Mohanlal talks about Sathyanadhan (Sadayam) | MBIFL 2020

  Рет қаралды 253,396

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

Күн бұрын

Пікірлер: 354
@Babaki
@Babaki 4 жыл бұрын
Oscar winning performance from an Indian actor
@amalnv4721
@amalnv4721 4 жыл бұрын
ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാൾ. Mohanlal❤️
@jaisonjoseph5054
@jaisonjoseph5054 4 жыл бұрын
Oral alla money one and only living legend MOHANLAL
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
Lalettan uyir 💙💙🖤💗💙💙💚💚💚💚💟
@lalkrishna5419
@lalkrishna5419 3 жыл бұрын
ഹേയ് അങ്ങനെയാണോ... എനിക്ക് തോന്നിയിട്ടില്ല. എന്നെ ആ മനുഷ്യൻ പറയൂ..
@aromalvaikom
@aromalvaikom 3 жыл бұрын
No best actor in malayalam language.... Tamil best actor may be kamal....in hindi may be amit bachan......no onr is bedt in world.....
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
@@aromalvaikom acting level Kamal vs mohanlal check same remake movie Mohanlal is best
@kidilammanushyan4372
@kidilammanushyan4372 4 жыл бұрын
ഇതുപോലെ ഒരു character aanu തന്റെ ലക്ഷ്യം എന്ന് ഫഹദ് ഫാസിൽ പോലും പറഞ്ഞു ....അപ്പോ ഇൗ character nte range എത്രയോ വലുതാണ്....ഒട്ടുമിക്ക മോഹൻലാൽ ആരാധകരും ഇതുപോലെ ഉള്ള സിനിമകൾ കണ്ടിട്ടില്ല...അവർക്ക് വേണ്ടത് നരസിംഹം രാവണപ്രഭു പുലിമുരുകൻ ഒക്കെ ആണ് ..അതും വേണം ഇതും വേണം എന്ന ലൈൻ ആണ് നമ്മളെ പോലെ ഉള്ള cinema പ്രേക്ഷകർക്ക്...🤗🤗🤗
@vishnukg5352
@vishnukg5352 3 жыл бұрын
Correct
@blacknight7643
@blacknight7643 3 жыл бұрын
Tbh, being a Lalettan fan I don't want to watch Sadayam because it is haunting.
@sanjayjan
@sanjayjan 3 жыл бұрын
തന്മാത്ര. ഭ്രമരം.
@padmajakannan4248
@padmajakannan4248 3 жыл бұрын
Yes..
@blacknight7643
@blacknight7643 3 жыл бұрын
@@kiranvl716 in front of Mohanlal, Fahad is his friends son.
@diljithtjenu3029
@diljithtjenu3029 4 жыл бұрын
M T സർ ന്റെ സത്യനാഥന് എന്തേ മികച്ച നടനുള്ള ദേശീയപുരസ്‌കാരം കൊടുത്തില്ല എന്നത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു .
@sreelalsreedhar1948
@sreelalsreedhar1948 4 жыл бұрын
Politricks matters...
@adershjpvr
@adershjpvr 3 жыл бұрын
Annu violence kooduthal anenu paranju koduthila ennanu anik ariyan kazhnjath satyamanonu arila
@gangakavithabhuvanendran
@gangakavithabhuvanendran 3 жыл бұрын
North indian politics
@mrrockstar492
@mrrockstar492 3 жыл бұрын
Reason kelkanam, previous yearil national award ettanu kitti. So same actor didn't consider for continue sly. Pinne last scenes il over violence undenn reason anu annu jury paranjee. Jury😡🤬😡🤬😡🤬😡🤬🤬😡. Sharikum it really deserve a national award ettanu. But jury de kallakkali karanam😭😭😭😭😭😭. Annu valiya vivadham ayirunnu ath
@karthikkrista1649
@karthikkrista1649 3 жыл бұрын
Politics
@Arunkalathil-001
@Arunkalathil-001 4 жыл бұрын
ലാലേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ സങ്കടം വരുന്നു 💯
@aravindup2974
@aravindup2974 3 жыл бұрын
സദയം ഒരു പ്രാവശ്യം കൂടി കാണാനുള്ള മനസ്സുറപ്പ് എനിക്കില്ല.😭 ലാലേട്ടാ...❤️
@stanlyxavier4151
@stanlyxavier4151 3 ай бұрын
@@aravindup2974 naturally 👍❤️👍
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
*ഈ Hollywood നടന്മാർക്ക് മാത്രം അർഹതപ്പെട്ടാ ഒരു കാരൃം അല്ലാ ഈ Oscar എന്ന് പറയുന്നത്* ... *ലോക സിനിമയ്ക്ക് നൽകുന്ന ആദരവ് ആണ് Oscar* .. *ലാലേട്ടൻ എന്ത് കൊണ്ട് Oscar കിട്ടി ഇല്ലാ എന്ന് ഞാൻ ആലോചിക്കാർ ഉണ്ട്* ... *തീർച്ചയായും 💯 ശതമാനം അർഹതപ്പെട്ടാ ഒരു ആൾ ആണ് മോഹൻലാൽ എന്നാ അഭിനയതാവ്*
@alen539
@alen539 4 жыл бұрын
ഓസ്കാർ എന്നുള്ളത് ഹോളിവുഡ് സിനിമകൾക്ക് നൽകുന്ന ഒരു അവാർഡ് ആണ്...western nations അവരുടെ സിനിമക്ക്‌ നൽകുന്ന ഒരു അവാർഡിനു ഏഷ്യക്കാരും ആഫ്രിക്കൻസും അമിത പ്രാധാന്യം നല്കുന്നതുകൊണ്ടാണ് നമുക്ക് നമ്മുടെ നടന്മാർക്ക് ഓസ്കാർ ലഭിക്കാത്തതിൽ വിഷമം തോന്നുന്നത്...ഓസ്കാർ കിട്ടിയ ഇന്ത്യൻ സിനിമ എന്ന് നമ്മൾ കരുതുന്ന Slumdog millionaire യഥാർത്ഥത്തിൽ ഒരു Hollywood British സിനിമ ആണ്...ലോകവ്യാപകം ആയി പക്ഷപാത രഹിതമായി ഓസ്കാർ നൽകിയെങ്കിൽ മോഹനലാൽ മമ്മൂട്ടി കമലഹാസൻ അമിതാബ് ബച്ചൻ AR റഹ്‌മാൻ എന്നിവർ ഒന്നിലധികം ഓസ്കാർ നേടാൻ അർഹർ ആയിരുന്നു.
@heisenberg2972
@heisenberg2972 4 жыл бұрын
@@alen539 Parasite ne kittiya Oscar enthukondum ellarkm inspiring aane Ethengilm oru kaalath nammude cinemakal Oscar kaanum enna pratheeksha nalkunnu
@subinkrishnakt4058
@subinkrishnakt4058 4 жыл бұрын
@@heisenberg2972 2020 aayi bro
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
ഓസ്കാർ ഹോളിവുഡ് സിനിമയുടെ അവാർഡ് ആണ്
@aneeshkumar.m.p1870
@aneeshkumar.m.p1870 2 жыл бұрын
100അല്ല... പറയാനറിയില്ല
@anjanalakshmi1511
@anjanalakshmi1511 4 жыл бұрын
I am Lal sir's fan from TN, when I watched sadayam movie really I became dumb by his performance. I am not able to come out of the movie for some days. What a brilliant performance by Lalettan. No words to express my feelings about this movie. It's always been a heart touching movie. Love you Lal sir for your excellent performance.
@sainoshaji5063
@sainoshaji5063 3 жыл бұрын
Thanks Anjana
@harisharisrichu3890
@harisharisrichu3890 3 жыл бұрын
Machi yeppidi yerkk
@டோடோ
@டோடோ 3 жыл бұрын
Subtitles irukka?
@AS-vj3eo
@AS-vj3eo 3 жыл бұрын
Great comment Anjana 👍🏾👍🏾
@rohitps2683
@rohitps2683 3 жыл бұрын
@@AS-vj3eo indavum machane
@prakashgopalan3178
@prakashgopalan3178 4 жыл бұрын
സദയം കണ്ടിട്ട് വരുന്ന വഴിയാണ്...😍
@Nandhuabhi55
@Nandhuabhi55 3 жыл бұрын
Njanum
@nivedrjofficial6766
@nivedrjofficial6766 3 жыл бұрын
Me2
@nareinparameswaran3042
@nareinparameswaran3042 3 жыл бұрын
Me too.. 😪🤒
@savithascaria8835
@savithascaria8835 3 жыл бұрын
Me tooo
@pabload1248
@pabload1248 3 жыл бұрын
Me to
@murshidulhaqueullus2021
@murshidulhaqueullus2021 4 жыл бұрын
സദയത്തിലെ സത്യനാഥൻ ഇന്നും ഒരു നൊമ്പരമാണ്,,,,,,എന്ത്കൊണ്ട് ഈ ചിത്രം ഈ നാൾ വരെ റീമേക് ചെയ്തില്ല,,,, ആര് ചെയ്യും,,,,,,,,കമൽ ഹാസൻ പോലും ഏറ്റെടുക്കില്ല,,,,,, ദൃശ്യം remake ഇൽ പോലും മോഹൻലാൽ നു 50%പോലും കമൽ എത്തിയില്ല,,,,, അപ്പോൾ ഇതിന്റെ കാര്യം പറയേണ്ടതില്ലല്ലോ
@bavintm6806
@bavintm6806 4 жыл бұрын
👍
@maskilo6584
@maskilo6584 4 жыл бұрын
എന്റെ പൊന്നെ remake ചെയ്‌യേണ്ട കാരണം അത് ലാലേട്ടന് മാത്രം ചെയ്‌യാൻ കഴിയുന്ന കഥാപാത്രം ആണ്
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
Remake cheythu entina ee mikacha padam tulakkane
@knowledgeboosters639
@knowledgeboosters639 3 жыл бұрын
Correct an bro
@knowledgeboosters639
@knowledgeboosters639 3 жыл бұрын
Drishyam oru paridhi vare enkilum cheyyan mammookka kke pattathullu
@fusiontech8318
@fusiontech8318 4 жыл бұрын
ഈ മനുഷ്യനെ ആരാധിക്കുന്നതിൽ എന്നും അഭിമാനം
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
Satyam
@dileepkumarmathilakath7956
@dileepkumarmathilakath7956 3 жыл бұрын
Sathyam
@rajmohanm8481
@rajmohanm8481 3 жыл бұрын
സത്യം മാത്രം
@s.acreatin2037
@s.acreatin2037 2 жыл бұрын
Sathyam
@lalettan2255-
@lalettan2255- Жыл бұрын
❤️
@sfansafu8939
@sfansafu8939 4 жыл бұрын
ഞാൻ ഒരിക്കലും ഈ സിനിമ രണ്ടാം വട്ടം കാണില്ല .ലാലേട്ടൻ ലോകസിനിമയുടെ തരാം ആണ്
@adithyareshmi5909
@adithyareshmi5909 4 жыл бұрын
Thanmathrayum
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
Satyam
@mumthasko2447
@mumthasko2447 3 жыл бұрын
സദയം വല്ലാത്തൊരു മാനസിക സമ്മർദ്ദം തരുന്ന സിനിമയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ ഇടയ്ക്കിടക്ക് ഓർക്കുന്ന ഒരു കഥാപാത്രമാണത്. 'പാദമുദ്ര "എന്ന സിനിമയും മികച്ച അഭിനയത്തിനുദാഹരണമാണ്.
@sudharshankamath779
@sudharshankamath779 3 жыл бұрын
Mohanlal Greatest Performance Movies Are 1. Uyarangalil (1984) 2. Sanmanasullavarkku (1986) Samadhanam 3. T. P. Balagopalan M. A (1986) 4. Gandhinagar 2nd Street (1986) 5. Thalavattam (1986) 5. Amrutham Gamaya (1987) 6. Thoovanathumbikal (1987) 7. Nadodikattu (1987) 6. Ayitham (1988) 7. Padamudra (1988) 8. Ulsavapittenu (1988) 9. Chithram (1988) 10. Season (1989) 12. Kireedam (1989) 13. Dasharatham (1989) 15. His Highness Abdullah (1990) 16. Thazhvaram (1990) 17. Lal Salam (1990) 18. Dhanam (1991) 19. Bharatham (1991) 20. Vasthuhara (1991) 21. Kilukkam (1991) 22. Ulladakam (1991) 23. Sadayam (1992) 24. Kamaladalam (1992) 25. Aham (1992) 26. Rajashilpi (1992) 27. Adhwaytham (1992) 28. Soorya Gayathri (1992) 29. Devasuram (1993) 30. Chenkol (1993) 32. Maya Mayooram (1993) 33. Kalipattam (1993) 34. Manichithrathazhu (1993) 35. Pavithram (1994) 36. Thenmavin Kombath (1994) 37. Pakshe (1994) 38. Spadikam (1995) 39. Nirnayam (1995) 40. Kalapani (1996) 41. Varnapakittu (1997) 42. Oru Yathramozhi (1997) 43. Guru (1997) 44. Iruvar (1997) 45. Kanmadam (1998) 46. Rakthasakshikal (1998) Sindabad 47. Vanaprastham (1999) 48. Devadoothan (2000) 49. Company (2002) 50. Balettan (2003) 51. Udayananu Tharam (2005) 52. Thanmathra (2005) 53. Rasathanthram (2006) 54. Vadakumnathan (2006) 55. Keerthichakra (2006) 56. Photographer (2006) 57. Paradesi (2007) 58. Pakal Nakshathrangal (2008) 59. Bhramaram (2009) 60. Pranayam (2011) 61. Snehaveedu (2011) 62. Grandmaster (2012) 63. Spirit (2012) 64. Drishyam (2013) 65. Oppam (2016) 66. Manamantha (2016) 67. Janatha Garage (2016) 68. Villain (2017) 69. Drishyam 2 (2021) 70. Marakar: Arabikadalinte (2021) Simham 71. 12th Man (2022) In these 71 movies 6 movies Got National Awards They Are 1. Kireedam - Special Mention 2. Bharatham - Best Actor 3. Vanaprastham - Best Actor Producer 4. 1. Pulimurugan - Special Jury 2. Janatha Garage Award 3. Munthirivallikal Thalirkkumbol
@musicallyamal20
@musicallyamal20 2 жыл бұрын
കിലുക്കം, ദേവാസുരം , സ്പടികം
@LiveintheMoment24
@LiveintheMoment24 2 жыл бұрын
വേറെ level പടങ്ങൾ ❣️❣️❣️
@sudharshankamath779
@sudharshankamath779 2 жыл бұрын
Ulladakam, Adhwaytham, Thenmavin Kombath, Pakshe, Udayananu Tharam
@indravarmancp2098
@indravarmancp2098 2 жыл бұрын
Pingami? Bhoomiyile rajakkanmar? Irupatham noottandu
@subindas6659
@subindas6659 2 жыл бұрын
Guru, Dhasaratham....
@kiranvl716
@kiranvl716 3 жыл бұрын
1.sadayam 2.thazhvaram 3.dasharatham Mohanlal is Gods gift to kerala..
@ananduap8350
@ananduap8350 4 жыл бұрын
ഈ Interview ആണ് എന്നെ ഈ സിനിമ കാണാന്‍ പ്രേരിപ്പിച്ചത് ഒരുപാട് ഇഷ്ടമായി
@safiyasafi9646
@safiyasafi9646 2 жыл бұрын
Nhan ee film valare cherupatil kandadan.vallade pedichu
@jibinjacob5769
@jibinjacob5769 4 жыл бұрын
ഒന്നുകൂടി ഈ സിനിമ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല കരഞ്ഞുപോയി 😭😭😭
@fathimashiyas
@fathimashiyas 2 жыл бұрын
Sadayam is Oscar level item... If Netflix is there @ 1990s can anyone imagine the range that movie going to be... Unimaginable...
@sreekeshmohanan9728
@sreekeshmohanan9728 4 жыл бұрын
Mohanlalinu nishedicha national awardukal... Sadayam Iruvar Thanmathra Pranayam Kalapani
@arunkumarka1809
@arunkumarka1809 4 жыл бұрын
Padamudra
@jithus6592
@jithus6592 4 жыл бұрын
Kireedom
@shilpachandran7283
@shilpachandran7283 4 жыл бұрын
Aham
@vikastd2207
@vikastd2207 4 жыл бұрын
@@jithus6592 kireedam cinemakk national award kittiyittund... special jury award.
@jithus6592
@jithus6592 4 жыл бұрын
Ath jury alle best actor award kittilallo
@Imjyofromearth
@Imjyofromearth 4 жыл бұрын
Proud to be a Mohanlal sir fan❤️
@faizyfaisal5464
@faizyfaisal5464 3 жыл бұрын
ആ യാത്രയിൽ വേദിയിൽ ഇരിക്കുന്ന മഹാ നടനുമുന്നിൽ അല്പം നേരം ഞാനും കിളിപോയി നിന്ന്....... സന്തോഷ് അണ്ണൻ 🤩🤩🤩
@army12360anoop
@army12360anoop Жыл бұрын
കറക്ട് അദ്ഭുതമായി തന്നെയാണ് സന്തോഷ് ഏട്ടൻ നോക്കുന്നത്.
@FitbitbyAB
@FitbitbyAB 4 жыл бұрын
Lalettan performance in sadayam 🔥🔥🔥 World Class ❤️
@vivankasba5722
@vivankasba5722 4 жыл бұрын
ഈ ഇന്റർവ്വ്യൂ കണ്ടതിനു ശേഷം സദയം കണ്ടു. വല്ലാത്ത ഒരു ഫിലിം, എന്തുകൊണ്ട്‌ ഇതിനു നാഷണൽ അവാർഡ്‌ കിട്ടിയില്ല എന്ന എല്ലാവരുടേയും സംശയം എനിക്കും തോന്നി.
@user-um8pk7pn1z
@user-um8pk7pn1z 4 жыл бұрын
Exactly!!
@batsywatsy
@batsywatsy 3 жыл бұрын
Njaanum ith kandittan movie kandath...ho aa scene🥶 2 days ithu thanne aayirunnu manasil
@ljshorts5877
@ljshorts5877 Жыл бұрын
ഈ വീഡിയോ ഇപ്പൊ കാണുന്നു.. ഇപ്പൊ മൂവി കാണാൻ poova 🥹
@stanlyxavier4151
@stanlyxavier4151 3 ай бұрын
@@batsywatsy ഒരാഴ്ച്ചയ്ക്കു ശേഷമാണ് ഞാൻ അല്പമെങ്കിലും പുറത്തു വന്നു തുടങ്ങിയത്. ഇത് കണ്ടിട്ടുള്ള എന്റെ മിക്ക സുഹൃത്തുക്കളുടെയും അനുഭവവും ഇതു തന്നെയായിരുന്നു. ഈ സിനിമ കണ്ടിട്ടില്ലാത്തവർക്കു നഷ്ടപെട്ടത് ഒരു അപൂർവ ചലച്ചിത്രാനുഭവമാണ്.
@RenjithMS-n2i
@RenjithMS-n2i 4 ай бұрын
ഇപ്പോൾ കണ്ടു... ഞാൻ ജനിച്ച് അഞ്ച് വർഷം കഴിഞ്ഞപ്പോളാണ് ഈ സിനിമ റിലീസ് ആയത്...32വർഷം കഴിഞ്ഞ് ആണ് ഇന്ന് ഈ സിനിമ കാണുന്നത് ജയിലിൽനിന്ന് വിധി താത്കാലിക സ്റ്റേ ചെയ്തുന്നു അറിഞ്ഞപ്പോൾ ലാലേട്ടൻ കരയുന്ന ആസീൻ ഉണ്ടല്ലോ...കണ്ണ് നിറഞ്ഞു പോയി ലാലേട്ടാ....❤️❤️❤️
@richushafi3236
@richushafi3236 2 жыл бұрын
ഇപ്പൊ മോഹൻലാൽ എന്ത് കോലം കെട്ടിയാലും വെറുക്കാതിരിക്കാൻ ഉള്ള ഒരേ ഒരു കാരണം ഇങ്ങനെ ഉള്ള വിരലിൽ എണ്ണാൻ ഉള്ള കുറച്ചു നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചത് കൊണ്ട് മാത്രം ആണ് 🥰❤️
@sreeneshmohan3984
@sreeneshmohan3984 Жыл бұрын
അതെന്താ ബ്രോ വിരലിൽ എന്നാവോന്നതോ എത്രയോ കഥാ പാത്രങ്ങൾ ❤❤❤
@lalettan2255-
@lalettan2255- Жыл бұрын
Viralil ennavunnatho angeru cheythuvacha ethreyo micha kathapathrangal und athonnnum ariyathe veruthe oro mandatharangal parayaruth
@yousufka3848
@yousufka3848 8 ай бұрын
മലൈക്കാട്ട് വാലിബൻ പകുതി കണ്ട് എഴുന്നേറ്റ് വന്നു, വീട്ടിൽ വന്ന് സദയം ഒന്നുകൂടി കണ്ടു.
@pravi_love_to_all5366
@pravi_love_to_all5366 Жыл бұрын
സദയം പോലെ തന്നെ ഒരിക്കൽക്കൂടി കണ്ടുതീർക്കാൻ കഴിയാത്ത ചിത്രമാണ് ഉത്സവപ്പിറ്റേന്ന്... 😢 സത്യനാഥനെപ്പോലെ തന്നെ അനിയൻ തമ്പുരാനും ഒരു നോവായി, വിങ്ങലായി, വിലാപമായി മായാതെ മറയാതെ മനസ്സിലങ്ങനെ നിൽക്കും... 🥺
@rafikdr007
@rafikdr007 4 жыл бұрын
ഇയാള് മനുഷ്യ ജന്മം അല്ല. എന്നാ ഒരിതാ...
@sivaprasad1682
@sivaprasad1682 3 жыл бұрын
2021 ill ലാലേട്ടൻ ഫാൻസ്‌ കാണുന്നവർ sadhyayam ഒരിക്കലും മറക്കില്ല അത് ആണ് നമ്മുടെ ലാലേട്ടൻ ജീവൻ ആണ് എനിക്ക് lalttean ഇഷ്ടം ഉള്ളവർ ലൈക് അടിച്ചാൽ മതി ഇല്ലാത്തവർ പോകോ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നവൻ ആണ് എന്റെ ലാലേട്ടൻ sry യരല്ലരുടെയും ലാലേട്ടൻ 🙏🙏🙏
@sarathvs9441
@sarathvs9441 2 жыл бұрын
മലയാളത്തിലെ എല്ലാ മികച്ച നടൻമാർക്കും ബഹുമാനം കൊടുത്ത് കൊണ്ട് പറയട്ടെ, മലയാള സിനിമയിലെ ഒരു നടൻറെ ഏറ്റവും മികച്ച പ്രകടനം സദയത്തിലെ സത്യനാഥനെ അവതരിപ്പിച്ച മോഹൻലാലിന്റേതാണ്. അഭിനേത്രിയുടെ മികച്ചതായി തോന്നി യത് മണിച്ചിത്രത്താഴ്- ഗംഗ - ശോഭന Strictly my personal opinion.
@see2saw
@see2saw 4 жыл бұрын
Watched it just today...will never ever forget this movie..best of Mohanlal..
@FunTimeAdventures26
@FunTimeAdventures26 4 жыл бұрын
2 legends on one screen #Mohanlal #SanthoshGeorgeKulangara
@jayaprakashk5607
@jayaprakashk5607 4 жыл бұрын
Lalettan super performance in Sadayam
@smrithinmeethaleparambath5091
@smrithinmeethaleparambath5091 2 жыл бұрын
എന്റമ്മേ എന്തൊരു ഫിലിം.... ഇനി കാണാൻ പറ്റില്ല... ലാലേട്ടാ ഇങ്ങനെ ഒന്നും ജീവിക്കല്ലേ... ഇടക്കൊക്കെ അഭിനയിക്കുന്നത് പോലെയും കാണിക്കു ❤️💕💕 no words.... ലാലേട്ടൻ മാജിക്ക്...
@unnikuttan2297
@unnikuttan2297 4 жыл бұрын
Only our LALETTAN can do this... ❤️
@Sreejith_calicut
@Sreejith_calicut 4 жыл бұрын
സദയം സിനിമ കണ്ടപ്പോൾ ഒരു കാര്യം എനിക്കി തോന്നി മോഹൻലാൽ എന്ന നടന് ഓസ്ക്കാർ അവാർഡ് ഒന്നും കൊടുത്തു അയാളെ തായ്ത്തരുത് ഇനി ഓസ്ക്കാർ എന്ന അവാർഡിന്റെ പേര് മോഹൻലാൽ എന്നോ സദയം എന്നോ ആക്കി മറ്റുള്ള ലോക നടന്മാർക് കൊടുക്കുക അതാ ശരിയും സത്യവും
@harisharisrichu3890
@harisharisrichu3890 3 жыл бұрын
മച്ചു എന്തിനാ ആ കുട്ടികളെ കൊല്ലുന്നത് എന്തിനാ
@minhajpm1956
@minhajpm1956 3 жыл бұрын
@@harisharisrichu3890 manass nte thalam thettipoyathaane
@Friend-uo4bs
@Friend-uo4bs 3 жыл бұрын
@@harisharisrichu3890 ആ പടം കണ്ടിട്ടില്ലേ,, ഇന്നത്തെ സൈക്കോമൂവീസ് ഒക്കെ എന്ത്...ഒരു മനുഷ്യന്റെ മനസ് അയാൾ പോലും അറിയാതെ കൈവിട്ട് പോകുന്ന അവസ്ഥ ഓ ഹോറിബിൾ
@jerrykpaulson100
@jerrykpaulson100 2 жыл бұрын
ഇന്നലെ ആറാട്ട് കണ്ടിട്ട് ഇന്ന്‌ വീണ്ടും സദയം കണ്ട ഞാൻ... ഹോ 😍😍
@jenharjennu2258
@jenharjennu2258 3 жыл бұрын
മോഹൻലാൽ ന്റെ career ബെസ്റ്റ് പെർഫോമൻസ്. ഒരു text ബുക്ക്‌ ആണ് ഈ കഥാപാത്രം. ഈ റോൾ ഫഹദ് 1000 ജന്മം എടുത്താലും പറ്റില്ല.
@madmaddy5112
@madmaddy5112 4 жыл бұрын
Ente abhiprayathil lalettante best movie ithanu ✌️✌️✌️
@niyaspanthappilan
@niyaspanthappilan 4 жыл бұрын
“വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും ‘സദയം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി.തൂക്കാൻ വിധിച്ച ശേഷം ദയാഹർജി നൽകി കാത്തിരിക്കുന്ന തടവുപുള്ളിയുടെ വേഷമായിരുന്നു എനിക്ക്.മേക്കപ്പ് ചെയ്തു ചെന്നപ്പോൾ എനിക്കു വേണ്ടി സെൽ തുറന്നിട്ടിരിക്കുന്നു.ചന്ദ്രൻ കിടന്ന അതേ സെല്ലുതന്നെ (റിപ്പർ ചന്ദ്രൻ). ചന്ദ്രനെ തൂക്കിക്കൊന്ന ശേഷം ആരെയും അവിടെ കിടത്തിയിട്ടില്ല.പിന്നെ, ദിവസങ്ങളോളം ആ സെല്ലിനകത്തായിരുന്നു ഷൂട്ടിങ്.മിക്കപ്പോഴും ഞാൻ തനിയെ.ഷോട്ടുകൾക്കിടയിൽ സെല്ലിന്റെ പൂട്ടലും തുറക്കലും ആവർത്തിക്കേണ്ടതുകൊണ്ട് ഞാൻ അതിനകത്തു തന്നെ ഇരുന്നു. ചന്ദ്രൻ മരണത്തിനു മുൻപു ചുമരിൽ എന്തെല്ലാമോ എഴുതി വച്ചിരുന്നു.ലോക നേതാക്കൾ കൊല്ലപ്പെട്ട ദിനങ്ങളായിരുന്നു അതി കുറേ.ബാക്കി ആരുടെയൊക്കെയോ പേരുകൾ. ദയാഹർജി തള്ളി തടവുപുള്ളിയെ തൂക്കിലേറ്റുന്നതാണ് സിനിമയുടെ ക്ലൈമാക്സ്.ദിവസങ്ങളോളം സെല്ലിൽ കടന്നതോടെ എനിക്ക് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി.തൂക്കിലേറ്റപ്പെട്ട രാമസ്വാമി, ബാലകൃഷ്ണൻ എന്നിവരെല്ലാം കിടന്ന സെല്ലാണത്.അവരിൽ ചിലർ എന്റെ കൂടെയുണ്ടോ എന്നു തോന്നിയ നിമിഷങ്ങൾ.വല്ലാത്തൊരു മണം അവിടെയുണ്ടെന്നു തോന്നി. ക്ലൈമാക്സ് ചിത്രീകരിക്കാനായി കൊമരത്തിന്റെ സെറ്റ് ഇട്ടിരുന്നു.പക്ഷേ തലേ ദിവസം രാത്രി അറിയിപ്പു വന്നു, ജയിലിലെ യഥാർത്ഥ കൊലമരം ഒരു ദിവസത്തേക്കു മാത്രമായി ഷൂട്ടിങ്ങിനായി തുറന്നു തരുമെന്ന്.എങ്ങനെയാണ് തൂക്കിക്കൊലയുടെ ചടങ്ങുകളെന്ന് ജയിലർ വിവരിച്ചു തന്നു.വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ് കുളിക്കണം.പിന്നെ ഇഷ്ടമുള്ള ഭക്ഷണം. പിന്നീടു തലയിൽ കറുത്ത തുണിയിട്ട് വരാന്തയിലൂടെ നടത്തിക്കൊണ്ടു പോകും.മറ്റ് തടവുകാർ അരണ്ട വെളിച്ചത്തിൽ അഴിയിലൂടെ നോക്കിക്കൊണ്ടിരിക്കും. ചന്ദ്രൻ വെളുപ്പിന് ഒന്നും കഴിച്ചിരുന്നില്ലത്രേ.കൊണ്ടു പോകുന്ന ശബ്ദം കേട്ട് പലരും പേടിച്ച് കരഞ്ഞു പോലും.മദ്യപിച്ചാണു താനതിനു സാക്ഷ്യം വഹിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ എന്നോട്‌ പറഞ്ഞു. ഞാനും കുളിയടക്കമുള്ള എല്ലാ ചടങ്ങുകളിലൂടെയും കടന്നു പോയി.ഷൂട്ടിങ് സ്ഥലത്ത് സൂചിയിട്ടാൽ കേൾക്കുന്ന നിശബ്ദത.കൊലമരത്തിനു കീഴെ ഞാൻ നിന്ന ശേഷം കുറ്റപത്രം വായിച്ചു കേട്ടു.കയർ പതുക്കെ തലയിലൂടെ ഇട്ടു.കൈകൾ പിറകിൽ കെട്ടിയിരുന്നു. കാലുകൾ കൂടെയുണ്ടായിരുന്ന ആരോ ചേർത്തു വച്ചു.ലിവർ വലിക്കാനായി ഒരാൾ തയ്യാറായി നിൽപ്പുണ്ട്. ‘ ആക്ഷൻ’ - സിബി മലയിലിന്റെ നേർത്ത ശബ്ദം ഞാൻ കേട്ടു.ക്യാമറ ഓടുന്നതിന്റെ മുരൾച്ച പോലും കേൾക്കാമായിരുന്നു.പിന്നീട് എന്നെ പുറത്തേക്ക് നടത്തി.ഒരു ഷോട്ട് കൂടി ബാക്കിയുണ്ടായിരുന്നു. കൊലമരത്തിൽ ചവിട്ടി നിൽക്കുന്ന വാതിൽ താഴോട്ട് തുറക്കുന്ന ഷോട്ട്.ലിവർ വലിച്ചപ്പോൾ ആ വാതിൽ താഴോട്ട് തുറന്ന് ശക്തിയിൽ മതിലിൽ വന്നിടിച്ചതിന്റെ ശബ്ദം ജയിലിൽ മുഴങ്ങി. ജയിൽ വളപ്പിലെ മരത്തിലെ വവ്വാലുകൾ കൂട്ടത്തോടെ പറന്നുയരുന്നത് ഞാൻ പുറത്തു നിന്നു കണ്ടു. മരണം ജയിൽ അറിയുന്നത് ഈ ശബ്ദത്തിലൂടെയാണ്. പുറത്തു വന്ന ജയിലർ പറഞ്ഞു: ലാലിന്റെ കഴുത്തിലിട്ടത് 13 വർഷം മുൻപുരാമസ്വാമിയെ തൂക്കിക്കൊന്ന അതേ കയറാണ്.പിത്തള വളയം കെട്ടിയ ആ കയറുമായി പോലീസുകാരൻ എന്റെ പിറകെ ഓഫീസിലേക്ക് നടന്നു.എനിക്ക് കൂടുതലൊന്നും സംസാരിക്കാനായില്ല.” - #മോഹൻലാൽ 💔
@FramesofMathew
@FramesofMathew 4 жыл бұрын
വായിച്ചു... മുഴുവൻ വായിച്ചു... കണ്ണ് നിറഞ്ഞൊഴുകി. ഇതുപോലൊരു സിനിമ ഞാൻ കണ്ടിട്ടില്ല. ഇതാണ് സിനിമ.
@niyaspanthappilan
@niyaspanthappilan 4 жыл бұрын
@@FramesofMathew 💔
@arjunnoah6857
@arjunnoah6857 4 жыл бұрын
റിപ്പർചന്ദ്രനെ തൂക്കിലേറ്റുമ്പോഴും സദയം ചിത്രീകരിക്കുമ്പോഴും എന്റെ ഒരു ബന്ധു , കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായിട്ടുണ്ടായിരുന്നു...
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
What a irritating feeling ?
@sandhyas1618
@sandhyas1618 3 жыл бұрын
😢😢
@sajinsubinsajinsubin5481
@sajinsubinsajinsubin5481 4 жыл бұрын
ലാലേട്ടൻ ഓസ്കാർ അർഹിക്കുന്നു
@jijeeshjiji2205
@jijeeshjiji2205 3 жыл бұрын
ഫഹദ് ഫാസിലിനും സാധിക്കില്ല എന്ന് തോന്നുന്നു ലാലേട്ടൻ പോലെ അഭിനയിക്കാൻ നമ്മളെ വേറെ ലോകത്തിലേക്കാണ് ഈ സിനിമ കൊണ്ടുപോകുന്നത് പേടിയാണ് എനിക്ക് സിനിമ കാണുമ്പോൾ അനുഭവപ്പെടുന്നത്... ഈ സിനിമയുടെ ശക്തി ലാലേട്ടനാണ്..
@SreegovindM
@SreegovindM 3 жыл бұрын
ഫഹദുമായി താരതമ്യം ചെയുന്നത് തന്നെ ആദ്യത്തെ തെറ്റ്.... മോഹൻലാൽ ഒന്നും ആ ലീഗിൽ അല്ല... Dimension തന്നെ വേറെയാണ്..
@stranger-fz9ry
@stranger-fz9ry 3 жыл бұрын
ഈ ഇന്റർവ്യൂ കണ്ടതിനു ശേഷം സിനിമ കണ്ടു,,,, അപാരം തന്നെ
@Reshma.N8405
@Reshma.N8405 2 жыл бұрын
സദയം, ഗുരു, അഹം, ഭരതം, കമലദളം, താഴ് വാരം, രാജശില്പി, വാനപ്രസ്ഥം, ദശരഥം, കിരീടം, തന്മാത്ര, ഭ്രമരം; എന്തുകൊണ്ട് "complete actor"? എന്നതിനുള്ള ഉത്തരം ഈ സിനിമകൾ തരും
@bijilasanthosh2255
@bijilasanthosh2255 Жыл бұрын
Yes 🤩
@vivekmt9095
@vivekmt9095 Жыл бұрын
"ഇരുവർ "
@prasanthgmuttath8384
@prasanthgmuttath8384 7 сағат бұрын
അമൃതം ഗമയ
@rajeshvkpattambi
@rajeshvkpattambi 3 жыл бұрын
മിനിമം 5 Best Actor National award എങ്കിലും നേടേണ്ട വ്യക്തി
@majumaryammaju7982
@majumaryammaju7982 2 жыл бұрын
മമ്മൂക്ക ഇല്ലേൽ അതെ പോലെ മോഹൻലാൽ ഇല്ലേൽ രണ്ടുപേർക്കും എത്രയോ അവാർഡുകൾ കിട്ടിയേനെ
@radhakrishnank9544
@radhakrishnank9544 4 жыл бұрын
ഈ സിനിമയിലെ മോഹൻലാലിൻ്റെ അഭിനയം അതുല്യം .അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ വയലാർ രാമവർമ്മ രചിച്ച് ജി.ദേവരാജൻ സംഗീതം നൽകി യേശുദാസ് ആലപിച്ച 'അഗനിപർവ്വതം........... എന്ന ഗാനത്തിൽ അനശ്വര നടൻ സത്യൻ മാഷ് അവതരിപ്പിച്ച ചെല്ലപ്പൻ എന്ന കഥാപാത്രത്തെ തൂക്കിലേറ്റുന്ന രംഗം ഉണ്ട്.
@sudheeshkumarpt4190
@sudheeshkumarpt4190 3 жыл бұрын
ഭാവാഭിനയത്തിൽ പകരം വെക്കാനില്ലാത്ത വിശ്വോത്തര കലാകാരൻ മോഹൻലാൽ, ഇന്ത്യയിൽ നിന്നും താൻ തന്നെ ഒന്നാമതായി നടൻമാരെ പ്രതിനിധീകരിച്ചിരിക്കും എന്ന് തെളിയിച്ച ഉജ്വല സിനിമ..... സദയം👑
@abhisheknair447
@abhisheknair447 4 жыл бұрын
Master piece. Brilliant direction!
@NeethaNair-f9s
@NeethaNair-f9s 4 жыл бұрын
Oscar deserving movie
@amalalouis7095
@amalalouis7095 4 жыл бұрын
എന്ത്കൊണ്ട് ഈ സിനിമയ്ക് National award കിട്ടിയില്ല
@Tony2687
@Tony2687 4 жыл бұрын
Reason from jury was high violence
@harisharisrichu3890
@harisharisrichu3890 3 жыл бұрын
മോൾ ആ കുട്ടികളെ എന്തിനാ കൊല്ലുന്നത്
@rahull5728
@rahull5728 3 жыл бұрын
@@harisharisrichu3890 aah manasika avastha
@mercesletifer6625
@mercesletifer6625 3 жыл бұрын
@@Tony2687 ee mair censorboard🤕🤕🤕
@erenyeagar8417
@erenyeagar8417 3 жыл бұрын
Adupich oralk national awards kodukkan pattila enn juri yude nyaayeekaranam.🤕 Lal nn ahn akkollam national award ettavum yogyatha enn kamal haasan vare paranju
@Nazeemaiizack
@Nazeemaiizack 4 жыл бұрын
ഒരേ ഒരു രാജാവ്
@swrp124
@swrp124 3 жыл бұрын
Lalettan best ever performance..National Award Jury namovakam :)
@TheSwrp4u
@TheSwrp4u 4 жыл бұрын
Lal ettan movies oru padu thavana kaadittundu..Eniyum kaanum..But sadayam and Thanmatra kaanaan pattilla ...Thaangan Pattilla!!
@a.g.kshenoy6453
@a.g.kshenoy6453 3 жыл бұрын
Talavatom?dasharatham?
@anjanaa4617
@anjanaa4617 3 жыл бұрын
@@a.g.kshenoy6453 ath pinnem kanam pattumedo But thanmathra😭😭 sadayam😭😭😭 ithokke
@rejithpkd1723
@rejithpkd1723 2 жыл бұрын
അവാർഡ് കൊടുക്കേണ്ട സിനിമ ആയിരുന്നു മോഹന്‍ലാല്‍ മാതു ഒക്കെ എന്ത് സൂപ്പർ ആക്ടിങ് ആണ്
@shameemnilamboor4017
@shameemnilamboor4017 3 жыл бұрын
Eee interview കണ്ട ശേഷം സധയം സിനിമ ഒന്നൂടെ പോയി കണ്ട്.. 😔😔🤔🤔ഓഹ്ഹ്ഹ് ejjaathi acting lalettaa..... 2021
@vineedvinu6101
@vineedvinu6101 3 жыл бұрын
ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ Mohanlal
@vimalkumar-qg3uf
@vimalkumar-qg3uf 3 жыл бұрын
Masterpiece performance by Lal ettan
@MrJeeni007
@MrJeeni007 3 жыл бұрын
Literally man.... ഇയാള് എന്തൊരു മനുഷ്യൻ ആണ്.
@sudharshankamath779
@sudharshankamath779 3 жыл бұрын
Marlon Brando, Al Pacino, Robert De Niro, Jack Nicholson, Daniel Day Lewis Evarde Oke Levelil Varunna Actor Aanu Nammude Lalettan
@anandhu6652
@anandhu6652 3 жыл бұрын
Ee cinema englishil purathirangiyirunnel best film screenplay and best actor 💯
@soorajlalcl1659
@soorajlalcl1659 4 жыл бұрын
Ee cinemayile oru dialogue anu ith . Film time 59.00 starts. U tube print അതെ അല്ല ഇതിൽ രണ്ടിലൊന്ന് പറയാൻ അല്ലെ അവിടെ ചാൻസ് ഉള്ളു. തെക്കോട്ടു പോയോ എന്ന് ചോദ്യം. ഉവ്വ് എന്ന് പറയാം ഇല്ല എന്നും പറയാം. തെക്കോട്ടു പോയ് പിന്നെ കിഴക്കോട്ടു തിരിഞ്ഞു എന്ന് പറയാൻ പാടില്ല. അതാണ് കോടതിയിലെ തമാശ. എല്ലാത്തിനും ഉവ്വ് അല്ലെങ്കിൽ illa. സത്യം എപ്പോഴും ഇതിന്റെ രണ്ടിന്റെ ഇടക് എവിടെങ്കിലും ആകുമ്പോ. എന്ത് cheyyum
@batsywatsy
@batsywatsy 3 жыл бұрын
Ee movie kanditt aa scene thanne aayirunnu manasil 2 days....What a perfomance
@bijilasanthosh2255
@bijilasanthosh2255 Жыл бұрын
Laletttaaaaaaaaa🙏🙏🙏🙏🙏🙏🙏
@muralipk1959
@muralipk1959 Ай бұрын
⁠ You said it 👍 കിരീടം , സദയം , ഭരതം , ദേവാസുരം , ഇരുവർ ,വാനപ്രസ്ഥം , സ്പടികം .
@fayazytb391
@fayazytb391 3 жыл бұрын
2:00 he is exploring
@a.g.kshenoy6453
@a.g.kshenoy6453 3 жыл бұрын
Classics enu parayuna movie ethanu brilliant direction, story, acting.ekalatheyum mikacha malayalam movie.climax no raksha.
@vishnupriya6384
@vishnupriya6384 3 жыл бұрын
Sadayam kandu varunna vazhiya ,Hats off to MT sir,Lal sir, sibi sir
@minahalks732
@minahalks732 2 жыл бұрын
Sadhayam.... Orupaade inner ആശയങ്ങൾ ഉൾക്കൊള്ളുന്ന wonderful film... Lalsirenu mathramaa aa levelel athinea kondupokaan pattu...
@paulatreides6218
@paulatreides6218 4 жыл бұрын
Great movie..
@medilive8509
@medilive8509 3 жыл бұрын
ഒരേ ഒരു രാജാവ്❣️
@stanlyxavier4151
@stanlyxavier4151 3 ай бұрын
ഞാൻ യഥാർത്ഥത്തിൽ മമ്മുട്ടിയെ മോഹൻലാലിനെക്കാൾ ഇഷ്ടപ്പെട്ടിരുന്ന ആളാണ്‌. പക്ഷെ, എന്റെ എറ്റവും ഇഷ്ടപ്പെട്ട സിനിമകളെല്ലാം മോഹൻലാലിന്റേതാണ് 😂❤️👍
@thomaskannampuzha4465
@thomaskannampuzha4465 Жыл бұрын
ആ സിനിമ കണ്ടപ്പോൾ എനിക്കും എന്നെങ്കിലും ലാലേട്ടനോട് പറയണമെന്നുണ്ടായിരുന്നു. ഇതുപോലെ ഞങ്ങളെ കരയിപ്പിക്കുന്ന സിനിമ ചെയ്യരുതെന്ന് . താങ്ങാനായില്ല.
@wavingsuperior4
@wavingsuperior4 3 жыл бұрын
The best 😍😍
@itsme....yez....2253
@itsme....yez....2253 Жыл бұрын
2:03 oru legend
@shinasshafi4140
@shinasshafi4140 2 жыл бұрын
this film kand 3 days Njan koma ayi poy ..amazing actor Oscar pokam ayiruna film
@highseas421
@highseas421 2 жыл бұрын
Lokathilae ettavum mikacha nadanmaril munpanthyil lalettan 😍
@hadilvt1771
@hadilvt1771 2 жыл бұрын
magic🔥🔥🔥🔥🔥🔥🔥
@majumaryammaju7982
@majumaryammaju7982 2 жыл бұрын
ആ ലാലേട്ടൻ എന്തെ ഇപ്പോൾ ഇങ്ങനെ കോലം കെട്ടുന്നു 😊☺️☺️☺️☺️
@krishnankartha5476
@krishnankartha5476 3 ай бұрын
Mohanlal mamooka, cinema yude full Asset
@jeenedughat
@jeenedughat Жыл бұрын
Mohanlal, living legend🙏
@adithyavnice9067
@adithyavnice9067 Жыл бұрын
സദയം ഒരിക്കൽ കൂടെ കാണുക അത് അസാധ്യം 😍
@anilkumaranilkumar2734
@anilkumaranilkumar2734 5 ай бұрын
Enikku.priyapetta.cinima❤❤❤❤❤❤ennae..karayicha..cinima❤❤❤lalsir❤❤❤❤❤great.film..m.d.sir..cibisir❤❤❤
@goh2564
@goh2564 2 жыл бұрын
സദയം 🔥😱
@krishnakumary-oh5hs
@krishnakumary-oh5hs Жыл бұрын
ലാലേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@amarnatha5008
@amarnatha5008 3 жыл бұрын
Fav❤️
@FantasyJourney
@FantasyJourney 3 жыл бұрын
ലാലേട്ടൻ കഥാപാത്രത്തെ കുറിച്ച് പറയുമ്പോൾ ശെരിക്കും കോരിത്തരിച്ചുപോയി
@adarshsunil5735
@adarshsunil5735 4 ай бұрын
After watching sadayam seeing 😢😢😢😢
@manuk3169
@manuk3169 4 жыл бұрын
Dhaivam 🙏
@sudharshankamath779
@sudharshankamath779 3 жыл бұрын
Indian Cinemayil Alla tharathilulla Abhinayam cheytha abhinaythav mohanlal Acting, dancing, comedy, romance, Action alla nalla easy ayittu cheyunna nadan aanu lalettan
@anilkumaranilkumar2734
@anilkumaranilkumar2734 5 ай бұрын
Wold.il.oru..nalla..actor..aanu..lalsir❤❤❤❤❤❤❤❤sathyanathan..great🎉🎉🎉🎉🎉🎉❤❤❤
@cinemabuddy7156
@cinemabuddy7156 3 жыл бұрын
M.T sir-SIBI sir-LAL sir💗💗💗💗💗
@iilhwahidfaqat5224
@iilhwahidfaqat5224 3 ай бұрын
not an Indian. I think he is the best Actor in the world
@anitharaj6581
@anitharaj6581 Жыл бұрын
My tears will not lwave the persons peaceful it burns all of all who involved in our lives ...
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 2 ай бұрын
Enthe oru nadan❤❤
@Appz007
@Appz007 3 жыл бұрын
Lalettan❤️
@sujusuju1220
@sujusuju1220 Жыл бұрын
സൂപ്പർ ലാലേട്ടൻ
@cheriankunjujoy3544
@cheriankunjujoy3544 3 жыл бұрын
Laletta❤️❤️❤️❤️❤️❤️
@i.subinsebastian375
@i.subinsebastian375 4 жыл бұрын
My favourite movie
@Manfromearth12
@Manfromearth12 Жыл бұрын
M.T Vasudevan Nair🥰No words.
@sudharshankamath779
@sudharshankamath779 3 жыл бұрын
Lalettan Mass Kathapathram Nirthi Pandathe Pole Ethupolula Kathapathramayi Thirichuvaranam
@bindhugopan7776
@bindhugopan7776 Жыл бұрын
Oru vallatha film laletta ningalke athu cheyyan kazhiyu ippozhum oru vingal ayi manssil kidakkunnu
Dashavataram - Mohanlal explores his best 10 roles - Mohanlal, Sreekanth Kottakkal | - MBIFL 2020
1:07:03
Mathrubhumi International Festival Of Letters
Рет қаралды 955 М.
Mom had to stand up for the whole family!❤️😍😁
00:39
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 58 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 12 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 30 МЛН
Mohanlal talks about Sethumadhavan (Kireedam) | MBIFL 2020
7:20
Mathrubhumi International Festival Of Letters
Рет қаралды 556 М.
Mohanlal talks about Vincent Gomes (Rajavinte Makan) | MBIFL 2020
6:36
Mathrubhumi International Festival Of Letters
Рет қаралды 261 М.
#BadaiBungalow Episode 14 || Mohanlal special
40:28
Asianet Plus
Рет қаралды 615 М.
Mohanlal talks about Joji (Kilukkam) | MBIFL 2020
5:20
Mathrubhumi International Festival Of Letters
Рет қаралды 130 М.
Mom had to stand up for the whole family!❤️😍😁
00:39