1972 ൽ മഞ്ഞിലാസിനു വേണ്ടി എം.ഒ. ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് **ദേവി**.... കെ. സുരേന്ദ്രന്റെ രചനക്ക് കെ.എസ്.സേതുമാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്തു ഈ ചിത്രം . അഭിനേതാക്കൾ..... പ്രേം നസീർ മധു ഷീല അടൂർ ഭാസി ശങ്കരാടി ഖദീജ മീന പറവൂർ ഭരതൻ ഫിലോമിന റാണിചന്ദ്ര സുജാത എന്നിവരായിരുന്നു ... വയലാറിന്റെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം നൽകി ..വിമലാ റിലീസിങ്ങ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1972 ഫെബ്രുവരി 05-ന് കേരളത്തിൽ പ്രദർശനം തുടങ്ങി...
@siddiqmundoly99374 жыл бұрын
RK യെ വലിയ ഇഷ്ടമാണ്. പഴയ പാട്ടുകളുടെ അവസാന വാക്ക്
@sreekumartr16443 жыл бұрын
കൊള്ളാം സർ
@Sreebaba-tn8gh3 жыл бұрын
nalla vivaram sir e padathinte relitive anno
@sajeeendrakumarvr70403 жыл бұрын
താങ്കളോട് വളരെ ആദരവുണ്ട്, കാരണം പഴയകാല അറിവുകൾ ഓർത്തിരിക്കുന്നതിലും അത് പകർന്നുതന്നതിലും.
@vikramansanthosh18202 жыл бұрын
ഈ സിനിമ ഒന്നു കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ!
@prabheeshkr37712 жыл бұрын
ഈ പാട്ടിന്റെ ശൈലി ചിലപ്പോൾ ദക്ഷിണ മൂർത്തി സ്വാമികളുടെ പോലെ.... അതി മനോഹരം...ദേവരാജൻ മാസ്റ്റർ -വയലാർ -ദാസ് സർ....
@PradeepPradeep-ov1qt Жыл бұрын
😅 1:42 😅 3:18
@1956Subramanian10 ай бұрын
Actually, this is set in Rag Kharaharapriya and we have a similar song composed by Swami, sung by KJ 'Ashoka Poornima Vidarum Vanil'. That is how we sometimes confuse the composer.
@venugopalvs97213 жыл бұрын
എത്രകേട്ടാലും മതിയാവില്ല രചന മാത്രമല്ല സംഗീതം ദേവരാജൻ മാസ്റ്റർ /ദാസ്സേട്ടൻ അപാരം 🙏
@vsankar17862 жыл бұрын
വിഷയാസക്തനായ കപടനാട്യക്കാരൻ്റെ പ്രണയത്തിന് കൂടുതൽ വില കൽപ്പിച്ച തൻ്റെ മാനസേശ്വരിയെയോർത്ത് വ്യാകുലപ്പെടുന്ന കഥാനായകൻ....! കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.... രാഗ രാജനായ ദേവരാജൻ മാഷിൻ്റെ സുന്ദര ഖരഹരപ്രിയരാഗച്ചാർത്ത്.... സുഖസുന്ദരമായ ഓർക്കെസ്ട്ര.... ഗാനാസ്വാദകരുടെ മനംമയക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം....! മലയാളഗാനലോകത്തെ അജയ്യരായ ഈ ത്രിമൂർത്തികൾക്കും , ഈ മനോഹര ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.
@RajaKumar-oc4yj2 жыл бұрын
താങ്കളുടെ ഭാഷാ പ്രയോഗത്തിനും പ്രണാമം🙏🏼🙏🏼🧡🧡🧡
@vsankar17862 жыл бұрын
@@RajaKumar-oc4yj ... നന്ദി. ത്രിമാന സുഖം (രചന ,ഈണം ,ആലാപനം) നൽകുന്ന പഴയ ഗാനങ്ങൾ തുടർന്നും ആസ്വദിക്കുക.
@jaijuraj Жыл бұрын
എന്റ അമ്മയുടെ ഇഷ്ട ഗാനം..❤❤❤ I love U MOM.. പ്രവാസി ആയ ഞാൻ ഈ പാട്ട് കേട്ടാൽ ഇമോഷണൽ ആകും അമ്മയെ ഓർത്തു.. She is still alive 🙏🙏😍😍
@@ZlatanIbrahimovic_ കമന്റ് നോക്കേണ്ട. ലിറിക്‌സ് നു ആവശ്യക്കാർ ഉണ്ടാകും
@krishnadasan10512 жыл бұрын
ദേവിയുണ്ടോ. ദേവി ഹോ എന്താവരികൾ എങ്ങനെവർണ്ണികും 🙏👍❤❤❤
@vasanthakumar7852 жыл бұрын
മികച്ച ഒരു ഗാനം യേശുദാസിന്റെ മികച്ച ആലാപനം എന്റെ മാമൻ എനിക്ക് എപ്പോഴും പാടി തരുന്ന ഗാനം
@krishnakumarps6605 Жыл бұрын
ETHEPOLORU SONG. ENI UNDAVAN POKUNNILA.. LIFE LONG EVERGREEN SONG
@volgs43443 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഗാനം -
@rajagopalr44752 жыл бұрын
വയലാർ രാമവർമ്മയും ദേവരാജൻ മാസ്റ്ററും ,പരസ്പര പൂരകങ്ങളായ പ്രതിഭകൾ .കുട്ടിന് ഗന്ധർവ്വനാദവും കൂടിയായപ്പോൾ ഒരു അനശ്വര ഗാനത്തിന്റെ പിറവിയായി .
@radhakrishnanpty77972 жыл бұрын
അതിമനോഹരം. എത്ര കേട്ടാലും മതിവരാത്ത ഒരു ഗന്ധർവ ഗാനം. വയലാറിന്റെ കാവ്യരചനയും ദേവരാജൻ മാഷിന്റെ മാസ്മരിക സംഗീതവും. ഈ ഗാനം നമ്മളെ വേറൊരു ലോകത്തു എത്തിക്കും..
@maheshkumarpp3124 Жыл бұрын
Vayalar?
@vargheesgeorge462 жыл бұрын
Yesudas’s rendition of the song written by Vayalar and tuned by Devarajan Master is super.
@johnskuttysabu79152 жыл бұрын
No.words....vayalar..devarajan..yesudas...
@SatheeshKumar-kx6rf Жыл бұрын
യേശുദാസ് അതു കഴിഞ്ഞേ മറ്റെല്ലാവരും വരൂ!ഇങ്ങനെ പാടാൻ ഒരാളുണ്ടായതാണ് മറ്റു രണ്ടു പേരുടെയും ഭാഗ്യം. അദ്ദേഹത്തിന്റ പാട്ട് കേട്ടു ജീവിക്കാൻ കഴിഞ്ഞത് തന്നെ ഈ ജന്മ പുണ്യം!
@sudhadevaki33562 жыл бұрын
കണ്ണുകൾ അടച്ചു കെട്ടിരുന്നാൽ സ്വർഗം കാണാം.
@thazhakoderamankuttymenon45483 жыл бұрын
Another jem song of Devarajan master and superb singing by dasettan
@HouseofPassionEntertainment2 жыл бұрын
മനോഹരം... എന്നും കൊതിപ്പിക്കുന്ന പാട്ട്
@krajeeve8 ай бұрын
സാമ്യമകന്നോരുദ്യാനം എത്രയുമാഭി- രാമ്യമിതിനുണ്ടതു നൂനം; അനു. ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും സാമ്യം നിനയ്ക്കുന്നാകിൽ കാമ്യമല്ലിതു രണ്ടും [നളചരിതം രണ്ടാം ദിവസം] ഈ പദമാണ് സാമ്യമകന്നോരുദ്യാനമേ എന്നതിന്റെ ആലംബം - സാമ്യമകന്ന meaning incomparable
@sureshbabu79942 жыл бұрын
ഇതാണ് മലയാളത്തിലെ ക്ലാസിക് സോംഗ് .
@raveendranperooli13242 жыл бұрын
Vayalar Devarajan Yesudas amazing
@SajiniKK2 жыл бұрын
സമാനതകളില്ലാത്ത അനശ്വരഗാനം
@gopinathan93685 жыл бұрын
magic . of Devarajan Master in Kharaharapriya
@fotbool3519 Жыл бұрын
ഈ ത്രിമൂർത്തികൾ ഒന്നിച്ച എല്ലാ ഗാനവും ഒന്നിന്നൊന്ന് മെച്ചപ്പെട്ടതാണ്. അതിൽ ഈ ഗാനം ഏറ്റവും മുൻപന്തിയിൽ തന്നെ നിലകൊള്ളും...!!!
@vrindab19283 жыл бұрын
പറയാനില്ല വാക്കുകൾ, അത്രക്കിഷ്ടം
@royjoseph76402 жыл бұрын
Great song by Dasettan from the movie ' DEVI ' composed by the VAYALAR & DEVARAJAN MASTER TEAM ....... ! A BEAUTIFUL SONG FROM THE 1970'S. ....... !
@musiccollector Жыл бұрын
A masterpiece by the one and only Yesudas.
@n.m.saseendran7270 Жыл бұрын
One of the golden hit by the only and one Devarajan Master
@tpramanujannair66673 жыл бұрын
മനോഹരമായ പശ്ചാത്തല സംഗീതവും
@vinayakumarbvk2 жыл бұрын
This song is the result of healthy competition between Dakkhinamurthy swamy and Devarajan Master. The true masters of pure music. 👍
What a composition!❤Dasettan, the music KING. Music knows Dasettan than the other way round, as observed by Devarajan mash❤
@ARUNKK-k6j10 күн бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്
@venudaspisharody16272 жыл бұрын
Another super song 🙏🙏
@bindusr761Ай бұрын
ഈ പാട്ട് കേട്ടുകൊണ്ട് മരിക്കാനും തയ്യാർ....എന്തൊരു സുഖം❤
@althafyoosuf7945 Жыл бұрын
അതി മനോഹരം ❣️
@RajaKumar-oc4yj2 жыл бұрын
രാഗഭാവം❤️❤️❤️❤️
@Chithrank492 жыл бұрын
എന്താ പാട്ട് ♥️👌
@pn95863 жыл бұрын
Great song 🌹👍❤❤
@frdousi57913 ай бұрын
❤❤❤❤.Super lyrics... Beautifully sung by dear dasettan
@dr.vijayraghavan7394 жыл бұрын
ഈ ചിത്രം കൈയ്യിലുള്ളവർ ഒന്ന് അപ് ലോഡ് ചെയ്യമോ ഭയവായി.
@ajaykumarnair29023 жыл бұрын
Another majic by Devarajan Master
@vijayakumarm51704 жыл бұрын
What a sweet song "
@mohan196214 ай бұрын
സാമ്യമകന്നോരുദ്യാനമേ കൽപ്പകോദ്യാനമേ നിന്റെ കഥകളിമുദ്രയാം കമലദളത്തിലെൻ ദേവിയുണ്ടോ ദേവീ (സാമ്യമകന്നോരുദ്യാനമേ) മഞ്ജുതരയുടെ മഞ്ഞിൽ മുങ്ങും കുഞ്ജകുടീരങ്ങളിൽ ലാവണ്യവതികൾ ലാളിച്ചുവളർത്തും ദേവഹംസങ്ങളേ നിങ്ങൾ ദൂതുപോയൊരു മനോരഥത്തിലെൻ ദേവിയുണ്ടോ ദേവീ (സാമ്യമകന്നോരുദ്യാനമേ) കച്ചമണികൾ നൃത്തം വയ്‌ക്കും വൃശ്ചികരാവുകളിൽ രാഗേന്ദുമുഖികൾ നാണത്തിലൊളിക്കും രോമഹർഷങ്ങളേ നിങ്ങൾ പൂവിടർത്തിയ സരോവരത്തിലെൻ ദേവിയുണ്ടോ ദേവീ (സാമ്യമകന്നോരുദ്യാനമേ) Music: ജി ദേവരാജൻ Lyricist: വയലാർ രാമവർമ്മ Singer: കെ ജെ യേശുദാസ് Raaga: ഖരഹരപ്രിയ Film/album: ദേവി
@sureshbabu79642 жыл бұрын
😌just melt in kharaharapriya
@mbalachandran7176 Жыл бұрын
Always sounds like a new song, long live dasettan
@Baburaj-o4f Жыл бұрын
ഏറ്റവും ഇഷ്ടപെട്ടഗാനം
@rajeshcbose46883 жыл бұрын
first line is taken from Nalacharitham Attakkadha by Unnayi Warrier
@mythoughtsaswords2 ай бұрын
പോയ്പ്പോയ മധുര കാലങ്ങൾ !
@hariparavoor5664 ай бұрын
ഈ ഗാനമൊക്കെ ഈ പിച്ചിൽ orchestra ക്കൊപ്പം live പാടി റെക്കോർഡ് ചെയ്യുക എന്നത് ദാസേട്ടന് എത്ര വെല്ലുവിളി ആ യിരുന്നിരിക്കും?
@sskkvatakara58284 жыл бұрын
Rituraj topsinger grad finala now
@sivarajang.k56674 жыл бұрын
ദേവി സിനിമ കാണാൻ ആഗ്രഹം
@ramachandrankandathody1992Ай бұрын
ദാസേട്ടൻ ഞങ്ങളുടെ പുണ്യം
@sathyanm66602 жыл бұрын
We are a blessed lot......
@Dileepkumar-if3em Жыл бұрын
എത്ര പ്രവശ്യം കേട്ടു എന്ന് അറിയില്ല
@GeorgeTV-b4b3 ай бұрын
Dasetta old is gold ❤❤❤❤
@abhivlogs72753 ай бұрын
വയലാർ &ദേവരാജൻ മാഷ് മാജിക് ❤
@gouriganga80704 жыл бұрын
Arenkilum devi cinema idamo please
@prithwikrishna47912 жыл бұрын
Made for each other.....
@sivarajang.k56672 жыл бұрын
Please upload Malayalam old movie DEVI
@josepaul4223 Жыл бұрын
I will hear his songs all the time especially when drinking
"സാമ്യമകന്നോരുദ്യാനമേ", "ഉത്തരാ സ്വയംവരം" ഈ രണ്ടു ഗാനങ്ങളും ഖരഹരപ്രിയയിൽ ഇന്നോളം വന്ന ഏറ്റവും മികച്ച രണ്ട് ഗാനങ്ങളാണ്. ഏതാണ് മികച്ചതെന്ന് പറയാൻ വിഷമം ആണ്.