Devi Nin Roopam Shishiramasa Kulir Ravil

  Рет қаралды 5,151

Ajith Kumar Thayyil

Ajith Kumar Thayyil

Күн бұрын

Пікірлер: 123
@jayanalummoodan9971
@jayanalummoodan9971 Ай бұрын
മനസ്സിൽ ആഗ്രഹിക്കുന്ന ഗാനങ്ങളാണ് നിങ്ങൾ എപ്പോഴും പാടി കൊണ്ടിരിക്കുന്നത് എന്നതാണ് നിങ്ങളുടെ ഒരു പ്രത്യേകത. അതും വളരെയധികം ഭംഗിയോടെ ചിട്ടയോടെയും ഫീലോടും കൂടിയാണ് നിങ്ങൾ ആലപിച്ചിരിക്കുന്നത്.❤❤❤❤❤❤❤
@valsalakt1800
@valsalakt1800 3 ай бұрын
ഒത്തിരി ഇഷ്ടമാണ് ഈ സോങ് നന്നായിട്ട് പാടി sir അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🎉🎉🎉🎉🎉🎉
@utharauthara1818
@utharauthara1818 2 жыл бұрын
ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കുന്നതിൽ വളരെ സന്തോഷം 🥰🥰🥰. പാടുന്നതും അതി മനോഹരം 👍🏻💖
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഉത്തര .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@LindaJohnson-x6l
@LindaJohnson-x6l 7 ай бұрын
സുന്ദരനായ ഗായക അഭിനന്ദനങ്ങൾ
@raichaldas239
@raichaldas239 2 жыл бұрын
കൊള്ളാം അങ്കിൾ ആദ്യമായി കേൾക്കുക ആണ് എനിക്ക് ഇതിൽ ഹാർമോണി യം വായിച്ചു ഉള്ള ത് സൂപ്പർ ❤️❤️❤️ഒത്തിരി ഇഷ്ടം a❤️❤️❤️❤️അത് വായിക്കുന്നത് കേൾക്കാൻ അച്ഛൻ ന്റെ ചേട്ടൻ വായിക്കും ❤️❤️❤️❤️ഗുഡ് ഗോങ് ഒത്തിരി ഇഷ്ടം ആയി നന്നായി പാടി
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@jayapriya9357
@jayapriya9357 2 жыл бұрын
ആദ്യമായി കേൾക്കുകയാണ് ഈ ഗാനം. താങ്കളുടെ ഗന്ധർവ്വനാദവും ആലാപനശൈലിയും കൂടി ആയപ്പോൾ കേൾക്കാൻ സുഖകരം. ഒരുപാടൊരുപാട് ഇഷ്ടമായി. 🌹👌👌👌👌👌♥♥♥👌👌👌👌👌🌹
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@jayapriya9357
@jayapriya9357 2 жыл бұрын
@@AjithThayyil 🙏♥♥♥🙏
@ashaunni4528
@ashaunni4528 2 жыл бұрын
വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്ന ഗാനവുമായി സർ എത്തി. പഴയ പാട്ടിന്റെ ഒക്കെ ഒരു നൈർമല്യം അത് ഒന്ന് വേറെ ആണ് 👍
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@peethambaranpkozhikode
@peethambaranpkozhikode 2 жыл бұрын
മറന്നു പോയ പാട്ടിന് പുതുജീവൻ നൽകി സുന്ദരമായ ശബ്ദത്തിലും മനോഹരമായ ആലാപനത്തിലൂടെയും 🌹💥🌹💥🌹💥🌹💥🌹
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ പീതാംബരൻ P കോഴിക്കോട് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@somamohan4449
@somamohan4449 2 жыл бұрын
ഹായ് അജിത് സർ......... ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കുറെ വർഷങ്ങൾമുൻപോട്ട് പോയപോലെ...... എത്ര നല്ല പാട്ടുകളാണ് സർ കൊണ്ടുവരുന്നത്.... മോഹമേ നിൻ പുഞ്ചിരിയാൽ ജീവിതങ്ങൾ പൊലിഞ്ഞു പോയി......... 👌👌👌👌👍👍💞💞🌹🌹
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@LindaJohnson-x6l
@LindaJohnson-x6l 8 ай бұрын
​@@AjithThayyilപാട്ട് സൂപ്പർ പാട്ടുകാരനും അതിൽ അടിപൊളി സൂപ്പർ അനുഗ്രഹിക്കട്ടെ
@sreenarayanan6315
@sreenarayanan6315 2 жыл бұрын
വളരെ വളരെ ഹൃദ്യം ❤️❤️❤️ 🙏🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@gokulkishan99
@gokulkishan99 2 жыл бұрын
നല്ല ഫീലോടുകൂടി പാടീ സർ... നന്നേ ഇഷ്ട്ടപെട്ടു,,. 👌👌👌🌹🌹🌹🙏🙏🙏...
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഗോകുൽ കിഷൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@savyywarrier9697
@savyywarrier9697 2 жыл бұрын
Ithrayum ManoharaGaanam ( .. Aadhyamaayi kelkunnu..), Sri.Ajitji-yude avatharanam.. 👌👌🌹. Othhiri ishtamaayi..🥰.
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Savyy Warrier. So nice of you .... 😊🙏🙏🙏🙋‍♂️
@gladisthankam1538
@gladisthankam1538 2 жыл бұрын
ദേവീ നിൻ രൂപം ശിശിരമാസക്കുളിർ രാവിൽ കാണാനായ് ഓമലേ ഗാനമായ് നിൽപ്പൂ ഞാൻ താഴമ്പൂ ചൂടി നിൽക്കും തേനൂറും ചോലയിൽ തങ്കമേ ഞാൻ നിന്നെ ഓർത്തു പൊൻ കിനാക്കൾ കോർത്തു പോയ്‌ ഈ രാഗം ശോകമായീ ഈ രാവും മൂകമായ് മോഹമേ നിൻ പുഞ്ചിരിയാൽ ജീവിതങ്ങൾ പൊലിഞ്ഞു പോയ് ........ ഓർമ്മകളുടെ ഉണർത്തുപാട്ടിന് നന്ദി പ്രിയഗായകാ.....❣️❣️❣️❣️🙏🙏🙏🙏
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം ടീച്ചർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@AjithThayyil
@AjithThayyil 2 жыл бұрын
ഒര് സംശയം ടീച്ചർ. ഇലവർങ്ങ പൂവ് ന്ന് പറഞ്ഞാ ഏത് പൂവാണ്?? Cinnamon നെ തമിഴ് നാട്ടുകാർ ഇലവങ്ക പട്ട ന്ന് പറയും. അതിന്റെ പൂവിനെ മലയാളത്തിൽ ഇലവർങ്ങ പൂവ് ന്ന് പറയുവോ?? Kindly clarify 😊🙏
@gladisthankam1538
@gladisthankam1538 2 жыл бұрын
@@AjithThayyil cinnamonമലയാളത്തിൽ കറുവാമരം എന്നു തന്നെയാണറിയപ്പെടുന്നത്. അതിൻ്റെ മറ്റു പേരുകളാണ് ഇലവങ്ങം, ഇലവങ്കം, ഇലവർങ്ങം എന്നിവ എന്നാണെൻ്റെ അറിവ് പ്രിയഗായകാ....... ഇലവർങ്ങപ്പൂവ് എന്ന് മറ്റൊരു പൂവുള്ളതായി അറിവില്ല...... ❤️❤️❤️🙋‍♀️🙏🙏🙏🙏
@AjithThayyil
@AjithThayyil 2 жыл бұрын
@@gladisthankam1538 വളരെ വളരെ നന്ദി ടീച്ചർ. ഞാൻ വിക്കിപീഡിയയിലും അതുതന്നെയാണ് കണ്ടത്. ഇന്നൊരുപാട്ടിടണം. അതിൽ ഇലവർങ്ങപൂവ് ന്നൊരു വാക്കുണ്ട്. ഇതുവരെ കേൾക്കാത്തത് കൊണ്ട് ചോദിച്ചതാണ് ... 😄😄🙏🙏🙏🙋‍♂️
@gladisthankam1538
@gladisthankam1538 2 жыл бұрын
@@AjithThayyil കാത്തിരിപ്പൂ പാട്ടിനായി ........❣️🥰🙋‍♀️🙏🙏🙏
@Jigeesh_Nair
@Jigeesh_Nair Жыл бұрын
what a feel.... sung so beautifully..
@saradasasi7133
@saradasasi7133 2 жыл бұрын
വളരെ മനോഹരമായിട്ടുണ്ട്... അറിയാവുന്ന പാട്ടാണ്... സൂപ്പറായി സർ..🌹🌹🌸🌸👍👍👍👌👌👌👌💯💯💯💯💯
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@sobhasurendran9641
@sobhasurendran9641 2 жыл бұрын
Sir ഏതു പാട്ടു പാടി കേൾക്കുമ്പോഴും അനിർവചനീയമായ ഒരു ആനന്ദമാണ് അനുഭവിക്കുക 😍അത്ര മധുരമായ സുന്ദരമായ ആലാപനം 👌👍🙏god bless u sir🙏🙏🙏🌺🌺🌺
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@vijayanvasudevan4629
@vijayanvasudevan4629 2 жыл бұрын
so beautiful...melodious singing bro..suuuuuperb.
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Vijayan Vasudevan. So nice of you .... 😊🙏🙏🙏🙋‍♂️
@jayasreemaliyel824
@jayasreemaliyel824 2 жыл бұрын
👌👌👌, 🙏പഴയകാല ഓർമ്മകൾ വരുന്നു, Beautiful 🌹
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജയശ്രീ മാളിയേൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@mylittleworld1203
@mylittleworld1203 2 жыл бұрын
Sung beautifully👌🏼 I am hearing this song for the first time. We are waiting for more songs like this.. 🙏🏻
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Meenu's talk. So nice of you .... 😊🙏🙏🙏🙋‍♂️
@manik3162
@manik3162 2 жыл бұрын
അജിയേട്ടൻ വളരെ മനോഹരമായി പാടി...♥️♥️ഏത് അർത്ഥത്തിലും ഒന്നും പറയാനില്ല... ഇനിയും ഇങ്ങനെ യുള്ള പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️ പിന്നെ എന്തൊക്കെ പറഞ്ഞാലും ചുനക്കര രാമൻകുട്ടി ചേട്ടൻ എന്ന അതുല്യ പ്രതിഭയെ സ്മരിക്കാതിരിക്കാൻ കഴിയില്ല... രാമൻകുട്ടി ചേട്ടന് പ്രണാമം 🌹🌹🌹🌹
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ മണി ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
ആദ്യമായി കേൾക്കുകയാണ്... 👌👌
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@rethikn7335
@rethikn7335 2 жыл бұрын
ആദ്യമായി കേൾക്കയാ വളരെ മനോഹരം👌👌
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ രതി KN. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@vijikutty481
@vijikutty481 2 жыл бұрын
Your selection of songs are amazing... Excellent rendering.. 🙏🏻💓🌹👌🏻👌🏻
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Viji Kutty. So nice of you .... 😊🙏🙏🙏🙋‍♂️
@vidyasagarkesav
@vidyasagarkesav 2 жыл бұрын
A very rarely heard song..വളരെ മനോഹരമായി...💝💝💝
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Vidyasagar Kesav. So nice of you .... 😊🙏🙏🙏🙋‍♂️
@rajeevdoortechpvcfabricati9676
@rajeevdoortechpvcfabricati9676 2 жыл бұрын
Sir അതി മനോഹരം ❤❤❤
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാജീവ്‌ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@girisuresh6352
@girisuresh6352 2 жыл бұрын
Wah!!Great👌👌👌🌹🌹
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Giri Suresh. So nice of you .... 😊🙏🙏🙏🙋‍♂️
@susheelak1195
@susheelak1195 2 жыл бұрын
Old is Gold 👍👍very nice song U sung very well 👍👍
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋‍♂️
@jayakumarnarayanannair4824
@jayakumarnarayanannair4824 2 жыл бұрын
Ajith sir fantastic rendition and selection of song as usual. A special mention about your voice . Keep going sir. God bless you
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Jayakumar Narayanan Nair. So nice of you and very happy I'm .... 😊🙏🙏🙏🙋‍♂️
@somannair5961
@somannair5961 2 жыл бұрын
Wow..ചേട്ടാ...👌💐👏👏👏🙏
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@formyappu
@formyappu 2 жыл бұрын
Wow... 😍😍😍What a romantic creation 🥰🥰🥰 Your voice enhance the feel.. 👌🏽👌🏽👌🏽👌🏽😊😊🙏🏼🙏🏼😍😍👍🏼👍🏼
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear formyappu. So nice of you .... 😊🙏🙏🙏🙋‍♂️
@bashabasha2396
@bashabasha2396 2 жыл бұрын
സൂപ്പർ .. കൊള്ളാം സർ 👍👍👍👍🙏🙏
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബാഷ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@Premkumar-iu2jf
@Premkumar-iu2jf 2 жыл бұрын
വളരെ നന്നായി പാടി 👌👏👏👏👏🙏🏻♥️
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ പ്രേം കുമാർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@InBaQaPhil
@InBaQaPhil 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. 👍🏻❤️
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ SpongeVloger. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@roopalekha3156
@roopalekha3156 2 жыл бұрын
Mohame nin punchiriyal jeevithangal polinju pokum. Superb work
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ രൂപ ലേഖ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@drlatha1098
@drlatha1098 2 жыл бұрын
ഈ..രാവും..മൂകമായ്.... 🌹🌹🌹
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ Dr. ലത .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@shashishashi1695
@shashishashi1695 2 жыл бұрын
ഇപ്പോൾ അടുത്തിടെയാണ് അങ്ങയുടെ പാട്ട് കേൾക്കാൻ തുടങ്ങിയത്‌ - ഇഷ്ട്ടം
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശശി. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@ashokkm74
@ashokkm74 2 жыл бұрын
🙏🏻👌🏻🌹🌹🌹മനോഹരം
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ അശോക് നാരായണൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@lathakumari.g7563
@lathakumari.g7563 4 ай бұрын
Super🙏🌹
@premeelapremeela6347
@premeelapremeela6347 2 жыл бұрын
ഈ പാട്ട് ഏറെ ഇഷട്ടം ❤🌹
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ പ്രമീള .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@joselalson343
@joselalson343 2 жыл бұрын
Superb 👏
@AjithThayyil
@AjithThayyil 2 жыл бұрын
Thank you so very much dear Jose Lalson ......😊🙏🙏🙏🙋‍♂️
@rajan3338
@rajan3338 Жыл бұрын
ELLAAM SHARJAH...ORMAKAL........
@ShoukatAli-es5qu
@ShoukatAli-es5qu 2 жыл бұрын
Superb
@AjithThayyil
@AjithThayyil Жыл бұрын
Thank you very much dear bro. So nice of you .... 😊🙏🙏🙏🙋‍♂️
@manojponnan4284
@manojponnan4284 2 жыл бұрын
നന്നായിട്ടുണ്ട്
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ അളിയൻസ് ..... 😊🙏🙏🙏🙋‍♂️
@hemalathanair2610
@hemalathanair2610 2 жыл бұрын
അജിത്ത് സാർ ഈ പാട്ട് പാടുമോന്ന് ചോദിക്കാനിരുന്നതായിരുന്നു. ഒട്ടും പ്രതീക്ഷിച്ചില്ല ഇത്ര വേഗം നിങ്ങളുടെ സ്വരത്തിൽ ഈ പാട്ട് കേൾക്കാൻ പറ്റുമെന്ന് നല്ല സന്തോഷം വളരെ നന്നായിപ്പാടി 👌🙋‍♀️💕
@jayapriya9357
@jayapriya9357 2 жыл бұрын
ശുഭരാത്രി ഹേമേച്ചി 🌹♥🌹
@saradasasi7133
@saradasasi7133 2 жыл бұрын
ശുഭരാത്രി ഹേ മേച്ചി...🌸🌸🌸🌹🌹🌹
@hemalathanair2610
@hemalathanair2610 2 жыл бұрын
ശുഭ ദിനം ജയക്കുട്ടി 🙋‍♀️💕
@hemalathanair2610
@hemalathanair2610 2 жыл бұрын
ശുഭദിനം ശാരദ 🙋‍♀️💕
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@suresh3292
@suresh3292 2 жыл бұрын
👌👏👏
@AjithThayyil
@AjithThayyil 2 жыл бұрын
😊🙏🙏🙏🙋‍♂️
@RemadeviSurendran
@RemadeviSurendran 29 күн бұрын
❤❤❤❤❤❤❤❤❤❤
@mitrasharma6137
@mitrasharma6137 2 жыл бұрын
❤️❤️👌👌👌🙏🙏🙏
@AjithThayyil
@AjithThayyil 2 жыл бұрын
😊🙏🙏🙏🙋‍♂️
@MANOJ9424
@MANOJ9424 Жыл бұрын
എന്തു പറ്റി??പുതിയ ഗാനങ്ങൾ ഒന്നും കാണുന്നില്ലല്ലോ ??
@jyothinathk.p3136
@jyothinathk.p3136 2 жыл бұрын
എനിക്കിഷ്ടപ്പെട്ട ഗാനം... നിങ്ങൾക്കൊക്കെ സ്വന്തമായി സ്റ്റുഡിയോ വരെ ഉണ്ട്.. Endu adujestment വേണമെങ്കിലും ചെയ്യാം.. എനിക്കെല്ലാം ഇങ്ങനെ പാടണം എന്നുണ്ട്... പക്ഷെ അതിനുള്ള സാമ്പത്തികം ദൈവം തന്നില്ല.!!സാരമില്ല പാടാനുള്ള ചെറിയ കഴിവ് തന്നു അത് തന്നെ ഭാഗ്യം 😁👏👏👏👏
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജ്യോതിനാഥ് K. എന്റെ കയ്യിലും വല്യ സ്റ്റുഡിയോ ഒന്നും ഇല്ല ബ്രോ. വീട്ടിൽത്തന്നെയുള്ള ഒര് കൊച്ച് തരികിട സെറ്റപ്പാണ്. അധികം ചിലവൊന്നുമില്ലാത്തവിധത്തിൽ താങ്കൾക്ക് പറ്റുന്നതുപോലെയൊന്ന് തരപ്പെടുത്തൂ ..... 😊🙏🙏🙏🙋‍♂️
@laila3931
@laila3931 2 жыл бұрын
👌👌👌
@AjithThayyil
@AjithThayyil 2 жыл бұрын
😊🙏🙏🙏🙋‍♂️
@sajikumar13
@sajikumar13 2 жыл бұрын
Good performance
@AjithThayyil
@AjithThayyil 2 жыл бұрын
Thank you so very much dear Saji Kumar ......😊🙏🙏🙏🙋‍♂️
@rishidas19731999
@rishidas19731999 2 жыл бұрын
👍👍👍
@AjithThayyil
@AjithThayyil 2 жыл бұрын
😊🙏🙏🙏🙋‍♂️
@sujathaalinkeel8879
@sujathaalinkeel8879 2 жыл бұрын
👌👌👌👌🙏🙏🙏🙏
@AjithThayyil
@AjithThayyil 2 жыл бұрын
😊🙏🙏🙏🙋‍♂️
@ghayasahmed.k7497
@ghayasahmed.k7497 2 жыл бұрын
@AjithThayyil
@AjithThayyil 2 жыл бұрын
😊🙏🙏🙏🙋‍♂️
@beenaantony1152
@beenaantony1152 2 жыл бұрын
👍🙏👌😍😘❤️
@AjithThayyil
@AjithThayyil 2 жыл бұрын
😊🙏🙏🙏🙋‍♂️
@reshmaengineering4053
@reshmaengineering4053 2 жыл бұрын
നല്ല പാട്ട് 'വളരെ വളരെ നന്നായിട്ട് പാടി. കരൊക്കെയും കൂടെ നിന്ന് ഒരു ഗാനമേള കാണുന്ന പ്രതീതി.vocal Sound Setting കുറച്ചു വെച്ചു അല്ലെ.
@jayapriya9357
@jayapriya9357 2 жыл бұрын
ഗുഡ് നൈറ്റ് 🌹♥🌹
@saradasasi7133
@saradasasi7133 2 жыл бұрын
good night.. ഒന്നുകൂടിയുണ്ടേ...🌸🌸🌸🌹🌹🌹
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@sumeshvelayudhan8512
@sumeshvelayudhan8512 Жыл бұрын
What a voice❤❤❤
@flyingtimejetage
@flyingtimejetage 2 жыл бұрын
THERE IS ONE SPEED NUMBER FOR THIS SONG.....
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Balan Kishan. Yes, there is.... 😊🙏🙏🙏🙋‍♂️
@saneeshp.s5795
@saneeshp.s5795 5 ай бұрын
Devi | Samyamamakannorudhyaname song
3:30
Saregama Telugu
Рет қаралды 297 М.
Parannu Parannu Po
4:13
K. J. Yesudas - Topic
Рет қаралды 11 М.
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 25 МЛН
Thozhuthu Madangum Sandhyayumetho
4:45
Ajith Kumar Thayyil
Рет қаралды 32 М.
deevi nin roopam
4:00
Release - Topic
Рет қаралды 2,5 М.
Devi Nin Roopam Sad
4:30
Release - Topic
Рет қаралды 957
Udyana Devithan Ulsavamayi
4:14
Ajith Kumar Thayyil
Рет қаралды 4,8 М.
Pranayam Vilambum Vasanthangal
4:38
Ajith Kumar Thayyil
Рет қаралды 10 М.
DAILY BLESSING 2024 DEC-01/FR.MATHEW VAYALAMANNIL CST
10:09
Sanoop Kanjamala
Рет қаралды 427 М.
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН