വയലാർ രാമവർമ്മയും അദ്ദേഹംത്തിൻറെ കനകതൂലികയും കേരളത്തിൽ ജൻമം കൊണ്ടത് നമ്മുടെ ഭാഗ്യം
@chandranchandu91856 ай бұрын
വയലാർ എന്ന മഹനും യേശു ദസും ജനിച്ച ഈ കേരളത്തിൽ എനിക്കും ജനിക്ക്‌വാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യ വനാണ് ക്കും
@vahidinchakkal348810 ай бұрын
ഇനി ആർക്കും എത്ര കൂർമ ബുദ്ധി ഉണ്ടായാലും ഇത്രയും ആഴത്തിൽ തപ്പി വരികൾ കണ്ടെത്താൻ കഴിയില്ല സത്ത്യം എന്റെ ഈ ജന്മം അത്രയും ഞാൻ തൃപ്തി അടഞ്ഞു. 👌👌👌🌹🌹🌹🇮🇳🙏🙏🙏🙏🙏🙏🙏🙏💯🐎
@unnikrishnanunnikrishnan86010 ай бұрын
വയലാർ രാമവർമ്മ സാർ ശരിക്കും പറഞ്ഞാൽ ജീവനുള്ള ഒരു ദൈവം തന്നെയായിരുന്നു. ദൈവങ്ങൾ ക്കു മാത്രമേ ഇത് പോലെയുള്ള ഗാനങ്ങൾ എഴുതാൻ പറ്റുകയുള്ളു. പിന്നത്തെ ഒരു ദൈവം സാക്ഷാൽ ശ്രീ പരവൂർ ദേവരാജൻ മാസ്റ്റർ ആയിരുന്നു. അവർ രണ്ടു പേരും കൂടി കേരളത്തിലെ ജനങ്ങളെ ഗാനപ്രപഞ്ചത്തിൽ കോരിത്തരിപ്പിക്കുന്ന തായിരുന്നു. ആ കാലഘട്ടത്തിൽ അവർ നൽകിയ സുന്ദര ഗാനങ്ങൾ കേട്ട് ആസ്വദിക്കാൻ എനിക്ക് ഭാഗൃമുണ്ടായി. ഇപ്പോഴും ആഭാഗൃം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു എളിയ ഗാനാസ്വാദകനാണ് ഞാൻ. എനിക്ക് ഇപ്പോൾ എഴുപത്തിയഞ്ച് വയസ് പ്രായമായി. എന്നാലും പഴയ ഗാനങ്ങൾ ഇന്നും എനിക്ക് ഹരമാണ്. എല്ലാം ദൈവാനുഗ്രഹം എന്നല്ലാതെ എന്ത് പറയാൻ. ഇത് പോലെ തന്നെയാണ് ബാബുക്ക പി. ഭാസ്ക്കരൻ മാഷ്. ശ്രീ കുമാരൻ തമ്പി സാർ ദക്ഷിണാമൂർത്തി സ്വാമി. ഇവരെല്ലാവരും കൂടി എത്ര എത്ര സുന്ദര ഗാനങ്ങളാണ് നമുക്ക് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് പറയാൻ ഒരു മടിയും ഇല്ല. ഇവർ എല്ലാവരും ഇപ്പോഴും ജീവിച്ചിരിക്കുന്നു ഒരോ മനുഷൃരുടേയും മനസ്സുകളിൽ.മരിച്ചാലും മറക്കാതെ എന്നും ഓരോ ഹൃദയങ്ങളിലും കെടാവിളക്കായി ജ്വലിക്കുന്ന തായിരിക്കും. ഈ പഴയ ഗാനങ്ങൾ കേൾക്കുംതോറും എന്റെ യൗവനം തിരിച്ചു വന്നതു പോലുള്ള ഒരു പുതിയ അനുഭൂതി പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല. എല്ലാ വർക്കും ആയിരമായിരം അഭിനന്ദനങ്ങൾ ആശംസകളുടെ പൂച്ചെണ്ട് കൾ അർപ്പിച്ചു കൊണ്ട് തൽക്കാലം നിർത്തുന്നു നന്ദിയും നമസ്ക്കാരവും.😊😊😊😊😅
@royalbeachabode87899 ай бұрын
JESUDAS
@sureshkumarc33966 ай бұрын
ഒരാളെ വിട്ടു പോയി, ഒ എൻ വി..
@shibupwd3952 ай бұрын
❤
@lathapk52049 ай бұрын
വയലാറിന്റെ പൂക്കൾ ഗാനങ്ങൾ സൂപ്പർ
@somanadhanc22112 жыл бұрын
നന്മകൾ, സ്നേഹബന്ധം രക്തബന്ധം പരസ്പര വിശ്വാസം, സഹോദര, സഹോദരി ബന്ധം, കുടുംബ ബന്ധങ്ങൾ,ഇവയെല്ലാം, ennu അസ്ഥാനത്താണ്, ഇവിടെ ആണ് അർത്ഥവത്തായ പഴയകാല അർത്ഥവത്തായ ഗാനങ്ങളുടെ പ്രസക്തി, വയലാർ അതിലെ ചക്രവർത്തി ആണ്
@annievarghese611 ай бұрын
ദാസേട്ട ശ്രുതിമധുരം നമിക്കുന്നു ദേവരാജൻ മാഷ് വയലാർ സാർ പ്രണാമം ❤❤❤❤
വയലാ൪ എ൬ മഹാ മഹാ എഴുത്തുകാരനു൦ ഗാന ഗന്ധ൪വനു൦ ജനിച്ച ഈ കേരളത്തിൽ എനിക്കും ജനിക്കുവാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവാനാണ്
@AbhilashPv-u3l2 ай бұрын
ഞാൻ ഒരു ഡയാലിസിസ് ചെയുന്ന വ്യക്തി ആണ് ഈ സമയം മൂന്ന് മണിക്കൂർ പാട്ട് കേൾക്കും ഇതോടൊപ്പം ഓരോ ദിവസവും ഈ പാട്ടുള്ള സിനിമ കാണും പറയാൻപറ്റില്ല അത്രക്കും നല്ല കഥ കളാണ് സിനിമ ഇന്നത്തെ സിനിമകൾ അത് വച്ചു നോക്കുമ്പോൾ പൊട്ടാ കഥ എഴുതുന്നവർ ഈ സിനിമകളൊക്കെ ഒന്ന് കാണട്ടെ അപ്പോൽബോധം വരും എന്താണ് സിനിമ എന്താണ് പാട്ട് എന്ന്
@KBNAIR-jr1hk Жыл бұрын
എല്ലാം സൂപ്പർ songs.... നന്ദി
@jayalakshmimk84122 ай бұрын
വയലാർ ദേവരാജൻ യേശുദാസ് ഈ മൂന്ന് ത്രിമൂർത്തികളുടെ സംഗമം. ദാസേട്ടന്റെ ഗന്ധർവനാദം കൊണ്ടു കൂടിയാണ് ഈ ഗാനങ്ങൾ മലയാളിയുടെ മനസ്സിൽ കുടികയറിയത്. ദാസേട്ടനെ മറക്കരുത്
@nabeesakunjumuhammed1382 Жыл бұрын
Super song
@rajulasirajudeen80552 ай бұрын
old.is.gold❤🎉
@shanavas789kilimanoor5 Жыл бұрын
ഒരിക്കലും ഈ ഗാനങ്ങൾ മറക്കാൻ കഴിയില്ല
@bindhuvijayan2421 Жыл бұрын
Otthiri Otthiri Eshtam E Song ❤️🥰. I missed This Song 😔
Vayalarente. Deva Rajan. Ganachakravwrthy dr. K. J. Dasten. Kerala the muthe. Onnecha. Ganasallapam. Srevasruthuthymadhuramayamakeya 3prethebhakalkum. Entertainment prenamam. Nandanan amretha😂❤❤❤❤❤❤❤❤❤❤❤❤❤❤
വിട്ടുപോയ ചില ഗാനങ്ങൾ: ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ... ******************************************************************* അഗ്നിപർവ്വതം പുകഞ്ഞു ഭൂ ചക്രവാളങ്ങൾ ചുവന്നു മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം വിടർന്നു...
@mohananac42067 ай бұрын
Endina ee scene kanikkunne.. Ayyo ithoke film kanumpol kanditundu pattu ketalmathi endina risk eduthu ivare kanikkunne