വന്നല്ലോ ഞങ്ങളുടെ കുഞ്ഞിക്കിളി 😆😆😆😆ഹാപ്പി ജേർണി ❤️❤️❤️❤️
@dileefmar833117 күн бұрын
ആ ചേച്ചിമാരുടേ ലോറിയിൽ കയറിയപ്പോൾ ഉള്ള സന്തോഷം ആന പുറത്ത് കയറിയത് പോലുള്ള ഫീൽ !!!
@minimolkb514916 күн бұрын
അതിലും സന്തോഷമായിരുന്നു. ഞങ്ങളുടെ സൂപ്പർ ഹിറോയിൻ ആണ്.❤
@vappalajayarajmenon441715 күн бұрын
ഇപ്രാവശ്യം എന്ത് മാത്രം ഫാമലി മെമ്പേഴ്സിനെയാ കാണാനായത്, അവരിലോരോരുത്തരുടേയും സന്തോഷം കാണുമ്പോൾ എനിക്ക് നിങ്ങളെ നേരിൽ കാണുമ്പോൾ കിട്ടിയേക്കാവുന്ന സന്തോഷം ഫീൽ ചെയ്തു
@SureshKumar-mu2fu17 күн бұрын
പതിവ് യാത്രകൾ പോലെ ഈ കാഷ്മീർ യാത്രയും വളരെ മനോഹരമായി . ഒരു പാട് പുതിയ അറിവുകൾ, മഞ്ഞുകാലത്തെ കാഷ്മീരിലെ അവസ്ഥ ജനജീവിതം അങ്ങനെ പലതും . അതില്ലരി റൂട്ട് മനസ്സിലാക്കാൻ കഴിഞ്ഞു. എൻ്റെ അച്ഛനും ആർമിയിൽ ട്രക്ക് ഡ്രൈവറായിരുന്നു. ആസ്സാമിലും, കാഷ്മീരിലും ട്രക്ക് ഓടിച്ച കഥകൾ പറഞ്ഞിട്ടുണ്ട്.1960-1974 കാലയളവിലായിരുന്നു. അന്ന് റോഡുകളുടെ സ്ഥിതി ഇതായിരുന്നില്ല. ആർമിയിൽ നിന്ന് നാട്ടിൽ വന്ന് ടാക്സി ഡ്രൈവറായി. കുട്ടിക്കാലം മുതലേ വണ്ടികളും, ഡ്രൈവറും ഡ്രൈവിംഗ്യം ഒരു ഹരമാണ്. പുത്തേട്ട് ഫാമിലിക്ക് ഒരു പുതു വർഷം കൂടി ആശംസിക്കുന്നു.❤❤❤❤
@shanskkannampally759916 күн бұрын
കുഞ്ഞി കിളി... 🥰 വർഷങ്ങൾ ആയി വണ്ടി പണി ജീവിതം മാർഗം ആക്കിയ കുറെ ആളുകളെ നിങ്ങളുടെ വീഡിയോയിൽ കൂടി കാണുമ്പോൾ വളരെ സന്തോഷം.... 🥰
@njkl76017 күн бұрын
എന്റെ നാട് ഈരാറ്റുപേട്ട puthettu travel vlog il കാണാൻ പറ്റിയതിൽ വളരെ സന്തോഷം.. ഈരാറ്റുപേട്ട മുട്ടം കവല ലോറി സ്റ്റാൻഡിലെ SE ലോറി ഓടിക്കുന്ന ഡ്രൈവർ ചേട്ടന്മാരും vlog il വന്നത് പൊളിച്ചു ❤🎉
@shajeerali252017 күн бұрын
എല്ലാ trip ന്റെയും അവസാനം രാജേഷ് ഏട്ടൻ ഇല്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്... 😁രാജേഷ് ഏട്ടൻ must ആണ്
അതു സൂര്യയുടെ ചിരി കാണാത്തത് കൊണ്ട് തോന്നുന്നതാണ്😂
@gireendrannairpb898117 күн бұрын
ഒരു സെക്കൻഡ് പോലും sckip ചെയ്യാതെ എന്നും മുടങ്ങാതെ കാണുന്നത് ഈ വിഡിയോ ആണ് 👍🏻ആശംസകൾ 🙏🏻
@francislobo921616 күн бұрын
👍👍
@nobidasthoppil737117 күн бұрын
കുഞ്ഞിക്കിളി വന്നു ഇൻട്രോ പൊളിച്ചു ❤️
@francislobo921616 күн бұрын
അതേ, Cute baby❤❤
@Mahalakshmi-t6l6y17 күн бұрын
ജാഡ ഇല്ലാത്ത കുടുംബം 👌👌👌🥰🥰🥰🥰🥰🇮🇳🇮🇳🇮🇳❤️🔥❤️🔥❤️🔥❤️🔥
@balachandranpnair901417 күн бұрын
Exactly, 100%. Keep it up Puthetu family. God bless you all.
@Hameedarakkalmuhammad17 күн бұрын
മനുഷ്യർ തമ്മിലുണ്ടാവേണ്ട പരസ്പ്പര സ്നേഹത്തിന് ഒരു മാതൃകയാണ് ഈ പ്രാവശ്യത്തെ കാശ്മീർ യാത്രയും തിരിച്ചുള്ള യാത്രയും. കുറേ ദിവസങ്ങൾക്ക് ശേഷം കുഞ്ഞിക്കിളിയെ കണ്ടതിൽ സന്തോഷം
@shabeerkp750916 күн бұрын
ചായി ഒത്തുള്ള ഈ തവണത്തെ യാത്ര അടിപൊളി ആയിരുന്നു. കുഞ്ഞിക്കിളി ഇഷ്ടം 🥰
@pravasi95517 күн бұрын
എന്റെ സ്വന്തം പാലാ, കുവൈറ്റിൽ ഇരുന്നു കണ്ടപ്പോൾ നാട്ടിൽ പോവാൻ തോന്നുന്നു.❤❤Puthettu ഫാമിലി ❤️❤️
@JayasreeES-r7m17 күн бұрын
നമ്മുടെ മെയിൻ ഡ്രൈവർ പുലിയല്ലേ അങ്ങിനെ ഈ യാത്ര ഭം ഗി യയി അവസാനിച്ചു ഇനി അടുത്ത യാത്ര യ്‌ക് ആയി കാത്തിരിക്കുന്നു❤❤❤❤
@g.girishdevaragam243816 күн бұрын
നാളുകൾക്കു ശേഷം .കുഞ്ഞിക്കിളിയെ കണ്ടതിൽ സന്തോഷം❤ ആശംസകൾ പ്രിയരെ😊
@satharmanikoth925217 күн бұрын
ചേച്ചിയുടെ ഡ്രൈവിങ്ങ് അനവധി സ്ത്രീകൾക്ക് പ്രചോധനം ആയിട്ടുണ്ട് അത് ഈ വീഡിയോയിൽ തന്നെ ഞാൻ കണ്ടു ആരാധകരുടെ പ്രവാഹം എന്നും നമ്മുടെ സപ്പോർട്ട് നിങ്ങളുടെ ഫാമിലിക്ക് ❤❤❤❤
@sasankanmk697117 күн бұрын
നമസ്കാരം, ട്രിപ്പിന്റെ അവസാന ഘട്ടത്തിൽ കുഞ്ഞിക്കിളി ആന്റിയമ്മയോടൊപ്പം ചേർന്നിരിക്കുന്നു.. ഹായ് കുഞ്ഞിക്കിളീ... ഈരാറ്റു പേട്ടയിൽ ആരാധകരുടെ പെരുമഴ തന്നെ ആയിരുന്നു, അതുപോലെ തുടക്കം മുതൽ മടക്കം വരെ കാത്തിരുന്ന ആരാധക സുഹൃത്തുക്കൾ അവരുടെ അനുമോദനങ്ങൾ എല്ലാം എന്നും അഭിമാനകരം. രതീഷ് ഭായിക്കും ജലജാ ജിക്കും ചായിക്കും അഭിനന്ദനങ്ങൾ, മറ്റു കുടുംബാംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹാന്വേഷണങ്ങൾ. ആശംസകളോടെ ശുഭദിനം.
@hanismachingal863716 күн бұрын
എല്ലാവരെയും വണ്ടിയിൽ കയറ്റി സന്തോഷിപ്പിച്ചു ഉള്ള നിങ്ങളെ ആ മനസ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@sangeethsurendran419116 күн бұрын
29:54 " ചേച്ചിയുടെ ഡ്രൈവിംഗിന്റെ ആ സ്റ്റൈലും ധൈര്യംവും ഒക്കെ കണ്ടിട്ടാണ് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തന്നെ തീരുമാനിച്ചത് "..... അവരുടെ വാക്കുകൾ കൃത്യമാണ് ചേച്ചി. ഒരാളെ എങ്കിലും നമ്മുടെ ജീവിതം കൊണ്ട് നമുക്ക് inspire ചെയ്യാൻ അല്ലെങ്കിൽ motivated ആക്കാൻ നമുക്ക് പറ്റിയാൽ അതിലും വലുതായി വേറെ ഒന്നും ഇല്ല ജലജ ചേച്ചി ❤❤❤
@saleemalukkalsaleemalukkal927417 күн бұрын
നിങ്ങളുടെ ഈ സിംപ്ലിസിറ്റിയാണ് ലക്ഷകണക്കിന് ആളുകളെ ആകർഷിച്ചു കൊണ്ടിരിക്കുന്നത് 👍ആശംസകൾ
@RinuAnaz-sm7bv17 күн бұрын
Than ponnu and Muthu kunjikkili has similar looks and behavorial vibes of my favourite JALAJA!!
@madhavank93517 күн бұрын
നിങ്ങളുടെ ഈ യാത്ര സുഖമായ അവസാനത്തിൽ എത്തിച്ചതിന്ന് ദൈവത്തോട് നന്ദി പറയുന്നു.
@sirajdeen441717 күн бұрын
மகளே குஞ்சிகிளி பார்த்தது மிக மிக அருமை வாழ்த்துகள் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் நட்புடன் சிராஜ்....🎉🎉🎉🎉🎉🎉
@radhakrishsna422417 күн бұрын
പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@shabukamaldas432817 күн бұрын
ഗോഡ് ബ്ലെസ് രതീഷ് ഫാമിലി ഇങ്ങനെ മുന്നോട്ട് പോട്ടെ ❤
@AJAYAKUMAR-tu7hq17 күн бұрын
ഹൃദയം കൊണ്ട് നന്മകൾ നേരുന്നു നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്തിക്കുന്നു❤❤❤❤❤❤❤❤❤❤
@PankajakshanTM-yk7hz16 күн бұрын
ഇന്നത്തെ വീഡിയോ നമ്മുടെ ആരാധകരുടെ മഹാപ്രളയം ജലജ മേഡത്തിന്റെ നാട്ടിലുടയുള്ള യാത്ര നല്ല അനുഭവം തോന്നി കുഞ്ഞിക്കിളിക്ക് പ്രത്യേക അഭിനന്ദനം
@ravin.r251917 күн бұрын
ഹായ് രതീഷ് ബ്രോ, നിങ്ങൾ ഈരാറ്റുപേട്ടയിൽ പച്ചരി ഇറക്കി, മയൂരി പുട്ടുപൊടിക്കുള്ള പച്ചരി റേഷൻ അരിയല്ല എന്ന് സ്നേഹം നിറഞ്ഞ പ്രേഷകർ മനസ്സിലാക്കുമല്ലോ!. ഓരോ സംരമ്പത്തിനും അതിന്റെ മെനക്കേടുകളുണ്ട്. എന്നിട്ടുവേണം പുട്ടുപൊടി മില്ല് വിജയിപ്പിക്കാൻ. അങ്ങനെ പച്ചരിയും കൊണ്ടുവന്നു നിങ്ങൾ ജലജ മാഡവും, ചായി ബ്രോയും സേഫ് ആയി എത്തിയതിൽ സന്തോഷിക്കുന്നു. ഇനി 10 ദിവസം വീട്ടു ജോലി ചെയ്തു താമസിക്കണം. ദൈവം നിങ്ങളുടെ കൂടെ!!!.
@mvchandrashekar573017 күн бұрын
Dude Kunjikili, is back in circulation, with the intro........ Nice to see her full of zeal and enthusiasm.........
@tnsunil200716 күн бұрын
ഡ്രൈവിങ്ങ് പ്രൊഫഷനോടുള്ള സമൂഹത്തിൻ്റെ മനോഭാവം മാറ്റുന്നതിനു ഈ വ്ലോഗ് ഗുണകരമാകും
@krishnankrishnan69116 күн бұрын
ലോഡ് ഇറക്കാൻ കുഞ്ഞിക്കിളി കൂടെ ഉണ്ടല്ലോ സൂപ്പർ 🙏🙏🌹🌹👍👍🙏
@krishnankrishnan69116 күн бұрын
നല്ല happy ആണല്ലോ ഒരുപാടു ഫാമിലി ഫ്രണ്ട് ഉണ്ടല്ലോ എന്നും ഇതുപോലെ സന്ദോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👌👍👍👍🌹🙏🙏🙏🙏🙏🙏🙏
@mikahel.l600110 күн бұрын
Video നല്ല വൃത്തിയുണ്ട് clear ഉണ്ട് keeping. ..പിന്നെ എല്ലാ subscribersinim പരിഗണിച് അവരെ സന്തോഷത്തിന് time spent ചെയ്തു അടിപൊളി
@vishnusivothayam236817 күн бұрын
അരക്കിലോടെ പുട്ടുപൊടി കൊടുത്ത് 500000 പേരിലേക്ക് പരസ്യം എത്തിച്ച കൊടും ഭീകരൻ 🙄
@lejusenkoickal998617 күн бұрын
😂😂😂
@SackeenaSakki-jq1lm16 күн бұрын
😂😂😂
@francislobo921616 күн бұрын
അതേ😂😂😂
@dinakaranedakkandy16 күн бұрын
😅
@dilipkumar190517 күн бұрын
മഞ്ജു വാരിയർ റോഡിൽ ഇറങ്ങിയാൽ പോലും ഇത്രയും സ്നേഹം കിട്ടില്ല
@francislobo921616 күн бұрын
👍👍👍😂😂
@basheerbasheerbasheer696816 күн бұрын
🎉🎉
@KunhikkaKunhikka17 күн бұрын
കുഞ്ഞിക്കിളി വന്നു ❤❤❤❤
@shakthidharanp.v803017 күн бұрын
Main driver is very good at heart so she oblige with all people
@joshikunnel578117 күн бұрын
Kunhikili is afraid of CO's roti; she knows she'll get rice if she goes anywhere with main driver and cameraman. Puthettus are so friendly, polite, hospitable, ... All your videos are interesting; this one is one of the more interesting ones; nice to hear so many drivers sharing their experiences, appreciation, ...
@rajeshaymanam670617 күн бұрын
ഒരുപാട് പേർക്ക് പ്രചോദനം ആണ് ചേച്ചി.....🙏🙏🙏 ചേച്ചി ഒന്ന് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എന്ന് കാണാൻ പറ്റും....സ്നേഹത്തോടെ .... പ്രാർത്ഥനയോടെ ❤❤❤
@SageshdPadmapuram17 күн бұрын
Driving seatil കയറിയ ചേച്ചി polichoo❤❤❤❤❤❤😂😂😂😂😂
@jobinjose531516 күн бұрын
ഒന്നും പറയാൻ ഇല്ല ചേട്ടോ... ചേച്ചി നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരോടുള്ള സംസാര രീതി നിങ്ങളുടെ വിനയയും 👏👏👏👏👍👍 ഈ ചാനൽ ഇത്രെയും വരുവാൻ കാരിയും നിങ്ങൾ നിങ്ങളുടെ ഫാമിലി മേബേഷ്സിനോട് കാണിക്കുന്ന സ്നേഹം അവർ തിരിച്ചും കാണിക്കുന്ന സ്നേഹം നിങ്ങൾ ഇനിയും വളരും യൂട്യൂബ് ചാലാലിന്റെ ഏറ്റവും ടോപ്പിൽ എത്തട്ടെ 🎉🎉🎉👏👏👏👋👋👋🥰🥰🥰🥰🥰👋👋👋🎉🎉👏👏എന്താ പറയേണ്ടേ എന്ന് അറിയത്തില്ല ഒരുപാടു ഇഷ്ടമാണ് 🎉🎉🎉👏👏👏 എന്റെ പേര് ജോബിൻ കുറവിലങ്ങാട് ആണ് വീട് അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു 🎉🎉🎉🎉🎉🎉🥰🥰🥰🎉🎉🎉🎉👋🥰👏👏👏👏👏👏
@sreeranjinib617617 күн бұрын
❤❤❤❤❤ ആ ladies പറഞ്ഞപോലെ ഞങ്ങൾക്കൊക്കെ ആ വണ്ടിയിൽ ഒന്നിരിക്കണം, നിങ്ങളെ എല്ലാവരേയും ഒന്നുകാണണം എന്ന ആഗ്രഹം ഉണ്ട്, എന്നു പറ്റുമോ ആവോ❤
@rageshthiruvangad747817 күн бұрын
പതിവുപോലെ ഈ യാത്രയും ഗംഭീരമായി. കുഞ്ഞിക്കിളിയുടെ വരവ് പുത്തനുണർവായി. എന്നെങ്കിലും സംസാരിക്കാനും നേരിട്ട് കാണാനും താല്പര്യമുണ്ട്.നിങ്ങളുടെ യാത്രകൾ എന്നും സുന്ദരവും സുരക്ഷിതവുമായിരിക്കട്ടെ. ആശംസകൾ രതീഷ്,ജലജ,അനീഷ് &കുഞ്ഞിക്കിളി ❤
@sajicholakkal8717 күн бұрын
പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു............അങ്ങിനെ ഈ യാത്ര ഭം ഗി യയി അവസാനിച്ചു ഇനി അടുത്ത യാത്ര യ്‌ക് ആയി കാത്തിരിക്കുന്നു............😍😍😍😍
@sebastianchacko127417 күн бұрын
Familiar places thanks for the update watching from Nairobi Kenya
@vinumani51468 күн бұрын
കുഞ്ഞിക്കിളി വേറെ ലെവൽ.❤❤❤❤
@aiiaround90217 күн бұрын
ചായിക്ക് കേരളത്തിൽ കേറിയപ്പോൾ എന്താ ഒരു ഉൻമേഷം
@ajeshgeorge217017 күн бұрын
Today's episode is double superb, hiii kunjikili...... Happy and safe journey to Ratheesh bro, jalejachechi, chayibro, aniyathikutty Kunjikili
@aravindandevaswom653217 күн бұрын
ഭരണങ്ങാനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉണ്ട് ഈ ക്ഷേത്രവും മായി ബന്ധപ്പെട്ടാണ് സ്ഥലത്തിന് ഭരണങ്ങാനം എന്ന പേര് വന്നിട്ടുള്ളത് പഞ്ചപാണ്ഡവന്മാർ അഞ്ജാതവാസക്കാലം ഇവിടെ എത്തിയിരുന്നു. ഏകാദശി നൊയമ്പ് കഴിഞ്ഞ് പാരണ വീടുന്നതിന് തീർത്ഥം ലഭിയ്ക്കുന്നതിനായി ഭീമൻ ഗധകൊണ്ട് ഉണ്ടാക്കിയ കിണർ ഇവിടെയുണ്ട് ഇന്നും വളരെ പവിത്രതയോടെ ഈ കിണർ പരിപാലിച്ച് വരുന്നു.
@vineshpv666316 күн бұрын
❤❤ Kashmir trip super happy to all family members ❤🚛🚛🚛 safely journey
@yaawaris70717 күн бұрын
Happy Journey Tamil Nadu To Kashmir , Kashmir To Bangalore , Mandya To Kerala God bless you 🌹🌹🌹🌹🌹 Brother and sister very Hard working God is great Thanks 🙏🙏🙏🙏🙏
@ramakrishnajg745917 күн бұрын
At last I saw cute grand daughter kunju kili joining the team. She speaks very less may be waiting for her Summer vacation to go for a long trip. Wish you happy New year .Let 2025 be Happy and prosperous year for your team.
@harikrishnanpg177211 күн бұрын
Njanum ente bhariyaum @ 29 mins. Video eduthu kazhinju mike kodukaaan marannu poyiiii😁....Chettanum chechiyum kandathil othiri othiri santhosham....🥰
@viswasankaran201017 күн бұрын
I like to see your video daily. This Kashmir trip brings more about our India. Wishing you all success 👍
@MadhusudhananPk17 күн бұрын
അടുത്ത വീഡിയോ കാണുന്നവരെ നന്ദി നമസ്ക്കാരം🙏🙏👍
@anil54016 күн бұрын
Drivers ൻ്റെ അഭിമാനം wonder women ജലജ രതീഷ്, ലോക പ്രശസ്ത ആയിക്കൊണ്ടേയിരിക്കുന്നു❤
@saundaryadreamworld17 күн бұрын
അടുത്ത ട്രിപ്പിലും നിങ്ങൾ മൂന്നു പേരും മതി. കുഞ്ഞിക്കിളിയെ ഒരുപാട് നാളുകൾക്ക് ശേഷം ട്രാവൽ വ്ലോഗിൽ കണ്ടപ്പോൾ അതിയായ സന്തോഷം. ഈ വീഡിയോ വഴി ഞങ്ങളുടെ തൊട്ടടുത്ത പുഞ്ചവയൽ സ്വദേശികളെയും, കോരുത്തോട് സ്വദേശികളെയും കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് കേട്ടൊ. ഞാൻ കോട്ടയം ജില്ലയിലെ മുണ്ടക്കയം എരുമേലി റൂട്ടിൽ അമരാവതി ആണ്. ഞങ്ങളുടെ ഇവിടെ നിന്നും രണ്ടുകിലോമീറ്റർ ഉള്ളൂ പുഞ്ചവയൽ. അടുത്ത നിങ്ങൾ മൂന്നു പേരും കൂടിയുള്ള യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 💛💛💛💛. പാലാ റിവർവ്യൂ റോഡിൽ മീനച്ചിലാറിന്റെ അക്കരെയാണ് എൻ്റെ അമ്മയുടെ അമ്മയും അവരുടെ സഹോദരങ്ങളും ജനിച്ചുവളർന്നത്.
@Thomas-eu6fj17 күн бұрын
Ratheesh, Jelaja and Aneesh...A great Team !
@bindujoby701617 күн бұрын
റിയാദിൽ നിന്ന് സ്നേഹപൂർവ്വം ഗുഡ് മോർണിംഗ്
@BijuCs-e7v16 күн бұрын
സൂപ്പർ ഫാമിലി രതീഷ് ചേട്ടനും ജലജ ചേച്ചിയും
@myhome729116 күн бұрын
ഭാര്യയെ ഇത്രയും സപ്പോർട് ചെയുന്ന ക്യാമറ മാ നു ഒരു ലൈക് ഒപ്പും ജലക്കും 👍
@newsviewsandsongs17 күн бұрын
കുഞ്ഞിക്കിളിയുടെ ഇൻട്രോ + കുളിപുരാണത്തോടെയുള്ള തുടക്കം അസ്സലായി. അടിമാലി മാങ്കുളം വഴി ഈരാറ്റുപേട്ടക്ക് 🌹🙏
@sujikumar79217 күн бұрын
Puthettu famly world wide ആയി തുടങ്ങി അഭിനന്ദനങ്ങൾ... മെയിൻ കോ ക്യാമറാമാൻ കുഞ്ഞിക്കിളി എല്ലാർക്കും best wishes... 👍👌🙏
So beautiful😍💓 video. Good evening my dear sister👭 brothers and Ganga mollu. It was very good to see you all. Regards and love you all
@shibujohn540317 күн бұрын
❤❤❤❤❤❤👍👍👍👍👍👍അടിപൊളി അടിപൊളി ❤❤സൂപ്പർ സൂപ്പർ ❤ കുഞ്ഞികിളി Intro സൂപ്പർ ചേ❤നമ്മുടെ കോട്ടയം പാലാ ഈരാറ്റുപേട്ട കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤വെക്കേഷനു വരുമ്പോൾ കാണാം ❤എന്നാ സ്നേഹം അണ് നമ്മുടെ കോട്ടയംകാർക്ക് ❤❤ചേട്ടായി❤ ചേച്ചി ❤രാജേഷ് bro ❤ചായി ❤❤എല്ലാവർക്കും ഹായ് 🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️
@krishnakumari572917 күн бұрын
Wonder women jalajakku india full fancayi super unloading video ❤❤❤❤
ഞങ്ങടെ പൊന്നുമോളെ ഒരാളുപോലും മൈന്റ് പോലും ചെദില്ല വിഷമമായി 🥰🥰🥰🥰🥰
@ajayakumark31417 күн бұрын
നമ്മുടെ കുഞ്ഞിക്കിളി എത്തി
@oceandesign857815 күн бұрын
oru Kashmir trip poyi vanna feel anu enikkum. thank you.
@AhalyaUnni-cq2pk15 күн бұрын
ഞാൻ ആവർത്തിച്ച് പറയുന്നില്ല കോമടി കണ്ട് ചിരിക്കാറുണ്ട് സന്തോഷം അതല്ലേ നമുക്ക് വേണ്ടത് എന്തായാലും പുത്തേറ്റ് ഫാമിലി അത് തരുന്നു. സന്തോഷം വളരെ സന്തോഷം
@sahadevannair531417 күн бұрын
നമസ്ക്കാരം ശുഭദിൻ നേരുന്നു🎉❤
@RahmataliAli-ng6cc17 күн бұрын
ഇന്ന് വിഡിയോ സൂപ്പർ എല്ലാം ഫാമിലി മെബാർ മാർക്കും സന്തോഷം ആയി ❤❤❤❤❤🎉🎉🎉🎉🎉
@SarathKumarS-j1t17 күн бұрын
Mnggggg kunjikkili 🎉🎉🎉🎉 kunjikkili on fire🎉
@josephthomas352716 күн бұрын
Thank God for returning safely. I really enjoyed the trip. (oru Palakkaran from USA)
@RameshSreedaran17 күн бұрын
adipoli and safe trip...oru episodu polum mudangathe kandu ktoo.....nammalum koode poyi ponnuuu...take rest dears and waiting for next trip visuals..love u all🥰🥰🥰🥰
@mvchandrashekar573017 күн бұрын
Lot of women fans of Jaleja Chechi, downpour of a sorts..... You gave them the feel and a peek of ur lorry cabin..... They must have been on Cloud nine...... You people made the impossible for these folks, it wl be remembered by them for a long time.... Young and old are staunch followers.... Even that KSRTC bus driver exchanged pleasantries...... Good for you.....
@BinduBabu-oc4ts17 күн бұрын
❤ഹായ് കുഞ്ഞിക്കിളി🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@sudheer28717 күн бұрын
Happy New year Kunjikkili 😍❤
@rejivarghese417716 күн бұрын
Jalaja is a very Respectable lady.🎉
@dharmarajanv.r525917 күн бұрын
Good morning Puthettu family have a nice day Happy journey to Erattupetta
@praveenkumar-tm1ov16 күн бұрын
Absolutely amazing
@RoshanBabu-pd1yx17 күн бұрын
ചക്കുളത്ത് കാവ് അമ്പലം ഞങ്ങളുടെ നാട്ടിൽ ആണ് 😂❤❤
@gajananwandekar6 күн бұрын
U r such famous &known personality. I ❤ ur travel vlog. Eager to wait Aasam travel Vlog❤
@MohammedHussain-qe6os16 күн бұрын
Ningale kanumbol oro family member marupadi santhosham ❤❤❤
@prajeshplacheriyil988517 күн бұрын
Good mrng puthettu family🥰
@jonhees00717 күн бұрын
Guy's your are going places ya.... ശെരിക്കും ട്രാഫിക് ജാം ആവും.....Great going.... 🌹🌹
@JeyaseelanJeyaseelan-e8g17 күн бұрын
Hi, Kunjukizhi, How are you. Very happy to see you. Happy new year wishes ❤❤❤❤❤. Have a wonderful, happy and safety travel ❤❤❤❤❤❤
@muhammedali-vf7zo17 күн бұрын
കുമ്പിടി ഇവിടെയും കൂടല്ലൂർ പാലക്കാട് ജില്ലാ🎉🎉🎉🎉
@sanjuanprospector16 күн бұрын
Jelaja - Super Vibe aanu! Congratulations ❤
@nkuttyspillas711817 күн бұрын
Rateesh.... Bro.... Your driving experience and timely advice to jelaja madam is very useful to me also.... Now my telling that am a good driver now... Thanksgiving 👍
@nkuttyspillas711817 күн бұрын
My wife.....
@ts.nithinnithin311016 күн бұрын
Errattupetta ഇത്രയും ഫാൻസ് ഉണ്ടോ സൂപ്പർ
@jeevarooftile778617 күн бұрын
അടുത്ത യാത്ര യിൽ വീണ്ടും കാണാം ❤
@sobhanakumari318617 күн бұрын
ഞങ്ങളുടെ വീട്ടുപേരും പുത്തേട്ടു കിഴക്കേതിൽ എന്നാണ്.
@ajaikumarma629316 күн бұрын
സന്തോഷകരമായ ഒരു യാത്ര അവസാനിച് വീട് എത്തിയ സന്തോഷം ഒത്തിരി Friends❤
@susanmathews744517 күн бұрын
What a differance in landscape as u start driving in kerala specially tge central travancore areas.. Much cleaner, More greener. Lovely esthetically constructed, plastered and painted houses.( unlike North india) well manicured gardens inside the compound of houses.. No wonder kerala is called the GODS OWN COUNTRY people are cleaner. Even taxi and auto drivers ,are all clean in kerala, they have bath and neat in the morning... It's normal fir a malayali. But this needs to b mentioned and appreciated,, rarely u find such things in north .
@kishorealur785616 күн бұрын
It is very pleasant to see your followers and admirers,i guess you will become internationally famous🎉
@rainynights418617 күн бұрын
മൻ കി ബാത്തിൽ നിന്ന് ഒരു കോൾ വരും.....ഞാൻ എല്ലാം ശരി ആക്കിയിട്ടുണ്ട്!!! അപ്പോ ശേഷം സ്ക്രീനിൽ....