Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@BINOJ83412 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഒരു അവതാരകനും നല്ലൊരു സംഗീതസംവിധായകനും ഒരു വയലിനിസ്റ്റും അതിലുപരി നല്ലൊരു മനുഷ്യനും
@ravinambisan10252 жыл бұрын
എല്ലാത്തിന്റെയും ക്രെഡിറ്റ് മറ്റുള്ളവർക്ക് പകുത്തു കൊടുക്കാനുള്ള മഹാമനസ്കത... എല്ലാം വെട്ടിപ്പിടിച്ചു സ്വന്തമാക്കാൻ നടക്കുന്ന ഇന്നത്തെ ലോകത്ത് ഇങ്ങനെയും ഒരു വ്യക്തിത്വം... നമിക്കുന്നു 🙏🙏🙏
@anoopsubi-er5tx5 ай бұрын
ഇളയരാജയേക്കാൾ എന്തു നല്ല മനുഷ്യൻ ഔസെപ്പച്ഛൻ 💚
@rejithaanil46662 жыл бұрын
പാട്ടിനെയും സിനിമയെയും കുറിച്ച് എല്ലാം അറിയാവുന്ന ഒരു അവതാരകൻ.... ചിലര് വന്ന് ഇന്റർവ്യൂ ചെയ്യുമ്പോൾ സിനിമയും അറിയത്തില്ല പാട്ടും അറിയത്തില്ല... അവതാരകൻ സൂപ്പർ
@vinodkonchath49232 жыл бұрын
Yes
@udayasanu2 жыл бұрын
ഈ അവതാരകൻ ഒരു രക്ഷയുമില്ല-! കൈതപ്രം ദാമോദരൻ നമ്പൂതിരിയുമായുള്ള ഇന്റെർവ്യൂവും കണ്ടിരുന്നു. അഭിമുഖം ചെയ്യപെടുന്ന വ്യക്തിയുടെ Domain ലേക്ക് ഇറങ്ങിവരുന്ന ആ സ്പേസ് ന്റെ ഫാൻ ബോയ് ആയ അവതാരകൻ. ! ഇദ്ദേഹത്തിന്റെ പേരെന്താ? പൊളിച്ചു കൊണ്ടിരിക്കൂ ബ്രോ --!
@jeejaremesh86472 жыл бұрын
ഔസേപെച്ഛൻ സാറിന്റെ പാട്ടുകൾ ഒക്കെ സൂപ്പർ ആണു... ഈ ഇന്റർവ്യൂ കണ്ടപ്പോൾ സാറിനെക്കാൾ ഇഷ്ടം തോന്നിയത് അവതാരകനോട് ആണു നന്നായി അറിവുണ്ട് എന്താണ് ചോദിക്കാൻ പോകുന്നെ എന്നുള്ളത്തിനെ കുറിച്ച്.... 🥰🥰
@psychicalpha2 жыл бұрын
ഈ മികച്ച അവതാരകന്റെ കാര്യക്ഷമമായ അവതരണത്തിനുള്ള സമ്മാനമാണ് ഓരോ മികച്ച ഉത്തരങ്ങളും.. അതിഥിയുടെ മഹത്വം മനസിലാക്കി വളരെ പക്വതയോടെയും അറിവോടെയുമുള്ള സമീപനം.. അഭിനന്ദനങ്ങൾ സുഹൃത്തേ 👏 Thanks for this interview with master 💖
@_Greens_2 жыл бұрын
ഔസേപ്പച്ചൻ സാർ എന്ന് ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്, പണ്ട് റേഡിയോവിൽ “ഔസേപ്പച്ചൻ ഈണം നൽകിയ..” ee കാര്യമാണ് അദ്ദേഹം ഈ ഇൻറർവ്യൂ ഒരുപാട് എൻജോയ് ചെയ്തു എന്ന് മനസ്സിലാക്കുന്നു. വളരെ പോസിറ്റിവിറ്റി ഉള്ള ഒരു മനുഷ്യൻ. ഇനിയും angayil ninnu ഒരുപാട് ഗാനങ്ങൾ കേൾക്കാൻ njangalku ഭാഗ്യമുണ്ടാകട്ടെ🙏🏻 Rajaneesh Sir, interview valare nannayi👌👌👌
@georgejoy46244 ай бұрын
എത്ര നീണ്ട ഒരു ആഭിമുഖ്യത്തിൽ പോലും ഒരു വിരസതയും ഇല്ലാതെ വളരെ കേട്ടിരിക്കാo..... രസാവഹമായ കുറെ അനുഭവങ്ങൾ, സംഭവങ്ങൾ, അറിവുകൾ 👍👍
@aiswaryaunnithanath73512 жыл бұрын
ഔസേപ്പച്ചൻ സർ..... 🥰🤩 സാറിൻ്റെ എല്ലാം പാട്ടിലും ഉള്ള വയലിൻ ..... 🥰 കാതോട് കാതോരം ഏറ്റവും പ്രിയപ്പെട്ടത്.... ❤️
@jitheshjithesh9202 жыл бұрын
മധുരമൂറുന്ന നൂറുകണക്കിന് ഗാനങ്ങൾ മലയാളത്തിന് നൽകിയ legendary composer..... 🙏🙏🙏 ouseppachan's hall mark is sheer melody.... ❤💜❤💜
@Pinkiee112 жыл бұрын
Appo ninak maryadhak ulla comments idan aryam alle da😡😡
@arunvasudevan22 жыл бұрын
എന്ത് മനോഹരം ആണ്..... ഇദ്ദേഹം സംസാരിക്കുന്നത് കേൾക്കാൻ.....❤️
@devisree-o2v2 жыл бұрын
💕💕 ഇന്നും നമ്മൾ കേൾക്കുന്നത് ആസ്വദിക്കുന്നത് അങ്ങയുടെ ഗാനങ്ങൾ തന്നെയാണ് 💕💕❤️ എന്ത് രസമാണ്...💖
@sajanks80932 жыл бұрын
അഭിമുഖം ഒന്നാംതരമായി 🌹
@josepc77402 жыл бұрын
കൂടെ സഹകരിച്ചവരെയെല്ലാം ആദരവോടെ ഓർമിക്കുന്ന, അവരുടെ സംഭാവനകൾക്ക് അർഹിക്കുന്നതോ,അതിലധികമോ അംഗീകാരം നൽകുന്ന, താൻ ഒരു നിമിത്തം മാത്രം എന്നു് ആത്മാർത്ഥമായി പറയുന്നത് കേൾക്കുമ്പോൾ അതിശയമാകുന്നു. ഞാൻ എന്ന ഭാവമേ ഇല്ല. സിനിമാ സംവിധായകനാണ് പാട്ടിൻ്റെ ഭാവത്തിനും ഭംഗിക്കും കാരണഭൂതനെന്നു് പറയുന്ന മഹാനായ കലാകാരൻ.ആദരവിൻ്റെ യഥാർത്ഥ അവകാശി.
@NITHINPREM2 жыл бұрын
വളരെ നല്ലൊരു ഇന്റർവ്യൂ ഒരുപാട് ഇഷ്ട്ടപെട്ടു മുഴുവനും ഒറ്റ ഇരിപ്പിന് കണ്ട് തീർത്തു ഒസേപ്പച്ചൻ സാർ തമാശയിലൂടെ ഒരുപാട് ഓർമ്മകുളും രസങ്ങളും പങ്ക് വെച്ചു....❤❤❤❤❤ ഇന്റർവ്യൂ ചെയുന്ന അദ്ദേഹത്തിന്റെ പേര് കൂടി എഴുത്തി കാണികണ്ണേ....
@ArjunSKumar-zl5ch2 жыл бұрын
ഔസേപ്പച്ചൻ സർ എന്ത് രസം ആയിട്ട് ആണ് ഓരോ പാട്ടിനെ പറ്റിയും explain ചെയ്യുന്നത് ❤️❤️
@MrMrvimal2 жыл бұрын
ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഔസേപ്പച്ചൻ... പണ്ടത്തെ റേഡിയോ.......!! 😌
@akhil36782 жыл бұрын
Nalla interview ✌
@anusk9432 жыл бұрын
അവതാരകൻ super...
@josenv1112 жыл бұрын
For the first time I saw somebody did his home work or he knew about music before his interview.Good work keep it up.
@SP-ib4mn2 жыл бұрын
Such a delightful and interesting interview! 😍🔥
@bibil2672 жыл бұрын
Interviewer 🔥🔥🔥🔥
@deepaksabu37442 жыл бұрын
This deserves much more views. Oh what a gem of an interview. So many chartbusters. Thanks for the great interview.
@sasidharansasi5105 Жыл бұрын
നമ്മൾക്ക് എല്ലാത്തിനോടും പുച്ഛം ആയിരുന്നു. എന്നാൽ ഇതു പോലുള്ള ഇന്റർവ്യൂ കാണുമ്പോഴാണ് നമ്മളുടെ അറിവില്ലായ്മ മനസിലാകുന്നത്.
@anusha951811 ай бұрын
അങ്ങനെ എന്തിനോട് ആണ് പുച്ഛം തോന്നിയത് 🤔?
@sasidharansasi5105 Жыл бұрын
സംഗീതത്തിന് ജാതിയോ മതമോ ഇല്ല. എല്ലാം ദൈവീകം. . ചിലർക്ക് ദൈവം വാരിക്കോരി കൊടുക്കും. ഇതെല്ലാം ആസ്വദിക്കാൻ നമുക്ക് കഴിയുമ്പോഴാണ് അതിന്റെ പൂർണത. 🙏🙏🙏
@Kishorreey2 жыл бұрын
well researched, excellent questions!❤ Kudos for the effort taken by the Anchor👏🏻👏🏻
@najafmp22902 жыл бұрын
Nalla interview..... Oru manikoor poyathu arinilla
@jkallukalam2 жыл бұрын
Though Ousephachan says he has no Iill feeling towards the director/producer who used his music without even telling him, it is really against common courtesy. It is not a matter of royalty, but a matter of goodwill.
@SP-ib4mn2 жыл бұрын
Agree 101%… and basic respect..
@malllufan2 жыл бұрын
Agree.. basic ethics and common sense.. If it was not a Chackochan movie, I'm sure even Ouseppachan would have expressed his disappointment evidently..
@sreemithra22312 жыл бұрын
നല്ല അഭിമുഖം...
@noblethomson61712 жыл бұрын
one of the best interview.Hats off to the interviewer 👏👏👏
Sir, your songs are my favourite ones. Can’t express how much I love them.Each song is unique and special . Thank You so much.🙏🏻❤️
@Billus0072 жыл бұрын
Respect to Ousepachan sir for all the heavenly music you have gifted to us. We need anchors like you to conduct the interview...well prepared for all your interviews..Well done brother...keep it up👏👏
@malllufan2 жыл бұрын
One of the best interviews.. great questions and engaging responses.. thanks Ouseppachan sir for giving us a huge list of ever green melodies.. 🙏🙏🙏🙏🤩🤩🤩
ഈ അവതാരകനെ ഒക്കെ കാണുമ്പോഴാണ് വീണ പോലെയുള്ള team s നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നേ
@tibystephen49542 жыл бұрын
Big fan of ousephachan sir's songs.very melodius and heart touching
@akhilv_kavil2 жыл бұрын
This is called an Anchor 👏
@iypejohn88012 жыл бұрын
Two genuine guys interview .....superb
@salinirajesh88772 жыл бұрын
Amazing musician 🥰🥰
@remyakmkm92602 ай бұрын
Thank you😍
@VanilAJ78132 жыл бұрын
Very mean not to let the creator know his music was being reused. He didn’t create a fuss, if it was illayaraja would have filed a lawsuit.
@dhanyamoni57402 жыл бұрын
Such a beautiful interview ❤️
@jithulalvm91392 жыл бұрын
The man who interviewed is a legend
@inSearchOfZen3922 жыл бұрын
I hope he was awarded monetarily fairly
@SP-ib4mn2 жыл бұрын
Think Music directors and singers don’t have rights unless specified earlier… producers own the rights to the Movie’s music I think.. Think Some music companies also brought rights to movie music like T-Series in Hindi and Tharangini in Malayalam..
@vineshvj2 жыл бұрын
Kudos to Interviewer 👏🏻
@sudheeshpm872 жыл бұрын
Super
@josephinegeorge2585 Жыл бұрын
Humility is your character
@sarajacob79892 жыл бұрын
yusappachen you rock
@sujithopenmind8685 Жыл бұрын
Spagathy western trilogy //ennio morricone// കേട്ടു നോക്കൂ.
@ramdascm5345 ай бұрын
ചാനൽ ന്റെ Like nte എണ്ണം വച്ചു നോക്കുമ്പോൾ vidyasagar, kaithapram എന്നിവരുടെ ഇന്റർവ്യുന് ആണ് കൂടുതൽ കിട്ടിയത്.....
@ramyaaakash17922 жыл бұрын
❤️❤️❤️❤️❤️
@PraveenBaby2 жыл бұрын
Good
@Sinayasanjana5 ай бұрын
🎉🎉🎉🙏🥰
@minisreenivas38412 жыл бұрын
വളരെ music sense ഉള്ള അവതാരകൻ ... (കാര്യമൊന്നും അറിയാതെ വെറുതെ ചിരിപ്പിച്ചു രസിക്കുന്ന അവതാരകരെ replace ചെയ്താൽ നന്നായിരിക്കും )
@satheeshshankarmenon85202 жыл бұрын
സർ നല്ലൊരു ഗായകൻ കൂടിയാണ്..
@മോദിജിയുടെED2 жыл бұрын
ഇങ്ങനുള്ള ഇന്റർവ്യൂവേഴ്സ് ഉള്ളപ്പം എന്തിനാ എന്റെ അണ്ണാ ഇക്കിളി വീണയെ ഒക്കെ വെച്ചോണ്ട് ഇരിക്കുന്നെ
@anusha951811 ай бұрын
She is really cringe and annoying 🥴
@anandsandeep222 жыл бұрын
😍😍
@randeepkv42895 ай бұрын
ആകാശദൂതും അനിയത്തിപ്രാവ് ക്ലയിമാക്സും കണ്ട് കരയാത്തവർ കുറവായിരിക്കും
@thomaskottayamthomas32702 жыл бұрын
ഇളയരാജ ആയിരുന്നെങ്കിൽ കേസ് കൊടുത്തേനെ...😄
@shivaprasadjithu88262 жыл бұрын
😂
@elphin89142 жыл бұрын
Correct
@pravirajav37792 жыл бұрын
സത്യം
@jancyajaykumar2 жыл бұрын
Ethanu manushyan.ego control cheyyanulla kazhiv. Ath pullikkund.sarikkum kazhiv othinangiya vyakthi