തിരുമേനി പറഞ്ഞതൊക്കെ ശരിയാണ്.... ഞാൻ വിചാരിച്ചു ഞാൻ മാത്രം എന്തെ ഇങ്ങനെ ആയി പോയതെന്ന്.... 🤔🤔പക്ഷെ കമെന്റ് ബോക്സ് കണ്ടപ്പോൾ ഞാൻ തനിച്ചല്ല എന്നറിഞ്ഞു.....🤩🤩🤩👍👍👍
@infinitestories32216 ай бұрын
നന്ദി 🙏
@sandeyasandeya25916 ай бұрын
നമസ്കാരം തിരുമേനി 🙏🙏പറഞ്ഞതെല്ലാം വളരെ ശെരി ആണ് 🙏🙏🙏ചിത്തിര 🙏🙏
@gp84146 ай бұрын
രോഹിണിയുടെ കാര്യം വളരെ വളരെ കൃത്യമാണ് തിരുമേനി നന്ദി 🙏🙏🙏
@infinitestories32216 ай бұрын
നന്ദി 🙏
@annammajoshua90076 ай бұрын
രോഹിണി നക്ഷത്രം, എല്ലാകാര്യങ്ങളും പറഞ്ഞത് വളരെ ശരിയാണ്, കയ്യിലിരുന്ന കാശു കൊടുത്തു.....പരിഹാസവും തെറിവിളിയും കേൾക്കേണ്ടി വന്നിട്ടുണ്ട്, നമ്മൾ ചെയ്യുന്നതെല്ലാം ചെമ്പിലപ്പുറത്തു വെള്ളം ഒഴിക്കുന്നത് പോലെയാണ്....
@Mariyabiju956 ай бұрын
സ്വന്തം വീട്ടുകാരാണ് ശത്രു
@chandrasekharann53022 ай бұрын
പറഞ്ഞതെല്ലാം കൃത്യമാണ്. എന്നെ പോലെ മറ്റു നക്ഷത്രകാരും ഉണ്ടെന്നറികത്തിൽ ആശ്വാസം തോന്നുന്നു. അനുഭവം ഗുരു എന്ന് പറയുംപോലെ ഈ പറഞ്ഞതെല്ലാം അനുഭവിച്ചറിഞ്ഞ കര്യങ്ങൾ ആണ്. വളരെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
@shylamanima6 ай бұрын
എന്റെ നക്ഷത്രം രേവതി ആണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@girijavattalilgirija66036 ай бұрын
തിരുമേനി ഈ പറഞ്ഞതൊക്കെ കൃത്യമാണ്. എന്റെ അനുഭവങ്ങൾ തന്നെയാണ്
@sukumarimenon76636 ай бұрын
Vasthavam ,Best part of life gone for kudumbam.
@infinitestories32216 ай бұрын
Thank you🙏
@dilz36522 ай бұрын
Aswathi aanu njaan.. correct. Thank you so much 💓 thirumeni.❤ellam..sathyam
@Godsownfam6 ай бұрын
തിരുവോണം - തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരിയാണ്.
@RanjithKannan-rn4vg6 ай бұрын
😢😢 immathiri naalu 😢😢..rekshapedumo
@infinitestories32216 ай бұрын
🙏
@sobhanair73266 ай бұрын
എന്റെ നക്ഷത്രം ഈ കൂട്ടത്തിൽ ഉള്ള ഒന്നാണ്. പറഞ്ഞത് എല്ലാം ശരി ആണ്
@shobhanapushpan16286 ай бұрын
Namaskaram Thirumeni 🙏 ente nal Chithira ee paranjathellam ente karyathil 100 percentage correct aanu🙏
@girijadevic25796 ай бұрын
My star Rohini.What u have said is 100% correct in my life.Everyone exploited me.Now nobody to support or console.Even my nearest relatives doesn't .In their thoughts Iam a fool spending my money gold and household things for no use.Only I believe in my Guruvayoorappan.😊
@sindhukrishnakripaguruvayu11496 ай бұрын
🙏🙏🙏😍💝😊💓 Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😍💝😊💓💞💖❣️💕
@priyas21536 ай бұрын
തിരുമേനി പറഞ്ഞത് വളരെ sathyam🙏 sivapriya പൂയം നാൾ govt ജോലി കിട്ടാനും വീട് വെക്കാനും പ്രാർഥിക്കണേ thirumeni🙏
@Kunji7976 ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക തടസ്സങ്ങൾ നീങ്ങി ഐശ്വര്യം, ഭാഗ്യം എന്നിവ ഉണ്ടാകാനും കടം പൂർണ്ണമായി മാറാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤
@sukumarak45946 ай бұрын
ശരി യാണ് 👌🙏
@nandang-qq6td6 ай бұрын
🙏നന്ദി നമസ്കാരം. 100% വും തിരുമേനി പറഞ്ഞത് ശരിയാണ്. 🙏
@SarithaT-tq1tm4 ай бұрын
തിരുമേനി പറഞ്ഞത് എത്ര സത്യമാണ് ഇന്ന് ഇതിൽ പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു അതു കൊണ്ട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്റെ പേര് ബിജു ഉത്രാടം നക്ഷത്രം 🙏🙏
@JogeshJp-t3m6 ай бұрын
🙏🏻🙏🏻🙏🏻🙏🏻 .100% സത്യം ആണ് പറഞ്ഞത്. എൻ്റെ നക്ഷത്രം രേവതി ആണ്.
@rejisunilan268116 күн бұрын
🙏🙏🙏 തിരുമേനി നമസ്കാരം മകം nakshathram പറഞ്ഞത് സത്യം ആണ് 🙏🙏🙏
@dranithakg35656 ай бұрын
Really 100 percent correct Thirumeni.Myself and my both children are comes under this group. Please 🙏 🙏 for us
@geethaenterprises77576 ай бұрын
തിരുമേനി പറഞ്ഞത് സത്യം ആണ്. വിജയ൯. രേവതി. നന്ദി.
@soudaminic62826 ай бұрын
ഞാൻ അശ്വതി നക്ഷത്രം തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ് നന്ദി
@MariS-q4e6 ай бұрын
തിരുമേനി പറഞ്ഞത് 100%സത്യം തന്നെ മാരി -തിരുവോണം
@gayathrimohan76106 ай бұрын
സത്യം ആണ് തിരുമേനി പറഞ്ഞത് എല്ലാം 🙏🏻
@pournamir99396 ай бұрын
Namaskaram Thirumeni...💯 Sheriyaanu
@vanajar58686 ай бұрын
വനജ രേവതി തുലാമാസം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങൾ.. ഞങ്ങൾ കടമായി കൊടുത്ത പണവും സ്വർണവും എത്രയും വേഗം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം.. തിരുമേനിയോട് ഒരുപാട് നന്ദി🙏🏻🙏🏻🙏🏻
@sajithas2754 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ ശരിയാണ്
@LakshmananPillai-gt9gp6 ай бұрын
Thank you so much തിരുമേനി പറ ഞ്ഞകര്യങ്ങൾ എല്ലാം അനുഭവത്തിൽ ഉണ്ടായതാണ് ലക്ഷ്മണൻ പിള്ളൈ 14 ജനുവരി 1945 in between 12_&1 pm
@infinitestories32216 ай бұрын
വളരെ നന്ദി സർ അങ്ങയുടെ വിലയേറിയ അഭിപ്രായത്തിന് 🙏🌺
@AshaJayakumar-z7v6 ай бұрын
Namaskaram thirumeni🙏🙏 🙏. 100% correct anu paranjath.
@SheebaRajeev-jl5hz6 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ് പൂരം.. ഷാരിക തിരുവോണം 💖തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് അച്ചിട്ടം ആണ് എന്റെ ഭർത്താവ് പൂരം.. എന്റെ മോൾ തിരുവോണം ❤️
@AjithaAji-eo4jv6 ай бұрын
രോഹിണിയുടെ കാര്യം വളരെ സത്യം ആണ്🙏🙏🙏
@NareshKumar-ij4ik6 ай бұрын
Thirumeni, your predictions is correct.
@infinitestories32216 ай бұрын
Thank you for your valuable feedback 🙏🏻
@seethasanthosh32716 ай бұрын
Thirumeni paranjathu 100% correct Anu , Amritha -pooram, Anju-Revathy, seetha-thiruvonam
നമസ്കാരം തിരുമേനി 🙏🙏അങ്ങ് പറഞ്ഞത് നൂറു ശതമാനം ശരിയാണ്
@ShijianilShijianil-sd9gn6 ай бұрын
NamaskaramThitumeniChithiranal 🙏🙏🙏🙏🙏
@infinitestories32216 ай бұрын
നമസ്കാരം 🙏🙏
@sarithasmenon44436 ай бұрын
പറഞ്ഞത് ശരിയാണ് എല്ലാം. 🙏🙏. ഞാൻ രേവതി നക്ഷത്രം
@purushothaman34766 ай бұрын
You're absolutely correct fantastic my dear thirumeni please prayer for me sir I apply new job please prayer for me uthradam Thank you very much sir 🕉️🙏🏿🙏🏿🙏🏿🙏🏿🕉️ Mini. Puradam Parvathi. Thiruvathira Prayag. Uthram Please prayer sir me&my family thanks
@rajraj671596 ай бұрын
വളരെ ശരിയാ...തിരുമേനി....🙏🙏🙏 രാജേഷ്...പൂയം
@anishmukkam73226 ай бұрын
എന്റെ നക്ഷത്രം മകം.. ആണ്.. പറഞ്ഞത് എല്ലാം 100%ശരിയാണ്
@Vismaya-u4v6 ай бұрын
Vismaya -aswathy thirumeni paranjath ente karyathil valare sheriyanu ❤❤
@infinitestories32216 ай бұрын
നന്ദി madam 🙏
@santhinellikkunnummal12566 ай бұрын
എല്ലാം കൃത്യമാണ് തിരുമേനി. എൻ്റെ നക്ഷത്രം ചിത്തിരയാണ്.🙏🙏🙏❤️❤️❤️.
@jishajishababuraj17396 ай бұрын
Tirumeni ellam valare correct anu
@beenavijayan47395 ай бұрын
എന്റെ മോളുടെ നാൾ രേവതി ആണ്. അങ്ങ് പറഞ്ഞതിൽ ഏറെ കുറെ മോളുടെ കാര്യത്തിൽ സത്യം ആണ്. അയന രേവതി അങ്ങയുടെ പ്രാർത്ഥനയിൽ ഉള്പെടുത്തണേ 🥰🙏
@anul59616 ай бұрын
അങ്ങ് പറഞ്ഞത് കൃത്യമായിട്ടുള്ള കാര്യങ്ങൾ തന്നെ 🙏🏻🙏🏻🙏🏻
@laisyp32186 ай бұрын
Exactly correct Thirumeni, God bless u forever and ever
@infinitestories32216 ай бұрын
God bless you too 🙏
@udayanv86606 ай бұрын
👌🏻👌🏻👌🏻🙏🏻🙏🏻സത്യം
@venugopalan19486 ай бұрын
Venugopalan Pooram Correct observation.🎉🎉
@chirameljoseph53885 ай бұрын
Sir Your views are very right as far as I am concerned. My star is Rohini
@ManjuThankappan6 ай бұрын
എന്റെ നാൾ ഉത്രാടം, തിരുമേനി പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്.
@nishashaji39246 ай бұрын
സത്യം നിഷ തിരുവോണം ഞാൻ കരഞ്ഞു പോയി തിരുമേനി പറഞ്ഞത് മുഴുവൻ സത്യമാണ്
@sharanyag73286 ай бұрын
നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം ശരണ്യ മകം 1991/11/28 എല്ലാം ശരിയാണ് തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏