No video

ധാരാവിയുടെ ആരും കാണാത്ത ഇടവഴികൾ | dharavi One of world's largest Slums | dharavi SANCHARAM MUMBAI 05

  Рет қаралды 1,076,920

Global Kannuran

Global Kannuran

Күн бұрын

വരൂ... നമുക്കൊന്നിച്ച് കഥകൾ പറയാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. BE WITH ME..
/ @globalkannuran
write to me -globalkannuran@gmail.com
ധാരാവി
മുംബൈ നഗരത്തിലെ ഒരു ചേരിപ്രദേശമാണ് ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവിയിൽ പത്തുലക്ഷത്തിലധികം ജനങ്ങൾ പാർക്കുന്നു. സെൻട്രൽ മുംബൈയിലെ മാഹിം നദീതീരത്ത് ഏകദേശം 1.75 ച.കി.മീ. വിസ്തൃതിയിൽ ഈ ചേരി വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെതന്നെ വാടക കൂടിയ നഗരങ്ങളിലൊന്നായ മുംബൈയിലെ കുറഞ്ഞ വരുമാനക്കാർക്കും മറ്റു നാടുകളിൽനിന്ന് തൊഴിൽതേടി എത്തിയവർക്കും ഇവിടം അഭയമായി.
15,000-ൽപ്പരം ഒറ്റമുറി ഫാക്റ്ററികൾ ഇവിടെ ഉള്ളതായി കണക്കാക്കപ്പെടുന്നു.
DHARAVI
Dharavi is one of the world's largest slums located in Mumbai. Dharavi has an area of just over 2.1 square kilometers (0.81 sq mi; and a population of about 1.2 million
Dharavi slum was founded in 1883 during the British colonial era and grew in part because of the expulsion of factories and residents from the peninsular city center by the colonial government, and from the migration of poor rural Indians into urban Mumbai. There are a lot of Tamil people live in Dharavi.
Dharavi has suffered from many epidemics and other disasters, including a widespread plague in 1896 which killed over half of the population of Mumbai.
ചരിത്രം
വളരെക്കാലം മുമ്പ്, ധാരാവി ഒരു ചേരിപ്രദേശമായിരുന്നില്ല. അന്ന് ഇതൊരു മുക്കുവ ഗ്രാമമായിരുന്നു. 1909-ൽ പ്രസിദ്ധീകരിച്ച ഗസറ്റിയർ ഒഫ് ബോംബെ ആൻഡ് ഐലൻഡിൽ ധാരാവിയെപ്പറ്റി പരാമർശമുണ്ട്. ബോംബെയിലെ മത്സ്യബന്ധന വിഭാഗക്കാരുടെ വിശാലമായ ആറ് കേന്ദ്രങ്ങളിൽ ഒന്ന് (one of the six great kowliwadas of Bombay) എന്നാണ് അതിൽ പരാമർശിച്ചിരിക്കുന്നത്. അക്കാലത്ത് ധാരാവി ഒരു ചതുപ്പുനിലമായിരുന്നു. കോളി മുക്കുവരായിരുന്നു ഇവിടത്തെ ആദ്യ താമസക്കാർ. അറബിക്കടലിലേക്കു തള്ളിനിന്ന മുനമ്പായിരുന്നു അവരുടെ അധിവാസകേന്ദ്രം. ധാരാവിക്കടുത്ത് സിയോനിൽ (Sion) പണിത ഒരു അണക്കെട്ടുമൂലം വേറിട്ടുകിടന്ന രണ്ട് വ്യത്യസ്ത ദ്വീപുകൾ ക്രമേണ തമ്മിൽ ചേർന്ന് നീണ്ട് വീതികുറഞ്ഞ ഒരു പ്രദേശമായി മാറി. കാലക്രമേണ നികന്ന ചതുപ്പുനിലങ്ങൾ പുറംനാടുകളിൽനിന്നു വന്ന കുടിയേറ്റക്കാർ താവളമാക്കി. ഈ കുടിയേറ്റക്കാരിൽ രണ്ട് വിഭാഗമുണ്ടായിരുന്നു. ഗുജറാത്തിൽനിന്നും കൊങ്കൺപ്രദേശത്തുനിന്നും വന്നവരാണ് ആദ്യ കൂട്ടർ. ഇവരിൽ സൗരാഷ്ട്രയിൽനിന്നു വന്ന കളിമൺപാത്രനിർമ്മാണക്കാരും ഉൾ പ്പെടുന്നു. ധാരാവിയിൽ ഇന്നു കാണുന്ന കുംഭർവാഡകൾ ഇങ്ങനെ നിലവിൽ വന്നവയാണ്.
Other Videos:-
Haji-Ali Dargah (മൃതദേഹം കടലിൽ ഒഴുക്കിയ സൂഫിവര്യൻ)
• മൃതദേഹം കടലിൽ ഒഴുക്കിയ...
Women in Fish market (ഫിഷ് മാർക്കറ്റിലെ പെണ്ണുങ്ങൾ)
• പച്ചമീൻ വൃത്തിയാക്കുന്...
FILLING ICE IN FISHING BOAT
• ഫിഷിങ്‌ ബോട്ടിൽ ഐസ് നി...
പോർച്ചുഗീസ് പ്രേതക്കോട്ട
• ദുർമന്ത്രവാദിനി ആത്മഹത...
ലോകത്തിലെ ഏറ്റവും വലിയ അലക്കുകേന്ദ്രം (Biggest open-space washing center in the world
• ചേരികളിൽ ഗുണ്ടകൾ മാത്ര...
ഒരു മുംബൈ ലോക്കൽ ട്രെയിൻ യാത്ര (A Mumbai Local Train journey)
• ഒരു തിങ്ങിഞെരുങ്ങിയ മു...
അഴിക്കൽ കടപ്പുറത്തടിഞ്ഞ കപ്പൽ മനുഷ്യനോട് പറഞ്ഞ രഹസ്യം
• കണ്ണൂർ അഴിക്കലിൽ കപ്പൽ...
#Dharavi
#DharaviSlums
#Mumbai
-Dharavi
-Dharavi Malayalam Vlog
-Dharavi Mumbai
-Biggest Slum
-Asia's biggest slum
-Worlds biggest slum
-ധാരാവി
-Bombay
-Mumbai
-ധാരാവി മലയാളം
-Dharavi tour
-Sancharam Dharavi
-Sancharam mumbai
-Dharavi tour packages
_______________
Music:-
"Little Planet", composed and performed by Bensound from www.bensound.com/.
Royalty Free Music from Be

Пікірлер: 912
@sidheequesidheeque5366
@sidheequesidheeque5366 4 жыл бұрын
എന്താലേ ഇങ്ങനെയും കുറെജീവിതം. നമ്മളൊക്കെഎത്ര സന്തോഷത്തിലാണ് ജീവിക്കുന്നത്. അല്ലാഹുവിന് ഒരു ലൈക്
@GlobalKannuran
@GlobalKannuran 4 жыл бұрын
❤️
@fayismohamed7253
@fayismohamed7253 4 жыл бұрын
അല്ലാഹ് വിനു എന്തിനാ ലൈക്‌ 🤔🤔🤔
@verityvision1726
@verityvision1726 4 жыл бұрын
Allhuvin likoo😟
@sidheequesidheeque5366
@sidheequesidheeque5366 4 жыл бұрын
@@fayismohamed7253 ഇരിക്കട്ടെ
@user-qn3rs4ny2p
@user-qn3rs4ny2p 4 жыл бұрын
Thalakk veliv illado...Allaahuvinu like..kaliyaakkaan vere aareyum kittiyille...
@nishuz1541
@nishuz1541 4 жыл бұрын
വീഡിയോ ഇട്ടിട്ട് 6മാസം ആവുന്നു. പക്ഷേ റീച് ആവുന്നത് കൊറോണ ധാരാവിയിൽ വന്നാലുള്ള സ്ഥിതിയെ കുറിച്ച് വാർത്തകളിൽ കാണുമ്പോൾ. അങ്ങനെ ധാരാവിയെ അറിയാൻ ശ്രെമിച്ചു ഈ ചാനലിൽ എത്തി. മികച്ച അവതരണം മികച്ച ക്യാമറ കൺട്രോൾ 👌👌
@GlobalKannuran
@GlobalKannuran 4 жыл бұрын
thanks brother
@alfakk3578
@alfakk3578 4 жыл бұрын
ഞാനും
@asiyabeevi4465
@asiyabeevi4465 4 жыл бұрын
Annonnum corona thudangiyillallo
@nishuz1541
@nishuz1541 4 жыл бұрын
@@asiyabeevi4465 ഇല്ല പക്ഷെ ഇപ്പോളാണ് എല്ലാവരും ധാരാവിയെ അറിയാൻ ശ്രെമിക്കുന്നത്
@abhilashop1524
@abhilashop1524 4 жыл бұрын
കോറോണ ധാരാവിയിൽ എത്തി എന്ന് അറിഞ്ഞത് മുതൽ ആണ് ഈ ധാരാവി ധാരാവി എന്ന് ശ്രദ്ധിക്കുന്നത് .അങ്ങന യൂടൂബിൽ കണ്ടതാണ് ഈ വി ഡിയോ
@fasilfaisu1315
@fasilfaisu1315 4 жыл бұрын
വീഡിയോയുടെ ദൈർഘ്യം കൊണ്ടാവാം കൂടുതൽ പേർ കണ്ടു കൊണ്ടിരിക്കുന്നില്ല എന്ന് തോന്നുന്നു പക്ഷെ ഓപ്പൺ ചെയ്താൽ സംഭവം മുഴുവൻ കാണാതെ വിടുകയില്ല , പിന്നെ അരോചകമല്ലാത്ത ഈ മ്യൂസിക്ക് , അത് എന്തൊക്കെയോ ചിന്തിപ്പിക്കുന്നു , ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വീഡിയോ , നന്ദി ........... നന്ദി👍👍👍
@GlobalKannuran
@GlobalKannuran 4 жыл бұрын
Thank you for your kind words brother. സമയം കിട്ടിയാൽ മറ്റു വീഡിയോസ് കാണുവാൻ ശ്രമിക്കണേ
@fasilfaisu1315
@fasilfaisu1315 4 жыл бұрын
@@GlobalKannuran OK
@saidrandal
@saidrandal 4 жыл бұрын
3 x Speed കൂട്ടി കണ്ടു
@kindheartedwolf9666
@kindheartedwolf9666 4 жыл бұрын
അവിടെ ജനിക്കാതിരുന്ന നമ്മൾ എത്ര ഭാഗ്യവാന്മാർ !!! Alhamdulillah
@GlobalKannuran
@GlobalKannuran 4 жыл бұрын
നമ്മുടെ ജനനത്തിനു മതത്തിനും ഒന്നും ഒരു പ്രസക്തിയും ഇല്ല.. ലോകത്തിലെ കോടിക്കണക്കിനു പട്ടിണി കിടക്കുന്ന ആളുകൾക്കിടയിൽ ആണ് നമ്മൾ ജനിച്ചതെങ്കിൽ ഒറ്റ വികാരം മാത്രമേ നമുക്ക് ഉണ്ടാവൂ.. വിശപ്പ്
@kindheartedwolf9666
@kindheartedwolf9666 4 жыл бұрын
@@GlobalKannuran ശെരിയാണ്.. പക്ഷെ അവിടെ ജനിക്കാതിരുന്ന എനിക്ക് ഇത് കാണുമ്പോ അത് മാത്രമേ പറയാനാവൂ !!!!
@GlobalKannuran
@GlobalKannuran 4 жыл бұрын
@@kindheartedwolf9666 അതേ.. നമ്മൾ ജന്മംകൊണ്ട് ഭാഗ്യം ചെയ്തവർ ആണ്
@alfakk3578
@alfakk3578 4 жыл бұрын
@@GlobalKannuran വളരെ ശരിയാണ്
@vishnujs6113
@vishnujs6113 4 жыл бұрын
എങ്ങനെയാണു ഇതൊക്കെ കാണുമ്പോൾ ഭാഗ്യം ചെയ്തവരെന്ന് പൂർണമായും പറയാനാകും.. ഭാഗ്യവാൻ അവനാണ്.. ഇതൊന്നും കാണാതെ.. മനസിലാകാതെ.. വിശപ്പെന്ന വികാരം അറിയാത്ത മനുഷ്യർ..
@girijagirija5285
@girijagirija5285 4 жыл бұрын
സത്യത്തിൽ ഈ വീഡിയോ മുഴുവൻ കാണാൻ പറ്റി. ഞാനും ക്യാമറയുടെ കൂടെ പോകുവാ ണന്ന് തോന്നി.. എനിയ്ക്കും വലിയ ആഗ്രഹമായിരുന്നു ഈ സ്ഥലം കാണാൻ. ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി കണ്ട പോലെ തോന്നി. നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു. very good..
@GlobalKannuran
@GlobalKannuran 4 жыл бұрын
Thank you..സമയം കിട്ടിയാൽ മറ്റു വിഡിയോകളും കാണണെ
@sheelashanmugam5670
@sheelashanmugam5670 3 жыл бұрын
ദൈവമേ ഇതു കണ്ടപ്പോൾ നമ്മുടെ കേരളം സ്വർഗ്ഗം തന്നെ. പാവം, എന്നെങ്കിലും നമ്മുടേതുപോലൊരു സ്ഥലത്ത് ജീവിക്കാൻ അവർക്കും ദൈവം തുണയകട്ടെ.
@GlobalKannuran
@GlobalKannuran 3 жыл бұрын
❤️
@vinodvinodgr4915
@vinodvinodgr4915 4 жыл бұрын
പലരും പല രാജ്യത്തും പോയ്‌ അവിടുത്തെ ആഹാരവും മറ്റും ഒക്കെ കാണിച്ചു വീഡിയോ ചെയ്തു പക്ഷെ ഇത് കണ്ടപ്പോൾ ആണ് ഞാനും ഒര് മനുഷ്യൻ എന്ന നിലയിൽ ഒരുപാട് ചിന്തിക്കുന്നത് വല്ലാത്ത ജീവിതം
@GlobalKannuran
@GlobalKannuran 4 жыл бұрын
Thanks brother. മറ്റു വീഡിയോകളും സമയം കിട്ടിയാൽ കാണണെ
@justinjoseph9241
@justinjoseph9241 4 жыл бұрын
Quality vlog..Deserve more likes and subscribers
@zakariyaafseera333
@zakariyaafseera333 4 жыл бұрын
മുംബൈ എല്ലാ ഇന്ത്യക്കാരും ഒരിക്കലെങ്കിലും സന്ദര്ശിച്ചിരിക്കണം ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട് ഇനിയും പോവും പണക്കാരനും പാവപ്പെട്ടവനും അടുത്തടുത്ത ചേരിയിൽ താമസിക്കുന്നത് കാണാം ഉയര്ന്ന ജോലി ഉള്ളവനും ലേബർ ജോലി ചെയുന്നവനെയും ആ ചേരിയിൽ കാണാം എനിക്ക് നേരിട്ട് അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ..അവർ ആരും ആ ചേരി വിട്ടു പോകില്ല ഒരിക്കലും എത്ര വലിയ പണക്കാരൻ ആയാലും ....so adpoli vlog brother bgm music heart touching
@GlobalKannuran
@GlobalKannuran 4 жыл бұрын
ശരിയാണ് ബ്രോ.. നമ്മളെല്ലാം ഒരിക്കലെങ്കിലും മുംബൈ എന്ന മഹാനഗരം അനുഭവിക്കണം. ഇന്ത്യയുടെ ഒരു സാമ്പിൾ ആണ് മുംബൈ. എല്ലാ ഇന്ത്യക്കാരും അവിടെ ഉണ്ട്. മുംബയിൽ ആദ്യം എത്തിയാൽ നമ്മെ എത്രയും വേഗം തിരിച്ചു പോകാൻ പ്രേരിപ്പിക്കും. തിരക്ക്, വൃതിയിലായ്മ, അങ്ങനെ പല കാര്യങ്ങൾ. പക്ഷെ അടുത്തറിയുംതോറും ആ മഹാനഗരം നമ്മുടെ സിരകളിൽ കയറും, പിന്നീട് ആ നഗരത്തോട് നമുക്ക് ഇഷ്ടമായിരിക്കും
@zakariyaafseera333
@zakariyaafseera333 4 жыл бұрын
@@GlobalKannuran Yes അതാണ് ശരി ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോവാൻ തോന്നുന്ന മുംബൈ എന്നാ മഹാനഗരം 😍
@jobyanto5864
@jobyanto5864 4 жыл бұрын
Bro എനിക്കും ഒന്ന് പോയി കാണണമെന്ന് ഉണ്ട് ഹെൽപ്പ. ചെയ്യുമോ
@jobyanto5864
@jobyanto5864 4 жыл бұрын
ചേരിയിൽ. കൊറോണ തുടങ്ങി ന്ന് പറയുന്നു
@abhimpillai6670
@abhimpillai6670 3 жыл бұрын
@@GlobalKannuran p
@noushadrasha6326
@noushadrasha6326 4 жыл бұрын
ഇതൊക്കേ കാണുമ്പോൾ. നമ്മൾ സ്വർഗത്തിലാ ജീവിക്കുന്നത്
@GlobalKannuran
@GlobalKannuran 4 жыл бұрын
അതേ. ജന്മംകൊണ്ട് ഭാഗ്യം ചെയ്‌തവർ ആണ് നമ്മൾ
@praveenareghunath1123
@praveenareghunath1123 4 жыл бұрын
Ivadullavarkke adhaavum swargam Nammalkke keralam swargham Nammale dhaaraavi kaananapole aavum..forigners nammade place kaana...avarkke keralam ottum vrithi aayi thonnilla🙄
@abdullam1740
@abdullam1740 3 жыл бұрын
Keralam ഭരിക്കുന്നവർ അങ്ങനെ യുള്ള ആൾക്കാർ ആണ്
@pshaji11
@pshaji11 4 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് ധാരാവി എന്താണെന്ന് ശരിക്കും മനസിലായി. നല്ല അവതരണം....👍👍👍
@GlobalKannuran
@GlobalKannuran 4 жыл бұрын
താങ്ക്സ് brother. മറ്റു വീഡിയോകളും കാണുവാൻ ശ്രമിക്കണേ
@pshaji11
@pshaji11 4 жыл бұрын
തീർച്ചയായും
@Wrighter--
@Wrighter-- 4 жыл бұрын
സ്വാതന്ത്ര്യ ദിനത്തിൽ ഇൗ വീഡിയോ കാണുന്ന എനിക്ക് കണ്ണ് നിറയുന്നു.... കേരളത്തിൽ എത്ര സുന്ദരമായ ജീവിതം ആണ് നമുക്ക്... എന്നിട്ടും പോരായ്മ പറയുന്ന നമ്മളിൽ പലരും. പുരോഗമനം ഇല്ലാത്ത സ്വകാര്യത എന്തെന്ന് അറിയാത്ത അവരുടെ കണ്ണിലെ സന്തോഷം ഒപ്പിയെടുത്ത വീഡിയോ മനോഹരം. നന്ദി....
@GlobalKannuran
@GlobalKannuran 4 жыл бұрын
വിഡിയോ കണ്ടതിൽ സന്തോഷം കേട്ടോ.. ചാനലിൽ മറ്റു ചില വിഡിയോകൾ ഉണ്ട്. സമയം കിട്ടിയാൽ കാണാൻ ശ്രമിക്കണേ
@sreejith6036
@sreejith6036 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ കേരളം എത്ര സുന്ദരം
@GlobalKannuran
@GlobalKannuran 4 жыл бұрын
💓
@johnvarghese7334
@johnvarghese7334 3 жыл бұрын
@@GlobalKannuran in
@johnvarghese7334
@johnvarghese7334 3 жыл бұрын
I'm
@muhammedsuroor2191
@muhammedsuroor2191 3 жыл бұрын
@@GlobalKannuran in the
@muhammedsuroor2191
@muhammedsuroor2191 3 жыл бұрын
@@GlobalKannuran àà.
@unnia5490
@unnia5490 4 жыл бұрын
കാണണം എന്ന് കരുതിയ സ്ഥലം. നന്ദി സഹോ 😍😍😍കാഴ്ചയൊരുക്കി തന്നതിന്.
@GlobalKannuran
@GlobalKannuran 4 жыл бұрын
Thanks bro..
@Sathyankk-vx8ks
@Sathyankk-vx8ks 3 жыл бұрын
Malayalam Xxx
@nujumnayif1586
@nujumnayif1586 3 жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ വീടും ഇതേ മുംബയിലാണ് എന്നതാണ് നമ്മെ ചിന്തിപ്പിക്കുന്നത്
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 3 жыл бұрын
SRK🔥🤩
@souradhsivadas9572
@souradhsivadas9572 3 жыл бұрын
@@HummingbirdTheApplesHalf000 SRK alla mukesh ambani
@fieldofplay2718
@fieldofplay2718 3 жыл бұрын
@@souradhsivadas9572 yes
@soujathnassarsoujinassra2846
@soujathnassarsoujinassra2846 3 жыл бұрын
അത് തന്നെ അംബാനിയുട അഭിമാനം 🤣😂🤣😂🤣😂🤣😂
@rajaneeshv.k5717
@rajaneeshv.k5717 3 жыл бұрын
India alla lokathile anu...most expensive um biggest house in the world um... Mukesh Ambani de ANTILIA
@manurithu5355
@manurithu5355 4 жыл бұрын
ശരിക്കും ഒരുപാട് ചിന്തിപ്പിച്ച വീഡിയോ
@GlobalKannuran
@GlobalKannuran 4 жыл бұрын
🙏
@aiswaryaaj7780
@aiswaryaaj7780 3 жыл бұрын
Keralam... It's really God's own country, and we are blessed...to born in this state
@GlobalKannuran
@GlobalKannuran 3 жыл бұрын
❤️
@jsh9503
@jsh9503 3 жыл бұрын
I often think this 🥰🥰
@keepcalmandcarryon2449
@keepcalmandcarryon2449 3 жыл бұрын
നല്ല ഒന്നാം തരം അവതരണം. ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഗംഭീരം.
@GlobalKannuran
@GlobalKannuran 3 жыл бұрын
Thank you. സമയം കിട്ടിയാൽ മറ്റു വീഡിയോകളും കാണുവാൻ ശ്രമിക്കണേ
@saleemvegara7749
@saleemvegara7749 3 жыл бұрын
നമ്മെക്കാളും സന്തോഷത്തോടെ ജീവിക്കുന്നവരാവും അവർ..
@GlobalKannuran
@GlobalKannuran 3 жыл бұрын
അതേ എന്നു അവരെ കാണുമ്പോൾ തോന്നിയിട്ടുണ്ട്
@vehicleautospraypaintingma9270
@vehicleautospraypaintingma9270 4 жыл бұрын
അറിവ് വെച്ചനാൾ മുതൽകേട്ട് മനസ്സിൽ മാത്രമുണ്ടായിരുന്ന ധാരാവി എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരി' അത് നേരിൽ കണ്ടതുപോലെ ഒരു ഫീലിംഗ് ' സത്യം പറഞ്ഞാൽ ശരിക്കും ഒരു അത്ഭുതം, നിറഞ്ഞ ജീവിതം...
@Mummusvlog
@Mummusvlog 5 жыл бұрын
ഈ വീഡിയോ കാണുമ്പോൾ ശ്വാസം കിട്ടാത്തപോലെ ഇത്രയും കഷ്ടപ്പെടുന്നു ധാരാവി കണ്ട ഇങ്ങള് പൊളിച്ചുട്ടാ
@GlobalKannuran
@GlobalKannuran 5 жыл бұрын
🙃
@zakariyaafseera333
@zakariyaafseera333 4 жыл бұрын
ഞാൻ താമസിച്ചിട്ടുണ്ട് മുംബൈ ചേരിയിൽ രണ്ടു മൂന്നു വര്ഷം മുംബൈ കിംഗ്സ് സർക്കിളിൽ..മുംബയിലെ ചേരികളിലെ പ്രതേകത എന്തെന്നുവെച്ചാൽ ഏതു പണക്കാരനും പാവപ്പെട്ടവനും ചേരികളിൽ താമസിക്കും ഉയര്ന്ന ജോലിയുള്ളവരും ഇല്ലാത്തവരും കൂടുതൽ ചേരികളിലാണ് താമസിക്കുന്നത് ഞാൻ മുംബൈയിൽ ഉള്ളപ്പോൾ ഞാൻ താമസിച്ച ചേരിയിലെ അടുത്ത താമസിക്കുന്ന വീട്ടിലെ ചേച്ചിയുടെ കല്യാണത്തിന് പോയിരുന്നു ഔഡിറ്റോറിയത്തിൽ ആയിരുന്നു ഫങ്ങ്ഷൻ ശരിക്കും പറഞ്ഞാൽ ഒരു ഒന്നൊന്നര ആഡംബര കല്യാണം ശരിക്കും ഞെട്ടിപ്പോയി ..ചേരിയിൽ ഒരു ഷോപ് നടത്തുന്ന എന്റെ ഫ്രണ്ടിന്റെ റൂമിൽ ആയിരുന്നു താമസം ആ ചേരിയിൽ തന്നെ ..ഇനിയും പോകണം പോകും മുംബൈ എന്ന മായലോകതെക്ക് നല്ല ജനങ്ങളാണ് അവിടെയുള്ളവർ
@GlobalKannuran
@GlobalKannuran 4 жыл бұрын
sneham brother
@sajeevgopalan6286
@sajeevgopalan6286 4 жыл бұрын
Sherikum bro njan just poyittu vannathe ulllu new pics ente kaiyil und
@shuhaibnpnalankery468
@shuhaibnpnalankery468 4 жыл бұрын
Iam spending same time in dongry
@shamnuibnushamsudheen9044
@shamnuibnushamsudheen9044 4 жыл бұрын
വൃത്തി പ്രധാനമാണ് എന്ത് പറഞ്ഞാലും
@afsalafzi1303
@afsalafzi1303 4 жыл бұрын
ഒരു അൽപമെങ്കിലും വൃതി
@junaisjunu1880
@junaisjunu1880 4 жыл бұрын
ഈ വീഡിയോ തുടങ്ങിയപ്പോ കുറെ സമയം പോകുമല്ലോ എന്നു തോന്നി പക്ഷെ അവസാനമായപ്പോൾ ഇത് തീരല്ലേ എന്നായി...Good effort keep it up bro
@GlobalKannuran
@GlobalKannuran 4 жыл бұрын
Thanks bro
@mohammedkutty9478
@mohammedkutty9478 4 жыл бұрын
അള്ളാഹു അവിടത്തെ ജീവിക്കുന്ന ആ മനുഷ്യർക് ആരോഗ്യം സന്തോഷം ദഇരിയം ദൈവസ്മരണ എല്ലാം കൊടുക്കാൻ പ്രാർത്തിക്കുക 👆🤲🌹
@GlobalKannuran
@GlobalKannuran 4 жыл бұрын
സ്നേഹം.
@jayanpullattu6383
@jayanpullattu6383 2 жыл бұрын
സൂപ്പര്‍ bro.. കോവിഡിന്റെ ആദ്യ നാളുകളില്‍ വീഡിയോയിലൂടെ ധാരാവി കാണാനും അൽപം വിവരങ്ങൾ അറിയാനും കഴിഞ്ഞു.. അവിടുത്തെ ആളുകള്‍.എങ്ങനെ സന്തോഷിച്ച് ജീവിക്കാമെന്നതിന്റെ ദൃഷ്ടാന്തങ്ങൾ.. ചില ദിവസങ്ങൾ അതിലെ വെറുതെ കാഴ്ചക്കാരനായി. അല്ല അവിടുത്തുകാരനായി ജീവിച്ചുവെങ്കിൽ എന്ന് തോന്നിപ്പോയി.. നല്ല അവതരണം.. കുറച്ച് സമയം കൊണ്ട് ധാരാവിയുടെ കുറച്ചെങ്കിലും കാര്യങ്ങള്‍ കാഴ്ചകള്‍ നൽകിയതിന് നന്ദി...
@GlobalKannuran
@GlobalKannuran 2 жыл бұрын
Thank you..❤️
@Subinthomas438
@Subinthomas438 4 жыл бұрын
നല്ല അവതരണം..👍👍👍👍ധാരവി പോലുള്ള ഒരു സ്‌ഥലത്തു പോയിട്ട് നെഗറ്റീവ് ആയാ കാര്യം പോലും ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല😊😊👍👍👍👍👍👍👍👌👌👌👌👌👌👌👌👌
@GlobalKannuran
@GlobalKannuran 4 жыл бұрын
,❤️
@sivadasan8375
@sivadasan8375 4 жыл бұрын
വീണ്ടും ഓർമിപ്പിച്ചതിനു നന്ദി നീണ്ട പതിനാല് വർഷങ്ങൾക്ക് വീണ്ടും ഒന്ന് കണ്ടു ഞങ്ങടെ ധാരാവി
@GlobalKannuran
@GlobalKannuran 4 жыл бұрын
സ്നേഹം. മറ്റു വിഡിയോകളും കാണുവാൻ ശ്രമിക്കണേ
@kunhanc9787
@kunhanc9787 4 жыл бұрын
മുഴുവൻ ക്ഷമയോടെ കണ്ടു ..... വളരെ നന്നായിട്ടുണ്ട് '''''ഇനിയും പ്രതീക്ഷിയ്ക്കുന്നു '''''അവിടെ വസിയ്ക്കുന്ന ആളുകളുടെ ജീവത രീതി കൂടി പ്രതീക്ഷിക്കുന്നു ' |
@GlobalKannuran
@GlobalKannuran 4 жыл бұрын
Thank you. സമയം ഉണ്ടെങ്കിൽ മറ്റു വീഡിയോകൾ കൂടെ കാണാൻ ശ്രമിക്കണെ
@faisianunafi1084
@faisianunafi1084 2 жыл бұрын
ഒന്നര വർഷം ഞാനും ജീവിച്ചിട്ടുണ്ട് ധാരാവി യിൽ, ഇപ്പോഴും എന്റെ ഓർമയിൽ ആ ഒന്നര വർഷം, അവിടെ ജീവിച്ചവർക്ക് ഏത് ജീവിതസാഹചര്യത്തോടും പൊരുത്തപ്പെട്ടുപോകാൻ കഴിയും, മറക്കാനാവാത്ത ആ കാലം, വെള്ളപൊക്കം വന്ന സമയം, ഇപ്പോഴും എന്റെ മനസ്സിൽ അതുപോലെ തന്നെ ഉണ്ട് oh
@GlobalKannuran
@GlobalKannuran 2 жыл бұрын
❤️ .ഒരിക്കൽ മുംബൈ സെറ്റ് ആയിക്കഴിഞ്ഞാൽ നമ്മൾ ആ നഗരത്തെ അത്രത്തോളം ഇഷ്ടപ്പെടും
@hashimtholichi9633
@hashimtholichi9633 3 жыл бұрын
Al hamdulilla..namokke etra bagyavan allahuvinu 1000 shukr
@nizamm5975
@nizamm5975 4 жыл бұрын
അങ്ങിനെ ധാരാവിയും കണ്ടു സർക്കാരിന് ഇവിടെ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ച് ഇവരെ ഒക്കെ പുനരധിവസിപ്പിച്ച് കൂടെ
@GlobalKannuran
@GlobalKannuran 4 жыл бұрын
അതിന് അവർ തയ്യാറാവുന്നില്ല ബ്രോ.. അതു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
@nizamm5975
@nizamm5975 4 жыл бұрын
ok........ S
@sajeevgopalan6286
@sajeevgopalan6286 4 жыл бұрын
Ente bhai avideullavarku athu swargam aanu aa cheriku 20laksham kodukenam ariyumo
@SureshKumar-pl5bv
@SureshKumar-pl5bv 4 жыл бұрын
Sathym
@jareeshnambikady982
@jareeshnambikady982 4 жыл бұрын
@@GlobalKannuran ആരെയും വിശ്വസിച്ചു കൂടാ ഉള്ള സ്ഥലവും പോയി കിട്ടും
@ismailolippil1351
@ismailolippil1351 3 жыл бұрын
ഞാൻ ഇവിടമൊക്കെ കറങ്ങി ഇവർക്ക് പ്രയാസങ്ങളില്ല എല്ലാവരും ഇതിൽ ലയിച്ചുപോയി ജീവിതം ഇങ്ങനെയൊക്കെയാണ് ഭായ്.......
@GlobalKannuran
@GlobalKannuran 3 жыл бұрын
♥️
@sreenivasanm4303
@sreenivasanm4303 3 жыл бұрын
ഈ വീഡിയോ കാണിച്ചതിന് വളരെ നന്ദി. ഏതു സാഹചര്യത്തിലും മനുഷ്യന് ജീവിക്കാൻ പറ്റും എന്നുള്ള തെളിവ്. ഗൈഡ് ആയി വന്ന സുഹൃത്തിനും നന്ദി.ഒരു ഗൈഡ് നെ ഒപ്പം കൂട്ടിയത് താങ്കളുടെ ബുദ്ധിപരമായ തീരുമാനം തന്നെ.
@GlobalKannuran
@GlobalKannuran 3 жыл бұрын
Thank you for watching it..:)നല്ലൊരു ഗൈഡ് ആയിരുന്നു.
@midlajk7245
@midlajk7245 4 жыл бұрын
മാറി മാറി വരുന്ന ഗവണ്മെന്റുകൾ വിദേശ യാത്ര നടത്തിയും 2000വും 3000വും കോടി മുക്കിയും നടക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ നഗരത്തിന്റെ അവസ്ഥയാണ് ഇത്.. കഷ്ടം
@raghavanv.s.9222
@raghavanv.s.9222 3 жыл бұрын
സോദരാ...ഒരു പള്ളീം കിള്ളീം ,അനുബന്ധ ഭൂസ്വത്തുക്കളും , ഏറക്കുറെ കിട്ടുന്ന സാമാന്യ ന്യായം വിലക്ക് ,വിറ്റിട്ട് ,ആ തുകക്ക് , ഈ ധാരാവി , ഭംഗിയാക്കാമല്ലോ ? എന്ന് ,താന്കൾ ചൊറിയുന്നവരെല്ലാം , തിരിച്ചങ്ങ് മാന്തിക്കൂടെന്നില്ല...പറയാനും ,പാവത്തം ,ദയനീയത ഊറുവാൻ എളുപ്പം...പക്ഷേ ,അവരവർക്കാവുന്നത് കയ്യയച്ച് സഹായിക്കാതെ , മാത്റുകാപൂർവം കൈത്താങ്ങ് ആവാതെ , ഇങ്ങനെ പറയുന്നതിലൊരർത്ഥവുമില്ല സോദരേ.
@sadikchenakkavil2929
@sadikchenakkavil2929 4 жыл бұрын
ഈ ചേരി ഇവിടെ ഇങ്ങനെ മലീമസമാക്കി വെച്ചിട്ട് എന്തിനാ നമ്മുടെ രാജ്യം 3000 കോടിയുടെ പ്രതിമ പണിതത് ആരെ കാണിക്കാനാ . ഇന്ത്യയിലെ അധികാരികൾ ഒന്ന് കണ്ണ് തുറന്നെങ്കിൽ
@GlobalKannuran
@GlobalKannuran 4 жыл бұрын
👍
@arunrajan9307
@arunrajan9307 4 жыл бұрын
എനിക്ക് തന്റെ കൂടെ നടന്നു ധാരാവി കണ്ട ഒരു ഫീൽ കിട്ടി.അവിടുത്തെ സാധാരണ ജീവിതക്കാഴ്ചകൾ മനസിലാക്കൻ പറ്റി. Subscribed 👍
@GlobalKannuran
@GlobalKannuran 4 жыл бұрын
@2023sep7
@2023sep7 4 жыл бұрын
കാക്കക്ക് തൂറാൻ പ്രതിമ ഉണ്ടാക്കാതെ ഈ ജനതയുടെ വളർച്ചക്ക് വേണ്ടി ആ പണം ഉപയോഗിച്ചുടെ..
@user-mq7kv6ik2n
@user-mq7kv6ik2n 4 жыл бұрын
60 വർഷം ഇന്ത്യ നശിപ്പിച്ചു mudippichavarode പറയു സഹോ
@amal9209
@amal9209 4 жыл бұрын
@@user-mq7kv6ik2n ഇപ്പോ ഉള്ളവരും ചെയ്യുന്നത് അത് തന്നെ അല്ലെ.?
@midwicketsports3279
@midwicketsports3279 4 жыл бұрын
DIE 4 MY INDIA മുടിപ്പിച്ചതല്ല സഹോ , ബ്രിട്ടീഷ് കാരും മുഗൾസും ചവച്ചു തുപ്പിയ ഇന്ത്യയെ ലോകത്തിനുമുന്നിൽ ഒരുപാടു ഉയർത്തിയിട്ടുണ്ട് . പക്ഷെ ഇപ്പോൾ ബംഗ്ലാദേശ് നേക്കാളും മോശം ആയിക്കൊണ്ടിരിക്കുന്നു .
@midlajk7245
@midlajk7245 4 жыл бұрын
@@midwicketsports3279 മുഗളന്മാർ ചവച്ചു തുപ്പിയിട്ടില്ല ചരിത്ര ബുക്കുകൾ വായിച്ചാൽ മനസ്സിലാകും
@jaleelchanth1347
@jaleelchanth1347 4 жыл бұрын
@@user-mq7kv6ik2n മങ്കള്‍യാന്‍വരെ 60വര്‍ഷം ഇന്തൃ പലതും നേടി മോദി വന്നതിന് ശേഷം കുറെ സബന്നരെ വളര്‍ത്തിയതല്ലാതെ വഗ്ഗീയമായ ചേരിതിരവ് ഉണ്ടാക്കിയതല്ലാതെ സകല മേഹലയും നശിപ്പിച്ചതല്ലാതെ ഓരൊ ബാഗവും മറച്ചു വി,ല്‍ക്കുകയല്ലാതെ പ്രതിമയും ആരാധനാലങ്ങളും മോടിപിടിപ്പിയ്ക്കുകയല്ലാതെ എന്ത് നേടി?
@minninopolitics7983
@minninopolitics7983 4 жыл бұрын
ഓരോ ശ്വാസത്തിലും ദൈവത്തിനു സ്തുതി
@GlobalKannuran
@GlobalKannuran 4 жыл бұрын
❤️
@mohd___shanu8959
@mohd___shanu8959 4 жыл бұрын
"വിശപ്പ് " മനുഷ്യനെ മനുഷ്യനാക്കുന്നു. വിശപ്പ് മാറിയാൽ പിന്നെ വർഗ്ഗീയതയും, അക്രമവും തുടങ്ങും. കഷ്ടം!!
@GlobalKannuran
@GlobalKannuran 4 жыл бұрын
സത്യമാണ് ബ്രോ
@midhunm3025
@midhunm3025 4 жыл бұрын
👍👍🤝
@rahimkvayath
@rahimkvayath 4 жыл бұрын
പക്ഷേ കേരളത്തിൽ ചില പാർട്ടികൾക്ക് വിശപ്പ് മാറിയാലും ഇല്ലെങ്കിലും അക്രമം തന്നെ പഥ്യം
@rohithkr2648
@rohithkr2648 4 жыл бұрын
👍👍👏👏👏🤝🤝🤝🙌🙌
@maheshraja8373
@maheshraja8373 3 жыл бұрын
Entuvaade avde muzhuvan bhakshanamanu kanunath
@sadikhhindhana2014
@sadikhhindhana2014 3 жыл бұрын
മനോഹരമായ അവതരണം.. ക്യാമറ കൈകാര്യം ചെയ്തത് വളരെ നന്നായിട്ടുണ്ട്.. ♥️♥️♥️♥️
@GlobalKannuran
@GlobalKannuran 3 жыл бұрын
💙💙
@assainar300moideen4
@assainar300moideen4 4 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്. ഏതായാലും അവിടെ പോകാതെ തന്നെ അത്യാവശ്യം കാണാനും മനസിലാക്കാനും പറ്റി. ഈ വീഡിയോ ചെയ്തതിന് വളരെയധികം നന്ദി സഹോദരാ...... :... താങ്കൾക്ക് കിട്ടിയ ഗൈഡ് വളരെ നല്ല പയ്യനാണ്. എല്ലാം വിശദീകരിച്ച് പറഞ്ഞു തരികയും കാണിച്ചു തരികയും ചെയ്യുന്നുണ്ട്. അടിപൊളി.......
@GlobalKannuran
@GlobalKannuran 4 жыл бұрын
സ്നേഹം brother.
@muhammedmoosas2437
@muhammedmoosas2437 3 жыл бұрын
എല്ലാ സൗകര്യങ്ങളും ഉള്ള എല്ലാ വരും കാണണം ഈ വീഡിയോ നമ്മൾ എത്ര ഭാഗ്യവാൻന്മാർ
@ssddd821
@ssddd821 5 жыл бұрын
Ee Dharavi Dharavi ennu kettitte ullu... Ippo kandu.. Adipoli 👌
@GlobalKannuran
@GlobalKannuran 5 жыл бұрын
😊
@vishnumohan1996
@vishnumohan1996 4 жыл бұрын
ഈൗ വീഡിയോ നമ്മളെ എന്തൊക്കയോ ചിന്തിപ്പിക്കുന്നു ദാരവി നമ്മൾ അവിടെ എത്തിയതുപോലെ നല്ല അവതരണം 👏👏👌✌️
@GlobalKannuran
@GlobalKannuran 4 жыл бұрын
Thank you.. സമയം കിട്ടിയാൽ മറ്റു വിഡിയോകളും കൂടെ കാണണെ
@Nimisreeni123
@Nimisreeni123 3 жыл бұрын
Dharaviyil poyi vanna feel....nice
@GlobalKannuran
@GlobalKannuran 3 жыл бұрын
Thank you. samayam kittyal mattu videosum kanan sramikkane
@Nimisreeni123
@Nimisreeni123 3 жыл бұрын
@@GlobalKannuran Haa chetta.....kanallo
@tomperumpally6750
@tomperumpally6750 4 жыл бұрын
ധാരാവി യുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തി തന്നതിന് നന്ദി സുഹൃത്തേ. മനസ്സിൽ എന്തോ ഒരു നൊമ്പരമായി ഈ വീഡിയോ...
@stylesofindia5859
@stylesofindia5859 4 жыл бұрын
ജഗന്നാഥൻ ഇപ്പോളും ഇവരുടെ പേടിസ്വപ്നമായി തുടരുന്നു 😀😀😀😁
@GlobalKannuran
@GlobalKannuran 4 жыл бұрын
😂
@ekmaluva9797
@ekmaluva9797 4 жыл бұрын
cochin haneefayum
@abdulahad1576
@abdulahad1576 3 жыл бұрын
ധാരാവിയുടെ പൾസ് കുറച്ചൊക്കെ ഉൾപെടുത്താൻ കഴിഞ്ഞുവെന്ന് തോന്നുന്നു അവതരണം നന്നായി. അറിയാതെ നെജ്ജ് വിരിക്കുമ്പോൾ ഓർക്കാം ഇതാണ് ഇന്ത്യ ഇത്രയേയുള്ളൂ എന്റെ ഇന്ത്യ....
@GlobalKannuran
@GlobalKannuran 3 жыл бұрын
@praveenmt2880
@praveenmt2880 4 жыл бұрын
6 വർഷം താമസിച്ചിട്ടുണ്ട് ,അതാണ് ജീവിതം ഒരിക്കലും ഞാൻ മറക്കില്ല
@GlobalKannuran
@GlobalKannuran 4 жыл бұрын
💓
@soumyaraj511
@soumyaraj511 4 жыл бұрын
My god chetane sammasikanem 6 yrs, enim evide poyalum jeevikan padichu kanum alle adjust cheyyanum
@soumyaraj511
@soumyaraj511 4 жыл бұрын
My god chetane sammasikanem 6 yrs, enim evide poyalum jeevikan padichu kanum alle adjust cheyyanum
@praveenmt2880
@praveenmt2880 4 жыл бұрын
@@soumyaraj511 തീർച്ചയായും എന്ത് പ്രതിസന്ധികൾ വന്നാലും തളരാതെ പിടിച്ച് നിൽക്കാൻ പറ്റുന്നുണ്ട് ,അതായിരിക്കാം ഒരു പക്ഷെ എൻ്റെ കൊച്ചു ജീവിതത്തിൻ്റെ വിജയവും
@adarshmohanan2725
@adarshmohanan2725 4 жыл бұрын
ഒരു chaanel ഇലോ സഞ്ചാരത്തിലോ കാണാത്ത പലതും കണ്ടു thanks
@GlobalKannuran
@GlobalKannuran 4 жыл бұрын
Thanks brother. മറ്റു വീഡിയോകളും കാണുവാൻ ശ്രമിക്കണെ
@abdulmujeeb7414
@abdulmujeeb7414 4 жыл бұрын
ആദർശ് മോഹൻ sancharathil und bro
@mubashirmachus4104
@mubashirmachus4104 4 жыл бұрын
ബ്രോ അടിപൊളി ഇതുപോലുള്ള കാണാത്ത കാഴ്ചകൾ കാണുമ്പോൾ നല്ല ഫീൽ ആണ് കിട്ടുന്നത് ഒരിക്കൽ അവിടെ പോയി അവരുടെ കൂടെ ഇടപഴകി ജീവിക്കണം എന്ന് ആഗ്രഹം ഉണ്ട് 😊😊✌️
@GlobalKannuran
@GlobalKannuran 4 жыл бұрын
Thanks brother. MUmbaiyude saadharana jeevithangalude video eniyum ittittund. Samayam undavumbo kaanane..
@mubashirmachus4104
@mubashirmachus4104 4 жыл бұрын
@@GlobalKannuran തീർച്ചയായും ബ്രോ എനിക്ക് ഇതുപോലുള്ള വീഡിയോസ് വളരെ ഇഷ്ട്ടം ആണ് 😊👍👍
@MagicPicsel
@MagicPicsel 4 жыл бұрын
ഞാനും ഒരു മുംബൈകാരന്‍ ആണ് ....പലവട്ടം കണ്ടിട്ടുണ്ട് പക്ഷെ ഇ വീഡിയോ................... സൂപ്പര്‍ ...
@GlobalKannuran
@GlobalKannuran 4 жыл бұрын
thank you ..മറ്റു വിഡിയോകളും കാണുവാൻ ശ്രമിക്കണെ
@jaleelchanth1347
@jaleelchanth1347 4 жыл бұрын
അതാണ് മനുഷൃന്‍ എവിടേയും സന്തോഷം കാണുന്നു. മോദിയേപോലെ കൊറോണയാല്‍ ലോകം കേഴുബോഴും വിളക്കുകത്തിച്ചും പാത്രം കൊട്ടിയും പരസൃത്തിനായി പരതുന്നു.ആഘോഷിയ്ക്കുന്നു.
@amalvishnu2696
@amalvishnu2696 4 жыл бұрын
18:55 ചായക്ക് നല്ല ടേസ്റ്റ് ഉണ്ടെന്ന് മുഖത്തെ expression കാണുമ്പോൾ തന്നെ അറിയാം 😂😂
@salammuttam1733
@salammuttam1733 4 жыл бұрын
Thanks bro.njan 1997 to 2007 vare daraviyil jeevichu.veendum ipo kanumbol manasil oru Kori tharip.endhokke anubavam.marakan kaziyilla e janmathil.chila orma kannu niranju.😔👍🌹
@GlobalKannuran
@GlobalKannuran 4 жыл бұрын
സ്നേഹം ബ്രദർ..
@arunshaji6557
@arunshaji6557 4 жыл бұрын
Enthaayirunnu anubhavam??
@sugeshn8382
@sugeshn8382 4 жыл бұрын
Avde joli ayirnno
@kesavan999
@kesavan999 3 жыл бұрын
അടിപൊളി അവതരണം, സഞ്ചാരം ലെവൽ👌
@GlobalKannuran
@GlobalKannuran 3 жыл бұрын
Thanks a lot brother..❤️
@aceachu
@aceachu 5 жыл бұрын
Sorry late aayi kannan. Late ayalum Latest aayirikkum 😝😃 nice episode awesome narration
@GlobalKannuran
@GlobalKannuran 4 жыл бұрын
ഇതിനു മുന്നേ ഇട്ട വിഡിയോസിൽ ഒന്നിലും കണ്ടില്ല. ഞാൻ വിചാരിച്ചു എങ്ങോട്ടോ പോയി എന്ന്..
@alfakk3578
@alfakk3578 4 жыл бұрын
ആദ്യം ആയി കാണുന്നു.
@alilamasia4184
@alilamasia4184 4 жыл бұрын
ചട്ടമ്പിനാടില്‍ സുരാജ് പറഞ്ഞപോലെ , "അടുത്ത പ്രാവിശ്യം പോവുമ്പോള്‍ എന്നേം കൂടി കൊണ്ടോവോ 😹 ഫുള്‍ ചെലവ് എന്‍റെ വക" ❤😍
@GlobalKannuran
@GlobalKannuran 4 жыл бұрын
😂
@midwicketsports3279
@midwicketsports3279 4 жыл бұрын
KGF പോലോത്ത ചില movies അത് എടുത്ത രീതിയിലാണ് ഉള്ളത് ശരിക്കും മാസ്റ്റേഴ്സ് , അതുപോലെയാണ് ചില വിഡിയോസും, മനസ്സിനെ സ്പർശിച്ചു പോകുന്നു .
@GlobalKannuran
@GlobalKannuran 4 жыл бұрын
@ranjidhar737
@ranjidhar737 4 жыл бұрын
You did great. Thank you for sharing. Much appreciated 👏👏👏
@GlobalKannuran
@GlobalKannuran 4 жыл бұрын
Thanks a lot.. hope you see other videos too when you get time
@aneeshaneeshtr1787
@aneeshaneeshtr1787 3 жыл бұрын
നല്ല സംഭാഷണശൈലി സൂപ്പർ വീഡിയോ
@GlobalKannuran
@GlobalKannuran 3 жыл бұрын
Thank you..
@kerala1961
@kerala1961 4 жыл бұрын
കൊറോണ വന്ന ധാരാവിയുടെ സ്‌ഥിതി ചിന്തിക്കാൻ വയ്യാ
@thakashi8069
@thakashi8069 4 жыл бұрын
Super വീഡിയോ.....ഫുൾ കണ്ടു
@GlobalKannuran
@GlobalKannuran 4 жыл бұрын
Thanks brother.. samayam undengil mattu videokalum kanane..
@thafsilashajahan8422
@thafsilashajahan8422 4 жыл бұрын
Ipoyan ഈ വീഡിയോ kandad. ... Nammal okke sorkathil aaanu ജീവിക്കുന്ന. Nalla അവതരണം.
@GlobalKannuran
@GlobalKannuran 4 жыл бұрын
thanks.. സമയം കിട്ടിയാൽ മറ്റു വിഡിയോകളും കാണുവാൻ ശ്രമിക്കണെ
@princebenchamin1847
@princebenchamin1847 4 жыл бұрын
നല്ല ഒരു വീഡിയോ ഒരു മടുപ്പും ഇല്ലാതെ കണ്ടു. ഇമ്മാതിരി ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@GlobalKannuran
@GlobalKannuran 4 жыл бұрын
Thanks bro. സമയം കിട്ടുമ്പോൾ മറ്റു വീഡിയോകളും കാണുവാൻ ശ്രമിക്കണെ
@basheerbush8152
@basheerbush8152 4 жыл бұрын
അഹങ്കരിക്കുന്നവർ കാൻസർ സെന്റർ Rcc യിലും Mcc യിലും പോകാൻ പറയും..... എന്നാൽ കേരളത്തിൽ കഴിയുന്ന നാം വലിയ മാളിക കണ്ട് മനസ്സ് വിഷമിക്കുമ്പോൾ ഇടക്കൊക്കെ ഇങ്ങനെയുള്ള സ്ഥലം സന്ദർശിക്കുന്നത് നല്ലതാണ്... അപ്പോൾ മനസ്സിലാകും നമ്മൾ ജീവിക്കുന്നത് സ്വർഗ്ഗത്തിലാണിലുള്ളതെന്ന്...
@shihabmullasheri5526
@shihabmullasheri5526 4 жыл бұрын
ഇതാണ് ഇന്ത്യ ഇന്ത്യയെയും ചൈനയെയും ഒരേ നാവിൽ കോർക്കുന്ന ആളുകൾ ഇതൊക്ക കാണണം
@iswaridevi7688
@iswaridevi7688 3 жыл бұрын
Six years njan mumbail aairunnu ennittum dharavi kettitundu allade kanditilla thanks bro ee video share cheianu 👍👍
@GlobalKannuran
@GlobalKannuran 3 жыл бұрын
Thank you... ❤️
@kesavan999
@kesavan999 3 жыл бұрын
Foreigners : Wow Great, This is what I want to see😚😚😚
@GlobalKannuran
@GlobalKannuran 3 жыл бұрын
😀
@jijojosearangan4028
@jijojosearangan4028 4 жыл бұрын
,,ഞാന് 22 വർഷം അവിടെ ഉണ്ടായിരുന്നു
@GlobalKannuran
@GlobalKannuran 4 жыл бұрын
❤🙏
@rohithkp6805
@rohithkp6805 4 жыл бұрын
Background music super
@GlobalKannuran
@GlobalKannuran 4 жыл бұрын
❤️❤️
@sujivelayudhan6639
@sujivelayudhan6639 4 жыл бұрын
ഒത്തിരി ഇഷ്ടമായി.. വളരെ മനോഹരമായ സത്യസന്ധത യുള്ള അവതരണം 👍🌹
@GlobalKannuran
@GlobalKannuran 4 жыл бұрын
@arunlal9266
@arunlal9266 Жыл бұрын
Excellent effort and dedication brother, hats off 😍😍😍
@GlobalKannuran
@GlobalKannuran Жыл бұрын
Thank you...♥️♥️
@jitheshnambidi8751
@jitheshnambidi8751 4 жыл бұрын
12 lakh people So 2 lakh families 2 lakh house 1 flat 50 floor 200 house 200000÷200=1000 flats 1000*500000000=50000000000 500 billion Indian rupees need to accommodate everyone in dharavi
@GlobalKannuran
@GlobalKannuran 4 жыл бұрын
❤️
@anandhakrishnananandhu322
@anandhakrishnananandhu322 3 жыл бұрын
adhoke avar sammadhikanjitu ann bro. dharavi ullavar avide vittu povan sammadhikila. govermentinu onum cheyan pattila.500 billion govermentinu ellanjitu alla. dharavikar kude vicharikanam.
@kadhalikattil141
@kadhalikattil141 3 жыл бұрын
ഇവിടെ നിന്നും പോയവർ എത്രയോ മലയാളികൾ ഗൾഫ് നാടുകളിൽ ഉണ്ട്
@GlobalKannuran
@GlobalKannuran 3 жыл бұрын
athe
@izenne630
@izenne630 4 жыл бұрын
Allahuve ivare kaathurakshikkane
@GlobalKannuran
@GlobalKannuran 4 жыл бұрын
❤️
@somysebastian7209
@somysebastian7209 3 жыл бұрын
Incredible India....! ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ ആ രോഗ്യാവസ്ഥയെക്കുറിച്ച് ഇന്ത്യൻ രാ ഷ്ട്രീയം വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ടതാണ്. എന്ത് രാഷ്ട്രീയ-സാ മൂഹ്യ-സുവിശേഷ പ്രവർത്തനമാണ് ഇ വിടെ നടക്കുന്നത്?
@sunilniranjansunil6264
@sunilniranjansunil6264 4 жыл бұрын
ഞാൻ ഓർത്തു എനിക്കാണ് ഏറ്റവും ദുരിതവും കഷ്ടപാടുമെന്ന്
@GlobalKannuran
@GlobalKannuran 4 жыл бұрын
അല്ല ബ്രോ..
@sinupv-me5wm
@sinupv-me5wm 4 жыл бұрын
അവിടെ താമസിച്ചാൽ ജീവിതം പഠിക്കാം
@beemashameer4404
@beemashameer4404 4 жыл бұрын
Great bro.its adorable..lifil first time aanu daravi kaanune..ethryum nanayi ee video cheyud nagalil ethiche chetan....hands off....
@GlobalKannuran
@GlobalKannuran 4 жыл бұрын
Thank you.. മറ്റു വിഡിയോകളും ഉണ്ട്. സമയം കിട്ടിയാൽ കാണണെ
@AshrafTV.
@AshrafTV. 4 жыл бұрын
ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ യഥാർത്ഥ മുഖം. വിശാലമായ സൗദങ്ങളിൽ അന്തിയുറങ്ങുന്നവർ എത്ര ഭാഗ്യവാന്മാർ.
@GlobalKannuran
@GlobalKannuran 4 жыл бұрын
💓
@kunhimoideen1961
@kunhimoideen1961 3 жыл бұрын
ഇങ്ങിനെയുള്ള സ്ഥലത്തേക്ക് നമ്മുടെ ആരോപണവീരൻ ചെന്നിത്തലയെ അയക്കേണ്ടതാണ്, എങ്കിൽ ആരോപണക്ഷാമം ഉണ്ടാവാതെ അദ്ദേഹം സന്തുഷ്ടമായി ജീവിച്ചുപോവും അല്ലേ.
@sunithak.k9383
@sunithak.k9383 4 жыл бұрын
Jesus..save them from corona. Mother Mary pray for this people.
@GlobalKannuran
@GlobalKannuran 4 жыл бұрын
❤️
@minisoman982
@minisoman982 4 жыл бұрын
Jeesus ആദ്യം ഇറ്റലിയും, അമേരിക്കയുംഫ്രാന്സും, ഒക്കെ രക്ഷിക്കട്ടെ.
@user-yv4lm3fb8u
@user-yv4lm3fb8u 4 жыл бұрын
Thanks bro👍. നേരിട്ട് കണ്ട പോലെ
@GlobalKannuran
@GlobalKannuran 4 жыл бұрын
❤️
@vadakkanstories7590
@vadakkanstories7590 4 жыл бұрын
Njan oru nalla vidio kandath eppozhanu. Manushynte pala avasthakaleyum mattanghaleyum chinthippikkunna vidio. Oru nalla manushyanakan ethu mathi. Thankyou brother,...
@GlobalKannuran
@GlobalKannuran 4 жыл бұрын
thank you..
@muhammedshamnajm3818
@muhammedshamnajm3818 4 жыл бұрын
Anyone after sancharam coming to seee heart of mumbai daravi ?
@GlobalKannuran
@GlobalKannuran 4 жыл бұрын
❤️❤️
@JA-xw9uf
@JA-xw9uf 4 жыл бұрын
Dharavi is not just based at Mahim only.... It is spread in between Sion to Mahim. It's an area with daily wage earners and as well as small to medium size production houses (legitimate and illegal both included)
@GlobalKannuran
@GlobalKannuran 4 жыл бұрын
💓
@KL05kottayamkaran
@KL05kottayamkaran 4 жыл бұрын
വളരെ നല്ല വീഡിയോ പച്ചയായ ജീവിത ചിത്രങ്ങൾ ലളിതമായ വിവരണം .👍👍👍
@GlobalKannuran
@GlobalKannuran 4 жыл бұрын
❤️
@anandhuts7712
@anandhuts7712 4 жыл бұрын
Bollywood actors vicharichal ethellam nishprayasam ready aaakikkodukkam oruthante padavum arum kanaruth✌️
@sree4607
@sree4607 4 жыл бұрын
ചുറ്റുവട്ടം വൃത്തിഹീനമാണോ അതോ തോന്നുന്നതാണോ കണ്ടിട്ട് എന്തോപോലെ നമ്മൾ കേരളീയർക്ക് ഇത് അറപ്പുളവാക്കും
@inmasworld1432
@inmasworld1432 3 жыл бұрын
മികച്ച വീഡിയോ, നല്ല അവതരണം.
@GlobalKannuran
@GlobalKannuran 3 жыл бұрын
❤️🙏
@anzilaanzi3639
@anzilaanzi3639 4 жыл бұрын
വെറുതെ കുറച്ച് കാണാമെന്നു കരുതി വീഡിയോ ഓൺ ചെയ്തതാ പക്ഷെ 30minuit പോയത് അറിഞ്ഞില്ല. ശെരിക്കും ദാരാവിയൽ എത്തിയത് പോലുള്ള ഫീലിംഗ് ആയിരുന്നു... super video 👌
@GlobalKannuran
@GlobalKannuran 4 жыл бұрын
Thank you..സമയം കിട്ടിയാൽ മറ്റു വിഡിയോകളും കാണണെ
@anzilaanzi3639
@anzilaanzi3639 4 жыл бұрын
Global Kannuran തീർച്ചയായും കാണാം
@vishnujs6113
@vishnujs6113 4 жыл бұрын
അംബാനിടെ കുടുംബം നമ്മടെ വീടൊക്കെ വന്ന് കണ്ടാൽ നമുക്ക് ഈ ധാരാവി കാണുന്ന പ്രതീതി തന്നെ ആയിരിക്കുമല്ലേ അവര്ക് നമ്മടെ വീടും .. mm.. ആവോ
@GlobalKannuran
@GlobalKannuran 4 жыл бұрын
ആയിരിക്കും.
@sulfeekkeralithazhatherisu4068
@sulfeekkeralithazhatherisu4068 4 жыл бұрын
അംബാനിയോടല്ല കാണാൻ പറഞ്ഞെ ഇന്ത്യ ഭരിക്കുന്ന നേതാക്കന്മാരോടാണ്..
@abdullahkutty8050
@abdullahkutty8050 4 жыл бұрын
A thousand congratulations from Dubai.
@GlobalKannuran
@GlobalKannuran 4 жыл бұрын
സ്നേഹം..
@muhammedfaisalv.k3615
@muhammedfaisalv.k3615 3 жыл бұрын
Adyamayittanu eyale video kanunne appo tanne subscribe cheyuthu
@GlobalKannuran
@GlobalKannuran 3 жыл бұрын
Thank you brother..💙
@alv1251
@alv1251 4 жыл бұрын
വീഡിയോ കണ്ടു നന്നായിട്ടുണ്ട് നമ്മളും ഒപ്പും യാത്ര ചെയ്ത പൊല്ലേ
@GlobalKannuran
@GlobalKannuran 4 жыл бұрын
Thanks brother. സമയം കിട്ടിയാൽ മറ്റു വീഡിയോകളും കാണുവാൻ ശ്രമിക്കണേ
@alv1251
@alv1251 4 жыл бұрын
@@GlobalKannuran എന്തായാലും
@ambiliambili8373
@ambiliambili8373 4 жыл бұрын
ധാരാവിലെ ഗ്രാമം കുടെ ഒന്ന് കണിച്ചിരുന്നങ്കിൽ അവിടെ ഉള്ളവരുടെ ജീവിതരിതി ഒന്ന് ക്കാണം മായിരുന്നു
@navaneeth3513
@navaneeth3513 5 жыл бұрын
Phenomenal episode 👏
@GlobalKannuran
@GlobalKannuran 5 жыл бұрын
🙏
@babuci2653
@babuci2653 4 жыл бұрын
സൂപ്പർ bro.... super..
@GlobalKannuran
@GlobalKannuran 4 жыл бұрын
💓
@musammilabdulla8120
@musammilabdulla8120 4 жыл бұрын
Jan 4വർഷം ബോംബയിൽ ഉണ്ടായിരുന്നു but ധാരാവി യിൽ പോയിട്ടുണ്ടായിരുന്നില്ല വിഡിയോ കണ്ടു good
@GlobalKannuran
@GlobalKannuran 4 жыл бұрын
thank you..മറ്റു വിഡിയോകളും കാണുവാൻ ശ്രമിക്കണെ
@uwdfreaks6003
@uwdfreaks6003 4 жыл бұрын
അപ്പോൾ നമ്മൾ സ്വർഗ്ഗം പോലെയാണ് ജീവിക്കുന്നത് അല്ലേ? എന്റെ ദൈവമേ
@GlobalKannuran
@GlobalKannuran 4 жыл бұрын
ആയിരിക്കും. ചിലപ്പോൾ നമ്മളെക്കാൾ ഉയർന്ന നിലയിലുള്ളവർ നമ്മുടെ ജീവിത രീതി കാണുമ്പോൾ അവരും ഇങ്ങനെ പറയുന്നുണ്ടാവും.
@nasila3996
@nasila3996 4 жыл бұрын
@@GlobalKannuranthat's right
ധാരാവി പഴയ ധാരാവിയല്ല....!
7:39
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 20 МЛН
Sancharam | By Santhosh George Kulangara | Mumbai 01 | Safari TV
23:23
Solo In India's Famous Slum 🇮🇳
37:37
Harry Jaggard
Рет қаралды 179 М.
INSIDE THE BIGGEST SLUM IN INDIA 🇮🇳 (It’s intense!) Dharavi, Mumbai.
17:12
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН