വെണ്ടക്കയും മുട്ടയും ഇങ്ങനെ ചെയ്തു നോക്കൂ ഇറച്ചി കറി പോലും മാറി നിൽക്കും

  Рет қаралды 761,105

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

Күн бұрын

Пікірлер: 417
@VenuGopal-hr3cq
@VenuGopal-hr3cq 3 ай бұрын
ഞങ്ങൾക്ക് ഇഷ്ടമായി ഇന്ന് രാത്രി ചപ്പാത്തി ക്ക് കൂട്ട് വെണ്ടയ്ക്ക + മുട്ട റോസ്റ്റ് ആക്കാൻ തീരുമാനിച്ചു Thanks a lot
@vijayasunil1234
@vijayasunil1234 3 ай бұрын
ഫസ്റ്റ് കടുക് അത് കഴിഞു ഉണക്ക മുളക് എന്നിട്ടാണ് വെളുത്തുള്ളി കാരണം ഫസ്റ്റ് കടുക് ഇട്ടാലെ നല്ല രീതിയിൽ പൊട്ടത്തുള്ളൂ അത് ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം കൂട്ടാൻ നന്നായി 👍🏽👍🏽👍🏽
@KrishnaKumar-n9c1q
@KrishnaKumar-n9c1q 3 ай бұрын
👍
@KalapotilpeeterKalapotil
@KalapotilpeeterKalapotil 2 ай бұрын
Adu sariya
@Haan-d6u
@Haan-d6u 2 ай бұрын
👌
@babujohn6397
@babujohn6397 2 ай бұрын
😅
@MustafaMustafa-z1g
@MustafaMustafa-z1g 2 ай бұрын
Karact
@ushamanoj4849
@ushamanoj4849 3 ай бұрын
സൂപ്പർ ❤. മുളകുപൊടി ഇടാതെ കുരുമുളകുപൊടി മാത്രം ഇട്ടാലും നല്ല taste ആണ്. ഞാൻ ഉണ്ടാക്കാറുണ്ട്.
@lndkl8695
@lndkl8695 3 ай бұрын
Thalllllllu😅
@sumasumathy427
@sumasumathy427 3 ай бұрын
​@@lndkl8695😮
@Jessykunjumon-xj1qs
@Jessykunjumon-xj1qs 3 ай бұрын
രണ്ടാമത്തെ കമന്റു എന്റെ. ഡിഷ്‌ സൂപ്പർ
@ChandrikaChand-vh9ph
@ChandrikaChand-vh9ph 18 күн бұрын
മോളെ അടിപൊളി സൂപ്പർ എന്ന പറയാനുള്ളത് പാചകം അടിപൊളി താങ്ക്യൂ
@pnvijayannair9227
@pnvijayannair9227 Ай бұрын
Good recipe...thks❤Pallikkalethe Vijayan Nair Omalloor-Bangalore
@Priyabz5pt
@Priyabz5pt 3 ай бұрын
അടിപൊളി വെണ്ടയ്ക്ക മുട്ട തോരൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@mohdthayanari31
@mohdthayanari31 2 ай бұрын
അടിപൊളി തന്നെ ആയിരിക്കും.
@beenampanicker3677
@beenampanicker3677 3 ай бұрын
ആയിഷു ഞാൻ ചെയ്തു നോക്കി 😋😋സൂപ്പർ.......
@johnthekkummoottil4858
@johnthekkummoottil4858 3 ай бұрын
ബീന ഉമ്മാ ഉമ്മാക്കി😅😅😅
@abdurahimanmp5903
@abdurahimanmp5903 3 күн бұрын
ഹായ് ഷൂ.....
@muhamedkoduvalli6473
@muhamedkoduvalli6473 2 ай бұрын
ഉള്ളവർക്ക് ഇത് പറ്റുകയില്ല കൊളസ്ട്രോളും യൂറിക്കാസിഡ് അങ്ങനെയുള്ള അസുഖം ഉള്ളവർക്ക് ഇത് പറ്റുകയില്ല മുട്ട അതിൽ ചേർത്തത് കൊണ്ട് വെണ്ടക്കക്ക് കുഴപ്പമില്ല പല രോഗങ്ങളും ശരീരത്തിൽ കയറിക്കൂടിയ ജീവിതമാണ് നമ്മുടെ കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും പല സൈസിലും ഉള്ള രോഗങ്ങൾ ഉണ്ട് അതിനനുസരിച്ചുള്ള ഭക്ഷണങ്ങൾ മാത്രമേ ഉണ്ടാക്കി പാകം ചെയ്ത് കഴിക്കാവൂ ഒരു കുഴപ്പവും ഇല്ലാത്തവർക്ക് നല്ലതുതന്നെ രോഗങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിന് പറ്റാത്തെ ആഹാരമാണ് ഏറ്റവും ദോഷം ചെയ്യും പോയി മുട്ട എന്ന് പറഞ്ഞ സാധനം എല്ലാ ഉണ്ടാക്കി കഴിക്കും ടെസ്റ്റ് മാത്രം നോക്കിയാൽ പോരാ നമ്മുടെ ശരീരത്തിന് പറ്റാത്തതാണ് എന്നും കൂടി ആലോചിച്ചിട്ട് ചെയ്യ് ചെയ്യാവൂ കഴിക്കാവൂ അല്ലെങ്കിൽ ഡോക്ടർമാരെ പിന്നാലെ പോകാനും പണം ഹോസ്പിറ്റലിൽ കൊണ്ട് കൊടുക്കാനും സമയം കിട്ടുകയുള്ളൂ
@JasmiJasmin-n8e
@JasmiJasmin-n8e 3 ай бұрын
❤നിങ്ങളെ വിചാരം നിങ്ങൾക്ക് മാത്രം പാചകം അറിയുകയുള്ളൂഹെലികോപ്റ്റർ നന്നായിട്ട് പാചകം അറിയാം നിങ്ങൾക്കൊക്കെ പതിച്ച ആയിട്ടാണ്ഞങ്ങൾക്ക് ഇഷ്ടംപോലെ വർഷം ഉണ്ടാക്കാൻ അറിയാം നിങ്ങൾക്ക്
@LisaBabu-i2z
@LisaBabu-i2z Ай бұрын
ഇതിന് സൂപ്പർ ആയിട്ട് ഞങ്ങൾ വെണ്ടക്കയം മുട്ട ഉണ്ടാകും
@baburajmukkoyi7511
@baburajmukkoyi7511 2 ай бұрын
താത്ത എല്ലാം ഇഷ്ടപ്പെട്ടു നിങ്ങളുടെ സംസാരമാണ് നല്ലതാണ്
@sksk9081
@sksk9081 2 ай бұрын
Egg masala or garam masala cherkam. Its not bad❤
@cookingathome-287
@cookingathome-287 13 күн бұрын
Nice recipe ❤❤
@dared548
@dared548 3 ай бұрын
ഇതാണോ ഇറച്ചിക്കറി മാറി നിൽക്കൂന്ന് പറഞ്ഞത്.. അത് ഏത് ഇറച്ചിയാണെന്നുകൂടി ഒന്ന് പറയാമോ..?
@shajahanshaji955
@shajahanshaji955 3 ай бұрын
കക്ക ഇറച്ചി 😬
@Sheeba8891
@Sheeba8891 3 ай бұрын
മാറി നില്‍ക്കില്ല 😂😂😂മാറി ഇരിക്കും 😂😂
@dared548
@dared548 3 ай бұрын
@@Sheeba8891 എന്നാവും ഇനി മാറിക്കിടക്കുക.. 😆😆😆😆
@BalanNair-cm5wu
@BalanNair-cm5wu 3 ай бұрын
​@@shajahanshaji955l ll
@rpk3010
@rpk3010 3 ай бұрын
​@@johnthekkummoottil4858നിന്റെ അമ്മച്ചിയുടെ ആണോ...
@shylasabu1964
@shylasabu1964 3 ай бұрын
❤ കൊള്ളാം പൊളി സാധനം
@Rani-ee1nk
@Rani-ee1nk 3 ай бұрын
Valichu nèettathe parayu
@Sheeba8891
@Sheeba8891 3 ай бұрын
എന്നെ കൊന്നാലും ഞമ്മള് അത് cheyyoolla😂😂
@ADITHYAAJITH14
@ADITHYAAJITH14 3 ай бұрын
വെളുത്തുള്ളി ഇട്ടതിനുശേഷമാണോ കടുക് ഇടുന്നത് കടുക് പൊട്ടിയോ
@lndkl8695
@lndkl8695 3 ай бұрын
24 annam kaduku ettaal pottum, athil koodiyaal pottilla😊
@rabiak549
@rabiak549 3 ай бұрын
😂😂​@@lndkl8695
@deenamamadappallil3806
@deenamamadappallil3806 3 ай бұрын
😂athenthuva anganoru kanakk
@jitheshbalaram3180
@jitheshbalaram3180 3 ай бұрын
Ha🤣ഹഹ...
@prabakaranck8637
@prabakaranck8637 3 ай бұрын
പൊട്ടില്ല
@ayshaaysha4209
@ayshaaysha4209 3 ай бұрын
ഒരിക്കലും അല്ല ഇറച്ചി കാരിയുടെ രുചി വേറെ അതിന്റെ സ്വാദ് ഇതിനു കിട്ടില്ല
@haif_ax
@haif_ax 3 ай бұрын
👍🏻
@sulochanadhayaranandiyil8509
@sulochanadhayaranandiyil8509 3 ай бұрын
ma ka ye ma UB le pa pa1 PW ii hu mu​@@haif_ax
@shiburajanmuthukulam3816
@shiburajanmuthukulam3816 3 ай бұрын
😂ഇങ്ങനെയക്കെ എഴുതിയാലേ പടത്തിന് ആളു കേറൂ ..!!!😅
@sheenamanoj866
@sheenamanoj866 3 ай бұрын
​@@shiburajanmuthukulam3816aa@aA1@@@aaaaa@aaa@@@a@@@aaaaaaàa@@aa@aaa@@@
@sheenamanoj866
@sheenamanoj866 3 ай бұрын
Aaaaaààa
@SainabaSainaba-w7r
@SainabaSainaba-w7r 3 ай бұрын
വേണ്ട തന്നെ മുളക് ഇട്ടാൽ നല്ല ടേസ്റ്റ് ആണ് 👍
@rohithjr488
@rohithjr488 3 ай бұрын
ഇതു ഞാൻ ഇടക്ക് ഉണ്ടാക്കുന്ന കറിയാണ്.
@sunilambika322
@sunilambika322 3 ай бұрын
വെണ്ട തോരൻ സൂപ്പർ....... 💎💎💎💎💎💎💎💎💎💎
@anilkumar-wf6qe
@anilkumar-wf6qe 3 ай бұрын
ഇതേതായാലും പൊളിച്ചുഇനി ചോർ വെക്കുന്നതും കൂടി ഒന്ന് വീഡിയോ ചെയ്യണേ 🙏🏼
@sherinfarhanas4900
@sherinfarhanas4900 3 ай бұрын
Assalamu alla .Ella mathastharum kanunna video aanu namaskaram ennu paranjal nannayirunnu
@jasminejinnah4318
@jasminejinnah4318 3 ай бұрын
ഓ.. വല്യ ബുദ്ധി മുട്ടായിപോയോ... പാചകം ശ്രദ്ധിക്കു.. മതം കണ്ടു വിറളി പിടിക്കാതെ.. കൊടി മൂത്ത സംഘിയോ ക്രി സംഘിയോ... അതിനിടയിൽ ചൊറിച്ചിൽ.. Va അലൈക്കുംസലാം റഹ്മതല്ലാഹി വ ബർകാത്ഹു...
@jasminejinnah4318
@jasminejinnah4318 3 ай бұрын
നമസ്തേ.. ന്നു ആക്കിയാലോ... അല്ലേൽ ബോലോ ഭാരത്‌ മാതാ കീ
@abcdjunctionl7439
@abcdjunctionl7439 3 ай бұрын
" ക്ഷീരമുള്ളൊരീ അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം " എന്ന് പറയുന്നത് പോലെ ആണല്ലോ 😊😅😂
@geethapt8653
@geethapt8653 3 ай бұрын
​@@jasminejinnah4318പാചകം പറയാനും അസ്സലാമു 😂😂😂😂 എന്റെ സമാധാന മതമേ അവിടെയും മത വെറി 😂😂അവസാനം ഇൻഷാ തള്ള 😄എന്തിനാണ് ഈ തള്ള് 😂സമാധാന.....
@jasminejinnah4318
@jasminejinnah4318 3 ай бұрын
@@geethapt8653 poy pani nokku....intro എന്ത് വേണമെന്ന് you ട്യൂബർ നോക്കിക്കോളും.. ഞങ്ങളാരും മറ്റു മതസ്ഥരുടെ അഭിവാദന രീതിയെ ഇതേ പോലെ ആക്ഷേപിക്കാറില്ല ... ഓരോരുത്തരുടെയും കുടുംബ മഹത്വം ഭാഷയിൽ കാണും.. അതൊരു. തെറ്റല്ല.... അത് കേൾക്കുന്നത് ആരോചകമാവുന്നത്.. Inferiority complex കൊണ്ടാണ്.. ചന്ദ്രൻ ഉദിച്ചുയരുമ്പോൾ നായ്ക്കൾ ഓരിയിടാറില്ലേ.. സാരമേയങ്ങൾ കുരക്കും. രഥം അതിന്റെ വഴിക്കു പോകും...
@rajeswarir6983
@rajeswarir6983 3 ай бұрын
Valichu neettathe paranjal kollam
@JosephkuttyMathew
@JosephkuttyMathew 2 ай бұрын
Kollam. Bachelor curry. Jeera (Cumin) pakaram perumjeerakam (Fennel) aanu nallathu. (Fennel is best in place of Cumin) Very useful for bachelors, old age living alone, henpecked man (athayath wife in TV serial husband at work in kitchen) less time, more taste GBU
@pavipavitharan1686
@pavipavitharan1686 2 ай бұрын
കടുക് എണ്ണയിൽ ആദ്യം ഇടണം ഒരു പെണ്ണായിട്ട് പോലും അത് പോലും അറിയില്ല കഷ്ട്ടo
@PonnammaRavi-g8k
@PonnammaRavi-g8k Ай бұрын
Super ♥️
@Sinnuvlogz
@Sinnuvlogz 3 ай бұрын
ഉണ്ടാക്കി നോക്കട്ടെ
@rajendranl9305
@rajendranl9305 27 күн бұрын
Super
@vamohamedrafiq4171
@vamohamedrafiq4171 3 ай бұрын
എണ്ണ തിളച്ചാൽ കടുക് ഇടണം എന്നാലേ കടുക് പോട്ടൂ.. ആട്ടെ പോട്ടെ ഇരിക്കട്ടെ.. ഇതിന്റെ പേര് വെണ്ടയ്ക്ക ബുർജി... കൊള്ളാം എന്ന് പറയാം 😜😜😜
@sanilkumar3490
@sanilkumar3490 3 ай бұрын
കടുകും മുളകും എണ്ണ മൂക്കുമ്പോൾ ആദ്യം ഇടണം.
@mohammedmoideen4365
@mohammedmoideen4365 3 ай бұрын
Njan entho valiya sambavamanu vijarichu ithrakkum neeti valikkandayirunnu
@SubramanyamNadar-pm7ko
@SubramanyamNadar-pm7ko 3 ай бұрын
1​@@sanilkumar3490
@thambijoseph4058
@thambijoseph4058 2 ай бұрын
നന്നായി തൊലിക്കണേ
@sasidharankn8900
@sasidharankn8900 2 ай бұрын
😂😂
@arifsanchari
@arifsanchari 3 ай бұрын
പച്ചക്കറിയിലെ പുഴുക്കൾ നല്ലതാ ഡിയർ
@ravindrankt8571
@ravindrankt8571 2 ай бұрын
ഹരേ കൃഷ്ണ
@moosakuttyk9919
@moosakuttyk9919 2 ай бұрын
ഇതിലേക്കു രണ്ടു പച്ച മുളക് കൂടി ചേർത്താൽ കുഴപ്പമാകൊ താത്താ?
@chilamapasserilchilampasse9267
@chilamapasserilchilampasse9267 3 ай бұрын
പാ വേറെ പാപ്പച്ചൻ വേറെ
@sadisadi6112
@sadisadi6112 3 ай бұрын
Miniyannum koodi vendakka kari undakiyirunnu...inganea undaakkan shramikkam
@moosakuttyk9919
@moosakuttyk9919 2 ай бұрын
ഇതിലേക്കു രണ്ടു പച്ചമുളക്കുടി ചേർത്താൽ കുഴപ്പമാകുമോ താത്താ?
@rajivs3976
@rajivs3976 3 ай бұрын
വെണ്ട തോരൻ Super
@vikramvikram-os3es
@vikramvikram-os3es 3 ай бұрын
Kurumulakum mulaku podium ellaathey pachamulakil chaithoodey
@abdullakunhi6924
@abdullakunhi6924 3 ай бұрын
👋
@sajimonkm1174
@sajimonkm1174 Ай бұрын
Okk chithu nokamee
@Bindhu-n5j
@Bindhu-n5j 2 ай бұрын
Chechideee pachakam poliii❤
@AntonyEA-c6y
@AntonyEA-c6y 3 ай бұрын
ആദ്യം കടുക് പൊട്ടിക്കാതെ കറിയിൽ ഉപ്പ് ഇടാതെ ഒരു സൂപ്പർ പാചകവിധി എന്ത് പറയാൻ ഇത് കാണുന്ന ജനങ്ങളുടെ വിധി
@PhilipMT-ds1zt
@PhilipMT-ds1zt 3 ай бұрын
You are very correct
@SindhuShaji-i3m
@SindhuShaji-i3m 3 ай бұрын
Kariyil upp ittu vedio nannayi kanu kuttam parayathe
@sahalameenkeameen1579
@sahalameenkeameen1579 2 ай бұрын
Hihihiii
@user-gd3ds7mu6r
@user-gd3ds7mu6r 2 ай бұрын
Upp ittittund
@creationsworld9611
@creationsworld9611 2 ай бұрын
😅😅😅
@aparnaavi6336
@aparnaavi6336 3 ай бұрын
ആദ്യം കടുകാണ് ഇടേണ്ടത് അപ്പോൾ മാത്രം അത് പൊട്ടുകയൊളളു താത്ത😂
@Sreeraj_k1994
@Sreeraj_k1994 3 ай бұрын
😂😂😂😂😂😂
@PhilipMT-ds1zt
@PhilipMT-ds1zt 3 ай бұрын
You are right
@binoyjacob8585
@binoyjacob8585 2 ай бұрын
Malappurathu kaduku last ettalum pottum😂😂😂😂
@lndkl8695
@lndkl8695 3 ай бұрын
Ethu Puttintay kooday kazhikkamo ???😊
@iamanindian.9878
@iamanindian.9878 3 ай бұрын
ഒരിക്കലും പാടില്ല അപ്പൊ മരിക്കും ☹️
@Umaiba-r9f
@Umaiba-r9f 3 ай бұрын
Plz ittha onn speeedil parayu plz plz plz
@alavikalayath-rv6ru
@alavikalayath-rv6ru 2 ай бұрын
താത്താക്ക് എണ്ണയിൽ എന്താണ് ആദ്യം എണ്ണയിൽ സാധാരണയായി കടുകാണ് ഇടൽ ഇതുപുതിയ അറിവ്
@sreejithkc7327
@sreejithkc7327 3 ай бұрын
Adipoli, thatthaaaaa, good
@sadisadi6112
@sadisadi6112 3 ай бұрын
Panam poyii power varattea...
@knbhaskaran8103
@knbhaskaran8103 Ай бұрын
കൊള്ളാം. ഇട്ടൊഇട്ടൊഎന്നുപറയുന്നത്അരോ ചകമാണ്
@sundarji4162
@sundarji4162 2 ай бұрын
വില കുറയുന്നുണ്ട്.മാസങ്ങൾ കഴിഞ്ഞാലും ഈ വീഡിയോ ജനങ്ങൾ കാണുന്നതാണ്.അതുകൊണ്ട് വില കൂടുന്നതോ കുറയുന്നതോ പറയുന്നത് ഒഴിവാക്കുക.
@Haan-d6u
@Haan-d6u 2 ай бұрын
അടിച്ചു കുറഞ്ഞിട്ടുണ്ട് 😂
@MyDreamsMyHappiness
@MyDreamsMyHappiness 3 ай бұрын
വളരെ നന്നായിട്ടുണ്ട് 👌👌👌
@sreekumarrsreekumarr4307
@sreekumarrsreekumarr4307 3 ай бұрын
ഇത്??? 🥰
@kkharihari6114
@kkharihari6114 2 ай бұрын
Well done
@josephmalayiljoseph5582
@josephmalayiljoseph5582 3 ай бұрын
മിക്ക വീടുകളിലും ഇതു് ഉണ്ടാക്കാമുണ്ട്.
@udayankovoor9578
@udayankovoor9578 2 ай бұрын
Sangathi usharanu, but, samsaram ethiri kooduthala tto
@vijayankumar9321
@vijayankumar9321 2 ай бұрын
ഭയങ്കരം
@harisalankar
@harisalankar 3 ай бұрын
ശ്രദ്ധിക്കാം അമ്പാനെ
@joiceeverghese302
@joiceeverghese302 3 ай бұрын
Good sister
@tintojose4552
@tintojose4552 3 ай бұрын
Orikkalum Ella erachi thannea no :1
@ShahulHameed-f9r
@ShahulHameed-f9r 8 күн бұрын
സഹോദരി ഒരുപാട് നീട്ടി വലിച്ച് പുകഴ്ത്താതെ കാര്യം പറഞ്ഞാൽ വളരെ നന്നായിരുന്നു
@josephk1082
@josephk1082 3 ай бұрын
super ❤
@jouharnaseertp2814
@jouharnaseertp2814 3 ай бұрын
ഇതിന് കുറച്ച ഗ്ര വി കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു ഞാൻ ഗ്രവി കൂട്ടിയാണ് ഉണ്ടാക്കാറു വളരെ നല്ലത്
@a.b.sureshsuresh2842
@a.b.sureshsuresh2842 3 ай бұрын
So good... simple recipe...
@ThomasDevasy-nt2sn
@ThomasDevasy-nt2sn 2 ай бұрын
Dayvaayi vachhhakam nirthu
@shihabudheen6793
@shihabudheen6793 Күн бұрын
👍
@FathimaZuhara-ky9tn
@FathimaZuhara-ky9tn 3 ай бұрын
Thatha spoon kayukarille adutta sh0w spoon kayugi undakkuka
@musthfamusthafa9730
@musthfamusthafa9730 3 ай бұрын
❤❤❤🎉🎉 സൂപ്പർ🎉🎉❤
@Jimmy-89Kl5
@Jimmy-89Kl5 2 ай бұрын
വെണ്ടക്കക്കറി :-ഞാൻ വെണ്ടയ്ക്കറി 😎 ഇറച്ചിക്കറി :-ഞാൻ എന്നാൽ മാറിനിക്കട്ടെ 🚶🏽‍♂️😁
@ganeshkakkancheri1274
@ganeshkakkancheri1274 3 ай бұрын
Congrates
@kemuhammedbasheer2247
@kemuhammedbasheer2247 Ай бұрын
നല്ല ടെയ്സ്റ്റാണെന്ന് ഇടക്കിടക്ക് പറയുന്നുണ്ട്.. എനിക്ക് തോന്നീല്ല..
@leelabai3492
@leelabai3492 3 ай бұрын
കടുക് പൊട്ടിയാൽ വേണം വെള്ളുള്ളി ഇടാൻ.
@SajeevSreenivas
@SajeevSreenivas 3 ай бұрын
പച്ചക്കറികൾ ഉപ്പും വിനാഗിരിയും കലർത്തിയ വെള്ളത്തിൽ ഒരു മണിക്കൂർ സൂക്ഷിക്കണം, എന്നിട്ട് മാത്രം ഫ്രിഡ്ജിലോ വേവിക്കുക.
@saijuvarghese-ox5cd
@saijuvarghese-ox5cd 3 ай бұрын
ഫ്രിഡ്ജിൽ ആണോ വേവിക്കുന്നത് 😄😄😄
@ashathomas8444
@ashathomas8444 3 ай бұрын
😂​@@saijuvarghese-ox5cd
@muhammedsalim2500
@muhammedsalim2500 3 ай бұрын
Wa Alaikkumussalam.
@rekharekha6553
@rekharekha6553 3 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി ഇറച്ചി കറി. ഇതുവരെ കഴിക്കാത്തവരാണെങ്കിൽ ഇത്. ഇറച്ചി കറി പോലെയുണ്ടെന്ന് പറയുള്ളു.
@PhilipMT-ds1zt
@PhilipMT-ds1zt 3 ай бұрын
You tasted some of other corry
@p.gsubhash9989
@p.gsubhash9989 2 ай бұрын
ഇടക്കെല്ലാം രുചി പറയുന്നതാണ് സഹിക്കാൻ പറ്റാത്തത്
@sunisyju2238
@sunisyju2238 2 ай бұрын
First Kadu edanam,ennale kadughu pottughayullu, then vattal mulaghu,athinu shesham veluthully...
@basheerkadayan7716
@basheerkadayan7716 3 ай бұрын
വേഗം പറഞ്ഞു തീർക്കണം
@mathewgeevarughese9753
@mathewgeevarughese9753 8 күн бұрын
കേട്ടോ..കേട്ടോ..കേട്ടോ...! കേട്ടോണ്ടല്ലേ ഇരിക്കുന്നത്..! കേട്ടോക്കാരോട് ഒരു കഥ പറയട്ടേ..! ഒരിക്കൽ ഒരു 'ബധിരൻ', ഒരു വൈദ്യരേ കാണുവാൻ ചെന്നു...! 'എന്താ ഹേ പ്രശ്നം..? "എന്തു പ്രശ്നം..? കാതു ലേശം പദമാ" 'അതിനെന്തിനാ വെടി പൊട്ടിക്കുന്നേ" 'വെടിയോ..എന്തു വെടി..? പറയുന്നത് എനിക്കും കൂടെ കേൾക്കണമല്ലോ..!'
@yamunamenon8462
@yamunamenon8462 3 ай бұрын
Egg should be mixed with gravy only after frying eggs properly . Your preparation steps should be improved. The kitchen should not stink while you keep it for a few hours.
@adithyanadhi6151
@adithyanadhi6151 3 ай бұрын
കള്ളം പറയല്ലേ.. ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ ഒരു സ്പൂൺ കറി മതിയോ... തള്ള് കൊള്ളാം 🙃
@joethomas9328
@joethomas9328 Ай бұрын
Thamasa
@abidm6227
@abidm6227 3 ай бұрын
Super tast chayyam👍👍😊
@mathewchandy4011
@mathewchandy4011 2 ай бұрын
ഇതിൽ തുപ്പണോ?
@ABDULLATHEEF-fb5ul
@ABDULLATHEEF-fb5ul 3 ай бұрын
ബല്ലാത്ത ജാതി എന്തൊരു ടേസ്റ്റ് ആണ് പുരയിൽ ഇന്ന് വെച്ച ചോറ് എനിക്ക് മാത്രം തികഞ്ഞുള്ളു ചോറ് വേറേ വെക്കേണ്ടി വന്നു
@salmahaneefa4291
@salmahaneefa4291 3 ай бұрын
ശോ
@TKrishnanKutty
@TKrishnanKutty 3 ай бұрын
Kadugu pottiyathinu sesham aanu bakki ingredients cherkkendath.. Oronninum athintethaaya samayam und
@chackovarghese8165
@chackovarghese8165 3 ай бұрын
God bless you ❤❤❤
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 ай бұрын
😍😍😍
@gq6464
@gq6464 3 ай бұрын
സത്യം പറഞ്ഞാൽ ഞാൻ ഉണ്ടാക്കിയത് കൊണ്ടാണോ എന്നറിയില്ല ഒരുപാട് ടേസ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല.. പക്ഷെ ഇത്ത നല്ല രുചിയുണ്ട്, നല്ല രുചിയാണ് എന്നൊക്ക പറഞ്ഞത് കേട്ടത് കൊണ്ടാണോ എന്നറിയില്ല ചമ്മന്തി കൂട്ടി ഇത്താടെ വീഡിയോയും കണ്ടു ഭക്ഷണം കഴിച്ചപ്പോ നല്ല രുചി ഉണ്ടായിരുന്നു 🫣
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 3 ай бұрын
അടിപൊളി 👌
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 3 ай бұрын
😍😍😍😍😍
@NoushadAbdulkhadar
@NoushadAbdulkhadar 8 күн бұрын
കൂടെ ഇച്ചിരി ചേനയും കൂടി ചേർക്കാം എല്ലാം ഒരു വയറ്റിൽ അല്ലെ പോണത് 😂😂😂😂😂😂😂😂😂
@sreekumarpk7071
@sreekumarpk7071 3 ай бұрын
വേപ്പില എന്തായല്ലും വേണം. ചുക്ക് ഇല്ലാത്ത കഷായം ഉണ്ടോ.
@autoexpertsgarage
@autoexpertsgarage 2 ай бұрын
Aa.plastik.spoon.matoo
@rasheedmr2853
@rasheedmr2853 2 ай бұрын
Kdugu fastil Eduga Engil mathrame kadugu pottuga ollu Ellangil pani kittum urappaanu
@Fatima05835
@Fatima05835 2 ай бұрын
കടുക് എപ്പളാണ് ചേർക്കേണ്ടതെന്നു പോലും അറിയാത്ത പാചക വിദഗ്ദ
@yohannantk3676
@yohannantk3676 2 ай бұрын
തോരൻ ഉപയോഗിച്ചുനോക്കട്ട എന്നിട്ട് ലൈക്ക് ചെയാം.😂
@BabuKayyalakkal
@BabuKayyalakkal 3 ай бұрын
ഇത്രയും സമയം കളയാതെ പെട്ടന്ന് ഇങ്ങനെ ചെയ്യാം - വെണ്ട നന്നായി വാടി കൊഴുപ്പ് മാറി വരുമ്പോൾ രണ്ട് മുട്ടയും - അരമുറി തേങ്ങയും ഇത്തിരി കുരുമുളക്ക് പൊടിയും ഇട്ട് ചിക്കി എടുത്താൽ അടിപൊളിയാക്കും വേണംമെങ്കിൽ ഒടുവിൽ ഇത്തിരി പച്ചവെളിച്ചണ്ണയും കുടി ഒഴിച്ചാൽ പൊളിക്കും
@jasmiabdulrahman9149
@jasmiabdulrahman9149 3 ай бұрын
وعليكمالسلام.ورحمةاللةوبركاته സൂപ്പർ ❤❤❤🎉🎉
@Devayaniantony-hb9je
@Devayaniantony-hb9je 3 ай бұрын
Nannyittunde kothi ayi
@nancynelson4490
@nancynelson4490 3 ай бұрын
Looks yummy i love it🎉❤
@RemaRemavc
@RemaRemavc 3 ай бұрын
വെണ്ടയും മുട്ടയും കാണിച്ചിട്ട് ഇപ്പോൾ എന്തല്ലാം സാധനങ്ങൾ വേണം. ആദ്യം എല്ലാ സാധനങ്ങളും കാണിക്കണം എന്നിട്ടേ പാചകം തുടങ്ങാവും
@foodandtravelbydaulathniza
@foodandtravelbydaulathniza 3 ай бұрын
Athellam understood aanu
@MrAmirthanathan
@MrAmirthanathan 2 ай бұрын
Welcome
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Это было очень близко...
00:10
Аришнев
Рет қаралды 2,3 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 53 МЛН
Flowers Top Singer 5 | Musical Reality Show | EP# 21
52:48
Top Singer
Рет қаралды 30 М.
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,1 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24