Nikhitha jiyo Wayanad നക്ഷത്രം :പൂരാടം 1990/4/17 6.30pm-jenanam
@heartofempathy32925 ай бұрын
ഇപ്പോൾ 34 വയസ്സ് കഴിഞ്ഞു, പൂരാടം, ധനുക്കൂറ്... ഇത്തരം മീഡിയയിൽ പ്രധാന സൂചനകളേ ടൈപ്പ് ചെയ്ത് അയക്കാനൊക്കെ കഴിയൂ... ഇപ്പോൾ രാഹുദശയിൽ ബുധാപഹാരം നടക്കുകയാണ്... 2033 അവസാനം വരെ രാഹു ദശ ഉണ്ടാകും... തറവാട്ടിലെ അല്ലെങ്കിൽ അടുത്ത നാഗക്ഷേത്രങ്ങളിൽ പോയി എല്ലാ മലയാള മാസത്തിലെ ജന്മനക്ഷത്ര ദിവസം പോയി തൊഴുത് പ്രാർത്ഥന വേണം.... തിങ്കൾ വ്യാഴം ശനി ദിവസങ്ങളിലെ വ്രതവും പ്രാർത്ഥനയും ഒട്ടു മിക്ക ഗ്രഹദോഷങ്ങൾക്കും ഗുണകരമാണ്... ഭാഗ്യം വർദ്ധിക്കാൻ വ്യാഴ ബുധപ്രീതി വേണ്ടുന്ന ജാതകമാണ് കർമ്മ പുഷ്ടിക്ക് തിങ്കളാഴ്ച ദിവസങ്ങളിൽ ശിവക്ഷേത്രത്തിൽ അഘോര പുഷ്പാഞ്ജലി നല്ലതാണ്... പന്ത്രണ്ട് തിങ്കളാഴ്ച മുടങ്ങാതെ ചെയ്യാൻ കഴിഞ്ഞാൽ നല്ലതാണ്.... എല്ലാ ദിവസവും ഗണപതി സ്മരണക്ക് ശേഷം, തന്റെ പിതൃക്കളെ പരദേവതകളെ സ്മരിച്ച്... നവഗ്രഹ സ്തുതി ചൊല്ലി നവഗ്രങ്ങളെ നമിക്കാൻ ശ്രദ്ധിക്കുക...
@babuchellppan9885 ай бұрын
Babu poradam
@heartofempathy32925 ай бұрын
ധനുക്കൂറാണ് ഈ വീഡിയോ മുഴുവനായി കേൾക്കണേ... ജാതക വശാൽ ഉള്ള കാര്യങ്ങളും നോക്കണേ....