@@C-ul9be ഈ ഉദാഹരണം കൊണ്ട് വാദിക്കുന്ന പരിപാടി എല്ലാവരും നിർത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. ഒരു വിഷയത്തെ പറ്റി പറയുമ്പോൾ, അതിനെ പറയാതെ, ഒരു പാട് ഉദാഹരണം കൊണ്ട് ന്യായീകരിക്കാൻ നോക്കും. Waste effort
@ubaidmav3 ай бұрын
അങ്ങിനെ അല്ലെങ്കിൽ നിങ്ങൾ ഒന്ന് പറ എന്താണ് ഫ്രീ തിങ്കേർ ennu
@asok794410 ай бұрын
പണ്ട് നമ്മുടെ മാഷ് പറഞ്ഞിട്ടുണ്ട് നല്ല വിവരമുള്ളൾക്ക് തീരെ വിവരമില്ലാത്ത ഒരാളോട് പറഞ്ഞു ജയിക്കാൻ പറ്റില്ല അതുകൊണ്ട് തന്നെ അരിഫിനു ഇവിടെ ജയിക്കാൻ പറ്റില്ല
@kingoflies9739 ай бұрын
Someone believe in science and it's methods don't agree with this foolish statement. So bro atleast think before you typing.🫸🫷
@SaduCfc9 ай бұрын
Vivaram athu arif nu undo 😂
@kattaparambil9 ай бұрын
കുട്ടികൾ ഉള്ള സദസ്സിൽ, കുട്ടി debatere ഒരു PhD ഉള്ള ആൾക്ക് തോൽപ്പിക്കാൻ ആകില്ല, തോൽവിയും ജയവും audience ആണ് തീരുമാനിക്കുന്നത്,
@MSK__EDITZ6289 ай бұрын
Ningde sir mar onnum angine paranjittilla
@MADHURAM...8 ай бұрын
ഒക്കെ നീ തീരുമാനിച്ചു അല്ലേ പഹയാ
@artist60496 ай бұрын
ആരിഫ് പറഞ്ഞത് വ്യക്തമാണല്ലോ,, നിങ്ങൾ അറിഞ്ഞുവെച്ചതിനു അപ്പുറവും സത്യങ്ങളും വസ്തുതകളും ഉണ്ട് ഹേ.
@Binesh-uq3hs7 ай бұрын
ആരിഫ് പറയുന്ന ഉത്തരം ക്ലിയർ ആണ്. അത് മനസിലാകാത്തത് ആരുടെ തെറ്റ് ആണ്
@sinankarat87026 ай бұрын
പൊട്ടൻ arifinte തെറ്റ് പണി ആണ് ഓട്ടം... 😂ഓടിയ ഓട്ടം കണ്ടില്ലേ
@rubeenakm-s9q6 ай бұрын
@user-xx3hf7gv5j5 ай бұрын
ആരിഫ് 😍പെട്ടു ഓടിക്കോ ആരിഫ് വീട്ടിൽ 😇 അയ്യോ വീട്ടിൽ നിന്നും പുറത്തല്ലേ 🙏പിന്നെ എങ്ങനെ അങ്ങോട്ട് പോകും ഞാൻ മറന്നു 🙏എന്നാൽ അരിഫെ ഉമ്മയില്ലേ അവരുടെ അടുത്തേക്ക് ഓടിക്കോ 🙏 അയ്യോ അതും ഞാൻ മറന്നു മത്താവിനോട.. യുദ്ദം ചെയ്‌തു തെരുവിൽ അല്ലേ
@gray11945 ай бұрын
ചിരിപ്പിക്കല്ലേ പൊന്നെ 😂😂😂
@user-xx3hf7gv5j5 ай бұрын
@@gray1194 ചരിച്ചതല്ല കരഞ്ഞതാ 😂ആരിഫ്ക്ക എന്റെ കുടുംബം അവന്റെ എല്ലാം എനിക്ക് അറിയാം 🙏സ്വന്തം ഉമ്മാനെ കയറി പിടിച്ചു പോടാ പുല്ലേ എന്നും പറഞ്ഞു ഉമ്മ ആ വീട്ടിൽ നിന്നും ഓടിച്ചു വിട്ടിട്ടു ഇന്നേക്ക് ഒരു കൊല്ലമായി അവന്റെ അടുത്ത ഒരു വീട്ടിൽ ദിവസവും രാത്രി വന്നു വെളുപ്പിന് അഞ്ചു മണിക്ക് പുറത്തേക്ക് ആ വീട്ടിലെ ആ പെണ്ണിന്റ ഭർത്താവ് പെട്ടെന്ന് മരിച്ചു പോയി ഇപ്പോൾ ആരിഫ് ആ വീട്ടിൽ പോയി sax ചെയ്തു നല്ല അടിപൊളി യായി സുഖിച്ചു കഴിഞ്ഞു വരുന്നു ആ പെണ്ണിന് 14വയസുള്ള ഒരു പെൺ കുട്ടി മാത്രം ആ കുട്ടിയെ അവൻ മുല ഉറിഞ്ചുന്നത് ഞാൻ ഒരിക്കൽ കണ്ടു ഒളിച്ചു പോയി നോക്കിയപ്പോൾ കണ്ടതാണ് പിന്നെ പറഞ്ഞു തരാം 🙏
@നേരപ്പേൽപാപ്പി6 ай бұрын
നല്ല ക്യാപ്ഷൻ 😂😂 വീഡിയോ ഫുൾ കണ്ടിട്ട് ക്യാപ്ഷൻ കണ്ടിട്ട് ചിരി വന്നവരുണ്ടോ എന്നെ പോലെ 🙄😂😂😂
@Iam-rh2tb5 ай бұрын
ആരിഫിന് മറുപടി ഇല്ല...😂😂😂😂😂😂
@Iam-rh2tb5 ай бұрын
ക്യാപ്ഷൻ കറക്ട്....😂😂😂😂😂😂😂
@shafimuhammad69752 ай бұрын
അതിന് ആരിഫിന്റെ മറുപടി ഇവിടെ 😂😂😂😂
@binojya4 ай бұрын
ഇതിൽആർക്ക്ആണ് ബുദ്ധിഇല്ലാത്തത്😂 Dr പൊളി❤
@noufalhumaidi18043 ай бұрын
ഡോക്ടർ ചെളി
@shafimuhammad69753 ай бұрын
ഡോക്ടർ പക്കാ ചളി 😅😅😅
@rajeevutd65887 ай бұрын
ഞമ്മളാണ് വലുത് എൻ്റെ ചെങ്ങാതി അറിയാനാണത്തിൽ ആരിഫ് സറിനെ സംസാരിക്കാൻ അനുവദിക്കു അത് ചെയ്യാതെ ഞമ്മള് ജയിച്ചേ '' ''നാണമില്ലേ
@sudheertheruvath28603 ай бұрын
കാര്യം ലളിതമായി മലയാളത്തിൽ പറയാലോ.. നമ്മൾ ഒക്കെ മലയാളികളല്ലേ... കൊറേ ഇംഗ്ലീഷ് വാക് പറഞ്ഞാൽ വിവരണ്ടാവോ ❓❓❓ആരിഫ് മഹാ തോല്വിയാണ്.... സ്വന്തം ജീവിതത്തിൽ എല്ലാം... ചേപ്പടി വിദ്യ കാണിക്കുന്നത് വുവേഴ്‌സ് നു അറിയില്ലലോ ❓❓🤣
@കോട്ടയംകുഞ്ഞച്ചൻ-ശ8ഘ2 жыл бұрын
വിവരം ഉള്ള 10പേരോട് ചോദിക് അടി പതറിയത് ആർക് 😄 മദ്‌റസ വിദ്യാഭ്യാസം ഉള്ളവർക്കു ഹുസൈൻ തോറ്റു എന്ന് പറഞ്ഞാൽ അവർ കണ്ണും പൂട്ടി വിശ്വസിക്കും 😄😄
@abdulmajidvp39562 жыл бұрын
.
@abdulmajidvp39562 жыл бұрын
വരൂ
@alibavabava13435 ай бұрын
@@കോട്ടയംകുഞ്ഞച്ചൻ-ശ8ഘ ആരീഫിനെ ഷുഹൈബ് ഹൈതമിയും നിലത്തു വാരി അടിച്ചില്ലേ... അത് കണ്ട് എത്ര ചിരിച്ചു 🤣🤣
Sahodaraa otta question, ivide paranja situation onn edukkuka , Oru rajyathinte constitution aan undaakkunnath ,appol undaakkunnavarude maathram vishwaasathin undaakkiyaal mathiyo ? Poraa anganeyaakumbol ath aa rajyathe ellaavarudeyum thalparyam samrakshikkappedumo ? Kaaranam vishwasikkunnavar undaakaam ,illaatheyirikkaam ,ivide Arif moonchiii,Usthad correct Trap aan ittath 😂😂
@abdulmajidvp39562 жыл бұрын
Arif : അടിമത്വം സ്വതന്ത ചിന്തയിലൂടെ തെറ്റാക്കുന്നത് ഞാൻ വിശദീകരിക്കാം usthad : ha .. പറയൂ ... Arif : മനുഷ്യൻ തങ്ങളിൽ പെട്ടവനെ അടിമയാക്കി വെക്കുന്നത് മികച്ച ലോകത്തിന് / ഭൂമിയിലെ സ്വർഗ്ഗത്തിന് എതിരാണ് ... അതിനാൽ അടിമത്വം പാടില്ല usthad : ഭൂമിയിലെ സ്വർഗ്ഗത്തിന് എതിരല്ലാത്തതേ ചെയ്യാവൂ എന്ന് ആരുടെ ചിന്തയാ ..? എതിരായതും നന്മയെന്ന് സിദ്ധാന്തിച്ചു കൂടേ..?? Arif : അതിന് ഞാൻ ഉത്തരം പറഞ്ഞു usthad : ഇല്ല, ഉണ്ടെങ്കിൽ ഒന്നുകൂടി പറയു Arif : പറ്റില്ല വേണമെങ്കിൽ ചർച്ച കഴിഞ്ഞിട്ട് കേട്ടു നോക്കുക * * * Arif : നിങ്ങളെ ഞാൻ അടിച്ചാൽ നിങ്ങൾക്ക് വേദനിക്കില്ലേ ? usthad : Yes Arif : അടിമകളെയോ usthad : അവർക്കും വേദനിക്കും Arif : അതിനാൽ അടിമത്വം നിരോധിക്കണം എന്ന് സ്വതന്ത ചിന്ത പ്രകാരം കിട്ടി usthad : ആടിനെ അറുക്കുമ്പോൾ ആടിന് വേദനിക്കില്ലേ ? Arif : yes usthad : ആടിനെ അറുക്കരുതെന്ന് സ്വതന്ത്ര ചിന്ത പ്രകാരം വരില്ലേ ..?? Arif : നിങ്ങൾക്ക് ചിന്തക്കുറവുണ്ടായതിനാലാണ് ഇങ്ങനെ ചോദിക്കുന്നത്... . . . . . .
@harikk14902 жыл бұрын
അതുകൊണ്ട് അടിമയും അടിമ ഭോഗവും ഹലാൽ പക്ഷേ ജനാധിപത്യവും സമത്വവും ഉൾക്കൊള്ളുന്ന സമൂഹത്തിൽ ഉത്തരം ഹലാലും കൊണ്ടുവന്നാൽ വിവരമറിയും
@abdulmajidvp39562 жыл бұрын
@@harikk1490 താങ്കൾക്ക് ചർച്ച മനസ്സിലാക്കാനുള്ള അന്തമില്ലാഞ്ഞിട്ടാണോ അതോ അന്തമില്ലാത്ത പോലെ അഭിനയിക്കുകയാണോ ?
@harikk14902 жыл бұрын
@@abdulmajidvp3956 ചർച്ചയിൽ നിന്ന് മനസ്സിലാക്കിയത് അടിമത്തം ഹലാലാണെന്നാണ് അങ്ങനെയല്ലേ
@gladiatorfarid15802 жыл бұрын
@@harikk1490 ആഹാ എജ്ജാതി വളിഞ്ഞ കൗണ്ടർ 😆
@harikk14902 жыл бұрын
@@gladiatorfarid1580 അടിമത്തവും അടിമഭോഗവും ഒക്കെ പറയുന്ന ദൈവങ്ങളും ചെയ്യുന്ന പ്രവാചകന്മാരും ആണ് അളിഞ്ഞത് അല്ലാതെ വിമർശിക്കുന്നവരല്ല
@narayananps98125 ай бұрын
ഉത്തരം മുട്ടുമ്പോൾ ഞഞ്ഞാ പിഞ്ഞാ .... ഇവറ്റകളോട് സംസാരിക്കാൻ സമയം കളഞ്ഞ ആരിഫിന് അഭിവാദ്യം.
@najumanajuma9777Ай бұрын
ആരിഫിന് ഉത്തരമില്ല ഉസ്താദ് പൊളിച്ചടുക്കി ആരിഫിന് അതിന്റെ മറുപടി പറഞ്ഞാൽ പോരെ വേറെ പ്രശ്നമൊന്നും ഇല്ലല്ലോ ഹാരിസിന്റെ കയ്യിൽ മറുപടിയില്ല
@lt74466 ай бұрын
ഇതു പണ്ട് M M Akbar ലാസ്റ്റ് പറയുന്നപോലെ " ഞങ്ങൾ പറഞ്ഞു ശരി, ഞങ്ങൾ ജയിച്ചേ, മൈക്ക് ഓഫ് ചെയ്തോളു"😂😂😂😂😂
@harikk14902 жыл бұрын
ഉസ്താദ് : ഉപ്പില്ലാതെ എങ്ങനെ പായസം ഉണ്ടാക്കും? ആരിഫ് : പായസം ഉണ്ടാക്കാൻ ഉപ്പ് വേണോ? അങ്ങനെയൊന്നുമില്ല എന്നാലും ഉപ്പില്ലാപ്പായസത്തിന്റെ കൂട്ട് അറിയാൻ വേണ്ടി ചോദിച്ചെന്നേയുള്ളു
@@sajeersv3554 ആരിഫ് ഉപ്പ് തിന്നതിന് വെള്ളം കുടിക്കാൻ എത്ര പേരാ 🤣🤣🤣🤣
@abdulmajidvp39562 жыл бұрын
സ്വതന്ത്ര ചിന്ത അനുസരിച്ചാണ് ഭരണഘടന പ്രവർത്തിക്കുന്നത് എന്ന് വിളമ്പിയ എന്റെ വാദത്തെ "ഉപ്പില്ലാത്ത" പായസം ആക്കി മാറ്റുന്നു... പൊറുക്കില്ല ഒരിക്കലും നിങ്ങളോട് by-ആരിഫ്
@abdulmajidvp39562 жыл бұрын
@@sajeersv3554 രുചിച്ചു നോക്കിയ ശേഷം മാത്രം നിങ്ങൾ കൊട്ടും... അല്ലേ ..?
@sanooppk48746 ай бұрын
ഉസ്താദ് : കടുക് ഇല്ലാതെ എങ്ങനെ മീൻ പൊരിക്കും? ആരിഫ് : മീൻ പൊരിക്കാൻ എന്തിനാണ് കടുക്? ഉസ്താദ് : ഒരു ചോദ്യത്തിന്റെ ഉത്തരം മറ്റൊരു ചോദ്യം ആണോ?, ഉത്തരം പറയൂ ആരിഫ് 😁😂
ഇതേ same speech തന്നെ ആരുഫിന്റെ ചാനലിലും ഇട്ടിട്ടുണ്ട് അവിടുത്തെ കമെന്റ് കൂടെ വായിക്കേണ്ടത് ആണ്. കൂടുതൽ കാര്യങ്ങൾ അപ്പൊ മനസിലാകും 🥰 മതത്തിന്റെ വിറക് കൊള്ളികൾ ആയി ജീവിക്കാതെ അതിൽ നിന്നും പുറത്തേക് വരും മനുഷ്യർ ആയി ❤🥰❤
@Sk-iv3tq2 жыл бұрын
എന്താണ് ചേട്ടാ ഇസ്ലാമിൽ നിന്നാൽ ചേട്ടൻ വഴിതെറ്റി പോകുമോ എന്ന് ഭയന്ന് ആണോ മതം വിട്ടത് ഞാൻ ഇസ്ലാമിലേക്ക് വന്ന ആൾ ആണ് പണ്ട് നശിച്ച സ്വതന്ത്ര ചിന്തകൻ ആയിരുന്നു ഒരുവൻ തെറ്റ് ചെയ്താൽ പോലും അത് തെറ്റാണെന്ന് പറയാൻ പറ്റാത്ത നശിച്ച ആശയം ആണ് ലോകത്തിൽ പ്രസ്‌നം. അവിശ്വാസികൾ ആയ എമ്ക്കൾ ആണ് ഇസ്ലാമിൻ്റെ പ്രസ്നം വിട്ടുപോകു pls മുന്നിൽ എക്സ് എന്ന് കൂടി ചേർക്കണം അല്ലെങ്കിൽ അതും ഇസ്ലാമിൻ്റെ തലയിൽ വരും
@shareefvaisyam51492 жыл бұрын
@@Sk-iv3tq
@nazeer55622 жыл бұрын
നവാസ് ഖാനെ നിൻ്റെ യുക്തി വെച്ച് നരബലി നടത്തിയ vyakthik ജയിൽ ശിക്ഷ മാത്രം മതിയോ ആരണ്ട് സ്ത്രീകൾ അനുഭവിച്ച വേദന ഇവർക്കും അറിയണ്ടേ അത് നീ അവർക്ക് ഇവിടെ വെച്ച് എങ്ങനെ അനുഭവത്തിൽ ആക്കി കൊടുക്കും
@AngelicRealm-..-2 жыл бұрын
അങനെ സമാതാനിച്ചുളൂ.. 🥴🥴🥴😆😆😆😆
@noushadali52932 жыл бұрын
താങ്കൾക്ക് സ്വതന്ത്ര ചിന്ത സാധ്യമാണ്, പക്ഷെ സ്വതന്ത്ര ജീവിതം സാധ്യമല്ലെന്ന് ഉറപ്പല്ലേ ?
@rajeevutd65887 ай бұрын
1 നാസ്തികത 2 സ്വതന്ത്ര ചിന്ത resoning 3 moral ചിന്ത 4 ചോദ്യങ്ങൾ ചോദിക്കുക 5 Normative ethics 6 human rights 7 നിയമങ്ങൾ ഇത്രയും ആണ് ആരിഫ് ഹുസൈൻ സർ പറഞ്ഞത്
@sideekmp7930 Жыл бұрын
ആരിഫ് വളിവിട്ട ചിരി എന്താ ചെയ്യാ 🤑🤑🤑🤑
@smildha8 ай бұрын
സ്വതന്ത്രചിന്ത അനുസരിച്ച് ഒരു രാഷ്ട്രമുണ്ടാക്കുമ്പോൾ ഭരണഘടനയും നിയമവും ഉണ്ടാക്കുമ്പോൾ ജനങ്ങൾക്ക് നല്ല നിലയിൽ ജീവിക്കാനുള്ള നിയമമാണ് ഉണ്ടാക്കുന്നത്. ദൈവത്തിന്റെ പേരിലോ പരലോകത്തിന്റെ പേരിലോ നന്മയും തിന്മയും നിശ്ചയിച്ചുകൊണ്ടുള്ള നിയമമായിരിക്കില്ല. തികച്ചും ജനങ്ങളുടെ ഗുണപരമായ ജീവിതത്തിന് യോജിച്ച നിയമങ്ങൾ ഉണ്ടാക്കുക അതായിരിക്കും ലക്ഷ്യം.
@ThafseerPP5 ай бұрын
സ്വതന്ത്ര ചിന്ത അനുസരിച്ചു ഓരോരുത്തരുടെയും ചിന്ത സ്വതന്ത്രമാകും, എങ്ങനെ ഒരു പോത്തകം (ഭരണ ഘടന )കൊണ്ട് സ്വതന്ത്രത്തെ നിർവജിക്കാൻ കഴിയും? എവിടെ സ്വാതന്ത്ര്യം?
@shibinbs96555 ай бұрын
@@ThafseerPPഒരു രാജ്യം ഉണ്ടാക്കിയാൽ എങ്ങനെ ഭരണഘടന ഉണ്ടാക്കും എന്നാണ് ചോദ്യം. രാജ്യമായായാൽ ഭരണഘടനയും ഭരണാധികാരിയും വേണം. അല്ലെങ്കിൽ അതിനെ രാജ്യം എന്ന് പറയാൻ പറ്റില്ലല്ലോ. കുറേ ആളുകൾ താമസിക്കുന്ന ഒരു സ്ഥലം മാത്രം. രാജ്യം ആകണമെങ്കിൽ അവിടെ ഭരണഘടന ആ ഭരണഘടന ഉപയോഗിച്ച് ഭരണം നടത്താൻ ഒരു സംവിധാനവും വേണം. അതിൽ പരമാവധി എല്ലാവരെയും ഉൾകൊള്ളിച്ചുകൊണ്ട് പക്ഷപാതപരമായി അല്ലാതെ എല്ലാവര്ക്കും അതിനെ ചോദ്യം ചെയ്യാനും തിരുത്തലുകൾ ആവശ്യമാണെങ്കിൽ അതിനുവേണ്ടി വാദിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനും ഉണ്ടാകും. അതായിരിക്കും സ്വതന്ത്ര ചിന്തകരുടെ രാജ്യത്തെ ഭരണഘടന.
@JacksparroW736123 ай бұрын
Yes 🔥
@regikutta20046 ай бұрын
കൊയടെ ഉപ്പാട് വന്നു. കഷ്ട്ടം തന്നെ. പാവം വെള്ളം കുറെ കുടിച്ചു. ആരിഫ് 🔥
@user-xx3hf7gv5j5 ай бұрын
🙏❤മുസ്‌ലിയാരുട ചോദ്യം കേട്ട് ആരിഫ് വെള്ളം കുടിച്ചു 👍ആ മുസല്ലിയാരുടെ വിവരവും ബുദ്ധി യും ❤️
@feelinglovebaby10644 ай бұрын
കള്ളൻ ആരിഫ്
@1989-h1p6 ай бұрын
പൊന്ന് താടി മൊയിലാരെ തനിക്കെന്താ പറഞ്ഞത് മനസ്സിലായില്ല ...?????
@feelinglovebaby10644 ай бұрын
ആരിഫ് കള്ളൻ
@juggsjj35282 ай бұрын
Kallan mammad😂
@ajishso2 жыл бұрын
ആരിഫ് ഹുസൈന്റെ ക്ഷമ അപാരം തന്നെ.. ഉസ്താദിന്റെ എടുത്തു ചാട്ടവും ആവേശവും നിലവിളിയും നല്ല രസമുണ്ട്
@wisetalks40952 жыл бұрын
അപ്പാരം ഒന്ന് പോടോ
@swfandon38022 жыл бұрын
Utharam parayathe erikkunnu ne ano ukthanmar kshamaennu parayunnath
@kunhimarakkarpk4264 Жыл бұрын
@@wisetalks4095നാസ്തിക സംസ്കാരം വ്യക്തം
@shibinbs96558 ай бұрын
ആരിഫിൻ്റെ ക്ഷമ സമ്മതിക്കണം. എനിയ്ക്ക് തന്നെ ഉസ്താദിൻ്റെ സംസാരം കേട്ടിട്ട് ദേഷ്യം വരുന്നു. എങ്ങനെയാണാവോ ആരിഫ് തെറി പറയാതെ പിടിച്ച് നിന്നത്. അത് തന്നെയാണ് ധാർമികത ദൈവത്തിൽ നിന്നല്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവ്.
@sanoopv53044 ай бұрын
ആരിഫ് പറഞ്ഞ കാര്യങ്ങൾ ഗൗനിക്കാതെ പിന്നെയും പിന്നെയും അത് തന്നെ ചോദിക്കുന്നു... എന്നിട്ട് ജയിച്ചു എന്ന് സ്വയം അങ്ങോട്ട് പ്രഖ്യാപിക്കുന്നു... ഇതൊക്കെ ഏത് ലോകം 😂
@ranjithks60776 ай бұрын
കമൻറ് ചെയ്യുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത് ഇതിലും മുഴുവൻ കമന്റുകളും പിന്നെ ഈ ഭാഗവും കേട്ടപ്പോൾ തോന്നിയ ഒരു കാര്യമാണ് ഒരു ഹാരിഫ് ഹുസൈനെ ഇത്രയധികം മതവിശ്വാസികൾ ഭയപ്പെടുന്നു ആരിഫ് ഹുസൈൻ സംസാരിക്കുന്നത് വളരെ സാവധാനവും ക്ഷമയോടുകൂടിയാണ് അദ്ദേഹം വയലൻറ് ആകുകയാണെങ്കിൽ അല്ലെങ്കിൽ അദ്ദേഹത്തെപ്പോലെ ഒരു പത്ത് ഹാരിഫ് ഹുസൈൻമാർ വന്നാൽ ഈ ആളുകൾ മുഴുവൻ എന്തു ചെയ്യും ???
@user-xx3hf7gv5j5 ай бұрын
താങ്കൾ എഴുതി യത് ഒന്നും കൂടി വായിച്ചു നോക്ക് 😍 ആരിഫ് ഇത്രയും തെമ്മാടി യാണ് എന്നാണ് പറഞ്ഞത് അല്ലടാ 😄അവന്റെ തനി സ്വഭാവം 10. ആരിഫ്. വന്നാൽ പിന്നെ പൂര തെറി ആകും എന്നല്ലടാ 😇അപ്പോൾ അരിഫിനെ പോലുള്ള 20ആരിഫ് ആയാൽ എന്താകും 😍ആകെ അണ്ടി പൊക്കി കാണിക്കും അല്ലേടാ 😄അയ്യോ ഓടിക്കോ
@ranjithks60775 ай бұрын
@@user-xx3hf7gv5j നിൻറെ സംസ്കാരം നിന്റെ കമന്റിൽ തന്നെയുണ്ട്
@FaisalKandiyil-rr3bf5 ай бұрын
@@ranjithks6077 ആരാണ് ഈ ഹാരിഫ് --? അവനെ ആര് ഭയപ്പെടുന്നു --? എന്തിന് ഭയപ്പെടുന്നു --? ഇസ്ലാം മതം എന്നത് ഒരു ആരീഫിന്റെ പോക്കറ്റിൽ ഒതുങ്ങുന്നതല്ല.വെറും വിരലിൽ എണ്ണാവുന്ന ആളുകളിലൂടെ പിച്ച വെച്ച് വളർന്നു വന്ന ഇസ്ലാം മതം ഇന്ന് ലോകമാകെ പടർന്നു പന്തലിച്ചു കൊണ്ട് വളരുന്നത് കണ്ടിട്ട് ഭയക്കുന്നത് ആരിഫും കൂട്ടാളികളുമാണ്.കുളത്തിനോട് വാശി പിടിച്ചിട്ട് ചന്തി കഴുകാതിരുന്നാൽ നാറുന്നയ് കുളമല്ല കു ----യാണ്. ആരിഫ് ഇപ്പോൾ ചെയ്യുന്നത് ഇതേ പ്രവൃത്തിയാണ്. ആരീഫിന്റെ ചന്തി കണ്ടിട്ട് ചിരിക്കുന്നവർ അവിടെ പറ്റിയ മാലിന്യം കൂടി ഒന്ന് തുടച്ച് കൊടുക്കുക 🤪🤪
@universehydrolics7 ай бұрын
ആരിഫ് correct ആയി ഉത്തരം പറഞ്ഞു. പക്ഷെ ഇയാൾക്ക് മാത്രം അത് മനസിലാക്കുന്നില്ല. ഉദാഹരണമായി ഇന്ത്യയുടെ നിയമം ഉണ്ടാക്കിയ കാര്യവും അദ്ദേഹം പറഞ്ഞു. പക്ഷെ മനസ്സിലാക്കാനും കുറച്ച് ബോധം വേണം
@najumanajuma9777Ай бұрын
ആരിഫിന് ഉത്തരം പറയാൻ കഴിയുന്നില്ല ഇന്ത്യ ഉണ്ടാക്കിയത് നിയമമൊക്കെ പറയുന്നു പക്ഷേ ഇന്ത്യക്കാർക്ക് എല്ലാം ദൈവവിശ്വാസം ഉണ്ടല്ലോ അതിനെന്താണ് മറുപടി പറയും ഇന്ത്യയിലുള്ള മുക്കാൽ സഭ ഹിന്ദുക്കളും ദൈവത്തിൽ വിശ്വസിക്കുന്ന മുസ്ലീങ്ങളും വിശ്വസിക്കുന്ന ക്രിസ്ത്യാനികളും വിശ്വസിക്കുന്നു ഇനി ഉണ്ടാവാൻ പോകുന്ന തലമുറയും വിശ്വസിക്കും അത് കുടുംബത്തിൽ തന്നെ കിട്ടും ആരിഫിന് നല്ലൊരു മറുപടി കൊടുക്കാൻ കഴിയുന്നില്ല ആരിഫിന്റെ ഭാഗത്ത് നിൽക്കുന്നവർക്ക് മാത്രമാണ് ആരിഫ് പറയുന്നത് ശരി കേൾക്കുന്ന അങ്ങനെയല്ല
@QUILLS-CREATIONS2 ай бұрын
Assalamualaikum... Usthad.. thangalude kshamayaanu Allah thaangalkku vijayam nalkaanulla sababaakkiyathu... Allah thaangalkku eemaanilum ilmilum aafiyathilum barakathu cheyyatte . Ameen
@aboobackersidhique97012 жыл бұрын
ഇംഗ്ലീഷ് പറയുമ്പോള്‍ മറുപടി കുറച്ച് അറബി കലര്‍ത്താമായിരുന്നു..
@yushabellanimgrusah36082 жыл бұрын
😂😂 ഇംഗ്ലിഷ് നരകത്തിലെ ഭാഷയും അറബിക്ക് സ്വർഗത്തിലെ ഭാഷയുമല്ലേ: മോരും മുതിരയും പോലെയിരിക്കും😂😂😂
@jaisonpthomas41546 ай бұрын
ചോദ്യം ചോദിക്കാൻ പോലും അറിയാത്ത ഉസ്താദ്...പോയി ചോദ്യം പഠിച്ചിട്ട് വാടാ പൊട്ടാ
@midhunmohan.p28466 ай бұрын
Arif has crystal clear answers....❤❤❤❤❤ don't knw why the thumbnail is like that .....May be those people are not understanding what Arif is telling..
@dileepmv74383 ай бұрын
thumbnail is just for attracting the koya
@midhunmohan.p28463 ай бұрын
@@dileepmv7438 👍
@Ajmalmaitheen Жыл бұрын
Usthade ....usharayi.....❤
@ishaqkannanari36452 жыл бұрын
58:10 ഞാൻ പറയുന്ന അബദ്ധങ്ങൾ നിങ്ങൾ കേൾക്കൂ 😂😂😂
@kunjonkunjon17332 жыл бұрын
എന്ന് ആരിഫ്
@herbalworld56909 ай бұрын
പൊട്ടം കളിക്ക്. ആരിഫ്..
@Pokedyourbrain7 ай бұрын
ഉസ്താദിന്റെ ബ്രെയിൻ ആരോ കുലുക്കിയിട്ടുണ്ട് . വല്ലാതെ ചിതറിറിയിപ്പോയി . മഹാപാതകമാണ് ആരോ ചെയ്തത് . ചിതറിപ്പോയ ബ്രെയിൻ .
@Researcher20237 ай бұрын
. ഉസ്താദിൻ്റെ brain ചിതറിയോ ? അപ്പോൾ brain ഉണ്ടെന്ന് സമ്മതിച്ചു. ഇപ്പുറത്ത് 'ചാണകം' ചിതറിയത് കണ്ടില്ലേ? ചിതറിയ ചാണകം 😂
@feelinglovebaby10644 ай бұрын
ആരിഫ് കള്ളൻ
@1989-h1p6 ай бұрын
ആരിഫ് കൊടുങ്കാറ്റായി................ഉസ്താദ് വെള്ളത്തിൽ വള്ളിയിട്ട പോലെയായി
@noushadusman90316 ай бұрын
ആണോ...സാമാധാനം ആയോ...😂 ആരിഫ് തൂറി മെഴുകിയിട്ടും EX KAAKKAN നെ ന്യായീകരിക്കേണ്ടി വരുന്ന ഒരു അവസ്ഥയെ...😂😂
@Letsshareourthoughts2 жыл бұрын
Understandable and prudent explanation by Usthad
@prempraveen37282 жыл бұрын
😂😂 നല്ല ഹോട്ടലിൽ നിന്ന് food കഴിക്കാത്ത കുറവാ 😂
@Letsshareourthoughts2 жыл бұрын
@@prempraveen3728 do u really think we are gonna pissed off by your dirty trick of provocation... Well, then you are at the wrong place...😉
@binuabraham36212 жыл бұрын
@@Letsshareourthoughts ലോകത്ത് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാരുടെ തലച്ചോറിൽ മതം മാത്രം ഉള്ളൂ ആഹാരം കഴിക്കാൻ പോകുന്ന നേരത്തും സമയത്തും മതനിയമങ്ങൾ മാത്രം ഉള്ളു മദ്രസപ്പൊട്ടൻ ഇൻഷാ അള്ളാ മാഷാ ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർക്ക് അറിവും അവാഗാഹവും ആലോചനയും ചിന്തയും ജ്ഞാനവും ബുദ്ധിയും ബോധവും വിവരവും വിവേകവും പക്വതയും യോഗ്യതയും ഒന്നും ഇല്ലാത്ത ആൾക്കാർ തന്നെ ആണ്
@raihn525210 ай бұрын
@@binuabraham3621 keep crying brother… hope get some peace 😅
@dargabazar97972 жыл бұрын
ആരിഫ് ഹുസൈൻ നല്ല അസൽ മോയന്ത് ആണല്ലോ
@NavasPadoor2 жыл бұрын
ഇന്ത്യൻ ഭരണ ഘടന എഴുതാൻ വോട്ടിംഗ് നടന്നു എന്ന് arif hussain 🥱
@hkpakd87292 жыл бұрын
മനുഷ്യനെ അടിച്ചാൽ വേദനിക്കും അതിനാൽ അടിമത്തം തെറ്റാണ് (ആരിഫലി) ആടിനെ അറുത്താൽ വേദനിക്കില്ലേ? ആരിഫ്: വേദനിക്കും അപ്പോൾ അറവ് തെറ്റല്ലേ? ആരിഫ് : ബ...ബ...ബ.... അടിമത്തം തെറ്റാണെന്ന വലിയ വാദത്തെപ്പോലും സ്വതന്ത്ര ചിന്ത കൊണ്ട് തെളിയിക്കാൻ പറ്റില്ല ലേ? പിന്നെയെങ്ങനെയായിരിക്കും "അങ്ങനാട്ട് ണ്ടാക്കുന്ന" ഭരണഘടന 🤣🤣🤣
@harikk14902 жыл бұрын
ആടിനെപ്പോലെ ആണോ മനുഷ്യൻ മത ബുദ്ധി മാറ്റിവെച്ച് ചിന്തിക്കൂ
@hkpakd87292 жыл бұрын
@@harikk1490 വേദന എല്ലാവർക്കും ഒന്നാണ്
@harikk14902 жыл бұрын
@@hkpakd8729 അല്ല ആടിനെ സംബന്ധിച്ച് ആ നിമിഷത്തിൽ ഉള്ള വേദന മാത്രമേ ഉള്ളൂ എന്നാൽ ഓർമ്മയും ഉൽക്കണ്ഠയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും ഉള്ള മനുഷ്യന് അത്തരമൊരു സാഹചര്യം ജീവിതം തന്നെ ഭയത്തിന് അടിപ്പെടുന്ന നിതാന്തമായ ഒരു വേദനയാണ് സമ്മാനിക്കുക മറ്റേത് ഏതൊരു മരണത്തിനും ഉണ്ടാകുന്ന മരണവേദന മാത്രം
@Muhammad-rc9eh2 жыл бұрын
@@harikk1490 സൂർത്തെ മരിച്ചാൽ പിന്നെന്ത് ചിന്ത ,ഓർമ 🥱
@harikk14902 жыл бұрын
@@Muhammad-rc9eh ജീവിച്ചിരിക്കുമ്പോളോ? അതല്ലേ പ്രധാനം അത്തരമൊരു സാമൂഹ്യ സാഹചര്യം ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും ഭീഷണിയും എത്രമാത്രമായിരിക്കും
@viralworld67562 жыл бұрын
ആരിഫ് വിഷയം മാറ്റി രക്ഷപ്പെടാൻ അടിക്കടി ശ്രമിക്കുകയാണ്. ആരിഫ് ചോദിക്കുന്നതുപോലെ തിരിച്ചും ചോദിക്കൂ ഉസ്താദ്
@shibinbs96558 ай бұрын
ഉസ്താദ് ഇടക്കിടക്ക് ഗോൾപോസ്റ്റ് മാറ്റി കളിക്കുന്നു. സ്വതന്ത്ര ചിന്തയിലൂടെ ഒരു രാജ്യത്തിൻ്റെ ഭരണഘടന ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നാണ് ചോദിച്ചത്. അതിന് വ്യക്തമായ ഉത്തരം നമ്മുടെ മുന്നിൽ തന്നെയുണ്ടല്ലോ. മുസ്ലിം രാജ്യമല്ലാത എല്ലാ രാജ്യങ്ങളും സ്വതന്ത്രചിന്ത ഉപയോഗിച്ച് തന്നെയാണ് നിയമം ഉണ്ടാക്കിയിരിക്കുന്നത്. പിന്നെ ചില രാജ്യങ്ങളിൽ ചില മതങ്ങൾക്ക് പ്രേതേകിച്ച് എന്തെങ്കിലും പദവികൾ കൊടുക്കുന്നുണ്ടെങ്കിൽ അത് തികച്ചും രാഷ്ട്രീയമാണ്. അല്ലാതെ ദൈവത്തിന് രാജ്യങ്ങളുടെ ഭരണഘടന ഉണ്ടാക്കുന്നതിൽ ഒരു റോളും ഇല്ല. അപ്പോ ഈ ചോദ്യം തന്നെ മണ്ടത്തരമാണ്.
@ashfakibnmoideen93605 ай бұрын
നിങ്ങൾക്ക് ചോദ്യം മനസ്സിലായിട്ടില്ല?.
@ashfakibnmoideen93605 ай бұрын
സ്വതന്ത്ര ചിന്തകരുടെ വാദപ്രകാരം 'ആരെങ്കിലും ഉണ്ടാക്കുന്ന നിയമങ്ങൾപാലിച്ച് ജീവിക്കുന്നത് സ്വാതന്ത്ര്യത്തിന് എതിരാണ്...... അതുകൊണ്ടുതന്നെഒരാൾക്ക് നിയമം പാലിക്കേണ്ട എന്ന് തോന്നിയാൽഅയാൾക്ക് നിയമത്തിനെതിരെ ചെയ്യാൻസ്വാതന്ത്ര്യം വേണം .. ചുരുക്കി പറഞ്ഞതാണ് ബാക്കി ചിന്തിച്ചു മനസ്സിലാക്കുക.
@hameedsaquafi33225 ай бұрын
ആരിഫ് വാചക കസർത്ത് നടത്തി രക്ഷപ്പെടാൻ ശ്രമിച്ചു ഉസ്താദ് പിടിച്ച് മൂക്ക് കൊണ്ട് റ വരപ്പിച്ചു.
@shibinbs96555 ай бұрын
@@ashfakibnmoideen9360സ്വതന്ത്ര ചിന്ത എന്ന് പറഞാൽ തോന്നിയ പോലെ ജീവിക്കുന്നതല്ല എന്ന് ആദ്യം മനസ്സിലാക്കുക. രാജ്യത്തിൻ്റെ ഭരണഘടന അനുസരിക്കുക ഭരണഘടന കാലാനുസൃതമായി തിരുതപ്പെടേണ്ടതുണ്ടെങ്കിൽ തിരുത്തുക. എന്നതൊക്കെ സ്വതന്ത്ര ചിന്തയുടെ ഭാഗമാണ്. മതം ഭരണഘടനയായാൽ ഒരിക്കലും അതിൽ മാറ്റം വരുത്താൻ പറ്റില്ലല്ലോ? അതായത് ആറാം നൂറ്റാണ്ടിൽ തന്നെ ലോകാവസാനം വരെ ജീവിക്കേണ്ടി വരും.
@JacksparroW736123 ай бұрын
exactly
@midlajmuhammed40132 жыл бұрын
ആരിഫ് വെറുതെ നേരം കളയുകയാണ്... ചോദ്യം വെറുതെ ആവർത്തിക്കുന്നു..
@unmaskingtruthophobes77292 жыл бұрын
as an exmuslim, , I appreciate ur courage to joining this conversation,.. ❤️ ഇനിയും ഒരുപാട് ചർച്ചകളിൽ വരണം 👍❤️...
@zubairahsanimavoor72022 жыл бұрын
Let me put forward a humble request to you.. Please just try to rewind what in fact jamaluddin ahsani meant by getting an outcome through"rational" thought. I repeat the word " through"
@SathyaVazhi2 жыл бұрын
ഇതിൽ ഇത്ര courage nte ആവശ്യം ഒന്നുമില്ല.
@muneebgrace2 жыл бұрын
Ex muslim ആകുന്നത് ഒക്കെ നിങ്ങളുട ഇഷ്ടം. ആരിഫ് ലെവലിൽ ഷൂ നക്കി ആകരുത് എന്നൊരപേക്ഷ 🙏🏻🙏🏻
@gladiatorfarid15802 жыл бұрын
@@muneebgrace true💯
@jleey2 жыл бұрын
Ex മുസ്ലിമോ എന്നാൽ എക്സ് mla ex mp okke vende വേണ്ടേ എക്സ് ഹിന്ദു ന്ന് പറഞ്ഞു ആരും വരാറില്ല.... മുസ്ലിം വിട്ടാൽ മുസ്ലിം പേരും ഒരു എക്സ് ഉം വെച്ച് നടക്കേണ്ടി വരുന്ന നിങ്ങളുടെയൊക്കെ ഗതികേട്. ഐഡന്റിറ്റി ഫുൾ മാറ്റണം include name എക്സ് ayal വല്യ ബുദ്ധി ജീവി അയിന്ന വിചാരം.
@Pradeep-lz5zzАй бұрын
E caption itte thanathane trolliath ano🤔🤔🤔🤔🤔
@misabsani.k.m45882 жыл бұрын
ഉസ്താദ് ആ പാവത്തെ വെറുതെ വിടണം
@bestologin1technology1087 ай бұрын
എടൊ പൊട്ടാ എന്തിനാണ് ദൈവം രാഷ്ട്ര രൂപിക്കരുതിനൽ റോൾ . ഇന്ത്യ എന്ന രാഷ്ട്രത്തിൽ ഒരു മതത്തിന്റെ ഒരു റോളും ഇല്ല.. ഇന്ത്യയിൽ ഒരു മതവും ഭരണഘടനയിൽ മതത്തിന്റെ ചൊല്പടിയിലല്ല നിലനിൽക്കുന്നത്.. അറബി നാടുകളിൽ ശരിയാ നിയമം പക്കാ മതത്തിൽ അധിഷ്ടമാണ്. പക്ഷെ അതു ഇന്ത്യൻ ഭരണഘടനയുമായി ഒരിക്കിലും തുല്യപ്പെടുത്താൻ ഒരിക്കലും കഴിയില്ല... കാരണം ഇന്ത്യൻ ഭരണഘടന ഓരോ സാഹചര്യത്തിന് അനുസരിച്ചു മാറ്റങ്ങൾ വരുത്താം.. അതിനു ഭരണഘടന ബേധഗത്തി വേണമെന്ന് മാത്രം. പക്ഷെ ശര്യാ നിയമം ഒരിക്കലും മാറ്റാൻ പറ്റില്ല.
@hialam_2 жыл бұрын
മൂന്നു കുപ്പി വെള്ളം എങ്കിലും ആരിഫ് കുടിച്ചു..............
@binuabraham36212 жыл бұрын
മദ്രസപ്പൊട്ടൻ ഇൻഷാ അള്ളാ മാഷാ അള്ളാ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് എന്ന കള്ള വ്യാജ പ്രവാചകന്റെ അനുയായികൾ ഒരാൾ ആയ നീയും നിന്റെ മതം ആയ ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആണ് ലോകത്തിന് അപകടം അപായം ആപത്ത് ദുരന്തങ്ങൾ ദുരിതങ്ങൾ ദ്വോഷം നഷ്ടങ്ങൾ നാശങ്ങൾ ഭവിഷ്യത്ത് ഭീഷണി ഹാനി ഹീനം ഒക്കെ തന്നെ ആണ്
@chackopm53555 ай бұрын
ഇത്ര വിവരം കെട്ടവനോടു സംസാരിക്കുന്ന ആരിഫിനെ സമ്മതിക്കണം
@najumanajuma9777Ай бұрын
ആരിഫ് തേഞ്ഞൊട്ടി ആരിഫിനെ സപ്പോർട്ട് ചെയ്യുന്നവർ മൂഞ്ചി അടപടലം മൂഞ്ചി കഷ്ടം തന്നെ ആരിഫിന്റെ പ്രതീക്ഷകൾ എല്ലാം തകർന്നു കഷ്ടം സപ്പോർട്ട് ചെയ്യുന്നവർ ഇന്നു ഉറങ്ങില്ല ആരിഫ് തേഞ്ഞുകിട്ടിയത് എങ്ങനെ സഹിക്കുമോ എന്തോ എനിക്ക് കരച്ചിൽ വരുന്നു കഷ്ടം 🤣🤣🤣🤣🤣😇
@saniyaanuzzz25742 жыл бұрын
Usthad polich
@binoymj34295 ай бұрын
നിയമം സൃഷ്ടിക്കപ്പെട്ടതും മുന്നോട്ട് കൊണ്ടു പൊകുന്നതും ജനാധിപത്യപരമായാണെങ്കിൽആ നിയമം അനുസരിക്കുവാനും കാലോചിതമായ തിരുത്തലുകൾ നടത്തുവാനും ജനങ്ങൾക്ക് ബാധ്യതയുണ്ട് ഒരു രാജ്യത്തെന്നേയ്മം നിർമ്മിച്ചത് എതെങ്കിലും മതങ്ങളെങ്കിൽ മതവിശ്വാസികൾക്ക് മാത്രമാണ് അതങ്ങികരിക്കാൻബാധ്യത ഏതെങ്കിലും ഏകാധിപതികളാണ് നിർമ്മിച്ചതെങ്കിൽ ഏകാധിപതിയെ അനുകൂലിക്കുന്നവർക്കു മാത്രമെആ നിയമത്തോട് ബാധ്യതയുള്ള ജനാധിപത്യ ന്നേയ്മ വെവസ്ഥ കപ്പുറം ഉള്ള എല്ലാന്നേയ്മവെവസ്ഥകളും അതിൽ പങ്കാളിത്തം ഇല്ലാത്ത ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുകയാണ് ഗതികേടു കൊണ്ട് അനുസരിക്കുകയാണ് അവസരം കിട്ടിയാൽ വിയോജിപ്പുള്ളവർക്ക് എതിർക്കേണ്ടതായ് വരും
@ilyasarkumbla16112 жыл бұрын
ഉസ്താദിന്റെ മുന്നിൽ മൂക് കൊണ്ട് ക്ഷ വരയ്ക്കുന്ന സ്വയം പ്രഖ്യാപിത ബുദ്ദിജീവി 😎
@MADHURAM...8 ай бұрын
ഉസ്താദ് പടച്ചോൻ ആകും
@muneer48992 жыл бұрын
ആരിഫെ ഇത് ഒറ്റക്ക് നടത്തുന്ന പ്രസംഗം പോലെയല്ല വിവരം ഉള്ളവരുടെ മുന്നിലാണ് പെട്ടുപോയി ,പാവം
@MADHURAM...8 ай бұрын
വിവരം എന്ന് വച്ചാൽ ഈച്ച വെള്ളത്തിൽ വീണാൽ മറ്റേ ചിറക് കൂടി മുക്കി കുടിക്കുന്ന ഏർപ്പാട് അല്ലേ? 😄
@unmaskingislamicphobia7 ай бұрын
പ്രവാചകൻറെ പ്രവചനമാണ് എന്നുണ്ടെങ്കിൽ അത് തീർച്ചയായും സത്യമുണ്ട് യേശുക്രിസ്തു കണ്ണുകാണാത്ത ഒരു വ്യക്തിയെ ചെളികൊണ്ട് സുഖപ്പെടുത്തി എന്നുകരുതി ഇന്ന് ചെളി വച്ചിട്ട് കണ്ണിൻറെ കാഴ്ച തിരികെ കൊണ്ടുവരാൻ പറ്റുമോ@@MADHURAM...
@MADHURAM...7 ай бұрын
@@unmaskingislamicphobia ഈച്ച വെള്ളത്തിൽ വീണാൽ മറ്റേ ചിറക് കൂടി വെള്ളത്തിൽ മുക്കുന്നത് സത്യമോ? 😄 ഒരു ചിറകിൽ വിഷവും മറ്റേ ചിറകിൽ ഔഷധവും എന്നാണ് പ്രവാചക ശാസ്ത്രം 🤣 ഔഷധമുള്ള ചിറക് വെള്ളത്തിൽ ആദ്യം വീണാൽ, വിഷമുള്ള മറ്റേ ചിറക് കൂടി മുക്കണം അല്ലേ കാക്കാ... ഭയങ്കര കണ്ടുപിടുത്തം.. പ്രവാചകന് നോബൽ പ്രൈസ് കിട്ടാത്തത് കഷ്ടം 🙄
@shafeekm.a52005 ай бұрын
ഒട്ടകമൂത്രം കുടിച്ചാൽ രോഗം മാറുമായിരുന്നു 😂😂@@unmaskingislamicphobia
@theskinfo1388Ай бұрын
Correct koya 😂
@Irshhhhhhh2 жыл бұрын
😂😂ഉസ്താദിന്റെ ചൊദ്യം കേട്ട് കിളിപോയി 🤣🤣 ചൊദ്യം കൂടി ഞാൻ പറയാം ഞാൻ പറഞ്ഞ രണ്ട് ചോദ്യങ്ങളിൽ ഒരെണ്ണം എടുത്ത് ചർച്ച ചെയ്യാം എന്ന് 🤣🤣അത് പൊളിച്ചു ഉസ്താദ് പൊളിച്ചു
@sudheeptt85812 жыл бұрын
ഉത്താദിന് ശരിക്കും ഓളമാണോ?... ഉത്താദ് ആദ്യം പറഞ്ഞത് സ്വതന്ത്ര ചിന്ത എന്നാൽ ഉത്താദിന്റെ കാഴ്ചപാടിൽ ദൈവമില്ല,പരലോകം ഇല്ല എന്ന വിശ്വാസമാണ്.. നാസ്തികതയാണ്...അത്തരം നാസ്തികത പിൻതുടരുന്ന ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരു രാജ്യം ഉണ്ടാക്കിയാൽ അവിടെ എന്തടിസ്ഥാനത്തിൽ നിയമങ്ങളുണ്ടാക്കും എന്നാണ്... അതിന്റെ കൃത്യമായ ഉത്തരം ആരിഫ് പറഞ്ഞു.. ഒരു മറുചോദ്യത്തിലൂടെ.... ഒരു ഭരണ ഘടന ഉണ്ടാക്കി... കൂടാതെ ഒരു രാജ്യം ഉണ്ടാക്കാൻ എന്തിനാണ് ദൈവവിശ്വാസം ?. ഇന്ത്യൻ ഭരണഘടന ഉണ്ടാക്കിയതും,ഇന്ത്യ മഹാരാജ്യം ഉണ്ടാക്കിയതും ദൈവവിശ്വാസവും,പരലോക വിശ്വാസവും മുന്നിൽ വെച്ചാണോ?... ഇത് പറയുമ്പോൾ ഉസ്താദ് ബ്ബ..ബ്ബ...ബ്ബ...അടിച്ച് ഒച്ചപ്പാടുണ്ടാക്കി വളവളാ പറയുന്നു..
@abdulmajidvp39562 жыл бұрын
@@sudheeptt8581 അത് മറുപടിയാകുന്ന വിധം ഒന്ന് വിശദീകരിക്കാമോ ..? എഴുതണമെന്നില്ല.. നിങ്ങളുടെ വിലപ്പെട്ട സമയം കളയരുതല്ലോ നിങ്ങൾ വാട്സപ്പിൽ ബന്ധപ്പെടുകയോ കോൾ ചെയ്യുകയോ ആവാം... താല്പര്യമെങ്കിൽ ക്ലബ് ഹൗസിൽ ഈ വിഷയകമായി മാത്രം ഒരു ചർച്ചയ്ക്ക് തയ്യാറാവുകയും ആവാം ഏതാണ് വേണ്ടത് എന്ന് അറിയിക്കുമല്ലോ... അറിയിച്ചതിനു ശേഷം ഞാൻ എൻറെ നമ്പർ തരാം. അതിൽ ബന്ധപ്പെട്ടാൽ മതി
@Irshhhhhhh2 жыл бұрын
@@sudheeptt8581 ആരിഫ് പറഞ്ഞ ആ കൃത്യവും വ്യക്തവുമായ ഉത്തരം ഒന്നു എഴുതാമോ 🤣🤣
@sideekmp7930 Жыл бұрын
ആരിഫ് ഒരു ഉത്തരവും പറയുന്നില്ല ബ ബാ കളിച്ചു ടൈം വേസ്റ്റാക്കുന്നു,
@MADHURAM...8 ай бұрын
ഉസ്താദ് പൊളിക്കും.. അതാണല്ലോ പണി 😄
@chackopm53555 ай бұрын
സഹസ്രാബ്ദങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന മനുഷ്യർ സൃഷ്ടിച്ച ദൈവങ്ങൾ ഉണ്ടാക്കിയെന്നു നിങ്ങൾ വിശ്വസിക്കുന്ന ധാർമ്മിക നിയമങ്ങൾ ഒരിക്കലും ഒരു മാറ്റത്തിനും വിധേയമാക്കാൻ പറ്റില്ല. എന്നാൽ മനുഷ്യർ എഴുതിയുണ്ടാക്കുന്ന നിയമങ്ങൾ ഏതു സമയത്തും മാറ്റാൻ കഴിയും
@abuhanih2 жыл бұрын
ആരിഫിനെ പോലുള്ള മറ്റു യുക്തന്മാർക്ക് ചിന്തിക്കാൻ ഒരു വേദിയായി. ഈ ഉസ്താദ് പറഞ്ഞ റൂട്ടിൽ ഇനിയെങ്കിലും ഒന്ന് സ്വതന്ത്രമായി ചിന്തിക്കൂ ഡോക്ടറെ.
@JoshyKavalam4 ай бұрын
𝗖𝗮𝗽𝘁𝗶𝗼𝗻 𝗸𝗼𝗹𝗹𝗮𝗺😂😂😂... 𝗞𝗼𝘆𝗮 𝘁𝗵𝗼𝘁𝘁𝘂 𝘁𝗵𝘂𝗻𝗻𝗮𝗺 𝗽𝗮𝗮𝗱𝗶...
@VVVinod5 ай бұрын
ആരിഫ് എന്നാ വിവേകമുള്ള മനുഷ്യനും മറ്റൊരു മത പൊട്ടനും തമ്മിൽ സംവദിച്ചാൽ ആരു ജയിക്കുമെന്ന് എടുത്തു പറയേണ്ടതില്ല
@gillydaa400610 ай бұрын
മദ്രസപൊട്ടന്‍ 😂😂. എനിക്കു തിരിയാത്തത് പറയരുത്. ഞാൻ school ല്‍ പോയിട്ടില്ല. Only മദ്രസാ 😂
@arifkaranthur5722 жыл бұрын
👍👍🌹
@bineeshks86946 ай бұрын
I like your patience bro.He is totally unworthy to debate.
@noorislamicchannel63842 жыл бұрын
ഉസ്താദ് പൊളി 👌👌👌 ആരിപ് കുടുങ്ങി, ഉരുണ്ടു, വിഷയം മാറ്റാൻ ശ്രമിക്കുന്നു... ഉസ്താദ്ന്റെ ചോദ്യങ്ങൾ സ്വതന്ത്ര ചിന്തകർ എന്ന് അവകാശപ്പെടുന്നവരെ മുട്ട് കുത്തിച്ചു
@thakumittu88322 жыл бұрын
അടിപൊളി അല്ല അടിപൊളി ഉസ്താദ്
@lalulalu80416 ай бұрын
മണ്ടൻ ഉസ്താദ് 😂
@muhyidheenazhuvalappil41582 жыл бұрын
ഇസ്ലാമിനെതിരെ പറയുമ്പോൾ എന്തൊരു നാവാണ്, സ്വതന്ത്ര ചിന്ത എന്നത് ഒരു സംഭവമാണെന്നാ ധാരണ, ചോദിച്ച വല്ല ചോദ്യങ്ങൾക്കും ഈ വിഡ്ഡി ഉത്തരം പറഞ്ഞോ, ഇത്തരം ബുദ്ധി ശൂന്യത തന്നെയായിരിക്കും ഇയാളെ മത നിഷേദിയാക്കിയത്🌺
@binuabraham36212 жыл бұрын
ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് എന്ന കള്ള വ്യാജ പ്രവാചകന്റെ കാലത്ത് ഗോത്രീയത നിയമം ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വേണ്ട മതം വേണ്ട മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ
@Qwerty1234-v7r2 жыл бұрын
Allahuakbar
@Iam-rh2tb5 ай бұрын
എമുഡിങ്കൻ ആരിഫ് മറുപടി പറയുന്നില്ല......😂😂😂😂😂 തിരിച്ചു ചോദ്യം ചോദിക്കുന്നു...😂😂😂 അതിനു മറുപടി പറഞ്ഞാൽ അടുത്ത ചോദ്യം........😂😂😂 അഹ്സനി ചോദിച്ച ചോദ്യത്തിന് മറുപടി....പറയാൻ കഴിയുന്നില്ല....😂😂😂😂😂😂😂 ബ...ബ്ബ....ബ്ബ.....😂😂😂😂😂 ധൈര്യമുണ്ടെങ്കിൽ അഹ്സനി ചോദിച്ച ചോദ്യത്തിന് മറുപടി പറ..... എമുഡിങ്കാ...😂😂😂😂😂😂 അൽഫഹം വേവിക്കാൻ മാത്രം പഠിച്ചാൽ പോരാ.....😂😂😂😂😂😂
@Iam-rh2tb5 ай бұрын
എമുഡിങ്കൻ ആരിഫ് മറുപടി പറയുന്നില്ല......😂😂😂😂😂 തിരിച്ചു ചോദ്യം ചോദിക്കുന്നു...😂😂😂 അതിനു മറുപടി പറഞ്ഞാൽ അടുത്ത ചോദ്യം........😂😂😂 അഹ്സനി ചോദിച്ച ചോദ്യത്തിന് മറുപടി....പറയാൻ കഴിയുന്നില്ല....😂😂😂😂😂😂😂 ബ...ബ്ബ....ബ്ബ.....😂😂😂😂😂 ധൈര്യമുണ്ടെങ്കിൽ അഹ്സനി ചോദിച്ച ചോദ്യത്തിന് മറുപടി പറ..... എമുഡിങ്കാ...😂😂😂😂😂😂 അൽഫഹം വേവിക്കാൻ മാത്രം പഠിച്ചാൽ പോരാ.....😂😂😂😂😂😂
@Iam-rh2tb5 ай бұрын
എമുഡിങ്കൻ ആരിഫ് മറുപടി പറയുന്നില്ല......😂😂😂😂😂 തിരിച്ചു ചോദ്യം ചോദിക്കുന്നു...😂😂😂 അതിനു മറുപടി പറഞ്ഞാൽ അടുത്ത ചോദ്യം........😂😂😂 അഹ്സനി ചോദിച്ച ചോദ്യത്തിന് മറുപടി....പറയാൻ കഴിയുന്നില്ല....😂😂😂😂😂😂😂 ബ...ബ്ബ....ബ്ബ.....😂😂😂😂😂 ധൈര്യമുണ്ടെങ്കിൽ അഹ്സനി ചോദിച്ച ചോദ്യത്തിന് മറുപടി പറ..... എമുഡിങ്കാ...😂😂😂😂😂😂 അൽഫഹം വേവിക്കാൻ മാത്രം പഠിച്ചാൽ പോരാ.....😂😂😂😂😂😂
@Iam-rh2tb5 ай бұрын
എമുഡിങ്കൻ ആരിഫ് മറുപടി പറയുന്നില്ല......😂😂😂😂😂 തിരിച്ചു ചോദ്യം ചോദിക്കുന്നു...😂😂😂 അതിനു മറുപടി പറഞ്ഞാൽ അടുത്ത ചോദ്യം........😂😂😂 അഹ്സനി ചോദിച്ച ചോദ്യത്തിന് മറുപടി....പറയാൻ കഴിയുന്നില്ല....😂😂😂😂😂😂😂 ബ...ബ്ബ....ബ്ബ.....😂😂😂😂😂 ധൈര്യമുണ്ടെങ്കിൽ അഹ്സനി ചോദിച്ച ചോദ്യത്തിന് മറുപടി പറ..... എമുഡിങ്കാ...😂😂😂😂😂😂 അൽഫഹം വേവിക്കാൻ മാത്രം പഠിച്ചാൽ പോരാ.....😂😂😂😂😂😂
@Iam-rh2tb5 ай бұрын
എമുഡിങ്കൻ ആരിഫ് മറുപടി പറയുന്നില്ല......😂😂😂😂😂 തിരിച്ചു ചോദ്യം ചോദിക്കുന്നു...😂😂😂 അതിനു മറുപടി പറഞ്ഞാൽ അടുത്ത ചോദ്യം........😂😂😂 അഹ്സനി ചോദിച്ച ചോദ്യത്തിന് മറുപടി....പറയാൻ കഴിയുന്നില്ല....😂😂😂😂😂😂😂 ബ...ബ്ബ....ബ്ബ.....😂😂😂😂😂 ധൈര്യമുണ്ടെങ്കിൽ അഹ്സനി ചോദിച്ച ചോദ്യത്തിന് മറുപടി പറ..... എമുഡിങ്കാ...😂😂😂😂😂😂 അൽഫഹം വേവിക്കാൻ മാത്രം പഠിച്ചാൽ പോരാ.....😂😂😂😂😂😂
@Iam-rh2tb5 ай бұрын
എമുഡിങ്കൻ ആരിഫ് മറുപടി പറയുന്നില്ല......😂😂😂😂😂 തിരിച്ചു ചോദ്യം ചോദിക്കുന്നു...😂😂😂 അതിനു മറുപടി പറഞ്ഞാൽ അടുത്ത ചോദ്യം........😂😂😂 അഹ്സനി ചോദിച്ച ചോദ്യത്തിന് മറുപടി....പറയാൻ കഴിയുന്നില്ല....😂😂😂😂😂😂😂 ബ...ബ്ബ....ബ്ബ.....😂😂😂😂😂 ധൈര്യമുണ്ടെങ്കിൽ അഹ്സനി ചോദിച്ച ചോദ്യത്തിന് മറുപടി പറ..... എമുഡിങ്കാ...😂😂😂😂😂😂 അൽഫഹം വേവിക്കാൻ മാത്രം പഠിച്ചാൽ പോരാ.....😂😂😂😂😂😂
@amak51392 жыл бұрын
ആരിഫ് ഉരുളലോട് ഉരുളൽ 😂😂😂
@sreejithvk6587Ай бұрын
അറബി മൂളിച്ച ഇടൂ ഉസ്താദെ
@yaseensidheeq19032 жыл бұрын
ഉസ്താദ് പൊളിച്ചടുക്കി ❤️❤️❤️
@babymanoj25212 жыл бұрын
ഉണ്ട
@muhammadalthafalthaf7689 Жыл бұрын
പൊളി
@Magic129337 ай бұрын
Olakka😂😂
@maasi42095 ай бұрын
Arif polichu super arif
@noushadali52932 жыл бұрын
അതായത് സ്വതന്ത്ര ചിന്തകർക്കും സ്വതന്ത്ര താന്തോന്നി ജീവിതമില്ലെന്ന് ആരിഫടക്കം സ്വതന്ത്ര ചിന്തകർക്ക് സമ്മതിക്കേണ്ടിവരും, ഏതെങ്കിലും നിയമത്തെ അനുസരിക്കേണ്ടിവരും.
@സംവാദവീരൻ8 ай бұрын
സ്വതന്ത്ര ചിന്തയും താന്തോന്നി ജീവിതവും രണ്ടാണ് സുഹൃത്തേ അന്ധവിശ്വാസങ്ങൾ പരത്തി ജീവിക്കാൻ ഒരു സ്വതന്ത്ര ചിന്തകൻ ഇഷ്ടപ്പെടില്ല
@AngelicRealm-..-2 жыл бұрын
അടിപൊളി...👍👍😆😆😆🤣🤣
@sreenathkadavath6 ай бұрын
Arif... സല്യൂട്ട് 👍🏻👍🏻
@yasbinazalbakar92482 жыл бұрын
سيدي لك التحية والسلام تاييدا من الله فقت عليه في جميع النقاط. من غير مجاملة الى الامام الى الامام يا شيخنا الجليل
@babuyohannan44452 жыл бұрын
ജമാലുദ്ദീൻ മദ്രസാ വിദ്യാഭ്യാസത്തിനപ്പുറം നേടിയിട്ടില്ല പുറംലോകവുമായി ഒരു ബന്ധവും ഇല്ല അത് അയാളുടെ സംസാരത്തിൽ നിന്നും വ്യക്തമാണ്
@Muhammedfaiz619262 жыл бұрын
ലെ ആരിഫ് : ഞാൻ ഉത്തരം പറയാം first point ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ ലെ ഫാൻസ് : വൗ what ആണ് answer
@നാടൻ-ഴ5ദ2 жыл бұрын
അവസാനം ആരിഫ് തോറ്റ് ഓടുകയാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ
@amak51392 жыл бұрын
😀😀
@unmaskingtruthophobes77292 жыл бұрын
അതെ, നിനക്ക് മാത്രമാണ് 😂
@നാടൻ-ഴ5ദ2 жыл бұрын
@@unmaskingtruthophobes7729 മാത്രമല്ല എന്നത് 38 ലൈക്കിലൂടെ വ്യക്തം നിങ്ങൾക്ക് തോന്നാത്തത്തിൽ no പ്രോബ്ലം
@abdulmajidvp39562 жыл бұрын
@@unmaskingtruthophobes7729 നിനക്ക് മാത്രം എന്ന് പറയാൻ തോന്നിയത് നിനക്ക് മാത്രം... ...
@vishnu53442 жыл бұрын
Athe.. 👍🏻
@sudheeptt85812 жыл бұрын
ഇയാൾക്ക് ഒരു വെളിവുമില്ലേ..... ജനാധിപത്യ മര്യാദകൾ പോലുമില്ലേ...
@nadeerkannur51882 жыл бұрын
ജമാൽ ഉസ്താദ് പൊളിച്ചു ...... 👍🏻
@prempraveen37282 жыл бұрын
ഒറ്റയ്ക്ക് ഇരുന്നു വള വള പറഞ്ഞിട്ടോ 😂? പോയിട്ട് ആ ക്രിസ്ത്യൻ apologists നോട് മുട്ടാൻ പറഞ്ഞ് വിട് 😂 സെബാസ്റ്റ്യൻ പുന്നക്കൽ, അനിൽ കൊടിത്തോട്ടം, അനിൽകുമാർ അയ്യപ്പൻ, ചാക്കോ പാസ്റ്റർ, ആലങ്ങാടൻ, ജാമിത ടീച്ചർ..etc 😂
@swfandon38022 жыл бұрын
Arif moonjiyo avarodu pokaam Ningal moonjiyath sammathik
@truthor.......41862 жыл бұрын
@@prempraveen3728 sebastian punnakkalo 🤣🤣....ayal parayunnath enthanenn ayalkk thanne ariyilla. Keralathile Christians l bhooripakshamulla oru vibhagathe sathan aaradhakar enn vilich adhikshepicha aal Christian apolagist aano?.....ayalude pazhaya videos onn aadyam kelkk ennitt puthiyath kelkk.....vairudhyanghalude malappadakkaman. Pinne samskaravum bahumanavum illatha shailiyum. Athkondan aalukal ayalod samvadikkan nilkkathath. Arappayath kond mathram.....
@cheersmujeeb772 ай бұрын
Mr. Arif നിങ്ങൾക്ക് നല്ല ക്ഷമ കാണിക്കുന്നണ്ടു്, ഈ dibate ഇൽ, സെഷനിൽ...സല്യൂട്ട് യു...!😂😂😂
@Khuluk002 жыл бұрын
ആദ്യം പറയുക പിന്നീട് പറഞ്ഞിട്ടില്ലെന്ന് പറയുക... ശ്രീ ആരിഫ് ജി 😁
@ajipaul12392 жыл бұрын
100%
@saeedahmadyaseen5 ай бұрын
ഈ ഉസ്താദ് പൊട്ടൻ ആണോ?
@hai-yl8fu2 жыл бұрын
പാവം അരിഫിനു ഇങ്ങനെ വെള്ളം കുറൽടിപ്പിക്കല്ലേ ഉസ്താതെ ആരിഫ് ഉത്തരം ചോദിക്കട്ടെ 😂😂😂😂വല്ലാത്ത ഒരു മോയന്ത് തന്നെ..
@Magic129337 ай бұрын
ഉസ്താദ് എന്ത് പൊട്ടനാ 😂😂
@savadpt2 жыл бұрын
കഥയില്ലായ്മയാണ് എൻ്റെ കഥ എന്നാണ് ആരിഫ് പറഞ്ഞു കൊണ്ടിരിക്കുന്നത്..! അഹ്സനി ഉസ്താദിൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ ആരിഫിന് പ്രത്യേകിച്ച് ഒന്നും പറയാനില്ല .. കസർത്തുകൾ മാത്രം!!
@hseejarpg23712 жыл бұрын
Kashtam
@sanoopv53044 ай бұрын
ഇസ്ലാമിന്റെ പങ്ക് എന്താണ് എന്ന് ചോദിച്ചപ്പോൾ അതിനല്ല നമ്മൾ ഗ്രൂപ്പ് ഉണ്ടാക്കിയത് എന്ന്
@muhammedsufiyanck96622 жыл бұрын
സ്വതന്ത്രചിന്തയിൽ morality എന്താണ് define ചെയ്തില്ല.....
@സംവാദവീരൻ8 ай бұрын
സുഖവും സന്തോഷവും നൽകുന്നതെല്ലാം ധാർമികമാണ്
@abouvarghese69555 ай бұрын
സ്വതന്ത്ര ചിന്തകർക്കും മതജീവികൾക്കും പ്രത്യേക മൊറാലിറ്റി ഉണ്ടോ? ഉണ്ടെന്നുള്ള ചിന്ത തന്നെ തെറ്റ് ധാർമ്മികത എന്നത് ആരുടെയും കുടുംബ സ്വത്ത് അല്ല
@MKM-MEDIA2 жыл бұрын
ആരിഫ്, വാതം മാറി വരുന്നു എന്ന് കേൾക്കുന്ന ഞാൻ, എവിടെ ആണ് വാതം മാറുന്നത് 😂 ഉസ്താദ് ചോദിച്ചത് തന്നെ ആവർത്തിച്ചിട്ടും ആരിഫ് ഉരുളുന്നു....
@abdulmajidvp39562 жыл бұрын
ഉസ്താദിൻറെ ചോദ്യങ്ങൾ ഒരിക്കലും മാറില്ല എന്നത് ഞാൻ അനുഭവിച്ചതാണ് കാരണം മിക്ക ചർച്ചകൾക്ക് പോകുമ്പോഴും ഉസ്താദ് ചോദ്യങ്ങളും വാദങ്ങളും ഒക്കെ എഴുതി വെക്കാറുള്ള ആളാണ് ഇവനെ പോലെയുള്ളവർ കാരണ മായിരിക്കും ഈ ചർച്ചയിലും ഉസ്താദ് : "എഴുതിവെചതാണ്് " എന്ന് പറഞ്ഞപ്പോൾ ആരിഫിന്റെ അവകാശവാദം അലിഞ്ഞില്ലാതായത് വല്ലാത്ത ഒരു കാഴ്ച തന്നെ ആയിരുന്നു ..
@sudheeptt85812 жыл бұрын
@@abdulmajidvp3956 തലയിൽ ഇത്തിരി തലച്ചോറ് തരാൻ അല്ലാഹുവിനോട് ദ്വയർന്നോ..😊☺️
@muhammedkandoth71912 жыл бұрын
@@sudheeptt8581 നിനക്ക് ലിംഗ പൂജ നടത്തിയിട്ട് കിട്ടിയ വിവരം ആണോ ഇത്
@sudheeptt85812 жыл бұрын
@@muhammedkandoth7191 അല്ല എനിക്ക് മക്കയിൽ പോയി യോനിക്കല്ല് മുത്തി കിട്ടിയ വിവരമാണ്... പിന്നെ അൽ ലാത്ത, അൽ ഉസ്സ,അൽ മനാത്ത എന്നീ ദേവിമാരുടെ വാപ്പയായ അൽ ലാഹ് ചന്ദ്രദേവന്റെ കഅബ അമ്പലം ചുറ്റിയപ്പോഴും, ശൈത്വാൻ സ്തൂപങ്ങളിൽ കല്ലെറിഞ്ഞപ്പോഴും കിട്ടിയ അറിവാണ്...ഹൃദയം കൊണ്ട് ചിന്തിക്കുന്നവനേ..
@abdulmajidvp39562 жыл бұрын
@@sudheeptt8581 കുറവുണ്ടോ ? നല്ലൊരു ഡോക്ടറെ കാണിക്കൂ ... ഷോക്ക് ചികിത്സ തേടണം... ആതാണ് താങ്കളെ പോലെയുള്ളവർക്ക് വേണ്ടത്.... 10000 Kv അന്വേഷിച്ചു നോക്കൂ. : പെട്ടന്ന് മാറും.... സാധാരണ എക്സ് മുസ്ലിം ഒക്കെ അങ്ങനെ ചെയ്യാറുണ്ടെന്ന് തോന്നിയിട്ടുണ്ട്...
@kunjonkunjon17332 жыл бұрын
സ്വതന്ത്ര ചിന്ത യിലൂടെ പോകുന്ന ആരി ഫിന് സ്വതന്ത്ര ചിന്ത അറിയാതെ പോകുന്നു വെറുതെ സമയം കളയുന്ന ആരിഫ് വിയർക്കുന്നു
@SathishBalachandran6 ай бұрын
യുക്തിയവാദി മര്യാദയോടും ക്ഷമയോടും കൂടി സംസാരിക്കുമ്പോൾ മതവിശ്വാസി തീരെ ക്ഷമ ഇല്ലാതെ ധിക്കാരത്തോടെ സംസാരിക്കുന്നതു കഷ്ടമാണ്,,
@user-xx3hf7gv5j5 ай бұрын
😍ആരിഫ് കേൾക്കണ്ട 🙏 സ്വന്തം മാതാവിനോട് യുദ്ദത്തിലാണ് ആരിഫ് 😄മരിച്ചു പോയ പിതാവിനെ തെറി പറഞ്ഞു നടക്കും ആ പിതാവ് പഠിപ്പിച്ചു വലുതാക്കി എന്നിട്ടും അവരോട് യുദ്ദം ചെയ്തു 😇 കുടുമ്പത്തോട് 😄അയൽവാസി യോട് അവൻ യുദ്ദത്തിലാണ് 🙏
@Turquoise_mind5 ай бұрын
Hahah😂😂😂 pinne alla . Otta vattam chodyam kettapo thanne chodyam manasilaavum ath thiriyatha pottanapole kalichaal usthad ntey kshama sammadich❤
@WordOnTheStreet_04 ай бұрын
@@user-xx3hf7gv5jആരിഫ് ex muslim ആയതുകൊണ്ടാണോ വീട്ടുകാരോട് മിണ്ടാത്തത്. തിരിച്ചല്ലേ. Ex muslim ആയപ്പോൾ വീട്ടിൽ നിന്ന് ഇറക്കി വിട്ടതല്ലേ.
@juggsjj35282 ай бұрын
Correct
@juggsjj35282 ай бұрын
Thiriyathavan😂
@sudheertheruvath28603 ай бұрын
ജമാലുദ്ധീൻ അഹ്സനി പോയിന്റ് കൃത്യമായി പറയുന്നു.... സൂപ്പർ 👍
@abdulbayisahsni2 жыл бұрын
ആരിഫ്= ഒരു രാജ്യത്തിന്റെ ഭരണഘടന അനുസരിക്കൽ നിർബന്ധമാണ് ഉസ്താദ്= അപ്പോൾ ഇസ്ലാമിക രാജ്യമാണെങ്കിൽ അവിടുത്തെ ഭരണഘടന അനുസരിക്കൽ നിർബന്ധമില്ലേ ആരിഫ് = ബ ബ ബ 😂😂😂
@harikk14902 жыл бұрын
അതിനേക്കാൾ വലുതാണ് അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങൾ രാജ്യ നിയമങ്ങൾ അതിനെ ലംഘിക്കുന്നതാണെങ്കിൽ ആ നിയമങ്ങൾ അധാർമികമാണ്
@harikk14902 жыл бұрын
@Noushad Bakimar ആരിഫ് എന്ത് തെറ്റാണ് പറഞ്ഞത്?
@noushadusman90316 ай бұрын
@@harikk1490എന്റെ രാജ്യത്ത് ഒരു സ്വതന്ത്ര ചിന്തകർ നിയമം ഉണ്ടാക്കുന്നത് എന്റെ ചിന്തക്ക് എതിരാണെങ്കിൽ അതെങ്ങനെ സ്വാതന്ത്യ ചിന്തയാകും..🙄
ആരിഫ് കുളത്തിൽ വീണ് ബോധം പോയാതാണ് പിന്നീട് യുക്തിവാതം സീകരിച്ചു പിന്നൊ ബോധം വന്നിട്ടില്ല
@kunjonkunjon17332 жыл бұрын
എന്താണ് പറഞ്ഞതെന്ന് പോലും അറിയാത്ത ആരിഫ്
@NavasPadoor2 жыл бұрын
അടിപൊളി. ഉസ്താദിൻ്റെ ചോദ്യങ്ങൾക്ക് നല്ല ക്ലാരിട്ടി. ആരിഫ് ഹുസൈന് കിളി പോയി.!
@outspoken8710 ай бұрын
clarity ichiri koodipoyo kakka
@MADHURAM...8 ай бұрын
കിളി നിന്റെ ചെവിയിൽ അല്ലേ പോയത്?
@midhunmohan.p28466 ай бұрын
Uvoooo 😂
@mubashirakkarakkadan33145 ай бұрын
😂
@theskinfo1388Ай бұрын
Correct koya thanee😂
@dreamsdoha99306 ай бұрын
ഉത്തരം മുട്ടുമ്പോൾ ആരിഫ് ബാബാബാ വെറുതെ ഇടയിൽകയറി ഉരുണ്ടുകളിക്കുന്നു
@ShukoorKtd9 ай бұрын
സത്യത്തിൽ അരിഫ്നു ഒന്നും അറിയില്ല. ..തർക്കുത്തരം മാത്രം. ..പിന്നെ free ആയി സംസാരിക്കുന്നുണ്ട് 😂😂😂
@ismailahsani3012 жыл бұрын
AHSANI👍
@Sreeuuio2 жыл бұрын
മദ്രസ പൊട്ടൻമാർക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ മദ്രസയിൽ ഉസ്താദ് പറഞ്ഞത് വെച്ച് വാദിക്കാൻ വരുന്ന ഇവന് എന്തേലും വിവരം ഉണ്ടോ.. അവൻ വള വള എന്ന് പറയാൻ സമ്മതിക്കാതെ എന്തൊക്കെയോ ഛർദിക്കുന്നു
@nt68692 жыл бұрын
നല്ലത് ചീത്ത തീരുമാനിക്കാൻ നിങ്ങൾക്ക് എന്ത് മാനദണ്ഡം ആണ് ഉള്ളത്.......വ്യക്തി സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം ഒക്കെ മാറ്റി വെച്ച് നിങ്ങൾക്കും ഭരണഘടന ഒക്കെ നിർമിക്കാമല്ലേ! നല്ലത് / ചീത്ത എന്ന വേർതിരിവ് തന്നെ പാടില്ലെന്നല്ലേ......... എല്ലാം അവനവൻ്റെ ആവിഷ്കാര ....... മതങ്ങളനുസരിച്ച് ജീവിക്കുന്നവരെ നിങ്ങളെന്തിന് വിമർശിക്കണം അതവരുടെ സ്വാതന്ത്ര്യമല്ലേ ...... choice അല്ലെ ..... പാടില്ല, അവരൊക്കെ മറ്റാരുടെയോ പ്രേരണയാൽ മതത്തിൽ കുടുങ്ങിയതാണ് ...... അപ്പോൾ നിങ്ങൾക്ക് സ്വാതന്ത്ര്യ വലയിൽ പെട്ടതോ ....... എന്നാൽ മറ്റാരുടെയും പ്രേരണയിലും സ്വാധീനത്തിലും പെടാതിരിക്കാൻ കുട്ടികളെ ഇതര മനുഷ്യരുമായി ബന്ധപ്പെടാൻ അനുവദിക്കാതെ കാട്ടിൽ വളർത്താം.... എഴുത്തും വായനയുമൊക്കെ മറ്റാരുടെയെങ്കിലും സ്വാധീനത്തിലാവാൻ കാരണമായെങ്കിലോ... അവൻ തനിയെ വളരട്ടെ ഉടുക്കാതെ പഠിക്കാതെ...... എന്നിട്ട് അവർ സ്വതന്ത്ര്യ പച്ച മനുഷ്യരായ് വരുമോ എന്ന് നോക്കി..... എങ്കിലേ ശരിയായ സ്വതന്ത്ര ചിന്തകരുണ്ടാവൂ! Pls try......
@sudheeptt85812 жыл бұрын
@@nt6869 ആദ്യം മനുഷ്യൻ എന്ന ജീവി ഒരു സാമൂഹ്യ ജീവിയാണെന്ന പ്രാഥമിക അറിവെങ്കിലും നേടൂ സുഹൃത്തേ...
@hafisalikm12 жыл бұрын
ആരിഫിനെ സ്റ്റേജിൽ ഇരുത്തി ഒരു സംവാദം മുസ്ലിം സംഘടനകൾ നടത്തണം..😄
@dargabazar97972 жыл бұрын
അയിന് ആരിഫ്ന കിട്ടണ്ടേ മൂപ്പര് മുങ്ങും 🤣🤣
@ameen39702 жыл бұрын
കൊടും വിഢി യെ സ്റ്റേജിൽ ഇരുത്തിയാൽ ആ നാട് നാറും 😂😂😂
@sajeersv35542 жыл бұрын
അതെ 😂😂😂 അത് പൊളിക്കും 😃😃
@ameen39702 жыл бұрын
@@sajeersv3554 ഈ ഒരു ഉസ്താദിന്റെ മുമ്പിൽ കള്ളുകുടിയൻ കൈ മുട്ടിയ പോലെ എന്തോ പറയുന്ന പുന്നാര മോൻ ആരിപ്പ് മുസ്ലിം സംഘടന ക്കാരോട് മുട്ടാനോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@muhammedkandoth71912 жыл бұрын
@@sajeersv3554 ജബ്രകുട്ടി
@ArshuNp29 күн бұрын
😂😂ചോദ്യത്തിന്. ഉത്തരം ഇല്ല 😂മറു ചോത്യം ചോദിച്ചു തല ഊരുന്നു മുറിയണ്ടി ആരിഫ്
@wisetalks40952 жыл бұрын
ഞാൻ ഒരു ഉത്തരം ചോദിക്കട്ടെ👌👌👌
@speedwaygroup23999 ай бұрын
😂
@revengeff74294 ай бұрын
ഈ രണ്ടു ചിന്തകരും ഒന്ന് നിർത്തിപോയെങ്കിൽ എന്നുചിന്തിക്കുന്നവർ ഇവിടെ ഉണ്ടോ..? 😂