ധാർമികതയിൽ ഊന്നിയ ബലിയർപ്പണം |Ekam News

  Рет қаралды 11,003

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

2 ай бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 201
@baijujohn7613
@baijujohn7613 2 ай бұрын
വളരെ മനോഹരമായി എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. Thank you sir...🙏🙏🙏🥰🥰🥰🤝🤝🤝👌👌👌👏👏👏🎉🎉🎉
@georgepaul7087
@georgepaul7087 2 ай бұрын
Very good sharing
@joyp.g5844
@joyp.g5844 2 ай бұрын
We fully support our priests. Keep it up
@cinimu1157
@cinimu1157 2 ай бұрын
തോംസൺ സർ അതി മനോഹരമായി സത്യം അവതരിപ്പിച്ചിരിക്കുന്നു.......
@kcsamuel4729
@kcsamuel4729 2 ай бұрын
No.1 vimathan paddippikkan vannirikkunnu
@jestinkuriakose9795
@jestinkuriakose9795 2 ай бұрын
Sufficient and understanding information.Thank you
@josemathew780
@josemathew780 2 ай бұрын
ലളിതമായ ഭാഷ, വ്യക്തമായ അവതരണം
@mariamkj416
@mariamkj416 2 ай бұрын
Very informative message Thank God
@antoamarnad
@antoamarnad 2 ай бұрын
Excellent response. The synod has to learn patiently his wise words.
@vimalstudiomkm3300
@vimalstudiomkm3300 2 ай бұрын
സത്യം വിളിച്ചു പറയുന്നത് ചിലർക്ക് അനുസരണക്കേട് ആയിതോന്നും 👌👏
@sebastianfrancis1516
@sebastianfrancis1516 2 ай бұрын
Great speech.
@joyp.g5844
@joyp.g5844 2 ай бұрын
Super presentation ❤
@georgepaul7087
@georgepaul7087 2 ай бұрын
Sufficient information and thank you
@marymp9094
@marymp9094 2 ай бұрын
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@joyjoseph6732
@joyjoseph6732 2 ай бұрын
സത്യം പറഞ്ഞ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
@user-fq1oi6vz8y
@user-fq1oi6vz8y 2 ай бұрын
Sathyamo kallam parayan viruthulla shiju vineyum kadathi vetti ningal .thonnivasam kanikkunna vimatha achanmare maharon cholluka
@monikuttysimon3754
@monikuttysimon3754 2 ай бұрын
You said it & Very informativ❤
@marygeorge5848
@marygeorge5848 2 ай бұрын
Excellent Eye opening words 🙏🙏
@lissyjoseph1691
@lissyjoseph1691 2 ай бұрын
You are correct
@sophysebastian3275
@sophysebastian3275 2 ай бұрын
ഞങ്ങൾ ജനഭിമുഖ കുർബാന യോടൊപ്പം എറണാകുളം രൂപതയോടൊപ്പം അച്ഛന്റെ വ്യക്തമായ അവതരണം ന് അഭിനന്ദനങ്ങൾ 👍👍👌r👌❤️
@seekeroftruth3150
@seekeroftruth3150 2 ай бұрын
ആസ്വദിക്കാൻ തുറന്നുകൊടുക്കണം.ദേവദാസി.
@bijlikumar123
@bijlikumar123 2 ай бұрын
​@@seekeroftruth3150 നിന്നെയൊക്കെ കയ്യിൽ കിട്ടിയാൽ പേപ്പട്ടിയെ തല്ലുന്നത് പോലെ തല്ലും വ്യഭിചാരി ....
@user-pg4vh2jv7t
@user-pg4vh2jv7t 2 ай бұрын
ഇത് ആരുടെ അച്ഛനാണ്.വിമത അടിമ
@user-pg4vh2jv7t
@user-pg4vh2jv7t 2 ай бұрын
ഇത് ആരുടെ അച്ഛൻ ആണ്? പാവം വിമത അടിമ.
@martintherattil1739
@martintherattil1739 Ай бұрын
@@seekeroftruth3150 സ്വന്തം സ്വഭാവം !
@marymp9094
@marymp9094 2 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം ആമ്മേൻ🙏
@surejkj481
@surejkj481 2 ай бұрын
Well explained Thomson..👍👍👍
@georgepaul7087
@georgepaul7087 2 ай бұрын
Stand with truth and justice
@BONEYJOSEPH-to6uk
@BONEYJOSEPH-to6uk 2 ай бұрын
കത്തോലിക്കസഭയുടെ മുഖമുദ്രതന്നെ "ജനാഭിമുഖ കുർബ്ബാന" യാണ്. ജനാഭിമുഖകുർബ്ബാന നടത്തുന്ന സീറോ മലബാർ സുറിയാനികൾ കാത്തോലിക്ക സഭയിൽ എന്നും നിലനിൽക്കും. മറ്റുള്ളവർ കത്തോലിക്കരല്ലാത്ത സുറിയാനികളായ യാക്കോഭ, ഓർത്തൊഡോസ് വിഭാഗങ്ങൾ ചെയ്യുന്നതുപോലെയുള്ള ദുഷ്പ്രവർത്തികൾ ചെയ്യുന്നവരും ( പള്ളികളിലും, അൽത്താരയിലും, സെമിത്തെരിയിലും, റോഡിലും അടിയും ഇടിയും ഉണ്ടാക്കുന്നവർ ) പുരോഹിതരെയും വിശ്വാസികളെയും അപമാനിക്കുന്നവരും, ഭീഷണിപ്പെടുത്തുന്നവരും നീതിരഹിതരും, അസത്യവാദികളും, അക്രമാസക്തരുമാണ്. ഇക്കുട്ടർക്ക് പ്രിയപ്പെട്ട തിരശീലയിട്ട് ഭിത്തിയാഭിമുഖകുർബ്ബാന നടത്തുന്നവർക്കൊപ്പം പോകാവുന്നതാണ്. അതുതന്നെയാണ് ഇതിനുള്ള പരിഹാരമാർഗ്ഗം. നാടൻ ഭാഷയിൽ പറഞ്ഞാൽ കാത്തോലിക്ക സഭയിലെ കുടിയാന്മാർ മാത്രമാണ് സുറിയാനികൾ. പോപ്പ് അതുകൊണ്ടാണ് ഇതിൽ ഇടപെടാത്തത്. കുടിയാന്മാരുടെ കുടുംബത്തിലെ പ്രശ്നങ്ങളിൽ സ്ഥലം ദാനം കൊടുത്ത ജന്മിമാർ. ഇടപെടാറില്ലല്ലോ.
@josejacob6559
@josejacob6559 2 ай бұрын
Well explained post .Congratulations
@sherlybaisil6186
@sherlybaisil6186 2 ай бұрын
Our fathers deserve salute ❤
@antonyo6652
@antonyo6652 2 ай бұрын
ആടിനെ പട്ടിയാകുന്ന കൽദായ തന്ത്രം ഇനി എത്ര നാൾ പയറ്റും എന്തായാലും സിറോ മലബാർ സഭയിലെ കുർബാന തർക്കം സംബന്ധിച്ച് സർ നൽകിയ വിവരണം വളരെ വസ്തുത പരമായിരുന്നു ആടുകളെ അറിയുന്ന ഇടയന്മാരായ എറണാകുളത്തെ വൈദികർക്കു പിന്നിൽ ഈ രൂപത ഒറ്റകെട്ടായി ഒപ്പമുണ്ടാകും ദൈവം കൂടെയെങ്കിൽ ആരു നമുക്കു എതിര് നില്കും സത്യവും നീതിയും പുലരട്ടെ
@ancythomas8965
@ancythomas8965 2 ай бұрын
ചങ്ങനാശ്ശേരി യോട് എതിർത്തു നിൽക്കുന്ന പിതാക്കന്മാർ എത്ര പേരുണ്ട് സിനഡിൽ പിതാക്കന്മാരെ തിരഞ്ഞെടുക്കുമ്പോൾ തന്നെ ഒരുലോബി വർക്ക്‌ നടക്കുന്നു പള്ളിയിൽ കൈ ക്കരനും കമ്മറ്റിക്കാരും ഉണ്ടാകുന്നതുപോലെ... കുറെ കാലങ്ങളായി സഭ യുടെ ആ സ്ഥാനം കുറവിലങ്ങാട് കൊണ്ടുപോകാൻ ശ്രമം തുടങ്ങിയിട്ട്.. അപ്പോൾ എറണാകുളം അങ്കമാലി എന്ത് ചെയ്താലും കുറ്റം... പിന്നെ കുടുംബങ്ങൾ നേരിടുന്ന അബോർഷനെ കുറിച്ച് വളരെ വ്യക്തമായി ഞാൻ ആ ലഞ്ചേരി പിതാവിനെ പരാതി യായി അറിയിച്ചിട്ടുണ്ട് യാതൊരു നന്മയും ഉണ്ടാവാതെ വന്നപ്പോൾ ഹൈ ക്കോ ടതി യിൽ ഹർജി വച്ചതാണ് അത് മുക്കി.. ഇവരാണ് അനുസരണം പഠി പ്പിക്കുന്നത്
@lovelyjames3371
@lovelyjames3371 2 ай бұрын
Well explained 🙏🏽🙏🏽
@chathukaruppan7610
@chathukaruppan7610 2 ай бұрын
സഭ ബൈബിൾ മാറ്റി വച്ച് പണത്തിന്റെ പുറകെ പോയതാണ് ഈ പ്രശ്നത്തിന്റെ എല്ലാം കാരണം.
@alicesebastian8066
@alicesebastian8066 2 ай бұрын
Super
@georgemg8760
@georgemg8760 2 ай бұрын
നിലനില്പിനു വേണ്ടി സത്യത്തെ വളച്ചൊടിക്കുമ്പോഴാണ് എല്ലാ പ്രശ്നങ്ങളും ഉടലെടുക്കുന്നത്.
@thomaskj6361
@thomaskj6361 2 ай бұрын
Sir, we should fight fearlessly to regain the lost values. Your explanation is perfect❤❤❤
@sunnyJoseph8844
@sunnyJoseph8844 2 ай бұрын
എറണാകുളം അങ്കമാലി അതിരൂപതയെയല്ല കീറി മുറിക്കേണ്ടത് സിനഡിൻ്റെ ഹൃദയമാണ് കീറി മുറിക്കേണ്ടത് ചുണ്ടും നാക്കും തിരിഞ്ഞ ആരെങ്കിലും ആ സിനഡിൽ ഉണ്ടെങ്കിൽ.......
@dominicjoseph6009
@dominicjoseph6009 2 ай бұрын
Well said
@paulmanivarkey6176
@paulmanivarkey6176 Ай бұрын
Very clear exposition of the problem.May God bless you and the listener s
@kxabrahamxavier365
@kxabrahamxavier365 2 ай бұрын
നന്ദി സാർ
@ancypaulose2200
@ancypaulose2200 2 ай бұрын
എന്റെ പൊ ന്നു ബ്രോ, ഇവിടെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതു, പരസ്പരം കാല് കഴുകൽ അല്ല, കാല് വാ ര ലാ ണ്‌. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
@paulymundadan4071
@paulymundadan4071 2 ай бұрын
Very correct 💯 GOD BLESS U ALL 🙏
@treesacharly889
@treesacharly889 Ай бұрын
സാർ ഒരു ബിഗ് സല്യൂട്ട് ❤വിമതർ എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ടായത് കൊണ്ടാണല്ലോ ഇങ്ങനെ എല്ലാം ഇവിടെ നടക്കുന്നത് എന്ന് വിശ്വാസികൾക്ക് മനസ്സിലായത് ദൈവം ഇവിടെ ഇടപ്പെട്ടതു കൊണ്ടാണ് ഈ സത്യങ്ങൾ പുറത്ത് വന്നത്
@minijoseph8577
@minijoseph8577 2 ай бұрын
Sir പറഞ്ഞത് വളരെ ശരിയാണ്, ദൈവത്തിന്റെ സത്യ ആത്മാവു thettukarkku papabodham വരുത്തി മാനസാന്തരതിലേക്ക് നയിക്കാന്‍ പ്രാര്‍ത്ഥിക്കാം
@bijlikumar123
@bijlikumar123 2 ай бұрын
ഇപ്പോഴത്തെ മെത്രാന്മാർക്ക് ആടുകളുടെ മണമല്ല ഉള്ളത് , ആടിന്റെ ഇറച്ചിയുടെ മണമാണ് അടിക്കുന്നത് ......
@nannan9990
@nannan9990 2 ай бұрын
👍👍👍👍👍
@bijlikumar123
@bijlikumar123 2 ай бұрын
എറണാകുളത്തെ അച്ചന്മാർ അതിവിനയം കാണിച്ചു തല കൽദായരുടെ കക്ഷത്തിൽ വച്ച് കൊടുത്ത് ഇപ്പോൾ ശ്വാസം മുട്ടി കൈകാലുകൾ ഇട്ടടിക്കുകയാണ് ... മഹാ കഷ്ടം ....
@binibabu6394
@binibabu6394 2 ай бұрын
Very informative 😊 sir. I'm also in poonithura parish. Stand with the truth.God bless you all .🙏🏻
@johnypa7388
@johnypa7388 2 ай бұрын
താങ്കൾ പറഞ്ഞത് എല്ലാം വളരെ ശെരിയാണ് പക്ഷേ ഇതെല്ലാം എല്ലാവർക്കും ഒന്നും ശെരിക്ക് മനസിലാവുന്നില്ല.E.K.M.സ്ഥലം വിറ്റ കേസ് ആലഞ്ചേരിയുടെ സിസ്റ്ററിൻ്റ മകൻ ഒരു Real Estate Agency ആയിരുന്നു തുടക്കം അവിടന്നായിരുന്നു.രണ്ടാമത് ഈ സിനഡ് എന്ന് പറയുന്നത് കൊറോണ കാലത്ത് ചില ബിഷപ്പ് മാർ മാത്രം ചേർന്ന് ഉണ്ടാക്കിയതാണ്.ഇതിൽ എല്ലാവരെയും ഉൾപ്പെടുത്തിയിട്ടില്ല.പിന്നെ ഒന്നു സീറോ മലബാർ ഉണ്ടാക്കുന്നതിന് മുൻപ് ഉണ്ടായത് ആണ് ലാറ്റിൻ സഭ അവർക്കെല്ലാം ഇന്ന് വരെ യാതൊരു കുഴപ്പം ഇല്ല.അവരുടെ കുർബാന എങ്ങോട്ട് തിരിഞ്ഞാണ് എന്ന് നമ്മൾ നോക്കണം അവരെ നമ്മൾ കണ്ട് പഠിക്കണം.നമ്മളെ കാൾ കൂടുതൽ വിശ്വാസം ലാറ്റിൻ സഭയിൽ ആണ് ഉള്ളത്.
@harrietcmc2306
@harrietcmc2306 2 ай бұрын
Congratulations. You please speak to Changanassery, pala, kanjirappily people.
@seekeroftruth3150
@seekeroftruth3150 2 ай бұрын
തിരുമണ്ടൻ വിമതർക്കു ബോധംവരുത്താൻ കർത്താവിനുപോലും കഴിയില്ല. 😂
@georgejoseph8871
@georgejoseph8871 2 ай бұрын
​@@seekeroftruth3150 1923 എറണാകുളം ഹൈരാർക്കി സ്ഥാപിതമായത് മുതൽ ചങ്ങനാശേരി തുടങ്ങിയ.... (കാവുകാട്ട് മെത്രാപ്പോലീത്ത, പൗവ്വത്തിൽ മെത്രാപ്പോലീത്ത എറണാകുളത്തേക്ക് തടയപ്പെട്ടത്)...വിമതത്വം ചൊറിഞ്ഞു ചൊറിഞ്ഞു ഭൂമിയിടപാട് കൊണ്ട് ഇത്ര വലുതാക്കി.... എറണാകുളം 1956 ന് മുന്നേ പറഞ്ഞു വച്ചതാണ്... തോമാശ്ലീഹ ഇവിടെ വന്നു സ്വന്തമായി സ്ഥാപിച്ച സഭ കേരളത്തനിമ/മലയാളത്തനിമയിലാണ് നിലനിൽക്കേണ്ടത് കൽദായത്തമല്ല... വിശ്വാസികളെ ചേർത്ത് പിടിച്ചു സ്വന്തം മാതൃഭാഷയിൽ ബലിയർപ്പണം (ലത്തീൻ/സുറിയാനി ക്ക് പകരം)ആവശ്യപ്പെട്ടു വത്തിക്കാൻ കൗൺസലിൽ നീക്കം നടത്തുന്നതിലും എറണാകുളം മുമ്പന്തിയിൽ ആയിരുന്നു.....
@kcsamuel4729
@kcsamuel4729 2 ай бұрын
Vivaradoshi
@marymp9094
@marymp9094 2 ай бұрын
Amen❤❤
@sebastiankt2421
@sebastiankt2421 2 ай бұрын
അനുസരണംപറഞ്ഞൊരുസർവ്വാധിപഥ്യം.ഇല്ലാത്തപാരമ്പര്യത്തിൽദുരഭിമാനം.ആകെയൊരുപുച്ഛം.കുടുംബംകലക്കിഇറങ്ങിപോയവരോടൊരുചങ്ങാത്തം.
@maryfrancisca5659
@maryfrancisca5659 2 ай бұрын
👍🏻👍🏻👍🏻
@rosejohn7282
@rosejohn7282 2 ай бұрын
Very well said. Those who are opposing Ekm kindly argue it out theologically and logically. Please cultivate progressive outlook and stop clinging on to worn out rubrics of bygone era.
@sebastiankt2421
@sebastiankt2421 2 ай бұрын
എന്തിനാണ് ജനാഭിമുഖത്തി ൽമാറ്റംവരുത്തിയതെന്നചോദ്യത്തിനുകൽദായർക്കുത്തരമില്ല🤔
@sebastiankt2421
@sebastiankt2421 2 ай бұрын
ചേക്കറിയമരത്തിൽതീക്കൊള്ളിവച്ചുകത്തിച്ചുകൽദായകഴുകന്മാർകടന്നുകളയാൻനോക്കുന്നു.ഏന്നാലേഈ ശവംതീനികൾക്കുജീവിക്കാനുള്ളശവംകിട്ടൂ.ജീവനുള്ള ഒന്നിനേയും സ്വന്തമായിപിടിക്കാൻകഴുകനാകില്ല.തട്ടിയെടുക്കാനേഅറിയൂ.മ്റുതന്മാർമ്റുദദേഹംഉണ്ടാക്കാനേനോക്കൂ
@martintherattil1739
@martintherattil1739 2 ай бұрын
@@sebastiankt2421 അതിന് ഉത്തരം സിനഡിനു പോലും പറയാൻ കഴിയില്ല . അത് ഒരു കസേര കളിയാണ് !
@jogibobby6170
@jogibobby6170 2 ай бұрын
👏👏👏
@georgepattery4278
@georgepattery4278 2 ай бұрын
Good presentation... It's unfortunate that SyroMalabar church is brought into this state of affairs. Jesus of the gospels is forgotten in all this debate
@thomaspv2205
@thomaspv2205 2 ай бұрын
It is this Synod which belittled the Vatican Council, misguided Pope Francis, betrayed millions of faithfuls of several dioces including the Archdioces of Thrissur, Ernakulam- Angamaly etc., for their selfish motives. Many noble hearts such as Archbishops Mar Antony Kariyil & Mar Jacob Thoomkuzhy, Justice Kurian Joseph, Dr. Michael Karimattom, priests & laity of EKM - ANGMLY etc. pointed out the unjust, unethical and unwarranted decisions of the Aug 2021 Synod only to be spurned off by the arrogant Synod. Is the Pope preventing the Synod to restore the postion prevaling in the Church prior to Aug. 2021and bring back unity and peace? How long the Church will suffer due to the misdeeds of a coterie of discredited Bishops?
@lisantorose6021
@lisantorose6021 2 ай бұрын
🙏🙏🙏🙏 great
@graceabraham4366
@graceabraham4366 2 ай бұрын
You are absolutely right.
@MS20177
@MS20177 2 ай бұрын
കോലം കത്തിച്ചു കുപ്പി എറിഞ്ഞു വ്യാജ രേഖ ഉണ്ടാക്കി,: നല്ല അടിപൊളി ധാർമ്മികത സേട്ടാ.
@lukoseam
@lukoseam 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sherlysebastian7563
@sherlysebastian7563 2 ай бұрын
Thank you Thomas sir
@user-fq1oi6vz8y
@user-fq1oi6vz8y 2 ай бұрын
Thalayil al thamasam illa. Pope kuriyappiyode paranja karyan Vatican press release nadathi paranjittum onnum manasilakkatha Ernakulam vimathar.
@joachimjacobpanjikaran2551
@joachimjacobpanjikaran2551 2 ай бұрын
You are correct....better join Latin community....not eligible to be a member of Eastern Church.
@somyzacharia8515
@somyzacharia8515 Ай бұрын
🙏👍
@josephdan2410
@josephdan2410 Ай бұрын
Well said . dont fall to the dirty designs of changanacherry criminals .
@user-pf6xh9hp5u
@user-pf6xh9hp5u 2 ай бұрын
Alenchery Big Alibaba Alibaba
@sebastiankt2421
@sebastiankt2421 2 ай бұрын
അപ്പോ ൾ40കള്ളന്മാരോ.? എല്ലാംകൂടി ഭരണിയിലിരുന്നു കിർങ്ങാലിക്കും
@user-fq1oi6vz8y
@user-fq1oi6vz8y 2 ай бұрын
Vyaja document nirnicha vimatha satanmare.
@elsammanariculamnariculam127
@elsammanariculamnariculam127 2 ай бұрын
👍👍
@sebastiankt2421
@sebastiankt2421 2 ай бұрын
പരവരസഹോദരൻനല്ലതു പറഞ്ഞിരിക്കുന്നു;പിശാചുബാധിതർക്കുകേൾക്കാൻചെവിയോകാണാൻകണ്ണുകളോഇല്ല.അന്ധരെഅന്ധർന യിക്കുന്നു
@paulnk968
@paulnk968 2 ай бұрын
Why don't we surrender to our Lord Jesus Christ through our beloved, Mother Mary ?. Here both sides are very reasonable in their views. We lack our commitment to Jesus Christ as the only solution through prayers.
@chathukaruppan7610
@chathukaruppan7610 2 ай бұрын
@MS20177
@MS20177 2 ай бұрын
പിതാക്കന്മാർ പോകുന്നതിനു മുമ്പ് കുര്യപ്പിയും കൂട്ടരും പോയപ്പോൾ പാപ്പ പറഞ്ഞത് കൂടി പറ സേട്ടാ
@user-qo6uk5oj7h
@user-qo6uk5oj7h 2 ай бұрын
വളരെ വ്യക്തമായി കൽദായ കുഞ്ഞുങ്ങൾക്കും വിഷമം തോന്നിക്കാത്ത രീതിയിൽ നല്ല അവതരണം സത്യസന്ധമായി പറഞ്ഞു. എന്നിട്ടും കൽദായ വൈരികൾക്ക് മനസ്സിലാകുന്നില്ല ഇത് തന്നെയാണ് യൂദാസ്സിനും സംഭവിച്ചത് . ഇത് ദൈവഹിതമാണ് കൽദായരെ കത്തോലിക്ക സഭയിലെ സ്വതന്ത്ര സഭ എന്നല്ല തന്ത്ര സഭയായത് കൊണ്ട് മിക്കവാറും മാർപാപ്പ മഹറോം ചെല്ലാൻ നിർബന്ധിതനാകും കാരണം ഇത്ര വ്യക്തമായി പറഞ്ഞു സഭയിൽ അടിമത്തം സീൽ ചെയ്തു. ഇനി കരുണ മാത്രം . യൂദാസ്സിൻ്റെ ശാപം കെട്ട ആ സമയം പോലെ കൽദായരും ഈ ശപിക്കപ്പെട്ട ദിനങ്ങൾക്ക് അടിമകൾ ആയി ലൂസ്സിഫറിന് പ്രധാനപുരോഹിതരടക്കം ഇനി ഇവർ കേരളത്തിൽ കാല് കുത്തുന്ന നിമിഷം ദുരിതങ്ങളുടെ കാലമായിരിക്കും പാപ്പയെ ഇവർ അനുസരിക്കാതെ വീണ്ടും എറണാകുളം അംഗമാലി രൂപതയെ അടിമകളാക്കിയാൽ . ഫറവോനേക്കാളും ഗതികേട് ഇവർ അനുഭവിക്കും. 100%. എൻ്റെ അഭിപ്രായത്തിൽ ചങ്ങനാശ്ശേരി കൽദായർ മാർത്തോമ്മായിൽ ചേരുക പൂർണ്ണ പൗരസ്ത്യരായി ജീവിക്കാം. അട്ടയെ മെത്തയിൽ കിടത്തിയാൽ കിടക്കില്ല എന്ന പോലെ ഇവരെ വേർതിരിച്ചില്ലെങ്കിൽ നമ്മുടെ ആത്മാവിനെ ഇവർ നശിപ്പിക്കും ആത്മാവിനെ നശിപ്പിക്കുന്നവരെ ഭയപ്പെടുവിൻ എന്ന് കർത്താവ് പറഞ്ഞത് സത്യത്തിൽ ദാനി:2:2 കാരെക്കുറിച്ച് ആണ്.
@augusthyjohny5993
@augusthyjohny5993 Ай бұрын
Land restitution to be done first as pope' s command and to show the obedience ✝️🙏✝️🙏✝️🙏✝️🙏✝️
@pouloseparackal5212
@pouloseparackal5212 2 ай бұрын
വളരെ നന്നായി എല്ലാം ക്രോഡീകരിച്ച് അവതരിപ്പിച്ചു.ഇതു വരെ വന്ന കമന്റുകൾ കാണുന്നതിൽ നിന്ന് ഒരു കാര്യം വ്യക്തമായിട്ടുണ്ട് ,ഈ പോസ്റ്റിന് വസ്തു നിഷ്ഠമായി മറുപടി പറയാൻ കൽദായ അടിമ കൂട്ടത്തിന് കഴിയുന്നേ ഇല്ല. എന്ന് കരുതി നാം വിഭാവനം ചെയ്യുന്ന ഒരു നീതിപരമായ നടപടി എളുപ്പം പ്രതീക്ഷിക്കുന്നില്ല. അങ്കമാലി ശക്തമായ നിലപാടുമായി പോരാട്ടം തുടരും.കത്തോലിക്ക സഭ പഠിപ്പിക്കുന്ന ദർശനങ്ങൾ ഉൾക്കൊണ്ട് സഭയോടൊപ്പം മുന്നോട്ട്.
@davispathrose3027
@davispathrose3027 2 ай бұрын
പ്രിയ സഹോദരാ,സ്വാർത്ഥ താല്പര്യങ്ങളും വ്യക്തിവൈരാഗ്യങ്ങളുംതീർക്കാനുള്ളതല്ല പരിശുദ്ധ കുർബാന പരിശുദ്ധ കുർബാനയെ അപമാനിക്കുന്നതും ദൈവിക നിയമങ്ങളോട്അനുസരണക്കേട് കാണിക്കുന്നതും വലിയ തിന്മ തന്നെയാണ്. കേസുകൾ എല്ലാം സിവിൽ കോടതികൾ തീർപ്പ് കൽപ്പിക്കട്ടെ. പക്ഷേ സീറോ മലബാർ സഭയെ അപമാനിക്കുന്നത് നന്നല്ല.
@n.tjoseph3553
@n.tjoseph3553 2 ай бұрын
The crux of the problem is Latinophobia. Syro-malabar laity of the coastal districts like Ernakulam keep fraternity with the Latin Catholics. Whereas people like Archbishop Joseph Powathil, in their younger days, I am sure have never encountered any member of Latin Catholic. They still fear the Portuguese, who reformed the Malabar Church as criminals. The pet ideas they foster, such as Chaldeanisation, are all part of that.
@piodavis714
@piodavis714 2 ай бұрын
Was this crux , which led to the "vimathar" taking this up to the streets.... 😞
@pouloseparackal5212
@pouloseparackal5212 2 ай бұрын
80 കളിൽ മദ്ധ്യ തിരുവിതാംകൂറിൽ ജീവിച്ച കാലം മുതലേ ഈ പൗരസ്ത്യ വാദികളെ നന്നായി അടുത്തറിഞ്ഞ അനുഭവം ഉണ്ട്.തുടര്‍ച്ചയായ പതിനഞ്ച് വർഷം പൗവ്വത്തിൽ പൈതങ്ങൾ കാണിച്ചു കൂട്ടിയതൊക്കെ അനുഭവിച്ചറിഞ്ഞതാണ്.കത്തോലിക്ക സഭയുടെ രീതികളിൽ നിന്ന് മാറി പൗരസ്ത്യ വാദത്തിലേക്കും,പൗരസ്ത്യ തീവ്രവാദത്തിലേക്കും,അതി തീവ്രവാദത്തിലേക്കും പോകുന്നത് നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്.മറ്റു സഭാവിഭാഗങ്ങളുടെ രീതികളും അറിയാം.ദേവാലയ തിരശ്ശീല ഈ സഭയിൽ കൊണ്ടുവരാൻ ഏറെ പണിയെടുക്കുന്ന കൽദായ വാദികൾ സംവാദത്തിനിടയിൽ കുർബാന മദ്ധ്യേ ഈ തിരശ്ശീല മാറ്റുന്ന സന്ദര്‍ഭം അറിയാമോ എന്ന് വരെ ചോദിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്.ഒന്നിലധികം തവണ തിരശ്ശീല മാറ്റുന്ന മറ്റു സഭകളുടെ ആരാധന രീതികളും അറിയാവുന്നവരുണ്ട് എന്ന് മനസ്സിലാക്കാൻ തക്ക ലോക പരിചയം ഈ സൈബർ കൂലികൾക്ക് ഇല്ല എന്ന് തോന്നുന്നു.
@pollyvarghese7370
@pollyvarghese7370 Ай бұрын
പോത്തിൻ്റെ മുമ്പിൽ വേദം ഓതരുത്.🎉
@nebugeorge6596
@nebugeorge6596 2 ай бұрын
കോവിട് കാലത്ത് കുർബാന ഇല്ലാതിരുന്നിട്ട് ഒന്നും സംഭവിച്ചില്ലല്ലോ?
@shinyjoshy6763
@shinyjoshy6763 2 ай бұрын
ദേ പിന്നേം വന്നു പുതിയ മാർപാപ്പാ യഥാർത്ഥ മാർപാപ്പാ ആരാണെന്നു പറയണേ 😢😢😢😢😢
@bijlikumar123
@bijlikumar123 2 ай бұрын
നിന്റെ കളിവിളയാട്ടം ചങ്ങനാശ്ശേരി അങ്ങാടിയിൽ പോരെ ...???
@danielvarghese4183
@danielvarghese4183 Ай бұрын
It is unfortunate that these atrocities , arrogance, and pride is because they do not know "What is Christ", Why is "Christ"; "Who is Christ", and ignoring the purpose of the Gospel of Jesus Christ. Heavenly Father please forgive them because they do not know what they are doing,
@josephmampilly3860
@josephmampilly3860 2 ай бұрын
11:37 11:47
@annakuttyskariah6016
@annakuttyskariah6016 2 ай бұрын
നിങ്ങൾക്ക് അറിയില്ലേ രണ്ടാം വത്തിക്കാൻ കൗൺസിലിൽ എഴുതി വെച്ചിരിക്കുന്ന കാര്യങ്ങൾ? 😢
@bijlikumar123
@bijlikumar123 2 ай бұрын
What ???
@josephmampilly3860
@josephmampilly3860 2 ай бұрын
10:11 10:12 10:14
@kongolathomasdominic3194
@kongolathomasdominic3194 2 ай бұрын
Shame shame
@devasiapv6044
@devasiapv6044 Ай бұрын
കുർബാന ഒഴിവാക്കിയാൽ സമയ० ലാഭിക്കാമല്ലോ
@fingate
@fingate 2 ай бұрын
If you didn't question, they will loot again 20000/- cr.
@martintherattil1739
@martintherattil1739 2 ай бұрын
Yes
@anniesjose5071
@anniesjose5071 2 ай бұрын
ജനഭിമുഖ കുർബാന അർപ്പിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം. വര്ഷങ്ങളായി തുടരുന്നതാണല്ലോ. ഇപ്പൊ മാത്രം അത് അനുസരണ കേട് ആയതെങ്ങനെ.. അപ്പോൾ ഇതുവരെ അനുസരണക്കേട് പഠിപ്പിക്കുകയായിരുന്നോ.. കഷ്ടം..!ഓരോരോ തോന്ന്യസങ്ങൾ പറയുന്നു.
@piodavis714
@piodavis714 2 ай бұрын
നിരോധിച്ച 1000/- രൂപ നോട്ട് ഇപ്പോൾ ഉപയോഗിക്കുന്നത് കൊണ്ട് എന്താ കൊഴപ്പം, എന്ന് ചോദിക്കുന്ന പോലെയാണ് ഇത്.....😮 ഇപ്പോൾ ഉപയോഗിച്ചാൽ police പിടിക്കും
@georgeemmanuel4488
@georgeemmanuel4488 2 ай бұрын
Why you are not mentioning anything about the bank account of Cardinal Alenchery?
@MS20177
@MS20177 2 ай бұрын
1999 ൽ എന്ത് ethical പ്രോബ്ലം ആയിരുന്നു അനുസരിക്കാൻ ഡോ
@thomasmo3292
@thomasmo3292 2 ай бұрын
B🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephmampilly3860
@josephmampilly3860 2 ай бұрын
3:12 3:17
@JohnPaul-hg2yg
@JohnPaul-hg2yg 2 ай бұрын
Tanpodanare, nenakuannaareyam
@smanuel4477
@smanuel4477 2 ай бұрын
ചേട്ടായി ഏതാണ്?
@josephmampilly3860
@josephmampilly3860 2 ай бұрын
14:13
@licyjerome6352
@licyjerome6352 2 ай бұрын
20 minutes looking to altar is the biggest problem. For that u compared it ti galileo. Land kumbak9nam and holy kurbana is entirely different cases. Why unnecessarily included the believers in this matter. What about 16 hours holy mass drama. When pepal delegates came , what this criminals did to him. What u did to bishop thazhath. Atleast respect the age of that bishop. How much insulted this sabha infront of media. I am from Thrissur. Our parish priest was supportive of vimathar. He was not willing to accept sinan mass. He was postponed the dates. But our committee members told him to do sinad mass. None of our believers had any different opinion. Obey sinod. Now very happily attending the mass. No politics at all.
@joseantony9352
@joseantony9352 2 ай бұрын
ഭൂമി ഇനീ വെണ്ണേൽ വീറ്റോ ബട്ട് കുർബാന അത് ജനാഭിമുവും തന്നെ ജയ് ക്രൈസ്ട് ജയ് ഏകം
@devassymthekkumthala8158
@devassymthekkumthala8158 2 ай бұрын
പുതിയ പുതിയ അവതാരങ്ങൾ പ്രത്യ ഷ പെട്ടു തുടങ്ങി നിങ്ങൾക്ക് എതിർപ്പ് ഉണ്ടെങ്കിൽ സഭ വിട്ടു പോകമല്ലോ സഹോദര ആരെയും പിടിച്ചു നിർത്തിയിട്ടില്ല
@thomsoncj1299
@thomsoncj1299 2 ай бұрын
സിറോ മലബാർ സഭ ലത്തീ നല്ല ഈ സഭ അതിൻ്റെ പാരമ്പര്യത്തിലെക്ക് മടങ്ങണം രണ്ടാം വത്തിക്കാൻ കൗൺസിൽ പറഞ്ഞതും അത് തന്നെ കുർബ്ബാന തർക്കം തുടങ്ങിട്ട് വർഷങ്ങൾ ആയില്ലെ 1999-ൽ വെറുതെ ആരാധനയും ഭൂമിപ്രശനവും കുട്ടി കുഴക്കുന്നത്
@georgeabraham7925
@georgeabraham7925 Ай бұрын
Chaganasery#####№
@georgecl4403
@georgecl4403 2 ай бұрын
Father,you may say whatever you want. But remember,when SYNOD takes a decision all must OBEY. Synod consists of few Bishops. So when they takes a decision, it's duty of all priest MUST OBEY. There is no other justification to disobey. Here there is no other discussion. Afterwards have diolage n reach consenses. Don't misguide,what Pope said. Simple Pope said FIRST OBEY WHAT SYNOD TELLS YOU.
@jonsonkharafi7617
@jonsonkharafi7617 2 ай бұрын
Mr. George, You are wrong. When a decision is being taken, it should be Just and should be based on theological validity. Not something which is biased and damaging to the Church and it's faithful followers. But what the Synod did here is to white wash the shady deals which caused about 45 crores loss to the Archdiocese. (Let me remind you that, the business was only beneficial to a few individuals of "the particular minority community". He could have sold the property to our own faithfuls. Why everything was done under a secret shroud?) So we have no obligation to obey those decisions. The Canon law itself gives us the freedom of disobedience in such cases. The faithful is demanding law and justice. Nothing more nothing less. About the new version of Holy Qurbana, what is the theological base of the new changes the Synod proposes? What is the need of compromise in this? Was Jesus Christ a part of compromises? Had he been a part of compromises, he wouldn't have suffered on the cross and laid his life. He could have obeyed the priests and the then system they followed and they would have spared him from the death sentence. In that case, Jesus wouldn't have died and resurrected and our church wouldn't have formed. Because our Church's foundation stone is crucifixion of Jesus and resurrection. Don't you think so? Please come to your better senses. Seek the Truth and Truth will Liberate you... Regards..
@sebastiankt2421
@sebastiankt2421 2 ай бұрын
ഈതിരുട്ടുകള്ളന്മാരെനിങ്ങളനുസരിച്ചോളൂ.എന്നിട്ടുവൻതിരുടന്മാരാകൂ
@n.tjoseph3553
@n.tjoseph3553 2 ай бұрын
It's the inaction on the part of the pope to restrain the synod that has resulted in the present state of affairs.
@jonsonkharafi7617
@jonsonkharafi7617 2 ай бұрын
@@n.tjoseph3553 But sir. Pope has a very limited power over the Synod of a Sui Juris Church. So he cannot exercise any other power.
@n.tjoseph3553
@n.tjoseph3553 2 ай бұрын
@@jonsonkharafi7617 If so, why did he make that video message? He could have intervend when the synod seemed to be derailed.
@augusthyjohny5993
@augusthyjohny5993 Ай бұрын
Because of the spartha they put parda (Curtain).✝️🙏God removed parda when he died on the Cross, parda tore into two from top to bottom. Changanassery is telling God is mistaken. They put again.😂✝️😃
@user-pg4vh2jv7t
@user-pg4vh2jv7t 2 ай бұрын
ആലഞ്ചേരി പിതാവ് ഒറ്റയ്ക്ക് സഭയുടെ ഭൂമി വിറ്റു എന്നു പറയുന്ന താങ്കൾ എത്ര വലിയ സാറാണെങ്കിലും തനിയ്ക്ക് വിവരം ഇല്ല എന്ന് തോന്നുന്നു. കോടതിയിൽ കാര്യങ്ങൾ തെളിഞ്ഞു വരുമ്പോൾ പലരുടേയും മുഖം മഞ്ഞളിയ്ക്കും.
@martintherattil1739
@martintherattil1739 Ай бұрын
ഭൂമി കൈമാറ്റം ചെയ്ത ആധാരത്തിൽ ആരാണ് ഒപ്പ് വച്ചത് അയാളാണ് വിൽപ്പനക്കാരൻ !
@JoshyGeorge-gf1hm
@JoshyGeorge-gf1hm 2 ай бұрын
സഹോദരാ താങ്കൾ പറയുന്നത് കുറെ പേർക്ക് ശരിയാകാം, കുറെ പേർക്ക് തെറ്റാകാം പക്ഷെ താങ്കൾ ഒരു കാര്യം ഓർക്കണം, പുറമെ നിന്ന് കാണുന്ന ഒരു വ്യക്തി എന്നുള്ള നിലയിൽ കാൽകീഴിലുള്ള മണ്ണ് ഒലിച്ചു പോകുന്നത് നിങ്ങളാരും അറിയുന്നില്ല. ഇപ്പോളുള്ള ഒരു തലമുറയ്ക്ക് നിങ്ങളുടെ ഈ തർക്കത്തിൽ ഒരു താൽപര്യവുമില്ല. യുവജനങ്ങൾ വിശ്വാസത്തിൽ നിന്നും അകലുന്നു. അൾത്താരയിലെ തമ്മിത്തല്ല് കാണുന്ന ഈ തലമുറയ്ക്ക് എന്ത് മെസേജ് ആണ് നിങ്ങൾ കൊടുക്കുന്നത്. ക്ഷമിക്കാന്നും സഹിക്കാനും ഉള്ള കഴിവ് എല്ലാവർക്കും നഷ്ടപ്പെട്ടിരിക്കുന്നു. ഇനി നിങ്ങൾ എത്ര കൂട്ടി കെട്ടിയാലും മുഴച്ചിരിക്കുന്ന രീതിയിൽ ഈ സഭ മാറിയിരിക്കുന്നു. ഇതിന് ഒരു മാറ്റം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അന്യോനം പോരടിച്ച് മറ്റുള്ളവർക്ക് പരിഹസിച്ച് ചിരിക്കാൻ വകയുണ്ടാക്കി നമുക്ക് ജീവിക്കാം. ഞങ്ങളെ പോലുളവർ എവിടെയെങ്കിലും ഏതെങ്കിലും കുർബാനയിൽ പങ്കെടുത്ത് ആത്മ നിർവ്വിതി അണഞ്ഞോളാം.🙏
@varghesepoulose1011
@varghesepoulose1011 2 ай бұрын
When people's thrown bottle on Pope's Deligate where where you brother , have you advised any action against them ?????
@varghesepoulose1011
@varghesepoulose1011 2 ай бұрын
Now no more explanations needed brother , you only teach your believers to obey/ listen any authority not only to Syro Malabar archdiocese, where ever they are working in the world , then all the issues will get solved ...
@leenapaul4513
@leenapaul4513 2 ай бұрын
Michael achan pidakanmarude kolam kathichathum kuppi erinjathum vyaja Rekha undakiyathum onnum kandilla...jihadhikalude azhinjatavum latheenkarude kulam kalakalum ( mattancherry mafia) yude dirty worksnu Syro malabar sabhaye kittilla.....divine dhyanakendrathil varumanam kurayum enna pedi mathram...ekm angamaly roopatha chittoor dhyanakendram nashipichu oru vazhikaki...athu pole aakum divine um . Eesho yeyum mathavuneyum idol aayi market cheyyunna dhyanakendrangal. Daivavishwasam undenkile vidheyathwam undaku....athu pishashukalku undakillallo..
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 113 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН