
കോട്ടയം കുഞ്ഞച്ചന്‍െറ ലൊക്കേഷന്‍ തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലാണെന്ന് മുമ്പ് കേട്ടിട്ടുണ്ട്
@garshon16 жыл бұрын
Roopesh Premalakshmanan Yes
@jagadeeshchandran88326 жыл бұрын
കുറച്ചൊക്കെ കോട്ടയത്തും ,ചങ്ങനാശ്ശേരിയിലും ഉണ്ട്
@sskkvatakara46475 жыл бұрын
പൂർണ്ണമായും Tv mആണ് (Locationഹണ്ട് സഫാരി) - Drivingസ്ക്കൂൾ മാത്രമാണ് സെറ്റ്
@somarajmancha5 жыл бұрын
അതേ
@amalaugustin46595 жыл бұрын
Ente Valyappachante peru Kunjachan ennanu Njanum kottayam aanu ente manassile adyathe Kottayam Kunjachan ente valyappachan aarunnu. Pinne aanu kottayam Kunjachan enna cinima kandatha. Appol athile kunjachanem enik othiri ishtanayi.
@noushadkodinhi76006 жыл бұрын
അത് കലക്കി....സംഗത്തിന്റെ സെക്കന്റ് ഹാഫ് എന്തായി
@bijumundencherry38343 жыл бұрын
സംഘം
@amnmohmmed70766 жыл бұрын
കട്ട വെയ്റ്റിങ് ആയിരുന്നു 👍🏻
@fahadfd28796 жыл бұрын
Kuttappayi & Kunjachan 😎 my favorite heroes 😍
@midhunmahesh29765 жыл бұрын
Correct aanu sir... Second half kurachu over serious drama aayi poyi... Allayirunnenkil padam sure block buster aayirunnene.. ennirunnalum padam hit aayirunnu
@pradeeshharisreethablamusi5753 жыл бұрын
Kottayam കുഞ്ഞച്ചൻ..... എന്താ പടം 🤩🤩🤩💪💪💚💚💚
@anoopsnair67526 жыл бұрын
Sankham ....super movie aaanu
@nahaszayan37982 жыл бұрын
Dennis sir ishttam
@prabeesh29755 жыл бұрын
Super mega script writer in Malayalam film. Big salut sir
@natashakrishnanandan9122 Жыл бұрын
Njangade ettumanoor.. kuravilangad. 😍
@Crazymama9195 күн бұрын
A gentle man in true sense. Rest in peace.
@chikkupious43323 жыл бұрын
Kuttappaai fans💪💪💪
@creativecinema20002 жыл бұрын
യോർ ബെസ്റ്റ്,
@antopgeorge27786 жыл бұрын
Dennis Joseph should begin to act! Will be delightful to watch his character roles!
@bibinjamesbenny6 жыл бұрын
ഞാൻ ഒരു കുറവിങ്ങാട്ടുകാരൻ ആയതിൽ അഭിമാനിക്കന്നു 💪💪
@arunbabu83716 жыл бұрын
Ethra Hitukala sire...Thanks
@shahazadh4 жыл бұрын
Sangham should have been a blockbuster ,First half was hilarious second half is tragic . Dennis Joseph is right When you watch the movie you can feel the difference .The second half was forcefully changed
@arunpr34756 жыл бұрын
Very good progam
@funnytvglobe3 жыл бұрын
condolences .....
@ramsheedmc31106 жыл бұрын
Dennis sir♥️
@nouheerbava50777 ай бұрын
Kuttappayi🔥fire brand👍
@rijeshkrishnan72055 жыл бұрын
Sir, You are very humble.. a little to know about the huge true follower's count of your screen plays.. its massive.. We are considering you as the great cine writer of malayalam industry in the series of MT sir, Padmarajan sir, Dennis sir & Lohi sir
@darishmadhavan10343 жыл бұрын
സംഘം ഫസ്റ്റ് ഹാഫ് 👌
@കൊച്ചുമോൻM6 жыл бұрын
ഇതൊക്കെ കാണുമ്പോളാണ് ഒരു പേനയും കടിച്ചുതൂങ്ങിയിരുന്നു ഇന്റർവ്യൂ ചെയ്യുന്ന ജോൺ ബ്രിട്ടാസിനെ എടുത്ത് പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നത്..
@cmntkxp6 жыл бұрын
Aa pena play is a Comic peace also lame questions
@sffgg75366 жыл бұрын
നീ ആദ്യം ചാണക കുഴിയിൽ ചാട് എന്നിട്ടു മറ്റുള്ളവരെ അതിലിടണോ നോക്ക്
@safarideluxknr8596 жыл бұрын
ബ്രിട്ടാസിനെ ഏഷ്യാനെറ്റിൽ അയച്ച് അവിടുത്തെ പരിപാടിയുടെ വിജയം മനസിലാക്കി കുറച്ച് പരിപാടി അവതരിപ്പിക്കുന്നു
@RamforDharma6 жыл бұрын
dP കിടു..ഇക്കാ❤️❤️❤️
@കൊച്ചുമോൻM6 жыл бұрын
@@RamforDharma 👍👍👌👌💪💪
@Jashin896 жыл бұрын
Mikacha avatharanam...camerakku pinnilulla palarum munpil vannalum thilangumennu dennis joseph theliyichu
@nowfalnowfal82935 жыл бұрын
Nallla oru manushyan... Hats off dennis sir
@suneerparakkunnath44076 жыл бұрын
Great presentation 😍
@hakeem45126 жыл бұрын
12 waiting 😍👍
@bincemongeo25216 жыл бұрын
Deepanalam ipolum undu... published from pala
@kamarudeenkanakakunnathmoi65863 жыл бұрын
Joshiyudeyum thampiyudeyum cinema vijayikkaan kaaranam dennis joseph sir aaanu
@anoopchalil95394 жыл бұрын
Sir...writing machine aayirunnalle🙂
@RabeelAnsar3 жыл бұрын
Rip sir❤️
@al-rm1nv6 жыл бұрын
Please make another movie with Mr. Joshiy again!
@maheshmnair30695 жыл бұрын
15.30 athaanu mammukka😘😘😘
@pratheeshlp61856 жыл бұрын
Suppppprrrrrrrrrrr ...idrajaaalam ...Kottayam kunjachan .. .whaaat a films .. Excllllllllllllllllllllllllllllllllllllllllllllllllllllllllllllnt sir ...weldon
@sulfikar.asulfikar.95206 жыл бұрын
Dennis sirnte Contact no Kittumo? Evide Aanu Idheham Tamasikunneth
@kirangangan72993 жыл бұрын
Ningal oru ithihasam aane sir
@sivadasanak56943 жыл бұрын
ഒരു തീരാ നഷ്ടം🙏
@musammilk93946 жыл бұрын
Nice presentation
@ABINSIBY904 жыл бұрын
Polichu
@tonystak4206 жыл бұрын
കട്ട വെയ്റ്റിംഗ് ബാക്കി കേൾക്കാൻ
@josephvg12626 жыл бұрын
Good
@technoaea71213 жыл бұрын
First half adipoliyaayirunnu....second half pattern maattikalanjhu..illenkil all time entertainment movie- kalude koottathil munnil nilkumaayirunnu.
@pranavvp27836 жыл бұрын
Sreenivasan script ezhuthiya suresh babhu cheytha film "ponnum kudathinum pottu"