പഴയ സിനിമ തിയേറ്ററിൽ കാണാൻ ആഗ്രയിക്കുന്ന എത്ര പേഴുണ്ട് ❤️🍿
@unniunni93753 ай бұрын
ഇങ്ങനെ പഴയ കാല സിനിമയൊക്കെ തെയ്യേറ്ററിൽ വന്നാൽ എന്ത് നല്ലതായിരുന്നു
@Nisha-xl9wv3 ай бұрын
ടൈറ്റാനിക് നായികയേക്കാൾ സുന്ദരി ആണ് ❤️ജയപ്രദ ❤️
@syampp3 ай бұрын
അതു കുറച്ചു കൂടി പോയില്ലേ ചേച്ചി?😅
@Nisha-xl9wv3 ай бұрын
@@syampp എന്റെ ഇഷ്ടം കാഴ്ചപ്പാടിൽ സുന്ദരി
@ShaijuRaj3 ай бұрын
അന്ന് ഈ സിനിമ ഇറങ്ങിയപ്പോൾ, most underated എന്ന് ആളുകൾ പറഞ്ഞു, കാലം തെറ്റി ഇറങ്ങിയ സിനിമ, പക്ഷെ ഇന്ന് ഇറങ്ങിയാൽ അതൊരു theater experience ആകും എന്നുറപ്പാണ്, എറണാകുളം മൈമൂണിൽ കണ്ടിരിങ്ങിയത് ഓർക്കുന്നു ഇപ്പോഴും.അപ്പൊ, മനസ്സിൽ മലയാളത്തിൽ ഇങ്ങൊരു സിനിമയോ എന്നാണ് തോന്നിയത് , ശെരിക്കും hollywood movie കണ്ടത് പോലെയാണ് എനിക്ക് തോന്നിയത് .❤, Such a brtilliant movie ♥️✌️
@sunilkumarpalliyalil62693 ай бұрын
ആശംസകൾ
@mojo8243 ай бұрын
❤
@ANUPKUMARK-ro1fs3 ай бұрын
Njan orupadu agrahichirunnu ee cinema qualityil kanaan... Because bjm oeu rakshayum illa.. ❣️❣️aleena...
@sreekanthazhakathu3 ай бұрын
ഈ സിനിമയിൽ അനാവശ്യ കൂട്ടിച്ചേർക്കൽ ഇല്ല എന്ന് വിശ്വസിക്കുന്നു.....
@visakhv-iy9gl3 ай бұрын
എനിക്ക് ഓർമ്മയുണ്ട് വർഷങ്ങൾക്കു മുമ്പ് എൻറെ ഒരു സുഹൃത്ത് ഈ സിനിമ തിയേറ്ററിൽ കണ്ടിട്ട് വന്ന് അഭിപ്രായം പറഞ്ഞത് വളരെ മോശം എന്നാണ് അയാൾ അന്ന് പറഞ്ഞത് ഒരുപക്ഷേ അന്നത്തെ കാലത്ത് ലാലേട്ടൻ മാസ് സിനിമകളുടെ ഇടയിൽ ശ്രദ്ധിക്കാതെ പോയ ഒരു അത്യപൂർവ്വമായി സംഭവിക്കുന്ന ഒരു സിനിമ എന്ന് തന്നെ വിശേഷിപ്പിക്കണം പലരും പറയുന്നുണ്ട് കാലം തെറ്റി വന്ന സിനിമയെന്ന് ...കാലത്തിൻ ആണോ അതോ മലയാള സിനിമയുടെ ചരിത്രത്തിലെ ഭാഗം ആകേണ്ടി ഇരുന്ന ഈ സിനിമയുടെ അന്നത്തെ തലമുറ കൊടുത്ത തെറ്റായ വിലയിരുത്തൽ ആയി പോയതോ ആകാം ഏതായാലും ഈ സിനിമ മികച്ച ദൃശ്യ വിസ്മയത്തോടെ കൂടി പുതിയ സൗണ്ട് ക്ലാരിറ്റി യോടു കൂടി നമ്മുടെ മുമ്പിൽ എത്തിക്കുന്ന ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു സാധാരണ പ്രേക്ഷകൻ എന്നുള്ള രീതിയിൽ ബിഗ് സല്യൂട്ട്.... കാലം വീണ്ടും ചരിത്രം സൃഷ്ടിക്കട്ടെ... അഭിനന്ദനങ്ങൾ