പരിശുദ്ധ പ്രണയത്തെ അതിമനോഹരമായ വർണിച്ചിരിക്കുന്ന ഈ ഗാനം sir പാടി കേട്ടപ്പോഴുണ്ടായ അനുഭവം, സന്തോഷം എത്രയെരെയെന്നു പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 👌🥰🙏Hats off u sir🙏🌺🌺🌺god bless u🙏🙏🙏🌹🌹🌹
@hemalathanair26102 жыл бұрын
ശുഭദിനം ശോഭാ.....🙋♀️💕💕💕🙏
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ .... ഒരുപാട് സന്തോഷം. നമ്മട കാലത്തെ ഹിറ്റ് സോങ് ... 😄🙏🙏🙏🙋♂️
@drlatha10982 жыл бұрын
ശോഭേച്ചി.. ശുഭരാത്രി..💫💫
@subbin19714 ай бұрын
ബിച്ചു തിരുമല പ്രണയത്തെ കുറിച്ച് ഇത്രയും മനോഹരമായ വേറെ പാട്ടെഴുതിയിട്ടുണ്ടാവില്ല. "കരിമ്പന " സിനിമയിലെ ഏറ്റവും നല്ല പാട്ടിതായിരുന്നു. ജയനും സീമയും ചേർന്ന പ്രണയരംഗങ്ങളും ഐ.വി.ശശി നന്നായി ചിത്രീകരിച്ചിരുന്നു. പക്ഷേ, കരിമ്പനയിൽ സൂപ്പർ ഹിറ്റായതും ആളുകൾ പാടി നടന്നതും "കൊമ്പിൽ കിലുക്കം കെട്ടി " എന്ന പാട്ടായിരുന്നു.😂
@hemalathanair26102 жыл бұрын
ജയൻ എന്ന നായകൻറ്റേ മരിക്കാത്ത ഓർമ്മകകളേ സ്മരിക്കുന്ന 🎶 പാട്ട്. സർപ്പങ്ങളെപ്പോലെ തങ്ങളിൽ തങ്ങളിൽ കൊത്തി......പ്പറിക്കും വികാരങ്ങളല്ലനാമം ഉള്ളിൻറ്റെ ഉള്ളിൽ ഉരുത്തിരിഞ്ഞുറും നിർമ്മലമാം അനുരാഗങ്ങൾ.......പ്രണയം വിളംബും വസന്തങ്ങൾ.....ഹൃദയം തുളുംബും സുഗന്തങ്ങൾ.......അജിത്ത് സാർ അതിമനോഹരമായിപാടി 💕💕💕💕💕👌🙋♀️സൂപ്പർ
@jayapriya93572 жыл бұрын
ശുഭരാത്രി ഹേമേച്ചി 🌹♥🌹
@hemalathanair26102 жыл бұрын
ശുഭ രാത്രി ജയക്കുട്ടി 🙋♀️💕💕💕💕
@saradasasi71332 жыл бұрын
ശുഭദിനം ഹേ മേച്ചി...🌸🌸🌸🌸🌹🌹🌹🌹
@hemalathanair26102 жыл бұрын
ശുഭ ദിനം ശാരദാ...🙋♀️💕💕💕🙏
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@tharaprathapan5092 жыл бұрын
ഹൃദയം തുളുമ്പും സുഗന്ധങ്ങൾ ....വസന്തങ്ങൾ .... തരംഗങ്ങളായി മനസ്സിൽ അലയടിച്ച പ്രതീതി... അത്ര നന്നായി പാടിയിരിക്കുന്നു. 👍🏻❤️❤️🌹🌹
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@somamohan44492 жыл бұрын
ഹായ് അജിത് സർ...... ഗംഭീരം.... അന്തരാത്മാവിൽ അലിഞ്ഞാലിഞ്ഞെത്തും...... സുന്ദരമാം അഭിലാഷങ്ങൾ... 👌👌👌😊👍👍🌹🌹
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@drlatha10982 жыл бұрын
ശുഭരാത്രി..💫💫
@somamohan44492 жыл бұрын
@@drlatha1098.. 😊😊🙏🙋
@geetharamachandran6916 Жыл бұрын
പ്രണയത്തിന്റെ പേരിൽ എന്തും ചെയ്യാൻ മടിക്കാത്ത പുതിയ തലമുറക്കുള്ള ഒരു മെസേജു കൂടിയാവട്ടെ ഈ മനോഹരഗാനം👍🙏💐💐
@jayapriya93572 жыл бұрын
ഇതുവരെ കേൾക്കാത്ത ഗാനമാണ്. താങ്കളുടെ ഗന്ധർവ്വനാദത്തിൽ കേൾക്കുമ്പോൾ പരിചിതമായി തോന്നുന്നു. മനോഹരമായ ഒരു ഗാനം. ഹൃദ്യമായ ആലാപനത്തിൽ കൂടുതൽ മനോഹരമായി. ഒരുപാടിഷ്ടമായി. 🌹👌👌👌👌👌♥♥♥👌👌👌👌👌🌹
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ .... ഒരുപാട് സന്തോഷം. ഇതുവരെ കേൾക്കാത്ത ഗാനമാണ് എന്നെന്തിനാ പറയുന്നേ. എനിക്ക് ആൾറെഡി അറിയില്ലേ ... 😄😄🙏🙏🙏🙋♂️
@jayapriya93572 жыл бұрын
@@AjithThayyil 🙏♥♥♥🙏. പറഞ്ഞിട്ട് വഴക്ക് കേൾക്കാമെമ്പ് കരുതി 😂
@saradasasi71332 жыл бұрын
@@AjithThayyil 🤣🤣🤣🤣🤣🤣
@drlatha10982 жыл бұрын
@@jayapriya9357 ശുഭരാത്രി..✨✨
@jayapriya93572 жыл бұрын
@@drlatha1098 ശുഭരാത്രി 🌹♥🌹🙋♂️
@aluk.m5272 жыл бұрын
A. T. ഉമ്മർ ന്റെ..., മറ്റൊരു അതിമനോഹര കമ്പോസിംഗ്... ബിച്ചു വിന്റെ അർത്ഥ ഗംഭീരമായ രചന.. ഒത്തിരി നന്നായിട്ട് പാടി.. ഭായി..👍
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ Alu ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@rajan33386 ай бұрын
BEAUTIFUL
@rajan33386 ай бұрын
thanks a lot SIR!
@reshmaengineering40532 жыл бұрын
ഹൃദയം തുളുമ്പും സുഗന്ധ ഗാനം . വളരെ മനോഹരം BRO
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@drlatha10982 жыл бұрын
ശുഭരാത്രി,R.c.ji...💫💫
@reshmaengineering40532 жыл бұрын
@@drlatha1098 🙏🙏😊
@jayakumarnarayanannair48242 жыл бұрын
Fantastic singing Ajith sir. A special mention about your selection. Keep going sir 👍👍👍
@AjithThayyil2 жыл бұрын
Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋♂️
@td67502 жыл бұрын
cheruppathi kettu marannupoyoru nalla pattu veendum kelkkan sadichu.. Thanks Ajithji for this melodious song.
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ @td6750 .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@sudheeranp93522 жыл бұрын
വളരെ നല്ല ഗാനം. അതിമനോഹരമായ പാടി സർ. ആത്മാവിനെ സ്പർശിക്കുന്ന ആലാപനം.. ഒത്തിരി സന്തോഷം.. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍❤❤❤❤❤❤❤🌹🌹🌹🌹🌹
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സുധീരൻ P. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@gokulkishan992 жыл бұрын
Super songtto.... Valare ishttapettu.... 👌👌👌🌹🌹🌹🙏🙏🙏🙏
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഗോകുൽ കിഷൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@ranjithperimpulavil2950 Жыл бұрын
ആദ്യമായാണ് കേൾക്കുന്നത്. മനോഹരം 🙏❤
@sreenarayanv36 Жыл бұрын
Amazing 👏
@manik31622 жыл бұрын
അജിയേട്ടാ.. പ്രണയാതുരമായ നല്ലൊരു പാട്ടുമായി വീണ്ടും നമ്മുടെ ഭാവ ഗായകൻ ♥️🙏
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ മണി ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@drlatha10982 жыл бұрын
ശുഭരാത്രി..മണി💫💫
@savyywarrier96972 жыл бұрын
Manoharam🌹👌👌. Old songs kure kettittundenkilum.. ee Ganam kettittillaa.. tough song aanh... ghambheeramaakiyittundh..Sri.Ajitji Loved it🥰
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ Savyy Warrier .... ഒരുപാട് സന്തോഷം. ജയനെ ഇഷ്ടപ്പെടുന്നവർ ഈ ഗാനം മിസ്സായി കാണാൻ വഴിയില്ല ... 😄🙏🙏🙏🙋♂️
@ashaunni45282 жыл бұрын
വീണ്ടും നല്ലൊരു ഗാനവുമായി വന്ന അങ്ങേക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏ഇനിയും ഇനിയും പാടി ഉയരങ്ങളിൽ എത്തട്ടെ 👍👍
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം. ഇനിയെന്ത് ഉയരത്തിലെത്താൻ. ആൾറെഡി 5 അടി 9 ഇഞ്ച് ആയി. ഇനി വളരൂലാ ന്ന് ഡോക്ടർ പറഞ്ഞു ... 😄😄🙏🙏🙏🙋♂️
@ashaunni45282 жыл бұрын
@@AjithThayyil 😂😂so funny 😂😂
@SHAMSIYAKS2 жыл бұрын
ഈ പാട്ട് ഞാൻ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു, പാടിയതിൽ വളരെ നന്ദി.. 👍👍👍
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷംസിയ KS .... ഒരുപാട് സന്തോഷം. താങ്കളും പിന്നെ വേറെയും ആരോ ചോദിച്ചിരുന്നു. എനിക്ക് നല്ല ഇഷ്ടപ്പെട്ട പാട്ടായത് കൊണ്ട് karaoke ഉണ്ടാക്കിപ്പിച്ചതാണ്. രണ്ട് ദിവസം മുമ്പാണ് കിട്ടിയത് ... 😊🙏🙏🙏🙋♂️
@sreekalagk9367Ай бұрын
🙏❤സാർ supper ആയിരിക്കുന്നു ❤🌹🌹🌹♥️
@sreenarayanan63152 жыл бұрын
മനോഹരം അജിത് ഭായ് 🌹🌹❤️❤️🙏🙏🙏
@saradasasi71332 жыл бұрын
🤔🤔🤔🤔🤔😒😒🌸🌸🌹🌹
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
A divine love song. Great lyrics and music. Am hearing for the 1st time. No doubt, your singing is super and melodious. 🙏🏻💓🌹
@AjithThayyil2 жыл бұрын
Thank you very much dear Viji Kutty. So nice of you .... 😊🙏🙏🙏🙋♂️
@saradasasi71332 жыл бұрын
ഇത്രയും നല്ല പ്രണയ ഗാനം പാടാൻ വൈകി പോയല്ലോ ... വൈകിയെങ്കിലും പാട്ട് സൂപ്പറായിട്ടുണ്ട്.. ഒരു പാടിഷ്ടമായി... സൂപ്പർ... സൂപ്പർ സർ ..👌👌👌👌👌👍👍👍👍💯💯💯🌸🌸🌹🌹🌹
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി .... ഒരുപാട് സന്തോഷം. കുണ്ടിലോട്ട് കാലും നീട്ടിയിരിക്കുമ്പോഴാണ് ഓരോരുത്തരും പ്രണയഗാനം പാടാൻ തോന്നുന്നത്. എന്റെയോര് കാര്യം ... 🤣🤣🤣🙏🙏🙏🙋♂️
@saradasasi71332 жыл бұрын
@@AjithThayyil ഏത് ഗാനമാണെങ്കിലും ഏത് പ്രായത്തിലും ആസ്വദിക്കാമല്ലോ ... അല്ലാതെ പ്രണയ കാലത്തിലേക്ക് തിരിച്ചു പോകാൻ അല്ലല്ലോ'' ഇനിയുള്ള കാലം പ്രണയിക്കാൻ മക്കൾ കൊച്ചുമക്കൾ ഒക്കെയല്ലേ അതല്ലേ ഒരു സന്തോഷം...🤣🤣🤣
@drlatha10982 жыл бұрын
@@saradasasi7133 ശാരദേച്ചി ശുഭരാത്രി ✨✨
@roopalekha31562 жыл бұрын
@@saradasasi7133 pranayam ennu parayunnathu nammal manushyaril antharleenamaya oru vikaramanu. Athinu prayam oru prashnameyalla. Sariyalle Sarada?
@nisarkarivellur6 ай бұрын
എന്താ feel Thank you sir
@krishnadas24632 жыл бұрын
Listening you after a long gap. Beautiful song. As usual, nice rendering.
@AjithThayyil2 жыл бұрын
Thank you very much dear Krishnadas. So nice of you .... 😊🙏🙏🙏🙋♂️
@mylittleworld12032 жыл бұрын
A nice and verity song... Super 👍🏻👍🏻👌🏼👌🏼
@AjithThayyil2 жыл бұрын
Thank you very much dear Meenu's talk. So nice of you .... 😊🙏🙏🙏🙋♂️
@gladisthankam15382 жыл бұрын
പ്രണയ സുഗന്ധിയായ ഗാനം പ്രണയ സുഗന്ധമുള്ള ശബ്ദത്തിൽ കേൾക്കാൻ എന്തു രസം!::........... പ്രണയം വിളമ്പും വസന്തങ്ങൾ ഹൃദയം തുളുമ്പും സുഗന്ധങ്ങൾ ജന്മാന്തരങ്ങൾ ശ്രുതി ചേർത്തു മീട്ടും തംബുരു നാദതരംഗങ്ങൾ നീലരാവിൻ്റെ മാളങ്ങളിൽ യക്ഷിപ്പാലകൾ പൂമണം വീശുന്ന വേളയിൽ '....... സർപ്പങ്ങളെപ്പോലെ തങ്ങളിൽ തങ്ങളിൽ ....... കൊത്തിപ്പറിക്കും വികാരങ്ങളല്ല നാം ഉള്ളിൻ്റെയുള്ളിൽ ഉരുത്തിരിഞ്ഞൂറും നിർമ്മലമാം അനുരാഗങ്ങൾ അമ്പലക്കാവിൽ ആളുകാണാ കാട്ടുചെമ്പകപ്പൊന്തയിൽ മദ്ധ്യാഹ്ന വേളയിൽ ...... പച്ചിലപ്പുല്ലാഞ്ഞിപ്പായയിൽ മാത്രകൾ പങ്കിടും ശ്വാസനിശ്വാസങ്ങളല്ല നാം അന്തരാത്മാവിൽ അലിഞ്ഞലിഞ്ഞെത്തും സുന്ദരമാം അഭിലാഷങ്ങൾ........ ....... പ്രണയം വിളമ്പും വസന്തങ്ങൾ ...... ഒന്നൂടെ പറയട്ടെ..... നിർമ്മലാനുരാഗത്തിൻ്റെ ശ്രുതി ചേർന്ന ഈ പാട്ട് ഞാനാദ്യമായ് കേൾക്കുന്നൂ ..... അതും താങ്കളുടെ പ്രണയമധുരമായ ശബ്ദത്തിൽ ...... അന്തരാത്മാവിൽ അലിഞ്ഞലിഞ്ഞെത്തുന്ന ഈ ഗാനത്തിന് കാട്ടുചെമ്പകത്തിന്നഴക്.......🙋♀️❣️❣️❣️😌😌😌🥰🥰🥰❤️❤️❤️🌈🌈🌈🌹🌹🌹❣️❣️❣️❤️❤️❤️💐💐💐🙏🙏🙏🙏
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം ടീച്ചർ .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Thank you very much dear formyappu. So nice of you .... 😊🙏🙏🙏🙋♂️
@rajan33386 ай бұрын
SHARJAH YIL VECHU KETTU!
@somannair59612 жыл бұрын
ചേട്ടാ..Superb…👌💐👏👏👏🙏
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@bettysabu4719 Жыл бұрын
Manoharamaya alapanum❤❤❤❤❤❤
@vijayjoseph5161 Жыл бұрын
Beautiful...
@sreekumarcn20654 ай бұрын
Excellent 💐💐👆🏿
@RemadeviSurendranАй бұрын
Hai ajee Marveles music❤❤❤❤❤❤❤❤❤
@sibymathews1822 жыл бұрын
Hearing this song for the first time, but Ajithji has given an excellent performance 👏 👏 👏
@AjithThayyil2 жыл бұрын
Thank you very much dear Siby Sir. So nice of you. This film is considered next hit of Jayan after "Meen" and "Angadi". Not all but this song used to be frequently played in Aakashavani during those good old days.... 😊🙏🙏🙏🙋♂️
You recovered the soul of this song in its perfection better than the original. I believe this is purely raw, and enjoying from the heart. I am behind this song, last two days following this song An absolute beauty! Best wishes
@AjithThayyil2 жыл бұрын
Thank you very much dear Suresh Viswanathan Chettiar. So nice of you and very happy I'm .... 😊🙏🙏🙏🙋♂️
@mr.kochappan2418 Жыл бұрын
This comment made no sense to me, it is even insulting to this singer because it is offering something fake as gratis. He sang really well and beautifully. But the original is incomparably more beautiful and it is a song that can be listened to hundreds of times to savour its beauty, the brilliant beauty of Yesudas’ melting voice and his singing. It is a travesty to put down such a masterpiece just to appear pleasing and generous in one’s appreciation of someone.
@voyabeemedia4615 Жыл бұрын
യേശുദാസിനല്ലാതെ ഈ പാട്ട് പാടി ഫലിപ്പിക്കാൻ കഴിയില്ല 100%. ഒറിജിനാലിനെക്കാൾ പാടി എന്ന് പറഞ്ഞാൽ ഒറിജിനൽ ഗാനം ഇത് വരെയും ചിലർ കേട്ടിട്ടില്ലെന്ന് കരുതേണ്ടതായും വരും. Anyway നല്ല attempt...
വളരെ വളരെ നന്ദി ഡിയർ രൂപ ലേഖ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@muralidharshenoykochi2 жыл бұрын
Valare manoharm Ajith Ji👏👏👏
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ മുരളീധർജി ഷെനോയ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@lekhar85272 жыл бұрын
ന്റെമ്മോ .... വെറുതെയല്ല അധികം ആരും തന്നെ പാടാൻ ശ്രമിക്കാത്തത് .... ഇത്തിരി പാടുപെടും🤣🤣🤣🤣അജിത്തേട്ടനല്ലാതെ മറ്റാരും പാടി ഞാൻ കേട്ടിട്ടില്ലാ.... ശ്വാസം മുട്ടിയാ കേട്ടത് ....അജിത്തേട്ടൻ മറ്റേ JCB വച്ച് തേയില ചെടി (വല്യ പ്രയാസമാണ് വർഷങ്ങൾ പഴക്കമുള്ള തേയില ചെടി ഇളക്കാൻ പൊക്കിയെടുത്ത് ലപ്പുറത്ത് മാറ്റിവയ്ക്കുന്ന ലാഘവത്തോടെ .......🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ലേഖ R.... ഒരുപാട് ഒരുപാട് സന്തോഷം ... 😄😄🙏🙏🙏🙋♂️
@rajan3338 Жыл бұрын
SUPER SIR!👏👍🧡🧡🙏🙏🌝🌝🌞🌞🤍🤍🤎🖤🖤
@hamzakalathil5777 Жыл бұрын
Really you are like my taste
@sumeshs282 жыл бұрын
superb 👍👍👍
@AjithThayyil2 жыл бұрын
Thank you so very much dear Sumesh S ......😊🙏🙏🙏🙋♂️
@ramanchadrankochattil27962 жыл бұрын
Very well sung.
@AjithThayyil2 жыл бұрын
Thank you very much dear Ramachandran Kochattil. So nice of you .... 😊🙏🙏🙏🙋♂️
@sivakumarsivarajapanicker37052 жыл бұрын
Welldone bro
@AjithThayyil2 жыл бұрын
Thank you very much dear Sivakumar Sivaraja Panicker. So nice of you .... 😊🙏🙏🙏🙋♂️
@Suma123157 ай бұрын
❤❤❤🥰🥰🥰
@rishidas197319992 жыл бұрын
🔥🔥🔥
@AjithThayyil2 жыл бұрын
😊🙏🙏🙏🙋♂️
@sunilsreedharpattila48032 жыл бұрын
Nice….🎉
@AjithThayyil2 жыл бұрын
Thank you so very much dear Sunil Sreedhar Pattila ......😊🙏🙏🙏🙋♂️
@sajik96572 жыл бұрын
അജിത് ഏട്ടൻ നന്നായി പാടി
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സജി K. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@susheelak11952 жыл бұрын
വളരെ നല്ല പാട്ട് 👍നന്ദി 👍
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സുശീല K. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@bettysabu4719 Жыл бұрын
Superhitsongsirenuafenathanum
@smithamuraleedharan18992 жыл бұрын
nannayi paadi congratulations.....mangalam kunnile manpedayo ennna song padamo
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സ്മിത മുരളീധരൻ .... ഒരുപാട് സന്തോഷം. തീർച്ചയായും പാടാം ... 😊🙏🙏🙏🙋♂️
@saraswathyswathy99902 жыл бұрын
ഹായ് അജീത്തേട്ടാ സൂപ്പർ പാട്ട് എന്തു രസായിട്ടാപാടിയിരിക്കുന്നേ- കേട്ട് മറന്ന പാട്ടുകൾ പിന്നെയും കേൾക്കാൻ കഴിയുന്നത് 'വലിയ സന്തോഷാണ്.അജീത്തേട്ടൻ പാടുമ്പോൾ പ്രത്യേകിച്ചും വളരെ വളരെ സന്തോഷം
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സരസ്വതി സ്വാതി .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@anurajkr96972 жыл бұрын
❤️🌹
@AjithThayyil2 жыл бұрын
😊🙏🙏🙏🙋♂️
@sujathaalinkeel88792 жыл бұрын
Super🙏🙏🙏🙏🙏
@AjithThayyil2 жыл бұрын
Thank you so very much dear Sujatha Alinkeel ......😊🙏🙏🙏🙋♂️