ഓ എന്റെ ജയേട്ടാ ചിരിച്ച് ചിരിച്ച് എന്റെ കണ്ണിൽക്കൂടി വെളളം.......☺️😊👍👌💐
@madhugp4 жыл бұрын
What a fantastic person !!! P Jayanchandran always...
@human50894 жыл бұрын
മഞ്ഞലയിൽ മുങ്ങി തോർത്തി എന്ന ഗാനം ജയേട്ടനു വേണ്ടി ഈശ്വരൻ കരുതി വെച്ചിരുന്നതാണ് ,,,
@subeeshsukumaran60012 жыл бұрын
തീർച്ചയായും, അതൊരു milestone ആണ്
@induraj85582 жыл бұрын
I have never seen an innocent man like Sri.P.JAYACHANDRAN in my life.May be he is hailing from a royal heritage is the reason .I love him very much
@victoriajosephcheeranchira45603 жыл бұрын
ഭാവഗായകനുമായുള്ള ഈ അഭിമുഖം ഒരു നിധി ആയി ഞാൻ കരുതുന്നു 😊🙏🏻പ്രണാമം ദേവരാജൻ മാസ്റ്റർ 🙏🏻ജയേട്ടന് ആശംസകൾ 😊♥️ഈ അഭിമുഖം തീരരുതേ എന്നോർത്ത് പോയി. എന്ത് രസമാണ് ജയേട്ടന്റെ സംസാരം കേട്ടിരിക്കാൻ 🙏🏻ചിലപ്പോൾ ചിരിപ്പിച്ചു ചിലപ്പോൾ കരയിച്ചു ♥️ദീർഘായുസ്സായിരിക്കട്ടെ 🙏🏻
@srikantanrajagopal26126 жыл бұрын
Mr.Jayachandran Sir. I am your fan. I like your voice very much I m tamiluan. But i listen all kinds of music. Your way of singing like the correct way of i e.diction of the tamil language. Suoerb song kavithai arangerum neram this song i l listen so many times.
@ajithrpillai31273 жыл бұрын
Ente Okke Manasil Jayachandran Sir Thannaanu Gana Gandharvan🥰💯🙏
@vknairvarkala60484 жыл бұрын
Great singer
@vipin66556 жыл бұрын
Legendary singer
@krishnadasc46474 жыл бұрын
Naadan manushyan... That is his speciality.... Poruthininna gaayakan...? Yesuvinte oppam odiyallo.... Mathi... ❤️🙏💯
@harikumartvkanichukulangara3 жыл бұрын
ഭാവഗായകൻ : നമ്മുടെ ഭാഗ്യം
@sabarinath53716 жыл бұрын
Legend
@sucheendranv.n86275 жыл бұрын
Ghh
@doyouknowdoyouknow94324 жыл бұрын
അങ്ങയുടെ കാൽക്കൽ ഒന്ന് വീണു നമസ്കരിക്കാൻ കഴിയാത്ത എന്റെ ഈ ജന്മം എന്തിനു കൊള്ളും
@manavmc6832 Жыл бұрын
Njan namaskarichittund❤️❤️
@cpjayakrishnan69493 жыл бұрын
ആശംസകൾ..
@ayshamaryam67275 жыл бұрын
The best
@chandrannair71375 жыл бұрын
ഹഹമഭ
@shajic36884 жыл бұрын
സൂപ്പർ ഗാനം manja
@sgsarma69854 жыл бұрын
Dear Jeyachandran Sir, you are a blessed singer in the world. I have been your ardent fan from my school days. I am not a Malayalee. I am a Tamilian. I know Malayalam. It is one of the best languages. I love your songs. You have occupied a great place in my heart. Numerous songs sung by you are still mesmerising millions of music lovers. What a beautiful and melodious voice the God has gifted to you. Once upon a time all the music directors loved you and gave golden opportunities to you not only in Malayalam but also in other South Indian languages, Tamil, Kannada, Telugu, etc. Your singing talent was accepted by all the music🙏 directors and indeed you were able to shine as a celebrated singer. Nowadays you are not singing much but the talent has not diminished. Your golden voice cannot be forgotten by anybody. You are a great singer. You should sing more songs and make us joyful ever. May God bless you.
@prancymusicsaranya8693 жыл бұрын
Great
@johnpius46726 ай бұрын
അതുല്യ പ്രതിഭ മഹാ ഗായകൻ 🙏🙏❤
@hashimedakkalam11353 жыл бұрын
Aashan
@sanalkumar-zb6xd Жыл бұрын
ഇത് പോലുള്ള പ്രോഗ്രാംസ് ൽ പാട്ടുമ്പോൾ ജയൻ സർ കുറച്ചു ജാടയിലേയ്ക്ക് പോകും.. വാരിയർ ആണെങ്കിൽ ജാടയുടെ രാജാവാണ്
@sanalkumar-zb6xd Жыл бұрын
മൂഡ് മാറുന്നത് അഹങ്കാരം ഉള്ളത് കൊണ്ടാണ്... എത്രയോ കലാകാരന്മാർ അഹങ്കാരം ഇല്ലാത്തവരുണ്ട്... ബ്രമഹനന്ദൻ
@John-f9i7k6 ай бұрын
കഴിവുള്ളവരുടെ കഴിവിലുള്ള വിശ്വാസം എങ്ങനെ അഹങ്കാരം ആവും ? മലയാളിയുടെ സ്വഭാവിക അസൂയ..❤